Surabhiyum Suhasiniyum 2 | Flowers | EP # 17

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 209

  • @lathaanilkumar1057
    @lathaanilkumar1057 2 หลายเดือนก่อน +64

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ, ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി ❤

  • @suvaibaSubi
    @suvaibaSubi 2 หลายเดือนก่อน +179

    സുരഭി യും ലക്ഷ്മി യും ടോം and ജെറി. യെ പോലുണ്ട്..😂അവർ തമ്മിൽ പാര യാണ്.. എന്നാൽ പുറത്തൂന്ന് ആരെങ്കിലും വന്നാൽ അവർ ഒന്നിക്കുന്നത് കാണുമ്പോൾ സന്തോഷം ❤

  • @harishankar7197
    @harishankar7197 2 หลายเดือนก่อน +142

    വീട്ടിലെ അടിപിടി കോമഡി എപ്പിസോഡുകൾ മതി.
    അച്ചാറിന്റെ കാര്യങ്ങൾ പറഞ്ഞുള്ള എപ്പിസോഡുകൾ വേണ്ട.

  • @nivya44
    @nivya44 2 หลายเดือนก่อน +520

    സുരഭിയും ലക്ഷ്മിയും ഇങ്ങനെ ഒരുമിച്ച് നിക്കുന്ന എപ്പിസോഡ് ഇഷ്ടപെടുന്നവർ ഉണ്ടേൽ ലൈക്‌

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +10

      😊

    • @entepranayathoolika7099
      @entepranayathoolika7099 2 หลายเดือนก่อน

      th-cam.com/video/jlT5419R1UI/w-d-xo.htmlsi=2kvL3f6ZZxd02-QT

    • @kripashalom6332
      @kripashalom6332 2 หลายเดือนก่อน +2

      😂😂😂

    • @maimoonaam9484
      @maimoonaam9484 2 หลายเดือนก่อน

      ജഝഞെ

    • @aswathynarayanan9414
      @aswathynarayanan9414 2 หลายเดือนก่อน

      പക്ഷെ പഴയ ലക്ഷ്മിയാണ് നല്ലത്

  • @faslurahman8617
    @faslurahman8617 2 หลายเดือนก่อน +35

    Lastile surabhiyude Aa notavum pradishinte avinja chiriyum enikk ishttapettu😂😂😂

  • @rajammaoa4478
    @rajammaoa4478 2 หลายเดือนก่อน +69

    അതെ മുടിയൻ വരണം എന്നാലേ ... പ്രതീഷിൻ്റെ കുശുമ്പ് കാണാൻ പറ്റുമല്ലോ😂

  • @alenjoseph610
    @alenjoseph610 2 หลายเดือนก่อน +87

    മുത്തു അണ്ണൻ പൊളിയാണ് 😂

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +2

      👍👌

    • @akhilnaushad305
      @akhilnaushad305 2 หลายเดือนก่อน

      23:02 athe

  • @priyanandan6078
    @priyanandan6078 2 หลายเดือนก่อน +46

    ഇ മുത്തു അണ്ണനെ കൊണ്ട് ചിരി വരുന്നു 😂😂

  • @sarupkrish1194
    @sarupkrish1194 2 หลายเดือนก่อน +22

    ഇന്നത്തെ എപ്പിസോഡ് തുടങ്ങിയതിൽ വച്ച് ഏറ്റവും ചിരിച്ചത് എന്നാണ്

  • @AchoosBaby
    @AchoosBaby 2 หลายเดือนก่อน +19

    അടിപൊളി സൂപ്പർ എപ്പിസോഡ് ആയിരുന്നു അച്ചാറിന്റെ കാര്യം വരണം കഥ മുന്നോട്ടു പോകണ്ടേ അതിനിടയിൽ വീട്ടിലുള്ള കോമഡികൾ .... എന്തായാലും ആമി കുട്ടി പഴയ ലക്ഷ്മിയും ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു. ഇന്നത്തെ എപ്പിസോഡ് സുഹാസിനിയമ്മ ♥️👌🥰🥰🥰🥰ഒന്നും പറയാനില്ല 😅😅😅 🎉🎉

  • @ajirajith8466
    @ajirajith8466 2 หลายเดือนก่อน +64

    ഇത് അടിപൊളിയാണ് പക്ഷേ സുരഭി സുഹാസിനിയമ്മ ഇവരുടെ സംശയം maranam

  • @saranyanp6765
    @saranyanp6765 2 หลายเดือนก่อน +18

    സുരഭിയും പ്രതീഷും തമ്മിലുള്ള റൊമാൻസ് വേണം

  • @EminAyzal
    @EminAyzal 2 หลายเดือนก่อน +26

    നമ്മുടെ പഴേ ആമിമോൾ അളിയൻസിൽ ഉണ്ടല്ലോ... ദേവീക്കുട്ടി എന്ന് പേരും വെച്ച്... മോളെ എന്താ സുസുവിൽ നിന്നെ മാറ്റിയത്

    • @resmikld189
      @resmikld189 2 หลายเดือนก่อน +1

      Sariya. Aami nalla natural aayirunnu pinne nalla comedyum. Ee koch by heart padhichapole parayunnu.

  • @sheeba8001
    @sheeba8001 2 หลายเดือนก่อน +4

    സുരഭിയുടെ തെറ്റിദ്ധാരണ എത്രയും പെട്ടെന്ന് മാറ്റികൊടുക്കണം

  • @sanahsanah5416
    @sanahsanah5416 2 หลายเดือนก่อน +4

    Ambu annanum mudiyanum venam

  • @sunithakrishan8131
    @sunithakrishan8131 2 หลายเดือนก่อน +5

    Surabhi jeevicha situation maranno ..😂🤔 machine alakku😂😂😂😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 หลายเดือนก่อน +5

    ലേ മുത്തു : എണീ.... എണീക്ക്.😂😂😂
    ചേടത്തിയും അനിയത്തിയും ഒരുമിച്ചാൽ കാണാൻ പൊളിയാണ്.😊

  • @ATL-h1r
    @ATL-h1r 2 หลายเดือนก่อน +44

    മുടിയനും അമ്പുവും വാറ്റ് കേസിൽ അകത്തായോ, രണ്ടിനെയും ഈ വഴിക്ക് കാണാനില്ലല്ലോ 😂

    • @nithinabraham7057
      @nithinabraham7057 2 หลายเดือนก่อน +1

      varum

    • @Alm-wm5we
      @Alm-wm5we 2 หลายเดือนก่อน

      ​@@nithinabraham7057വന്നാലേ രസമുള്ളു 😆

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +3

    *muthu+suhasini=best combo ever💯🔥*

  • @Dadayummakkalum
    @Dadayummakkalum 2 หลายเดือนก่อน +52

    കിടന്നു കാണുന്നവർ ഉണ്ടോ

  • @ushaushafranics3557
    @ushaushafranics3557 2 หลายเดือนก่อน +7

    Susu, adipoli super❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +56

    *no one can replace old lakshmi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @navasathikodannavas2997
    @navasathikodannavas2997 2 หลายเดือนก่อน +17

    മുടിയനെയും അമ്പു അണ്ണനെയും കൊണ്ടു വരണം...

  • @Fayamol321
    @Fayamol321 2 หลายเดือนก่อน +3

    സുരഭിയും lakshmiyum❤️🙄

  • @sabeenar4320
    @sabeenar4320 2 หลายเดือนก่อน

    Innathe episode pwoli 😍😍 surabhiyum lakshmiyum kudi orimmichappoo pwoli ath pazhaya lakshmiyayirunnenkil athilum adipoli aayirunnene allee ☺️☺️☺️☺️

  • @ajaikhosh
    @ajaikhosh 2 หลายเดือนก่อน +9

    തമ്പോളിബ്രോതേഴ്സ് മിസ്സിങ്

    • @melvinsthomas3386
      @melvinsthomas3386 2 หลายเดือนก่อน +1

      തുമ്പോളി 😂😂😂

    • @shouk931
      @shouk931 2 หลายเดือนก่อน +3

      ​@@melvinsthomas3386തുമ്പോല ആണെന്ന് തോന്നുന്നു 😅😅😅

  • @shakirshakir1657
    @shakirshakir1657 2 หลายเดือนก่อน +37

    Surabhi lakshmi combo ❤️❤️

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +1

    • @ponnuzz5631
      @ponnuzz5631 2 หลายเดือนก่อน +1

      Reshmi enn aanu lakshmi alle

  • @ushaushafranics3557
    @ushaushafranics3557 2 หลายเดือนก่อน +8

    മുത്ത് അണ്ണൻ 😂😂😂😂😂😂😅

    • @misiriyaAk
      @misiriyaAk 2 หลายเดือนก่อน

      😊

  • @Shubhamohan-te7cz
    @Shubhamohan-te7cz 4 วันที่ผ่านมา

    ആദ്യത്തെ പോലെ സുരഭിയും സുഹാസിനിയും സ്നേഹത്തിലുള്ള എപ്പിസോഡുകൾ കണ്ണൻ ആഗ്രഹിക്കുന്നു

  • @rajammaoa4478
    @rajammaoa4478 2 หลายเดือนก่อน +1

    സൂപ്പർ ഇതാണ് വേണ്ടത് ഞങൾ ആഗ്രഹിക്കുന്നത്.

  • @SHAILAJASULAIMAN
    @SHAILAJASULAIMAN 2 หลายเดือนก่อน +6

  • @ameeraammi6901
    @ameeraammi6901 2 หลายเดือนก่อน +15

    Adipoli surbi family 🥰

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +1

      👌

  • @thameemthameem7339
    @thameemthameem7339 2 หลายเดือนก่อน +1

    Super serial adipoli ❤️

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 หลายเดือนก่อน

    സൂപ്പർ എപ്പിസോഡ് 😂😂❤️Anu❤️Mallika Amma❤️❤️

  • @hinamol725
    @hinamol725 2 หลายเดือนก่อน +1

    Supper episode 😊

  • @subadhrakaladharan359
    @subadhrakaladharan359 2 หลายเดือนก่อน +1

    അടിപൊളി എപ്പിസോഡ് ചിരിച്ചു മതിയായി

  • @lalisaaa-b
    @lalisaaa-b 2 หลายเดือนก่อน

    Super episode ആയിരുന്നു ഇത് loved it ❤❤

  • @thanseera1239
    @thanseera1239 2 หลายเดือนก่อน +13

    അളിയൻസ് സീരിയൽ ന്ന് പഴയ ആമി മോളെ ഇതിലേക് കൊണ്ട് വാ

  • @abhijithkuttu2070
    @abhijithkuttu2070 2 หลายเดือนก่อน +1

    Adipoli episode

  • @Aaliyamol7558
    @Aaliyamol7558 2 หลายเดือนก่อน +23

    Pazhaya su su mis cheyyunnu😢

  • @rejanipr3113
    @rejanipr3113 2 หลายเดือนก่อน +11

    Suhasini ammayum surabhiyumn orumikanm ennale kanan rasam ullu

  • @anniejohn1647
    @anniejohn1647 2 หลายเดือนก่อน +8

    Old susu aanu nallath

  • @razeenmv786
    @razeenmv786 2 หลายเดือนก่อน +1

    Old lakshmi ayirnnu kushumbin super

  • @muhammedmuhammed1928
    @muhammedmuhammed1928 2 หลายเดือนก่อน +5

    surubiyum suhasiniyum onikanum

  • @praveen1Praveen-x8p
    @praveen1Praveen-x8p 2 หลายเดือนก่อน +1

    Super.. 😍

  • @mishalmoochigal4073
    @mishalmoochigal4073 2 หลายเดือนก่อน +12

    We need old Laxmi

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +2

      👍🎉🎉

  • @AchoosBaby
    @AchoosBaby 2 หลายเดือนก่อน +1

    മുത്തു.യോഗ ടീച്ചർ അന്വേഷിച്ചു പോയതിനുശേഷം. സുഹാസിനി അമ്മയുടെ കലിപ്പ് 😂😂😂😂😂😂🎉🎉🎉🎉 അച്ചോടാ പറയാതിരിക്കാൻ വയ്യ അഭിനയ സിംഗം 😀😃😃😅🤣😂🎉🎊🙏

  • @tkankamanythankamany4331
    @tkankamanythankamany4331 2 หลายเดือนก่อน +72

    സുരഭിയുടെ മുടിയനെ കൊണ്ടുവരണം എന്നുള്ളവർ ലൈക് അടി

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +2

    • @junyaniju
      @junyaniju 2 หลายเดือนก่อน

      Benda😅

  • @amjamshadali7000
    @amjamshadali7000 2 หลายเดือนก่อน +1

    Iam watching

  • @SunitaShankari
    @SunitaShankari 2 หลายเดือนก่อน +1

    സൂപ്പർ തമാ😂😂😂😂😂

  • @GARDENING400
    @GARDENING400 2 หลายเดือนก่อน +3

    Episode kollam😂

  • @fahimfahu430
    @fahimfahu430 2 หลายเดือนก่อน +1

    Susu🤩

  • @attitudegirl5137
    @attitudegirl5137 2 หลายเดือนก่อน +2

    Mudiyane misseyummaver indo😅

  • @anniejohn1647
    @anniejohn1647 2 หลายเดือนก่อน +20

    Surabhiye sahayikkunna,snehikkunna suhasini amma

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +3

    • @resmikld189
      @resmikld189 2 หลายเดือนก่อน +1

      Atukodanu surabhi suhasiniye avar ennum,avarku radu kodukkanam ennokke parayunnathu.

    • @anniejohn1647
      @anniejohn1647 2 หลายเดือนก่อน

      Angane snehikkunna old Susu mathiyarunnu

    • @mariesanthosh1357
      @mariesanthosh1357 2 หลายเดือนก่อน

      ​@@resmikld189, ipol surabhi ke. Ullathe misunderstanding a atha karyam, athu storyil suhasniyammayode bakathe thettu pattiyathe annu thonal maranam akanathe episode varum annu prathishikunnu, apol ellam sheriyavum

    • @resmikld189
      @resmikld189 2 หลายเดือนก่อน

      Edanegilum ammayude sthanathullavare egane culture illatha reethiyil vilikkunnatu thettalle.Suhadiniyamma attaye pidichu methayil kedathi.

  • @Mr.unknown.K
    @Mr.unknown.K 2 หลายเดือนก่อน +4

    Apron ettu yoga cheyytha muthu annan annu mass 😂😂😂

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +2

      😂

  • @FathimathShahma-s5c
    @FathimathShahma-s5c 2 หลายเดือนก่อน

    Surabheeesss uyir ❤

  • @ambikareghu9414
    @ambikareghu9414 2 หลายเดือนก่อน +1

    super

  • @shenishaji2348
    @shenishaji2348 2 หลายเดือนก่อน

    👌👌👌

  • @SagarSagar-u4l
    @SagarSagar-u4l 2 หลายเดือนก่อน

    മല്ലിക അമ്മ മുത്തു അടിപൊളി ❤❤❤❤❤

  • @funtimevlogglng5148
    @funtimevlogglng5148 2 หลายเดือนก่อน +12

    Susu സൂപ്പർ അന്ന് ഇന്ന്

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +1

      👌

  • @kripashalom6332
    @kripashalom6332 2 หลายเดือนก่อน

    Surabhiyum lekshmiyum Yogha tr.ne kondupoyi😂😂😂😂😂😂 kalakki

  • @AminaAmina-y5w
    @AminaAmina-y5w 2 หลายเดือนก่อน +1

    Avar onnichu ye ❤❤❤❤

  • @KunjappuKk
    @KunjappuKk 2 หลายเดือนก่อน +2

    Innathe episode super
    Ini varudhe achar episodes idaruth vary bore ❤

  • @adiladilklr5112
    @adiladilklr5112 2 หลายเดือนก่อน +1

    Poli super chiri comed anu ipsud kaliki

  • @dreamjet4421
    @dreamjet4421 2 หลายเดือนก่อน +2

    Nice ep😂❤❤

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 2 หลายเดือนก่อน +1

    😂😂 old susu back 😅

  • @JJ-id1uj
    @JJ-id1uj 2 หลายเดือนก่อน +2

    അറിഞ്ഞോ?നമ്മുടെ ആമിമോൾ ഇന്ന് അളിയൻസിൽ വന്നിട്ടുണ്ട്

  • @Naima__p_a
    @Naima__p_a 2 หลายเดือนก่อน +5

    🙌

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +1

  • @shajithasalim1731
    @shajithasalim1731 2 หลายเดือนก่อน

    മുത്തുണ്ണൻ പൊളി

  • @Hiiiiiiii6890
    @Hiiiiiiii6890 2 หลายเดือนก่อน +1

    Today's episode plsss iduu

  • @ushaushafranics3557
    @ushaushafranics3557 2 หลายเดือนก่อน +2

    ❤❤❤❤❤🎉🎉

  • @sreedevid2247
    @sreedevid2247 หลายเดือนก่อน

    സുഹാസിനി അമ്മയുടെ ചതിയല്ല, അമ്മേടെയും മോളുടെയും അഹങ്കാരത്തിൻ്റെ ഫലമാ

  • @adiladilklr5112
    @adiladilklr5112 2 หลายเดือนก่อน +1

    ടിച്ചർ ❤❤

  • @raihanchellam34
    @raihanchellam34 2 หลายเดือนก่อน +1

    Pradheesh nilathu noki ticharea😂

  • @preethimolg1962
    @preethimolg1962 2 หลายเดือนก่อน +2

    Comedy vannapo nallathaayi

  • @Shijina2215
    @Shijina2215 2 หลายเดือนก่อน +1

    Inathe episode idu...😢

  • @anumonuiwa2893
    @anumonuiwa2893 2 หลายเดือนก่อน +16

    പഴയ സുസു വിന്റെ ഒരു ഇത് കിട്ടുന്നില്ല 😢 കാണാൻ തോന്നുന്നില്ല സീസൺ 2😢

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +1

      😊👌

    • @evaashvlogs
      @evaashvlogs 2 หลายเดือนก่อน +1

      ശരിയ പഴയ സുസു സുരഭി സുഹാസിനി അമ്മ നല്ല സ്നേഹത്തിൽ ആയിരുന്നു അതാണ് നല്ലത്

    • @resmikld189
      @resmikld189 2 หลายเดือนก่อน

      Sariya. Surabhiyude alarchayum ,tharuthala parachilum sharikkum over aakunnudu. Valiju Keri vannavalku arhikkunnatunekkal valya sthanam suhasini koduthu.

  • @Sreevidya-b6s
    @Sreevidya-b6s 2 หลายเดือนก่อน +2

    ഇപ്പോഴത്തെ സുസു കൊള്ളില്ല പഴയത് ആയിരുന്നു നല്ലത്

  • @llekhasajilekhasaji3788
    @llekhasajilekhasaji3788 6 วันที่ผ่านมา

    കൊച്ചമ്മ എണി 😂😂😂😂😂😂

  • @adiladilklr5112
    @adiladilklr5112 2 หลายเดือนก่อน +1

    😂😂 zurabi lasmi ഒന്നിച്ചു 😂😂

  • @devildark9492
    @devildark9492 2 หลายเดือนก่อน

    Good new Lakshmi എല്ലാരും മോശം പറയുന്നുണ്ട് she is doing great guys 👍👍

  • @nibinbiju2224
    @nibinbiju2224 2 หลายเดือนก่อน +1

    പഴയതിന്റെ പത്തിൽ ഒന്ന് പോലും എത്തുന്നില്ല. എപ്പിസോഡുകൾ

  • @pravasidevadas8612
    @pravasidevadas8612 2 หลายเดือนก่อน +1

    സൂപ്പർ എപ്പിസോഡ്

  • @nithinabraham7057
    @nithinabraham7057 2 หลายเดือนก่อน +1

    05:34 to 06:49
    08:12 to 09:40
    10:44 to 11:23
    16:13 to 20:52
    22:28 to 23:08

  • @rahulreji8531
    @rahulreji8531 2 หลายเดือนก่อน +1

    Superb episode ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sasasikummar
    @sasasikummar 2 หลายเดือนก่อน +2

    Season 1il surabhiyudeyum pradheeshinteyum romantic scene pinne suhasiniyum surabhiyudeyum comboyum muthuvinte comedy okke undaayirunnu ippo ethonnun ella bhayankara bore aanu ippo su su

  • @nivedhiya.s34h2
    @nivedhiya.s34h2 2 หลายเดือนก่อน

    Kurach nearthya uplode cheya

  • @amjamshadali7000
    @amjamshadali7000 2 หลายเดือนก่อน

    Payaya lakshmiye konduvaruuu pls

  • @NifaMarjana
    @NifaMarjana 2 หลายเดือนก่อน

    Engane evr orumichu nilkunna eniengil polikum adippoly

  • @anandarvin7988
    @anandarvin7988 2 หลายเดือนก่อน

    ❤❤🙏💯

  • @KL-01-Tvm
    @KL-01-Tvm 2 หลายเดือนก่อน +1

    12:14
    😂😂😂😂

  • @mixid398
    @mixid398 2 หลายเดือนก่อน +5

    ❤😂

    • @Shanu4422
      @Shanu4422 2 หลายเดือนก่อน +1

  • @shihabtk8787
    @shihabtk8787 หลายเดือนก่อน

    ശവാ ആസനം 😂😂😂

  • @LiyaSherin-p1g
    @LiyaSherin-p1g 2 หลายเดือนก่อน +1

    Prashob😂😂

  • @ranjicreation6676
    @ranjicreation6676 2 หลายเดือนก่อน +2

    പഴയലഖ്ഷ്മിയെകൊണ്ടുവരിക

  • @fathimamaheen3959
    @fathimamaheen3959 2 หลายเดือนก่อน +1

    ❤❤ഹഹ❤❤ഹ

  • @AyishaAli-y2o
    @AyishaAli-y2o 2 หลายเดือนก่อน +5

    Surabhi overann pazyzth ormichal nallath

    • @Justice746
      @Justice746 2 หลายเดือนก่อน +2

      Thengakkola aan.present timil jeevikkan padikkuka.allathe past orth ippo ulla time kalayuka alla vendath.pinne nalla kaalathekkurich orkkaam.allathe duravastha orth vishamikkenda yaathoru karyavum illa..

  • @nashath-o9p
    @nashath-o9p 2 หลายเดือนก่อน +1

    പുതിയ ലക്ഷ്മി ക്കെന്നാ കുഴപ്പം

  • @shajithasalim1731
    @shajithasalim1731 2 หลายเดือนก่อน

    സുഹാസിനിയമ്മയെ പോലെ നിയന്ത്രണം പാലിച്ചാൽ ആരോഗ്യം സംരക്ഷിക്കാം

  • @ThabshiraSafeer
    @ThabshiraSafeer 2 หลายเดือนก่อน

    പഴയ സുസു മിസ്സ് ചെയ്യുന്നവരുണ്ടോ