കിഷ്കിന്ധാകാണ്ഡം Mysteries Answered | Hidden Details Breakdown in Malayalam | Ramayana Parallels

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 118

  • @samadshehzad2087
    @samadshehzad2087 6 วันที่ผ่านมา +26

    കാട് പിടിച്ചുകിടക്കുന്ന പറമ്പിൽ കുട്ടിയുടെ ശരീരം മറവുചെയ്താൽ തീർച്ചയായും അതിന്റെ അവശേഷിപ്പുകൾ പറമ്പിൽ ഉണ്ടായിരിക്കും. കുട്ടിയുടെ മരണം അറിയുന്ന പിതാവായ ആസിഫലിയുടെ കഥാപാത്രം തീർച്ചയായും പറമ്പ് മുഴുവൻ അതിനുവേണ്ടി അന്വേഷിക്കുമെന്ന് വിജയരാഘവന്റെ കഥാപാത്രത്തിനറിയാം. അതുകൊണ്ടാണ് കുട്ടിയെ മറവുചെയ്ത സ്ഥലത്തു വേസ്റ്റു കത്തിക്കുക എന്നകാരണത്താൽ തീയിട്ടത് 🔥.
    സത്യത്തിൽ വിജയരാഘവന്റെ കഥാപാത്രം വളരെയേറെ മറവികളുള്ള ഒരു വ്യക്തിയല്ല, ഇക്കാരണങ്ങൾ മറച്ചുവെക്കാൻ വേണ്ടി അയാൾ സ്വയം അങ്ങനെ മറ്റുള്ളവർക്കുമുൻപിൽ അഭിനയിക്കുന്നതാണ്.
    കുട്ടിയുടെ ഓർമ്മകൾ സ്മരിക്കാൻ അയാൾ ഓരോതവണയും ആ സ്ഥലം തന്നെ തിരഞ്ഞെടുക്കുന്നു, ആ സ്ഥലം അടയാളമായി/പവിത്രമായി നിലനിർത്താൻ അയാൾ തിരഞ്ഞെടുത്ത മാർഗമായിരിക്കാം തീയിടൽ.
    ഓരോ തവണയും തീയിടുബോൾ ആ സ്ഥലം നോക്കി ഇരുവരും നിൽക്കുന്നത് ക്ലൈമാക്സിൽ കാണിക്കുന്നുണ്ട്.
    'എന്റെ അഭിപ്രായം തികച്ചും വ്യക്തിപരം.

    • @jonmerinmathew2319
      @jonmerinmathew2319 6 วันที่ผ่านมา

      അങ്ങനെ അന്വേഷിച്ചാൽ കുരങ്ങനെ മറവു ചെയ്ത് സ്ഥലം കണ്ടെത്തണമായിരുന്നു.

    • @raafftricky8948
      @raafftricky8948 4 วันที่ผ่านมา

      Pottan 😂 pillaku kutti maricha vivaram thanne ariyilla à
      Asif ali kuttiyr annoshichu povunna seenil pilla wall paper ulla album noki aanu veendum ella karyaghalum start cheyynnathu

  • @rajeevankvrajeev3347
    @rajeevankvrajeev3347 2 หลายเดือนก่อน +65

    മോൻ, മോന്റെ ഫൈൻഡിങ്‌സ് ൽ എത്തി. പലരും അവരവരുടെ ഫൈൻഡിങ്‌സിൽ എത്തി. മൂന്ന് കുരങ്ങന്മാർ..... പ്രൊഡ്യൂസറും, തിരക്കഥാകൃത്തും, സംവിധായകനും എന്ന ഫൈൻഡിങ്‌സിൽ ഞാനും എത്തി. ശുഭം...!!!

  • @Reimusif
    @Reimusif 8 วันที่ผ่านมา +8

    എനിക്ക് ഈ സിനിമ കണ്ടപ്പോൾ പത്മരാജന്റെ ഉത്തരം എന്ന സിനിമ മനസിലേക്ക് വന്നു ഇവ രണ്ടും തമ്മിൽ എന്തോ ഒരു സിമിലാരിറ്റി ഫീൽ ചെയ്തു കാടിന്റെ പശ്ചാത്തലവും മെയ്ക്കിങ്ങ് രീതിയുമായിരിക്കാം എന്ന് തോന്നുന്നു എന്ത് പറയുന്നു 👍

    • @VaJ-io5pr
      @VaJ-io5pr 5 วันที่ผ่านมา +2

      @@Reimusif ഓ! മാൻ ഉത്തരം ബ്രില്ലിയന്റ് പടമാണ്. (adopted ). ഇതുമായി താരതമ്യം ചെയ്യല്ലേ

  • @shinoyparameswaran6037
    @shinoyparameswaran6037 หลายเดือนก่อน +18

    Karikku- Porul

  • @smithamenon3046
    @smithamenon3046 2 วันที่ผ่านมา +1

    Impressed.. subscribed.😊

  • @jomjohny
    @jomjohny 7 วันที่ผ่านมา +11

    ആരും loaded ഗൺ സൂക്ഷിച്ചു വക്കില്ല.. എന്റെ ഗൺ ന്റെ ബോൾട് പോലും ഞാൻ ഊരി വക്കും. rounds ഒളിപ്പിച്ചും വച്ചിട്ടുണ്ട്... (USA)

    • @donspeaks6356
      @donspeaks6356 7 วันที่ผ่านมา +3

      The kid took it from the alamara with the damaged lock.. he know how to use the gun from either the games he's playing.. or Sumadattan..

  • @lindaelizabeth1441
    @lindaelizabeth1441 หลายเดือนก่อน +22

    I think Asif Ali character killed the kid. Who else would urgently remarry when their kid is missing, father is sick and wife recently died. He’s also hiding so much from Aparna.

    • @malankarasabu3996
      @malankarasabu3996 8 วันที่ผ่านมา +1

      Yes, Asif Ali’s character is so toxic

    • @Gokudreamer
      @Gokudreamer 7 วันที่ผ่านมา

      Yes enikkum angane thanneya thonniye bro.karanam sthiramayit appu pillai ayalde time loop il ee anv shanam aanu.so enthinu oru 3 rd person ne angotwkk kalayanam kazhich kond varanam appol ayalde plans poliyan alle chance .mathramalla ajayan oro part ilum krithyayit aparnayk vendunna karyangal paranj kodukkunnund .ottayadik sathyam parayunnilla.its like he is letting her to investigate and find .

    • @kuppikkandam
      @kuppikkandam 7 วันที่ผ่านมา +1

      മണ്ടത്തരം1

    • @kuppikkandam
      @kuppikkandam 7 วันที่ผ่านมา

      ​@@Gokudreamerമണ്ടത്തരം2

    • @kuppikkandam
      @kuppikkandam 7 วันที่ผ่านมา

      അതു കൊണ്ട് എന്താ കാര്യം?സംശയം അയാളിലേക്ക് നീളുകയല്ലേ ചെയ്യുക?

  • @ansara9245
    @ansara9245 8 วันที่ผ่านมา +9

    ചവർ കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥലത്താണ് ചാച്ചുവിനെ അപ്പു പിള്ള കുഴിച്ചിട്ടിരിക്കുന്നത്

    • @Interstellar__98
      @Interstellar__98 3 วันที่ผ่านมา +1

      if you can think that . They will never write it down

  • @tprahim
    @tprahim 7 วันที่ผ่านมา +6

    സംവിധായകന് ഇത് വല്ലതും അറിയുമോ

  • @enjoyyourlife4465
    @enjoyyourlife4465 16 ชั่วโมงที่ผ่านมา +1

    എല്ലാ കഥയും ആസിഫ് അലിക്ക്‌ തന്നെ അറിയാം പ്രത്യേകിച്ച് വേറെ ഒരു കഥാപാത്രവും ഒന്നും പുതിയതായി കണ്ടത്തുന്നില്ല. 👎🏼👎🏼👎🏼

  • @SATHEESAN.THENURS
    @SATHEESAN.THENURS หลายเดือนก่อน +2

    ഞാനും രണ്ടാമത്തെ കണ്ടപ്പോഴാണ് ശരിക്കും ആ കഥ മനസ്സിലായത്

  • @abhiraaz1908
    @abhiraaz1908 6 วันที่ผ่านมา +3

    Ella ok forest boardil shoot cheydhadhara adh policene vahithettinanengil a bullets evdn kitti angane EAZY yahi bullet kittumengil 2 bullet medich itta pore thoku miss ennu parayandallo😮

  • @bertesthappan4126
    @bertesthappan4126 8 วันที่ผ่านมา +2

    ഉത്തരം എന്ന സിനമയുടെ plot, കളർ കോമ്പിനേഷൻ, BGM, ലൈറ്റിംങ്ങ്, കൊലപാതകത്തെ/ മരണത്തെ ചുറ്റിപറ്റിയുളള കഥ പറച്ചിൽ ,ഏകദേശം കൃത്യമാണ് കിഷ്: കാഡത്തിലും - ഉത്തരത്തിൽ നിന്ന് കിഷ്:കാഡത്തെ വേർതിരിച്ച് നിർത്തുന്നത് വിജയരാഘവൻ്റെ ❤കഥാപാത്രവും അതിൻ്റെ ആവിഷ്ക്കാരവുമാണ് ❤

    • @kuppikkandam
      @kuppikkandam 7 วันที่ผ่านมา

      ഉത്തരവുമായി ഒരു സാമ്യവും ഇതിനില്ല.

  • @user-HOMIAC
    @user-HOMIAC 2 วันที่ผ่านมา +1

    പപ്പുപ്പിള്ളക്ക് എങ്ങനെ മനസ്സിലായി താനല്ല കൊന്നത് ആസിഫിനോ ഭാര്യക്കൊ കൈയബദ്ധം പറ്റിയതായിരിക്കാമെന്ന്.. തോക്കിലെ finger print എടുക്കാതെ വേറെ മാർഗമില്ല,..

  • @shaahidmuhammad1077
    @shaahidmuhammad1077 8 วันที่ผ่านมา +9

    Aarkariyam enna movieyum karikkinte porul um kandavark valiya puthuma onnum thonnulla...

  • @angeljohn4763
    @angeljohn4763 7 วันที่ผ่านมา +2

    സ്വന്തം മകനെ കൊല്ലുന്ന അമ്മ ഈ കഥ മുൻപും വന്നിട്ടുള്ളതാണ്.............

  • @BanuSkz
    @BanuSkz หลายเดือนก่อน +7

    Direction, music, acting everything was good expect the twist. It was okayish for a good movie.

  • @sabnadiaries3160
    @sabnadiaries3160 หลายเดือนก่อน +19

    Chachu missing aavlla apupilla konnathyrikam enna oru ooham enik vnnth kond thnne,climax enne athishyipichlla,konnth kuttyde ammak pttya oru pizhayanenn mathrame mttm undyullu.

    • @fizanmagic4294
      @fizanmagic4294 หลายเดือนก่อน +6

      ഹോ ഭയങ്കരം തന്നെ 😂

    • @sabnadiaries3160
      @sabnadiaries3160 หลายเดือนก่อน

      @@fizanmagic4294 😆

    • @aparna3657
      @aparna3657 หลายเดือนก่อน

      Trye

    • @aparna3657
      @aparna3657 หลายเดือนก่อน

      True

    • @dibruine646
      @dibruine646 หลายเดือนก่อน

      yea

  • @the__breakdowner__
    @the__breakdowner__ วันที่ผ่านมา

    Dr amith lal suspicious character aayit kanikkunnund.... enthanu karyamenn manasilayavar prnj tharamoo..

  • @rejanr.j5884
    @rejanr.j5884 หลายเดือนก่อน +6

    Film theatre il kanunnavarekalum ott lum Tv lum kanunnavarayrikkum. Ippozhe spoiler idunnathu sariyalla. Atleat ott vare enkilum wait cheyyam

    • @ShowdownTalkies
      @ShowdownTalkies  หลายเดือนก่อน +8

      OTT വന്നിട്ട് കാണേണ്ടവർ OTT യിൽ കണ്ടിട്ട് ഈ വീഡിയോ കാണട്ടെ, വീഡിയോ play ചെയ്താൽ അല്ലേ spoiler കിട്ടു. Thumbnail ലും തുടക്കത്തിലും അടക്കം spoiler warning വെച്ചിട്ടുമുണ്ട്

    • @aparna3657
      @aparna3657 หลายเดือนก่อน +2

      Spoiler alert enn vekthmayi parayunndlo

    • @jibin.design
      @jibin.design หลายเดือนก่อน +2

      Movie de hidden details breakdown il pinne spoiler alland entha pratheekshikkende. Cinema kanathavar ith enthina kaanunne? 😬

  • @sajayannair6750
    @sajayannair6750 8 วันที่ผ่านมา +2

    Theory kelkumpol pandu ente relative manichithrathazhu kandu paranju 94il orma vannu 😂 original ganga shobhana alla ennu ..athu aalkaare pattkkan ceninaakkar itte ennu 😂

  • @nedumangadkaran2113
    @nedumangadkaran2113 หลายเดือนก่อน +2

    Romancham, golam

  • @shinekumarthampi
    @shinekumarthampi 2 หลายเดือนก่อน +8

    You are brilliant ❤

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 หลายเดือนก่อน +11

    ഈ സിനിമയിൽ കുട്ടിയെ തേടി അപ്പുപിള്ള പോകുന്നതാണ്.... Body തേടി അജയൻ പോകുന്നത്..... കുട്ടിയെ തേടി അജയന്റെ അളിയൻ ബന്ധുക്കൾ.... Police.... ലോകം മൊത്തം തിരയുകയാണ്....രാമായണത്തിൽ സീതയെ തേടി പോകുന്ന reference....
    സിനിമക്ക് ചേരുന്ന പേര് തന്നെയാണ്.

    • @malankarasabu3996
      @malankarasabu3996 8 วันที่ผ่านมา +3

      Sitaye thedunna reference ayi oru bandhavum thonnunnilla. You just overthought into this

    • @kuppikkandam
      @kuppikkandam 7 วันที่ผ่านมา +1

      കിഷ്കിന്ദ കുരങ്ങൻമാരുമായി ബന്ധപ്പെട്ടതാണ്.കുരങ്ങന്റെ റഫറൻസ് ഉപയോഗിച്ച് പ്രേക്ഷകരുടെ ശ്രദ്ധ തെറ്റിക്കുന്നതിലും സസ്പെൻസ് നിലനിർത്തുന്നതിലും സംവിധായകൻ വിജയിച്ചു.

  • @finepicture3603
    @finepicture3603 หลายเดือนก่อน +17

    ഒരു സസ്പെൻസ് ഒളിപ്പിച്ചു വച്ചു വലിച്ചു നീട്ടി ഒരു കഥ, അത്രേയുള്ളൂ. Arm തന്നെ best, നല്ല സ്ക്രിപ്റ്റ്

    • @malankarasabu3996
      @malankarasabu3996 8 วันที่ผ่านมา +9

      ARM athra nallathu onnum alla

    • @vinumathew8878
      @vinumathew8878 7 วันที่ผ่านมา

      onnum parayan illa🙏

    • @skedits879
      @skedits879 7 วันที่ผ่านมา

      Arm script അത്ര ഒന്നും ഇല്ല.. ബാക്കി എല്ലാം സൂപ്പര്‍...
      ഇതിന്റെ script ആണ്‌ 🔥

    • @rahulsbabu962
      @rahulsbabu962 5 วันที่ผ่านมา

      Arm കോപ്പ്

    • @finepicture3603
      @finepicture3603 5 วันที่ผ่านมา

      ആണോ തിരുമേനി 😂

  • @sajin4515
    @sajin4515 หลายเดือนก่อน +2

    There were actually 4 monkeys actually in the folklore

  • @arunkumarcr463
    @arunkumarcr463 หลายเดือนก่อน +10

    അത്രക് മികച്ച ത്രില്ലെർ ഒന്നുമല്ല , അപ്പുപിള്ളയുട മറവിയൊരു നാടകം ആയിരിക്കുമോ എന്നും വീട്ടിൽ തന്നെ എന്തേലും സംഭവിച്ചിട്ടുണ്ടോ എന്ന് ഫോറെൻസിക് പരിശോധന നടത്തിയിട്ടുണ്ടെങ്കിൽ വീട്ടുകാർ നേരത്തെ കുടുങ്ങിയേനെ... 😅

    • @jazz7108
      @jazz7108 7 วันที่ผ่านมา

      സിനിമ ആണ് മൈരേ 😂😅

  • @sivanam1009
    @sivanam1009 2 หลายเดือนก่อน +3

    👏🏻

  • @anandhuvijay8552
    @anandhuvijay8552 หลายเดือนก่อน +3

    ന്ധ.. ണ്ട അല്ല... Sry

  • @gvrsunilps
    @gvrsunilps หลายเดือนก่อน +11

    ആളുകളെ മണ്ഡമാരാക്കിയ സിനിമ .
    അതു മനസ്സിലാകണമെൻകിൽ ,
    നിങ്ങൾ ഒരു മകനായിരിക്കണം ,
    നിങ്ങൾക്ക് ഒരു മകൻ ഉണ്ടായിരിക്കണം .
    വീട്ടിൽ ഒരു crime നടന്നാൽ അതും സ്വന്തം മകൻ അത് അച്ഛനും അമ്മയ്ക്കും എങ്ങിനെ മറയ്ക്കാൻ കഴിയും . വാണിജ്യ വിജയമാണെന്ന് but foold us ...😂😂😂😂

    • @veeveecreations2281
      @veeveecreations2281 7 วันที่ผ่านมา +1

      Cinimaye cinima aayi kanatha ninne polulla dhuranthanghl😂

  • @jis-nambuchirayiljose324
    @jis-nambuchirayiljose324 7 วันที่ผ่านมา +2

    നല്ല മൂവി… ചിന്തിച്ചാൽ തീരില്ല

  • @rasheedsyed800
    @rasheedsyed800 2 หลายเดือนก่อน +2

    ❤🎉

  • @uvaiserahman331
    @uvaiserahman331 4 วันที่ผ่านมา +1

    Mystery is silly

  • @ajeeshajee8714
    @ajeeshajee8714 2 หลายเดือนก่อน +2

    👍🏻👍🏻👍🏻👍🏻

  • @NovelistCVRajamma
    @NovelistCVRajamma 3 วันที่ผ่านมา

    ന്ധ.. ണ്ട അല്ല

  • @shalm1022
    @shalm1022 8 วันที่ผ่านมา +4

    Ithano brilliant movie ennokke parajath

  • @sandrapooja1752
    @sandrapooja1752 หลายเดือนก่อน +4

    Oru doubt.. appu pillayude thokkil ullath 6 bullets alle.boardil kure vediyundakal kondathaayi kanikkunnallo.ath engane anu.

    • @ShowdownTalkies
      @ShowdownTalkies  หลายเดือนก่อน +9

      അത് വേറെ തോക്കാണ്, കുരങ്ങന്റെ കയ്യിൽ ഉള്ളതുപോലെ. സുമദത്തൻ ആകും അതിനുപിന്നിലും

    • @thanseelaak1161
      @thanseelaak1161 3 วันที่ผ่านมา

      Last nagarpuril pokunnnath are kanan anu mandilakunila..pravi marichu poyile?

  • @shibinpb2932
    @shibinpb2932 หลายเดือนก่อน +12

    ചെറുക്കൻ കുരങ്ങനെ വെടിവച്ച് കൊന്നത് കണ്ട അപ്പൂപ്പൻ അവനെ പൊതിരെ തല്ലുന്നുണ്ട് ,അന്നിട്ടും അന്ന് വൈകിട്ട് വീണ്ടും തോക്ക് കളിക്കാൻ കൊടുക്കുന്നു😂

    • @rahulrnair6224
      @rahulrnair6224 หลายเดือนก่อน +10

      Thok edukkan marannu poi, angane veendum paiyan poi edukunu,..

    • @mammaslife3479
      @mammaslife3479 หลายเดือนก่อน +12

      Pulli appo thanne ath marann ,payasam aayit varunnath kaanikkunindalloo

    • @shibinpb2932
      @shibinpb2932 หลายเดือนก่อน +2

      Logic ആയി എന്ത് ചോദിച്ചാലും മറന്നെന്ന ന്യായീകരണം , മടുത്തു 🤣😃

    • @sanjufx-b6y
      @sanjufx-b6y หลายเดือนก่อน

      ​@@shibinpb2932 nyaayeekaranam alla... Ath marannu enn aa cinemayil thanne kaanichittund ennitt jagadheeshum parayunnund onnum samabhavikkatha poleyaayirunnu ayaalde kaanikall enn.. Soo ayaal ath marannu enn avade crct aayi kaanichittund

    • @pickpocket7695
      @pickpocket7695 8 วันที่ผ่านมา

      അങ്ങേർക്ക് മറവിരോഗം ആണ് ​@@shibinpb2932

  • @Arunaru40001
    @Arunaru40001 2 หลายเดือนก่อน +4

    Ith telegramil apo varum?

    • @aparna3657
      @aparna3657 หลายเดือนก่อน +1

      3mnths

  • @RenilFarzan
    @RenilFarzan 2 หลายเดือนก่อน +2

    Ammeen explaine cyyy

  • @richardsamson4633
    @richardsamson4633 4 วันที่ผ่านมา

    Enthu thengayaada nee parayunne???😂😂😂.

  • @user-nml
    @user-nml หลายเดือนก่อน +18

    Over rated 😮😮

    • @sajin4515
      @sajin4515 หลายเดือนก่อน +21

      Sorry you don't understand movies

    • @kasipraju
      @kasipraju หลายเดือนก่อน +8

      ​@@sajin4515 Orotharde review kandal angane thonum ...movie is very good... Variety concept ahn .
      But ithu hollywood and Korean movies il pande use cheytha concept ahn ...
      Also last Ile twist sherikum underwhelming arnu ...njan reviews kand orupad expect cheyth poyathukond ano enn ariyilla ...velya mysteries okke predeekshichu ... Also ithil mansilavathe ayitt onnum thanne illa ...except for chachu's body .

    • @Das10-x5z
      @Das10-x5z 6 วันที่ผ่านมา +1

      ​@@kasiprajuഏത് പടം ഇറങ്ങുമ്പോഴും അത് interstellar or forgotten ലെവൽ ആണ് എന്ന് വിശ്വസിച്ചു പോകാതെ ഇരിക്കുക. ഈ കൊറീയക്കാരും ഹോളിവുഡ് കാരും ഒന്നും ഇറക്കുന്ന ഇല്ല പടവും ഇങ്ങനെ അല്ല. അവിടെയും ഇടക്ക് മാത്രമേ അത് പോലെ ഉള്ള one time wonder മൂവീസ് ഉണ്ടാകുക ഉള്ളു 👌 so ഇതൊക്കെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്താലേ നമ്മുടെ നാട്ടിൽ ഇതിലും കൂടിയ റേഞ്ച് പടങ്ങൾ വരുക ഉള്ളു.

    • @kasipraju
      @kasipraju 6 วันที่ผ่านมา +1

      @@Das10-x5z Ah bro ...njn movie ye negative ayi paranje alla ...it's a very good movie . Usual movies ine vech nokumbol ithokke rare piece anu.
      Storyline mathrem alla ... Ithile cinematography , bgm , acting etc ellam nice arnu ... Especially aa climax bgm ...international level 💯 ... Theatre il kittiya feel 👌
      But movie kand chila alkar kore hype koduthu ... Drishyam level , inception level ennoke paranj ... So njan orupaad expect cheythu ... Athreyum onnum illarnu ... Like mystery almost ellam movie il thanne solkve akununund ...expect for chachu's body and asif ali paranjath okke sathyam ano ennulla doubt ...
      But oru ee genre il edutha one of the best Malayalam movies 👌💯

    • @Das10-x5z
      @Das10-x5z 5 วันที่ผ่านมา

      @@kasipraju യാഹ്. 👍

  • @VaJ-io5pr
    @VaJ-io5pr หลายเดือนก่อน +13

    ഇത്തരം സിനിമകൾ കാണുമ്പോഴാണ് ആളുകൾ എത്ര മണ്ടൻമാരാണന്ന് മനസിലാക്കുന്നത്

    • @kasipraju
      @kasipraju หลายเดือนก่อน +7

      Sathyam ...chilavar randu thavana kandittum mansilayilla enokke parayunna kett ..athinu mathre entharnu ithil ulle ..
      Njan movie ne kuttam paranje alla ...movie adipoli ahn ... But alkar hype ketunna athreyum mystery onnum illa ...

    • @sharathvs3056
      @sharathvs3056 6 วันที่ผ่านมา +1

      Story manassilayo ..kuttiye konnath aaranu?

  • @dinesankunjan1681
    @dinesankunjan1681 2 หลายเดือนก่อน +14

    ഒന്നാം വട്ടം തന്നെ വെറുപ്പിച്ച സിനിമ

    • @Alonewithshadow
      @Alonewithshadow หลายเดือนก่อน +13

      2 times kaanu.. manassilakum 😢

    • @arshakzaid6653
      @arshakzaid6653 หลายเดือนก่อน

      Sathyam 💯

    • @sajin4515
      @sajin4515 หลายเดือนก่อน +3

      Please don't watch any Christopher Nolan movies , especially Tenet 😂😂. Will go way above your head 😂

    • @kasipraju
      @kasipraju หลายเดือนก่อน +4

      ​​@@sajin4515 I don't understand when people say they didn't get this movie 😂
      That's what happens when those people who watch masala filled movies see this movie .
      There was nothing in this movie which one person can't comprehend ...except for chachu's body . Everything else was very straightforward and easy to understand .

    • @soorya_k_a_s_p
      @soorya_k_a_s_p 6 วันที่ผ่านมา

      ​@@kasiprajuമലയാളത്തിൽ പറഞ്ഞ് കൊടടെയ്....😂