കുട്ടേട്ടൻ ഞെട്ടിച്ച മൂന്ന് സീനുകൾ... | Club Studio with Dinjith Ayyathan & Bahul Ramesh |RJ Vijitha

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • കിഷ്കിന്ധാ കാണ്ഡത്തിന്റെ സംവിധായകൻ ദിൻജിതും, എഴുത്തുകാരനായ ബാഹുലും സിനിമ ഇത്രയും ഹിറ്റായതിനെ പറ്റിയും കഥയുടെ ആശയം വന്നതിനെ കുറിച്ചും സിനിമയുടെ വ്യത്യസ്ത പിന്നാമ്പുറ കഥകളും പങ്കുവെച്ച് കൊണ്ട് ക്ലബ് സ്റ്റുഡിയോയിൽ.
    Watch Club Studio with director Dinjith Ayyathan and scriptwriter Bahul Ramesh as they share about their latest venture Kishkindha Kandam, which is successfully running in the theatres with raining appreciations.
    #KishkindhaKandam #DinjithAyyathan #BahulRamesh #clubfm
    A Club FM Production. All rights reserved.

ความคิดเห็น • 3

  • @raheesntk4940
    @raheesntk4940 4 วันที่ผ่านมา +3

    ഒരു വട്ടം കണ്ടു. അവസാന ഭാഗത്തെ reveal ചെയ്യാത്ത twist ന് എന്തെങ്കിലും ക്ലൂ ബാക്കി വെച്ചിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ ഒന്നൂടെ കണ്ടു. അപ്പഴാണ് മനസ്സിലായത്, ഓരോ doubt ക്ലിയർ ചെയ്യാൻ പിന്നെയും പിന്നെയും കാണണം എന്ന്. Sept 28 വരെ അല്പം തിരക്കുണ്ട്. അത് കഴിഞ്ഞു ഇനിയും ഒന്നോ രണ്ടോ വട്ടം കാണും.
    ഒരു റിക്വസ്റ്റ് ഉണ്ട് : OTT release വൈകിപ്പിക്കാമോ!!!
    ഇറക്കാൻ ധൃതി കാണിക്കാതിരുന്നാൽ ഈ സിനിമയുടെ ചർച്ചകൾ അന്തരീക്ഷത്തിൽ ഒരുപാട് നാൾ ഒരു എത്തുംപിടിയും കിട്ടാതെ അലഞ്ഞു തിരിയും.

  • @farhanmon1
    @farhanmon1 3 วันที่ผ่านมา

    മാത്യു മഗ്‌നാഗി..

  • @Malluonwheels18
    @Malluonwheels18 4 วันที่ผ่านมา

    Script was 🔥🔥🔥