Bahul Ramesh Interview Part 1 | Kishkindha Kaandam | Show Time | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 284

  • @mubarakmubooos
    @mubarakmubooos 2 หลายเดือนก่อน +312

    നിങ്ങള് എവിടാറുന്ന് ഇത് വരെ, ഇത്രേം വലിയ സംഭവം പണ്ണി വച്ചിട്ട് വെരി സിമ്പിൾ ആയി ഇരിക്കുന്നു. Ur great man

    • @ShamsuayishaFellahanitani-q2z
      @ShamsuayishaFellahanitani-q2z 2 หลายเดือนก่อน +1

      Nigalluda cament kand ann bahul na kodovanath

    • @mubarakmubooos
      @mubarakmubooos 2 หลายเดือนก่อน

      @@ShamsuayishaFellahanitani-q2z 🤔🤔🙄🙄

    • @jemcyjins6526
      @jemcyjins6526 2 หลายเดือนก่อน

      😊😊

    • @ckschoices5658
      @ckschoices5658 2 หลายเดือนก่อน +1

      അണ്ണാ.. എവിടാരുന്നു ഇത്രേം കാലം, 🔥അപ്പു പിള്ളയുടെ ഷോർട് നെയിം
      A P ആലോചിക്കാനിരുന്നപ്പോളാണോ ആരുണാചൽ പ്രദേശിൽ എത്തിയത്?

    • @ajmalk8152
      @ajmalk8152 หลายเดือนก่อน

      Myru

  • @rrstudios4852
    @rrstudios4852 2 หลายเดือนก่อน +77

    ആർക്കറിയാം movie also deserve this much appreciation🎉

    • @abz9635
      @abz9635 2 หลายเดือนก่อน

      Yes

  • @afzal007-w5m
    @afzal007-w5m 2 หลายเดือนก่อน +77

    വല്ലാത്തൊരു സിനിമ🔥, കൂടുതൽ ഈ സിനിമയെ പറ്റി ചിന്തിക്കുമ്പോൾ നമുക്ക് തോന്നും ചിലപ്പോൾ അത് അങ്ങനെ ആയിരിക്കിലെ നടന്നത് അല്ലെങ്കിൽ ഇങ്ങനെയും ആകാല്ലോ എന്ന് തോന്നിപ്പിക്കുന്ന ഒരു mysterious മാജിക്‌ ഈ പടത്തിന്റെ ഉള്ളിൽ ഉണ്ട്. World class film 💎

  • @gacdesigningstudio447
    @gacdesigningstudio447 2 หลายเดือนก่อน +33

    Great writing Bahul...
    What a script
    what a direction
    what a BGM
    what an acting
    what a thrilling experience
    Fully satisfied movie of this year 🔥

  • @SreekumarA-g2l
    @SreekumarA-g2l 2 หลายเดือนก่อน +17

    Bahul i can remember you the day i met you in collage as junior .. when ever enter your room u always with writing.. book and pen .. that consistency i can feel well in movie.. bahul u proved well .. all the best and more success to come to ur life

  • @അവന്തിക
    @അവന്തിക 2 หลายเดือนก่อน +39

    ഇങ്ങനെ ആകണം ഒരു ഇന്റർവ്യൂ.. വന്നിരിക്കുന്ന ആളിനെ പൊട്ടൻ കളിപ്പിക്കാതെ ഇത്രമേൽ എഴുത്തിനെയും എഴുത്തുകാരനെയും പഠിച്ചു അദ്ദേഹത്തോട് സംസാരിച്ച തൊപ്പിക്കാരൻ ഇരിക്കട്ടെ ഒരു കുതിര പവൻ ❤

  • @kirangangan7299
    @kirangangan7299 2 หลายเดือนก่อน +57

    ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌. തൊഴുതു. Climax +music. Entho feel. Great movie

  • @yazwanism3506
    @yazwanism3506 2 หลายเดือนก่อน +22

    Requesting team cue to add subtitles for this video. Because many of my non-Malayali friends were amazed after watching it. And they want to hear the journey of the writer...

    • @IzsekAlumkal
      @IzsekAlumkal วันที่ผ่านมา

      AI of TH-cam can create it. Switch on subtitle

  • @manu0755
    @manu0755 2 หลายเดือนก่อน +49

    He will rule malayalam cinema❤

  • @Siddh_Raaaj
    @Siddh_Raaaj 2 หลายเดือนก่อน +27

    Story , Screenplay 👌
    നല്ല സൂപ്പര്‍ മൂവി ❤

  • @J43445
    @J43445 2 หลายเดือนก่อน +62

    Kidilam screenplay ,poli film chettaa❤❤

    • @bibinmathew5222
      @bibinmathew5222 2 หลายเดือนก่อน +1

      Satyam ano kandit review ivide thanne idum

    • @J43445
      @J43445 2 หลายเดือนก่อน

      @@bibinmathew5222 Thannodallalo paranjath,ni venengil poyi kaanedaa Avan ondakkan varunnu.Sathyam aanon,niyoke aarikumedaa paisakk poyi comment idunne,Avan ondakkan varunnu.Chelakkaand podaa mooppikaathe

    • @J43445
      @J43445 2 หลายเดือนก่อน +5

      @@bibinmathew5222 oo ninte review keralakkara muzhuvan kaathirikuvanallo,chelakkand podaa kunuvaava frustrationoli bibine

    • @Veerappan-m2f
      @Veerappan-m2f 2 หลายเดือนก่อน

      ​@@J43445 Bro e screen play n parjal enta script aano

    • @J43445
      @J43445 2 หลายเดือนก่อน

      @@Veerappan-m2f yeah bro

  • @roshs900
    @roshs900 หลายเดือนก่อน +3

    Hats off to the script writer👏🏻. Can't believe how you conceived this totally different kind of psychological thriller. You have managed to convince the most critical audience in the world- the Malayalees.
    The best part is all the thriller elements get defused before a humane aspect - man' s innate instinct to protect one' s loved ones and his resilience to survive in a suffocatingly 'helpless' situation, by living in a space where one finds it difficult to differentiate between what's real and unreal. Kudos 👏🏻👏🏻

  • @sachin7236
    @sachin7236 2 หลายเดือนก่อน +25

    More than the final act what's staying in mind is father -son relationship

  • @documenthari
    @documenthari หลายเดือนก่อน +3

    what a great insight into such a beautiful mind. loved this! 💖 waiting for more from Bahul Ramesh!

  • @subhasongssundar419
    @subhasongssundar419 2 หลายเดือนก่อน +9

    Well done movie... Liked it so much... Alls acting excellent... 🥰💐👌

  • @nayana-fh7hm
    @nayana-fh7hm 2 หลายเดือนก่อน +22

    What a story.. Wow❤

    • @manu0755
      @manu0755 2 หลายเดือนก่อน

      Yes yes

  • @thelawcalls
    @thelawcalls 2 หลายเดือนก่อน +18

    Add English Subtitles for this Interview. ഇതര സംസ്ഥാങ്ങളിലെ ആകുകൾക്ക് ഇങ്ങേരുടെ മനസ്സിലുള്ളത് അറിയാൻ താല്പര്യം കാണും.

  • @abushajeer6969
    @abushajeer6969 หลายเดือนก่อน +1

    നമ്മൾ ചിന്തിച്ചു തീരുന്നിടത്താണ് ആയാൾ ചിന്ദിച് തുടങ്ങുന്നത് ...❤

  • @ullasbiju4721
    @ullasbiju4721 2 หลายเดือนก่อน +15

    You are one of the best ❤️

  • @sarathmoothal
    @sarathmoothal 2 หลายเดือนก่อน +1

    Hero of this movie. One of the best scripts ever happened in malayalam industry. Bahul Ramesh. ❤️👏🏽

  • @raheesntk4940
    @raheesntk4940 2 หลายเดือนก่อน +15

    A marvelous incomplete art 🔥

  • @adarshk.m8176
    @adarshk.m8176 2 หลายเดือนก่อน +3

    ഇന്ന് movie കണ്ടു.. Climax touching ആണ്.. Mysterious movie.. പിള്ള 💥

  • @agsondavis6597
    @agsondavis6597 วันที่ผ่านมา

    Bahul ❤ great mind.. stay blessed.

  • @allendennis3163
    @allendennis3163 2 หลายเดือนก่อน +6

    Uhm i found some similarities to Mumbai Police , but neverthless a brilliant script unfolding and making along with sound and acting …just like unfolding a mystery box

  • @nishabpm
    @nishabpm 2 หลายเดือนก่อน +8

    Excellent work! Ithaaraanu ee puthiya sambhavam ennariyaan vendi search cheythathaanu..really promising..keep going bro...watched the movie yesterday.direction, camera, acting everything was superb..great team work and a must watch in theatre.

  • @vineeth6526
    @vineeth6526 2 หลายเดือนก่อน +3

    The film was an absolute fantastic journey which took the audience along ‘ ❤

  • @rahula1046
    @rahula1046 2 หลายเดือนก่อน +20

    Screenplay🔥

  • @varmazgc
    @varmazgc 2 หลายเดือนก่อน +3

    എവിടർന്നു ആണ്ണാ ഇത്രേം കാലം...❤🔥

  • @VijeshSpeaks
    @VijeshSpeaks 2 หลายเดือนก่อน +25

    Neatly written, Bahul! Kudos 😊

  • @syamtvr
    @syamtvr 2 หลายเดือนก่อน +15

    I hope the "dream" scene in this movie is inspired by the interstellar 'tesseract' scene.
    Appreciate your screenplay and cinematography.

    • @skittle6964
      @skittle6964 2 หลายเดือนก่อน +1

      Dream scene? Ath ethayirunu I don't remember...matte asif orngmbo aana Vann thatti vilikuna scn aano

    • @manaskrishnaks
      @manaskrishnaks 2 หลายเดือนก่อน +2

      ​@@skittle6964 Staircase loode erangunna scene

    • @unnibs7957
      @unnibs7957 2 หลายเดือนก่อน

      @syamrvr teseract സീനും ഈ മൂവിയിലെ ഡ്രീം സീനും തമ്മിൽ എന്താണ് സാമ്യം?

    • @antojames9387
      @antojames9387 2 หลายเดือนก่อน

      ആ സീൻ എഴുതിയത് പുള്ളിയുടെ ഭാര്യ ആയിരുന്നു എന്ന് പുള്ളി ഒരു ഇന്റർവ്യൂവിൽ പറഞ്ഞു credits കൊടുക്കുന്നുണ്ട്. പിന്നെ അത്തരം staircase dream സീനുകൾ പല സിനിമകളിലുമുണ്ട്. The Lighthouse, ചുരുളി, etc.

  • @Enigmasouleyes
    @Enigmasouleyes หลายเดือนก่อน +1

    Bgm nice aanu dark web series bgm connection feel cheythu. Kollam

  • @Viralvideoshappeningnow
    @Viralvideoshappeningnow 5 วันที่ผ่านมา

    quality of this interview is top notch

  • @amalshankar
    @amalshankar 2 หลายเดือนก่อน +1

    Congratulations for creating the greatest movie in its genre.

  • @Albert-Banana-Rogowski
    @Albert-Banana-Rogowski 2 หลายเดือนก่อน +14

    Nalla story, script. Interstellar bgm heavily inspired ayath kathayude originalitye badhicha pole thonni second half. Pinne mementoyude inspirationum kayari vannu. Thudakkathil monkey involve aya shots okke van pratheeksha nalki. Pakshe athu explore cheythilla.

    • @varunvarun8267
      @varunvarun8267 2 หลายเดือนก่อน +9

      ആ monkey evolve ആയാണ് അസിഫലിയുടെ മോൻ ആയത് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ ആയിരുന്നു ചെക്കന്റെ കയ്യിൽ തോക്ക് കിട്ടിയപ്പോൾ 😪

  • @tharunthankachan
    @tharunthankachan หลายเดือนก่อน +2

    The concept is taken from Christopher Nolan's Memento. There are other similarities from Karikk web series Porul and Biju Menon's Aarkkariyam. But he did made a well made script out of this.

  • @nonamemr4391
    @nonamemr4391 หลายเดือนก่อน

    Unbelievable writing waiting for your upcoming films🔥🤌

  • @ats8779
    @ats8779 2 หลายเดือนก่อน +11

    Benchmark 💯❤️‍🔥

  • @rahula1029
    @rahula1029 วันที่ผ่านมา

    The main highlight of the movie is its BGM.

  • @abuuux
    @abuuux หลายเดือนก่อน +2

    ഇതെനിക്ക് മാത്രം ആണോ കരിക്ക് ന്റെ പൊരുൾ പോലെ തോന്നിയത് ❤ 😊 രണ്ടും ഒരേ വേവെll

  • @leftraiser699
    @leftraiser699 2 หลายเดือนก่อน +5

    ഒറിജിനൽ തൊട്ട് കോർട്ടസി ടു ക്രിസ്റ്റഫർ നോലൻ (മെമെന്റോ)

  • @shihabea6607
    @shihabea6607 2 หลายเดือนก่อน +28

    ഞാനൊരു വിമർശനം പറയാം.. ഇമ്മാതിരി രഹസ്യങ്ങൾ പിടിക്കപ്പെടാൻ ഉള്ള ഒരാൾ പുതിയൊരു പെണ്ണിനെ കെട്ടി ആ വീട്ടിലേക്ക് കൊണ്ട് വരണമെങ്കിൽ അവർ തമ്മിൽ അത്രേം കടുത്ത പ്രേമം ആയിരിക്കണമല്ലോ.. അങ്ങനെയൊരു പ്രേമം അവർക്കിടയിൽ estalblish ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന് തോന്നി.. അങ്ങനെ ചെയ്യാമായിരുന്നു..

    • @yttrium2707
      @yttrium2707 2 หลายเดือนก่อน +19

      Election വന്നില്ലായിരുന്നില്ലെങ്കിൽ എല്ലാം ശാന്തം ആയിരുന്നേനെ.
      ആ തോക്ക് missing ആണ് first ignition.

    • @shihabea6607
      @shihabea6607 2 หลายเดือนก่อน

      @@yttrium2707 Election വന്നില്ലായിരുന്നെങ്കിൽ തോക്ക് സീൻ വീടിനു പുറത്തും നാട്ടിലും ചർച്ച ആവില്ലായിരിന്നു.. പക്ഷെ അപ്പോളും അപ്പു പിള്ളയുടെ ഓർമ പ്രശ്നവും പറമ്പിൽ എന്തോ കൂട്ടിയിട്ട് കത്തിക്കുന്ന പരിപാടിയും അപർണക്ക്‌ സംശയമുണ്ടാക്കിയേനെ.. അവൾ അന്വേഷിച്ചേനെ.. ബുള്ളറ്റ് കാര്യം പറഞ്ഞേക്കുന്നത് കൊണ്ട് തോക്കിന്റെ കാര്യം അവൾ അറിഞ്ഞേനെ..

    • @Virgo_6990
      @Virgo_6990 วันที่ผ่านมา

      Itil a chetan character parayundu ninaku oru matam venam dad nu oru matam venam enu .. angne oru matam nu vendi anu ayal kalyanam kazhikune

  • @faizalvp5420
    @faizalvp5420 วันที่ผ่านมา

    Wonderful script you are deserving for the award

  • @GrowWealthPath
    @GrowWealthPath หลายเดือนก่อน +1

    വിജയരാഘവന്റെ കഥാപാത്രം കണ്ടപ്പോൾ കഴിഞ്ഞ വര്ഷം മരിച്ചു പോയ അച്ഛനെ ഓര്മ വന്നു . ഈ മൂവി കണ്ടു കഴിഞ്ഞു 30 മിനുട്സ് കരച്ചിൽ നിർത്താൻ പറ്റിയില്ല . സൂപ്പർ മൂവി

    • @IzsekAlumkal
      @IzsekAlumkal วันที่ผ่านมา

      Pranamam.....

  • @Rashid7-t5f
    @Rashid7-t5f 2 หลายเดือนก่อน +3

    ഖൽബെ നീ എവിടെ ആയിരുന്നു ഇതുവരെ 😍🔥🔥🔥

  • @mathewmathew7775
    @mathewmathew7775 2 หลายเดือนก่อน +5

    I heard reviews that this film is as good as Drishyam and so only went to watch it. But I’m depressed. You can never compare it with Drishyam. There is no thrilling crime story in this. The gun was accidentally shot by kid himself, which resulted in his death. What is thrilling in this? Didn’t feel like I’ve watched a movie after coming out of theater. But the acting and scenery was nice.
    I watched ARM last week, it is a super film, you feel like you have watched something when you come out of the theater. I give 90% for ARM, and 45 to 55% mark only for this film.

    • @akhildevm1655
      @akhildevm1655 2 หลายเดือนก่อน +6

      I have seen this comment below every video relating Kishkinda Kandam.......If u dont like the film ,just step back and relax......."Kishkinda" happens once in a blue moon in Mollywood

    • @aa8413-h9c
      @aa8413-h9c หลายเดือนก่อน +1

      Totally agree 💯👍🏽

    • @neerajchandran8948
      @neerajchandran8948 หลายเดือนก่อน +1

      Kishkinta is better than drishyam. But it takes some brain to understand this. If you don't understand it, try to understand it rather than degrade it.

    • @neethukrishnasl6996
      @neethukrishnasl6996 4 วันที่ผ่านมา

      Yes

  • @angeljohn4763
    @angeljohn4763 3 วันที่ผ่านมา +2

    എൻ്റെ കയ്യിലും ഉണ്ട് ഒരു കഥ .....
    35 വർഷത്തിനു ശേഷം ആണ് അമ്മ അറിയുന്നത് താൻ പ്രസവിച്ച മകൻ തൻ്റെ അല്ല എന്ന്.......

    • @vinusabu3021
      @vinusabu3021 วันที่ผ่านมา

      കഥ തീർന്നു 🙌🏻

    • @thinkerthomas
      @thinkerthomas 23 ชั่วโมงที่ผ่านมา

      ​@@vinusabu3021😅
      Second part undavumo?

  • @Anandhu-w7b
    @Anandhu-w7b 2 หลายเดือนก่อน +1

    A Pakka interview for future scrip writers

  • @JKM92PKD
    @JKM92PKD 2 หลายเดือนก่อน +8

    Hans Zimmer Effect ❤

  • @sreekumarashokan973
    @sreekumarashokan973 2 หลายเดือนก่อน

    Kidilan movie bro!!! 👏👏👏👌👍❤️

  • @AlphyAlora
    @AlphyAlora 4 วันที่ผ่านมา

    Ente moneee ningal evdarnn itrem naalu😮

  • @AllInOne-dp8hn
    @AllInOne-dp8hn 2 หลายเดือนก่อน

    Anna super padam onnum parayanilla❤🔥

  • @jason-statham.
    @jason-statham. 2 หลายเดือนก่อน +1

    That interstellar bgm 🔥

    • @AbhishekPs-zh8gb
      @AbhishekPs-zh8gb 2 หลายเดือนก่อน

      Evide okke dark series background score💥😲

  • @vaishnavs4926
    @vaishnavs4926 2 หลายเดือนก่อน

    Masterpiece🔥

  • @tik_tokkies8023
    @tik_tokkies8023 2 หลายเดือนก่อน +3

    Screen play 👌

  • @Vishnu_venugopal
    @Vishnu_venugopal 2 หลายเดือนก่อน +1

    10:00 athu powlichu😊

  • @tart1983
    @tart1983 2 หลายเดือนก่อน

    Poli padam... 👏🏻👏🏻

  • @sajadshajahan5298
    @sajadshajahan5298 4 วันที่ผ่านมา

    What a genius 🧠

  • @shkumarkumar2630
    @shkumarkumar2630 2 หลายเดือนก่อน

    Great work❤❤❤

  • @latheefpm7346
    @latheefpm7346 2 หลายเดือนก่อน +1

    Fabulous movie

  • @vivekgharry2458
    @vivekgharry2458 2 หลายเดือนก่อน

    The pure craft ❤❤❤

  • @sujithkumar779
    @sujithkumar779 3 วันที่ผ่านมา

    നല്ല സിനിമ

  • @nivyaJayaraj
    @nivyaJayaraj 2 หลายเดือนก่อน +2

    Utharam❤ ennoru movie und athum nanai script cheythu edutha adipoli aavum. Ethelum writters undekil athonu kandu puthiya reethiyil edukanam😂enik edukanam ennunund but kuttikale okke nokunathinte thirakilanu😅

    • @finepicture3603
      @finepicture3603 2 หลายเดือนก่อน +1

      My favorite, utharam ❤

    • @shyjakp5944
      @shyjakp5944 หลายเดือนก่อน

      Hahha.. iratta almost angane alle

  • @Pleindevie3
    @Pleindevie3 2 หลายเดือนก่อน +1

    Cue team , please add English translation in cc for this.

  • @melvinmaichle1128
    @melvinmaichle1128 2 หลายเดือนก่อน +1

    Brilliant script. ❤

  • @sanjay24fps
    @sanjay24fps 22 วันที่ผ่านมา

    Video out of focus aavunnundu at many times throughout the video. Please see tot that it doesn't happen next time

  • @Reimusif
    @Reimusif 4 วันที่ผ่านมา +1

    സിദ്ധിയുള്ളവന് കഥയൊന്നും വേണമെന്നില്ല അതൊക്കെ താനെ വന്നോളും കഥയ്ക്കല്ല ദാരിദ്ര്യം നമ്മുടെ സർഗശേഷി ഉയർത്തുക ബാക്കിയെല്ലാം പിന്നാലെ വരും. ഒരേ കഥ രണ്ടു പേർ രണ്ട് വിധത്തിലാവും എഴുതി അവസാനിപ്പിക്കുക സിനിമയായാലും എന്തു തന്നെയായാലും അതിന്റെ നിലവാരം നിർണയിക്കുന്നത് എഴുത്തുകാരന്റെ അത് സംവിധാനം ചെയ്യുന്നവരുടെ ഗൃഹപാഠവവും അധ്വാനവുമൊക്കെയാണ് നടനും അതിൽ രണ്ടാമതൊരു റോളുണ്ടെന്നത് ശരിയാണ് നിർഭാഗ്യവശാൽ ക്രെഡിറ്റ് മുഴുവൻ നടനു ലഭിക്കുന്നു. എഴുത്തുകാരനു നേരെ വിജയപരാജയങ്ങൾ എന്തുമാവട്ടെ വിരൽ ചൂണ്ടുന്നത് നല്ലൊരു ലക്ഷണമാണ്... ഭാവുകങ്ങൾ നേരുന്നു 👍❤❤❤

  • @satheeshp.t8773
    @satheeshp.t8773 2 หลายเดือนก่อน +8

    ഇ സിനിമ കൂടുതൽ സ്ക്രീനുകൾ കളിക്കേണ്ടതായിട്ടുണ്ട്..വരുന്ന ശനിയും ഞായറും കൂടുതൽ തിരക്ക് ഇ സിനിമയ്ക്കുണ്ടാവും

  • @abrahamkj5308
    @abrahamkj5308 หลายเดือนก่อน

    സിനിമ എന്ന ആശയം ഉള്ളവർക്കു. ഇത് ഒരു ഗംഭീര സിനിമ ആണ്. വ്യത്യാസം കഥാപാത്രകളെ സിനിമയിൽ എങ്ങനെ ഉപയോഗിച്ച് പൂർണമാക്കുന്ന എന്നതാ ണ്‌.

  • @rajeevankvrajeev3347
    @rajeevankvrajeev3347 2 หลายเดือนก่อน +9

    കുറേ അന്യഭാഷാ സിനിമകൾ കണ്ടുകണ്ട് ഒടുവിൽ മലയാളികൾക്ക് അവ്യക്തത സമ്മാനിച്ചുകൊണ്ട്, ദുർബ്ബലമായ ട്വിസ്‌റ്റോ, നിഗൂഢതയോ തോന്നിയതുപോലെ എഴുതിവച്ച് പ്രേക്ഷക മനസ്സുകളെ കാണാതെപോയ ഒരു സിനിമ... അത്ര തന്നെ...!!

  • @vivekmarar104
    @vivekmarar104 2 หลายเดือนก่อน +4

    Eggana muthe iganokke chindhikkan pattunne👌🏽👌🏽👌🏽👌🏽🔥

  • @901abhayanil4
    @901abhayanil4 2 หลายเดือนก่อน +2

    Memento Referrence 😌

  • @nivyaJayaraj
    @nivyaJayaraj 2 หลายเดือนก่อน

    Arkariyam+Anweshanam=Kishkidhakandam

  • @yazwanism3506
    @yazwanism3506 2 หลายเดือนก่อน

    ൻ്റെ മനുഷ്യാ!!!

  • @Manojcpanikker
    @Manojcpanikker 2 หลายเดือนก่อน +4

    A small doubt.
    Why that much big sized monkey skeleton used while shooted monkey is very small.
    Second. Asif dreaming a scene in which the boy running down through the stairway while vijayaraghvan was smiling terribly. Doubt is that even though asif knows that the kid has been died accidently. Then such dreaming scene is misguiding the viewers naa.
    Sorry i am little old man, 70s..

    • @Mr.Viswam
      @Mr.Viswam 2 วันที่ผ่านมา

      I think they reshooted he climax.Maybe,this was not the idea at the inception of the shooting.

  • @niren1923
    @niren1923 4 วันที่ผ่านมา

    chetta add subtitlesoo

  • @shabeershumsudheen6773
    @shabeershumsudheen6773 2 หลายเดือนก่อน

    Must watch movie🎉

  • @hayasmuhammed12
    @hayasmuhammed12 2 หลายเดือนก่อน +2

    കരിക്ക് പൊരുൾ + മൊമെന്റോ = കിഷ്കിണ്ടാ കാന്ധം

    • @nazru
      @nazru หลายเดือนก่อน

      Ee movie start cheythath 1year mumb an athin munne ithinte scriptum complete ayitundavum

  • @jainjose4684
    @jainjose4684 2 หลายเดือนก่อน +5

    Anybody felt similarity with Karikus webseries Porul

    • @rajeevshah726
      @rajeevshah726 2 หลายเดือนก่อน

      Yes

    • @snehadavid3039
      @snehadavid3039 หลายเดือนก่อน

      I thought the same in theatre

  • @aravind4989
    @aravind4989 2 หลายเดือนก่อน +2

    Machaan memento kandiit athu orap anu😁

  • @hareshvikram6277
    @hareshvikram6277 2 หลายเดือนก่อน +4

    This movie may have go to another level if revealed the body like drishyam 1

    • @xavierjithin475
      @xavierjithin475 2 หลายเดือนก่อน

      Apo copy adi annu ennu paryum 😂

  • @AparnaTheSurvivor
    @AparnaTheSurvivor 2 หลายเดือนก่อน +4

    Baynkara simple manushyan❤️ super talented 🔥

  • @arunraj6009
    @arunraj6009 2 หลายเดือนก่อน

    Scandinavian Type Mystery thriller movie..

  • @rajivnair8205
    @rajivnair8205 2 หลายเดือนก่อน +1

    ❤❤❤❤❤

  • @rahuls8535
    @rahuls8535 2 หลายเดือนก่อน

    🔥

  • @okdakutta3121
    @okdakutta3121 2 หลายเดือนก่อน +3

    Yente ponno theeee

  • @streeamclean
    @streeamclean 2 หลายเดือนก่อน +2

    nobody watched the movie " the judge"

  • @johaan5763
    @johaan5763 2 หลายเดือนก่อน +7

    നോളന്റെ മെമെന്റോ എന്ന സിനിമ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.സ്വന്തം ഭാര്യയുടെ മരണത്തെ പറ്റിയുള്ള കണ്ടെത്തലുകൾ ഓരോ തവണ തീരുമ്പോഴും അതിലെ പേജുകൾ കീറിക്കളഞ്ഞു വീണ്ടും ആദ്യം മുതൽ തുടങ്ങുന്ന ഒരു ഷോർട് ടെം മെമ്മറി ലോസ്സ് കാരന്റെ കഥ. ഡോക്ടർ പറയുന്നകാര്യങ്ങൾ വിശ്വസിക്കരുത് എന്ന് അപ്പു പിള്ള എഴുതി വെക്കുന്നത് പോലെ തന്നെ ആ കഥാപാത്രവും അയാൾ ഓരോ തവണ എടുക്കുന്ന ഫോട്ടോയിലും എഴുതി വെക്കുന്നുണ്ട് " dont believe his lies ". പക്ഷെ മലയാളത്തിലേക്ക് നന്നായി adapt ചെയ്തു.

    • @Mr.Viswam
      @Mr.Viswam 2 วันที่ผ่านมา +1

      He is trying to mimick Nolan. Is not inspiration.

  • @sebamariamabraham4872
    @sebamariamabraham4872 2 หลายเดือนก่อน

    Film kollam

  • @Stephensofceea
    @Stephensofceea 2 หลายเดือนก่อน +1

    Absolutely brilliant screenplay. The dialogues. The way the story is revealed. Chef's kiss 👍🏼

  • @sidheeq_trithala9976
    @sidheeq_trithala9976 2 หลายเดือนก่อน

  • @mohammadbilal-d7q
    @mohammadbilal-d7q หลายเดือนก่อน +1

    7:55 padam kandu ith manassilayilla arelum help akkuo

    • @Johnwick-jr-07
      @Johnwick-jr-07 4 วันที่ผ่านมา

      Bro ith interstellar movie yile scene aanu parayunnath 😅

    • @Johnwick-jr-07
      @Johnwick-jr-07 4 วันที่ผ่านมา

      Bro ith interstellar movie yile scene aanu parayunnath 😅

  • @gokulsdev3373
    @gokulsdev3373 2 หลายเดือนก่อน

    ❤❤

  • @masaalaclub6538
    @masaalaclub6538 หลายเดือนก่อน

    "Memento " ormavannu e padam kandappo

    • @iamhk3290
      @iamhk3290 หลายเดือนก่อน

      Memento +shutter Island 😂😂

  • @Stocks_info_
    @Stocks_info_ 2 หลายเดือนก่อน +16

    ithnod saamyamam ulla oru katha{ climax }oru pramuga youtube webseriesil vannirunnu

    • @amroy5224
      @amroy5224 2 หลายเดือนก่อน +5

      You mean karikku.

    • @AVB8055
      @AVB8055 2 หลายเดือนก่อน

      eth?

    • @dxxibit
      @dxxibit 2 หลายเดือนก่อน

      ​@@AVB8055 PORUL
      Kuttiyude bhagam 'PORUL' le pole thonni.

    • @canreviewanything3641
      @canreviewanything3641 2 หลายเดือนก่อน

      ​@@AVB8055Porul

    • @vishnuvyasa2096
      @vishnuvyasa2096 2 หลายเดือนก่อน +1

      ​@@AVB8055പൊരുൾ

  • @SreekalaNv
    @SreekalaNv 2 หลายเดือนก่อน +7

    കരിക്കിലെ പൊരുൾ സീരീസ് പോലെ thonni ഈ പടം. Same plot

  • @Anandhudas111
    @Anandhudas111 2 หลายเดือนก่อน +4

    Just a doubt, ithrayum maravi ulla oral angane ahnu case teliyichath?

    • @vineeth6526
      @vineeth6526 2 หลายเดือนก่อน

      Case vijayragavan theliykunnundo ? Illa !! Ayal ipoyum proove chyth kondirikkyn ayal Alla chythen , whenever he reach the point of conclusion , he is realizing makanethire murder case varamn ! Appo okkeyum ayal proof burn chyunnu !
      Maravi Epoyum ind , veendum veendum ayal Ann nadan athine kurich aneshwikkunnu !

    • @akhilbs9625
      @akhilbs9625 2 หลายเดือนก่อน +9

      Case theliyichittilla. Ayyalude kayyil ninnu aano sambhaviche ennathinu clarity veruthiyatha

    • @mohammedfayazta4845
      @mohammedfayazta4845 2 หลายเดือนก่อน +1

      @@akhilbs9625 but he already forgot the incident right
      Pneed engne aan appu pillai investigationlek kadakkunnat..

    • @akhilbs9625
      @akhilbs9625 2 หลายเดือนก่อน

      @@mohammedfayazta4845 Newspaper cuttings okke kandille. That's his to do list.
      Onnu urangi eneetta Appu pillakk angane oru kochu mon undo ennu varre orkkilla. Athinaanu photos okke frame cheyth vechath .for identification

    • @vineeth6526
      @vineeth6526 2 หลายเดือนก่อน

      @@mohammedfayazta4845 ayal de kayil oro deevsatheyum oraralem kurich details undlo ! Edkk edkk jagadeeshod poi recollect chyum memories !

  • @harikrishnan1633
    @harikrishnan1633 2 หลายเดือนก่อน

    International

  • @railfankerala
    @railfankerala 2 หลายเดือนก่อน

    Asif ali aano aa kochine konnath? Njan padam kand last part onum manasilaayilla plzz reply

    • @Crazymen1235
      @Crazymen1235 2 หลายเดือนก่อน +1

      Wife അബതത്തിൽ konnu

    • @railfankerala
      @railfankerala 2 หลายเดือนก่อน

      @@Crazymen1235 ❤️❤️ok

  • @muhammadansar4914
    @muhammadansar4914 2 หลายเดือนก่อน

    Ithilenbe kure spoiler vannu

  • @Lyfofnik
    @Lyfofnik 2 หลายเดือนก่อน +2

    Ivne arum kann vekkathirunal mathii🥲