MDMAയുമായി യുവതിയും യുവാവും പിടിയിൽ... 6.6 ഗ്രാം MDMA കണ്ടെടുത്തു

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 6K

  • @zainuvaliya6949
    @zainuvaliya6949 2 ปีที่แล้ว +7414

    പോലിസിന് വിവരം കൊടുത്തവർക്കും വിവരംകിട്ടിയ ഉടനെ അവരെ പൊക്കിയ പോലീസിനും അഭിനന്ദനങ്ങൾ

    • @slkvlogskozhikode1268
      @slkvlogskozhikode1268 2 ปีที่แล้ว +87

      അതു പാർട്ടിക്കരല്ലാത്തതു കൊണ്ട് നമ്മളറിഞ്ഞു അല്ലെങ്കിൽ സ്വാഹാ

    • @aaro7788
      @aaro7788 2 ปีที่แล้ว +1

      @@slkvlogskozhikode1268 Ninakk nalla experience unden thonun 😂😂😂Evidunu varunede Ithele palathanthakk palathallayil undayavan okke...Police kaar enthelum cheyunathil vare party konakune thevidichikk undaya koothichi mon okke

    • @husainkuttikkadavu16
      @husainkuttikkadavu16 2 ปีที่แล้ว +12

      ബാക്കി നടപടികളോ

    • @PKSDev
      @PKSDev 2 ปีที่แล้ว +5

      👌👍🙏

    • @rahuljohnson8845
      @rahuljohnson8845 2 ปีที่แล้ว +22

      Avale labourroom ilottano kondoye

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 2 ปีที่แล้ว +2125

    നാടിന്റെ നന്മയ്ക്കായ് ആത്മാർത്ഥമായി ജോലി ചെയ്യുന്ന സാറൻമാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    • @ambilias3452
      @ambilias3452 2 ปีที่แล้ว +3

      👍👍👍

    • @ajithanil27
      @ajithanil27 2 ปีที่แล้ว +6

      Alla karyathilum eth kandarnnal mathiyarnnu

    • @vidyas6376
      @vidyas6376 2 ปีที่แล้ว +1

      Nlz

    • @muhammadalikollarathikkel116
      @muhammadalikollarathikkel116 2 ปีที่แล้ว +3

      @@vidyas6376 മാഡം മനസ്സിലായില്ല ഈ NIz
      എന്താണ് എന്ന്

    • @iloveyoumyindianarmy1031
      @iloveyoumyindianarmy1031 2 ปีที่แล้ว +1

      👍👍👍👍👍👍👍👍👍🎁

  • @abhilashabhi8449
    @abhilashabhi8449 2 ปีที่แล้ว +2763

    പ്രമുഖർ അല്ലാത്തോണ്ട് ഫോട്ടോ യും പേരും അഡ്രെസ്സ് എല്ലാം കിട്ടി. കാലത്തിന്റെ ഒരു പോകെ 😍

    • @smile_facts5244
      @smile_facts5244 2 ปีที่แล้ว +78

      Allenki oru poochakunjum polum aryila 💯😂

    • @kallukallu4063
      @kallukallu4063 2 ปีที่แล้ว +21

      സത്യം

    • @kirankrishnagiri02
      @kirankrishnagiri02 2 ปีที่แล้ว +23

      അത് സത്യം 💯

    • @ajithakumari4127
      @ajithakumari4127 2 ปีที่แล้ว +16

      Athaannallo Nammude Naadu Kashtam

    • @AristocraticHippocraticDemocra
      @AristocraticHippocraticDemocra 2 ปีที่แล้ว +10

      അഡ്രസ്സ് ഒന്ന് പറയാമോ പേരായാലും മതി

  • @നന്മയുള്ളസ്നേഹിതർസ്നേഹിതർ

    മനസ്സില്‍ നിന്ന് മാഞ്ഞുപോകാതെ ഒരു പെണ്‍കുട്ടിയുടെ മുഖമുള്ള വീഡിയോ ഇന്നലെ കാണാൻ ഇടയായി മയക്കുമരുന്നുമായി പിടിയിലായ ഒരു പെൺകുട്ടിയുടെ അലറിവിളിച്ചുള്ള കരച്ചിൽ
    ആ വീഡിയോക്ക് താഴെയായി
    കമൻറ്റുകൾ പെൺകുട്ടിക്ക് എതിരായിട്ടുള്ള അബ്യൂസുകളുടെ പ്രവാഹങ്ങളായിരുന്നു
    സത്യം പറഞ്ഞാല്‍ ആ വീഡിയോ കണ്ടപ്പോൾ സങ്കടവും അതിലേറെ വിഷമവും തോന്നി
    മെലിഞ്ഞൊട്ടിയ ശരീരത്തിൽ എന്നുമുതലായിരിക്കുമോ ലഹരിയുടെ കാപാലികർ പിടികൂടിയിട്ടുണ്ടായിരിക്കുക എന്നതായിരുന്നു ഞാൻ ചിന്തിച്ചത്
    നാളെ നല്ലൊരു കുടുംബം
    നയിക്കേണ്ടവള്‍ വിദ്യാഭ്യാസമുള്ളവള്‍ നാളെയുടെ അഭിമാനമായി മാറേണ്ടവള്‍ എങ്ങനെയായിരിക്കും ഇത്തരത്തിലുള്ള ചതിക്കുഴിയിൽ വീണു പോയിട്ടുണ്ടായിരിക്കുക ?
    ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ ?
    പോലീസ് പിടിച്ചു കൊണ്ടു പോകുമ്പോൾ പൊട്ടിക്കരയുന്ന അവളുടെ മുഖം കാണുബോൾ തന്നെ എന്തോ മനസ്സിൽ വല്ലാത്ത ഒരു വിഷമവും ഭയവും തോന്നി
    നോക്കൂ നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനൊപ്പം നല്ലതും ചീത്തയുമായ സൗഹൃദവും പ്രവർത്തിയും ഏതാണെന്ന് പറഞ്ഞു മനസ്സിലാക്കി ബോധ്യപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്
    എന്ന് മാത്രം ഓര്‍മ്മപ്പെടുതുന്നൂ
    ഇനിയും ഇത്തരത്തിലുള്ള വാർത്തകൾ കാണാൻ ഇടവരരുതേ എന്ന് ആഗ്രഹിക്കുന്നു

    • @vivekps1732
      @vivekps1732 2 ปีที่แล้ว +14

      പോലീസ് പിടിച്ചു കൊണ്ട് പോകുമ്പോൾ പൊട്ടിക്കരഞ്ഞത് അല്ല. ബാക്കിൽ നല്ല ഇടി കിട്ടിയിട്ട് ശ്വാസം കിട്ടാതെ കിടന്നു കരയുന്നതാണ് 🤣🤣

    • @a.jvloge358
      @a.jvloge358 2 ปีที่แล้ว +13

      സത്യം ആ കരച്ചിൽ കണ്ടപ്പോൾ എന്റെ ഉള്ളവും വല്ലാതെ വിങ്ങി... അല്ലാഹ് എല്ലാ മക്കളെയും ഈ വിധം ചതിയിൽ നിന്നും കാത്തുരക്ഷിക്കട്ടെ

    • @ananduganesh935
      @ananduganesh935 2 ปีที่แล้ว +2

      Ingane aadine pole karayan ariyamenkil, athu cheyyunnatinu munne endukondu chindichila?

    • @Joe-zs2il
      @Joe-zs2il 2 ปีที่แล้ว +4

      Sathyam... Enthaanu aarum ithu parayathe irunnathu ennu njan orkkuairunnu... Enikkum aa kuttiyodu sahathapavum sangadavum thonni... Orupaadu kuttikal ingane thettukalil pettu pokunnund... Avare okk snehathode kaykorthu pidikkuvaanum avarku jeevikkuvan ulla balam kodukkuvaanum ee samoohathinu kazhiyunnillalloo ennu orkkumbo vallatha oru vingal

    • @mrperfect6839
      @mrperfect6839 2 ปีที่แล้ว

      പെൺകുട്ടി ആയപ്പോൾ ആണോ മൈലേ നിനക്ക് കൊണ്ടത്, ഇതേ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ നിന്റെ ഒക്കെ പ്രതികരണം എന്താകുമായിരുന്നു

  • @umeshm.p1672
    @umeshm.p1672 2 ปีที่แล้ว +3363

    ആ കൊച്ചിന്റെ കരച്ചിൽ കേട്ടില്ലേ😭 കുറച്ച് MDMA വായിൽ വെച്ചു കൊടുക്ക് സാറേ 😌

  • @muhsinasathar
    @muhsinasathar 2 ปีที่แล้ว +575

    ആ കുഞ്ഞു ജനിച്ചസമയം കരച്ചിൽ കേട്ടപ്പോൾ എല്ലാരും സന്തോഷിച്ച നിമിഷത്തെ ഓർത്തുകൊണ്ട്,
    ഇന്നും ഈ കരച്ചിൽ കണ്ടു സന്തോഷിക്കുന്ന ഒരുപാട് പേർ...

  • @slmedia4510
    @slmedia4510 2 ปีที่แล้ว +5688

    ഇവൾ കാരണം എത്ര രക്ഷിതാക്കൾ കരയുന്നു.
    നന്മയുള്ള കേരളം
    .....

    • @VISHNU-gs3wk
      @VISHNU-gs3wk 2 ปีที่แล้ว +43

      🤣🤣karette pullu

    • @dheevar9660
      @dheevar9660 2 ปีที่แล้ว +36

      keralathil kanchav pidi okke undu TN karnataka okke chaya pole aanu

    • @reguluspiano
      @reguluspiano 2 ปีที่แล้ว +40

      Ival mathram? Ivan evide poyi?

    • @Hitman-055
      @Hitman-055 2 ปีที่แล้ว +54

      ചേച്ചിക്കു പ്രസവവേദന!

    • @Hitman-055
      @Hitman-055 2 ปีที่แล้ว +15

      @@reguluspiano അവനും അവിടെയുണ്ട് കണ്ടില്ലേ?

  • @ratheeshraveendran3612
    @ratheeshraveendran3612 2 ปีที่แล้ว +863

    ഇനിയെങ്കിലും നമ്മുടെ കുട്ടികൾ ഈ പെൺകുട്ടിയുടെ നിലവിളി കേട്ടെങ്കിലും തിരിച്ചറിവ് ഉണ്ടാകട്ടെ....

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว +2

      Sathyom

    • @matzz6075
      @matzz6075 2 ปีที่แล้ว +13

      Narco jihaad

    • @sam655002
      @sam655002 2 ปีที่แล้ว +11

      ഇതൊക്കെയല്ലേ സ്വന്തത്യം
      ഇതൊക്കെ അല്ലെ നുറ്ട്രാലിറ്റി
      ഇതൊക്കെ അല്ലെ അവർ ആഗ്രഹിക്കുന്നത്

    • @vlogtube8349
      @vlogtube8349 2 ปีที่แล้ว +5

      അതെ ഈ കരച്ചിൽ ഓരോ കുട്ടികളുടെയും ചെവിയിൽ മറ്റൊലി കൊള്ളട്ടെ.

    • @Carnivalmovies.
      @Carnivalmovies. 2 ปีที่แล้ว +11

      ഇത് ആക്ടിങ് ആണ്.... സ്വന്തമായി ചെയ്യുന്നതല്ല നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നത് ആണെന്ന് വരുത്തി തീർക്കാൻ

  • @kmar00007
    @kmar00007 2 ปีที่แล้ว +2020

    വലിയ അഭിനയം,,, പൊതുജനം ഉണർന്നു പ്രവർത്തിക്കണം.നാടിനേയും നമ്മുടെ യുവതെയേയും രക്ഷിക്കണം

    • @PAVANAYIPRO
      @PAVANAYIPRO 2 ปีที่แล้ว +4

      Athinu kanjav legal aakkaanam allel palavishangalum mix cheytha saadanan use cheyth valiya side effect indaaum

    • @arjunbykl13vlogger26
      @arjunbykl13vlogger26 2 ปีที่แล้ว +5

      @ALL FIT MALAYALAM നല്ല മോനാണല്ലോ 👍👍👍👍🙏

    • @arjunbykl13vlogger26
      @arjunbykl13vlogger26 2 ปีที่แล้ว

      @@PAVANAYIPRO അയ്യോ അതൊക്കെ ലീഗൽ ആക്കിയാൽ സർക്കാർ എങ്ങനെ ജീവിക്കും bro ..

    • @satheesankrishnan4831
      @satheesankrishnan4831 2 ปีที่แล้ว +3

      രാഷ്ട്രീയ നേതാക്കന്മാരും പാർട്ടിയിലെ ഉന്നതരുടെയും മക്കൾ ഇത് കിലോ കണക്കിന് കച്ചവടം നടത്തുന്നു എന്നാണ് കേൾക്കുന്നത്

    • @kmar00007
      @kmar00007 2 ปีที่แล้ว +1

      @@satheesankrishnan4831 താങ്കളുടെ അഭിപ്രായം താങ്കളേയും സംശയമുനയിൽ നിർത്തുന്നു

  • @anudr.5878
    @anudr.5878 2 ปีที่แล้ว +381

    ഗ്രാമങ്ങളിൽ ഉൾപ്പെടെ എല്ലായിടത്തും പോലീസ് ഇൻഫോർമാരെ നിയമിക്കുക. ഇതുപോലെ ഉള്ളവരെ പെട്ടെന്ന് പിടിക്കാം.

  • @FahadAli-sl6hl
    @FahadAli-sl6hl 2 ปีที่แล้ว +2943

    ഒരേ സമയം രണ്ടു തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കാൻ കഴിഴുന്ന ആമസോൺ കാടുകളിൽ മാത്രം കണ്ടു വരുന്ന ജീവി

  • @shajim9004
    @shajim9004 2 ปีที่แล้ว +9

    👍 സ്ത്രീക്കും എല്ലാ കാര്യത്തിലും തുല്യത വേണം. സ്ത്രീകളെ മാറ്റി നിർത്താതെ എല്ലാ കാര്യത്തിലും പുരുഷന്മാരുടെ മുന്നിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം . ഇതുകൊണ്ടൊന്നും തീരുന്നില്ല ഭാവിയിൽ ആൺകുട്ടികളുടെ മടിയിലിരുന്ന് പെൺകുട്ടികൾക്ക് പഠിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഞങ്ങൾ അവർക്ക് നേടിക്കൊടുത്തു വിശാലമായ സ്ത്രീ ഉന്നമനം ആണ് ഞങ്ങൾ ആകെ നേടിക്കൊടുക്കാൻ സാധിച്ച ഒരേയൊരു ലക്ഷ്യം . എന്ന് സ്വന്തം.....

  • @lukhmanhakeem5210
    @lukhmanhakeem5210 2 ปีที่แล้ว +314

    കേരള പോലീസിന് അഭിനന്ദനങ്ങൾ ..
    ഇതുപോലെ ചെറുകിട ആളുകളിൽ മാത്രം അന്വേഷണങ്ങൾ ഒതുങ്ങാതെ... അന്വേഷണം ഊർജിതമാക്കി ഇതിലെ വമ്പന്മാരെ പിടികൂടുക..
    ഭാവി തലമുറയെ രക്ഷിക്കുക

    • @anishthomas403
      @anishthomas403 2 ปีที่แล้ว +4

      Athu pattilla kaaranam vamban maare thottal presanam aanu

    • @shabeebasafvan5593
      @shabeebasafvan5593 2 ปีที่แล้ว

      👍👍

    • @factcheck7779
      @factcheck7779 2 ปีที่แล้ว

      യൂനസ് അക്ഷയ അവൾ വഴി ആധാരം ആയി മുസ്ലിം പെൺകുട്ടികളെ കൊണ്ട് ഹിന്ദു ആൺകുട്ടികൾ വിൽപ്പിച്ചത് ആയി അറിവില്ല 🤣🤭🤭⭕️⭕️ ഹിന്ദു പെൺകുട്ടികൾ പിഴ കൾ ആണോ 🙄🤣🤣

    • @baijumon6078
      @baijumon6078 2 ปีที่แล้ว

      ayyo angane parayalle....

    • @nigesh11
      @nigesh11 9 หลายเดือนก่อน

      Athe rolex polullavare adhyam pidikkanam

  • @aqua24698
    @aqua24698 2 ปีที่แล้ว +193

    എല്ലാ നാട്ടുകാരും വീട്ടുകാരും ഇതുപോലെ പോലീസിനെ സഹായിക്കണം. അല്ലങ്കിൽ കേരളത്തിന്റെ കുട്ടികൾ ഗുദാ ഗവാ ... . എന്റെ മക്കളെല്ലല്ലോ എന്നും പറഞ്ഞു ആരും നിൽക്കണ്ട .

  • @abrahamv.k5374
    @abrahamv.k5374 2 ปีที่แล้ว +96

    എല്ലാ കോളജുകളും, പരിസരങ്ങളും, നിരീക്ഷണത്തിലാക്കണം. എല്ലാ പോലീസുകാർക്കും, എന്റെ അഭിനന്ദനങ്ങൾ.

  • @anupm2248
    @anupm2248 2 ปีที่แล้ว +529

    അവറ്റകളുടെ കരച്ചിൽ തന്നെ എന്ത്‌ സുഖം, എന്ത് സംഗീതത്മകം ❤️❤️❤️

  • @adarshekm
    @adarshekm 2 ปีที่แล้ว +2811

    ഇത്ര ഇത്ര കേസ് ഉണ്ടായിട്ടും ഒന്നു പോലും കൂടുന്നത് അല്ലാതെ കുറയുന്നില്ല. അതിന് ജനങ്ങൾ പേടിക്കുന്ന നിയമം, ശിക്ഷാരീതികൾ വേണം. അത് ഫലപ്രദമായി വളരെ വേഗത്തിൽ പ്രാവർത്തികം ആക്കുന്നതും ആയിരിക്കണം

    • @Bijirameshvlogs_
      @Bijirameshvlogs_ 2 ปีที่แล้ว +52

      എവിടെ നിന്ന് വരുന്നു? ആരാണ് ഇതിനു പിന്നിൽ? പാവങ്ങൾ ബലിയാട് ആകുന്നു..... കഷ്ടം....

    • @imthi1224
      @imthi1224 2 ปีที่แล้ว +14

      kallanum koottikodup karum bharikunna nattilo bala

    • @burubuhan1975
      @burubuhan1975 2 ปีที่แล้ว +4

      Follooow up illaaa casokkkaayyy mungipoookunnuuui annneramullaaa ochapadayyyullooooo

    • @burubuhan1975
      @burubuhan1975 2 ปีที่แล้ว +1

      @biji yes

    • @abdulgafoorkp7813
      @abdulgafoorkp7813 2 ปีที่แล้ว +5

      ജനങ്ങൾ പേടിക്കുന്ന എന്നാൽ ?

  • @prpicturesproductions.1747
    @prpicturesproductions.1747 2 ปีที่แล้ว +401

    ഈ പെണ്ണിന്റെ അവസ്ഥ കണ്ടിട്ട് ചിരിയും വരുന്നുണ്ട്, ഒപ്പം സങ്കടവും !

    • @Athul_74
      @Athul_74 2 ปีที่แล้ว +13

      Ee parupadik poyitalle

    • @prpicturesproductions.1747
      @prpicturesproductions.1747 2 ปีที่แล้ว +35

      @@Athul_74 chilappo pettu poyathaanengilo,sadhyatha paranjathaanu.

    • @safwathminnaismail8659
      @safwathminnaismail8659 2 ปีที่แล้ว +3

      Pett pokumo pettann cash kaariavaan ventiyaavum

    • @jazminzain
      @jazminzain 2 ปีที่แล้ว +5

      Endu sangadam ?🤔🙄

    • @okey1317
      @okey1317 2 ปีที่แล้ว +17

      Chirikkan mathram enthanu? this really painful to watch

  • @i-pb7lz
    @i-pb7lz 2 ปีที่แล้ว +1506

    സംഭവം വളരെ അപകടകരമായ അവസ്ഥയാണെങ്കിലും ഈ സ്ഥാനത്ത് ഒരു പ്രമുഖനോ പണക്കാരനോ ആയിരുന്നെങ്കിൽ നമ്മുടെ പോലീസിന് ഈ ആവേശം ഒന്നും കാണില്ലായിരുന്നു.... എഡിഎം കൽക്കണ്ടമാവും .കഞ്ചാവ് കുറുന്തോട്ടി യാവും അത്ഭുതങ്ങൾ അങ്ങനെ സംഭവിച്ചുകൊണ്ടിരുന്നേനെ.....

  • @shafeeqvngr8983
    @shafeeqvngr8983 2 ปีที่แล้ว +48

    ആത്യമായിട്ടാണ് ഒരാള് കരയുന്നത് കണ്ടിട്ട് സന്തോഷം തോന്നുന്നത്

  • @harigovindanp7047
    @harigovindanp7047 2 ปีที่แล้ว +9

    നമ്മുടെ പോലീസ് നു അഭിനന്ദനങ്ങൾ 👏👏, കോളേജ്, ഹോസ്റ്റൽ.. എല്ലാം റൈഡ് ചെയ്യുക തന്നെ വേണം...
    യുവ തലമുറ രക്ഷപെടട്ടെ...

  • @Sunilkumar-so2ej
    @Sunilkumar-so2ej 2 ปีที่แล้ว +1895

    കേരള പോലിസിലെ മിടുക്കരായ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ, അങ്ങിനെയൊക്കെ ആണെങ്കിലും AKG സെൻ്റർ പടക്കമേറ് അന്വേഷണം പരാജയം തന്നെ

    • @roufalpk4800
      @roufalpk4800 2 ปีที่แล้ว +2

      🥴

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 2 ปีที่แล้ว +4

      Sathyam

    • @നീതിപീഠം
      @നീതിപീഠം 2 ปีที่แล้ว +32

      ലെ പടക്കമെറിഞ്ഞവൻ :"ഇനിയെന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും "(കുറുപ്പ് മൂവി )🤣😂🙏

    • @shajumonpushkaran3167
      @shajumonpushkaran3167 2 ปีที่แล้ว +46

      പേടിക്കണ്ട . ഗാന്ധിജി ടെ ഫോട്ടോ തല്ലിപൊളിച്ച : പപ്സ്: രാഹുലിന്റെ PA: നെ പിടിച്ചില്ലേ... ക്ഷമിക്കു ... കോങ്ങി .....😂😂

    • @ananthu154
      @ananthu154 2 ปีที่แล้ว +8

      അപ്പൊ ഷിബു സ്വാമിടെ കാർ കത്തിച്ച കേസോ.. 🤣

  • @Kssubeesh11
    @Kssubeesh11 2 ปีที่แล้ว +1906

    ഉർവശി തിയേറ്റർ അഭിമാന പുരസരം അവതരിപ്പിക്കുന്ന അടുത്ത നാടകം "കയ്യീന്ന് വിട് പോലീസ് ക്കാരി വേദനിക്കുന്നു ".

    • @mayamanikandan5905
      @mayamanikandan5905 2 ปีที่แล้ว +12

      😆

    • @ayman7055
      @ayman7055 2 ปีที่แล้ว +65

      ഓഹ് അതൊക്കെ ആണോ പറഞ്ഞത്.... എനിക്കെങ്ങനെ കേട്ടിട്ടും ഒന്നും clr ആവുന്നില്ല 😃

    • @arjunbykl13vlogger26
      @arjunbykl13vlogger26 2 ปีที่แล้ว +1

      @@ayman7055 അടുത്ത് പരിജയം ഉള്ള പെൺകുട്ടി ആയോണ്ടവന് മനസ്സിലായെ ആയിരിക്കും.. അല്ലേ പെങ്ങളാകും

    • @m4gaming40
      @m4gaming40 2 ปีที่แล้ว +1

      😂😂

    • @jenis9202
      @jenis9202 2 ปีที่แล้ว +1

      😂😂😂😂😂

  • @jijo247
    @jijo247 2 ปีที่แล้ว +40

    പാലാ ബിഷപ്പിനെ ഈ അവസരത്തിൽ നന്നിയോടെ സ്മരിക്കുന്നു.

    • @amalgeorge2396
      @amalgeorge2396 2 ปีที่แล้ว

      നിന്റെ അച്ഛനെയും

  • @rasheedali9272
    @rasheedali9272 2 ปีที่แล้ว +938

    അവരെ വെറുതെ വിടരുത് ... നിയമപാലകരോട് അപേക്ഷിക്കുന്നു.... പ്ലീസ് നമ്മുടെ കുട്ടികളെ ഇവരുടെ വലയത്തിൽനിന്നും രക്ഷിക്കൂ ... പ്ലീസ്.....

    • @abdulfawazpt3816
      @abdulfawazpt3816 2 ปีที่แล้ว +6

      അതിനു നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലല്ലേ .?

    • @Prince-bv4ke
      @Prince-bv4ke 2 ปีที่แล้ว

      @@informativeandintrestingfa5756 terrorists ആണ് main supply നടത്തുന്നത്. അതിനു govt suportum ഉണ്ട്

    • @aswanthash3639
      @aswanthash3639 2 ปีที่แล้ว +8

      Aaarum aareyum valayil aakkunnillaa.. Ningalude kuttik ath venam enkil avar ath cheyyum... Ath etra thanne thadanjalum... So aadhyam veed pinne aanu naadu nannakendath....

    • @Devil13199
      @Devil13199 2 ปีที่แล้ว

      Onnum nadakkila broo ee myrukale 1month kesu kopp nnoke paranju kond pokum nnit jyamathil vidum nk ariyavunna 2 pere ethupole vittayachu

    • @abdullathiefd3068
      @abdullathiefd3068 2 ปีที่แล้ว +4

      ആര് വേരുതെ വിടരുത് എന്നാന്ന്, കേരളത്തിൻ്റെ സർക്കാര് തന്നേ അല്ലെ ഇതിന്ന് ഒത്താശ ചെയിത് കൊടുക്കുന്നത്

  • @juvairiyashahulhameed8669
    @juvairiyashahulhameed8669 2 ปีที่แล้ว +696

    കണ്ടിട്ട് പേടിയാവുന്നു നമ്മുടെ മക്കൾ ഇതിലൊന്നും പെടാതിരിക്കട്ടെ

  • @jaseemkapumal4683
    @jaseemkapumal4683 2 ปีที่แล้ว +113

    ഇവർക്ക് ഇതാരെത്തിച്ചു കൊടുക്കുന്നു എന്നുകൂടെ വളരെ പെട്ടെന്ന് അന്ന്വേഷിക്കുക ...കാര്യക്ഷമമായി പ്രവർത്തനം നടത്തുക ..അഭിനന്ദനങ്ങൾ 💐👏

    • @kcvinu
      @kcvinu 2 ปีที่แล้ว +3

      നിത്യേന നാലും അഞ്ചും മയക്കുമരുന്ന് കേസുകൾ ഇപ്പോൾ കേരളത്തിൽ പലയിടത്തായി പിടികൂടുന്നുണ്ടെങ്കിലും ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ കാര്യമായി നടക്കുന്നില്ലെന്നു തോന്നുന്നു. പിടികൂടപ്പെടുന്ന യുവതീയുവാക്കളെ കോടതിയിൽ ഹാജരാക്കി ശിക്ഷ വാങ്ങി‌ച്ചു കൊടുക്കുന്നു എന്നതിനപ്പുറം കാര്യമായി ഒന്നും നടക്കുന്നില്ല. സെയിം സിറ്റുവേഷനാണ് സ്വർണ്ണക്കടത്തിലും.

    • @PKSDev
      @PKSDev 2 ปีที่แล้ว

      അത് നിലയില്ലാക്കയം !😱🙏

    • @sabujoseph6072
      @sabujoseph6072 2 ปีที่แล้ว +1

      കൂടുതല് അന്വേഷിച്ചാൽ ഇല്ലം തന്നെ ചുടേണ്ടി വരും, പോലീസ് അതിന് തുനിയും എന്ന് തോന്നുന്നില്ല

    • @PraveenB123
      @PraveenB123 2 ปีที่แล้ว

      chemistry lecture

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว

    കേരളത്തിലെ എല്ലാ സ്കൂൾ കോളേജ് എന്നിവി ട ങ്ങൾ... എല്ലാലോഡ്.... ചെക്ക് ചെയ്യണം.... അഭിനന്ദനങ്ങൾ പോലീസിനും ഇതു പോലീസിന്റെ കൈകളിൽ എത്തിച്ച ആളുകൾക്കും..... നമ്മുടെ നിയമം മാറണം..... കേരള പോലീസിന് ഒരു 🙏🏽ബിഗ് സല്യൂട്ട്.......

  • @anuammuammu6347
    @anuammuammu6347 2 ปีที่แล้ว +50

    അയ്യേ ഈ പെണ്ണ് ഒരുമാതിരി മുട്ടനാടിന് വലിവ് പിടിച്ചതുപോലെ പേേ പേേ പേേേ... ഇങ്ങനെയൊക്കെ മനുഷ്യൻ അഭിനയിക്കുവോ😹😹

    • @ajmalaju363
      @ajmalaju363 2 ปีที่แล้ว +1

      😄😄😂😂😂

    • @vijayfan4833
      @vijayfan4833 2 ปีที่แล้ว +1

      Nallath pole perumarikaanum(👊)😁😂

  • @vishwaframes3894
    @vishwaframes3894 2 ปีที่แล้ว +1013

    ഈ ചെറുകിട കച്ചോടക്കാരെ മാത്രം പിടിക്കാതെ, ഇവർക്ക് ഇത് കൊടുക്കുന്ന ആളുകളിലേയ്ക്ക് അന്വേഷണം ചെയ്യുന്നില്ലല്ലോ പോലീസ് 🤔🤔🤔

    • @sajin1339
      @sajin1339 2 ปีที่แล้ว +65

      😮rolex വരും seen ആണ്

    • @Huzi_mgl
      @Huzi_mgl 2 ปีที่แล้ว +2

      @@sajin1339 😊

    • @rassakrassak2376
      @rassakrassak2376 2 ปีที่แล้ว +11

      പോലീസ് തയ്യാറാണ് പക്ഷെ?

    • @Abhinavmannath
      @Abhinavmannath 2 ปีที่แล้ว +12

      Seriously oru rolex und

    • @vishwaframes3894
      @vishwaframes3894 2 ปีที่แล้ว +1

      @@sajin1339 😂😂😂

  • @ashrafka6068
    @ashrafka6068 2 ปีที่แล้ว +4

    എളുപ്പ വഴിയിൽ കാശുണ്ടാക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ നാശത്തിന്റെ വഴിയിലേക്ക് നയിക്കുന്ന ഇവരെ പുറംലോകം കാണിക്കരുത്..ബിഗ് സല്യൂട്ട് നമ്മുടെ പോലീസ് സാറിന്മാർക്ക് 👍👍

  • @Vpr2255
    @Vpr2255 2 ปีที่แล้ว +1

    Stuff ന്റെ മുന്നിൽ മാത്രം മനുഷ്യൻ ജാതി മത ഭേദം ഇല്ല 🍁🍁🍁🍁

  • @sabuthomas580
    @sabuthomas580 2 ปีที่แล้ว +259

    നമ്മുടെ യുവത്വത്തിന്റെ അവസ്ഥ 😳 അതി ഭയാനകം 😳

    • @firdouskp469
      @firdouskp469 2 ปีที่แล้ว +5

      വിദ്യാലയങ്ങളിൽ നിന്നും ആണ് തുടക്കം😇ഓരോ കോളേജിന്റെയും ബാത്റൂമിൽ പോയാൽ കാണാം അവസ്ഥ 😇

    • @nandu1770
      @nandu1770 2 ปีที่แล้ว

      @@firdouskp469 sathyam.. mikka poorammarum ithinokke support aanu.

    • @aseesuk7002
      @aseesuk7002 2 ปีที่แล้ว

      Kochi yile mayaku Marunnu Maafiya Thalavan Roy vayalatin Saiju thankachanum Aanu Avarku 1 dhivasam Polum Jayilil kidathiyilla Kodathi jamyam Koduthu 2 penkuttikale konnu 100 kanakinu penkuttikale peedipichu Roy vayalatin Saiju thankachanum
      Koodi Ennittu ippol veendum avar
      Mayakumarunnu Kachavadam cheyyunnu .sarkar Kodathi Police
      Suport Aayathu kondu

    • @factcheck7779
      @factcheck7779 2 ปีที่แล้ว +1

      ഇസ്ലാമിസ്റ് കൾ 🥺🥺

    • @Midhun-bv9wq
      @Midhun-bv9wq 2 ปีที่แล้ว

      യുവതത്തിന് കൈമാറുന്നത് മദ്യവയസ്കർ ആണ് man

  • @muhammaedvv4504
    @muhammaedvv4504 2 ปีที่แล้ว +158

    ഇവർ എത്തിക്കുന്ന മയക്കുമരുന്നിന് അടിമപ്പെടുന്ന ഓരോരുത്തരുടെ രക്ഷിതാക്കളും ഇതുപോലെ കരയുന്നുണ്ട്ട്ടോ.

    • @ahammedabdullaparammel3226
      @ahammedabdullaparammel3226 2 ปีที่แล้ว

      Pala bishop evide

    • @sobhanababu5297
      @sobhanababu5297 2 ปีที่แล้ว

      @@ahammedabdullaparammel3226 appozhum allavarkum Bishopine parayunnu...sathyamalle bishop paranjathu

    • @user-tc7fo8vg8e
      @user-tc7fo8vg8e 2 ปีที่แล้ว

      @@sobhanababu5297 vishapinte sishyan kanjav martin lkg kuttikalkk class edukkunnath chechi kandille

  • @mymoonp1016
    @mymoonp1016 2 ปีที่แล้ว +634

    അലറട്ടെ. മുടിഞ്ഞ ജന്മം എത്ര വീട്ടുകാരുടെ കണ്ണീരുണ്ട് ശാപമായി കൂടെ 😡😡😡

    • @okey1317
      @okey1317 2 ปีที่แล้ว +8

      Orupakshe മുടിഞ്ഞ വീട്ടുകാരുടെ swabhavam kondu aville ivarokke ithilek ethiyath?

    • @bibineappchan4106
      @bibineappchan4106 2 ปีที่แล้ว +16

      അങ്ങനെ പറയരുത് bro ആകൊച് ചതിയിൽ പെട്ടത് ആണ്

    • @axelabraham9962
      @axelabraham9962 2 ปีที่แล้ว +5

      Aaranelum thett pttum ee lokthu ulla ellarum perfect allaa

    • @AliAkbar-yo4sc
      @AliAkbar-yo4sc 2 ปีที่แล้ว +2

      @@bibineappchan4106 sheriyaanu

    • @preethy5686
      @preethy5686 2 ปีที่แล้ว

      ഇവളെയൊക്കെ, വെടിവെച്ചു കൊല്ലണം. എത്ര പാവപ്പെട്ട കുഞ്ഞുങ്ങളെയാണ് തെറ്റിലേക്ക് വലിചിഴക്കുന്നെ.

  • @ninofrancis6762
    @ninofrancis6762 2 ปีที่แล้ว

    ആലപ്പുഴക്കാരനായ ഡി വൈ എസ്പി മധുബാബു സാറിന് ബിഗ്സല്യൂട്ട്

  • @nmtp
    @nmtp 2 ปีที่แล้ว +4

    അ പെണ്ണിനെ പെറ്റു വളർത്തിയ അച്ഛന്റെയും അമ്മയുടെയും മനസ്സിക അവസ്ഥ ആലോചിക്കു നമ്മൾ സമൂഹത്തിന്റെ ബാധ്യതയാണ് മക്കളെ കുഞ്ഞിലെ തന്നെ ഈ ദുഷ്ട ശക്തികൾക്കെതിരെ ഉള്ള ബോധവൽക്കരണം.

  • @vishnuprabhakaran6716
    @vishnuprabhakaran6716 2 ปีที่แล้ว +34

    ഇവരെ പിടിച്ച ടീം നു അഭിനന്ദനങ്ങൾ 👏

  • @suieeshsuieeshpoolakkal3501
    @suieeshsuieeshpoolakkal3501 2 ปีที่แล้ว +177

    ഈ😭 കരച്ചിൽ കണ്ടിട്ട് 😆ചിരിക്കുന്ന ഹൃദയങ്ങളോട് "ആരാധകരെ ശാന്തരാകുവിൻ "

    • @factcheck7779
      @factcheck7779 2 ปีที่แล้ว

      യൂനസ് അക്ഷയ അവൾ വഴി ആധാരം ആയി മുസ്ലിം പെൺകുട്ടികളെ കൊണ്ട് ഹിന്ദു ആൺകുട്ടികൾ വിൽപ്പിച്ചത് ആയി അറിവില്ല 🤣🤭🤭⭕️⭕️ ഹിന്ദു പെൺകുട്ടികൾ പിഴ കൾ ആണോ 🙄🤣🤣

    • @suieeshsuieeshpoolakkal3501
      @suieeshsuieeshpoolakkal3501 2 ปีที่แล้ว

      @@factcheck7779 neeyenth thengayada uvve paraynath. Enikonnum manasilayilla

    • @ramsheenanoushad585
      @ramsheenanoushad585 2 ปีที่แล้ว

      D zonili undo😂

    • @okey1317
      @okey1317 2 ปีที่แล้ว

      egnineyan ith kandit chirikkan pattunnath? shame on you.

    • @fizanazrin5373
      @fizanazrin5373 2 ปีที่แล้ว

      @@factcheck7779 Muslim kuttikal cheyyunnillennnaaru kandu?
      Hindu aankuttikal cheyyippikkunnillenn aaru kandu?
      Matham vechalla mr. MANASS KONDU KANNU THURANN NOKKUKA, apo ellaam ariyaam pattum😊.. Veruthay Hindu - Muslim relationshipil villal veezhthaan nolkkaruth, chelapo than oru THEEVRAVAADHI aanenn thanne parannekam😍🤪👏

  • @Liyafarsana
    @Liyafarsana 2 ปีที่แล้ว

    അഭിനയം. ഉഷാർ. ഓസ്കാർ. അവാർഡ്. കൊടുക്കണം

  • @DinkiriVava
    @DinkiriVava 2 ปีที่แล้ว +395

    കുട്ടിയെ ഞങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്യുന്നു., കുട്ടിക്ക് അവിടെ മികച്ച ഒരു ഭാവി കാണുന്നു.
    ഇവളാണ് ഞങ്ങ പറഞ്ഞ നടി..!!

    • @muhammadshaleel6227
      @muhammadshaleel6227 2 ปีที่แล้ว +4

      😂😅

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว

      @@muhammadshaleel6227 ഹഹഹ ഓവർ acting

    • @abinabi6519
      @abinabi6519 2 ปีที่แล้ว +5

      Legend sravanan next movie edukkum😁👍

    • @rckybhaibangalore4280
      @rckybhaibangalore4280 2 ปีที่แล้ว +3

      Poli

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว +6

      അങ്ങനെ അല്ല കരച്ചിൽ മൊത്തം കന്നഡ ഫിലിം ആണ് അവിടെ കരയാൻ വേണ്ടി ആണ് തിയേറ്റർ ലു വരുന്നത് 😁😁😁

  • @nef_4zz396
    @nef_4zz396 2 ปีที่แล้ว +146

    എല്ലാവരും വർഗ്ഗീയത പറഞ്ഞു ജയിക്കട്ടെ.... ഇതു തന്നെയാണ് ഈ ലോബിയുടെ വിജയവും ആർക്കും ഇതിനെതിരെ പറയാൻ വാക്കൾ ഇല്ല

    • @muhiyudheenkk2453
      @muhiyudheenkk2453 2 ปีที่แล้ว

      Correct

    • @satheeshkumarps3932
      @satheeshkumarps3932 2 ปีที่แล้ว

      Sathyam

    • @factcheck7779
      @factcheck7779 2 ปีที่แล้ว +1

      യൂനസ് അക്ഷയ അവൾ വഴി ആധാരം ആയി മുസ്ലിം പെൺകുട്ടികളെ കൊണ്ട് ഹിന്ദു ആൺകുട്ടികൾ വിൽപ്പിച്ചത് ആയി അറിവില്ല 🤣🤭🤭⭕️⭕️ ഹിന്ദു പെൺകുട്ടികൾ പിഴ കൾ ആണോ 🙄🤣🤣

  • @mickeymouse7689
    @mickeymouse7689 2 ปีที่แล้ว +18

    MDMA എന്താണെന്ന് നിങ്ങൾക്കെല്ലാം അറിയാമായിരിക്കും. താഴത്തെ കമന്റ്‌ ഒക്കെ വായിച്ചു. എനിക്ക് പറയാനുള്ളത് കോളേജിൽ പഠിക്കുന്ന കുട്ടികളോടാണ്. നിങ്ങൾ പരിചയം ഇല്ലാത്ത ആളുകളോട് അധികം കൂട്ടുകൂടാതിരിക്കുക. ഒരുപക്ഷെ അങ്ങനെ ഉണ്ടായാൽ നാളെ ഇതേ അവസ്ഥ നിങ്ങൾക്കും ഉണ്ടാകും.
    So, be care full...!

  • @mycreations6202
    @mycreations6202 2 ปีที่แล้ว

    orupaad രക്ഷിതാക്കൾ ഇവൾ കാരണം കരഞ്ഞതല്ലേ....,സാർ മാർക്ക് good selute 👍🏻💥

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 ปีที่แล้ว +294

    ഏന്ദിന കുട്ടി കരയുന്നെ ഇതൊക്കെ ജാമ്യം കിട്ടുന്ന കേസല്ലേ...🤣 ആ കരച്ചലു കണ്ടിട്ടു സഹിക്കാൻ വയ്യേ...😄😄😄

    • @mejeshsami227
      @mejeshsami227 2 ปีที่แล้ว +2

      No ജാമ്യം 🙌🏻

    • @Fly691
      @Fly691 2 ปีที่แล้ว

      Sheriya kodathi jamyam theram ready aan yenth cheythalum ynn parayumbol aan ee kuttiyude oro thamsha

    • @shanavasshanuk6015
      @shanavasshanuk6015 2 ปีที่แล้ว

      🤣

    • @ftfits
      @ftfits 2 ปีที่แล้ว +2

      1 gram mdma is commercial quantity, so it's no bailable offense and it's synthetic drug that's why it is non bailable offense

    • @AdarshKumar-lg9vp
      @AdarshKumar-lg9vp 2 ปีที่แล้ว

      😆

  • @thebiketripsinger
    @thebiketripsinger 2 ปีที่แล้ว +14

    കുറെ പേരുടെ പ്രാർത്ഥന... ദൈവം കേട്ടു 🙏

  • @venue3169
    @venue3169 2 ปีที่แล้ว +9

    സൂപ്പർ കള്ളി.....
    എല്ലാ പെൺകുട്ടികൾക്കും ഒരു പാഠം.....
    വിടരുത്.......
    കേരള പോലീസ് 🙏👍🌹🌹🌹🌹

  • @shalu6839
    @shalu6839 2 ปีที่แล้ว +29

    പോലീസും പട്ടാളക്കാരും ഉണ്ടായിട്ടാണ് നമ്മൾ ഒരു വിധത്തിൽ ജീവിക്കുന്നത് Only Police & Army❤️👍

    • @gamingvlogs4533
      @gamingvlogs4533 2 ปีที่แล้ว

      Bro enk ee video content onnu prnji tharo...kaanan petanila...karchili kelkumbo entho pole athondu myrdeki kandetilla ...enthina karayanee...ee sis pavm aano

    • @varshachandran601
      @varshachandran601 2 ปีที่แล้ว +1

      Only Army enn paray

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 2 ปีที่แล้ว +40

    യുനുസും.... അക്ഷയയും
    മത സൗഹാർദം 👌

    • @evacurize2969
      @evacurize2969 2 ปีที่แล้ว +8

      Athinte idayil

    • @JitzyJT
      @JitzyJT 2 ปีที่แล้ว +7

      @@evacurize2969 athinte idayil enthu? ulla karyamalle paranajthu

    • @ജസ്റ്റിൻറോയ്
      @ജസ്റ്റിൻറോയ് 2 ปีที่แล้ว

      @@JitzyJT 🤩😂

    • @mubashiraali815
      @mubashiraali815 2 ปีที่แล้ว +4

      @@evacurize2969 correcta..... Pura kathumbo vazha vettunna kuree ennam ath vere😂😂😂😂

  • @cavahab2
    @cavahab2 2 ปีที่แล้ว +34

    ആഹാ അവറ്റകളുടെ കരച്ചിൽ കേട്ടോ ദാസാ 😆😆എന്തൊരു 😆

  • @foodpanda6174
    @foodpanda6174 2 ปีที่แล้ว +4

    ആദ്യമായിട്ടാണ് ഒരു ആളുടെ കരച്ചിൽ കണ്ടിട്ട് ചിരി വരുന്നത്

  • @deepakrishnan4657
    @deepakrishnan4657 2 หลายเดือนก่อน

    മയക്കുമരുന്ന് വിളിക്കുമ്പോൾ ഓർക്കണം ആരേലും ചത്തോ അലരുവാ
    Salute sir

  • @johnjophin3702
    @johnjophin3702 2 ปีที่แล้ว +315

    ഇന്നലെ വരെയും നീ ചിരിച്ചു.. ഇന്നു നീ കരയുന്നു..ചെയുന്നതിനൊക്കെ അനുഭവിച്ചേ പറ്റു .അതാണ് ജീവിതം..

    • @nuroblack7639
      @nuroblack7639 2 ปีที่แล้ว +4

      Karma😂

    • @akrcusat
      @akrcusat 2 ปีที่แล้ว +1

      Perukal nokkiyal karyam manassilakum...

    • @abdulrasheedkaruttedatte6947
      @abdulrasheedkaruttedatte6947 2 ปีที่แล้ว +5

      ഇന്ന് കരഞ്ഞു നാളെ അവള് വീണ്ടും ചിരിക്കും കാരണം കേരളം ഭരിക്കുന്നവൻ തന്നെ ഏറ്റവും വലിയ കള്ളക്കടത്തുകാരനാണ് തെമ്മാടിത്തരത്തിന് കൂട്ടുനിൽക്കുന്നവനുമാണ് ഇങ്ങനെയുള്ള നെറികേടുകൾക്കൊക്കെ എല്ലാ സംരക്ഷണവും അദ്ദേഹം തന്നെ നൽകും

    • @factcheck7779
      @factcheck7779 2 ปีที่แล้ว +2

      ഇസ്ലാമിക തീവ്ര വാദം ഹിന്ദു പെൺകുട്ടികളുടെ മേൽ 🥺😢😢😢

    • @factcheck7779
      @factcheck7779 2 ปีที่แล้ว

      @ubaid chunk 😏

  • @shameerthekkan743
    @shameerthekkan743 2 ปีที่แล้ว +271

    ആ പെൺകുട്ടിയെ ഇതിലേയ്ക്ക് കൊണ്ട് വന്നവരെയെല്ലാം പിടികൂടി പോലീസ് സേന ധീരത കാണിക്കണം
    Big salute Kerala POLICE......!!!

    • @storythinker_akshay
      @storythinker_akshay 2 ปีที่แล้ว +4

      What about that boy...?

    • @okey1317
      @okey1317 2 ปีที่แล้ว +14

      ആൺകുട്ടിയെ thangal kandille? Shameera sire?

    • @hussainsharaf4935
      @hussainsharaf4935 2 ปีที่แล้ว

      Uyyyooo,,,. Paavam koch. 😅😅😅

    • @appoozappoos6723
      @appoozappoos6723 2 ปีที่แล้ว +3

      @@okey1317 Z athu njamante matham alle

    • @alikuttyap9005
      @alikuttyap9005 2 ปีที่แล้ว +6

      ആണായാലും പെണ്ണായാലും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @sainudheensainu9584
    @sainudheensainu9584 2 ปีที่แล้ว +96

    നാളെ ഇവർ പുറത്തു കടക്കും അത്രേ ഉള്ളൂ നമ്മുടെ നിയമം

    • @ajmalsidheeq902
      @ajmalsidheeq902 2 ปีที่แล้ว +1

      തോന്നൽ മാത്രം mdm പിടിച്ചത് കഞ്ചാവ് alla എന്റ്റെ വീടിന്റ അടുത്തുള്ള ഒരുത്തൻ ഇതുമായി പിടിച്ചതാണ് പുറംലോകം ഇത് വരെ കണ്ടട്ടില്ല ഒരു 3 months മുൻപ്

    • @നീതിവിജയിക്കട്ടെ
      @നീതിവിജയിക്കട്ടെ 2 ปีที่แล้ว

      @@ajmalsidheeq902 നല്ല കാര്യം. ✌️

  • @staticlife4236
    @staticlife4236 2 ปีที่แล้ว +3

    😂😂😂🤣അയ്യോടാ തക്കുടുവാവേടെ കരച്ചില് കേട്ടോ. ഇതുപോലെ മുഖം വ്യക്തമായി കാണിക്കണം കുറ്റം ചെയ്തത് ആണായാലും പെണ്ണായാലും. അഭിനന്ദനങ്ങൾ police & Cameraman 👌👌👌

  • @rainbowtex2542
    @rainbowtex2542 2 ปีที่แล้ว +348

    അറബ് രാജ്യങ്ങളിലാണെങ്കിൽ ഇവർ പുറംലോകം കാണില്ല 👍അതിൻറെ പകുതി ശിക്ഷയെങ്കിലും കൊടുത്താൽ ഈ നാട് നന്നായേനെ 🙏

    • @vishalp9023
      @vishalp9023 2 ปีที่แล้ว +3

      Yes

    • @jashidaelayi7856
      @jashidaelayi7856 2 ปีที่แล้ว +2

      Crct👍

    • @ar_leo18
      @ar_leo18 2 ปีที่แล้ว

      Ayoo..athond arab rajyangalil mayak marunu smuggling theere ilalo.. podey..ela divasavum kanunund lahari pidikunath ivde

    • @shajumonpushkaran3167
      @shajumonpushkaran3167 2 ปีที่แล้ว +11

      അത് കൊണ്ടാണ് - അവിടെ ജയിലും പോലീസ് സ്റ്റേഷനി മെല്ലാം അടച്ചുപൂട്ടിയത് .... ഒന്നു പോടാ ....

    • @Fathah_leo
      @Fathah_leo 2 ปีที่แล้ว +3

      നിനക്ക് തെറ്റി 😂

  • @dcn3466
    @dcn3466 2 ปีที่แล้ว +417

    I can see in comments how much people are enjoying her cry. Honestly I cant. I hope she realise her mistakes and get better and back to life. Sometimes we need a harsh reality check for the mistakes we make.

    • @chinchus6711
      @chinchus6711 2 ปีที่แล้ว +17

      U r right... I think so. 👌

    • @sree7834
      @sree7834 2 ปีที่แล้ว +4

      Yes

    • @Jesssco
      @Jesssco 2 ปีที่แล้ว +29

      They will lie and act to get released but they most probably go back to the old habits. It’s kind of difficult to get them back to normal lives

    • @dcn3466
      @dcn3466 2 ปีที่แล้ว +19

      @@Jesssco Yeah you are right. But can be otherwise too. I never let my hopes down on people to get better. Everyone deserves a second chance at life.

    • @sijinap6350
      @sijinap6350 2 ปีที่แล้ว +4

      So... ഇനി ഇവിടെ കരയുന്നവർക് നിയമവും ശിക്ഷയും ഒന്നും വേണ്ട...😏😏😏

  • @jishnunc3683
    @jishnunc3683 2 ปีที่แล้ว +381

    കേരളത്തിൽ mdma ഇപ്പോൾ സുലഭം ആയി ലഭിക്കുന്നു സർക്കാർ ഇതിന് എതിരെ കർശനമായി നടപടി എടുക്കണം

    • @VISHNU-gs3wk
      @VISHNU-gs3wk 2 ปีที่แล้ว

      @@fakeer..5597 😁

    • @navaneethk2605
      @navaneethk2605 2 ปีที่แล้ว +8

      sarkar thanguvila prakyapikkuka.

    • @ABYCHACKO-j4g
      @ABYCHACKO-j4g 2 ปีที่แล้ว +6

      govt.ll not take any action against mafia coz they are moving on their money.

    • @rashidarashi3509
      @rashidarashi3509 2 ปีที่แล้ว +7

      Mdma എന്നാൽ ന്താന്ന് 🤔

    • @rippsterkerala1429
      @rippsterkerala1429 2 ปีที่แล้ว

      Ivde ethra kolam ayi kanjavu kitunu nthelum cheyundo ilalo sramichal patum nirthan but sramikula

  • @avghulk713
    @avghulk713 2 ปีที่แล้ว +71

    നിയമങ്ങൾ സ്ത്രീകൾക്ക് അനുകൂലം ആവുമ്പോൾ ഇതുപോലെ MDMA,കഞ്ചാവ് കേസുകൾ പെണ് വാണിഭം എല്ലാം നടക്കും..explore life അല്ലെ...ശെരി ഏത് തെറ്റ് ഏത് എന്നു ഇപ്പോഴുള്ള പെണ്കുട്ടികള് മനസിലാക്കുന്നില്ല..പറഞ്ഞാൽ society അന്ധരാണ് എന്നും..അനുഭവം വരുമ്പോൾ പഠിക്കും

    • @Ddsgirl123
      @Ddsgirl123 2 ปีที่แล้ว +5

      ഇപ്പോഴത്തെ "ചില " പെൺകുട്ടികളും "ആൺകുട്ടികളും "

    • @Ddsgirl123
      @Ddsgirl123 2 ปีที่แล้ว +1

      എങ്കിൽ പണ്ടത്തെ ചില ആൺകുട്ടികളും ഇപ്പോഴത്തെ ചില പെൺകുട്ടികളും ആൺകുട്ടികളും

    • @bachichavi480
      @bachichavi480 2 ปีที่แล้ว

      Sathyam

    • @shafirvk
      @shafirvk 2 ปีที่แล้ว

      👍👍👍

    • @avghulk713
      @avghulk713 2 ปีที่แล้ว +3

      @@Ddsgirl123 ആണ്കുട്ടികൾക്ക് നിയമത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കാത്ത ഒരു കാലം ആണ് ഇത്..പെണ്കുട്ടികള് അത് മുതലാക്കുകയാണ് ഇന്ന്..അവർ ഈ ഒരു ഫീൽഡിൽ ഇറങ്ങിയാൽ ആരും മൈൻഡ് ചെയ്യില്ല എന്നൊരു ആത്മബോധം ഉള്ളതുകൊണ്ട്..ഇന്നത്തെ സമൂഹത്തിന്റെ ട്രെൻഡ് ആണ് ,പെണ്കുട്ടികള് എന്നുഎടുത്തുപറഞ്ഞതും അതുകൊണ്ടാ..അതിൽ വർഗ്ഗബോധം കൊണ്ട് അളക്കാൻ നിക്കരുത്..ഉദ്ദേശശുദ്ധി മനസ്സിലാക്ക്.

  • @healthtips8270
    @healthtips8270 2 ปีที่แล้ว +47

    ചിരിയും വന്നു കൂടെ കരഞ്ഞും പോയി ആ പെൺകുട്ടിയുടെ അവസ്ഥ എന്തിനാ ഇതിനൊക്കെ നിന്നത് പാവം തോന്നി

  • @vijayanpillai9133
    @vijayanpillai9133 2 ปีที่แล้ว +95

    പോലീസിന് അഭിനന്ദനങ്ങൾ. ഈ താൽപ്പര്യം FIR തയാറാക്കുമ്പോഴും കടുത്ത ശിക്ഷ കിട്ടുന്നതിനും കാണിക്കാനും.ഒരുപാട് കേസെകൾ പിടിക്കുന്നു. എന്നാൽ എത്രപേരെ ശിഷിക്കു ന്നു എന്ന അറിയില്ല.

  • @petsworld0965
    @petsworld0965 2 ปีที่แล้ว +12

    എത്ര മക്കളാണ് ഇന്ന് drags കാരണം നശിച്ചു poyath പേടിയാകുന്നു ഇന്ന് മക്കളെ കുറിച്ച് ഓർക്കുമ്പോൾ ദുആ ചെയ്യാ അത്രയേ ഉള്ളു 😟

    • @Jiff_iN
      @Jiff_iN 2 ปีที่แล้ว +2

      *drugs

    • @madhupalr4709
      @madhupalr4709 2 ปีที่แล้ว

      നിന്റെ വർഗ്ഗം ദുവ ചയ്തു ചെയ്തു ഈ നാട് നശിച്ചു ഇനി കൂടുതൽ ദുവാ ചെയ്യാൻ നീ പോകണ്ട

    • @Jiff_iN
      @Jiff_iN 2 ปีที่แล้ว

      @@madhupalr4709 chumma vargiyatha parayathedo 🙄

    • @petsworld0965
      @petsworld0965 2 ปีที่แล้ว

      @@madhupalr4709 ninte വർഗമ നാട് നശിപ്പിച്ചത് നിങ്ങൾക്കൊക്കെ അല്ലെ മദ്യം നിർബന്ധം മുസ്ലിം അത് ഹറാമാണ് നിനെപോലുള്ളവൻ മുസ്ലിം കൂടി നശിപ്പിച്ചു 😡

  • @jikkovarges5350
    @jikkovarges5350 2 ปีที่แล้ว +1

    സ്ത്രീകൾ കുറ്റം ചെയ്താൽ ഒട്ടും ക്ഷമിച്ചു കൂടാ തക്കതായ ശിക്ഷ നൽകണം

  • @iknowhowtolookaftermyself6971
    @iknowhowtolookaftermyself6971 2 ปีที่แล้ว +43

    ആഹാ ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എത്ര മനോഹരം.. എത്ര സംഗീത്മകം.. 🤣🤣🤣🤣🤣🤣

  • @shifumon4878
    @shifumon4878 2 ปีที่แล้ว +24

    പാവം...🥺
    പലതും പറഞ്ഞ് കെണിയിൽ പെടുത്തിയതാവും...
    പോയാൽ തിരിച്ചുവരാൻ കഴിയാത്ത ജീവിതത്തിലേക്ക്...
    അടുത്തൊരു ടീമിനെ അംഗം ചേർക്കുന്നതിന്റെ മുമ്പ്
    പിടിക്കാൻ സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
    .

    • @sanam4514
      @sanam4514 2 ปีที่แล้ว +1

      Pavam urakathil😠😡😡😡

    • @ulailulnoufal3120
      @ulailulnoufal3120 2 ปีที่แล้ว

      Enthonnada mire poyi chavada orupadu penkuttikal ithil adimaporttittundu

    • @jb-gz6dp
      @jb-gz6dp 2 ปีที่แล้ว

      😔

    • @joseaj7318
      @joseaj7318 2 ปีที่แล้ว +1

      Right

    • @hamdhabea123
      @hamdhabea123 2 ปีที่แล้ว +3

      Pinnallee paavam.. Ellam cheith koottii vachitt ivalaanoo paaavam.. Pavam aarnnel ith adhyam aval avalde veetil parnjene.. Pidikkapettunn mansilayapo kedann monganathalle ithokke

  • @tomjames5199
    @tomjames5199 2 ปีที่แล้ว +4

    നല്ല അഭിനയം അഭിനന്ദനങ്ങൾ

  • @SobhanaM-zz4mo
    @SobhanaM-zz4mo 5 หลายเดือนก่อน

    കേരള പോലീസിന് അഭിനന്ദനങ്ങൾ 🙏🙏

  • @Azrr342
    @Azrr342 2 ปีที่แล้ว +10

    ഇവരുടെ കരച്ചിൽ കണ്ടിട്ട് ചിരി വന്നവർ ഉണ്ടോ 😃

    • @jollysubin1944
      @jollysubin1944 2 ปีที่แล้ว

      ചിരിയല്ല വെറുപ്പ് ആണ് തോന്നുന്നത്

    • @okey1317
      @okey1317 2 ปีที่แล้ว

      Enik sahathapavum, vishamavum anu varunnath

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 2 ปีที่แล้ว +82

    സാധുക്കൾ ആയപ്പോൾ പോലീസ് ഫോട്ടോയും കാണിച്ചു എഴുന്നള്ളിച് കൊണ്ട് നടക്കുന്നു മിടുക്കന്മാർ. നീതി നടപ്പനാനാണെങ്കിൽ ഇവിടെത്തെ വമ്പന്മാരെ പിടിച്ചു കാണിക്കു.

    • @ashrafvalavil7085
      @ashrafvalavil7085 2 ปีที่แล้ว +2

      Sathyam👍👌

    • @shijijose430
      @shijijose430 2 ปีที่แล้ว

      Sadhukkal mayakumarunnumayaanodapulle nadakunnath

  • @muhammadwayanad5019
    @muhammadwayanad5019 2 ปีที่แล้ว +34

    ലഹരിമരുന്ന് സംഘത്തെ ഒറ്റിത്തരുന്ന വർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിക്കണം ലഹരിക്കടിമപ്പെട്ട് പണമില്ലാതെ നെട്ടോട്ടമോടുന്ന കുറെ ആളുകളുണ്ടാവും തീർച്ചയായും അവർ ലഹരിയുടെ ഉറവിടം പറഞ്ഞുതരും പാൻപരാക്കും ഹനസും മധുവും സുലഭമായി കിട്ടുന്നസമയത്ത് മയക്കുമരുന്നിന്റെ പുറകെ പോകുന്നവർ കുറവായിരുന്നു

    • @fathimak4563
      @fathimak4563 2 ปีที่แล้ว +1

      അങ്ങാനാണെങ്കിൽ ഞാൻ കൊറേ ഉണ്ടാക്കും 😌😌

  • @brainstormshefe1612
    @brainstormshefe1612 2 ปีที่แล้ว

    വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നു.. കഴിഞ്ഞകാലത്തേക്കാൾ കൂടുതലാണ്.. എന്താണ് ഒരു വഴി

  • @ameerkv8581
    @ameerkv8581 2 ปีที่แล้ว +9

    അവളുടെ കരച്ചിൽ 😂
    ആദ്യമായിട്ടാണ് ഒരു വ്യക്തി കരയുന്നത് കണ്ടിട്ട് ചിരിച്ചു പോയത് 😂

  • @monayism
    @monayism 2 ปีที่แล้ว +5

    ഇവരുടെ കരച്ചിൽ കണ്ടു എനിക്ക് മാത്രമോ ചിരി വരുന്നേ 😂😂

  • @irfanamumthas5984
    @irfanamumthas5984 2 ปีที่แล้ว +431

    ഇത്ര ചെറുപ്രായത്തിൽ നാണം കെട്ട് ആർത്തു കരയേണ്ടി വന്നത് വെറുതെ അല്ലല്ലോ... ഇവള്ടെ കരച്ചിൽ കേട്ട് ശരിക്കും മനസ് സന്തോഷം ആവുന്നു....

    • @Ænabeel
      @Ænabeel 2 ปีที่แล้ว +50

      എന്നാൽ മനസ്സിലാക്കു നിങ്ങൾ ഒരു മനോരോഗി ആണ്! Seek Mental Health Support You Might be Suffering From Psychopathic Disorder

    • @afzi5395
      @afzi5395 2 ปีที่แล้ว

      @@Ænabeel 😂😂😂😂

    • @sujathasudev8651
      @sujathasudev8651 2 ปีที่แล้ว +7

      ഒരിക്കൽ Bus യാത്രക്കിടയിൽ എന്റെ 15000 രൂപ നഷ്ടപ്പെട്ടു. മോന്റെ ഫിസ് കെട്ടാൻ കൊണ്ടുപോയ പൈസയായിരുന്നു. പെട്ടെന്ന് എനിക്ക് ബസിൽ വെച്ച് തല കറങ്ങി ഞാൻ കമ്പിയിൽ പിടിച്ച് എങ്ങനെയോ നിന്നു . Bus Stop ഇറങ്ങി നോക്കിയപ്പോൾ ഒന്നുമില്ല. അവളെ പോലിസ് പിടിച്ചു അവളെക്കണ്ടപ്പോൾ ഞാൻ അതിശയിച്ച് പോയി അതി സുന്ദരിയായ 30 വയസിനുള്ളിൽ പ്രായമുള്ള ഒരു പെണ്ണ്. അവളിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയുടെ മുതല് 10000 എനിക്ക് 6 മാസത്തിനു ശേഷം തിരിച്ച് കിട്ടി. വർഷം 4 കഴിഞ്ഞു. ഇന്നും എനിക്കവളെ മറക്കാനാവില്ല. ആ സമയത്ത് ഞാനനുഭവിച്ച സങ്കടം.

    • @vishnupradeep3651
      @vishnupradeep3651 2 ปีที่แล้ว

      നി എന്ത് തീട്ടം ആണ് ടി.തുഫ്

    • @swathyvipin62
      @swathyvipin62 2 ปีที่แล้ว

      @@Ænabeel ni aaranenekilum number one psycho aanenn manasilaayi....pinne ingane pidicha oruthi karayumbo paalum brudum vangiyodaksno ....ingane cheyyunnavar swontham kudumbam nokanm allathottangale ethinu nikku....santhosham thanneya

  • @VenuParaly
    @VenuParaly ปีที่แล้ว

    അവളുടെ അവന്റെയും ക്കൈ വെട്ടികളയുക... ഒരു പാട് അമ്മമാരെ കരയിച്ചതല്ലേ... ബിഗ് സല്യൂട് സാർ.......

  • @nishnaisha7520
    @nishnaisha7520 2 ปีที่แล้ว +320

    ഈ പെണ്ണ് കരയുന്നത് കാണുമ്പോൾ ദേഷ്യം വരുന്നു.
    ഇവളിന്ന് കരഞ്ഞപോലെ എത്ര മാതാപിതാക്കൾ ഇവൾ വുദ്യാർത്ഥികൾക്ക് കൊടുത്ത drugs കാരണം കരയുന്നുണ്ടാകും..

    • @vishnudevan3279
      @vishnudevan3279 2 ปีที่แล้ว +5

      Ivaleyum arenkilum adimapeduthiyathayirikkum..... Route kandethanam... Atha njamakku vendath

    • @binoyns6466
      @binoyns6466 2 ปีที่แล้ว +1

      തീർച്ചയായും,,, ഇതിൽനിന്നുമ്പിന്മാറുവാൻ ഏശുക്രിസ്തു വിന്റെ പ്രവർത്തിക്കായ് പ്രാർത്ഥിക്കുക , പാപ്ത്തെ കുറിച്ചും,നീതിയ്ക്കുറിച്ചും,nyayavityiekurichum

    • @shahanasmedia7936
      @shahanasmedia7936 2 ปีที่แล้ว

      Nannayi

    • @angel-kd5xv
      @angel-kd5xv 2 ปีที่แล้ว +3

      @@binoyns6466enthemmo 🤣🤣🤣🤣😂😂😂😂

    • @densashaju
      @densashaju 2 ปีที่แล้ว

      @@binoyns6466 aaa bestayi

  • @maser56
    @maser56 2 ปีที่แล้ว +37

    ഇതു പോലീസ് ജനങ്ങളെ പറ്റിക്കുവാ. ഇതു വെറും ചെറിയ കണ്ണികൾ ആണ് ഇവർ ഒരിക്കലും ഇതിന്റെ source കണ്ടു പിടിക്കില്ല അതിനു ഉള്ള് ഒരു നടപടിയും ആയി ഇവർ മുന്നോട്ടു ചെല്ലുമ്പോൾ അതിന്റ തലപ്പത്തു വലിയ രാഷ്ട്രീയ നേതാക്കൾ വലിയ ആളുകരെ കാണുന്പോൾ അവിടെ നിൽക്കും. ഓടും കുതിര ചാടും കുതിര സായിപ്പിനെ കാണുമ്പോൾ നിൽക്കും കുതിര 🤭🤭🤭🤭

  • @gameandsmail9067
    @gameandsmail9067 2 ปีที่แล้ว +17

    കൊള്ളാം കേരളത്തിന്റെ വളർച്ച 🙆‍♂️🙆‍♂️🙆‍♂️

    • @jestoshin7903
      @jestoshin7903 2 ปีที่แล้ว +1

      Valrcha ulla nadukalil aanu ethu kittunnathu

  • @haseenapk4228
    @haseenapk4228 2 ปีที่แล้ว +2

    പോലീസിന് അഭിനന്ദനങ്ങൾ
    വിവരം കൊടുത്താൾക്കും

  • @godilove5797
    @godilove5797 2 ปีที่แล้ว +58

    ജെൻഡർ ന്യൂട്രാലിറ്റി ആദ്യം പരീക്ഷിച്ചവർ ലഹരി മാഫിയ ആയിരിക്കും. അതാവും ഗവൺമെൻ്റ് മാതൃകയാക്കിയത്.

    • @നീതിവിജയിക്കട്ടെ
      @നീതിവിജയിക്കട്ടെ 2 ปีที่แล้ว

      എന്നിട്ട് ഞങ്ങൾ ആരും ലഹരി കൈ കൊണ്ട് തൊട്ടിട്ടുപോലുമില്ലല്ലോ. എന്നെപോലെ ഉള്ളവർ gender neutrality support ചെയ്യുന്നുണ്ടല്ലോ 🙄

    • @Navafstrainger
      @Navafstrainger 2 ปีที่แล้ว +2

      വേഗത്തിൽ ന്യൂട്രാലിറ്റിയിൽ എത്താൻ നോക്കിയതാവും 😆

  • @balakrishnannair4864
    @balakrishnannair4864 2 ปีที่แล้ว +34

    കഴിഞ്ഞ ദിവസം ഒരു പോലീസുകാരനെ പിടിച്ചല്ലോ .എന്തായി.

  • @akhilarajesh5541
    @akhilarajesh5541 2 ปีที่แล้ว +197

    ജീവിതത്തിൽ ആദ്യമായി ഒരാൾ കരയുന്നത് കണ്ടു ഇതിലും വലുത് കൊടുക്കണേ ദൈവമേ എന്ന് തോന്നിയ നിമിഷം 🙏🏻 എത്രയോ മാതാപിതാക്കളുടെ കണ്ണുനീർ ഇവളുടെ ഒക്കെ തലയിൽ കാണും 😡

    • @factcheck7779
      @factcheck7779 2 ปีที่แล้ว +3

      ഇസ്ലാമിക തീവ്ര വാദം ഹിന്ദു പെൺകുട്ടികളുടെ മേൽ 🥺😢😢😢

    • @factcheck7779
      @factcheck7779 2 ปีที่แล้ว +3

      യൂനസ് അക്ഷയ അവൾ വഴി ആധാരം ആയി മുസ്ലിം പെൺകുട്ടികളെ കൊണ്ട് ഹിന്ദു ആൺകുട്ടികൾ വിൽപ്പിച്ചത് ആയി അറിവില്ല 🤣🤭🤭⭕️⭕️ ഹിന്ദു പെൺകുട്ടികൾ പിഴ കൾ ആണോ 🙄🤣🤣

    • @raheeskp2795
      @raheeskp2795 2 ปีที่แล้ว +2

      @@factcheck7779 🥴🤮🤮🤮

    • @aswindsbm2271
      @aswindsbm2271 2 ปีที่แล้ว +5

      @@factcheck7779 athilummm mathomm kuthiii kettunoo

    • @raheeskp2795
      @raheeskp2795 2 ปีที่แล้ว

      @@aswindsbm2271pinneee avn

  • @shazshihab2897
    @shazshihab2897 2 ปีที่แล้ว

    കേരള പോലീസിന് ബിഗ് സല്യൂട്ട് 👍🏻

  • @kabilraj6457
    @kabilraj6457 2 ปีที่แล้ว +11

    ഇവിടെയും സ്ത്രീ ശാക്തീകരണം

  • @abdullakoleth
    @abdullakoleth 2 ปีที่แล้ว +68

    ആദ്യമായിട്ടാണ് ഒരാള് കരയുന്നത് കണ്ടു സന്തോഷിക്കുന്നെ 😇

  • @claramaria3165
    @claramaria3165 2 ปีที่แล้ว +7

    തൊടുപുഴ അൽ അസ്ഹർ കോളേജ് ഇൽ വ്യാപകമായി മയക്കുമരുന്നുപയോഗം നടക്കുന്നുണ്ട്.

  • @sereenajoseph7567
    @sereenajoseph7567 2 ปีที่แล้ว

    കൃഷ്ണൻനായർ sir...Poli alle....😍😍😍😍😍😍

  • @frjobv
    @frjobv 2 ปีที่แล้ว +20

    അക്ഷയ കുടുങ്ങും
    യൂനസ് രക്ഷപെടും
    എന്നിട്ട് യൂനസ് നാളെ വേറൊരു അക്ഷയയുമായി ഇത് തുടരും...
    ഇതാണ് അൽ ഖേരളത്തിൽ നടക്കുന്നത്

  • @shajirshs7885
    @shajirshs7885 2 ปีที่แล้ว +75

    പാവംബഹുമാനപ്പെട്ട കോടതി എത്രയും പെട്ടെന്ന് ജാമ്യം കൊടുക്കണേ

    • @ArifArif-bi6cf
      @ArifArif-bi6cf 2 ปีที่แล้ว +3

      ഇവൾ കാരണം എത്ര കുട്ടികൾ നശിച്ചു പോയിക്കാണും

    • @Fathah_leo
      @Fathah_leo 2 ปีที่แล้ว +2

      മിക്കവാറും ജാമ്യം ഇണ്ടാവും

    • @Guugugaaga
      @Guugugaaga 2 ปีที่แล้ว

      മൈരേ നീ തമാശിച്ചതാണോ?

  • @ismailism5486
    @ismailism5486 2 ปีที่แล้ว +4

    Kearala policing abhinandanam yetra yuvakal idinokea adimappedunnu rakshidakkal aarumilladavunnu samoohatea rakshikanam🙏👍👍👍

  • @karthikbhaigamingyt5528
    @karthikbhaigamingyt5528 2 ปีที่แล้ว +1

    Anyone could please explain what happened?

  • @starmark9155
    @starmark9155 2 ปีที่แล้ว +13

    അവളെന്റെ നാട്ടുകാരി ആയതിൽ ഞാൻ ഖേദിക്കുന്നു എന്നാൽ അവളെ പിടിച്ചതിൽ സന്ദോഷിക്കുന്നു hats off you officers

    • @jasminkajahussain5063
      @jasminkajahussain5063 2 ปีที่แล้ว

      Enikum vishamam thonnunnu aa penkutiyum trapped ayathanallo

    • @starmark9155
      @starmark9155 2 ปีที่แล้ว

      Pinne trapped ithak ennata patiye alambinte lokam pakuthi visit cheitha alakum

  • @light1790
    @light1790 2 ปีที่แล้ว +121

    ഇതുപോലെ സ്ത്രീകൾ മുന്നോട്ട് വരട്ടെ. ഇവരെ കൊണ്ട് എന്തും സാതിക്കും 👍🏻💃

    • @shaimashaaz4034
      @shaimashaaz4034 2 ปีที่แล้ว +3

      Ayin

    • @sajadsaju3481
      @sajadsaju3481 2 ปีที่แล้ว +11

      സ്ത്രീശാക്തീകരണം🤣👌

    • @basithnv5091
      @basithnv5091 2 ปีที่แล้ว +6

      അതെ ഇത് പോലുള്ള മേഘലകളിൽ അവർക്ക് അർഹിക്കുന്ന പ്രാതിനിത്യം നൽകണം

    • @Albythomas27484
      @Albythomas27484 2 ปีที่แล้ว

      @@sajadsaju3481 🤣

    • @basithnv5091
      @basithnv5091 2 ปีที่แล้ว +3

      @@shaimashaaz4034 അയിന് ഒന്നും ഇല്ല കുറച്ച് സംവരണം കൊടുക്കണം ഈ മേഘലയിൽ അത്ര തന്നെ ആ ഇപ്പം കുഴപ്പം ഇല്ല അത്യാവശ്യത്തിന് ഉണ്ട് അടുത്തിടെ ആയി എല്ലാ കേസിലും വരുന്നുണ്ട്

  • @sbabeditz842
    @sbabeditz842 2 ปีที่แล้ว +23

    അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് രസം 😁

    • @okey1317
      @okey1317 2 ปีที่แล้ว

      Enth rasam, Same situationil ayirunnu thangalum valarnnu vannirunnathenkil thangalum chilappo angane ayane

    • @zbotgaming1087
      @zbotgaming1087 2 ปีที่แล้ว

      @@okey1317 Induppakku inki ithano kachodam

    • @okey1317
      @okey1317 2 ปีที่แล้ว

      @@zbotgaming1087 Manasilayila. indupakko? Athentha

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +6

    യൂനുസ് എന്നാ നർകോട്ടിക് ജിഹാടിയുടെ കെണിയിൽ അകപ്പെട്ട പാവം പെൺകുട്ടി ഇഇ കുട്ടി നല്ലതുപോലെ പഠിക്കുന്നതും, എല്ലാ നല്ല കഴിവും ഉണ്ടായിരുന്ന പെൺകുട്ടി ആയിരുന്നു, ഇൻസ്റ്റാഗ്രാം വഴി ഇഇ യൂനുസ് നെ പരിചയപെട്ടതിനു ശേഷം ഇഇ കുട്ടിയുടെ പഠനം മുടങ്ങുകയും ചതിച്ചു ഇഇ നർകോട്ടിക് വലയിൽ ആക്കി, ഇപ്പോൾ ഇഇ കുട്ടിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനു0, ഇതുപോലെ നർകോട്ടിക് ജിഹാദികളുടെ വലയിൽ അകപ്പെട്ട പെൺകുട്ടികളെ രക്ഷിക്കുന്തിനും ആ സ്കൂൾ pTA ഇപ്പോൾ വെണ്ട നടപടികൾ ആരംഭിച്ചു

  • @aseebafsal
    @aseebafsal 2 ปีที่แล้ว +66

    കേരളം ലഹരിക്കടിമയായി മാറി എന്ന് വേണം കരുതാൻ...
    കേരളത്തിലേക്ക് ഇത്രയധികം മയക്കുമരുന്ന് എങ്ങനെ വരുന്നു...???

    • @hariprasad-cq5jj
      @hariprasad-cq5jj 2 ปีที่แล้ว +6

      rolex

    • @PN_Neril
      @PN_Neril 2 ปีที่แล้ว +6

      ഇതെല്ലാം വരുന്നത് ബാംഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നുമൊക്കെയാണ്. അപ്പോ അവിടെ ഇതിൻ്റെ ഹോൾസെയിൽ കച്ചോടം ആവണം നടക്കുന്നത്. അവിടെ എന്തുകൊണ്ടാണ് പരിശോധനയും അറസ്റ്റു മൊന്നുമില്ലാത്തത്?,

    • @ananthuku1680
      @ananthuku1680 2 ปีที่แล้ว +1

      Marketing koodi adhu thaane..ubabokthakal koodumbo idhu vannu kondirikkum..idhinulla vazhi aan kandathande

    • @shubu522
      @shubu522 2 ปีที่แล้ว +1

      Thuramukangalum mattum swakaryavalkarikkunnath athra nalla karyamalla.

    • @mohamedshafi6401
      @mohamedshafi6401 2 ปีที่แล้ว +1

      അദാനി മയം

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 ปีที่แล้ว +7

    പ ണ്ട് നിലവാരമുള്ള രണ്ട് ബിരുദം/ഡിഗ്രികമായിരുന്നു
    MD യും '
    MA യും
    ടി.പി ബാലഗോപാലൻ MA എന്നൊക്കെ കേട്ടിട്ടില്ലേ
    ഇപ്പോൾMDMA ആയി
    അവതരിച്ചപ്പോൾ
    മയക്കുമരുന്നായി മാറി😀😀😀

  • @aswinkk369
    @aswinkk369 2 ปีที่แล้ว +4

    *Nyan aareyum nyayikarikukka alla..😐*
    *Eni ivare aarenkillum pattichathanenkkil( aa karachil kandappo thonnipoyathaan)*
    *Athum oru possibility alle..?*

  • @ashaajimonkottarathil1522
    @ashaajimonkottarathil1522 2 ปีที่แล้ว

    പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ 👏👏