Anuraga Sundhari | Video Song | Anuragam Movie | Aswin Jose | Shahad | Joel Johns | Kapil Kapilan

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 489

  • @satyamvideos
    @satyamvideos  ปีที่แล้ว +20

    Anuragam Movie Official Trailer Out Now! Watch it Now
    th-cam.com/video/aHaQvcV9-c4/w-d-xo.html

  • @YounusMehran-dj5hf
    @YounusMehran-dj5hf ปีที่แล้ว +163

    ഇവൻ മിക്കവാറും പല നടൻമാർക്കും ഭീക്ഷണി ആവാൻ സാധ്യത ഉണ്ട് ❤❤❤

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +11

    2018 nte ടൈം il irakkiyonda, അതിന് ശേഷം irakkiyeel നല്ല hit ആയേനെ ഇത് 💯

  • @melwinjose2255
    @melwinjose2255 ปีที่แล้ว +3

    Anuraga Sundhari Song Lyrics
    Anuraga Sundari
    Ariyathidanenjil
    Keriya Kamani
    Madhumoha Vallaki
    Kanavaayiru Kannil
    Kandoru Kala Nee
    You Are My Mandhakini
    Ullilullath
    Kollayadichoru Kani Nee
    Jolly Nee Dolly
    Jagajalaki Neeye
    Hottie Naughty Lady
    Laddu Pole Sweety
    Cutie Beauty Selfi Perazhaki
    Easy Busy Lazy
    Lassi Pole Icey
    Cheesy Aval En Kannazhaki
    He Maname
    Mukilerunna
    Ee Moon Niraye
    Nilaaveyyunne
    Then Nadhiyin
    Karayoram Njaan
    Pakaliravilum
    Venmalaraay
    Madhu Thoovame
    Nenjake
    Full Aakunna Pole
    Pidapidaye
    Ennalum
    Neeyanente Ulle
    Kanathe Kaanum
    Neram Vanne
    Aa Neram Vanne
    Kandalo Karalum
    Paadum Thaane
    Neeyanente
    Harttin Vaathile
    Kaathil Neeyum
    Konjum Kathale
    Youare My Honey
    Pidithara Pravukal
    Manassinte Konipadiyl
    Madhulamaay Kurukiyum
    Mindunnunde
    Hridhayavum Thirayumee
    Roopam Neeye Neeye
    Arike Vaayen Nizhale
    Mandharamalare
    Ennalare
    Oru Moham Pande
    Pothiyunnu Mele
    Kanaveyyum Kanne
    Orupaad Neramennalum
    Porathiniyum
    Nokki Ninne
    Ithile Vaa Nilaaveyyunne
    Onnayi Ozhukunneram
    Uruvil Swapnamezhuthaam
    Oru Naal
    Kothiyaayi
    Pularum Vareyee
    Ninavil Thuzhayaan
    Chentharamazhake
    Ninne Kandu Kondente
    Kanavum Unaraam
    Thari Neram Tharumenkil
    Uyiril Nirayaam
    Neeyanente
    Harttin Vathile
    Kaathil Neeyum
    Konjum Kathale
    You Are My Honey

  • @alexandros_7070
    @alexandros_7070 10 หลายเดือนก่อน +3

    Addicted to the musical cover and also the magical voice of both of them🥰🥰❤ഹോ ഒരു രക്ഷയുമില്ല.... 🤩

  • @abinkpaul2779
    @abinkpaul2779 ปีที่แล้ว +6

    വളരെ മികച്ച ഒരു സിനിമ .
    പാട്ടുകൾ അതി മനോഹരം

  • @sanuwandoor8337
    @sanuwandoor8337 ปีที่แล้ว +164

    നല്ല പാട്ട്, മികച്ച ചിത്രീകരണം. ഷഹദിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉

    • @nishandhk3322
      @nishandhk3322 ปีที่แล้ว

      😁

    • @pixelglobal8528
      @pixelglobal8528 ปีที่แล้ว +3

      തൊലി വെളുപ്പ് ഒള്ള പെണ്ണിൻ്റെ പുറകെ പായുന്ന പയൻ..
      ഇത് ഒന്ന് മാറ്റി പിടിക്കാൻ സമയം അയില്ലെ...!!
      തൊലി കറുത്ത പെണ്ണ് പിള്ളാർ എന്താ ഈ ലോകത്ത് പ്രണയിക്കാൻ പാടിലെ???...
      21st century till no change...!!
      (ഇതൊക്കെ പറയുമ്പോൾ ഞാൻ നെഗറ്റീവ് ഒളളി എന്നു പലരും പറയും... അല്ലേലും ഞാൻ പറഞ്ഞുത് കൊണ്ട് ആർക്കു വെളിപാട് ഉണ്ടാകാൻ 😢)

    • @ഏർവാടിമീഡിയ
      @ഏർവാടിമീഡിയ ปีที่แล้ว +1

      @@pixelglobal8528 👏👌🏻🌹

  • @Broke.by.choice
    @Broke.by.choice ปีที่แล้ว +3

    Evdokkeyo "vasanthamallike" song nte oru cut... Nice song❤

  • @amalaju6632
    @amalaju6632 ปีที่แล้ว +27

    ഒരു പാട്ട് നമുക്ക് ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത് അത് നമ്മൾ എങ്ങനെ audience ഇലേക്ക് എത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. Shahad sir, Ashwin sir, joil sir, titto sir, kapil kapilan air and all crew members അത്രയും മനോഹരമായി തന്നെ ഈ പാട്ട് ഞങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. വളരെ നന്നായിരുന്നു.ഇതുപോലെതന്നെ ഇനി വരാനിരിക്കുന്ന ഞങ്ങൾ കൂടെയുണ്ടാവും. അനുരാഗം ടീമിലെ എല്ലാവർക്കും വിജയാശംസകൾ. 😘😘🤜🏼🤛🏾

  • @rithuraveendran7444
    @rithuraveendran7444 ปีที่แล้ว +3

    Eee edak kandathil vech nalla oru family movie ❤️heart touching one ✨

  • @rubenraj3387
    @rubenraj3387 ปีที่แล้ว +7

    what a stylish song. Something have in this song. Even im tamil i love it.

  • @salinias5957
    @salinias5957 ปีที่แล้ว +37

    എന്ത് കൊണ്ടോ..... കോളേജും പിള്ളേരെയും പ്രേമവും ഓക്കേ കാണുമ്പോ വീണ്ടും പഠിക്കാൻ പോകാൻ തോന്നുന്നു...... 😌

    • @kannansachivan1976
      @kannansachivan1976 ปีที่แล้ว +1

      പ്രേമിക്കാൻ തോന്നും ഈ പടം കണ്ടാൽ ❤❤❤

    • @ranjithravi4038
      @ranjithravi4038 11 หลายเดือนก่อน +1

      Sathyam😢

  • @arjunms1385
    @arjunms1385 ปีที่แล้ว +2

    നല്ല മികച്ച ചിത്രീകരണം.. എല്ലാവരും പക്കാ.. അഭിനയം..❤✌🏻✌🏻✌🏻

  • @anoopdevassy1092
    @anoopdevassy1092 ปีที่แล้ว +2

    Ivan soopparaaa... Mamita biajuvinte koodeyulla oru short film il odukkathe abhinayam aanu❤👌🏻👌🏻👌🏻 vere level aanu🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheesa5071
    @sheesa5071 ปีที่แล้ว +26

    അനുരാഗം... സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ version... പ്രായഭേദചിന്തകൾക്കതീതമായ feeling... ആ വാക്കിനുതന്നെ എന്താ ഒരു ഭംഗി... " എന്റെ ഹൃദയത്തിന്റെ ഉടമ " എന്ന ധ്വനി എവിടെ നിന്നോ കടന്നു വരുന്നു... നല്ല പാട്ട്... മികച്ച ചിത്രീകരണം... അശ്വിൻ... Upcoming star... Variety dance steps... എല്ലാത്തിലും അനുരാഗം feel ചെയ്യുന്നു... അനുരാഗം കത്തിപ്പടരട്ടെ.... കാത്തിരിക്കുന്നു........

  • @reshmaur5568
    @reshmaur5568 ปีที่แล้ว +2

    So refreshing song. നല്ല നടൻ.

  • @peekeycreation5368
    @peekeycreation5368 ปีที่แล้ว +23

    കൊറേ കാലത്തിനുശേഷം മലയാളത്തിൽ നല്ലൊരു പാട്ട് കേട്ട് 👌✨️.. feel good song

    • @mhmdshafeeq2303
      @mhmdshafeeq2303 ปีที่แล้ว +4

      ഇതാണോ.. നിനക്ക് ഇഷ്ടം ആയത് 😂

    • @peekeycreation5368
      @peekeycreation5368 ปีที่แล้ว +1

      @@mhmdshafeeq2303 എവിടെ.. onetime watchable 😂 ipo എന്താണ് എന്നറിയില്ല കൊള്ളത്തില്ല

    • @chandrasekharramaswamy1890
      @chandrasekharramaswamy1890 ปีที่แล้ว +2

      എല്ലാ മ്യൂസിക് വീഡിയോസിന്റെം താഴെ കാണുന്ന ക്ളീഷേ കമന്റ്..

    • @peekeycreation5368
      @peekeycreation5368 ปีที่แล้ว +1

      @@chandrasekharramaswamy1890 onetime watchable😂 ആണ്

  • @poojakshay2608
    @poojakshay2608 ปีที่แล้ว +37

    Such a good song… Aswin as always its a pleasure seeing u perform❤️❤️❤️ All the best to the whole team.🎉

  • @miss_nameless9165
    @miss_nameless9165 ปีที่แล้ว +32

    ഇത് കൊള്ളാല്ലോ....അടുത്ത ട്രെൻഡിങ് സോങ് ലോഡിങ്😍💕💕💕

  • @sharanyakunjava
    @sharanyakunjava ปีที่แล้ว +6

    അടുത്തകാലത്ത് ഇറങ്ങിയ അടിപൊളി പാട്ടുകളിൽ ഒന്ന് .അനുരാഗം എന്ന സിനിമയിലെ ഏറ്റവും മികച്ച പാട്ടുകളിൽ ഒന്ന് കൺഗ്രാറ്റ്സ് ഷഹാദ് സാർ ആൻഡ് അനുരാഗം ടീം സോങ് ഹിറ്റ് ആകട്ടെ അഭിനന്ദനങ്ങൾ ❤

  • @sruthydasan1960
    @sruthydasan1960 ปีที่แล้ว +3

    Aswin man.. superb .. Nice song❤ feel good.. Moose too. Handsome

  • @stanleykubrickstanley4083
    @stanleykubrickstanley4083 ปีที่แล้ว +52

    നല്ല ഫ്രഷ്‌നെസ്സ് തോന്നുന്ന ഒരു പാട്ട്.. അശ്വിൻ - ഗൗരി കോമ്പോ 🥰🥰.. Waiting for the movie ❤❤

  • @sureshkr1864
    @sureshkr1864 ปีที่แล้ว +5

    അനുരാഗം " കത്തിപ്പടരട്ടെ " .......❤❤❤❤❤❤🎉🎉🎉

  • @rubenraj3387
    @rubenraj3387 11 หลายเดือนก่อน +1

    Anuraga Sundari
    Ariyathidanenjil
    Keriya Kamani
    Madhumoha Vallaki
    Kanavaayiru Kannil
    Kandoru Kala Nee
    You Are My Mandhakini
    Ullilullath
    Kollayadichoru Kani Nee
    Jolly Nee Dolly
    Jagajalaki Neeye
    Hottie Naughty Lady
    Laddu Pole Sweety
    Cutie Beauty Selfi Perazhaki
    Easy Busy Lazy
    Lassi Pole Icey
    Cheesy Aval En Kannazhaki
    He Maname
    Mukilerunna
    Ee Moon Niraye
    Nilaaveyyunne
    Then Nadhiyin
    Karayoram Njaan
    Pakaliravilum
    Venmalaraay
    Madhu Thoovame
    Nenjake
    Full Aakunna Pole
    Pidapidaye
    Ennalum
    Neeyanente Ulle
    Kanathe Kaanum
    Neram Vanne
    Aa Neram Vanne
    Kandalo Karalum
    Paadum Thaane
    Neeyanente
    Harttin Vaathile
    Kaathil Neeyum
    Konjum Kathale
    Youare My Honey
    Pidithara Pravukal
    Manassinte Konipadiyl
    Madhulamaay Kurukiyum
    Mindunnunde
    Hridhayavum Thirayumee
    Roopam Neeye Neeye
    Arike Vaayen Nizhale
    Mandharamalare
    Ennalare
    Oru Moham Pande
    Pothiyunnu Mele
    Kanaveyyum Kanne
    Orupaad Neramennalum
    Porathiniyum
    Nokki Ninne
    Ithile Vaa Nilaaveyyunne
    Onnayi Ozhukunneram
    Uruvil Swapnamezhuthaam
    Oru Naal
    Kothiyaayi
    Pularum Vareyee
    Ninavil Thuzhayaan
    Chentharamazhake
    Ninne Kandu Kondente
    Kanavum Unaraam
    Thari Neram Tharumenkil
    Uyiril Nirayaam
    Neeyanente
    Harttin Vathile
    Kaathil Neeyum
    Konjum Kathale
    You Are My Honey

  • @karthikaanilanil4772
    @karthikaanilanil4772 ปีที่แล้ว +17

    Nice song, good choreography All the best anuragam team

  • @ichayan123
    @ichayan123 ปีที่แล้ว +14

    പാട്ടു കേട്ടോണ്ട് comment വായിക്കുന്നവർ ഉണ്ടോ... 🤍
    Feel❤️Music✨️🎉
    Ott കണ്ടു വന്നവർ... ഇവിടെ Come On... 💥

  • @VIVEKANAND-z7f
    @VIVEKANAND-z7f ปีที่แล้ว +4

    മലയാള സിനിമക്ക് പുതുജീവൻ ഏകി പുതിയ ഒരു ചിത്രം കൂടി ലഭിച്ചിരിക്കുന്നു മനോഹരമായ ചിത്രം അണിയറ പ്രവർത്തകർക്ക് ആശംസകൾ

  • @REMASTE6
    @REMASTE6 ปีที่แล้ว +1

    ഇത് വളരെ നല്ല ഒരു ഇതാണ്, ഇതിനെ ക്കുറിച്ച് പറയുക ആണെങ്കിൽ വെറും ഒരു ഇതാണ്

  • @sindhup3970
    @sindhup3970 ปีที่แล้ว +1

    ഇത്രയും ഭംഗി യുള്ള നായിക നമ്മുടെ മലയാള സിനിമ യിൽ ഇപ്പോൾ ഇല്ല. സിനിമ എടുക്കുമ്പോൾ ഇതുപോലെ യുള്ളതിനെ വെച്ചാൽ സിനിമ കണ്ടിരിക്കാൻ നല്ലതാ

  • @abhilashpeter111
    @abhilashpeter111 ปีที่แล้ว +2

    ഒരു 10 വർഷം മുൻപ് ഉള്ള പാട്ടുകൾ പോലെ തോന്നി......🎉🎉

  • @prinshasreeharshan2445
    @prinshasreeharshan2445 ปีที่แล้ว +3

    Nalla youth estapedunna song

  • @bindukv9740
    @bindukv9740 ปีที่แล้ว

    Super dance.. വെറൈറ്റി steps👏👏👏

  • @vishnukrishnakumar3112
    @vishnukrishnakumar3112 ปีที่แล้ว +17

    Superb song 😍👌🏻well picturised ❤️❤️❤️watched with a smile 🥰😍 hats off to the entire team ❤️

  • @anusakhmp2833
    @anusakhmp2833 ปีที่แล้ว +3

    Appo ente pre wedding photoshoot song fixed ❤

  • @nilamburnilimbapuri2704
    @nilamburnilimbapuri2704 ปีที่แล้ว +1

    ഓരോ പാട്ടും favourite ലിസ്റ്റിൽ..... അനുരാഗം പടരുന്നു guys

  • @hanbrox
    @hanbrox ปีที่แล้ว +2

    കൊള്ളാം മനോഹരം അനുരാഗം പടരട്ടെ. ആശംസകൾ ടീംസ്

  • @harisbeach9067
    @harisbeach9067 ปีที่แล้ว +4

    ഈ പാട്ട്💯ഹിറ്റാവും..😍💖 ..

  • @HK-uh6zu
    @HK-uh6zu ปีที่แล้ว +1

    14 days of love short film illee songum aaayi match thonninnnu… nice song ✨✨

    • @sajimurali3222
      @sajimurali3222 ปีที่แล้ว

      Yes ..correct

    • @Cr_gamingyt13
      @Cr_gamingyt13 ปีที่แล้ว

      14 days of love short filminteyum eh padathinte composer oralu aanu

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 ปีที่แล้ว +6

    A groovy song with a good melody.

  • @libin6127
    @libin6127 ปีที่แล้ว +5

    Nice movie
    Music and bgm

  • @sureshkr1864
    @sureshkr1864 ปีที่แล้ว +2

    സൂപ്പർ കോറിയോ ..... അശ്വിൻ കലക്കി❤🎉🎉

  • @harisbeach9067
    @harisbeach9067 ปีที่แล้ว +14

    ഈ അടുത്ത് കാലത്ത് ഇറങ്ങിയ നല്ല പാട്ടുകളിൽ ഒന്നാണ് "ഈ പാട്ട്..🎵✌️❤️

  • @dionjohnson4655
    @dionjohnson4655 ปีที่แล้ว

    wonderful song .... i think film also nice wonmderful theme

  • @anshiiii13
    @anshiiii13 ปีที่แล้ว +1

    Ith polikkkum...... awesome ❤

  • @sudhirmenon33
    @sudhirmenon33 ปีที่แล้ว +5

    വീണ്ടും ഒരു പഠനക്കാല ഓർമ്മകൾ ❤

  • @jobijose201
    @jobijose201 ปีที่แล้ว +2

    Repeat 🔁 mode on..❤️❤️

  • @ramdhanush6903
    @ramdhanush6903 ปีที่แล้ว +4

    My fav Devayani

  • @ajeeshcp007
    @ajeeshcp007 ปีที่แล้ว +2

    Nice Song dear Joel.... And Awesomely picturised Shahad Looking forward 🎉🎉🎉🎉🎉

  • @SreejeshAV
    @SreejeshAV ปีที่แล้ว

    👌👌ACTION OTT👌👌 POLIKKUM, SUPER,,..

  • @hariprasadsukumaranofficial
    @hariprasadsukumaranofficial ปีที่แล้ว +2

    Shahad bro❤ Joel Johns ❤️ Titto ❤️

  • @sreeharivs1153
    @sreeharivs1153 6 หลายเดือนก่อน

    Oru rekshayilato ❤❤❤❤❤❤

  • @ranjithsmenon2868
    @ranjithsmenon2868 ปีที่แล้ว +7

    Nicely done.. Excellent energy level.. Positive vibes all round.. 👍

  • @mubeenvfc5448
    @mubeenvfc5448 ปีที่แล้ว

    Movie😍❤❤❤❤ kannu nananju😍

  • @jk6588
    @jk6588 ปีที่แล้ว +1

    Shahad my bro super

  • @sreeraj1393
    @sreeraj1393 ปีที่แล้ว

    ഇതിലെ ഒരു നാടൻ പാട്ടും end credits le സോങ് ഉം ❤
    Release akte vegam🥰

  • @abidhahassan3795
    @abidhahassan3795 ปีที่แล้ว

    Super 🥰💕 new trend song...ini instayil NXT reels illa song aaayi.. beautiful couples 🥰

  • @shahidtk7752
    @shahidtk7752 ปีที่แล้ว +4

    Super song aanu, നല്ല ചിത്രീകരണം ഈ song ഹിറ്റാണ് ഒരു സംശയവുമില്ല. Best of luck Shahad Bro💥💥💥🔥

  • @sharafscript640
    @sharafscript640 ปีที่แล้ว +5

    അനുരാഗസുന്ദരിയിലൂടെ അനുരാഗം പടരുന്നു

  • @TheKNavigator
    @TheKNavigator ปีที่แล้ว

    Breezy song with a smoothie choreography! Beautiful

  • @nasserchemmat1397
    @nasserchemmat1397 ปีที่แล้ว

    Adichu polichu , lovely song ❤️❤️❤️

  • @afsal-q6q
    @afsal-q6q ปีที่แล้ว +1

    ഇവൻ ഒരു നല്ല ആർട്ടിസ്റ് ആണ് ♥️

  • @abhijithjoseph4998
    @abhijithjoseph4998 ปีที่แล้ว

    Nice song ❤️❤️Aswin ❤️❤️😍😍😍Moosi😍😍😍😍❤️❤️Shahad 🔥🔥😍😍😍

  • @Wonder_vet
    @Wonder_vet ปีที่แล้ว

  • @shamilckd7568
    @shamilckd7568 ปีที่แล้ว +1

    All the best shahad kka❤️
    നാട്ടുകാരൻ ❤️

  • @abeljosejojo3319
    @abeljosejojo3319 ปีที่แล้ว +2

    I noticed an upcoming superstar on the frame....

  • @shadohyoutuber
    @shadohyoutuber ปีที่แล้ว

    ...pwolichu....കിടിലം visuals... പടം Hit ആണ് mahn...❤

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว +1

    Ashwin❤️gowri combo poli👌

  • @Englishflight
    @Englishflight ปีที่แล้ว +3

    അനുരാഗം ❤❤ നല്ല പാട്ട് 🎉🎉

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว

    Sheelama come back ayalo😍😍poli🖤🖤

  • @subhasiniagarwal5992
    @subhasiniagarwal5992 ปีที่แล้ว +1

    Love from Assam

  • @salihmuhammed4767
    @salihmuhammed4767 ปีที่แล้ว +3

    പ്രകൃതിയും റിയലിസ്റ്റിക്കും ഒക്കെ കണ്ട് മടുത്തു കിടക്കുവ.. ഇങ്ങനെ ഉള്ള ഐറ്റംസ് വരട്ടെ..

  • @visakhvnair9685
    @visakhvnair9685 ปีที่แล้ว

    Katta waiting... Wishes from Coimbatore

  • @sreesankarramachandran1338
    @sreesankarramachandran1338 ปีที่แล้ว +1

    Song Kollam❤️😌

  • @samvrithakichu4244
    @samvrithakichu4244 ปีที่แล้ว +1

    Feeling love❤️🥰

  • @subhashv6604
    @subhashv6604 หลายเดือนก่อน

    Aromal

  • @Inarira-AJ
    @Inarira-AJ ปีที่แล้ว

    Aswin bro u look handsome,
    Our romantic hero❤️
    Waiting for the movie😍

  • @ABU-lz2sh
    @ABU-lz2sh ปีที่แล้ว

    This Ashwin Jose is a natural

  • @rinshaholly2408
    @rinshaholly2408 ปีที่แล้ว

    Super song 🥰🥰🥰visuals❤️‍🔥❤️‍🔥❤️‍🔥

  • @anumonpm8402
    @anumonpm8402 ปีที่แล้ว +1

    Aswin ❤

  • @rennafirose7020
    @rennafirose7020 ปีที่แล้ว +1

    Soooppppeere shahadkkaaa all the best for your next project ❤❤❤❤❤

  • @ramdhanush6903
    @ramdhanush6903 ปีที่แล้ว +1

    Devayani nice

  • @jijojacob7668
    @jijojacob7668 ปีที่แล้ว

    🥰🥰🥰 Pwolichu 🥰🥰🥰 Aswine Mone Adipwoli😘😘😘

  • @ruqsanamol.k6496
    @ruqsanamol.k6496 ปีที่แล้ว +4

    Oru Tamil song vibe
    Loved it ❤

  • @Masterpiece565
    @Masterpiece565 ปีที่แล้ว +1

    ഇത് പൊളിക്കും ❤❤❤❤

  • @praveendas6491
    @praveendas6491 ปีที่แล้ว +1

    song aswin gouri dancers direction Choreography ellam kollam😘😘😍😍🫰🫰🫰

  • @d-talks5117
    @d-talks5117 ปีที่แล้ว +23

    Beautiful romantic song 🎵 with Meaningful lyrics ❤❤❤

  • @പാവപ്പെട്ടവൻ-ധ7സ
    @പാവപ്പെട്ടവൻ-ധ7സ ปีที่แล้ว +1

    രാജഗിരി എഞ്ചിനീയറിംഗ് കോളജ് 😅

  • @Ybyehh
    @Ybyehh ปีที่แล้ว +2

    Kalarpadam actor😍♥️

  • @pradeepthenmala5909
    @pradeepthenmala5909 ปีที่แล้ว +1

    WOW SUPER ❤️
    CONGRATULATIONS ALL MEMBERS

  • @Cr_gamingyt13
    @Cr_gamingyt13 ปีที่แล้ว +1

    Nice song❤😍🥰

  • @arfathima8182
    @arfathima8182 ปีที่แล้ว +4

    14 days of love short filmil ulla pattile(hello hello vilikkunnu enn uyire song ) same tune pole thonniyavar undo

  • @joeljoseph9290
    @joeljoseph9290 ปีที่แล้ว +2

    Waiting 🥳

  • @edvinjohny6453
    @edvinjohny6453 ปีที่แล้ว

    Nalla pattu🎉🎉🎉

  • @nj4468
    @nj4468 ปีที่แล้ว +2

    Super movie❤️👌🏻

  • @ramdhanush6903
    @ramdhanush6903 ปีที่แล้ว +1

    I like Devayani

  • @adwaithmadathi3908
    @adwaithmadathi3908 ปีที่แล้ว +7

    Superb choreography 🔥🔥

  • @abvijayakrishnan7517
    @abvijayakrishnan7517 ปีที่แล้ว +1

    രസമുള്ള പാട്ട് 😍

  • @aquariusvoyage
    @aquariusvoyage ปีที่แล้ว +2

    New blessed singer ❤

  • @ramdhanush6903
    @ramdhanush6903 ปีที่แล้ว +1

    Devayani fan

  • @muhammedashiq9110
    @muhammedashiq9110 ปีที่แล้ว

    ഷഹദ് നിലംബൂർ.... 💕💕💕