Vidhumukhiye - Video Song | Mandakini | Altaf Salim | Anarkali Marikar | Vinod Leela | Bibin Ashok

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 729

  • @saregamamalayalam
    @saregamamalayalam  หลายเดือนก่อน +11

    ▶th-cam.com/video/NH8KsULAcBw/w-d-xo.html
    Presenting the first single #ReadyaMaaran from #HelloMummy starring #SharafUDheen, #AishwaryaLekshmi and others. Directed by #VaishakhElans. Music Composed by #JakesBejoy

  • @adersapsatheesh7344
    @adersapsatheesh7344 5 หลายเดือนก่อน +620

    OTT യിൽ പടം ഇറങ്ങിയതിന് ശേഷം ആണ് കണ്ടത്. കുറയെ നാളുകൾക്ക് ശേഷമാണ ഇത്രയും നല്ല ഒരു പ്രണയ ഗാനം കേൾക്കുന്നത്.Repeat mode on... 🤍

    • @varathan9557
      @varathan9557 4 หลายเดือนก่อน +3

      Sathyam💯

    • @TheVava262
      @TheVava262 4 หลายเดือนก่อน +5

      Yes

    • @binsharajk.k
      @binsharajk.k 4 หลายเดือนก่อน

      Sathyam

    • @Jeremiah621
      @Jeremiah621 4 หลายเดือนก่อน

      Yes

    • @Jeremiah621
      @Jeremiah621 4 หลายเดือนก่อน

      ​@@TheVava262 ok

  • @kiranvava9177
    @kiranvava9177 3 หลายเดือนก่อน +29

    ഓർമയിൽ പോലും ഇലാത്ത ഒരു സുന്ദരി മനസ്സിൽ എവിടേയോ ഒളിഞ്ഞു കിടക്കുന്ന പോലെ... ഫീൽ 😍

  • @TheUgrann
    @TheUgrann 5 หลายเดือนก่อน +68

    ഇന്ന് ഇപ്പോൾ നാന്നൂറ്റി മുപ്പത്രണ്ടാമത്തെ പ്രാവശ്യം ആണ് ഇത് കേൾക്കുന്നത്. നന്ദി

    • @ivamia_iva
      @ivamia_iva 5 หลายเดือนก่อน

      😮😮😮

    • @RathiSk-g3y
      @RathiSk-g3y 4 หลายเดือนก่อน +6

      ഞാനും ഫുൾ ടൈം ഈ സോങ്. എന്താ ഫീൽ കേൾക്കുമ്പോൾ

    • @sobhanasarada8005
      @sobhanasarada8005 หลายเดือนก่อน

      😅

  • @sruthykrishnaa
    @sruthykrishnaa 6 หลายเดือนก่อน +1253

    പാലും പഴവും കൈകളിൽ ഏന്തി നടന്ന ചെക്കനല്ലേ ഇത്😍🔥Ganapathi ❤️‍🔥

    • @journy_z
      @journy_z 6 หลายเดือนก่อน +5

      😂😅

    • @leonidashitler4972
      @leonidashitler4972 6 หลายเดือนก่อน +20

      The translation though 😅

    • @Troboy
      @Troboy 6 หลายเดือนก่อน +3

      Aara ith

    • @Paathupathuzz
      @Paathupathuzz 6 หลายเดือนก่อน +4

      ഓനാണോ ഇത് 😂😂😂

    • @x_abhinav_17_ft_17
      @x_abhinav_17_ft_17 5 หลายเดือนก่อน

      ​@@Paathupathuzzyep 😂

  • @amrithaarun2822
    @amrithaarun2822 6 หลายเดือนก่อน +398

    അടുത്ത കാലത്ത് പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന song ❤️ഫിലിം ഇഷ്ടായി ❤️

  • @wonderworld3399
    @wonderworld3399 4 หลายเดือนก่อน +46

    ഒരുപാട് നാളുകൾക്ക് ശേഷം മലയാള സിനിമയിൽ ആ പഴയ ഫീൽ തരുന്ന ഒരു പാട്ട് കിട്ടി. ലിറിക്‌സ്, മ്യൂസിക്, സിങ്ങേഴ്സ് എല്ലാം സൂപ്പർ.അനാർക്കലി നല്ലൊരു ഗായികയാണ്

  • @TravisCott-hw6ok
    @TravisCott-hw6ok 6 หลายเดือนก่อน +313

    വാനാവില്ലിൻ എഴുവർണമെന്നത് നീ വരുമ്പോൾ ഒന്ന് കൂടിയേന്നത്...... I just love this part....... 🤩🤍

    • @Akkzz28
      @Akkzz28 6 หลายเดือนก่อน +3

      Ee puzhayum kulirkattum slow akki cheythapole

    • @veenavenu1311
      @veenavenu1311 5 หลายเดือนก่อน +1

      Me too

    • @TravisCott-hw6ok
      @TravisCott-hw6ok 5 หลายเดือนก่อน

      @@veenavenu1311 🤍

    • @hyperextension3027
      @hyperextension3027 3 หลายเดือนก่อน

      That's the best part

    • @TravisCott-hw6ok
      @TravisCott-hw6ok 3 หลายเดือนก่อน

      @@hyperextension3027 yes😇🤍

  • @amaljagadeesan2646
    @amaljagadeesan2646 6 หลายเดือนก่อน +234

    മഞ്ചാടിപ്പൂവോ നീ
    കണ്ണാടിച്ചേലോ നീ
    ഉള്ളിൽ സൂചിമുള്ളാലെ
    ഉള്ളിൽ പൂത്ത കണ്ണാലെ
    നിന്നെ കണ്ണുവെച്ചേ ഞാനിന്നലെ
    നിന്നെ കണ്ട നേരത്ത്
    ഉള്ളിൽ മേഘമൽഹാറ്
    മോഹക്കായലാകെ നീലാംബല്
    വിധുമുഖിയേ മധുമതിയേ
    ചിരി പകരും നേരത്ത്
    പകലിരവും ജനിമൃതിയും
    ചിരമിനിയോ ദൂരത്ത്
    മഞ്ചാടി ...
    വാനവില്ലിനേഴു വർണ്ണമെന്നത്
    നീ വരുമ്പോളൊന്ന് കൂടിയെന്നത്
    കഞ്ചബാണമഞ്ചുണ്ടെന്റെ മുന്നില്
    പുഞ്ചിരിച്ചു നിൽക്കും തമ്മിൽത്തമ്മില്
    കണ്ടേ ഞാൻ ഈ കണ്മറുക്
    കണ്ണേ നീ എന്നുള്ളിൽ പൂവ്
    താരങ്ങൾ നിൻ കവിളിൽ
    മോഹത്താൽ ചിരിക്കും ഇവള്
    വിധുമുഖിയേ മധുമതിയേ
    ചിരി പകരും നേരത്ത്
    പകലിരവും ജനിമൃതിയും
    ചിരമിനിയോ ദൂരത്ത്
    മഞ്ചാടിപ്പൂവോ നീ
    കണ്ണാടിച്ചേലോ നീ
    ഉള്ളിൽ സൂചിമുള്ളാലെ
    ഉള്ളിൽ പൂത്ത കണ്ണാലെ
    നിന്നെ കണ്ണുവെച്ചേ ഞാനിന്നലെ
    നിന്നെ കണ്ട നേരത്ത്
    ഉള്ളിൽ മേഘമൽഹാറ്
    മോഹക്കായലാകെ നീലാംബല്
    വിധുമുഖിയേ മധുമതിയേ
    ചിരി പകരും നേരത്ത്
    പകലിരവും ജനിമൃതിയും
    ചിരമിനിയോ ദൂരത്ത്

    • @HeavenGirls-co7hx
      @HeavenGirls-co7hx 6 หลายเดือนก่อน +2

    • @jasnabk4699
      @jasnabk4699 6 หลายเดือนก่อน +1

    • @felixsabu8411
      @felixsabu8411 6 หลายเดือนก่อน +1

    • @Im_Vyshu
      @Im_Vyshu 6 หลายเดือนก่อน +11

      *കണ്ടേ ഞാൻ ഈ കണ്ണിൻ മറുക്..
      കണ്ണേ നീ എന്നുള്ളിൽ കുറുക്...

    • @mallufoodiee8535
      @mallufoodiee8535 6 หลายเดือนก่อน +5

      Ullil soojimullaaale, ullil koortha kannaale

  • @BIBINLAL
    @BIBINLAL 5 หลายเดือนก่อน +42

    വിധുമുഖിയേ മധുമതിയേ
    ചിരി പകരും നേരത്ത്
    പകലിരവും ജനിമൃതിയും
    ചിരമിനിയോ ദൂരത്ത്😍😍😍

  • @vivekraghunadhan820
    @vivekraghunadhan820 4 หลายเดือนก่อน +145

    ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് ഇന്നലെ പെണ്ണുകാണാൻ പോയി. അതിന്റെ തലേദിവസം ഈ പാട്ട് കേട്ട്. പെണ്ണിനോട് സംസാരിക്കുന്നതിനിടയിൽ അവൾക്ക് ആരോടെങ്കിലും പ്രേമമുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞു. ഉള്ളത് പറഞ്ഞതിന് എനിക്ക് വിഷമമില്ലെന്നും കല്യാണത്തിന് പരസ്പരസമ്മതമാണ് ആദ്യം വേണ്ടതെന്നും ഇഷ്ടപ്പെട്ട ആളെ തന്നെ കല്യാണം കഴിച്ചു സന്തോഷമായിരിക്കണമെന്നും ഞാൻ പറഞ്ഞു. പോകാൻ നേരം എനിക്ക് വിഷമമായോ എന്ന രീതിയിൽ അവൾ എന്നെ നോക്കി. വിഷമമില്ലെന്ന അർത്ഥത്തിൽ ചിരിച്ചുകൊണ്ട് ഞാൻ. ഉള്ള കാര്യം തുറന്നുപറഞ്ഞതിനു ആ പെണ്ണിനോട് ബഹുമാനവും മതിപ്പും തോന്നുന്നു. ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ വേറെ ലെവൽ .

    • @HARIKRISHNANV
      @HARIKRISHNANV 4 หลายเดือนก่อน +4

      Bro👏😍♥️

    • @SudhamolK.j
      @SudhamolK.j 4 หลายเดือนก่อน +2

      വിഷമം ആയോ bro

    • @vivekraghunadhan820
      @vivekraghunadhan820 4 หลายเดือนก่อน +2

      @@SudhamolK.j No. Pinne arinjal vishamam thonniyene

    • @SudhamolK.j
      @SudhamolK.j 4 หลายเดือนก่อน +1

      Nj e song 2 dy minneyaa kelkkunne.... Kettappo thanne serch cheyythu vdo kandu... Athilum eshtam thonniyathu kelkkan aanu... Enthoo pettennu thanne attraction thonni..... Nalla vibe aaanu... Pnneyum pnneyum kelkkan thonnunnu.......

    • @SudhamolK.j
      @SudhamolK.j 4 หลายเดือนก่อน +3

      Attraction feeling song ❤️❤️❤️

  • @shajahanshaji955
    @shajahanshaji955 5 หลายเดือนก่อน +37

    കുറെ കാലത്തിനു ശേഷം നല്ല ഒരു സോങ് കേട്ടു. ഇതുപോലെ ഇപ്പോൾ അടുത്ത് ഇറങ്ങിയതിൽ നില നിലവിൻ എന്നുള്ള ഷൈൻ അഭിനയിച്ച പാട്ട് അതും അടുത്ത് കണ്ടതിൽ ഇഷ്ട്ടമായി. 80,90 കാലഘട്ടം എല്ലാം പാട്ടും അടിപൊളി ആയിരുന്നു ആ ഒരു ഫീലിംങ്‌ ആണ് ഇങ്ങനെ ഉള്ള പാട്ടുകൾക്കു.

  • @parvanaparvathi
    @parvanaparvathi 5 หลายเดือนก่อน +162

    0:59 My ringtone 😁

    • @aksathankachan5622
      @aksathankachan5622 4 หลายเดือนก่อน +1

    • @thankamanij-mc2kw
      @thankamanij-mc2kw 4 หลายเดือนก่อน +1

    • @sanahhh1263
      @sanahhh1263 3 หลายเดือนก่อน

      Athengna ringtone idaaa

    • @ShabanaS-l6e
      @ShabanaS-l6e 2 หลายเดือนก่อน

      Enganeya song ringtone aayi set cheyya

    • @EffortFilms
      @EffortFilms 2 หลายเดือนก่อน

      ​@@sanahhh1263 song download cheythit Audio mp3 editor enn oru app ond athe keri cut cheyth save akitt. Set as ringtone

  • @ppppppppp8346
    @ppppppppp8346 6 หลายเดือนก่อน +60

    Vidhumuhiyee..aa part matram kekan vendi veendum veendum kanunnu❤

    • @bindu6515
      @bindu6515 5 หลายเดือนก่อน +3

      First time listening...
      That part Sounds good♥️

    • @parvathya9204
      @parvathya9204 4 หลายเดือนก่อน

      Mee tooo❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 6 หลายเดือนก่อน +1767

    *Turbo എന്ന ആ വന്മരത്തിന് ഒപ്പം കടപുഴകാതെ കട്ടയ്ക്ക് നിന്ന ഒരു കൊച്ചു സിനിമയാണ് മന്ദാകിനി✌️❤️*

    • @CJ-ud8nf
      @CJ-ud8nf 6 หลายเดือนก่อน +163

      തൂർബോ എന്ന പാഴ് മരം കാരണം ഈ പടം രക്ഷപെട്ടു...

    • @hariaxiii
      @hariaxiii 6 หลายเดือนก่อน +10

      @@CJ-ud8nf😂

    • @vishnuprakshs1243
      @vishnuprakshs1243 6 หลายเดือนก่อน +66

      Turbo വന്മരമോ 🫢വേസ്റ്റ് പടം

    • @jithink6504
      @jithink6504 6 หลายเดือนก่อน +33

      Turbo waste

    • @Keshuvannan
      @Keshuvannan 6 หลายเดือนก่อน +25

      i loved this movie. far better than overhyped Puzhu star Mammootty

  • @jayakumar759
    @jayakumar759 4 หลายเดือนก่อน +17

    ഒരുപാട് നാളുകൾക്കു ശേഷമാണ് ഇത്രയും repeat value ഉള്ള ഒരു romantic song കേൾക്കുന്നത്..... It's just awesome ❤❤❤❤

  • @lbcreations6514
    @lbcreations6514 6 หลายเดือนก่อน +264

    നല്ല feel ആയിരുന്നു ഈ song തിയേറ്റർ ൽ ❤😍

  • @sareeshraveendran742
    @sareeshraveendran742 6 หลายเดือนก่อน +80

    അങ്ങനെ അങ്ങനെ തെളിഞ്ഞു തെളിഞ്ഞു വരുന്നുണ്ട് എഴുത്ത്.. ഇനി പൊളിക്കും ❤️❤️❤️@വൈശാഖ് സുഗുണൻ ❤️

  • @Byju924
    @Byju924 3 หลายเดือนก่อน +4

    എന്ത് രസമുള്ള സിനിമ. ഒരു പാട് നാളുകൾ ക്ക് ശേഷം കണ്ട ഒരു കുടുംബ സിനിമ. കുട്ടികൾ ചേർന്ന് കാണാൻ പറ്റിയ സുന്ദരി സിനിമ

    • @divyata7875
      @divyata7875 27 วันที่ผ่านมา

      അതെ, പടം തുടങ്ങുന്നു തു മുതൽ തീരുന്ന വരെ എല്ലാവരും കള്ള് കുടിക്കുന്നത്. 😅😅😅😅

  • @shajahanshaji955
    @shajahanshaji955 5 หลายเดือนก่อน +18

    ഹെഡ് സെറ്റ് വെച്ചു കേൾക്കുമ്പോൾ ആണ് ഇതുപോലെ പാട്ടുകൾ കേൾക്കാൻ രസം.

  • @rajaneeshprajaram1256
    @rajaneeshprajaram1256 5 หลายเดือนก่อน +13

    Anarkkali ❣️❣️ Voiceeee

  • @aromalambilireghu6711
    @aromalambilireghu6711 6 หลายเดือนก่อน +65

    ❤️അടിപൊളി സോങ് ആരോമലിന് മിസ് ആയി പോയി ഈ സോങ്

  • @simielizabeththomas
    @simielizabeththomas 6 หลายเดือนก่อน +31

    Vidhumughiye madhumathiye ❤❤❤❤ Chiri pakarum nerath. ,,,,,,,, Super lyrics,,,,,,,

  • @nishajayaramjayaram6749
    @nishajayaramjayaram6749 5 หลายเดือนก่อน +14

    വരുന്നെടാ..... റൊമാൻസ് വരുന്നെടാ..... ഗണപതി...... 🥰🥰

  • @dhakshinadruvam3761
    @dhakshinadruvam3761 2 หลายเดือนก่อน +1

    ഈ song എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ.. ഇവരുടെ പ്രണയം സത്യമായിരുനെങ്ങിൽന് ഒരുപാടു മോഹിച്ചു ഫിലിം കണ്ടുത്തീർത്തപ്പോൾ ഒരു നഷ്ട്ടം... ഈ കുട്ടി night പിടിക്കപ്പെട്ടപ്പോൾ ഒരു നോട്ടമുണ്ട് ഗണപതിയെ ചങ്കു തകർത്തൊരു നോട്ടം... 💓💓💓💓💓💓

  • @kiranyak6464
    @kiranyak6464 6 หลายเดือนก่อน +84

    Ganu fan ❤️❤️from his childhood film 🤗🤗😍😍

  • @ismayiljaseerkp1782
    @ismayiljaseerkp1782 6 หลายเดือนก่อน +16

    തിയേറ്ററിൽ കണ്ടപ്പോ ഇഷ്ടം തോന്നിയ പാട്ട് nyz🥰🥰🥰🥰🥰

  • @SreeLakshmi-s1d
    @SreeLakshmi-s1d 5 หลายเดือนก่อน +7

    Enikk entho ee songum scenesum addict aayippoyi❣️😍

    • @pepconnecting...
      @pepconnecting... 5 หลายเดือนก่อน +1

      Yea song plus scenes nice aan

  • @StisViews
    @StisViews 6 หลายเดือนก่อน +84

    തീയേറ്ററിൽ കണ്ടപ്പോഴേ വീണ്ടും കേൾക്കാൻ കൊതിച്ച ഗാനം ❤

  • @aibincpaul5686
    @aibincpaul5686 5 หลายเดือนก่อน +4

    വിധുമുഗിയെ മധു മതിയേ
    ചിരിപകരും നേരത്ത്
    പകലിറവും ജനിമൃധിയും
    ചിരനിയോ ദൂരത്ത് 😌😌

  • @dinkdikka4445
    @dinkdikka4445 6 หลายเดือนก่อน +446

    നീ പൊളിക്കടാ മോനെ ഗണപതി 😁

  • @reshmarajs094
    @reshmarajs094 6 หลายเดือนก่อน +14

    Sooraj's voice melted the heart as always.
    Beautiful song❣️

  • @sasir9108
    @sasir9108 6 หลายเดือนก่อน +44

    എന്ത് രസമാണ് ഇത് കേട്ടിരിക്കാൻ !!😍

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 6 หลายเดือนก่อน +13

    Sooraj Santhosh & Anarkkali Maraykkaar🤍🤍 നല്ലൊരു പാട്ട് 👌 #BibinAshok 👏🏻👏🏻

  • @ratheeshkumar950
    @ratheeshkumar950 6 หลายเดือนก่อน +24

    നല്ല ഒരു സിനിമ ആണ് മന്ദാകിനി ❤️

  • @kelvinthomas5152
    @kelvinthomas5152 6 หลายเดือนก่อน +9

    Adipoli song
    Keelkumthorum pinnem pinneem kelkkan thonnum
    Anarkali and Ganapathi 🫶

  • @ArunMusicZ-j3q
    @ArunMusicZ-j3q 6 หลายเดือนก่อน +84

    ഗണപതിക്ക് നെഗറ്റീവ് Shade ഉള്ള character ആണ് കിട്ടിയത് എങ്കിലും നല്ല ഒരു പ്രണയഗാനവും കിട്ടി... ❤️❤️

    • @treesagipsymathew6093
      @treesagipsymathew6093 6 หลายเดือนก่อน

      Villain aano

    • @ArunMusicZ-j3q
      @ArunMusicZ-j3q 6 หลายเดือนก่อน

      ​@@treesagipsymathew6093 വില്ലൻ എന്ന് പറയാൻ പറ്റില്ല.. നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രം..

    • @treesamary865
      @treesamary865 6 หลายเดือนก่อน +5

      ​​@@treesagipsymathew6093 pulliyanu main kadhayil. story angne pokune villain pole thonnila

    • @vishnubabu1817
      @vishnubabu1817 4 หลายเดือนก่อน +2

      ​@@treesamary865 Villain ayit thonnilla...but negative shade anu

  • @Ar.creation120
    @Ar.creation120 4 หลายเดือนก่อน +6

    എത്ര പ്രാവിശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ♥️

  • @shamlanishad9855
    @shamlanishad9855 6 หลายเดือนก่อน +43

    സൂരജ് &അനാർക്കലി 👍👍what a feel..

  • @worldbubu9411
    @worldbubu9411 6 หลายเดือนก่อน +16

    Vidhumukiye...eda mone..❤❤

  • @binsharajk.k
    @binsharajk.k 4 หลายเดือนก่อน +9

    Vidhumukhi karanam kett kett ee patt mothathil ang ishtay ...🥰🥰🥰ntha lyrics okke🔥 kande njan ee kannil maruk kanne nee en ullil kuruk ❤❤❤ ee film ppam daily kananam aromal ambili unni aliyan ellam poli anu 😂😂😂

  • @yasersafna1396
    @yasersafna1396 6 หลายเดือนก่อน +10

    Nalla jodi nallaaaa paatttuuu❤❤❤

  • @carlohub3870
    @carlohub3870 6 หลายเดือนก่อน +78

    Ganapathi Super...... ❤️❤️❤️❤️❤️❤️❤️

    • @carlohub3870
      @carlohub3870 6 หลายเดือนก่อน +6

      He is a super hero, i wanted to meet him directly to have a selfie

  • @LifeTalesByAlin
    @LifeTalesByAlin 6 หลายเดือนก่อน +34

    ഉള്ളിൽ സൂചി മുള്ളാലെ മുള്ളിൻ കൂർത്ത കണ്ണാലെ നിന്നിൽ കണ്ണ് വെച്ചേ ഞാനിന്നലെ…..
    നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘമൽഹാര് മോഹ കായലാകെ നീലാമ്പല് ❤❤❤❤❤

  • @mezzmokergaming445
    @mezzmokergaming445 6 หลายเดือนก่อน +83

    Ganu ❤❤❤❤

  • @nivussaji
    @nivussaji 6 หลายเดือนก่อน +90

    ഗണപതി 👍👍👍

  • @surag9932
    @surag9932 6 หลายเดือนก่อน +19

    Good song ….Bijibal songs nte athe feel😍💞

  • @sreesreekanthyourdreams9912
    @sreesreekanthyourdreams9912 6 หลายเดือนก่อน +11

    Mandakini movieyude yella songs enikku ishttapettu njan all songs download cheythu .

  • @farsanajasmin8373
    @farsanajasmin8373 6 หลายเดือนก่อน +14

    Ee pair adipoli ayitundd❤

  • @theone6481
    @theone6481 3 หลายเดือนก่อน +2

    Different feel n vibe aanu ee song nu❤❤.. Singers❤❤

  • @VishnugattusoVishnu
    @VishnugattusoVishnu 3 หลายเดือนก่อน +5

    എന്റെ 11 month ആയ മോനു ഈ സോങ് നല്ല ഇഷ്ട്ടം ആംണ് ഈ സോങ് epol വെച്ചാലും അവൻ കാണും കരച്ചിൽ annagil കരച്ചിൽ നിർത്താൻ ഈ സോങ് വെച്ചാൽ mathi❤️

  • @atksouthmovie6037
    @atksouthmovie6037 6 หลายเดือนก่อน +112

    തീയറ്ററിൽ ഈ പാട്ട് കേൾക്കണം poliya അൽത്താഫ് : നല്ല സോങ്ങ് ആയിരുന്നു just miss

    • @Anjusha3028
      @Anjusha3028 6 หลายเดือนก่อน

      😅

  • @DileepKumar-hw3ol
    @DileepKumar-hw3ol 6 หลายเดือนก่อน +11

    Kure varshagalkku sesham Malayalam cinemayil nalloru gaanam kelkkan sadhichu athum oru Ilayaraja techode❤❤❤❤❤❤❤❤❤❤❤

  • @reenajoseph7233
    @reenajoseph7233 3 หลายเดือนก่อน +4

    Beautiful song... Music composition is mesmerizing... Hearing on repeat mode 😊❤

  • @sujithkumar779
    @sujithkumar779 4 หลายเดือนก่อน +2

    ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല വെറൈറ്റി പ്രേമ ഗാനം ഹട്സ് ഓഫ്‌ ദി ടീം ❤❤❤

  • @jinijithesh2323
    @jinijithesh2323 5 หลายเดือนก่อน +5

    What a romantic song!!!!!!!!! ഫീലോ ഫീൽ ❤❤❤❤

  • @Akshay.M.S634
    @Akshay.M.S634 4 หลายเดือนก่อน +7

    One of my favorite actors 🔥
    Ganapathi S. Poduval ❤️🥰
    May he get many more opportunities in Malayalam cinema 🙌🙏

  • @janakiivaan
    @janakiivaan 3 หลายเดือนก่อน +1

    ആദ്യം കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായ പാട്ട് ❤️❤️

  • @Aiswarya.m.p
    @Aiswarya.m.p 6 หลายเดือนก่อน +11

    Really sooperb part vidhumukiye....❤

  • @honey19196
    @honey19196 6 หลายเดือนก่อน +164

    So happy to see Ganapathi as a romantic hero❤❤❤🔥

    • @Akshay.M.S634
      @Akshay.M.S634 4 หลายเดือนก่อน +1

      One of my favorite actors 🔥
      Ganapathi S. Poduval ❤️🥰
      May he get many more opportunities in Malayalam cinema 🙌🙏

  • @malayalimakan
    @malayalimakan 6 หลายเดือนก่อน +11

    Ee cenemele ellaa paattum adipoly aahn pinne cenemem 🔥🔥🔥

  • @VishalPThomas-yq2yf
    @VishalPThomas-yq2yf 6 หลายเดือนก่อน +8

    Mandakini..... Super Movie. Vinod Leela Director promising Director ❤❤

  • @reneeshreyan3206
    @reneeshreyan3206 6 หลายเดือนก่อน +116

    Nice Song ... Ganapathi Rocks ❤❤❤

  • @aminakabeer5530
    @aminakabeer5530 6 หลายเดือนก่อน +49

    Nte mone ganapathii poliittooo......

  • @vishnumjoshi66
    @vishnumjoshi66 6 หลายเดือนก่อน +17

    Beautiful song . theatre experience of this song was so good . kidu aayirunnu . great work bibin ashok

  • @vijeeshvenumusical5867
    @vijeeshvenumusical5867 2 หลายเดือนก่อน +2

    veronnum parayunnilla.. manassil thottu. .. super song..

  • @soorajgm8380
    @soorajgm8380 5 หลายเดือนก่อน +3

    Some parts of this song reminds me pathinezhinte poonkaralil

  • @amithkrishna4533
    @amithkrishna4533 6 หลายเดือนก่อน +11

    Addict aayi❤️

  • @hameed5668
    @hameed5668 2 หลายเดือนก่อน

    അനാർക്കലി വോയിസ്.. കില്ലിംഗ് ❤️❤️❤️👌👌.. ഓളെ മൊഞ്ചും... പാട്ടും സൂപ്പർ

  • @blaisejohn6671
    @blaisejohn6671 6 หลายเดือนก่อน +32

    ഒരു ക്ലാസിക് song കേട്ട ഫീൽ ❤

  • @soumyasurendran3305
    @soumyasurendran3305 3 หลายเดือนก่อน +4

    അനാർക്കലിയുടെ singing portion.. How sharp the voice is.. 😍😍

  • @rakhitharajendran6167
    @rakhitharajendran6167 6 หลายเดือนก่อน +8

    Love her voice❤

  • @lijirenny
    @lijirenny 3 หลายเดือนก่อน +1

    Ee song ennu njan oru 100 thavana kettu ..what a song ❤️

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം
    ഈ പോകും കാറ്റിലും സുഗന്ധ പൂരം
    ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം
    ഇലകൾക്കിടയിൽ പൂ വിരിയും കാലം
    (ഇന്നുദിച്ച...)
    കാതിൽ നിറയും നാദബ്രഹ്മം
    കവിത പോലുണർന്നൊരു ഗാനം
    ഇഷ്ടങ്ങൾ ഈണങ്ങളിൽ
    ഇതളിതളായി വിരിയും മോഹങ്ങൾ
    (ഇന്നുദിച്ച...)
    പരിഭവം മറക്കും പുഞ്ചിരിയും
    പിന്നെയൽപം പുന്നാരവും
    നമ്മിൽ ഓളങ്ങളായുണർന്നൂ
    നാണിച്ചു നിന്നൂ ഓർമകളായി
    (ഇന്നുദിച്ച...)

  • @bibinadukattil9060
    @bibinadukattil9060 6 หลายเดือนก่อน +17

    Was waiting for this song. So fresh!! Superb composition ❤❤. Anarkali is a good singer as well!!

    • @anarkalimarikar839
      @anarkalimarikar839 6 หลายเดือนก่อน +2

      ❤❤

    • @rekhamanoj6810
      @rekhamanoj6810 6 หลายเดือนก่อน +1

      ​​​@@anarkalimarikar839chechii adipoliayitt patt padii... You have a very melodious sound..😘and nanayi abinayichuu.❤ movie was awesome yu did it well... Hope yu will be seen in more more movies in the coming yearss🥰

    • @prarthanamariamalexander3553
      @prarthanamariamalexander3553 5 หลายเดือนก่อน

      @@anarkalimarikar839superbb dear.. 🥰🥳

  • @devangentertainments7701
    @devangentertainments7701 6 หลายเดือนก่อน +12

    Beautiful Song ❤ Sooraj & Anarkali what a Voice ❤ Bibin Ashok Great work mahn ❤ Theatre Miss

  • @sajanskariah3037
    @sajanskariah3037 6 หลายเดือนก่อน +4

    പടം ഇഷ്ടപ്പെട്ടു.❤❤
    ഈ പാട്ടും. 👍😊

  • @LeoDark2255
    @LeoDark2255 6 หลายเดือนก่อน +5

    എനിക്ക് കിട്ടേണ്ട song ആയിരുന്നു Just miss

    • @SudhamolK.j
      @SudhamolK.j 4 หลายเดือนก่อน

      Ohh angane

  • @rejinsam729
    @rejinsam729 6 หลายเดือนก่อน +6

    ഗണപതി സീൻ 🔥❤

  • @pattinikidannuchatharajave3589
    @pattinikidannuchatharajave3589 4 หลายเดือนก่อน +2

    Anar vanavillin 🙌🏻endhe resua kelkkan.

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 หลายเดือนก่อน +341

    *no one can replace ganapathi🔥*

    • @Shiva_editzz832
      @Shiva_editzz832 6 หลายเดือนก่อน +24

      തനിക്ക് ith mathre ariyolloo🤣🤣

    • @fyfyfyfyfy
      @fyfyfyfyfy 6 หลายเดือนก่อน +2

      @@Shiva_editzz832I’m Ganu 😜

    • @vibe1776
      @vibe1776 6 หลายเดือนก่อน +3

      Enthonnade 😂😂😂

    • @akhilhl8719
      @akhilhl8719 6 หลายเดือนก่อน +2

      Hai ganapathy new movie etha

    • @abuthahirka3035
      @abuthahirka3035 6 หลายเดือนก่อน +2

      Enthonade eathu maakrikkum pattum nee ganapathi de aarayittu varum😂

  • @ThanthonniOfficial
    @ThanthonniOfficial 6 หลายเดือนก่อน +5

    നല്ല പാട്ട്😍❤🔥Percussion kollaam afro type

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    സായംകാലം കാത്തിരുന്നൂ ഞാനും
    സന്ധ്യാദേവീ നിൻ മുഖദർശനത്തിനായി
    സിന്ദൂരമണിഞ്ഞെത്തും സായന്തനം
    സീമന്തം നിന്നിൽ വർണങ്ങളേകീ
    (സായംകാലം...)
    ഒരു പ്രണയകാലം കാത്തെൻ
    ഓടക്കുഴൽ ഞാനൊരുക്കി വച്ചൂ
    ഇനിയും തീരാത്ത തുലാമഴയിൽ
    ഈണങ്ങൾ മുഴങ്ങീ മനസിനുള്ളിൽ
    ഇനിയും തീരാത്ത മോഹം പാടാൻ
    (സായംകാലം...)
    മഞ്ഞിൻ കുളിരിൽ മകരമെത്തും
    മാനത്തു നിലാവും നക്ഷത്രങ്ങളും
    വെളുത്ത വസ്ത്രമണിയും പൂക്കൾ
    വേതാളം പോലെ മഞ്ഞുതിരും
    വാനമ്പാടിയുടെ മധുര ഗീതവുമായീ
    (സായംകാലം...)

  • @HindiNewSongs2
    @HindiNewSongs2 6 หลายเดือนก่อน +5

    "Right now, there are people all over the world who are just like you. Or they are alone, they miss someone, they are depressed, hurt, marked by the past, they have people that nobody knows, they have secrets that you would not believe. They want, they dream and they hope. And now, you're sitting here reading these words, and I'm writing this for you so you won't feel alone anymore. Always remember, don't be depressed by the past, don't worry about the future and focus on today. If today is not so good, don't worry! Tomorrow is another opportunity. If you're reading this, please share it to share and make others feel better. Have a nice day!
    "

  • @Shanavas_Ali
    @Shanavas_Ali 5 หลายเดือนก่อน +1

    All around Kidilam Moviee...❤❤❤❤❤🎉🎉🎉🎉

  • @sujithm3461
    @sujithm3461 3 หลายเดือนก่อน +1

    Beautiful Song with Amazing & Nostalgic Visuals

  • @dd-pv1hp
    @dd-pv1hp 6 หลายเดือนก่อน +8

    ഹാവൂ കേൾക്കാൻ ഒരു സമാധാനം😌thanks 🎉 ഇനിയും views കൂടാൻ ഉണ്ട് top 5 trend il ഉള്ളതിനേക്കാൾ super song ആണ്, കടന്ന് വരൂ കടന്നു വരൂ

  • @movielightofficial
    @movielightofficial 6 หลายเดือนก่อน +27

    Ganuuu😍💖💌

  • @gudiyavijayakumar3722
    @gudiyavijayakumar3722 6 หลายเดือนก่อน +5

    A feel good song from a good composer bibin....❤

  • @Ammu..124
    @Ammu..124 4 หลายเดือนก่อน +1

    Ee movile song eallam poliyaanu❤️

  • @Hochimin882
    @Hochimin882 6 หลายเดือนก่อน +8

    Nalla padam❤️

  • @amalraj2313
    @amalraj2313 4 หลายเดือนก่อน

    ഏറെക്കാലത്തിനു ശേഷം മനോഹരമായൊരു സോങ് ❤️❤️

  • @ranjithrocks350
    @ranjithrocks350 5 หลายเดือนก่อน +4

    2:15 female voice compete with sooraj santosh voice, say like potential is something reveal during unknown situation- she deserve a place and long way ahead !!!

  • @im_nalu
    @im_nalu 6 หลายเดือนก่อน +6

    The part starts with vidhumukhiye has seperate fan base i think ♥️its so nice

  • @ambilipunnath1031
    @ambilipunnath1031 6 หลายเดือนก่อน +5

    Such a lovely song ❤❤ also Ganapathi ❤❤

  • @praveenvs4541
    @praveenvs4541 5 หลายเดือนก่อน +2

    നല്ല പാട്ട് ❤❤❤

  • @mysterious250
    @mysterious250 5 หลายเดือนก่อน +23

    ഈ പാട്ടിനു അഡിക്റ്റ് ആയവർ ഉണ്ടോ ? ❤

  • @AryaAc
    @AryaAc 6 หลายเดือนก่อน +10

    Kidilan song...❤❤❤❤

  • @blackbutterfly6756
    @blackbutterfly6756 4 หลายเดือนก่อน +5

    Anarkali's voice ❤

  • @SreeLakshmi-s1d
    @SreeLakshmi-s1d 5 หลายเดือนก่อน +1

    Nalla feel ulla song❣️kelkkan nalla rasam😉😍🥰❤️