ഷാജി നിന്നോട് ഒരുപാട് ബഹുമാനം തോന്നി റിപ്ലൈ കേട്ടപ്പോൾ. പെൺകുട്ടികൾ ഇങ്ങനെ ബോൾഡ് ആയി നിന്നാൽ ഒരു നരമ്പ് രോഗികൾടെ ചതിക്കുഴിയിലും ചെന്ന് ചാടില്ല. പടച്ചോൻ നിനക്ക് വിധിച്ചത് നിനക്ക് കിട്ടും. എത്രയും പെട്ടെന്ന് ഒരു വീട് കിട്ടാൻ ദുആ ചെയ്യുന്നു 🤲🤲
നല്ലൊരു മോളാണ് നീ..ഇതുപോലെ കുറെ ഞരബൻ ന്മാരും പലതും പറഞ്ഞു വരും... ഇവന്മാരെ നിർതേണ്ടടുതു നിർത്തണം... പാവങ്ങളെ ചൂഷണം ചെയ്യാൻ കുറെ എണ്ണം ചാരിറ്റിനും പറഞ്ഞു ഇറങ്ങിട്ടിട്ടുണ്ട്.... നിനക്ക് വിധിച്ചിട്ടുണ്ടെങ്കിൽ പടച്ചവൻ നിനക്കതു എത്തിച്ചു തരും.. പടച്ചവനിൽ എല്ലാം സമർപ്പിച്ചു മുന്നോട്ടുപോകുക. പ്രാർത്ഥനയുമായി നിങ്ങൾക്കൊപ്പം ഞങ്ങുളു ണ്ട് കൂടെ. .
സഹോദരി ഷാജിതക്ക് Big Salute .. സഹോദരി വളരെ young ആണ് .. കാണാനും തരക്കേടില്ല .. ഭർത്താവില്ലാതെ കുടുംബം നോക്കാൻ ഒറ്റക്ക് കഷ്ടപ്പെടുന്നു .. ഇത് എല്ലാ പെൺകുട്ടികൾക്കും തൻ്റേടത്തോടെ ചെയ്യാൻ പറ്റിയെന്ന് വരില്ല .. ഇത് വരെ സഹോദരി വളരെ സട്രോങ്ങായാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് .. ചുറ്റിലും പ്രലോഭനങ്ങളും ചതിക്കുഴികളും ഉണ്ടാകും .. കഴുകൻ കണ്ണുകൾ നിങ്ങളെ നാല് ഭാഗത്ത് നിന്നും നോട്ടമിടുന്നുണ്ടാവും .. സഹോദരിയോട് ഒരൊറ്റ അഭ്യർത്ഥന മാത്രമേയുള്ളു : ഇത് വരെ എങ്ങനെയാണ് കരുത്തോടെ ജീവിച്ചത് അത് പോലെ മുന്നോട്ട് പോവുക .. തഖ് വ കൈവെടിയരുത് .. പടച്ചവനുണ്ട് സഹോദരിയുടെ കൂടെ എല്ലായിപ്പോഴും .. കൂടെ കട്ടക്ക് നമ്മളെല്ലാവരും ❤❤❤🙏
ഇതിൽ 164k കാഴ്ചക്കാരെ കാണുന്നു എല്ലാരും വെറും കാഴ്ചക്കാരും കേൾവിക്കാരുമാവാതെ ഒരാൾ 100രൂപ വെച്ച് 50k ആളുകൾ കൊടുത്താൽ ഈ പാവത്തിനും മക്കൾക്കും ഒരു വീട് എളുപ്പത്തിലുണ്ടാക്കാം അതിലേക്കു കാഴ്ചക്കാരായ നമ്മൾക്കു കൂട്ടായ ഒരു ശ്രമം നടത്തിക്കൂടെ. നന്നായി ചിന്തിക്കൂ നമ്മൾക്കു ചെലവ് 100രൂപ മാത്രം ഈ പാവത്തിനും 5യതീം മക്കൾക്കും ഒരു പാർപ്പിടം. ആവീട് നിലനിൽക്കുന്ന കാലത്തോളം നമുക്ക് അള്ളാഹു വിന്റെ കൂലി മരിച്ചാൽ പരലോകത്തു നമുക്ക് വലിയ പ്രതിഫലം
ആ പൊന്നുമക്കൾക്കുള്ള ഖൈറായ ഒരു വീട് എത്രയും പെട്ടന്ന് അള്ളാഹു കൊടുക്കട്ടെ... 🤲🏻.. ഈ മോൾക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അള്ളാഹു പ്രസ്ഥാനം ചെയ്യട്ടെ... 🤲🏻🤲🏻..ഹിദായത്തും ഈമാനും അള്ളാഹു നിലനിർത്തട്ടെ..... 🤲🏻😭🤲🏻
ഒറ്റക്ക് ജീവിക്കുമ്പോൾ മക്കൾക്കു വീട് എന്നത് ഒരു സ്വപ്നം മാത്രമായി നിൽക്കുന്ന സമയത്ത് അത് വെച്ച് കൊടുക്കുന്ന ചാരിറ്റി organisation ആണ് എന്നാണല്ലോ അയാൾ പറയുന്നത്.... അങ്ങനെ നമ്മുടെ നാട്ടിൽ നടക്കുന്നത് ആണല്ലോ.. എത്ര ആൾക്കാർക്ക് വീട് വെച്ച് കൊടുത്തത് ദിനേന കാണുന്നു..അത് ആ അവസ്ഥയിൽ നില്കുന്നവർക്ക് മാത്രേ മനസ്സിലാവു
നല്ല മനസ്സുള്ള ആൾക്കാര് മുന്നോട്ടുവരും മക്കളെയും നിങ്ങളെയും സ്നേഹിക്കുന്നവർ അയാളെ സംസാരം കേട്ടാൽ അറിയാം അയാളുടെ ഉദ്ദേശം വേറെയാണ് അത് നടക്കില്ല എന്ന് കണ്ടപ്പോൾ അയാളുടെ തനി സ്വഭാവം പുറത്തുവന്നു ഇങ്ങനെയുള്ള ആളുകളുടെ വലയിൽ വീഴാതിരിക്കട്ടെ നിങ്ങളെ ഞങ്ങളെയും എല്ലാവരെയും പടച്ചവൻ കാത്തു രക്ഷിക്കട്ടെ മോളെ നോമ്പ് വരാറായി നീ നോക്കിക്കോ എല്ലാ സഹായങ്ങളും ഉണ്ടാകും പടച്ചവൻ എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാക്കാനുള്ള മാർഗ്ഗം എത്തിച്ചു തരട്ടെ ആമീൻ എത്രയോ ആളുകൾ ഉണ്ട് പുണ്യ മാസത്തിൽ നന്മ ചെയ്യാൻ കാത്തിരിക്കുന്നവർ അഞ്ചു മക്കളുടെ ഭാഗ്യം കൊണ്ട് അവരെ സ്നേഹിക്കുന്നവർ അത് ചെയ്തു തരും 🤲🤲 ഇങ്ങനെയുള്ള ഫോണുകൾ മനസ്സിലായാൽ എടുക്കാതിരിക്കുക കുറെ ചതിയന്മാരുള്ള കാലമാണ് അവർക്ക് ഇങ്ങനെയുള്ള മക്കൾക്ക് എന്തെങ്കിലും ചെയ്താൽ ഉള്ള ഗുണം അറിയില്ല നല്ല മനുഷ്യന്മാർ മുന്നോട്ട് വരട്ടെ വിഷമിക്കേണ്ട ധൈര്യമായിരിക്കൂ നിങ്ങളുടെ മേൽ പടച്ചവന്റെ കാവൽ എന്നും ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 👍❤️🥰🤲🤲🤲
മോളെ നീ പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷമായി അങ്ങനെ ചങ്കൂറ്റത്തോടെ കൂടെ സംസാരിക്കുക ഒരാൾ അല്ലെങ്കിലും മറ്റൊരാൾ മോളെയും കുഞ്ഞുങ്ങളെയും സഹായിക്കാൻ ഉണ്ടാകും കളഞ്ഞ് ദയവു ചെയ്തു ഒന്നും ചെയ്യരുത് എല്ലാം അല്ലാഹുവിൽ തവക്കുലാക്കുക അല്ലാഹു എല്ലാം വിജയിപ്പിച്ചു തരും എങ്കിലും മാനം കളയരുത് എന്ന് ഒരു അപേക്ഷ
അല്ലാഹ് ഒരാൾക്ക് ഒരു പ്രയാസം കൊടുത്ത് പരീക്ഷിക്കുമ്പോൾ aa പരീക്ഷണം അയാളെ മാത്രം അളക്കാൻ ആയിരിക്കില്ല....അവരുമായി ബന്ധപ്പെട്ട് ആരെല്ലാം ഉണ്ടോ അവർ എങ്ങനെയാണ് aa പ്രേശ്നത്തെ നേരിട്ടത് ,സഹായിച്ചത് ,സമാധാനം കൊടുത്തത് ആരാണ് ദ്രോഹിച്ചത്,അപമാനിച്ചത് എന്ന് എല്ലാം നോക്കാനും ഒക്കെയാണ്.... നിങ്ങള്ക്ക് അല്ലാഹ് സമാധാനവും സംരക്ഷണവും കരുത്തും നൽകട്ടെ ആമീൻ..
ഷാജി നീ ചെയ്തതാണ് ശരി ഈ ബുദ്ധി പടച്ചവൻ എന്നും തരട്ടെ ആമീൻ ആമീൻ നിൻ്റെയും മക്കളുടെയും കൂടെ അല്ലാഹ് കൂടെ ഉണ്ടാവും അല്ലാഹ് രക്ഷപ്പെടുത്തട്ടെ ആമീൻ എല്ലാ ചത്തിയമ്മാരുടെയും ദുഷ്ടമ്മാരെയും തൊട്ട് അല്ലാഹ് കാകട്ടെ ആമീൻ ആമീൻ
സോഷ്യൽ മീഡിയ, മുസ്ലിങ്ങൾക്ക്, ഹറാം എന്ന്, പറയുന്നത് ഇതുകൊണ്ടൊകെ ആയിരിക്കും നിങ്ങൾ ella മെസേജിനും മറുപടി കൊടുത്തതും, തെറ്റല്ലേ, രാത്രി 11 മണിക് എന്തിനാണ് റിപ്ലൈ കൊടുത്തത്, നിങ്ങൾ തുടരെ മെസേജിന് റിപ്ലൈ കൊടുതത് കൊണ്ടല്ലേ, ഉടനെ ബ്ലോക്ക് ചെയ്യണമായിരുന്നു
ഒരു നല്ല കാര്യം പറയാനാ സഹോദരി യൂട്യൂബ് ഒക്കെ വിട്ടിട്ട് സ്വന്തമായിട്ട് എന്തെങ്കിലും ജോലിക്ക് പോയി ജീവിക്ക് അന്തസ്സോടെ ജീവിക്കാം ആഹിറത്തിലും നാളെ അതു ഉപകരിക്കും.
ഞാൻ ഡിവോഴ്സ് ആണ് രണ്ടു മക്കൾ ആയിരുന്നു മോൻ 17 വയസ്സ് ഉള്ളപ്പോൾ ആക്സിഡന്റ് ആയി അവൻ പോയി ഇപ്പോൾ ഞാനും മോളും മാത്രം ഇതുപോലെ ഒരുപാട് അനുഭവിച്ചു നാട്ടുകാരുടെ അടുത്ത് നിന്നും മറ്റുള്ളവരിൽ നിന്നും ഒക്കെ കിട്ടി പക്ഷേ ഞാൻ ആരുടെ അടുത്തും ഒന്നിനും പോവാതെ ജോലിക് പോയി ജീവിക്കുന്നു ഒരു വീട് ഉണ്ട് 4 സെന്റ് സ്ഥലത്ത് വീട് ജപ്തിയിൽ നില്കുന്നതാണ് എന്നാലും ഞാൻ ആരോടും ഒന്നിനും പോവാറില്ല അയൽ വീട്ടിൽ നിന്നുപോലും ക്യാഷ് കടം വാങ്ങാറില്ല അതൊക്കെ പിന്നെ നമുക്ക് പണികിട്ടും ഞാൻ എന്റെ വീട്ടിൽ എന്തെങ്കിലും ഉണ്ടെങ്കിൽ കഴിക്കും അത്രതന്നെ മോൾ പഠിക്കുന്നു വെൽക്കം ഒരു ജോലികിട്ടിയാൽ എനിക്ക് സമാദാനം ആയി
എന്ത് വന്നാലും ആത്മഹത്യ ചെയ്യരുത് നിന്റെ മക്കൾ അനാഥ ആയിപ്പോകും പിന്നെ അവർക്ക് ആരുണ്ട് മക്കളോട് ഒരു ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ അത് ചെയ്യരുത് അല്ലാഹു വെറുത്ത കാര്യമാണ് അത്
പ്രിയപ്പെട്ട സഹോദരി ഒരുപാട് ബഹുമാനം തോന്നുന്നു... മുളയിലെ നുള്ളി കളഞ്ഞത്.. സഹോദരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.. അല്ലായിരുന്നെങ്കിൽ അത് വെച്ച് അദ്ദേഹം വിലപേശും ആയിരുന്നു....... മുൻകൂട്ടി കാണാനുള്ള കഴിവ്.. റബ്ബിനോട് എത്ര സ്തുതിച്ചാലും മതി വരില്ല..🙏.. ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടും ടെൻഷൻ അടിക്കാതെ മുന്നോട്ടു പോകാൻ കരുത്ത് ഉണ്ടാവട്ടെ
കാക്കാന്റെ അസുഖം വേറെയാണ് മോളെ ചതിയിൽ പെടാതെ സൂക്ഷിച്ചു പോവുക പിന്നെ ഇത് ഞാൻ പറയുന്നത് എന്റെ ഒരു കൂടപ്പിറപ്പിനെ പോലെ കരുതി പറയുന്നതാണ് അയാളുടെ നമ്പർ പരസ്യമാക്
ഷാജി മോളെ തന്റോടം കൈ വിടരുത് വഴി തെറ്റിക്കാൻ ഒരുപാട് നായ്ക്കൾ ഉണ്ടാകും സഹായം ചെയ്യാൻ എന്ന രൂപത്തിൽ മുതലെടുക്കും പ്രതികരിക്കണം പോയി പണി പണി നോക്കാൻ പറ വീട് ഒക്കെ പടച്ചോൻ തരും അതിന് ഒരു ദിവസം ഉണ്ടാകും 👍🏻
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.ഏത് പ്രതിസന്ധി യേയും തരണം ചെയ്തു മുന്നോട്ടു പോകുക.നമ്മുടെ മക്കൾ ക്ക് പിന്നാരാ ഉണ്ടാവുക.നമ്മുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ പിന്നെ എന്തിനു പേടിക്കണം.അല്ലാഹു കൂടെ യുണ്ട്
ഇങ്ങിനെ പല വാക് ദാനങ്ങളുമായി പലരും വരും ഒന്നിലും വീഴാതെ നിന്ന് മക്കളുമായി ഹാപ്പിയായിട്ടിരിക്കാൻ ഭാവി ജീവിതം നല്ല രീതിയിൽ മക്ക ളോടൊപ്പം കഴിയാൻ ആരോഗ്യത്തോടെയുള്ള ആയുസ്സ് നിനക്കും മക്കൾക്കും ഞങ്ങൾക്കുമെല്ലാം നാഥൻ നൽകി അനുഗ്രഹിക്കട്ടെ 🤲🏻❤️
ഇയാൾ വൈഫ് n സ്വന്തം hus nte ഒച്ച കേട്ട മനസിൽ ആവും വൈഫ് n മാത്രം എല്ലാ കുടുംബം കാർ കും മനസിൽ ആവും ഈ വീഡിയോ വൈറൽ ആവട്ടെ.. 1ലക്ഷം വരുമാന ഇൻടങ്കിൽ ആ മക്കൾ യാതീം ഖാന ഇൽ നിൽക്കോ 🥹🥹
എനിക്ക് മോളോട് ബഹുമാനം തോന്നുന്നു ഈ മക്കളെ കൊണ്ട് മോള് വിഷമപ്പെടുന്നത് ദൈവം കാണുന്നുണ്ട് മോൾക്ക് കുട്ടികൾക്ക് എത്രയും പെട്ടെന്ന് വീട് റെഡിയാകും ഇങ്ങനെയുള്ള ഞരമ്പ് മാരെ കൊടുക്കേണ്ട മറുപടി കൊടുത്തു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മോളോട് ബഹുമാനം ഉണ്ട് ❤️
സ്ലാങ് കേട്ടിട്ട് കാസർ ഗോഡ് കാരൻ ആണ് തോന്നുന്നു എന്തായാലും ആ പെൺ കൊന്തൻ ക് മറുപടി കൊടുത്തത് വളരെ നന്നായി ആരും ഇല്ലെങ്കിൽ എന്താ അല്ലാഹ് ഉണ്ട് ആ ഒരു വിശോസം മതി shajitha ഹാപ്പി ആയി മുന്നോട്ട് പോവുക അല്ലാഹ് അനുഗ്രഹിക്കട്ടെ 😊
അല്ലാഹു ഉദ്ദേശിച്ച സമയം മോൾ കൊട്ടാരത്തിൽ നിൽക്കു മോളെ അയാളുടെ നാവ് പൊന്നാവട്ടെ അല്ലാഹു മോൾക്ക് നല്ലൊരു വീട് സ്വന്തമായി ആരുടെ കയ്യിലും കൊടുക്കാതെ റബ്ബ് നിന്റെ കയ്യിൽ തരട്ടെ
അദ്ദേഹം ഉദ്ദേശിച്ചത് നടക്കില്ല എന്ന് കണ്ടപ്പോൾ പിന്നെ അദ്ദേഹം റോങ്ങായി സംസാരിക്കുന്നു പിന്നെ സഹായം ഇല്ലാതാകുന്നു എന്താ അദ്ദേഹത്തിന്റെ സ്വഭാവം പിന്നെ അദ്ദേഹം ദേഷ്യപ്പെടുന്നു എന്തു മനുഷ്യനാ ഇദ്ദേഹത്തെ കുറിച്ച് എന്താ പറയുക
എനിക്ക് അറിയുന്ന ഒരു ഫാമിലിയിൽ ഇതേ പോലെ സംഭവിച്ചിട്ടുണ്ട്. ഒരു പാവപ്പെട്ട കുടുംബം. വീട്ടിൽ ബാത്രൂം ഇല്ല. ബാത്ത്റൂം നിർമിച്ച് തരാം എന്ന് പറഞ്ഞു ഒരാൾ സമീപിക്കുന്നു. വീടും കാര്യങ്ങളും കണ്ടു മനസിലാക്കുന്നു. ഞങ്ങൾ ഒരു കൂട്ടായ്മയാണ്. പാവപ്പെട്ടവർക്ക് ബാത്റൂം സൗകര്യം ചെയ്തു കൊടുക്കും. ചെറിയ ചാരിറ്റി ഒക്കെയായി പോകുന്നു. എന്നാണ് പറഞ്ഞത്. ഇതിന്റെ പെരും പറഞ്ഞു ഇടയ്ക്കിടെ വീട്ടിൽ വരവ് പതിവായി. അധികവും ഉച്ച നേരത്താണ് വരവ്. കഞ്ഞി വെള്ളം ആവശ്യപ്പെടും. ഇദ്ദേഹം വരുമ്പോൾ ആ സ്ത്രീ വീട്ടീന്ന് പുറത്തിറങ്ങി നിൽക്കും. (വല്ല പ്രശ്നവും ഉണ്ടെങ്കിൽ അടുത്ത വീട്ടിലേക്ക് പോകാൻ വേണ്ടി) അയാളെ വെറുപ്പിക്കാനും കഴിയുന്നില്ല. നാളെ പണിക്കാർ വരും. മറ്റന്നാൾ പണി തുടങ്ങും. ഇന്ന് തന്നെ ഒരു ആശാരിയെ വിളിച്ചു കുറ്റി ഇടണം. അതിന്റെ കാശ് ഇനി വരുമ്പോ തരാം, ആ സ്ത്രീ എന്തോ പണയം വെച്ച് 1000 രൂപ ഉണ്ടാക്കി ആശാരിയെ വിളിച്ചു കുറ്റി ഇട്ടു. പിന്നെ ഓരോ ദിവസം ഓരോ കാര്യങ്ങൾ പറഞ്ഞു നീട്ടി കൊണ്ട് പോവും. പിന്നീട് വന്നാൽ ഒരുപാട് നേരം ഇരിക്കാൻ തുടങ്ങി. പല കഥകളും. അവിടെ 50000ന്റെ, അപ്പുറം 40000ന്റെ, 25000ന്റെ ഒക്കെ നിർമിച്ചുകൊടുത്തിട്ടുണ്ട്. നിങ്ങൾ പേടിക്കയൊന്നും വേണ്ട. എന്താ ദൂരെ പോയി നിക്കുന്നെ ഇങ്ങോട്ട് വന്നു നിക്ക് എന്നൊക്കെയായി. ഞാൻ ഒന്നും മോഹിച്ചല്ല. അല്ല അങ്ങിനെ ചെയ്യുന്നവരുമുണ്ട്. എന്നായി പിന്നെ വാക്ക്. എന്നെ അതിനൊന്നും കിട്ടില്ല. അങ്ങിനെയുള്ള ഒരു സഹായവും എനിക്ക് വേണ്ട എന്ന് ആ സ്ത്രീ പറഞ്ഞപ്പോ അയാളുടെ ട്യൂൺ മാറി. അല്ല അതിപ്പോ തേഞ്ഞു പോകുന്ന സാധനം ഒന്നുമല്ലല്ലോ. എല്ലാവടെയും നടക്കുന്നതല്ലേ. എന്നായി അയാൾ. ഇതൊന്നും പ്രതീക്ഷിക്കാതിരുന്ന ആ സ്ത്രീ ഞെട്ടിപ്പോയി. ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിച്ചു നിങ്ങൾ സഹായം ചെയ്യുന്നുണ്ടെങ്കിൽ ചെയ്യുക. അല്ലാതെ ഇങ്ങിനെയുള്ള സംസാരവുമായി ഇനി ഇങ്ങോട്ട് വരരുത്. എന്ന് പറഞ്ഞപ്പോ പ ഇറങ്ങി പോയതാനണയാൾ. പിന്നെ ആ വഴിക്ക് കണ്ടില്ല. 1000 രൂപക്ക് പണയം വെച്ച സാധനം ഇപ്പോഴും ബാങ്കിൽ കിടക്കുന്നു. ഇതാണ് ജനങ്ങൾ.... ഒരു അനുഭവക്കുറിപ്പ് പങ്കുവെച്ചൂന്ന് മാത്രം. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ.
നമ്മൾ ആവിശ്യക്കാരാണെന്ന് കണ്ടാൽ ഇതുപോലെ വന്നു പറ്റിക്കാൻ പലരും കാണും ഷാജി. എനിക്ക് അനുഭവം ഉണ്ട്. എന്റെ ഇക്ക കാഴ്ച ഇല്ലാത്ത ആളാണ്. ഞങ്ങളുടെ ഒരു ചാരിറ്റി വീഡിയോ പുറത്തു വന്നതിന് ശേഷം വീട് തരാം സ്ഥലം തരാന്നും പറഞ്ഞു വടകരക്കാരൻ ഒരു സിറാജ് ഗൾഫിൽ നിന്നും വിളിച്ചു. ആദ്യമൊക്കെ നന്നായി സംസാരിച്ചു. പിന്നീട് വിളിച്ചു വിളിച്ചു നാട്ടിൽ വരുമ്പോ ഞങ്ങക്ക് സാധനം കൊണ്ടുത്തരാം എന്താ വേണ്ടതെന്നു ചോദിച്ച്. പിന്നീട് അവൻ innerwears ണ്ടെ അളവ് വരെ ചോദിക്കാൻ തുടങ്ങിയപ്പോ ഇക്ക കണക്കിന് കൊടുത്തു. അതോടെ നിർത്തി. ആരെയും 100% വിശ്വസിക്കാതിരിക്കുക.
അൽഹംദുലില്ലാഹ്, ഹൈർ ... ചതിയിൽ പെട്ടില്ലല്ലോ.. ഞരണമ്പൻമാർ കാണും അതിനു വീഴുന്നആളുകൾ ഉണ്ടാകും പക്ഷെ ധൈര്യമായി മുന്നോട്ട് പോകൂ. സഹായത്തിന്റെ പേരിൽ അവരുടെ അടിമയാക്കേണ്ട ആവശ്യം ഇല്ലെന്ന് മാത്രം അല്ല അതു ഇസ്ലാമികമല്ല. Keep ഗോയിങ്.
Alhamdulillah, നല്ല റിപ്ലേ... ഇങ്ങനെ പലരും വരും. സൂക്ഷിക്കണം. നിങ്ങള് ഒറ്റക്കല്ല, സാമ്പത്തികമായി സഹായിക്കാനും ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. എങ്കിലും തളർന്നിരിക്കുമ്പോൾ inshaallaah, കൈ പിടിച്ച് എഴുന്നേൽപ്പിക്കാൻ ഞങ്ങളൊക്കെ നിങ്ങളുടെ കൂടെയുണ്ട്. എന്ന് നിങ്ങളുടെയൊക്കെ ഒരു സഹോദരി
ഇനി വിളിക്കുമ്പോൾ വീഡിയോ കോൾ 32:34 എടുത്തിട്ട് ക്യാമറ ഓഫ് ആക്കിക്കോ നീ ആളുടെ ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കുക എന്നിട്ട് യൂട്യൂബിൽ ഇടണം പിന്നെ അയാൾ ഈ പണി ചെയ്യില്ല ചെയ്യാം
ഇപ്പൊ നിങ്ങൾക്ക് താമസിക്കാൻ ഉമ്മാന്റെ ആന്ഗിലും ഒരു വിടില്ലോ പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ പൊയി തല വെക്കുന്നത് എത്ര പേര് ഉണ്ട് വാടക വീട്ടിൽ ഒക്കെ താമസിക്കുന്നു എല്ലാം ആൺകുട്ടികൾ അല്ലെ അവർ വലുതാകുമ്പോൾ വീട് ഒക്കെ വെക്കൂലേ ആളുകളെ അടുത്തന്ന് പിടിക്കുമ്പോ ഇതുപോലെ ഉള്ള അനുഭവം ഒക്കെ ഉണ്ടാകും എല്ലാവരും ഒരുപോലെ ആവൂല
ഇവർ ഒരു പാവം സ്ത്രീയാണ് മക്കളെ നല്ലോണം വളർത്തി ജീവിച് പൊയ്ക്കോട്ടെ എന്തിനാ ഇവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് പാവം ഇങ്ങനെ ഉള്ള ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാനാണ് ഇവർ ഒരു വിവാഹം കഴിക്കണം എന്ന് പറഞ്ഞത് പാവം നല്ലമനസ്സോടെ എല്ലാവരും ഇവരെ സഹായിക്കു എത്രയും വേഗം ഒരു വീട് ആവട്ടെ
Alhamduliah 💗 മാഷാ അള്ളാ ധൈര്യമായി മുന്നോട്ടുപോകണം. ഇൻഷാ അള്ളാ നിന്നെയും കുട്ടികളെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുപാട് മനുഷ്യർ നിനക്കുണ്ട്. അല്ലാഹു ഇവിടം വരെ എത്തിച്ചില്ലേ ഇനിയും ഇൻഷാ അള്ളാ👍🏻💗💗💗🤲🏻
Saji മോളേ ലൈവ് ഇട്ട് കഴിഞ്ഞാൽ കുറെ ഉപദ്രവം ഉണ്ടാവു അപ്പോൾ നമ്മൾ അതിനു പിന്നാലെ സമയം പോവും സാരല്ല്യ എല്ലാം റെഡി ആവും 🤔🤔🤔🥶🥶🥶 നിന്റെ voice എല്ല കേട്ടു 🤔🤔 ഇയാളെ വോയിസ് കേട്ടില്ലേ ഇയാളെ ആവശ്യം വേറെ എന്റെ അഭിപ്രായം നിന്റെ യൂട്യൂബിൽ നിന്നുള്ള വരുമാനം നിന്ന് 🤔🤔🤔🤔 മോളെ കുറച്ചു ശലിയം. ഒഴിവാകും 🤔🤔അള്ളാഹു ഉണ്ട് കൂടെ 🥰
എൻ്റെ മോളെ ഇവൻ്റെ ഐഡി വച്ച് കേസ് കൊടുക്ക് അവനെ ബ്ലോക്ക് ചെയ്യ് പിന്നെ ആരും ഇല്ലെന്ന് പറയരുത് അഞ്ച് സിംഹ കുട്ടികൾ അല്ലെ ഉള്ളത് അവരെ നന്നായ് പഠിപ്പിച്ച് നല്ലത് പറഞ്ഞ് വളർത്തുക അവരാണ് സ്വത്ത് പിന്നെ വീട് അതൊക്കെ പതിയെ വരും ദൈവം കൂടെയുണ്ട് വിഷമിക്കണ്ട❤❤❤❤❤
മോളെ അനാവശ്യമായി വരുന്നവർക്ക് ഒന്നും കോൾ കോൾ എടുക്കുകയോ സംസാരിക്കുകയോ ചെയ്യരുത് ജീവിക്കണം പടച്ചോൻ തരും വേറൊരു വഴിക്കൂടെ അല്ലാഹു നമ്മളെ സഹായിക്കും മോളെ അത് ഓർത്തു മോൾ അഞ്ച് മക്കളും ആയിട്ട് ജീവിക്കണം ജീവിക്കണം നമസ്കാര ഓതലും ഒക്കെ വേണം പടച്ച റബ്ബ് സഹായിക്കും 🤲🏻🤲🏻🤲🏻
മോളെ മോൾക്ക് 5ആണ് മക്കൾ അല്ലെ ആർ എന്തോ പറയും മോൾ വീണ് പോകരുത് എല്ലാവരും നല്ല ആൾക്കർ ആവുക ഇല്ല അള്ളാഹു ആ മോളെ ഒരു ശൈത്താന്റെ ഷെറിൽ വീഴ്ത്തല്ലേ റബ്ബേ 🤲🏻🤲🏻🤲🏻
ഷാജി നിന്നോട് ഒരുപാട് ബഹുമാനം തോന്നി റിപ്ലൈ കേട്ടപ്പോൾ. പെൺകുട്ടികൾ ഇങ്ങനെ ബോൾഡ് ആയി നിന്നാൽ ഒരു നരമ്പ് രോഗികൾടെ ചതിക്കുഴിയിലും ചെന്ന് ചാടില്ല. പടച്ചോൻ നിനക്ക് വിധിച്ചത് നിനക്ക് കിട്ടും. എത്രയും പെട്ടെന്ന് ഒരു വീട് കിട്ടാൻ ദുആ ചെയ്യുന്നു 🤲🤲
Athe
Oraalanne engane chatting nilkkumbol manassilakkikkode
😂😂😂😂😂
Randaalum 😂😂😂😂😂
നല്ലൊരു മോളാണ് നീ..ഇതുപോലെ കുറെ ഞരബൻ ന്മാരും പലതും പറഞ്ഞു വരും... ഇവന്മാരെ നിർതേണ്ടടുതു നിർത്തണം... പാവങ്ങളെ ചൂഷണം ചെയ്യാൻ കുറെ എണ്ണം ചാരിറ്റിനും പറഞ്ഞു ഇറങ്ങിട്ടിട്ടുണ്ട്....
നിനക്ക് വിധിച്ചിട്ടുണ്ടെങ്കിൽ പടച്ചവൻ നിനക്കതു എത്തിച്ചു തരും.. പടച്ചവനിൽ എല്ലാം സമർപ്പിച്ചു മുന്നോട്ടുപോകുക. പ്രാർത്ഥനയുമായി നിങ്ങൾക്കൊപ്പം ഞങ്ങുളു ണ്ട് കൂടെ. .
ആമീൻ
ഇത് കണ്ണൂർകാരൻ അല്ല കണ്ണൂർ ഭാഷ ഇങ്ങനെയല്ല ഇത് പറയാൻ കാരണം ഞാനും ഒരു കണ്ണു കാരനാണ് ഇത് കാസർകോട് സൈഡിലെ ഭാഷയാണ്
അന്യ പുരുഷന്മാരോട് സംസാരിക്കുമ്പോൾ ഒരിക്കലും soft ആയി സംസാരിക്കരുത്.
സഹോദരി ഷാജിതക്ക് Big Salute ..
സഹോദരി വളരെ young ആണ് .. കാണാനും തരക്കേടില്ല .. ഭർത്താവില്ലാതെ കുടുംബം നോക്കാൻ ഒറ്റക്ക് കഷ്ടപ്പെടുന്നു .. ഇത് എല്ലാ പെൺകുട്ടികൾക്കും തൻ്റേടത്തോടെ ചെയ്യാൻ പറ്റിയെന്ന് വരില്ല .. ഇത് വരെ സഹോദരി വളരെ സട്രോങ്ങായാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് .. ചുറ്റിലും പ്രലോഭനങ്ങളും ചതിക്കുഴികളും ഉണ്ടാകും .. കഴുകൻ കണ്ണുകൾ നിങ്ങളെ നാല് ഭാഗത്ത് നിന്നും നോട്ടമിടുന്നുണ്ടാവും .. സഹോദരിയോട് ഒരൊറ്റ അഭ്യർത്ഥന മാത്രമേയുള്ളു : ഇത് വരെ എങ്ങനെയാണ് കരുത്തോടെ ജീവിച്ചത് അത് പോലെ മുന്നോട്ട് പോവുക .. തഖ് വ കൈവെടിയരുത് .. പടച്ചവനുണ്ട് സഹോദരിയുടെ കൂടെ എല്ലായിപ്പോഴും .. കൂടെ കട്ടക്ക് നമ്മളെല്ലാവരും ❤❤❤🙏
അന്യപുരുഷൂന്മാരോട് സലാം പറയരുത്
അന്യ പുരുഷൻ വീഡിയോ കാണുന്നതിന് കുഴപ്പമുണ്ടോ 😮😮
@ammuammoos2023 onnu podo
@@shebinashebu8219 ഉത്തരം ഇല്ലേ
ഷാജിതാടെ അടുത്തും അത്യാവശ്യം ഉഡായിപ്പുണ്
Ok
നിന്നെ പോലെ ഉള്ള നല്ല സ്ത്രീകൾ ഉണ്ടെന്ന് ഓർത്തു അഭിമാനിക്കാം,, 🙏🙏🙏❤️❤️❤️
ഷാജി ഒരു കെണിവലയിലും പെട്ടുപോകരുദ് ഹലാലിൽ ഉള്ള ജീവിതം അദ് മദി നല്ല ബുദ്ധി അള്ളാഹു നമ്മൾ എല്ലാവർക്കും തരട്ടെ 🤲🏻🤲🏻🤲🏻
പൈസ കാണുമ്പോ എന്തിനും adjust ചെയതു പൈസക്ക് മീതേ കമിഴ്ന്നടിച്ച് വീഴുന്ന പെണ്ണാണ് എന്ന് അവന്‍ കരുതി കാണും .നീ വേറെ level ആണ് shaajee😍
ഇതിൽ 164k കാഴ്ചക്കാരെ കാണുന്നു എല്ലാരും വെറും കാഴ്ചക്കാരും കേൾവിക്കാരുമാവാതെ ഒരാൾ 100രൂപ വെച്ച് 50k ആളുകൾ കൊടുത്താൽ ഈ പാവത്തിനും മക്കൾക്കും ഒരു വീട് എളുപ്പത്തിലുണ്ടാക്കാം അതിലേക്കു കാഴ്ചക്കാരായ നമ്മൾക്കു കൂട്ടായ ഒരു ശ്രമം നടത്തിക്കൂടെ. നന്നായി ചിന്തിക്കൂ നമ്മൾക്കു ചെലവ് 100രൂപ മാത്രം ഈ പാവത്തിനും 5യതീം മക്കൾക്കും ഒരു പാർപ്പിടം. ആവീട് നിലനിൽക്കുന്ന കാലത്തോളം നമുക്ക് അള്ളാഹു വിന്റെ കൂലി മരിച്ചാൽ പരലോകത്തു നമുക്ക് വലിയ പ്രതിഫലം
⁰,
Sathyam ❤
ഈ തണ്ടേടം മാത്രം മതി നിന്നെയും നിൻെറ മക്കളെയും റബ്ബ് രക്ഷപ്പെടുത്താൻ ഇൻശാ അല്ലാഹ് 🤲
അഭിമാനകരമായ മറുപടി
👍👍👍
ആ പൊന്നുമക്കൾക്കുള്ള ഖൈറായ ഒരു വീട് എത്രയും പെട്ടന്ന് അള്ളാഹു കൊടുക്കട്ടെ... 🤲🏻.. ഈ മോൾക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അള്ളാഹു പ്രസ്ഥാനം ചെയ്യട്ടെ... 🤲🏻🤲🏻..ഹിദായത്തും ഈമാനും അള്ളാഹു നിലനിർത്തട്ടെ..... 🤲🏻😭🤲🏻
ഇതാണ് പെണ്ണ് ഇതാവണം പെണ്ണ് പടച്ചോൻ കൂടെയുണ്ട് ഒരുപാട് ഇഷ്ട്ട പെട്ട മറുപടി ധൈര്യമായി മുന്നോട്ട് പോവുക പടച്ചോൻ നല്ല എല്ലാ ഉദ്ദേശവും നടത്തി തരട്ടെ 🤲🤲🤲
പരിചയമില്ലാത്ത ആളുകളാമായി എന്തിനു ചാറ്റ് ചെയ്യുന്നു
ഒറ്റക്ക് ജീവിക്കുമ്പോൾ മക്കൾക്കു വീട് എന്നത് ഒരു സ്വപ്നം മാത്രമായി നിൽക്കുന്ന സമയത്ത് അത് വെച്ച് കൊടുക്കുന്ന ചാരിറ്റി organisation ആണ് എന്നാണല്ലോ അയാൾ പറയുന്നത്.... അങ്ങനെ നമ്മുടെ നാട്ടിൽ നടക്കുന്നത് ആണല്ലോ.. എത്ര ആൾക്കാർക്ക് വീട് വെച്ച് കൊടുത്തത് ദിനേന കാണുന്നു..അത് ആ അവസ്ഥയിൽ നില്കുന്നവർക്ക് മാത്രേ മനസ്സിലാവു
ചതിക്കുഴികൾ മനസിലാക്കണം മോളെ അള്ളാഹു മോളെ കാക്കട്ടെ 🤲🤲🤲🤲❤️❤️❤️❤️
Aameen
അൽഹംദുലില്ല സൂക്ഷിച്ച് തന്നെ നിൽക്കാൻ അള്ളാഹു ഇടയാക്കട്ടെ മിടുക്കി എല്ലാം മെസ്സേജ സൂക്ഷിയ്ക്കുക
നല്ല മനസ്സുള്ള ആൾക്കാര് മുന്നോട്ടുവരും മക്കളെയും നിങ്ങളെയും സ്നേഹിക്കുന്നവർ അയാളെ സംസാരം കേട്ടാൽ അറിയാം അയാളുടെ ഉദ്ദേശം വേറെയാണ് അത് നടക്കില്ല എന്ന് കണ്ടപ്പോൾ അയാളുടെ തനി സ്വഭാവം പുറത്തുവന്നു ഇങ്ങനെയുള്ള ആളുകളുടെ വലയിൽ വീഴാതിരിക്കട്ടെ നിങ്ങളെ ഞങ്ങളെയും എല്ലാവരെയും പടച്ചവൻ കാത്തു രക്ഷിക്കട്ടെ മോളെ നോമ്പ് വരാറായി നീ നോക്കിക്കോ എല്ലാ സഹായങ്ങളും ഉണ്ടാകും പടച്ചവൻ എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാക്കാനുള്ള മാർഗ്ഗം എത്തിച്ചു തരട്ടെ ആമീൻ എത്രയോ ആളുകൾ ഉണ്ട് പുണ്യ മാസത്തിൽ നന്മ ചെയ്യാൻ കാത്തിരിക്കുന്നവർ അഞ്ചു മക്കളുടെ ഭാഗ്യം കൊണ്ട് അവരെ സ്നേഹിക്കുന്നവർ അത് ചെയ്തു തരും 🤲🤲 ഇങ്ങനെയുള്ള ഫോണുകൾ മനസ്സിലായാൽ എടുക്കാതിരിക്കുക കുറെ ചതിയന്മാരുള്ള കാലമാണ് അവർക്ക് ഇങ്ങനെയുള്ള മക്കൾക്ക് എന്തെങ്കിലും ചെയ്താൽ ഉള്ള ഗുണം അറിയില്ല നല്ല മനുഷ്യന്മാർ മുന്നോട്ട് വരട്ടെ വിഷമിക്കേണ്ട ധൈര്യമായിരിക്കൂ നിങ്ങളുടെ മേൽ പടച്ചവന്റെ കാവൽ എന്നും ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 👍❤️🥰🤲🤲🤲
സാജി ഒരിക്കലും പുരുഷൻ മാരോട് സലാം പറയരുത് വോയ്‌സ് വിടരുത് അന്ന്യ പുരുഷൻ സ്ത്രീ ആണ് അറിയാല്ലോ
👍 പെൺകുട്ടികളായാൽ ഇങ്ങനെ പ്രതികരിക്കണം👍
എത്ര നല്ല മറുപടി ഇയാളെ കൂടെ കിട്ടുന്നവൻ ഭാഗ്യവാനാണ്❤
അയാൾ റൂട്ട് മാറ്റി ആദ്യം സഹായം ആയിട്ട് വന്ന് പിന്നെ അതിന്റെ പേരിൽ ചൂഷണം അയാളെ ഉദ്ദേശം നല്ലതല്ല മറുപടി കലക്കി മോളെ ❤️🥰👍🏻👍🏻
ഇബ്ലീസ് ൻ്റെ ചതിയെ തൊട്ട് അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ
ഷാജിത്ത super👍 ഇങ്ങനെ തന്നെ മറുപടി കൊടുക്കണം
മോളെ നീ പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷമായി അങ്ങനെ ചങ്കൂറ്റത്തോടെ കൂടെ സംസാരിക്കുക ഒരാൾ അല്ലെങ്കിലും മറ്റൊരാൾ മോളെയും കുഞ്ഞുങ്ങളെയും സഹായിക്കാൻ ഉണ്ടാകും കളഞ്ഞ് ദയവു ചെയ്തു ഒന്നും ചെയ്യരുത് എല്ലാം അല്ലാഹുവിൽ തവക്കുലാക്കുക അല്ലാഹു എല്ലാം വിജയിപ്പിച്ചു തരും എങ്കിലും മാനം കളയരുത് എന്ന് ഒരു അപേക്ഷ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഒരാൾ paisa തരാം വീട് വെച്ച് തരാം എന്നൊക്കെ പറഞ്ഞാൽ ഒരായിരം വട്ടം ചിന്തിക്കണം അന്വേഷിക്കണം എന്നിട്ടൊക്കെയാ മെസ്സേജ് അയക്കുകയും പറയുകയും ചെയ്യാവു
എന്താല്ലേ 😮
നിങ്ങൾ പറഞ്ഞത് സത്യസന്ധമായ കാര്യമാണ് നിങ്ങൾക്ക് വീട് പടച്ചോൻ വിധിച്ച രൂപത്തിലൂടെ നിങ്ങൾക്ക് അത് എത്തിച്ചേരും 🤲🏻🤲🏻
നല്ല തന്റെടമുള്ള കുട്ടിയാണ് നീ ഒരു ചതിക്കുഴിയിലും വീഴാതിരിക്കട്ടെ
3:34 aameen
ഈ ആളുടെ ഉദ്ദേശം വേറെ ആണ്
പെങ്ങൾ കൊടുത്ത മറുപടി 👍👍
മറുബഡി സൂപ്പർ 👍👍
നല്ല മറുപടി. എത്രയും പെട്ടെന്ന് നിങ്ങൾക്ക് അള്ളാഹു വീട് നൽകട്ടെ ❤❤❤❤❤❤
അയാള് ഞരമ്പ് രോഗിയാണ് സൂക്ഷിക്കണം
അല്ലാഹ് ഒരാൾക്ക് ഒരു പ്രയാസം കൊടുത്ത് പരീക്ഷിക്കുമ്പോൾ aa പരീക്ഷണം അയാളെ മാത്രം അളക്കാൻ ആയിരിക്കില്ല....അവരുമായി ബന്ധപ്പെട്ട് ആരെല്ലാം ഉണ്ടോ അവർ എങ്ങനെയാണ് aa പ്രേശ്നത്തെ നേരിട്ടത് ,സഹായിച്ചത് ,സമാധാനം കൊടുത്തത് ആരാണ് ദ്രോഹിച്ചത്,അപമാനിച്ചത് എന്ന് എല്ലാം നോക്കാനും ഒക്കെയാണ്....
നിങ്ങള്ക്ക് അല്ലാഹ് സമാധാനവും സംരക്ഷണവും കരുത്തും നൽകട്ടെ ആമീൻ..
ഷാജി നീ ചെയ്തതാണ് ശരി ഈ ബുദ്ധി പടച്ചവൻ എന്നും തരട്ടെ ആമീൻ ആമീൻ നിൻ്റെയും മക്കളുടെയും കൂടെ അല്ലാഹ് കൂടെ ഉണ്ടാവും അല്ലാഹ് രക്ഷപ്പെടുത്തട്ടെ ആമീൻ എല്ലാ ചത്തിയമ്മാരുടെയും ദുഷ്ടമ്മാരെയും തൊട്ട് അല്ലാഹ് കാകട്ടെ ആമീൻ ആമീൻ
അന്വ പുരുഷൻമാരോട് സലാം പറയാൻ പാടില്ല സാജീ
അവൻ ചതിക്കാനുള്ള ഉദ്ദേശമാണ് ഇത്താ ധൈര്യമായിട്ടിരിക്ക് പടച്ചോൻ കാക്കട്ടെ 🤲🤲🤲
അറിയാത്ത ആളുകൾക്ക് എന്തിന് മെസ്സേജ് വിട്ടു
സോഷ്യൽ മീഡിയ, മുസ്ലിങ്ങൾക്ക്, ഹറാം എന്ന്, പറയുന്നത് ഇതുകൊണ്ടൊകെ ആയിരിക്കും നിങ്ങൾ ella മെസേജിനും മറുപടി കൊടുത്തതും, തെറ്റല്ലേ, രാത്രി 11 മണിക് എന്തിനാണ് റിപ്ലൈ കൊടുത്തത്, നിങ്ങൾ തുടരെ മെസേജിന് റിപ്ലൈ കൊടുതത് കൊണ്ടല്ലേ, ഉടനെ ബ്ലോക്ക് ചെയ്യണമായിരുന്നു
@SomuRajan-r9o കറക്റ്റ്
ആരുടേയും സഹായം സ്വീകരിക്കാതെ ഇരിക്കുക പ്രത്യേകിച്ച് അപരിചതരിൽ നിന്നും
crrct
ഷാജി നീ ടെൻഷൻ ആവാതെ കുറച്ചു വെയിറ്റ് ചെയ്താലും നിനക്കും വീടും സ്ഥലവും എല്ലാം ആവും ശ്രമിക്കുന്ന ഇവരുടെ കൂടെ അല്ലാഹു ഉണ്ടാവും 🤲
എന്നാലും ഷാജി സൂപ്പർ റിപ്ലൈ koduthu👍👍👍
നല്ല മറുപടി അഭിനന്ദനങ്ങൾ 🤲
നല്ല തീരുമാനം പെങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു❤❤❤❤
പടച്ചവൻ നിനക്ക് തുണയുണ്ട് നിന്റെ ആഗ്രഹങ്ങൾ നിറവേറാൻ പ്രാർത്ഥിക്കാം🤲🏻🤲🏻🤲🏻 എല്ലാ പെൺകുട്ടികൾക്കും മോട്ടിവേഷനാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝
ആ ഞരമ്പന്റെ ക്യാഷ് കൊണ്ട് വീട് വാങ്ങുന്നതിനേക്കാളും നല്ലത് കടത്തിണ്ണയിൽ ഉറങ്ങുന്നതാണ്.
അയാളുടെ നമ്പർ നിങ്ങൾ പുറത്ത് വിട് നിനക്ക് ഒരുപാട് സഹോദരന്മാർ ഉണ്ട്
അതാണ് വേണ്ടത്
ഒരു നല്ല കാര്യം പറയാനാ സഹോദരി
യൂട്യൂബ് ഒക്കെ വിട്ടിട്ട് സ്വന്തമായിട്ട് എന്തെങ്കിലും ജോലിക്ക് പോയി ജീവിക്ക് അന്തസ്സോടെ ജീവിക്കാം ആഹിറത്തിലും നാളെ അതു ഉപകരിക്കും.
Crrct. Oral ithreyum amont ayachu tharumbol. Athinte pinnil ayalude lakshym enthannu manasilakanam aadym.
ഞാൻ ഡിവോഴ്സ് ആണ് രണ്ടു മക്കൾ ആയിരുന്നു മോൻ 17 വയസ്സ് ഉള്ളപ്പോൾ ആക്സിഡന്റ് ആയി അവൻ പോയി ഇപ്പോൾ ഞാനും മോളും മാത്രം ഇതുപോലെ ഒരുപാട് അനുഭവിച്ചു നാട്ടുകാരുടെ അടുത്ത് നിന്നും മറ്റുള്ളവരിൽ നിന്നും ഒക്കെ കിട്ടി പക്ഷേ ഞാൻ ആരുടെ അടുത്തും ഒന്നിനും പോവാതെ ജോലിക് പോയി ജീവിക്കുന്നു ഒരു വീട് ഉണ്ട് 4 സെന്റ് സ്ഥലത്ത് വീട് ജപ്തിയിൽ നില്കുന്നതാണ് എന്നാലും ഞാൻ ആരോടും ഒന്നിനും പോവാറില്ല അയൽ വീട്ടിൽ നിന്നുപോലും ക്യാഷ് കടം വാങ്ങാറില്ല അതൊക്കെ പിന്നെ നമുക്ക് പണികിട്ടും ഞാൻ എന്റെ വീട്ടിൽ എന്തെങ്കിലും ഉണ്ടെങ്കിൽ കഴിക്കും അത്രതന്നെ മോൾ പഠിക്കുന്നു വെൽക്കം ഒരു ജോലികിട്ടിയാൽ എനിക്ക് സമാദാനം ആയി
വയസ് നാട്
എന്ത് വന്നാലും ആത്മഹത്യ ചെയ്യരുത് നിന്റെ മക്കൾ അനാഥ ആയിപ്പോകും പിന്നെ അവർക്ക് ആരുണ്ട് മക്കളോട് ഒരു ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ അത് ചെയ്യരുത് അല്ലാഹു വെറുത്ത കാര്യമാണ് അത്
പ്രിയപ്പെട്ട സഹോദരി ഒരുപാട് ബഹുമാനം തോന്നുന്നു... മുളയിലെ നുള്ളി കളഞ്ഞത്.. സഹോദരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.. അല്ലായിരുന്നെങ്കിൽ അത് വെച്ച് അദ്ദേഹം വിലപേശും ആയിരുന്നു....... മുൻകൂട്ടി കാണാനുള്ള കഴിവ്.. റബ്ബിനോട് എത്ര സ്തുതിച്ചാലും മതി വരില്ല..🙏.. ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടും ടെൻഷൻ അടിക്കാതെ മുന്നോട്ടു പോകാൻ കരുത്ത് ഉണ്ടാവട്ടെ
നിന്റെ ഈ മനസ്സ് എന്നും ഉണ്ടാവട്ടെ. 👍👍👍
ഈ ഞരമ്പ് രോഗിക്ക് കൊടുത്ത മറുപടി സൂപ്പർ 😀
ഇയാൾക്ക് എനി നാട്ടുകാർ പണി കൊടുത്തോളും
ഒന്നും പ്രദീക്ഷിക്കാതെ ഹെല്പ് ചെയ്യുന്നവർ കുറവാണ് മോളെ.ആരുടെയും സഹായം വേണ്ട ന്ന് വിചാരിച്ചു ജീവിച്ചാൽ..സമാധാനം ഉണ്ടാവും...
കാക്കാന്റെ അസുഖം വേറെയാണ് മോളെ ചതിയിൽ പെടാതെ സൂക്ഷിച്ചു പോവുക പിന്നെ ഇത് ഞാൻ പറയുന്നത് എന്റെ ഒരു കൂടപ്പിറപ്പിനെ പോലെ കരുതി പറയുന്നതാണ് അയാളുടെ നമ്പർ പരസ്യമാക്
Sajida വളരെ സന്തോഷം മറുവടി കേട്ടിട്ട് ഇതു പോലത്തെ മറുവടി കൊടുക്കുക റബ്ബ് നല്ല ഡൈര്യം തരട്ടെ
ഷാജി മോളെ തന്റോടം കൈ വിടരുത് വഴി തെറ്റിക്കാൻ ഒരുപാട് നായ്ക്കൾ ഉണ്ടാകും സഹായം ചെയ്യാൻ എന്ന രൂപത്തിൽ മുതലെടുക്കും പ്രതികരിക്കണം പോയി പണി പണി നോക്കാൻ പറ വീട് ഒക്കെ പടച്ചോൻ തരും അതിന് ഒരു ദിവസം ഉണ്ടാകും 👍🏻
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.ഏത് പ്രതിസന്ധി യേയും തരണം ചെയ്തു മുന്നോട്ടു പോകുക.നമ്മുടെ മക്കൾ ക്ക് പിന്നാരാ ഉണ്ടാവുക.നമ്മുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ പിന്നെ എന്തിനു പേടിക്കണം.അല്ലാഹു കൂടെ യുണ്ട്
ഇങ്ങിനെ പല വാക് ദാനങ്ങളുമായി പലരും വരും ഒന്നിലും വീഴാതെ നിന്ന് മക്കളുമായി ഹാപ്പിയായിട്ടിരിക്കാൻ ഭാവി ജീവിതം നല്ല രീതിയിൽ മക്ക ളോടൊപ്പം കഴിയാൻ ആരോഗ്യത്തോടെയുള്ള ആയുസ്സ് നിനക്കും മക്കൾക്കും ഞങ്ങൾക്കുമെല്ലാം നാഥൻ നൽകി അനുഗ്രഹിക്കട്ടെ 🤲🏻❤️
👍👍👍👌👌👌😍ഇങ്ങനെ ഉള്ള രോഗികളോട് ഇങ്ങനെ തന്നെ പറയണം 😅😅👏👏👏
അസ്സലാമു അലൈക്കും ഷാജി അനക്കും കുട്ടികൾക്കും പടച്ച റബ്ബ് ഒരു വീട് തരട്ടെ
ഇയാൾ വൈഫ് n സ്വന്തം hus nte ഒച്ച കേട്ട മനസിൽ ആവും വൈഫ് n മാത്രം എല്ലാ കുടുംബം കാർ കും മനസിൽ ആവും ഈ വീഡിയോ വൈറൽ ആവട്ടെ.. 1ലക്ഷം വരുമാന ഇൻടങ്കിൽ ആ മക്കൾ യാതീം ഖാന ഇൽ നിൽക്കോ 🥹🥹
അത്യാവശ്യം ഉഡായിപ് ഷാജിതാടെ കയ്യിലുണ്ട്
അവൾ നല്ല മറുപടിയും കൊടുത്തു ഇങ്ങനെ വേണം പെൺകുട്ടികൾ 🤙
എനിക്ക് മോളോട് ബഹുമാനം തോന്നുന്നു ഈ മക്കളെ കൊണ്ട് മോള് വിഷമപ്പെടുന്നത് ദൈവം കാണുന്നുണ്ട് മോൾക്ക് കുട്ടികൾക്ക് എത്രയും പെട്ടെന്ന് വീട് റെഡിയാകും ഇങ്ങനെയുള്ള ഞരമ്പ് മാരെ കൊടുക്കേണ്ട മറുപടി കൊടുത്തു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മോളോട് ബഹുമാനം ഉണ്ട് ❤️
എല്ലാ ആപത്തിൽ നിന്നും പടച്ചോൻ കാക്കട്ടെ 🤲🏻🤲🏻😢
മറുപടി സൂപ്പർ ആയി.. അള്ളാഹു ഖൈർ ആക്കട്ടെ.....
ഇങ്ങനെ ഉള്ളവരെ ഇങ്ങനെ തന്നെ പുറത്തു കൊണ്ട് വരണം 👍👍🤝🤝big salute 👌👌👍👍🤝🤝
സ്ലാങ് കേട്ടിട്ട് കാസർ ഗോഡ് കാരൻ ആണ് തോന്നുന്നു എന്തായാലും ആ പെൺ കൊന്തൻ ക് മറുപടി കൊടുത്തത് വളരെ നന്നായി ആരും ഇല്ലെങ്കിൽ എന്താ അല്ലാഹ് ഉണ്ട് ആ ഒരു വിശോസം മതി shajitha ഹാപ്പി ആയി മുന്നോട്ട് പോവുക അല്ലാഹ് അനുഗ്രഹിക്കട്ടെ 😊
അല്ലാഹു ഉദ്ദേശിച്ച സമയം മോൾ കൊട്ടാരത്തിൽ നിൽക്കു മോളെ അയാളുടെ നാവ് പൊന്നാവട്ടെ അല്ലാഹു മോൾക്ക് നല്ലൊരു വീട് സ്വന്തമായി ആരുടെ കയ്യിലും കൊടുക്കാതെ റബ്ബ് നിന്റെ കയ്യിൽ തരട്ടെ
Alhamdulillah
Aggane thanne. Parayanam .
അദ്ദേഹം ഉദ്ദേശിച്ചത് നടക്കില്ല എന്ന് കണ്ടപ്പോൾ പിന്നെ അദ്ദേഹം റോങ്ങായി സംസാരിക്കുന്നു പിന്നെ സഹായം ഇല്ലാതാകുന്നു എന്താ അദ്ദേഹത്തിന്റെ സ്വഭാവം പിന്നെ അദ്ദേഹം ദേഷ്യപ്പെടുന്നു എന്തു മനുഷ്യനാ ഇദ്ദേഹത്തെ കുറിച്ച് എന്താ പറയുക
മിടുക്കിക്കുട്ടി ❤ അള്ളാഹു ബർക്കത്തു ചെയ്യട്ടെ! ആമീൻ ❤
ഷാജിത നോടുള്ള ഇഷ്ടം ഒരു padu കൂടി proud of u 🥰🥰🥰
എനിക്ക് അറിയുന്ന ഒരു ഫാമിലിയിൽ ഇതേ പോലെ സംഭവിച്ചിട്ടുണ്ട്.
ഒരു പാവപ്പെട്ട കുടുംബം. വീട്ടിൽ ബാത്രൂം ഇല്ല. ബാത്ത്റൂം നിർമിച്ച് തരാം എന്ന് പറഞ്ഞു ഒരാൾ സമീപിക്കുന്നു. വീടും കാര്യങ്ങളും കണ്ടു മനസിലാക്കുന്നു. ഞങ്ങൾ ഒരു കൂട്ടായ്മയാണ്. പാവപ്പെട്ടവർക്ക് ബാത്റൂം സൗകര്യം ചെയ്തു കൊടുക്കും. ചെറിയ ചാരിറ്റി ഒക്കെയായി പോകുന്നു. എന്നാണ് പറഞ്ഞത്. ഇതിന്റെ പെരും പറഞ്ഞു ഇടയ്ക്കിടെ വീട്ടിൽ വരവ് പതിവായി. അധികവും ഉച്ച നേരത്താണ് വരവ്. കഞ്ഞി വെള്ളം ആവശ്യപ്പെടും. ഇദ്ദേഹം വരുമ്പോൾ ആ സ്ത്രീ വീട്ടീന്ന് പുറത്തിറങ്ങി നിൽക്കും. (വല്ല പ്രശ്നവും ഉണ്ടെങ്കിൽ അടുത്ത വീട്ടിലേക്ക് പോകാൻ വേണ്ടി) അയാളെ വെറുപ്പിക്കാനും കഴിയുന്നില്ല. നാളെ പണിക്കാർ വരും. മറ്റന്നാൾ പണി തുടങ്ങും. ഇന്ന് തന്നെ ഒരു ആശാരിയെ വിളിച്ചു കുറ്റി ഇടണം. അതിന്റെ കാശ് ഇനി വരുമ്പോ തരാം, ആ സ്ത്രീ എന്തോ പണയം വെച്ച് 1000 രൂപ ഉണ്ടാക്കി ആശാരിയെ വിളിച്ചു കുറ്റി ഇട്ടു. പിന്നെ ഓരോ ദിവസം ഓരോ കാര്യങ്ങൾ പറഞ്ഞു നീട്ടി കൊണ്ട് പോവും. പിന്നീട് വന്നാൽ ഒരുപാട് നേരം ഇരിക്കാൻ തുടങ്ങി. പല കഥകളും. അവിടെ 50000ന്റെ, അപ്പുറം 40000ന്റെ,
25000ന്റെ ഒക്കെ നിർമിച്ചുകൊടുത്തിട്ടുണ്ട്. നിങ്ങൾ പേടിക്കയൊന്നും വേണ്ട. എന്താ ദൂരെ പോയി നിക്കുന്നെ ഇങ്ങോട്ട് വന്നു നിക്ക് എന്നൊക്കെയായി. ഞാൻ ഒന്നും മോഹിച്ചല്ല. അല്ല അങ്ങിനെ ചെയ്യുന്നവരുമുണ്ട്. എന്നായി പിന്നെ വാക്ക്. എന്നെ അതിനൊന്നും കിട്ടില്ല. അങ്ങിനെയുള്ള ഒരു സഹായവും എനിക്ക് വേണ്ട എന്ന് ആ സ്ത്രീ പറഞ്ഞപ്പോ അയാളുടെ ട്യൂൺ മാറി. അല്ല അതിപ്പോ തേഞ്ഞു പോകുന്ന സാധനം ഒന്നുമല്ലല്ലോ. എല്ലാവടെയും
നടക്കുന്നതല്ലേ. എന്നായി അയാൾ. ഇതൊന്നും പ്രതീക്ഷിക്കാതിരുന്ന ആ സ്ത്രീ ഞെട്ടിപ്പോയി. ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിച്ചു നിങ്ങൾ സഹായം ചെയ്യുന്നുണ്ടെങ്കിൽ ചെയ്യുക. അല്ലാതെ ഇങ്ങിനെയുള്ള സംസാരവുമായി ഇനി ഇങ്ങോട്ട് വരരുത്. എന്ന് പറഞ്ഞപ്പോ പ
ഇറങ്ങി പോയതാനണയാൾ. പിന്നെ ആ വഴിക്ക് കണ്ടില്ല. 1000 രൂപക്ക് പണയം വെച്ച സാധനം ഇപ്പോഴും ബാങ്കിൽ കിടക്കുന്നു. ഇതാണ് ജനങ്ങൾ....
ഒരു അനുഭവക്കുറിപ്പ് പങ്കുവെച്ചൂന്ന് മാത്രം. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ.
ഷാജി ചതിയിൽ പെട്ടുപോകരുത് അല്ലാഹു കൂടെയുണ്ടാകും ചതിക്കാൻ കുറെ ഞരമ്പ് രോഗികൾ ഉണ്ടാകും
നല്ല മനസ്സിൻ്റെ ഉടമയാണ്,പടച്ചവൻ അനുഗ്രഹിക്കട്ടെ.
അള്ളാഹ് അവൾക്ക് നന്മയുള്ള മനസ്സ് കൊടുത്തു. ഇതുപോലെ മുന്നോട്ട് പോവട്ടെ
സൂപ്പർ മറുപടി ഇവനുള്ള മറുപടി ഇതാണ് 👌👍👋👋👋👋♥️♥️♥️
Mole ഇടപോലെ ദീനിൽ ഉറച്ച നില്ക്കു allahu koode undaagum. Inshallah
നമ്മൾ ആവിശ്യക്കാരാണെന്ന് കണ്ടാൽ ഇതുപോലെ വന്നു പറ്റിക്കാൻ പലരും കാണും ഷാജി. എനിക്ക് അനുഭവം ഉണ്ട്. എന്റെ ഇക്ക കാഴ്ച ഇല്ലാത്ത ആളാണ്. ഞങ്ങളുടെ ഒരു ചാരിറ്റി വീഡിയോ പുറത്തു വന്നതിന് ശേഷം വീട് തരാം സ്ഥലം തരാന്നും പറഞ്ഞു വടകരക്കാരൻ ഒരു സിറാജ് ഗൾഫിൽ നിന്നും വിളിച്ചു. ആദ്യമൊക്കെ നന്നായി സംസാരിച്ചു. പിന്നീട് വിളിച്ചു വിളിച്ചു നാട്ടിൽ വരുമ്പോ ഞങ്ങക്ക് സാധനം കൊണ്ടുത്തരാം എന്താ വേണ്ടതെന്നു ചോദിച്ച്. പിന്നീട് അവൻ innerwears ണ്ടെ അളവ് വരെ ചോദിക്കാൻ തുടങ്ങിയപ്പോ ഇക്ക കണക്കിന് കൊടുത്തു. അതോടെ നിർത്തി. ആരെയും 100% വിശ്വസിക്കാതിരിക്കുക.
അൽഹംദുലില്ലാഹ്, ഹൈർ ... ചതിയിൽ പെട്ടില്ലല്ലോ.. ഞരണമ്പൻമാർ കാണും അതിനു വീഴുന്നആളുകൾ ഉണ്ടാകും പക്ഷെ ധൈര്യമായി മുന്നോട്ട് പോകൂ. സഹായത്തിന്റെ പേരിൽ അവരുടെ അടിമയാക്കേണ്ട ആവശ്യം ഇല്ലെന്ന് മാത്രം അല്ല അതു ഇസ്ലാമികമല്ല. Keep ഗോയിങ്.
നല്ല ദീനിയായ പെൺകുട്ടി... നല്ലത് മാത്രം വരട്ടെ...
മോളെ നല്ല മറുപടികൊടുത്തു ഇങ്ങനെ തന്നെ വേണം 👍🏻👍🏻👍🏻
തവക്കൽ ത്തു അലല്ലാഹ്. അതാണ്. മനുഷ്യർക്ക് ഈ ലോകം ഒരു പരീക്ഷണം മാത്രമാണ്. ക്ഷമിക്കുക 👍
ആ പൊനനുമകക് ഉമമയെ നഷ്ട പെടുതതരുത് കുടീ അവരെ അനാഥരാകരുതേ...
Alhamdulillah, നല്ല റിപ്ലേ... ഇങ്ങനെ പലരും വരും. സൂക്ഷിക്കണം. നിങ്ങള് ഒറ്റക്കല്ല, സാമ്പത്തികമായി സഹായിക്കാനും ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. എങ്കിലും തളർന്നിരിക്കുമ്പോൾ inshaallaah, കൈ പിടിച്ച് എഴുന്നേൽപ്പിക്കാൻ ഞങ്ങളൊക്കെ നിങ്ങളുടെ കൂടെയുണ്ട്. എന്ന് നിങ്ങളുടെയൊക്കെ ഒരു സഹോദരി
ഇനി വിളിക്കുമ്പോൾ വീഡിയോ കോൾ 32:34 എടുത്തിട്ട് ക്യാമറ ഓഫ് ആക്കിക്കോ നീ ആളുടെ ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കുക എന്നിട്ട് യൂട്യൂബിൽ ഇടണം പിന്നെ അയാൾ ഈ പണി ചെയ്യില്ല ചെയ്യാം
Iniyum ayaale pidich ittaal chelpo ayaalde upadhravam undaagum...ayaale block cheyth prblz ozhivaakkunnathaavum nallath..
ഇപ്പൊ നിങ്ങൾക്ക് താമസിക്കാൻ ഉമ്മാന്റെ ആന്ഗിലും ഒരു വിടില്ലോ പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ പൊയി തല വെക്കുന്നത് എത്ര പേര് ഉണ്ട് വാടക വീട്ടിൽ ഒക്കെ താമസിക്കുന്നു എല്ലാം ആൺകുട്ടികൾ അല്ലെ അവർ വലുതാകുമ്പോൾ വീട് ഒക്കെ വെക്കൂലേ ആളുകളെ അടുത്തന്ന് പിടിക്കുമ്പോ ഇതുപോലെ ഉള്ള അനുഭവം ഒക്കെ ഉണ്ടാകും എല്ലാവരും ഒരുപോലെ ആവൂല
അത്യാഗ്രഹം ഇല്ലാത്ത മനുഷ്യരുണ്ടോ
നിങ്ങളുടെ മറുപടി പൊളിച്ചു 👍🏾👍🏾കൊടുക്കേടത് കൊടുത്തു
ഇവർ ഒരു പാവം സ്ത്രീയാണ് മക്കളെ നല്ലോണം വളർത്തി ജീവിച് പൊയ്ക്കോട്ടെ എന്തിനാ ഇവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് പാവം ഇങ്ങനെ ഉള്ള ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാനാണ് ഇവർ ഒരു വിവാഹം കഴിക്കണം എന്ന് പറഞ്ഞത് പാവം നല്ലമനസ്സോടെ എല്ലാവരും ഇവരെ സഹായിക്കു എത്രയും വേഗം ഒരു വീട് ആവട്ടെ
അവൻ പിരിച്ച പൈസ വേണ്ടന്ന് വെക്കുന്നതാ നല്ലത്
Alhamduliah 💗
മാഷാ അള്ളാ ധൈര്യമായി മുന്നോട്ടുപോകണം. ഇൻഷാ അള്ളാ നിന്നെയും കുട്ടികളെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുപാട് മനുഷ്യർ നിനക്കുണ്ട്. അല്ലാഹു ഇവിടം വരെ എത്തിച്ചില്ലേ ഇനിയും ഇൻഷാ അള്ളാ👍🏻💗💗💗🤲🏻
Saji മോളേ ലൈവ് ഇട്ട് കഴിഞ്ഞാൽ കുറെ ഉപദ്രവം ഉണ്ടാവു അപ്പോൾ നമ്മൾ അതിനു പിന്നാലെ സമയം പോവും സാരല്ല്യ എല്ലാം റെഡി ആവും
🤔🤔🤔🥶🥶🥶 നിന്റെ voice എല്ല
കേട്ടു 🤔🤔 ഇയാളെ വോയിസ് കേട്ടില്ലേ ഇയാളെ ആവശ്യം വേറെ എന്റെ അഭിപ്രായം നിന്റെ യൂട്യൂബിൽ നിന്നുള്ള വരുമാനം നിന്ന് 🤔🤔🤔🤔
മോളെ കുറച്ചു ശലിയം. ഒഴിവാകും 🤔🤔അള്ളാഹു ഉണ്ട് കൂടെ 🥰
ഷാജി അടിപൊളി മറുപടി 🤝ഇങ്ങനെ വേണം ധൈര്യം കൈ വിട്ടില്ല. അയാളെ വെറുതെ വിടരുത് ഇങ്ങനെ കുറേ ചാരിറ്റി കള്ളൻ മാര്
എൻ്റെ മോളെ ഇവൻ്റെ ഐഡി വച്ച് കേസ് കൊടുക്ക് അവനെ ബ്ലോക്ക് ചെയ്യ് പിന്നെ ആരും ഇല്ലെന്ന് പറയരുത് അഞ്ച് സിംഹ കുട്ടികൾ അല്ലെ ഉള്ളത് അവരെ നന്നായ് പഠിപ്പിച്ച് നല്ലത് പറഞ്ഞ് വളർത്തുക അവരാണ് സ്വത്ത് പിന്നെ വീട് അതൊക്കെ പതിയെ വരും ദൈവം കൂടെയുണ്ട് വിഷമിക്കണ്ട❤❤❤❤❤
ഒരു ആണല്ലേ അവന് മറുപടി കൊടുത്തിട്ടല്ലേ ഇതൊക്കെ പറയുന്നത് l
ഈ ഒരു Confidence കൂടെ മുൻപ്പോട്ട് ജീവിക്ക് എല്ലാ സൗഭാഗ്യവും ഉണ്ടാവും ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
കഷ്ട്ടം തന്നെ എന്തൊക്കെ മനുഷ്യരാണ് റബ്ബേ. അയാളുടെ സംസാരം തീരെ ശെരിയല്ല. ഇതിനൊക്കെ നല്ല മറുപടി തന്നെ കൊടുക്കണം. ഷാജി നല്ലോണം കൊടുത്തു 👍🏻
ഇവനെതിരെ പരാതി കൊടുക്കൂ സാജീ
എങ്കിലെ മറ്റുള്ളവർക്കും ഒരു പാഠമാകൂ
Is
Allhau ninne അനുഗ്രഹിക്കട്ടെ.
അല്ലാഹുവിൻ്റെ സഹായം ഉണ്ടാഗും പേടിക്കേണ്ട....
അവി വേഗം ഒന്നും കാണിക്കരുത് ഷാജി എല്ലാം ശരിയാവും പടച്ച റബ്ബ് കൂടെ ഉണ്ടാവും
മോളെ അനാവശ്യമായി വരുന്നവർക്ക് ഒന്നും കോൾ കോൾ എടുക്കുകയോ സംസാരിക്കുകയോ ചെയ്യരുത് ജീവിക്കണം പടച്ചോൻ തരും വേറൊരു വഴിക്കൂടെ അല്ലാഹു നമ്മളെ സഹായിക്കും മോളെ അത് ഓർത്തു മോൾ അഞ്ച് മക്കളും ആയിട്ട് ജീവിക്കണം ജീവിക്കണം നമസ്കാര ഓതലും ഒക്കെ വേണം പടച്ച റബ്ബ് സഹായിക്കും 🤲🏻🤲🏻🤲🏻
നമസ്കാരം അല്ല നിസ്കാരം എന്നാണ് പറയുക നമസ്കാരം എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം കൈ കുപ്പുക
മോളെ മോൾക്ക് 5ആണ് മക്കൾ അല്ലെ ആർ എന്തോ പറയും മോൾ വീണ് പോകരുത് എല്ലാവരും നല്ല ആൾക്കർ ആവുക ഇല്ല അള്ളാഹു ആ മോളെ ഒരു ശൈത്താന്റെ ഷെറിൽ വീഴ്ത്തല്ലേ റബ്ബേ 🤲🏻🤲🏻🤲🏻
പെണ്ണുപിടിയന്മാരുടെ കയ്യിൽ പെടാതെ രക്ഷ പെട്ടല്ലോ ❤️ഇനിയും സൂക്ഷിക്കുക ഇങ്ങനെ ഉള്ള താളികളെ
ഇത്രയും ദുഷ്ട മനസ്സുള്ള മനുഷ്യന്മാരും ഉണ്ടല്ലോ ഈ ലോകത്ത്. അയാൾ വിചാരിച്ച പോലെ നടക്കുന്നില്ല എന്ന് കണ്ടപ്പോൾ എത്ര പെട്ടെന്ന് അയാളുടെ സ്വഭാവം മാറിയത്
ഷാജി മോളെ മറുപടി ഇങ്ങിനെ തന്നെ കൊടുക്കണം ഞരബ് 👍👍👍👍👍
നമ്മുടെ നിസ്സഹായാവസ്ഥ മുത്തിലെടുക്കാൻ പലരും വരും അതു തിരിച്ചറിയാൻ കഴിയണം അതു മുളയിലേ നുള്ളിക്കളയാൻ നോക്കുക
ഷാജി നീ പറഞ്ഞ മറുപടി ഉഷാറായിട്ടുണ്ട് സൂപ്പർ