മനുഷ്യർ തീരെ പറഞ്ഞുകൂടാത്തത് MN Karassery

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2020
  • മനുഷ്യർ തീരെ പറഞ്ഞുകൂടാത്തത് MN Karassery

ความคิดเห็น • 64

  • @jomyjose3916
    @jomyjose3916 3 ปีที่แล้ว +20

    വളരെ ശരിയാണ് മാഷെ. ഇതൊക്കെ നമ്മുടെ സിലബസിൽ പെടുത്താത്തതാണ്, നമ്മുടെ സംസ്കാര അപചയത്തിന് കാരണം. മാഷിൻ്റെ ഉപദേശങ്ങൾ തീർച്ചയായും ഗുണകരമാണ്.

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 3 ปีที่แล้ว +24

    കൊച്ചു കൊച്ചു കാര്യങ്ങൾ !
    വലിയ വലിയ ചിന്തകൾ !!
    നുറുങ്ങു നുറുങ്ങു അനുഭവങ്ങൾ !
    ഉന്നതവും ഉദാത്തവുമായ പാഠങ്ങൾ !!
    മാഷേ , അങ്ങയുടെ സംസാരം കേട്ടു തുടങ്ങിയാൽ മുഴുമിക്കാതെ പോകാൻ വയ്യ ! അത്രക്കുണ്ട് ലാളിത്യം , അത്രക്കുണ്ട് വശ്യത !!

  • @ktsna
    @ktsna 3 ปีที่แล้ว +9

    നമിച്ചു മാഷേ...പകരം വെക്കാനാവാത്ത ഈ തിരിച്ചറിവു പകർന്നതിനു...എല്ലാവർക്കും ഒരുപാട് സമാധാനം കിട്ടും...

  • @georgemd1871
    @georgemd1871 3 ปีที่แล้ว +6

    ഞാനും പലപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു എന്ന് മാഷ് പറഞ്ഞപ്പോഴാണ് മനസിലായത്. വളരെ ശെരിയാണ് മാഷേ.

  • @jayaprakashak691
    @jayaprakashak691 3 ปีที่แล้ว +8

    നല്ല മെസേജ് തുടർന്നും പ്രതീക്ഷിക്കുന്നു..മാഷേ...👍👍👍👍👍👍👍👍👍

  • @mujeebrahmanvlogs9143
    @mujeebrahmanvlogs9143 3 ปีที่แล้ว +7

    Priceless words from a man of wisdom...Karasherry master is a true Gandian in principle and practice.There are a-lot of lessons to learn from your speeches.Respect and love for you sir🌹🌹

  • @usmanpottengal7174
    @usmanpottengal7174 3 ปีที่แล้ว +2

    മാഷിനെ ഞാൻ ആദ്യമായ് അറിയുന്നത് മഹിളാ ചന്ദ്രികയിൽ കൂടിയാണ ഓരോ ലക്കത്തിലും മാഷിൻ്റെ ലേഖനമുണ്ടാകും വളരെ ഇഷ്ഠമായിരുന്നു പക്ഷെ പേരുകൊണ്ട് മാത്രമായിരുന്നു അറിയപെട്ടിരുന്നത് ഇപ്പോൾ സോഷ്യൽ മീഡിയ വന്നത് കൊണ്ട് താങ്കളെ നേരിട്ട് കാണുന്ന ഒരു അനുഭവമാണ് നന്ദി

  • @faisalanjukandi3951
    @faisalanjukandi3951 3 ปีที่แล้ว +2

    ഇതൊക്കെ നമ്മുടെ കുട്ടികളുടെ പാഠ്യ പദ്ധതികളിൽ അധികാരമുള്ളവർ ഉൾപെടുത്തു മാറാകട്ടെ
    മാഷിന് വളരേ നന്ദി

  • @suryabandkuwaitsunilvarghe3150
    @suryabandkuwaitsunilvarghe3150 3 ปีที่แล้ว +2

    നല്ല ചിന്ത. ആവലാതികളും, പരാതികളുമില്ലാതെ ചിലർക്ക് ജീവിക്കാനേ പറ്റില്ല. നല്ല ആശയങ്ങൾ നന്മകൾ ഇനിയും തുടരുക മാഷേ

  • @rasheedrzfjj7412
    @rasheedrzfjj7412 3 ปีที่แล้ว +2

    ഗൾഫ് കാരനായ എനിക്കും ഇത്പോലെ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്.ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കണം...

  • @jamalkeep2363
    @jamalkeep2363 3 ปีที่แล้ว +1

    പരാതിയിലൂടെയും പരിഭവത്തിലൂടെയും മാത്രമെ സ്നേഹപ്രകടനം സാധ്യമാവൂയെന്ന ഒരു മിഥ്യാധാരണ നമുക്കിടയിലുണ്ട്‌.
    അതിലുപരി സമ്മാനം നീരസത്തോടെ സ്വീകരിക്കുന്നത്‌ അഭിമാനമായി കരുതുന്ന അൽപന്മാരും കുറവല്ല.
    മാഷിന്റെ ഈ വിഡിയൊ ഇവരെല്ലാം കേൾക്കട്ടെ . ഇതുപോലുള്ള eye opener speeches പ്രിയപ്പെട്ട മാഷിൽനിന്നും ഇനിയും പ്രതീക്ഷിക്കട്ടെ 🙏🙏

  • @nas_kabir
    @nas_kabir 3 ปีที่แล้ว +1

    Well said sir. മലയാളം കെട്ടാൽ തിരിയാത്തവർ ഇതൊക്കെ കേട്ടു ഡിസ്ലയിക് അടിചു എന്തിനാണു സമയം കളയുന്നതെന്നാനു ഞാൻ ആലോചിക്കുന്നതു....

  • @williamzamorin7158
    @williamzamorin7158 3 ปีที่แล้ว +2

    ശരിക്കും ആര്‍ക്കും ആരോടും സ്നേഹമൊന്നുമില്ല മാഷേ. വെറും മിഥ്യയാണ് മാഷേ സ്നേഹം . മരിച്ചു കൊണ്ടിരിക്കുന്ന ഭാര്യ സോള്‍ മെയ്റ്റ്നോട് കൈ നീട്ടി പറയുകയാണ്‌ , പേടിയാകുന്നു ഡാര്‍ലിങ് , ഞാന്‍ മരിക്കുകയാണ്‌😩, നീയും വരൂ എന്റെ കൂടെ! 💕സോള്‍ മെയ്റ്റ് പറയുകയാണ്‌ .. , നൂ... 👐നൂ...👐അയാം..👐നൂറ്റ്....🤯

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว

    വളരെ വളരെ നന്ദി സാർ. നല്ല ഒരു audio....

  • @mujeebrahmanvlogs9143
    @mujeebrahmanvlogs9143 3 ปีที่แล้ว +1

    eagerly waiting

  • @usery1285
    @usery1285 3 ปีที่แล้ว

    നല്ല ഉപദേശം sir

  • @gafoork2601
    @gafoork2601 ปีที่แล้ว

    Very very good Sir 👍
    GK Calicut 🙋‍♂️

  • @eztranzme
    @eztranzme 3 ปีที่แล้ว

    👍 നല്ല വിഷയം...ഇനിയും പ്രതീക്ഷിക്കുന്നു

  • @vinuvinod9425
    @vinuvinod9425 3 ปีที่แล้ว +1

    👍👍👍

  • @happygirl7922
    @happygirl7922 3 ปีที่แล้ว

    വളരെ ചിന്തോദ്ദീപകമായ വിഷയം

  • @jeyadevandevan5907
    @jeyadevandevan5907 3 ปีที่แล้ว

    സന്തോഷം, നന്ദി

  • @ramalrahman880
    @ramalrahman880 3 ปีที่แล้ว

    Wonderful job ser

  • @bobinadenmathew3802
    @bobinadenmathew3802 3 ปีที่แล้ว +1

    Super 😍

  • @sreenathgopinathan8662
    @sreenathgopinathan8662 3 ปีที่แล้ว

    Thank you maashe....for this nice information

  • @jayaprasannan88
    @jayaprasannan88 3 ปีที่แล้ว

    👏👍

  • @shihabudheenmc7792
    @shihabudheenmc7792 3 ปีที่แล้ว

    Great msg sir....

  • @deepthiip178
    @deepthiip178 3 ปีที่แล้ว

    Very true sir

  • @baijusivadasan7748
    @baijusivadasan7748 3 ปีที่แล้ว

    🙏🙏🙏മാഷേ

  • @pranavmg402
    @pranavmg402 3 ปีที่แล้ว

    ❤️

  • @shamssa2001
    @shamssa2001 3 ปีที่แล้ว +1

    Fastidious nature is inborn
    in human beings; and our familial and societal interactions and loose talks bring more troubles.
    It is bewildering to note that what you have said is 100% correct in our households!

  • @dollyjose5610
    @dollyjose5610 3 ปีที่แล้ว

    Good message very much a practice among malayalees

  • @user-ur4bt7uf4w
    @user-ur4bt7uf4w 3 ปีที่แล้ว

    Regards

  • @saidudheen4199
    @saidudheen4199 2 ปีที่แล้ว

    ഒരക്ഷരവും കളയാനില്ല.
    സാധാരണയിൽ വ്യത്യസ്തമായി മാനസിക വ്യത്യാസം കുറവുള്ള പോലെ തോന്നി.

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 ปีที่แล้ว

    gud

  • @abdulkadermohammedsalih5160
    @abdulkadermohammedsalih5160 3 ปีที่แล้ว

    Good advice from a gentleman

  • @vadi784
    @vadi784 3 ปีที่แล้ว

    Okay

  • @abdurahmanjauharyv.p.a.vil4272
    @abdurahmanjauharyv.p.a.vil4272 3 ปีที่แล้ว

    الحمد لله

  • @amairahanin6847
    @amairahanin6847 3 ปีที่แล้ว

    Super

  • @roufrock5441
    @roufrock5441 3 ปีที่แล้ว +1

    മാഷിന്റെ ഒരുവിധം ഏല്ലാ വിഡിയോയും കാണാറുണ്ട് വളരെ സന്തോഷമാണ് . ഇന്നത്തെ വിഷയം കൊള്ളാം .പക്ഷെ മാഷെ പരാതി പറയാൻ പാടില്ല എന്നാണോ ? ഈ പരാതി അനാവശ്യമായാലല്ലേ കുഴപ്പം ? ആവശ്യത്തിന് പരാതി പറയണ്ടേ ? വൈകിവന്ന ഭർത്താവിനോട് പരാതി പറഞ്ഞില്ലെങ്കിൽ അയാൾ എങ്ങനെ മനസ്സിലാക്കും ഭാര്യക് വിഷമമുണ്ടെന്ന് ?. അത് പോലെ 4 മണിക്ക് വരുമെന്ന് പറഞ്ഞ സുഹൃത്‌ വന്നില്ലെങ്കിൽ പരാതി പറയണ്ടേ ? സുഹൃത് വൈകുമെന്ന് വിളിച്ചു പറഞ്ഞാൽ ok ആണ് . ഇല്ലെങ്കിൽ എങ്ങനെ കാത്തിരിക്കുന്നവന്റെ വിഷമം ആ സുഹൃത് അറിയും .
    ഞാൻ മാഷെ പഠിപ്പിച്ചതല്ല . എന്റെ സംശയം അറിയിച്ചതാണ് 😊

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 ปีที่แล้ว

    You are telling truth sir

  • @jacobvargese6201
    @jacobvargese6201 3 ปีที่แล้ว

    You are right MNK

  • @abdunnasarv4224
    @abdunnasarv4224 3 ปีที่แล้ว

    Ok

  • @vonstauffenburg4641
    @vonstauffenburg4641 3 ปีที่แล้ว +1

    Body shaming ne kurich oru video cheyyumo sir

  • @razakpang
    @razakpang 3 ปีที่แล้ว

    *

  • @adilmuhammedt8900
    @adilmuhammedt8900 3 ปีที่แล้ว

    Hi

  • @saidudheen4199
    @saidudheen4199 2 ปีที่แล้ว

    മാനസിക വിന്യാസം

  • @aboobackerkk5827
    @aboobackerkk5827 3 ปีที่แล้ว

    മാഷേ വണക്കം

  • @thankachankanjookaran6057
    @thankachankanjookaran6057 3 ปีที่แล้ว

    Thank you 🙏 It’s a average malayalee’s habit!

  • @khdkutty1664
    @khdkutty1664 3 ปีที่แล้ว

    😁

  • @Holmesjr
    @Holmesjr 3 ปีที่แล้ว

    അങ്ങനെ പറയുന്നവരോട് ആ സാധനം ഇങ്ങ് തിരിച്ചു വേടിച് വണ്ടിയിൽ കൊണ്ട് പോയി വെച്ച് അവിടെ ഉള്ളത് മുഴുവനും തിന്നു മുടിച്ചു പോരണം
    അല്ല പിന്നെ 💪💪💪💪

  • @wecharge1497
    @wecharge1497 3 ปีที่แล้ว

    ഭാഷ എങ്ങിനെ ഉണ്ടായി

  • @anilraghu8687
    @anilraghu8687 3 ปีที่แล้ว

    You forgot way to my home " is not accusation or complaint, it nees not be taken literally.

  • @baby-me9pw
    @baby-me9pw 3 ปีที่แล้ว

    അതാണ് പണക്കാരൻ ഫ്ലാറ്റ് താമസം ആക്കി

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว

    ഭാഷ വികസിച്ചതിൽ പരദൂഷണം വലിയ പങ്ക് വഹിച്ചു

  • @ksk1
    @ksk1 3 ปีที่แล้ว

    പൊന്നു സാറേ, എൻ്റെ വീട്ടുകാരുടെ കാര്യങ്ങൾ സാറെങ്ങനെ ഇത്ര കൃത്യമായി അറിഞ്ഞു?

  • @abdulrasheedc6774
    @abdulrasheedc6774 3 ปีที่แล้ว

    Veedee നീ para ma veede

  • @josekurian516
    @josekurian516 3 ปีที่แล้ว

    വേലിക്കെട്ടുകൾ പൊളിച്ചെറിയൻ ശ്രമിക്കുന്ന മാഷിന്റെ പുറകിൽ ഒരു വന്മതിൽ കാണുന്നല്ലോ? മതിലുകൾ വായിച്ചിട്ടു അയൽക്കാരൻ പണിതതാണോ?

  • @subaidat1483
    @subaidat1483 3 ปีที่แล้ว

    ഈ മാഷിന് തുല്യം മാഷ് മാത്രം

  • @rajeshmannar500
    @rajeshmannar500 3 ปีที่แล้ว

    ഇസ്ലാമിൽ നിൽക്കിന്നിടത്തോളം കാലം ഒരുത്തന്റെയും തലയിൽ ഇതുപോലുള്ള സാമാന്യ ബോധം എന്ന വെളിച്ചം കയറില്ല. അതിനു ഇസ്ലാം വിട്ട വ്യക്തികൾക്ക് മാത്രമേ കഴിയൂ !! ഒരു കു റാൻ വായിച്ചു പഠിച്ച മുസൽമാനായി ജീവിക്കുന്ന വ്യക്തിക്ക് ഇങ്ങനെ പറയാൻ കഴിയുമോ? ഒരിക്കലും സാധിക്കില്ല !! അവന്റെ തലയ്ക്കുള്ളിൽ എപ്പോഴും ശത്രുത, ലൈംഗീകത, അന്യ മത നിന്ന മദ്രസ ബോംബുകൾ ആയിരിക്കും !!

    • @vpnfreedom3707
      @vpnfreedom3707 3 ปีที่แล้ว

      താനിതിനിടയില്‍തന്‍െറ ഉദ്ദേശം വെളീപ്പെടുത്തുന്നു.എല്ലാ മതവും കണക്കാടോ! തനിക്ക് തോന്നും തന്‍േറത് ഭയംകര സംഭവമാണെന്ന്. .ആപ്പിടയിടയില്‍ക്കൂടി തന്‍െറ ലിംഗവുംംകുത്തിയിറക്കാന്‍ നോക്കരുതേ...പണിപാളും.