ഈ ലോകത്തു നമ്മൾ തനിച്ചാണ്. ആരും ആർക്കും സ്വന്തം അല്ല എന്ന തിരിച്ചറിവോടെ ജീവിക്കണം. ഒരു അസുഖം വന്നാൽ അത് നമ്മൾ സ്വന്തമായി അനുഭവിക്കണം എത്ര സ്നേഹം വാരി കൊടുത്തവർ നമ്മുടെ കൂടെ ഉണ്ടെങ്കിലും നമുക്ക് വരുന്ന അസുഖത്തിന്റ വേദനയോ, അതിന്റെ മരുന്ന് കളോ അവർക്ക് ഉപയോഗിക്കാൻ കഴിയുമോ. എനിക്കു ഞാനേ ഉള്ളൂ എന്ന തിരിച്ചറിവോടെ ജീവിച്ചാൽ ബാക്കി എന്ത് കിട്ടി യാലും അത് ബോണസ് ആയി കാണാൻ കഴിയും.
ആരെയും കുറ്റം പറയാൻ പറ്റില്ല ആരോഗ്യമുള്ള കാലത്ത് നമ്മൾ ഓർക്കണം നമ്മളും വയസ്സാകുമെന്ന് ആരോഗ്യമുള്ള കാലത്ത് മാതാപിതാക്കളെയും നമ്മുടെ കുടുംബത്തെയും നോക്കാതെ ആരോഗ്യം ക്ഷയിക്കുന്ന കാലത്ത് കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല നമ്മൾ വിതച്ചതെ നമ്മൾ കൊയ്യു
ആഗ്രഹങ്ങൾക്കായി പിറവിയെടുക്കുന്ന ബന്ധങ്ങൾ പാതിവഴിയിൽ നിലക്കും..... ഹൃദയത്തിൽ നിന്ന് പിറവിയെടുക്കുന്ന ബന്ധങ്ങൾ ഹൃദയമിടിപ്പ് നിൽക്കുന്നത് വരെ നിലനിൽക്കും..... 🙏🏿🙏🏿🙏🏿 ശുഭദിനം .🌹🌹🌹
ടിപി മാധവനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും ചേർന്ന് പുള്ളിയുടെ കാറിന്റെ ടയർ കുത്തി വിടുന്ന Scene ആണ്.
സ്വന്ത൦ ദുഖ൦ ആരോടു൦ പറയാത്തതാണ് ഏറ്റവു൦ നല്ലത്.അത് ദുഖത്തിൻറെ എണ്ണ൦ ഒന്നു കൂടി കൂടി കിട്ടു൦.ഒരാൾ കൂടെ വേണമെന്ന് വിജാരിക്കുന്നത് ഏറ്റവു൦ വലിയ അബദ്ധ൦.ഒറ്റപ്പെടുന്നത് ഒരു സുഖ൦ തന്നെ.കുറച്ച് മനക്കട്ടി വേണ൦ അതുമതി.🌹
നല്ല കാലത്ത് കുടുംബത്തിനെ ഉപേക്ഷിക്കരുത് എന്ന സത്യത്തിനു ജീവിക്കുന്ന ഉദാഹരണം ആണ് ശ്രി T. P. മാധവൻ. നല്ല കുടുംബത്തിൽ പിറന്നു, നല്ല കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചു കുഞ്ഞുങ്ങൾ ആയി, അവരെ തീർത്തും അവഗണിച്ചു ജീവിച്ചു. അതാണ് അദ്ദേഹത്തിന് പറ്റിയ അബദ്ധം. ഇതെല്ലാം നന്നായി ചെയ്താലും മക്കൾ നോക്കണമെന്നില്ല. പക്ഷെ അവരുടെ മനസ്സിൽ എവിടെ എങ്കിലും ഒരു നോവ് കാണും. ശ്രി മാധവന്റെ കാര്യത്തിൽ കുടുംബത്തിന് ആ "നോവ്" ഇല്ല.
@@santhiviladinesh6091 എന്തു പോസിറ്റീവ്. അയാളുടെ മകൻ പറഞ്ഞിട്ടുണ്ടല്ലോ.. മക്കളെ സംരക്ഷിച്ചിട്ടില്ല എന്ന്.. എന്നിട്ട് വയ്യാതെ ആകുമ്പോൾ എല്ലാവരും കരുതണം എന്നു പറയുന്നതാണ് ക്രൂരത. വിവാഹം കഴിച്ചാൽ പോരാ, ഭാര്യയെയും മക്കളെയും സംരക്ഷിക്കുക കൂടെ വേണം. അന്നേരം കൂട്ടു കൂടി ധൂർത്തടിച്ചു നടന്നാൽ പോരാ
Self caring...... Self protection ...... Health is Wealth ..... Enjoy yourself......Be happy...... Live and Let Live. ജീവിക്കാൻ മറക്കരുത്.....നിന്റെ ജീവിതം നിൻ കാര്യം മാത്രം....
Very very emotional episode, this can happen to any of us, pray none of us live to go through such an experience in life, hope we will die before that.
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ കുറെ പേർ. കുടിക്കുമ്പോൾ കൂടെ കുടിക്കുവാൻ കുറെ പേർ. വയസ്സാകുമ്പോൾ, രോഗവും മറതിയും, നല്ല ഓർമകൾ ഇല്ലാതാകുന്ന ദുഖവും. നമ്മൾ ഒറ്റക്ക് ജനിച്ചു. നമ്മളെ ആരാണോ നമ്മളാക്കിയത് അവർ നമ്മളെ വയസ്സാകുമ്പോൾ ഒറ്റക്ക് വിടുന്നു. മനസ്സ് നഷ്ടപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കുക. നമുക്ക് വന്ന നന്മകൾ ഓർക്കുക. ചിരിക്കുക. നമ്മോട് സ്നേഹമില്ലാത്തവർക്ക് നല്ലത് വരട്ടെ. അവർക്ക് സ്നേഹം ലഭിക്കട്ടെ. മരണം സത്യം. മരണ ശേഷം നമ്മുടെ ഓർമകൾക്ക് ഇവിടെ മൂന്ന് ദിവസങ്ങളുടെ ആയുസ്സ് മാത്രം.
താങ്കൾക്ക് എല്ലാവരെയും കാണാൻ നേരം ഉണ്ട്.... അതുപോലെ എല്ലാവർക്കും സാധിക്കുമോ ??? മമ്മൂട്ടിക്കും മോഹൻലാലിനും സ്വന്തം വീട്ടിൽ വരാൻ തന്നെ നേരം ഇല്ല... ഇവരുടെ വരവും കാത്തു നിർമാതാക്കൾ പ്രാർത്ഥിച്ചു ഇരിക്കയാണ്... താങ്കൾ ശെരിക്കും അടുക്കള സ്ത്രീ ആണ്....
അവസാനം, താങ്കൾ പറഞ്ഞ ആ ദ്രോഹികൾ വരും വെള്ളയും വെള്ളയും അല്ലെങ്കിൽ കറുപ്പും ഇട്ട് ദുഃഖം രേഖപ്പെടുത്താൻ, ഒരു നാണവും ഇല്ലാതെ. സിനിമയിൽ മാത്രം അല്ല ജീവിതത്തിലും അഭിനയം തൊഴിൽ ആക്കിയവർ.
മക്കൾ അവരുടെ മാതാപിതാക്കളുടെ സംരക്ഷണയിൽ കൂടെ ജീവിക്കുന്നത് വെറും കുറച്ച് വർഷങ്ങൾ ആണ്....പിന്നീട് അവർ ടെ വിവാഹം കഴിയും സ്വന്തം കുട്ടി കുടുംബം ഒക്കെ ആകും.പിന്നെ ജീവിത അവസാനം വരെ അവർ ജീവിക്കേണ്ടത് koode കാണേണ്ടതും സ്വന്തം ഭാര്യയുടേം അല്ലെങ്കിൽ ഭർത്താവിന്റേം മക്കളുടേം കൂടെയാണ് എന്നുള്ള ചിന്ത വേണം...
Sir , The human assumes Scientifically or luxuriously reached at very high . This actor's real story is a lesson for a lot . What to comment ? Unable . God's grace or Nature's grace he is alive . As you said his wife took separation due to films ; son became a director . The other side that lady/ daughter also suffering . Life teaching a lot , Who is ready to understand or obey ?
Who has got time to hear advises. No one implements good things. If anyone doing It that he has learnt through his experience. More over child hood days more important
വേണു നാഗവള്ളി ജീവിച്ചിരുന്നെങ്കില്‍ ദിനേശ് ഒരിക്കല്‍ക്കൂടി കോടതി കയറിയേനെ. രവി വള്ളത്തോള്‍ ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു കേസു കൂടി ശാന്തിവിള ദിനേശിന്‍റെ തലയില്‍ വന്നു വീണേനെ.
ജീവിതത്തിന്റെ ആകാതുക ഇത്രയൊക്കെ ഉള്ളു എന്ന് ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ഒരു എപ്പിസോഡ്. ദിനേശ് സാറിന് അഭിനന്ദനങ്ങൾ. നന്ദി.
ഇത്രയും നല്ല താങ്കളുടെ ഒരു അവതരണം ഇനി താങ്കൾ പോസ്റ്റ് ചെയ്യേണ്ടിവരും. ഇതുവരെ ഉള്ളതിനെ ഇത് മറികടന്നിരിക്കുന്നു🌹സൂപ്പർ സൂപ്പർ 🌹
അറിയാത്ത കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു .നന്ദി സർ
ദിനേശേട്ടാ ഒത്തിരി നല്ല മെസ്സേജ് ആണ്.. ഇന്നത്തെ.. അഭിനന്ദനങ്ങൾ 👌👌👌👌👌
ഈ ലോകത്തു നമ്മൾ തനിച്ചാണ്. ആരും ആർക്കും സ്വന്തം അല്ല എന്ന തിരിച്ചറിവോടെ ജീവിക്കണം. ഒരു അസുഖം വന്നാൽ അത് നമ്മൾ സ്വന്തമായി അനുഭവിക്കണം എത്ര സ്നേഹം വാരി കൊടുത്തവർ നമ്മുടെ കൂടെ ഉണ്ടെങ്കിലും നമുക്ക് വരുന്ന അസുഖത്തിന്റ വേദനയോ, അതിന്റെ മരുന്ന് കളോ അവർക്ക് ഉപയോഗിക്കാൻ കഴിയുമോ. എനിക്കു ഞാനേ ഉള്ളൂ എന്ന തിരിച്ചറിവോടെ ജീവിച്ചാൽ ബാക്കി എന്ത് കിട്ടി യാലും അത് ബോണസ് ആയി കാണാൻ കഴിയും.
ഹൃദ്യമായ അവതരണം Many many Thanks
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതാണ്. Thanks sir
ഹൃദയഹാരിയായ ഒരു എപ്പിസോഡ്.... Thank you sir🙏
നല്ല അവതരണം shandhivila സർ
സാർ, താങ്കൾ പറയുന്നത് കേട്ടിരിക്കാൻ എന്ത് സുഖമാണ് . ഇങ്ങനെ സംസാരിക്കാൻ എങ്ങനെ കഴിയുന്നു..? അൽ ഭുതം തോന്നുന്നു. എല്ലാ നല്ലആശംസകളും നേരുന്നു.
ഇത്തരം ഫിലോസഫികളെല്ലാം എന്റെ സ്റ്റാറ്റസിൽ ഞാൻ ഇടാറുണ്ട്.. തത്വ ചിന്തകള്.. ആർക്ക് ഇഷ്ടപ്പെടാറില്ല 💕🙏
Orupade karingal Ariyuvaan kazhinju. Thanks Dinessetta.
പ്രസാദിനൂം ഗാന്ധിഭവനും ഒപ്പം നല്ല വിവരണം നല് കിയ ശാന്തിവിളക്കും നിറ സ്നേഹം...❤❤❤
ഖത്തറിൽ ജോലിചെയ്യുന്ന ഞാൻ എന്റെ ഇടവേളയിൽ കേട്ടുതീർത്തു... മനോഹരമായ അവതരണം... 🥰🥰🥰
വളരെ നന്നായിട്ടുണ്ട്
ആരെയും കുറ്റം പറയാൻ പറ്റില്ല ആരോഗ്യമുള്ള കാലത്ത് നമ്മൾ ഓർക്കണം നമ്മളും വയസ്സാകുമെന്ന് ആരോഗ്യമുള്ള കാലത്ത് മാതാപിതാക്കളെയും നമ്മുടെ കുടുംബത്തെയും നോക്കാതെ ആരോഗ്യം ക്ഷയിക്കുന്ന കാലത്ത് കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല നമ്മൾ വിതച്ചതെ നമ്മൾ കൊയ്യു
നല്ലഒരു എപ്പിസോഡ് ❤❤❤
ആഗ്രഹങ്ങൾക്കായി പിറവിയെടുക്കുന്ന ബന്ധങ്ങൾ പാതിവഴിയിൽ നിലക്കും..... ഹൃദയത്തിൽ നിന്ന് പിറവിയെടുക്കുന്ന ബന്ധങ്ങൾ ഹൃദയമിടിപ്പ് നിൽക്കുന്നത് വരെ നിലനിൽക്കും.....
🙏🏿🙏🏿🙏🏿 ശുഭദിനം .🌹🌹🌹
Hrudayathil thotta vvakkukal .
ആ കത്ത് മാത്രം മതി നമ്മൾ നമ്മളെ തന്നെ അറിയാൻ ആ കത്ത് എഴുതിയ ആൾക്ക് ഒരു ബിഗ് സല്യൂട്ട്👍👌
Tank you sir 🎉🎉🎉
ടിപി മാധവനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും ചേർന്ന് പുള്ളിയുടെ കാറിന്റെ ടയർ കുത്തി വിടുന്ന Scene ആണ്.
ഏതു മനുഷ്യരും എത്ര ഉറച്ചു നിന്നാലും വെറും ശ്വാസം മാത്രം, അത് എത്രയും നേരത്തെ പൂർണമായി മനസ്സിൽ ആക്കുന്നവർ ഭാഗ്യം ഉള്ളവർ, 🙏
Thank u❤🙏
Good good message . Follow up good things .
ശാന്തി വിള നന്നായി പറഞ്ഞു.
നല്ല അവതരണം
ഞാനും താങ്കൾ പറഞ്ഞത് പോലെ എനിക്ക് വേണ്ടി ഞാൻ ജീവിച്ചില്ല 50വർഷം മുൻപ് ഈ മെസേജ് കെട്ടിരുന്നാൽ അതനുസരിച്ചു ജീവിക്യമായിരുന്നു സമയം പോയി എന്റെ കഷ്ടകാലം
Super programme fantastic 🙏👌
സ്വന്ത൦ ദുഖ൦ ആരോടു൦ പറയാത്തതാണ് ഏറ്റവു൦ നല്ലത്.അത് ദുഖത്തിൻറെ എണ്ണ൦ ഒന്നു കൂടി കൂടി കിട്ടു൦.ഒരാൾ കൂടെ വേണമെന്ന് വിജാരിക്കുന്നത് ഏറ്റവു൦ വലിയ അബദ്ധ൦.ഒറ്റപ്പെടുന്നത് ഒരു സുഖ൦ തന്നെ.കുറച്ച് മനക്കട്ടി വേണ൦ അതുമതി.🌹
ദിനേശ് ഉയിർ ❤
നല്ല കാലത്ത് കുടുംബത്തിനെ ഉപേക്ഷിക്കരുത് എന്ന സത്യത്തിനു ജീവിക്കുന്ന ഉദാഹരണം ആണ് ശ്രി T. P. മാധവൻ. നല്ല കുടുംബത്തിൽ പിറന്നു, നല്ല കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചു കുഞ്ഞുങ്ങൾ ആയി, അവരെ തീർത്തും അവഗണിച്ചു ജീവിച്ചു. അതാണ് അദ്ദേഹത്തിന് പറ്റിയ അബദ്ധം. ഇതെല്ലാം നന്നായി ചെയ്താലും മക്കൾ നോക്കണമെന്നില്ല. പക്ഷെ അവരുടെ മനസ്സിൽ എവിടെ എങ്കിലും ഒരു നോവ് കാണും. ശ്രി മാധവന്റെ കാര്യത്തിൽ കുടുംബത്തിന് ആ "നോവ്" ഇല്ല.
Super
Super programme awesome
മരിച്ചവരെ കാണുന്നതുമരണമടുക്കുന്നസമയത്താണ്
മനോഹരമായ അവതരണം, സ്കിപ് ചെയ്യാതെ കെട്ടിരിക്കും അവസാനം വരെ , അടുത്ത എപ്പിസോടിനായി കാത്തിരിപ്പു തുടരും
നാഗവള്ളി ആർ എസ് കുറുപ്പാണ് വേണുനാഗപള്ളിയുടെ അച്ഛൻ
Nalla episode super thanks for the episode denesh sir👍👌
Vanakkam..
Super dineshetta
🖤💚
❤❤❤ ഹൃദയ കാരിയായ എപിസോഡ്❤❤❤
ഹൃദയ കാരി 🤭🤭🤭🤭😀ഇത് എന്ത് സാധനം? ഹൃദയഹാരി എന്ന് കേട്ടിട്ടുണ്ട് 🤭
ആരോഗ്യം ഉള്ള കാലത്ത് ഭാര്യയെയും മക്കളെയും നോക്കാതെ നടന്നിട്ട് വയ്യാതെ ആയപ്പോൾ ആരും വന്നു കാണുന്നില്ല എന്നു പറയുന്നതിൽ ഒരു കാര്യവും ഇല്ല.
എത്ര ക്രൂരമാണ് താങ്കളുടെ മനസ് ........
കുറച്ചെങ്കിലും +ve ആയി ചിന്തിക്കൂ ........ അത് താങ്കൾക്ക് ഗുണം ചെയ്യും.......
@@santhiviladinesh6091 എന്തു പോസിറ്റീവ്. അയാളുടെ മകൻ പറഞ്ഞിട്ടുണ്ടല്ലോ.. മക്കളെ സംരക്ഷിച്ചിട്ടില്ല എന്ന്.. എന്നിട്ട് വയ്യാതെ ആകുമ്പോൾ എല്ലാവരും കരുതണം എന്നു പറയുന്നതാണ് ക്രൂരത. വിവാഹം കഴിച്ചാൽ പോരാ, ഭാര്യയെയും മക്കളെയും സംരക്ഷിക്കുക കൂടെ വേണം. അന്നേരം കൂട്ടു കൂടി ധൂർത്തടിച്ചു നടന്നാൽ പോരാ
താൻ നോക്കുന്നുട ലോ വയസ്സ് കാലത്തു നോക്കുമോ എന്നറിയാമല്ലോ
@@monaanida9685 തനിക്ക് വിഷമം ആണെങ്കിൽ താൻ പോയി നോക്കടോ
സത്യം പ്രായം ആകും എന്ന് എല്ലാരും കരുതിക്കോണം 🙏
കൂടിയല്ല പിറക്കുന്ന നേരത്തും ..... കൂടിയല്ല മരിക്കുന്ന നേരത്തും..... മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ .......
പൂന്താനം
👍
❤
👌👌👌
എന്റെ മനസിൽ ഒന്ന് ടോട്ടൽ അതിനു നിങ്ങളുടെ വാക്കുകൾ എന്നെ?
നിങ്ങൾ നമ്മുടെ സ്വത്തു
Self caring...... Self protection ...... Health is Wealth ..... Enjoy yourself......Be happy...... Live and Let Live. ജീവിക്കാൻ മറക്കരുത്.....നിന്റെ ജീവിതം നിൻ കാര്യം മാത്രം....
One of your best episodes Sir......!! 😍😍👏👏👌👌👍👍🌹🌹
Super sir
Waiting for this episode..
Thank you
Dineshetta ..
🤲🤲🤲🙏🙏🙏
Great episode
😊🎉❤great experians😊😊
❤❤❤❤❤❤
Very very emotional episode, this can happen to any of us, pray none of us live to go through such an experience in life, hope we will die before that.
Good🎉
A very good video. Appreciate you Dinesh’etta for this presentation. 👍🏼
Sir 🙏🙏🙏
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ കുറെ പേർ.
കുടിക്കുമ്പോൾ കൂടെ കുടിക്കുവാൻ കുറെ പേർ.
വയസ്സാകുമ്പോൾ, രോഗവും മറതിയും,
നല്ല ഓർമകൾ
ഇല്ലാതാകുന്ന ദുഖവും.
നമ്മൾ ഒറ്റക്ക് ജനിച്ചു.
നമ്മളെ ആരാണോ നമ്മളാക്കിയത് അവർ നമ്മളെ വയസ്സാകുമ്പോൾ ഒറ്റക്ക് വിടുന്നു.
മനസ്സ് നഷ്ടപ്പെടാതിരിക്കുവാൻ
പ്രാർത്ഥിക്കുക.
നമുക്ക് വന്ന നന്മകൾ ഓർക്കുക. ചിരിക്കുക.
നമ്മോട് സ്നേഹമില്ലാത്തവർക്ക്
നല്ലത് വരട്ടെ.
അവർക്ക് സ്നേഹം ലഭിക്കട്ടെ.
മരണം സത്യം.
മരണ ശേഷം
നമ്മുടെ ഓർമകൾക്ക് ഇവിടെ
മൂന്ന് ദിവസങ്ങളുടെ
ആയുസ്സ് മാത്രം.
😃👍
1st
നല്ല ഷർട്ട്❤
മോഹൻലാൽ മമ്മുട്ടി എന്തിനു ഗാന്ധി ഭവനിൽ വരണം പുനലൂർ സോമരാജൻ നു പബ്ലിസിറ്റി കിട്ടാൻ മോഹൻലാൽ മമ്മുട്ടി യും വരണം അത്കൊണ്ട് ആണ് കൂടെ കൂടെ chodikunnath
അത് ശെരി യാണ്
T N ഗോപിനാഥൻ നായരുടെ മകൻ രവി വള്ളത്തോൾ ആണ് 🙏
Yes bro 🙏👏👍
Enjoy yoursel. Past is past his childrens should come and meet him. Life only a short period.
Dhiesh chettan 💪💪💪
❤❤❤🎉😊
Good morning sir ❤
അയാൾ ഒരു പ്രവാസിയായിരുന്നു എന്നുള്ളത് ഒരു നഗ്ന സത്യമാണ്.
Hi
മമ്മൂക്ക ഇത് കാണുന്നില്ലേ????😭😭😭😭
Sathyam aanu paranjathoke👍👌👍🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️
താങ്കൾക്ക് എല്ലാവരെയും കാണാൻ നേരം ഉണ്ട്....
അതുപോലെ എല്ലാവർക്കും സാധിക്കുമോ ???
മമ്മൂട്ടിക്കും മോഹൻലാലിനും സ്വന്തം വീട്ടിൽ വരാൻ തന്നെ നേരം ഇല്ല... ഇവരുടെ വരവും കാത്തു നിർമാതാക്കൾ പ്രാർത്ഥിച്ചു ഇരിക്കയാണ്...
താങ്കൾ ശെരിക്കും അടുക്കള സ്ത്രീ ആണ്....
ആരോഗൃമുള്ളശരരീരത്തിലേആരോഗൃമുള്ളമനസുണ്ട്ടാകൂആരോഗൃമുള്ളമനസിലേബുദ്ധിവികാസ൦ഉണ്ടാകൂ.
Namaskaram
അവസാനം, താങ്കൾ പറഞ്ഞ ആ ദ്രോഹികൾ വരും വെള്ളയും വെള്ളയും അല്ലെങ്കിൽ കറുപ്പും ഇട്ട് ദുഃഖം രേഖപ്പെടുത്താൻ, ഒരു നാണവും ഇല്ലാതെ. സിനിമയിൽ മാത്രം അല്ല ജീവിതത്തിലും അഭിനയം തൊഴിൽ ആക്കിയവർ.
മക്കൾ അവരുടെ മാതാപിതാക്കളുടെ സംരക്ഷണയിൽ കൂടെ ജീവിക്കുന്നത് വെറും കുറച്ച് വർഷങ്ങൾ ആണ്....പിന്നീട് അവർ ടെ വിവാഹം കഴിയും സ്വന്തം കുട്ടി കുടുംബം ഒക്കെ ആകും.പിന്നെ ജീവിത അവസാനം വരെ അവർ ജീവിക്കേണ്ടത് koode കാണേണ്ടതും സ്വന്തം ഭാര്യയുടേം അല്ലെങ്കിൽ ഭർത്താവിന്റേം മക്കളുടേം കൂടെയാണ് എന്നുള്ള ചിന്ത വേണം...
Sir ,
The human assumes Scientifically or luxuriously reached at very high .
This actor's real story is a lesson for a lot .
What to comment ? Unable .
God's grace or Nature's grace he is alive .
As you said his wife took separation due to films ; son became a director . The other side that lady/ daughter also suffering .
Life teaching a lot , Who is ready to understand or obey ?
Nagavalli RSKurup
കുട്ടുകാർ ഇല്ലാതെ കുട്ടുകാർ ഉള്ള 😔കൂട്ടം 🤔
NAGAN 😆😆😆😆
@@pratheeshlp6185You Got it
iyal avarkku vendi enthu cheythu ?
Tan tan anubhavikkendathu thantan anubhavikkunna thalle nallathu athanu. Dhayva vidy
Thall oonth dineeeeshaaaa
Who has got time to hear advises. No one implements good things. If anyone doing It that he has learnt through his experience. More over child hood days more important
ചേട്ടാ അടുത്ത സിനിമ എന്നാണ് ഷൂട്ടിംഗ്. ബംഗ്ലാവിൽ ഔത 2 ഉണ്ടൊ.
വേണു നാഗവള്ളി ജീവിച്ചിരുന്നെങ്കില്‍ ദിനേശ് ഒരിക്കല്‍ക്കൂടി കോടതി കയറിയേനെ. രവി വള്ളത്തോള്‍ ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു കേസു കൂടി ശാന്തിവിള ദിനേശിന്‍റെ തലയില്‍ വന്നു വീണേനെ.
വേണു നാഗവള്ളിയുടെ പിതാവ് നാഗവള്ളി ആർ എസ് കുറുപ്പ് അല്ലെ?
വേണു നാഗവള്ളി യുടെ അച്ഛന്‍ നാഗവള്ളി R S കുറുപ്പ് ആണ്
വേണു നാഗവള്ളിയുടെ അച്ഛൻ നാഗവള്ളി R. S. കുറുപ്പ് അല്ലെ
Yes bro 🙏👏👍🌹✌️
ടി എൻ ഗോപിനാഥൻ നായർ രവി വള്ളത്തോളിന്റെ അച്ഛനല്ലേ ? നാഗവള്ളി ആർ എസ് കുറുപ്പിൻറെ മകനല്ലേ വേണു നാഗവള്ളി
അയച്ചു തന്നത് മിക്കവാറും വിക്രമോ മുത്തുവോ ആകും
Venu nagavalli's father Nagavalli R S Kurup not T.N.Gopinathan nair
No oldage his hair is still black
Prblm undarunnu but thettayii poyi
Mammuķka villikkaruth
Light right ariyathavan alla... Cut chautha joshiyudai mon
നമ്മൾ എല്ലാം വരും മകനെ കുറ്റം പറയുന്നു. സ്വത്ത് എല്ലാം എഴുതി കൊടുത്ത അയാളുടെ പെങ്ങൾക്ക് അയാളെ നോക്കാൻ കടമ ഇല്ലെ.
Ammaye nokkaathavane makan nokkilla
Enth kittittum kariyam ella nammude makkalle nokkannam
വേണു നാഗവള്ളി നാഗവള്ളി rs കുറുപ്പിന്റെ മകനല്ലേ??????
R s kurup anu venu nagavalliyuda father mr
Rdx... Thettupattiyal theruthanm..
Orma nashtta pettathu nannai
Daughter in law ?
Bunglawil authaa.. lol