നിന്റെ ചോറ് എനിക്കുതാ ......നിനക്ക് വിശക്കാതിരിക്കാനുള്ള ഗുളിക തരാം..- Santhivila Dinesh

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 553

  • @dhanoosmedia4964
    @dhanoosmedia4964 ปีที่แล้ว +93

    #DhanoosMedia. ഇത്രയും ചങ്കൂറ്റത്തോടെ സിനിമ മേഖലയിലെ നെറികേടുകൾ വിളിച്ചു പറയാൻ ചങ്കൂറ്റം കാണിച്ച ദിനേശേട്ടന് എന്റെ ഫുൾ സപ്പോർട്ട് 👍

    • @nowshadtasrn8008
      @nowshadtasrn8008 ปีที่แล้ว +1

      ‼️😊👌

    • @EVC121
      @EVC121 ปีที่แล้ว +1

      ദിലീപ് വിഷയത്തിൽ ഇയാള് സംസാരിച്ചതും നമ്മൾ കണ്ടു...
      വിമർശനം ഇയാളെ സ്വഭാവത്തിൽ ഉള്ളതാണ്..
      എല്ലാ ആക്ടറുകളും കണക്കാ... ഇയാൾക്കു അവസരം മുതലാക്കൽ ഒരു പണിയാ...

  • @sabup.v1161
    @sabup.v1161 ปีที่แล้ว +163

    ഈ എപ്പിസോഡും കലക്കി.
    അഭിവാദ്യങ്ങൾ Mr. ശാന്തിവിള.

    • @suhaibkp7097
      @suhaibkp7097 ปีที่แล้ว

      @S company Entertainmentllloo

    • @vinusivan1538
      @vinusivan1538 ปีที่แล้ว +1

      82,90കാലഘട്ടത്തിൽ സിനിമ റിലീസ് ആകുമ്പോൾ എല്ലാവരും ചോദിച്ചിരുന്നത് ഇതിന്റെ സംവിധായകൻ ആര് തിരക്കഥ ആര് പിന്നെ നായകൻ ആര് എന്നു ചോദിച്ചിരുന്നു ഇപ്പോൾ അവസ്ഥ എന്താണ് സിനിമയുടെ പോക്ക് എങ്ങോട്ട്

    • @Niz311
      @Niz311 ปีที่แล้ว

      ​@@nowshadtasrn8008 വാപ്പെം ooola...ഇവനും same

  • @sajimaliackal7628
    @sajimaliackal7628 ปีที่แล้ว +47

    സുബൈർ ഇക്കയെ എനിക്ക് വ്യക്തിപരമായി അറിയാം അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. നന്നായി സംസാരിക്കുകയും ചെയ്യും

    • @nowshadtasrn8008
      @nowshadtasrn8008 ปีที่แล้ว +3

      മലയാളസിനിമാലോകത്ത് എത്രയോ നല്ല സ്വഭാവഗുണങ്ങളുള്ള പയ്യന്മാരുള്ളത് സുബൈർ ഇക്കാക്ക് അറിയില്ലെന്നുണ്ടോ⁉️😨

  • @manukrishanan9747
    @manukrishanan9747 ปีที่แล้ว +6

    അണ്ണാ നിങ്ങൾ മരണമാസ്സാണ് എത്രയും കാര്യങ്ങൾ ഓപ്പൺ ആയിട്ടു പറയുന്ന എത്രവലിയവൻ ആയാലും തെറ്റ് ചെയ്തിട്ടുണ്ടെൽ അത് ചൂടികാണിക്കുന്ന നട്ടെല്ലുള്ള ഒരാൾ മലയാളസിനിമയിൽ വേറെ ഉണ്ടാകില്ല സല്യൂട്ട് ദിനേശേട്ടാ 👏👏👏👏❤❤❤❤

  • @regithg7146
    @regithg7146 ปีที่แล้ว +40

    അവന്റെ ഉമ്മയെ കുറ്റം പറയരുത്, കാരണം അവർ ഇവനെ പേടിച്ചായിരിക്കും ജീവിക്കുന്നത്..... 18:14

  • @kevindroys
    @kevindroys ปีที่แล้ว +33

    മമ്മൂട്ടിയും മോഹൻലാലും ഒത്തിരി കഷ്ടപ്പെട്ട് ആണ് ഇന്ന് ഈ നിലയിൽ എത്തിയത്.. അതാണ് അവർക്ക് ഇന്നും സൂപ്പർ star ആയി നിൽക്കാൻ സാധിക്കുന്നത്...

  • @manjukumar6801
    @manjukumar6801 ปีที่แล้ว +66

    അഹങ്കാരവും വിവരക്കേടും. അച്ഛന്റെ വഴിയേ മോനും പോകുന്ന കാഴ്ച.

    • @hanaahamed6778
      @hanaahamed6778 ปีที่แล้ว +1

      Endina maricha aale paryunne👎🏼

    • @anithaanu8500
      @anithaanu8500 ปีที่แล้ว +5

      അബി ഇക്ക ഇതുപോലെ തന്നെ... എനിക് കൃത്യമായി അറിയാം .. അതുകൊണ്ടാ... അങ്ങനെ ആയെ....😅

    • @jacob.kvareid6194
      @jacob.kvareid6194 ปีที่แล้ว

      ​@@anithaanu8500 pp kkklp

    • @rajendrannair6804
      @rajendrannair6804 ปีที่แล้ว +4

      ​@@hanaahamed6778 മമ്മൂട്ടിയെപ്പോലും മനപ്പൂർവംവെയിറ്റ് ചെയ്യിച്ച വാപ്പയുടെ മകൻ. ആ സ്വഭാവംകൊണ്ടാ അബി എങ്ങും എത്താതെപോയത്.

    • @hanaahamed6778
      @hanaahamed6778 ปีที่แล้ว

      @@rajendrannair6804 anyway marich poyeele ini parayathe nikuka

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +184

    ഈ വേട്ടാവളിയന്റെ മുന്നിൽ കുനിഞ്ഞു നിൽക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ 🙏.

    • @vimalsachi
      @vimalsachi ปีที่แล้ว +6

      Very well said Dinesh sir 🙏🇮🇳

    • @MohammedHussain-fs5pi
      @MohammedHussain-fs5pi 7 หลายเดือนก่อน

      സത്യം വിളിച്ചു പറയുന്നവരെ ആർക്കും ഇഷ്ടമാവില്ല,

  • @shantecmedia3936
    @shantecmedia3936 ปีที่แล้ว +35

    ഷൈൻ നിഗത്തിന്റെ ഫിലിം നമ്മളെ പോലത്തെ ചെറുപ്പക്കാർ ബഹിഷ്കരിക്കുക.. അവൻ വീട്ടിലിട്ടിക്കട്ടെ

    • @untoldtalk2347
      @untoldtalk2347 ปีที่แล้ว

      Onnu pode bakki ullavar okke ellam thikanjavar

  • @globaldream5460
    @globaldream5460 ปีที่แล้ว +22

    ഞാൻ ഒരു കാര്യം തീരുമാനിച്ചു ഇനി ഒരിക്കലും ക്യാഷ് കൊടുത്ത് തിയ്യറ്ററിൽ പോയി ഷൈന്റെ പടo കാണില്ല

    • @arjun.k1821
      @arjun.k1821 ปีที่แล้ว +2

      Ennitt nee RDX kandu enn arinju😂

    • @Zachia5767
      @Zachia5767 ปีที่แล้ว

      ​@@arjun.k1821sathyam..chekkane othukkan saramichu..inn pullide padam ellarum theater poi kanua..best come back from Shane
      .ellardem karanathadichapole aane.. especially e parayuna thalathil Dinesh thanne parayund..don't judge anybody

  • @sarusunar9005
    @sarusunar9005 ปีที่แล้ว +8

    സാറെ ഞങ്ങൾ എല്ലാം എപ്പോഴും താങ്കൾക്ക് ഒപ്പം കാണും താങ്കളുടെ ചങ്കുറ്റം അംഗീകരിക്കുന്നു 👍👍👍

  • @devadaspg1624
    @devadaspg1624 ปีที่แล้ว +1

    ഇങ്ങനെ പരസ്യമായി സിനിമാ രഹസ്യങ്ങൾ പറയുവാൻ നെട്ട ല്ലുള്ള വർക്കെ സാധിക്കു എല്ലാ വിധ . ഭാവുകങ്ങൾ നേരുന്നു ആരെങ്കിലും വേണ്ടേ രാജാവു നഗ്നനാണന്ന് പറയുവാൻ ❤

  • @sree_actor
    @sree_actor ปีที่แล้ว +22

    42:31 - 44:51 👌👌👌 വളരെ inspiring ചേട്ടാ... നസീർ സർ ❤️❤️❤️

  • @varghesev7605
    @varghesev7605 ปีที่แล้ว +8

    എത്രയോ പുതുമുഖനടന്മാർ ഫീൽഡിലേക്ക് വരുന്നു ഇവരെപ്പോലുള്ളവർക്ക് മാത്രമെന്താണ് ഈ വക പ്രശ്നങ്ങൾ.

  • @tks7779
    @tks7779 ปีที่แล้ว +97

    ഈ ഞാഞ്ഞൂലിന്റെ പടം തിയേറ്ററിൽ കാണുകയില്ല,,, TV യിൽ പോലും കാണില്ല. അഹങ്കാരം പിടിച്ച ഇവനെയൊക്കെ എന്നേ പുറത്താക്കേണ്ടതായിരുന്നു.

    • @alenahh345
      @alenahh345 ปีที่แล้ว

      Nalla film Anekil ardem kaanum 🖤

    • @akhilmangala8539
      @akhilmangala8539 ปีที่แล้ว

      Do oralude bagqm kettu abiprayam parayan nikkunnathanu pottatharam.

    • @tks7779
      @tks7779 ปีที่แล้ว

      @@akhilmangala8539 ഒരാളുടെ ഭാഗം മാത്രം കേട്ടിട്ടാണോ,സംഘടനയിൽ നിന്നും അവരെ പുറത്താക്കിയത്.

  • @SURESHBABU-me9xh
    @SURESHBABU-me9xh ปีที่แล้ว +56

    പടത്തിൽ ഷൈനിന്റെ. നല്ലൊരു ക്ളോസ് ഷോട്ട് ഇതുവരെ കണ്ടിട്ടില്ല. ഇവന് കാരവൻ അല്ല കാളവണ്ടി കൊടുത്താലും നഷ്ടമാണ്. 🤪😜❤️👍🙉🙊🙈

    • @MyWay4uMedia
      @MyWay4uMedia ปีที่แล้ว +1

      😄😄അർബാന ആണ് ബെറ്റർ 😜

  • @sindhuvenugopalan3529
    @sindhuvenugopalan3529 ปีที่แล้ว +45

    കഷ്ടപ്പെട്ട്, ഒരു seen ന് വേണ്ടി ഒരായുസ്സ് കളഞ്ഞ എത്രയോ നടന്മാരുണ്ടായിരുന്ന നാടാണ്. ഇവർക്കൊക്കെ എന്തിന്റെ കുറവാണ്. കിട്ടിയ ഭാഗ്യം കളയാതെ കൊണ്ട് പോണ്ടേ.

    • @mounamswaramayi
      @mounamswaramayi ปีที่แล้ว +2

      Abide mone Alle ithum ithinte apravum prethiskam

    • @Mylifeismyrole
      @Mylifeismyrole ปีที่แล้ว

      ​@@mounamswaramayi മോഹൻലാലിന്റെ മകനെ പോലെ കഞ്ചാവ് അല്ല ഷൈൻ.. Oky

    • @nowshadtasrn8008
      @nowshadtasrn8008 ปีที่แล้ว +7

      ​@@Mylifeismyroleപ്രണവ്മോഹൻലാലിനെപ്പോലൊരു മാന്യനായ പാവത്തിനെപ്പറ്റി ചെറ്റത്തരം പറയാതിരിക്കടോ ഹംക്കെ‼️🤬

  • @sunilkumarchirackel3118
    @sunilkumarchirackel3118 ปีที่แล้ว +87

    സിനിമക്ക് വേണ്ടി മരിച്ച ജയൻ എന്ന നടനെ ഓർക്കുന്നു 🙏

    • @karicha911
      @karicha911 ปีที่แล้ว

      അത് അഹങ്കാരം

    • @sreejithas4534
      @sreejithas4534 ปีที่แล้ว

      😅😅..

    • @SahadCholakkal
      @SahadCholakkal ปีที่แล้ว +5

      അത് അപകടം ആണ് അല്ലാതെ പുള്ളിക്ക് മരിക്കാൻ വേണ്ടി ഷൂട്ട് ചെയ്ത പടം അല്ല മിസ്റ്റർ

  • @remadevisreekumar1602
    @remadevisreekumar1602 ปีที่แล้ว +23

    ഒരു സീനിന്റെ കംപ്ലീഷനും പെർഫെക്ഷനും വേണ്ടി ജീവൻ കളഞ്ഞ ജയൻ സാറിനെ പോലെയുള്ളവരെ ആണ് നടന്മാര് എന്നു വിളിക്കേണ്ടത്.

  • @deepa_unnithan
    @deepa_unnithan ปีที่แล้ว +1

    Neeraj madhav ഒക്കെ എത്ര talented ആയിട്ടുള്ള ആളാണ്....ഈ shane ന്റെ ഒരു പടവും ഞൻ കണ്ടിട്ടില്ല...എന്ത് അഭിനയം ആണോ കാഴ്ചവെച്ചത്..അയാളുടെ father അബി യോടുള്ള ഒരു sympathy ഇൽ മേലാവം ഇയാളെ വളർത്താൻ ഇത്ര risk എടുക്കുന്നത്.പുറത്തു എത്രയോ കഴിവുള്ള ചുണക്കുട്ടികൾ ഉണ്ട്...ഇതിൽ പാടിയ പയ്യൻ kapil nair എന്റെ നാട്ടുകാരനാണ്..ഒരുപാട് struggle ചെയ്താണ് ഇവിടെ എത്തിയത്....എന്റെ cousin ന്റെ music student ആയിരുന്നു....പിന്നെ AR റഹ്മാന്റെ music സ്കൂളിൽ join ചെയ്തു...എന്റെ അനിയനും kapilum ഒരുപാടു വേദികളിൽ padiyittund....

  • @ashiqmy4920
    @ashiqmy4920 ปีที่แล้ว +72

    20 ദിവസം ഉറക്കമില്ലാതെ ആണ് മമ്മൂട്ടി നമ്പർ 20 മദ്രാസ് മെയിലിൽ അഭിനയിച്ചത്...കാരണം ആ സമയം മൃഗയ ഷൂട്ടിംഗ് ഉണ്ടായിരുന്നു..അത് പോലെ തൊണ്ട വേദന കൊണ്ട് സഹിക്ക വയ്യാതെ ഹോസ്പിറ്റലിൽ പോയപ്പോ നാല് ദിവസം വിശ്രമം വേണമെന്ന് ഡോക്ടർ പറഞ്ഞത് വകവെക്കാതെ ആ വിവരം ആരോടും പറയാതെ പിറ്റേന്ന് രാവിലെ വരെ ഫൈറ്റ് സീൻ എടുക്കാൻ നിന്ന മോഹൻലാലിന്റെ ഒരു കഥയും ഉണ്ട്...ഇതൊക്കെ ചെറുത്.....അങ്ങനെ ഉളള മലയാള സിനിമയിൽ ഇപ്പ വന്ന ടീംസിന്ടെ ഒക്കെ Reasons😅🚶🏿‍♂️🙏

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว

      Madambi filmil mohanlalinu asthma attack vannu.Marunnum inhalerum use cheythu fight scenes shoot cheythu samayathinu producerkku complete cheythukoduthu.Same Kurukshetra cinema shootinu idayil mohanlal sinusitis karanam steroid medicines kazhichittanu kashmir polulla thanutha kalavasthayil shoot cheythathu.But last 5 yearsil Mohanlal cinemayodu ulla committment okke kuranjirikkunnu.Pulikku eni athumathi.Pakshe athupoley aano innaley mulacha Shane Nigam okke???!!!!!

    • @gopikagopi5687
      @gopikagopi5687 ปีที่แล้ว +2

      അപ്പോൾ പ്രഥ്വിരാജോ
      പുള്ളി ആടുജീവിതത്തിന് വേണ്ടി
      കംപ്ലീറ്റ് ഡെഡിക്കേറ്റ് ചെയ്തു

    • @Sargam001
      @Sargam001 ปีที่แล้ว +1

      അവര് ആരും കഞ്ചാവ് അല്ലലോ 🤣

    • @sajiafthab
      @sajiafthab ปีที่แล้ว

      ഇത് മണിയൻപിള്ള രാജുവിന്റെ ഒരു ഇന്റർവ്യൂവിൽ ഞാൻ കണ്ടതാണ്

    • @pvloobin3966
      @pvloobin3966 ปีที่แล้ว +2

      അതുകൊണ്ടുതന്നെയാണ് അദ്ദേഹം മെഗാസ്റ്റാറായി കഴിഞ്ഞ 40 വർഷവും ഇൻഡസ്ട്രിയിൽ തുടരുന്നത്...

  • @vtvinu7135
    @vtvinu7135 ปีที่แล้ว +21

    ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയവരെ വെച്ചു വീണ്ടും സിനിമ എടുക്കാൻ ഇനിയും സിനിമാക്കാർ പോകും... എന്തിനു ആണ് എന്ന് മനസിലാകുന്നില്ല

    • @fridayvision995
      @fridayvision995 ปีที่แล้ว

      ഇങ്ങനുള്ളവന്മാരെ വെച്ചെടുക്ക സിനിമ നമ്മള് കാണില്ലെന്ന് തീരുമാചിച്ചാപ്പോരേ

  • @jacobjohn949
    @jacobjohn949 ปีที่แล้ว +13

    നസിർ സാറിനെ ചുമ്മാതെ പോലും ഈ വായിനോക്കിയേ വെച്ചു താരതമ്യം ചെയ്യരുതേ, please. മഹാപാപമാണ് 😅

  • @murphybabumurphybabu3986
    @murphybabumurphybabu3986 ปีที่แล้ว +2

    വിനീത് ശ്രീനിവാസൻ, ദുൽകർ, പ്രണവ് ഇവരൊക്കെ എത്ര നല്ല പക്വത ഉള്ളവർ ആണ്.

  • @msrknair
    @msrknair ปีที่แล้ว +2

    ഇവനെ ആരും വിളിക്കരുത്.....സഹായിക്കാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും സുബൈർ

  • @backerpadath7145
    @backerpadath7145 ปีที่แล้ว +8

    ഇവന്റെ സിനിമ ഒരിക്കലും കാണരുത്.. എന്തു ഒരു അഹങ്കാരം

  • @jayanthinair7560
    @jayanthinair7560 ปีที่แล้ว +3

    അർഹിക്കാത്തത് കിട്ടിയത് കൊണ്ടാണ് ഇവൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അഭിയെ കുറിച്ച് എല്ലാരും നല്ലത് മാത്രേ പറഞ്ഞിട്ടുള്ളൂ

  • @babujose6490
    @babujose6490 ปีที่แล้ว +142

    ദേഹം അനങ്ങാതെ കിട്ടുന്ന കാശ് തിന്ന് തിന്ന് എല്ലിൽ കുത്തി യതിന്റെ പ്രശ്നം ആണ് നാറീ ഷെയിൻ നിഗം

    • @nowshadtasrn8008
      @nowshadtasrn8008 ปีที่แล้ว +1

      ഈ ചെക്കന്റെ വാപ്പയോടുണ്ടായിരുന്ന ബഹുമാനാർത്ഥമാണ് അവന് സിനിമ കിട്ടിത്തുടങ്ങിയിരുന്നത്‼️ഈ വേട്ടാവളിയൻ പണിയൊന്നുമില്ലാതെ ഇനി തെണ്ടിത്തിരിയുന്നത് ജനങ്ങൾക്ക് കാണേണ്ടിവരും‼️🙄

    • @sobhabinoy3380
      @sobhabinoy3380 ปีที่แล้ว +4

      Correct

  • @abelisac4971
    @abelisac4971 ปีที่แล้ว +5

    ഡെന്നിസ് ജോസഫ് ഒരിക്കൽ സഫാരി ചാനലിൽ പറഞ്ഞിരുന്നു.. ന്യൂ ഡൽഹി എന്ന മെഗാ മൂവി ജോഷി സർ ചിത്രീകരിച്ചത് വെറും 22 ദിവസം കൊണ്ടാണ്...

  • @Santhu-pc1uo
    @Santhu-pc1uo ปีที่แล้ว +20

    ഇവനെ വെച്ച് സിനിമ എടുക്കേണ്ട. ഇവൻ വീട്ടിൽ ഇരിക്കട്ടെ. നിങ്ങള്ക്ക് എന്തിന്റെ കടി ആണ്, ഇവനെ വച്ചേ പടം എടുക്കു എന്ന്.

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว +9

    വിനീത് എന്ന ഒറ്റ നടനെ എടുത്തു നോക്കാം, അയാൾ വളരെ കുഞ്ഞിലേ അഭിനയം തുടങ്ങിയതാണ്. വിനീതിന്റെ അച്ഛനോ അമ്മയോ സെറ്റിൽ വരാരാറില്ലായിരുന്നു. ഇനിയിപ്പോ 29 വയസുള്ള ചെറുക്കൻ ഇപ്പോഴും മുല കുടിക്കുന്നുണ്ടോ എന്ന് അറിയില്ല

  • @samthomas5211
    @samthomas5211 ปีที่แล้ว +5

    ഇനി അവൻറെ സിനിമ വന്ന എല്ലാവരും ടെലഗ്രാമിൽ കണ്ടാൽ മതി.

  • @cbsuresh5631
    @cbsuresh5631 ปีที่แล้ว +10

    മൂഡ് ആകണം... അഭിനയിക്കാൻ 😃😃😜.. എല്ലാം ഉണ്ട്

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +20

    അറിയാതെ കാര്യം,അറിയാതെ അറിയുന്ന, അറിച്ച കാര്യം... വിശാഖം ന്റെ വിശേഷങ്ങൾ... 🌹🌹🌹

    • @shijuvakkom5095
      @shijuvakkom5095 ปีที่แล้ว +1

      അണ്ണാ നെല്ലിക്കാത്തളം സ്ഥിരമായി ഉപയോഗിക്കുക

    • @Mylifeismyrole
      @Mylifeismyrole ปีที่แล้ว

      🤣🤣🤣🤣🤣

  • @rekhas1213
    @rekhas1213 ปีที่แล้ว +6

    എനിക്കും സന്തോഷം തോന്നുന്നു ഇനി എങ്കിലും അഹങ്കാരം പാടില്ല

  • @sreekumar1970
    @sreekumar1970 ปีที่แล้ว +11

    ഇരുപത്തിനാലു മണിക്കൂറും മരുന്നടിച്ച് നടക്കുന്ന ഇവനേപോലുള്ളവർ പറയുന്നതെല്ലാം വിചിത്രമായി നമുക്കല്ലേ തോന്നുന്നത്

    • @alenahh345
      @alenahh345 ปีที่แล้ว +2

      Prayam ayavark agne thonnum ipo ulla educated young generation ath manasilakum ( oru medic avshym vnda athin)

  • @remadevi195
    @remadevi195 8 หลายเดือนก่อน

    സല്യൂട്ട് സർ. നട്ടെല്ലുള്ള സിനിമയിലെ ഒരു ആൺ തരി

  • @sarath582
    @sarath582 ปีที่แล้ว +11

    29:12 മുതൽ ജഗതിടെ ഡയലോഗ് പോലെ തോന്നിയവർ ഉണ്ടോ (വാതത്തിന്റെ പിളർപ് വാതത്തിന്റെ തളർപ്...)😊

    • @manuchandran9969
      @manuchandran9969 ปีที่แล้ว +1

      സത്യം 😆😆😆😆😆

  • @salmanrazik417
    @salmanrazik417 ปีที่แล้ว +12

    ചെറിയ ഒരു മെന്റൽ ഉണ്ട് എന്നാണ് എനിക്ക് അവനെ പണ്ട് മുതലേ കണ്ടപ്പോൾ തിന്നിയിരുന്നത്....
    അല്ലെങ്കിൽ ഒരു ഡ്രഗ്സ് അഡിക്റ്റ്...
    രണ്ടാലൊന്ന്.....

    • @Timepass13111
      @Timepass13111 ปีที่แล้ว +5

      മൻ്റൽ അല്ല... പക്ഷേ behavioural dissability ഉണ്ട് അവനു.. അത് ഇവൻ്റെ adhyathe interview മുതൽ മനസ്സിലായ കാര്യം ആണ്..

  • @mashoor7421
    @mashoor7421 ปีที่แล้ว

    ഇവനെ വച്ച് സിനിമ എടുക്കുന്ന വർക്ക് അഭിനന്ദനങ്ങൾ

  • @noushadmalannam8395
    @noushadmalannam8395 ปีที่แล้ว +5

    ശാന്തി വിള എല്ലാത്തിനെയും വലിച്ചു വാരി കൂട്ടി ഇട്ടു കത്തിച്ചു 😂😂😂
    എജ്ഞതി പൊളിച്ചടുക്കൽ കണ്ടവരും കൊണ്ടവരും മിണ്ടാതെ വായടച്ച് വീട്ടിൽ പോക്കോ കിടന്നു തിളചാൽ അന്നൻ കത്തിയ ചാരമെടുത് പല്ല് തെക്കും 😅😅😅😅❤

  • @nani.c5086
    @nani.c5086 ปีที่แล้ว +2

    ഇവനെ പറ്റി താങ്കൾ മുൻപ് പറഞ്ഞത് സത്യം ആണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി 👍

  • @senatorofutah
    @senatorofutah ปีที่แล้ว +8

    Nazir sir very great man perfect gentleman
    Prem nazir sir and mjr sir 🙏 bharat ratana s

  • @sujeshcp7853
    @sujeshcp7853 ปีที่แล้ว +2

    ശാന്തിവിളയുടെ വിഖ്യാതമായ മൂന്ന് വെള്ളിയാഴ്ച്ച ഇതിലുണ്ടോ😊

  • @midhilajmsamad2948
    @midhilajmsamad2948 ปีที่แล้ว +1

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം... ഈ. തലവേദന പിടിച്ച ച
    ചെക്കന്മാർ ഇനിയെങ്കിലും നന്നാകട്ടെ

  • @ddmedia562
    @ddmedia562 ปีที่แล้ว +5

    ഈ സുബൈർ എന്നു പറയുന്ന നിർമ്മാതാവിനു നട്ടല്ലുണ്ടെങ്കിൽ അവനെ അവിടെയിട്ട് ചവിട്ടിക്കുട്ടാൻ പാടില്ലായിരുന്നോ

  • @PHANTOMPAILEY
    @PHANTOMPAILEY 7 หลายเดือนก่อน +1

    എടോ താൻ ഭൂതകാലം എന്ന ചിത്രം കണ്ടിരുന്നോ......ഒറ്റക്ക് മതി എന്ന് തെളിയിച്ച പടം ആണ്....പറയുമ്പോൾ എല്ലാം പറയണം...ചെക്കൻ വേറെ ലെവൽ ആണ്😊😊😊😊

  • @prakashShalu
    @prakashShalu ปีที่แล้ว +3

    താരങ്ങൾ ഉണ്ടാക്കുന്നത് ഒരു എഴുത്തുകാരന്റെ പേനയിൽ നിന്നും ഒരു സംവിധായകന്റെ ദൃശ്യരൂപീകരണത്തിൽ നിന്നും ഒരു നിർമ്മാതാവിന്റെ പണത്തിന്റെ ചിലവിലും ആണെന്ന് നടീ നടൻമാർ ചിന്തിക്കാത്തിടത്തോളം ഇങ്ങനെയുള്ള തന്തയ്ക്ക് പിറക്കാത്തവന്മാരെ വിളിക്കരുത്. അഭിനയ ശേഷിയുള്ള ആരെ വിളിച്ച് അഭിനയിപ്പിച്ചാലും സിനിമ വിജയിക്കും, അത് നല്ലൊരു സിനിമയാണെങ്കിൽ . തലക്കനമില്ലാത്ത എത്രയോ ആളുകൾ മലയാള സിനിമയിൽ ... അവർക്കു കൂടി അർഹതപ്പെട്ടതാണ് ഇത് എന്നു ചിന്തിക്കു .....

  • @ajumathai
    @ajumathai ปีที่แล้ว +11

    was waiting for this episode

  • @sivasankaranck6070
    @sivasankaranck6070 ปีที่แล้ว +7

    ഈ പര്ട്ട നടന്മാത ടെ മുൻ മ്പിൽ ഓച്ചാനിച്ച നിൽക്കുന്ന നിർമാതാവിനെ പറഞ്ഞാൽ മതി യല്ലോ

  • @priyasajan286
    @priyasajan286 ปีที่แล้ว +1

    ദിനേശേട്ടാ, സത്യങ്ങൾ ! ഈ ആത്മവീര്യത്തിന് ബിഗ് സല്യൂട്ട്!
    ഈ പാഷാണ കീടങ്ങളെ ഇങ്ങനെ വളർത്തി വലുതാക്കുന്നത് നിർമ്മാതാക്കളും പ്രൊഡക്ഷൻ ടീമുമൊക്കെ തന്നെയല്ലെ !
    ദിലീപിനെ തല്ലിക്കൊന്നതോടെ മലയാള സിനിമയുടെ പൂക്കാലമായി എന്നലറിച്ചിരിച്ച പുന്നാടന്മാർ...

  • @shiburahman9817
    @shiburahman9817 ปีที่แล้ว +3

    Sir, ഇവനെ പോലെ ഉള്ള ചെട്ടകളെ വെച്ച് നട്ടൽ ഇല്ലാത്തവൻ സിനിമ എടുത്താൽ ഇങ്ങനേ വേണം,

  • @Vitumon
    @Vitumon ปีที่แล้ว +4

    ഇവനെയൊക്കെ ഗൾഫിലോട്ടൊക്കെ വിടണം. എന്നാലെ ജോലി എങ്ങനെ ചെയ്യണം, വിയർപ്പിൻ്റെ വില എന്താണന്നു മനസ്സിലാകുള്ളു.

  • @sajjantn9728
    @sajjantn9728 ปีที่แล้ว +26

    1:46: കഴിഞ്ഞ തവണ ഇത് കേൾക്കുന്ന RDX പ്രൊഡ്യൂസർ:അയ്യോ പാവം പയ്യൻ😪 അവനെ എന്തിനാണ് എല്ലാവരും ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്☹️ പിന്നെ അത് എന്റെ പടത്തിനല്ലല്ലോ വല്ലവന്റേം ക്യാഷ് അല്ലെ പോകുന്നത് പിന്നെ എനിക്കെന്താ 😝
    ഇന്ന് RDX പ്രൊഡ്യൂസർ:അയ്യോ 😵 ഈ നശിച്ചവൻ😡 എന്റെ ക്യാഷ് എല്ലാം കളയുന്നെ 😭 എല്ലാവരും എന്നെ തന്നെ സപ്പോർട്ട് ചെയ്യണേ 😪
    ഇന്ന് ഇത് കാണുന്ന മറ്റു പ്രൊഡ്യൂസർ:🤣🤣 എനിക്കെന്താ എന്റെ ക്യാഷ് അല്ലല്ലോ 😝ഷൈനെ നീ പേടിക്കണ്ട നീ നിന്നെ വെച്ച് ഞാൻ പടം ചെയ്യാം 😎
    കഥ തുടരും.................

    • @fightforjustice2315
      @fightforjustice2315 ปีที่แล้ว +2

      സാന്ദ്ര തോമസ് ഇപ്പോൾ

    • @MNK1998
      @MNK1998 ปีที่แล้ว

      @@fightforjustice2315 bro entha udeshiche 🙄

    • @fightforjustice2315
      @fightforjustice2315 ปีที่แล้ว +2

      @@MNK1998 സാന്ദ്ര തോമസ് ഇവന് സപ്പോർട്ട് ആണ്

  • @sreejithr220
    @sreejithr220 ปีที่แล้ว +4

    പെട്ടി ഓട്ടോയിൽ കേറാൻ യോഗ്യത ഇല്ലാത്തവൻ കാരവൻ

  • @maneeshkumar4207
    @maneeshkumar4207 ปีที่แล้ว +6

    Kazhinja episode cinema producer ellarum kandu ennu thonnunnu dinesh chettan polichu

  • @rakrashid2283
    @rakrashid2283 ปีที่แล้ว

    Mr dinesh taangalk 10000 vanakkam

  • @ebywayne4166
    @ebywayne4166 ปีที่แล้ว +1

    ഹെഡിങ്ങും അവതരണവും സൂപ്പർ.. ദിനേശ് ജീ... 👍

  • @rageshtrtr9516
    @rageshtrtr9516 ปีที่แล้ว +1

    താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടം ആയി ഇത്രയും വ്യക്തതയോട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏💞💞💞💞💞🌹🌹🌹🌹🌹🌹👍👍👍👍👍

  • @Intolerantmoron
    @Intolerantmoron ปีที่แล้ว +21

    What a rubbish fellow... ഈ ഉമ്പനെ വീട്ടിൽ ഇരുത്തി മലയാള സിനിമയെ രക്ഷിക്കൂ

  • @arunbabu7724
    @arunbabu7724 ปีที่แล้ว +2

    ഇങ്ങേര് ചിരിപ്പിച്ച് കൊല്ലും 😂🤣😂😅

  • @sudheerv.s6594
    @sudheerv.s6594 ปีที่แล้ว

    താങ്കൾ പറഞ്ഞത് correct... ഇവനെയൊക്കെ വച്ചു സിനിമ
    എടുക്കുന്ന ഡയറക്ടർസ് നെ തല്ലിക്കൊല്ലണം....

  • @soumyathomassoumya3743
    @soumyathomassoumya3743 ปีที่แล้ว +1

    സൂപ്പർ

  • @vivekkv7165
    @vivekkv7165 ปีที่แล้ว

    All the best Mr. Dinesh

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +1

    Shanthiji big salute🎉🎉🎉🎉

  • @mujeebkurikkal8449
    @mujeebkurikkal8449 ปีที่แล้ว +9

    കഞ്ചാവ് ഷൈൻ നിഗം

  • @jyothipk930
    @jyothipk930 ปีที่แล้ว +7

    അബി ഇക്ക.... മാപ്പ് 🙏🙏ഇനി കാണൂല... 😔

  • @cherianmathai6193
    @cherianmathai6193 9 หลายเดือนก่อน

    Well said.

  • @rajapalamittam2443
    @rajapalamittam2443 ปีที่แล้ว +3

    Dear sir, This conversatiom between these two cinema people amaze me. Mostly islamic people co-operate well with each other. This conversation is so contrary to our popular conception of life around us.😂

  • @kite3535
    @kite3535 ปีที่แล้ว +6

    If a actor demands 1 crores for a Film, he's bound to work very very hard...

  • @bornryder
    @bornryder ปีที่แล้ว +2

    Shane nigam logha waste well said sir ur words are really fantastic

  • @husainsajnahusainsajna4297
    @husainsajnahusainsajna4297 ปีที่แล้ว

    Muthea shert sooper

  • @siggikt223
    @siggikt223 11 หลายเดือนก่อน

    Dineshetta hats off to your bravery

  • @midhilajmsamad2948
    @midhilajmsamad2948 ปีที่แล้ว +1

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍

  • @MyWay4uMedia
    @MyWay4uMedia ปีที่แล้ว

    അടിപൊളി 👍

  • @pras906
    @pras906 ปีที่แล้ว +2

    പ്രതികരിക്കാൻ ഷിബു ഏട്ടൻ കാണിച്ച ധൈര്യം എല്ലാവരും കാണിക്കണം

  • @davidktda9362
    @davidktda9362 ปีที่แล้ว +22

    ഇവനൊക്കെ മലയാളസിനിമയുടെ ശാപം...
    😮😮😮😮😮

  • @dhsufgh8758
    @dhsufgh8758 ปีที่แล้ว +12

    ഈ അലവലാതിയെ ഒക്കെ വെച്ച് സിനിമചെയ്യുന്ന നിർമാതാക്കളെ പറഞ്ഞാൽ മതി.ഇവൻ സിനിമയിലേക്ക് വന്നതേയുള്ളൂ....എന്താ ഒരു അഹങ്കാരം

  • @shibup3728
    @shibup3728 ปีที่แล้ว +9

    ദിനേശ് സാർ ഒരു ബിഗ് സലൂട്ട്

  • @OllurOnair
    @OllurOnair ปีที่แล้ว +1

    വിജയ് ബാബു 😊

  • @prajendran8772
    @prajendran8772 ปีที่แล้ว

    Super chetta super

  • @athulkrisha1631
    @athulkrisha1631 ปีที่แล้ว +4

    Dineshettan oru nalla manushyana. Best of Luke

  • @FRM477
    @FRM477 ปีที่แล้ว +18

    മികച്ച വേട്ടാവളിയൻ ഷൈൻ 😂

    • @midhunksmidhunks1371
      @midhunksmidhunks1371 ปีที่แล้ว

      Shine nigam alla shine Tom chako

    • @debula8174
      @debula8174 ปีที่แล้ว

      @@midhunksmidhunks1371 randu shinugalum shigandikal

  • @anishkomadathuvarghese4352
    @anishkomadathuvarghese4352 ปีที่แล้ว +4

    ആഹാ ...ഷൈൻ നിഗതിനെ അടിച്ചു പരത്തി ഒട്ടിച്ചു 😂😂😂

  • @nikhilmuralidharan5702
    @nikhilmuralidharan5702 10 หลายเดือนก่อน +1

    18:53 😂😂

  • @hirankh4471
    @hirankh4471 ปีที่แล้ว +18

    മാസ് അണ്ണൻ ✌️✌️✌️

  • @nazcarcare2588
    @nazcarcare2588 ปีที่แล้ว +1

    എടൊ എന്റെ സിനിമയിൽ അഭിനയിക്കാൻ താങ്കൾ വന്നു എന്നിരിക്കട്ടെ എനിക്ക് നിങ്ങൾ തന്നിരിക്കുന്നു ഡേറ്റ് 50 ദിവസം എന്നാൽ ഞാൻ എന്റെ സിനിമയിൽ തങ്ങളെ കൊണ്ട് കുറച്ചു ദിവസം കൂടുതൽ അഭിനയിപ്പിക്കുന്നു അത് കൊണ്ട് താങ്കളുടെ അടുത്ത സിനിമയുടെ ഡേറ്റ് ക്ലാഷ് ആയാൽ അല്ലെങ്കിൽ തന്നെ പോലൊരുതനാണ് ആ സിനിമയുടെ നിർമാതാവും സംവിതയകനും എന്ന് ഇരിക്കട്ടെ അവർ തന്നോട് പറയുന്നു ഇനി നിങ്ങൾ ഈ സിനിമ ചെയ്യണ്ട ഞാൻ തന്ന മുൻ‌കൂർ പണം തിരികെ വേണം ennu അപ്പോൾ താനും അവനെ പോലെ എന്നോട് ചോദിക്കില്ല നിങ്ങൾ കാരണം ആണ് എനിക്കതു നഷ്ടമായത് അതുകൊണ്ട് എനിക്കാ തുക നിങ്ങൾ തരണം ennu അത് തന്നെ അല്ലെ ഇപ്പോൾ അവനും ചെയ്തത് പിന്നെ അവന്റെ മനസ്സിന് അത്രേ വലുപമേ ഉള്ളൂ ennu മനസ്സിലാക്കണം അല്ലാതെ വെറുതെ അവനെ മാത്രം പുഷ് ചെയ്തു കൊഞ്ഞനം കുത്തരുത് അവൻ തെറ്റു ചെയ്യാത്തവനൊന്നും അല്ലആയിരിക്കും എന്നാലും ഇത്ര പ്രായം ആയില്ലെടോ തന്റെ പകുതി പ്രായം പോലുമില്ലാത്ത ചെക്കനല്ലേ അത്

  • @vysaghkv2109
    @vysaghkv2109 ปีที่แล้ว

    Sadaranakaran parayan aagrahicha kaariyangal great sir

  • @veenarachanababu3346
    @veenarachanababu3346 ปีที่แล้ว

    സൂപ്പർ 👍

  • @vipinu.s3441
    @vipinu.s3441 ปีที่แล้ว +1

    ഷൈൻ നിഗത്തിന്റ സംസാരം കേട്ടാൽ തോന്നും പാറ ചുമക്കലാണ് പണി എന്ന്..അല്പം അഭിനയിക്കാൻ കഴിവുണ്ടെങ്കിൽ ഇത്രയും സുഖ ലോലുപമായ ജോലി വേറെ ഇല്ല.വാങ്ങുന്നതോ ഒരു ഡോക്ടറിന് പോലും കിട്ടാത്ത വമ്പൻ കൂലി.

  • @sanjaynair369
    @sanjaynair369 ปีที่แล้ว +5

    ഈ കുരങ്ങ് മോറനെ ഒക്കെ വച്ച് സിനിമ എടുക്കാനും അത് കാണാനും മലയാളി ഉണ്ടല്ലോ എന്നു് ഓർക്കുമ്പോൾ ആണ് മലയാള സിനിമ ഇത്രയും അധ:പ്പതിച്ചല്ലോ എന്ന് ബോധ്യം ആവുന്നത്..😢

  • @annammapt6991
    @annammapt6991 ปีที่แล้ว

    Sir, Your "moonnu velliyazhcha " comment - superb.😅

  • @sajanchithralaya7619
    @sajanchithralaya7619 11 หลายเดือนก่อน

    പ്രേം നസീറൊക്കെയാണ് യഥാർത്ഥ കലാകാരൻ ...

  • @noufalta1271
    @noufalta1271 ปีที่แล้ว +5

    Waiting episodes

  • @Navajeevan273
    @Navajeevan273 ปีที่แล้ว +1

    അഭിനയത്തിന്
    ഇത്ര കഷ്ടപ്പാട്
    വെയില് കൊണ്ട്
    കഷ്ടപ്പെടുന്നത് ഒരു പാടു പേർ ജീവിക്കാൻ ,കുടുമ്പം നോക്കാൻ
    തുഛമായ ശമ്പളത്തിനാണ്
    അറിയാഞ്ഞിട്ടാ ജീവിതത്തെ പറ്റി
    ജീവിതങ്ങളെ പറ്റി

  • @sajjantn9728
    @sajjantn9728 ปีที่แล้ว +4

    51:08 അപ്ഡേറ്റ് ഇക്ക വെർഷൻ 2. O🤣🤣

  • @rajeshr-tk4nu
    @rajeshr-tk4nu ปีที่แล้ว +49

    അഭി ഒരു വാഴ വെച്ചാൽ മതിയായിരുന്നു...

    • @jiniboobo402
      @jiniboobo402 ปีที่แล้ว +5

      മരവാഴ

    • @ramEez.c
      @ramEez.c ปีที่แล้ว +2

      Chekkan poli rdx 😍

    • @Zachia5767
      @Zachia5767 ปีที่แล้ว +3

      Rdx film kandathin shesham.parayu abhi vazha aano chakka ano veche enn ullath..

  • @rajeshkannur9113
    @rajeshkannur9113 ปีที่แล้ว +1

    Hello Dinesh bhai

  • @joje-malaysia
    @joje-malaysia ปีที่แล้ว +1

    thiruvanathapuram Bhashail paranjal Kalla thale ...li ennu parayum Anna

  • @somucs6061
    @somucs6061 ปีที่แล้ว +12

    ഇവനൊക്കെ മട്ടാഞ്ചേരി മാഫിയയുടെ pet ആണ് അത് കൊണ്ടാണ് ആരും തൊടാത്തത്

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +2

      Mattancheri camp athava Left Ecosystem ( Kanjans ) of Malayalam Cinema aanu ivaneyum,Srinath bhasiyeyum protect cheyyunnathu.