ജയറാം പടിക്കലിനെ ഞെട്ടിച്ച മീന !പിന്നെ ചോയും ഭരത് ഗോപിയും KP ഉമ്മറും ....!Lights Camera Action -

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 111

  • @abudhabi789789
    @abudhabi789789 ปีที่แล้ว +17

    സത്യത്തിൽ ഈ tension പിടിച്ച ജീവിതത്തിൽ താങ്കളുടെ ഇത്പോലുള്ള എപ്പിസോഡുകൾ കേൾക്കാൻ വളരെയധികം താല്പര്യം തോന്നുന്നു. ഇനിയും ഇത്പോലെ നല്ല രസകരമായ എപ്പിസോഡുകൾ ചെയ്യാൻ സാധിക്കട്ടെ. Big Salute.

  • @hamzatk5826
    @hamzatk5826 ปีที่แล้ว +29

    വ്യത്യസ്തമായ വിഷയങ്ങൾ സത്യസന്ധമായി പറയാൻ ശ്രമിക്കുന്ന ദിനേശേട്ടൻ... അവിജാരിതമായി പോലും വാക്കിൽ വല്ല പിഴവും പറ്റിയാൽ ഒരു മടിയും കൂടാതെ തിരുത്താൻ കെൽപ്പുള്ളവൻ.. ബിഗ് സല്യൂട്ട് അണ്ണാ ❤

    • @badshapalamadathil3339
      @badshapalamadathil3339 ปีที่แล้ว +4

      അവിചാരിതമായി

    • @AbdulKareem-si1xx
      @AbdulKareem-si1xx ปีที่แล้ว +2

      ആ കാലത്തു തന്നെ അതുപോലെ യുള്ള മീങ്കാരി എന്റെ നാട്ടിലുണ്ടായിരുന്നു, അവർ മീൻകുട്ടയുമായി പോകുമ്പോൾ യാർഡ്‌ലി മണക്കുമായിരുന്നു

    • @sausidnair6123
      @sausidnair6123 ปีที่แล้ว +1

      ​@@AbdulKareem-si1xx😊😊😊😊😊😊😊

    • @krmohandas2099
      @krmohandas2099 ปีที่แล้ว +1

      നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🙏🏻🙏🏻

  • @monarchadvrt123
    @monarchadvrt123 ปีที่แล้ว

    വളരെ രസകരമായ അവതരണം....🙏
    സിനിമാരംഗത്ത് ഞങ്ങൾ ഒരിക്കലും അറിയാൻ സാധ്യമില്ലാത്ത കുറെ കഥകൾ...
    ഇതുപോലെ കഥ കേൾക്കാൻ വളരെ ഇൻട്രസ്റ്റ് തന്നെ....
    സിനിമാരംഗത്തെയും സമൂഹത്തിലെ തന്നെയും അറിയാത്ത കഥകൾ കേൾക്കാൻ ഇനിയും കാത്തിരിക്കുന്നു..... 🌹🌹
    സ്നേഹപൂർവ്വം പ്രദീപ് ചേർത്തല

  • @gurudivakar6983
    @gurudivakar6983 ปีที่แล้ว +15

    ദിനേശ് ഏട്ടാ നിങ്ങൾ ഉറപ്പായിട്ടും ഇനിയും സിനിമയിൽ സജ്ജീവമായി ഇറങ്ങണം

    • @Narratorsdrafts
      @Narratorsdrafts 9 หลายเดือนก่อน

      Appo TH-cam channelo😂

    • @CijoyYojic
      @CijoyYojic 6 หลายเดือนก่อน

      ആദ്യം എടുത്ത സിനിമ കണ്ടിട്ടുണ്ടോ

  • @Vinodkumar24A
    @Vinodkumar24A ปีที่แล้ว +12

    മനോഹരം❤❤. താങ്കളുടെ ആഖ്യാനശൈലി 👌👌.. KP ഉമ്മറിനെപ്പറ്റി ഒരു മുഴുനീള എപ്പിസോഡ് ചെയ്തുകൂടെ. ഇത്രയും unique ആയ മറ്റൊരു നടൻ മലയാള സിനിമയിൽ വേറെ ഇല്ലെന്ന് തോന്നുന്നു.

    • @noushadma6678
      @noushadma6678 ปีที่แล้ว

      കെ പി ഉമ്മറിനെ കുറിച്ച് എപ്പിസോഡ് ചെയ്തിട്ടുണ്ട്. വളരെ മനോഹരമായിരുന്നു.

  • @Chakkochi168
    @Chakkochi168 ปีที่แล้ว +6

    മീന എന്ന അനുഗ്രഹീത നടിയെ ഒരു മലയാളിക്കും മറക്കാൻ കഴിയില്ല.പകരം വയ്ക്കാൻ ഇല്ലാത്ത അഭിനയ പ്രതിഭ.🙏

  • @balanck7270
    @balanck7270 ปีที่แล้ว +11

    ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട തൻടേടമുള്ള അഭിനേത്രി മീനാ.

  • @gokulkishan99
    @gokulkishan99 ปีที่แล้ว +7

    Good morning sir.... പതിവ് പോലെ തന്നെ ഈ എപ്പിസോടും നന്നായിട്ടുണ്ട്..... ഇഷ്ട്ടപെട്ടു.....👌👌👌👍👍👍🙏🙏🙏🌹🌹🌹🌹

  • @girijadevi3869
    @girijadevi3869 ปีที่แล้ว +4

    ഉമ്മുക്കയെ കണ്ടതുപോലെ തന്നെയുണ്ട്.
    ഉമ്മുക്ക❤🎉❤❤

  • @SasiKumar-e9i
    @SasiKumar-e9i หลายเดือนก่อน

    The best presentation. Thank you sir

  • @niralanair2023
    @niralanair2023 ปีที่แล้ว +5

    വ്യത്യസ്തമായ കഥകൾ പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ!

  • @ushaspeaks7476
    @ushaspeaks7476 ปีที่แล้ว +3

    പൊളിച്ചടുക്കി... ഇനിയും ഇത്തരം എപ്പിസോഡ്സ് പ്രതീക്ഷിക്കുന്നു 🙏

  • @royJoseph-lx6uq
    @royJoseph-lx6uq ปีที่แล้ว +5

    The great actor ummukka. " ഇന്ദ്രധനുസിലെയും, സുജാതയിലെയും അഭിനയം മറക്കാൻ പറ്റുമോ... ❤️

  • @babykuttymathew8644
    @babykuttymathew8644 ปีที่แล้ว +1

    Karuthammayudey extra touch …… Kochu muthalali- kku match aavaan athinaal sadhichu:

  • @asainaranchachavidi6398
    @asainaranchachavidi6398 ปีที่แล้ว

    സിനിമക്കുള്ളിലെ ഈ സംഭവ കഥ കൾ ഏറെ ആസ്വാദ്യകരമായി

  • @thomasmenachery8780
    @thomasmenachery8780 ปีที่แล้ว +3

    മീനയുടെ അവിവേകം.പടിക്കൽന്റെ ആഡിത്യവും,വിവേകവും.
    ദിനേശ്, അതാണ് കഥ.

  • @vimalsachi
    @vimalsachi ปีที่แล้ว +2

    Very informative video thank u Dinesh sir 🙏🇮🇳

  • @Pplus972
    @Pplus972 ปีที่แล้ว

    അവതരണശൈലി ...ഗംഭീരം 👌

  • @vipina6488
    @vipina6488 ปีที่แล้ว +5

    നല്ല അവതരണം❤

  • @sundarankoonathara4688
    @sundarankoonathara4688 ปีที่แล้ว +1

    Ithuvare kelkaathathum ariyaathathumaaya rasakaramaaya vivaranam.kalakki.ummukkayudeyum bharath gopiyudeyum oro episodukal koodi sampreshanam cheyyanam mr.dinesh.thank u.

  • @prajeeshpvpv9522
    @prajeeshpvpv9522 ปีที่แล้ว +3

    ഉമ്മർ സാർ ഞങ്ങളുടെ കോഴിക്കോട് കാരൻ

  • @shivasreeproductions9819
    @shivasreeproductions9819 ปีที่แล้ว +2

    സൂപ്പർ നല്ല അവതരണം ❤❤❤❤❤

  • @francisxavierrajan9277
    @francisxavierrajan9277 ปีที่แล้ว +15

    കാട്ടുകുതിരയെ പറ്റി താങ്കൾ പറഞ്ഞത് സത്യം. രാജൻ പി ദേവിന്റെ കൊച്ചു വാവയുടെ 50% പോലും തിലകൻ അവതരിപ്പിച്ച കഥാപാത്രം ശരിയായില്ല. തിലകൻ സർ വലിയ നടൻ ആണ്. പക്ഷെ നാടകം കണ്ടവർ രാജൻ പി ദേവിന്റെ അഭിനയം ആണ് കൂടുതൽ മികച്ചത് എന്നു പറയുകയുള്ളു.

    • @achurija159
      @achurija159 ปีที่แล้ว

      സത്യം.. കാട്ടുകുതിര നാടകം ഞാനും കണ്ടതാണ്.. അതിൽ രാജൻ പി ദേവ് അവതരിപ്പിച്ച കൊച്ചുവാവയുടെ ഏഴയലത്തു വന്നില്ല തിലകൻ.

    • @jayakumarsopanam7767
      @jayakumarsopanam7767 ปีที่แล้ว +4

      അത് തിലകന്റെ ന്യൂനതയും. രാജേട്ടന്റെ മെൻമയുമല്ല . രണ്ടും പ്രതിഭകൾ. ബട്ട്‌. നാടകം എന്ന പ്ലാറ്റ് ഫോമിൽ നിന്ന് മൂവി എന്ന ടെക്കനിക്. പ്ലാറ്റഫോംമിലേക്ക് പറിച്ചു നട്ടപ്പോൾ ഉണ്ടായ മാറ്റമാണ് ഭായ്

    • @MohammedaliVP-y4v
      @MohammedaliVP-y4v ปีที่แล้ว

      ചോ രാമ സ്വാമി തച്ചോളി അമ്പുവിൽ അഭിനയിച്ചില്ലേ?

    • @babykuttymathew8644
      @babykuttymathew8644 ปีที่แล้ว

      Natakam verey … cenema verey …. Rajan P Dev: cenema - il athra range - il ethiyillallo:Thilakan nu oru Simhasanam thanney cenema koduthu:::

  • @satheesanb2144
    @satheesanb2144 ปีที่แล้ว +5

    ഇന്നത്തെ പല സിനിമ സംഘടന കൾക്കും ഉമ്മർ മാർഗദർശി ആയിരുന്നു. നടിമാർ ഷോട്ട് സീനിൽ ഉടുത്ത സാരിയുമായി സ്ഥലം വിടുന്ന പതിവ് അദ്ദേഹം ഇല്ലാതാക്കി എന്ന് വായിച്ചിട്ടുണ്ട്.

  • @girijadevi3869
    @girijadevi3869 ปีที่แล้ว +2

    നല്ല രസമുണ്ട് താങ്കളെ കേട്ടിരിക്കാൻ .🎉🎉

  • @girijadevi3869
    @girijadevi3869 ปีที่แล้ว +3

    ശരിക്കും ഷീലാമ്മ കറുത്തമ്മയല്ല. 😂
    വെളുത്തമ്മ😂❤

  • @fidymathew2906
    @fidymathew2906 ปีที่แล้ว +3

    സിനിമ പ്രിയ ർക്ക് കാണാപ്പുറങ്ങൾ ഒരുസിനിമകാണുന്ന പ്രതീതി യിൽതന്നെ പൊടിപ്പുകളും തൊന്ങലുകളുമൊക്ക ചേർത്തുള്ള നല്ല അവതരണം😅😅

  • @siyasaboobacker4410
    @siyasaboobacker4410 ปีที่แล้ว +5

    ബഹദൂർ നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

    • @santhiviladinesh6091
      @santhiviladinesh6091 ปีที่แล้ว

      ഉറപ്പായും ചെയ്യാം

    • @siyasaboobacker4410
      @siyasaboobacker4410 ปีที่แล้ว

      @@santhiviladinesh6091 ഞാൻ അദ്ദേഹത്തിൻ്റെ നാട്ടുകാരൻ ആണ്...

  • @radhakrishnakumark1054
    @radhakrishnakumark1054 ปีที่แล้ว +1

    മധു സാറിനെ കുറിച്ച് ഒരു video കണ്ടിട്ടില്ല. ചെയ്തിട്ടുണ്ടോ? കാണാൻ ആഗ്രഹം..

  • @jahamgeerc
    @jahamgeerc ปีที่แล้ว +1

    ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട് ...
    എനിക്ക് ഒരേ ഒരു വിയോചിപ്പേ ഒള്ളു. വ്യക്തികളുടെ സ്വകാര്യതകൾ തുറന്നു പറയുമ്പോൾ അവർക്ക് hurt ചെയ്യില്ലേ ...അത് താങ്കളെ പറ്റി പറഞ്ഞാലും ഉണ്ടാവും ...

  • @sasidharanmk4494
    @sasidharanmk4494 ปีที่แล้ว

    Thank you Chetta

  • @vijayakrishnannair
    @vijayakrishnannair ปีที่แล้ว

    Nice 👍

  • @sayandhika5164
    @sayandhika5164 ปีที่แล้ว +2

    2002 മുതൽ 2007 വരെ APJ അബ്ദുൽ കലാം ആയിരുന്നു രാഷ്ട്രപതി.

  • @rajuco7470
    @rajuco7470 ปีที่แล้ว +1

    Good , proceed🎉

  • @jyothishal
    @jyothishal ปีที่แล้ว

    @ 20:10 is Supper - Bharath Gopi Sir👌👌👌

  • @saidumuhammed1313-b5c
    @saidumuhammed1313-b5c ปีที่แล้ว +8

    വെള്ള നിറത്തിലുള്ള ഷർട്ട് മതി
    മേലിൽ കോമാളി വേഷം വേണ്ടാട്ടോ ദിനേശ്

  • @vanajamukundan7145
    @vanajamukundan7145 ปีที่แล้ว +1

    ചെമ്മീൻ സിനിമയിൽ ഷീല വേണ്ടായിരുന്നു എന്നാണ് എന്റെ തോന്നൽ

  • @Suman-l5x1q
    @Suman-l5x1q ปีที่แล้ว +1

    Meenama story super❤❤❤

  • @lillykutty6295
    @lillykutty6295 ปีที่แล้ว +1

    Supper

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +2

    നാടകം ന്റെ 💞♥️നാടകം ഭാവം ♥️💞. 🙏 👏.

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว

      Hai Nagan

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว

      Hellooooo Nagan

    • @Praisechapp
      @Praisechapp ปีที่แล้ว +1

      നാഗമ്പടം നാഗൻ അല്ലേ..... നമോവാകം....

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว

      @@Praisechapp 🥰🥰🥰😘😘😘😁😅😅😅😅

    • @Wrgkjjggbgfnbnuhdf
      @Wrgkjjggbgfnbnuhdf ปีที่แล้ว +1

      ഞാൻ നാഗം വിശാകം 😂😂

  • @PradeepKumar-uw5cb
    @PradeepKumar-uw5cb ปีที่แล้ว

    Sir ,
    Appreciate the variety of topic .
    Sri.Marlon Brando(Oscard award winnn
    er) was also very adamant even his costume while performance .
    Sri.Kodiyettam Gopi sir's adamant attitude given an effective impacts in maximum movies .
    Sri.Ummer Sir is very transparent personality and he followed his own style while performance.
    Smt Marry ( Meena ) style of acting was middle class's style ; no overacting. NAKHANGAL ,
    ITHA IVIDE VARE & MELEPARAMPIL ANVEEDU are best examples .
    Sri.Cho Ramaswamy a stern courageous Journalist and good actor .
    Thanks a lot .
    Expected these type more stories .

  • @filmynewsandgossip
    @filmynewsandgossip ปีที่แล้ว +1

    🤣🤣👍നല്ല ടോപ്പിക്ക്

  • @SureshKumar-kc2jw
    @SureshKumar-kc2jw ปีที่แล้ว

    ചോ രാമസാമിയുടെ തുഗ്ളക്കിന് സെക്സ് ഡോക്ടർ കാളിമുത്തു മാത്രമേ പരസ്യം നൽകിയിരുള്ളു എന്ന് ചോ തന്നെ പറയുമായിരുന്നു , കാരണം തുഗ്ളക്ക് ദ്വൈവാരിക ചില ബുദ്ധിയുള്ള വിവേകികൾ മാത്രമേ വായിയ്ക്കാറുള്ളു.. പക്ഷെ പിൽക്കാലത്ത് വേറെയും ചില പരസ്യങ്ങൾ ലഭിച്ചു ചെയ്. അവയിൽ ചിലത് ചില ട്രസ്റ്റുകൾക്ക് സൗജന്യമാണ് എന്നു തോന്നുന്നു.
    ALL THE BEST TO ALL GOOD PEOPLE.

  • @venkataramansankaranarayan9767
    @venkataramansankaranarayan9767 ปีที่แล้ว +4

    തുഗ്ളക് 1975ന് എത്രയോ മുമ്പേ തുടങ്ങിയതാണ്....
    "ചോ" ആശുപത്രിയിൽ മരണാസന്നനായി കിടക്കുമ്പോൾ ജയലളിത അതിലും അത്യാസന്ന നിലയിൽ ആയിരുന്നു... അതിനാൽ അവർ പോയി കണ്ടിരിക്കാൻ ഒരു സാദ്ധ്യതയുമില്ല....
    ഇത്തരത്തിലുള്ള കൊച്ചു കൊച്ചു തെറ്റുകൾ ഒഴിവാക്കുക

    • @santhiviladinesh6091
      @santhiviladinesh6091 ปีที่แล้ว

      100 % താങ്കൾക്കാണു തെറ്റിയത്. എനിക്കല്ല.

    • @venkataramansankaranarayan9767
      @venkataramansankaranarayan9767 ปีที่แล้ว

      തുഗ്ളക് ദ്വൈവാരികയുടെ ആദ്യലക്കം പുറത്ത് വന്നത് 14.01.1970നാണ്....wikipediaയിൽ കാണാവുന്നതാണ്....though it is not so serious a mistake thought of sharing the matter

    • @RemaJose-t9g
      @RemaJose-t9g ปีที่แล้ว +1

      ദിനേശ് പറഞ്ഞത് ശരിയാണ്
      ചോ രാമസ്വാമി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത അദ്ദേഹത്തെ പോയി കണ്ടിരുന്നു
      വീഡിയോ ഇപ്പോഴും യു ട്യൂബിൽ ഉണ്ട്

  • @jayakumarannairs3480
    @jayakumarannairs3480 ปีที่แล้ว

    ഒരു പഴയ സിനിമാ ഗാനം ഓർമ്മയിൽ വരുന്നു, നാണക്കേട് ആയല്ലോ മാളികപ്പുറത്ത് അമ്മമാരെ മലയാളി മങ്കയും മങ്കന്മാരും എന്നാലും കേസ് കോടതിയിൽ പഠിക്കുക ആണ് ഉടനെ കേസ് വിധി വരും കാത്തിരിക്കുക മാന്യ ആരാധാകരും പ്രേക്ഷകഅറും, ഓകെ എല്ലാം 😊 ശരി ആകും ട്ടോ. ❤

  • @soumyamaneesh
    @soumyamaneesh ปีที่แล้ว +1

    Nattil njan haripad aane , ivide pineapplennu kadachakka , ennu parayum, mattethu cheemachakka,

  • @jayalal400
    @jayalal400 ปีที่แล้ว +4

    മരിച്ചുപോയ ആളിനെ കുറിച്ച് കുറ്റം പറയാൻ പാടില്ല എന്നാണ് പറയുന്നത് എന്നാലും സംവിധായകൻ തുളസിദാസിന് ഉമ്മറിൽ നിന്നും അനുഭവിക്കേണ്ടിവന്ന കഷ്ടതകൾ ഒരിക്കൽ പറഞ്ഞു കേട്ടു

    • @santhiviladinesh6091
      @santhiviladinesh6091 ปีที่แล้ว +2

      100 % കള്ളം. സ്വന്തം കൈയ്യിലിരുപ്പിന് മറ്റുള്ളവരെ കുറ്റം പറയരുത്........

    • @gurudivakar6983
      @gurudivakar6983 ปีที่แล้ว +1

      അത് തുളസി ദാസ് വേദനിക്കാതെ ഉമ്മ കൊടുക്കുന്ന ആളായത് കൊണ്ട് ഉമ്മർ സർ വികാര ജീവി എന്ന് തുളസി ദാസ് മറന്നു പോയി അതാ 😂

    • @jayalal400
      @jayalal400 ปีที่แล้ว +3

      @@santhiviladinesh6091 പ്രിയപ്പെട്ട ദിനേശ് താങ്കൾ പറയുകയുണ്ടായി ഒരു നടിയുമായി സിനിമയ്ക്ക് പോകാൻ തീരുമാനിച്ചു ഇറങ്ങുമ്പോൾ അവരോട് നിങ്ങൾ വ്യഭിചരിക്കുമോ എന്ന് ചോദിച്ചു ഏത് സ്ത്രീയോട് ആയിരുന്നാലും അങ്ങനെ ചോദിക്കുന്നത് അവരുടെ അഭിമാനത്തിനും ചോദിക്കുന്നവരുടെ അന്തസ്സിനും ചേർന്നതാണോ അങ്ങനെ നോക്കുമ്പോൾ ഉമ്മറിന് ഒരു സാഡിസ്റ്റ് മൈൻഡ് ഉണ്ടായിരുന്നു എന്നുകൂടി പറയേണ്ടിവരും

  • @servicesinpalakkad912
    @servicesinpalakkad912 ปีที่แล้ว +1

    Ella mnallathayrunnu❤

  • @66sobhak71
    @66sobhak71 ปีที่แล้ว

    Meenamma super actress

  • @arunvpillai1982
    @arunvpillai1982 ปีที่แล้ว +1

  • @abubakerkunjus190
    @abubakerkunjus190 ปีที่แล้ว

    നേരിൽ കാണുന്ന പ്രതീതി 🙏

  • @mahinbabu
    @mahinbabu ปีที่แล้ว +2

    Cho ramswamy is a multi talented personality

  • @vijayana43
    @vijayana43 ปีที่แล้ว

    🎉🎉🎉

  • @shijukiriyath1410
    @shijukiriyath1410 ปีที่แล้ว +1

    avasaanam saakshaal SHAJI KAILASINum shooting nu Pallli kittiyilla.....oduvil Goayil pokendi vannu....athinu kaaranamaayi paranju kettathu ROMANS enna cinemayil Achanmaarey kaliyaakkiyathaanu kaaranam ennu

  • @vishnumohan6984
    @vishnumohan6984 ปีที่แล้ว

    അവസാന കഥ 🔥🔥🔥😂😂😂🤣🤣

  • @gaznibasheer6312
    @gaznibasheer6312 ปีที่แล้ว

    പുട്ടി സൂപ്പർ

  • @ratheeshkumarg884
    @ratheeshkumarg884 ปีที่แล้ว +1

    Like it

  • @mousapk8658
    @mousapk8658 ปีที่แล้ว

    ഉമ്മുക്കാക്ക് മതപരമായി നല്ലഅറിവുണ്ടായിരുന്നു, രോഗം വന്നാൽ ചികിൽസിക്കുകയാണ് വേണ്ടത്, അല്ലാതെചങ്ങലയ്ക്കിടുകയല്ല😀

  • @geethakv4169
    @geethakv4169 ปีที่แล้ว

    Ellam nallathayirunnu dinesetta...

  • @n.p.pillai121
    @n.p.pillai121 ปีที่แล้ว +1

    Thughlaq launched January 14, 1970. Not 1975!

  • @JayanJayn-uv9ry
    @JayanJayn-uv9ry ปีที่แล้ว +1

    നമ്മുടെ 2
    നബർവനു

  • @myview360
    @myview360 ปีที่แล้ว +1

    shoes in a shooting floor is a must.

  • @anithar.pillai3170
    @anithar.pillai3170 ปีที่แล้ว

    Palappozhum chirichu poyi sir

  • @ramprasadnaduvath
    @ramprasadnaduvath ปีที่แล้ว

    👏👏👏👏👏💐💐💐💐

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 ปีที่แล้ว

    PG Viswambharan 60 theri alla 58 ennanu ennanu Njan kettathu

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 ปีที่แล้ว +1

    25000 aalkar bunglawil outha kaanuvan undayirunnu ennu parayunnu Dinesh. Atrayum aalkar polum cinema theatre il kaanuvan undayilallo

  • @shameera1494
    @shameera1494 ปีที่แล้ว

    ഇലാസ്റ്റിക് പോലേ വലിച്ചു നീട്ടുന്നത് പോലെ.....

  • @AkshayTs-p5n
    @AkshayTs-p5n ปีที่แล้ว

    ഓസിനു വാങ്ങി തിന്നുന്ന നടന്മാർ ഉണ്ടോ അവരുടെ കഥ പറയുമോ

  • @JayanJayn-uv9ry
    @JayanJayn-uv9ry ปีที่แล้ว +1

    ദിനേശാഒര്നബർകാണാനില്ല

  • @DamodharanDineshkumar
    @DamodharanDineshkumar ปีที่แล้ว

    Dinesh, do you think k.p.a.c.lalitha and Sreelatha namboothiri use to be friends. Adoor bhasi reject lalitha 's rolles and recommend Sreelatha as his pair.

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว

    😊🎉❤

  • @rigman4k319
    @rigman4k319 ปีที่แล้ว +1

    🎉🎉🎉🎉

  • @radhakrishnanpp1122
    @radhakrishnanpp1122 ปีที่แล้ว

    Cho വിനു രോമം allergy ആയിരുന്നു - തല മാത്രമല്ല ദേഹം മുഴുവൻ വടിച്ചു നടക്കേണ്ടിയിരുന്നു

  • @sunithaiyer9154
    @sunithaiyer9154 ปีที่แล้ว

    Cho..ramaswamy dem Thuglak ntem kadutha aaradhakaranu yentey husband ntey veettukarum husbandum. Athu vayikkathey avarku jeevikkanavilla ydnna mattanu😂🙏💐

  • @sebastianpalathara8685
    @sebastianpalathara8685 ปีที่แล้ว

    ചോ മലയാളി അല്ലേ ????

  • @sudhacpsudha
    @sudhacpsudha ปีที่แล้ว

    ബ്രാഹ്മണൻ പറഞാൽ കേൾക്കാതിരിക്കാൻ പറ്റുമോ
    അർഹതയില്ലെങ്കിലും കൊടുക്കും
    പത്മശ്രീ അല്ല
    അപ്പുറവും കൊടുക്കും

    • @Suman-l5x1q
      @Suman-l5x1q ปีที่แล้ว +1

      ബ്രാഹ്മണർ പറഞ്ഞിട്ടാണോ എല്ലാവർക്കും പത്മശ്രീ കിട്ടുന്നത് ? അദ്ദേഹം ബ്രാഹ്മണൻ ആയതാണോ താങ്കളുടെ പ്രശ്നം ? താങ്കളുടെ ചിന്തയ്ക്കാണ് തളം വെയ്ക്കേണ്ടത്. ജാതീയത താങ്കൾക്കുണ്ടെന്ന് മനസിലായി. ദയനീയം

  • @Ravikumarb-f8r
    @Ravikumarb-f8r ปีที่แล้ว +1

    Palliye kaliyaakkunna cinema,,,PRAJA

  • @Ravikumarb-f8r
    @Ravikumarb-f8r ปีที่แล้ว +1

    Mohante nalla chitrangal,,,vidaparayum munpe,,rachana,,katha ithuvare,,kochu kochu thettukal,,randu penkuttikal,, oru katha oru nunakkadha...

  • @MohammedHussain-fs5pi
    @MohammedHussain-fs5pi ปีที่แล้ว

    69

  • @RajeshKumar-bt1kt
    @RajeshKumar-bt1kt ปีที่แล้ว