വളരെ വേദനാജനകമാണ് ഇവരുടെ ജീവിതം തന്നെ. അഞ്ജലി അമീർ വളരെ സാധു ആണെന്നും മാത്രമല്ല, നല്ലൊരു ഹൃദയത്തിന്റെ ഉടമയുമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നല്ലൊരു ലൈഫ് പാർട്ണറെ കിട്ടുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@@മലയാളി-ഖ1ല കുറെ കാലം മുൻപ് നടന്നതല്ല്ലേ ഇത്.. ജംഷീർ എന്നായിരുന്നു പേര്.. ഇവിടെ ഉള്ള വിമൻസ് കോളേജിൽ രണ്ട് ബോയ്‌സിന് സീറ്റ് കൊടുത്തിരുന്നു അവിടെയാണ് പഠിച്ചത്... പിന്നെ കുറെ കാലം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ മാറി എന്ന് അറിഞ്ഞത്.. നാട്ടുകാർ അത്രക്ക് കഷ്ടപ്പെടുത്തിയ കഥയൊന്നും അറിയില്ല.. അവളുടെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു ഞങ്ങളെ നാട്ടിൽ വെച്ച് തന്നെ ഉള്ളത്.. അതിൽ ഇവിടെ അടുത്തുള്ള ഒരു വീട്ടിലേക്ക് അവളെ ക്ഷണിക്കുക ഒക്കെ ചെയ്തിരുന്നല്ലോ.. 🤔 പിന്നെ പെട്ടന്ന് ഒരു ആണ് കുട്ടി പെണ്ണായി എന്ന് പറയുമ്പോഴുള്ള വീട്ടുകാരുടെ അവസ്ഥ ഉണ്ടല്ലോ. പെട്ടന്ന് ആരും തന്നെ അക്‌സെപ്റ് ചെയ്യില്ലലോ അതാവും അങ്ങനെ പറഞ്ഞത്.. എനിക്ക് അത്രയൊക്കെയേ അറിയുള്ളു
സഖാവ് പിണറായി യെ ഈ സന്ദർഭത്തിൽ സ്മരിക്കുന്നു ഇവർക്കൊക്കെ കൊച്ചി മെട്രോയിൽ ജോലി കൊടുത്തു കൊണ്ട് മുഖ്യ ധാരായിലേക്ക് കൊണ്ടു വന്നതിന് ഇവരുടെ കഥ കേട്ടപ്പോൾ ആണ് ഇവരുടെ യഥാർത്ഥ ജീവിതം മനസ്സിലായത് ബോംബെയിൽ ഇവരെ കണ്ടിട്ടുണ്ടെങ്കിലും ഇവരുടെ കഷ്ടപ്പാട് അറിയുമായിരുന്നില്ല
ഈ അവസ്ഥയിൽ ജനിക്കുന്നവരെ കുറ്റം പറയുന്നവരും അകറ്റി നിർത്തുന്നവരും വെറുക്കുന്നവരും ഒന്നോർക്കുക ഇത് ആർക്കും വരാം നമുക്കു അല്ലെങ്കിൽ നമ്മുടെ മക്കൾക്കു ആരും ഇങ്ങിനെ ജനിക്കാൻ ആഗ്രഹിച്ചിട്ടല്ല ദൈവത്തിന്റെ വികൃതികളാണ് ഇതെല്ലാം
അഞ്ജലി ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും അധമമായ മത വിശ്വാസത്താൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികളെ അവഗണിക്കുന്ന മാതാപിതാക്കൾക്ക് ഒരു മറുപടിയും നേർക്കാഴ്ചയുമായി അഞ്ജലിയുടെ ഉയരങ്ങളിലേക്കുള്ള യാത്ര സമൂഹം തിരിച്ചറിയട്ടെ ഒരിക്കൽക്കൂടി അഞ്ജലിക്ക് എല്ലാവിധ ഭാവുകങ്ങളും
ട്രാൻസ് എന്നാൽ എനിക്ക് അത്ര താല്പര്യം ഇല്ലാതിരുന്നു എന്നാൽ അഞ്ജലി അമീർ ഇതിനെല്ലാം ഒരു പരിഹാരമായി, നിഷ്കളങ്കമായ ഒരു വ്യക്തിത്തൊത്തെ ഞാൻ കണ്ടു അഭിനന്ദനങ്ങൾ നല്ലത് വരട്ടെ,
എനിക്ക് ബിഗ് ബോസ് സീസൺ വണ്ണിൽ വന്നപ്പോൾ തന്നെ അൻഞ്ചലിയെ ഇഷ്ട്ടമായിരുന്നു. അന്ന് സുഖമില്ലാത്ത കാരണത്താൽ അവിടെ നിന്ന് പോകുമ്പോൾ എനിക്കും സങ്കടം തോന്നി. ഇപ്പൊ കാണാൻ പറ്റിയതിന് ഒരുപാട് നന്ദി 👍🏻👍🏻👍🏻
നമ്മൾ അനുഭവിക്കുന്ന ചില വേദനകൾ ,ഒറ്റപെടലുകൾ അതെല്ലാം കുറെ കാലം കഴിയുമ്പോൾ നമ്മയുടെ ഏറ്റവും വലിയ ശക്തി ആയിരിക്കും ...അതായിരിക്കും നമ്മളെ ജീവിപ്പിക്കാൻ പഠിപ്പിക്കുന്നതു ...അതൊന്നും ഒരു സർവ്വകാലശാലയിൽ നിന്നും ലഭിക്കില്ല !All the best Anjali Ameer💞
ഒരുപാട് ഇഷ്ടമായി. കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു ആൽമാർത്ഥമായി. പക്ഷെ ഞാൻ ഒരുപാവം നാട്ടിൻപുറത്തു കാരനാണ്. തന്നെയുമല്ല ഒരു ഹിന്ദു ആണ്. അതിലുമുപരി നല്ല ഒരു മനുഷ്യനാണ്. സ്നേഹ സമ്പന്നനാണ്. പാവപെട്ടവനാണ് എന്നെയൊക്കെ ആര് ഇഷ്ടപെടാനാണ്. നല്ലൊരു പാർട്ണർ ആവാൻ പറ്റുമെങ്കിൽ അൽമാർത്ഥ മായി സ്വാഗതം ചെയ്യുന്നു ജീവിതത്തിലേക്ക്.
ബിഗ്‌ബോസിൽ കണ്ടപ്പോൾ അഞ്ജലിയെ അത്ര ഇഷ്ടമല്ലായിരുന്നു പക്ഷേ ഇപ്പോൾ അവരെ ഒരുപാട് അടുത്തറിയാൻ കഴിഞ്ഞു. ഇഷ്ടമായി. നല്ല ഒരു ആറ്റിറ്റ്യൂഡ്. പാവം കടന്നുവന്ന വഴികളെക്കുറിച്ച് പറഞ്ഞപ്പോൾ, ഹൃദയത്തിലുള്ള pain കാരണം കരയുന്നതു കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി
Ente classmate ayrnu.. 10th Jamsheer eannayrnu name nannayi padikumayrnu Nala character ayrnu girlsumayi ayrnu koodthal frndship. Class leader ayrnu.. inn Anjali ameer.....
സത്യത്തിൽ എന്താണ് ജീവിതം അല്ലേ???....ചെറിയ പ്രായത്തിലെ നീറുന്ന എത്രയെത്ര അനുഭവങ്ങളാണ്... hats off
മിയടെ അതെ സൗണ്ട്....അതുപോലെ ചെറിയൊരു മുഖഛായ ഉണ്ട് 😍
So true
Pavam anjaly
Yes👍
Yes
@@Kim-br7kv '
നല്ലത് മാത്രം വരട്ടെ.... ഇങ്ങനെ ഒരു ജന്മം വേദനയാണ്.. നൊമ്പരം ആണ്...
എന്ത് സുന്ദരിയാണ്. ഒരു പാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടട്ടെ. God bless you
പാവം കുട്ടി നല്ല മുഖം കണ്ണ് ചുണ്ട് എല്ലാം സ്ത്രീകൾ പോലെ ഉണ്ട് നന്നായി വരട്ടെ
സുന്ദരി, നല്ല സംസാരം, നല്ല അറിവുള്ള matured ആയ വ്യക്തി.
അഞ്ജലി വളരെ സുന്ദരി ആണ് ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ 💐💐💐💐
അതിന് അവരുടെ കമ്യുണിറ്റിയിൽ തന്നെ പാര ആണ്
അഞ്ചലി കാണാൻ പറ്റിയതിൽ വളരെ സന്തോഷം നല്ലൊരു വിവാഹം നടക്കട്ടെ നല്ലൊരു ജോലിയും
മമ്മൂട്ടിമനുഷ്യനാണ് വിവരവും നന്മയുമുളള മനുഷ്യന്
Miraculous life
അഞ്ജലി സുന്ദരിക്കുട്ടി
താങ്കളെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന ഒരു ഇണയെ ലഭിക്കട്ടെ
നീ തന്നെ പോയി കുണ്ടൻ അടിച്ചു ജീവിക്ക്😲
S
അഞ്ജലി അമീർ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ
മിയ യുടെ അതേ സൗണ്ട് ❣️❣️
വളരെ വേദനാജനകമാണ് ഇവരുടെ ജീവിതം തന്നെ. അഞ്ജലി അമീർ വളരെ സാധു ആണെന്നും മാത്രമല്ല, നല്ലൊരു ഹൃദയത്തിന്റെ ഉടമയുമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നല്ലൊരു ലൈഫ് പാർട്ണറെ കിട്ടുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ.
🙏🙏🙏
Nagalude nattukari an
@@ansiijabii6167 അവളെ നല്ലപോലെ പ്രയാസപ്പെടുത്തിയ "നാട്ടുകാരും kudumbavum"
ഈ സമൂഹത്തിന്റെതലയിൽ വെളിവുണ്ടാകുന്നത് എന്നാണാവോ 😬😡
@@മലയാളി-ഖ1ല കുറെ കാലം മുൻപ് നടന്നതല്ല്ലേ ഇത്.. ജംഷീർ എന്നായിരുന്നു പേര്.. ഇവിടെ ഉള്ള വിമൻസ് കോളേജിൽ രണ്ട് ബോയ്‌സിന് സീറ്റ് കൊടുത്തിരുന്നു അവിടെയാണ് പഠിച്ചത്... പിന്നെ കുറെ കാലം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ മാറി എന്ന് അറിഞ്ഞത്.. നാട്ടുകാർ അത്രക്ക് കഷ്ടപ്പെടുത്തിയ കഥയൊന്നും അറിയില്ല.. അവളുടെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു ഞങ്ങളെ നാട്ടിൽ വെച്ച് തന്നെ ഉള്ളത്.. അതിൽ ഇവിടെ അടുത്തുള്ള ഒരു വീട്ടിലേക്ക് അവളെ ക്ഷണിക്കുക ഒക്കെ ചെയ്തിരുന്നല്ലോ.. 🤔 പിന്നെ പെട്ടന്ന് ഒരു ആണ് കുട്ടി പെണ്ണായി എന്ന് പറയുമ്പോഴുള്ള വീട്ടുകാരുടെ അവസ്ഥ ഉണ്ടല്ലോ. പെട്ടന്ന് ആരും തന്നെ അക്‌സെപ്റ് ചെയ്യില്ലലോ അതാവും അങ്ങനെ പറഞ്ഞത്.. എനിക്ക് അത്രയൊക്കെയേ അറിയുള്ളു
ഞാൻ കണ്ടിട്ടുണ്ട് ആൺകുട്ടി ആയപ്പോൾ ഇവനെ
@@ansiijabii6167 ഞാൻ അത് പോലെ ഇനിയെങ്കിലും ആരും ആവർത്തിക്കരുത് എന്ന് ഉദ്ദേശിചാണ് പറഞ്ഞത് 😍👍
സാഹചര്യങ്ങളാണ് മനുഷ്യനെ പല തലത്തിൽ കൊണ്ടെത്തിക്കുന്നത്
അഞ്ജലി അമീറിന് ആശംസകൾ 🥰
കണ്ണുകൾ മിയയുടെ സംസാരം പോലെ കണ്ണുകളും സൂപ്പർ അഞ്ജലി അമീർ 👌👍
Sss
സഖാവ് പിണറായി യെ ഈ സന്ദർഭത്തിൽ സ്മരിക്കുന്നു
ഇവർക്കൊക്കെ കൊച്ചി മെട്രോയിൽ ജോലി കൊടുത്തു
കൊണ്ട് മുഖ്യ ധാരായിലേക്ക്
കൊണ്ടു വന്നതിന് ഇവരുടെ
കഥ കേട്ടപ്പോൾ ആണ് ഇവരുടെ
യഥാർത്ഥ ജീവിതം മനസ്സിലായത്
ബോംബെയിൽ ഇവരെ കണ്ടിട്ടുണ്ടെങ്കിലും ഇവരുടെ കഷ്ടപ്പാട് അറിയുമായിരുന്നില്ല
Ys
മിയയെക്കാൾ സുന്ദരി ആണ് ഈ കുട്ടി
sure enikkum thonni
കരിഷ്മ കപൂർ പോലെ ആണ്... ശരിക്കും സുന്ദരി ❤❤️
Yess yenikkum thonni
Crct enikum thonni
എനിക്കും തോന്നി
കരിഷ്മ കപൂർ
അഞ്ജലി മലയാളത്തിലെ മറ്റേത് നടികളെക്കാളും സുന്ദരിയും സത്യസന്ധയും ആണ്
😂
സാറിന് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെയുള്ള ആൾക്കാരെ വിളിച്ചു കൊണ്ടുവരുന്നതിന്
മിയ ചേച്ചിയുടെ same സൗണ്ട്
ആർക്കെങ്കിലും തോന്നിയോ
Yes anikum thunni
ഈ ഒരു എപ്പിസോഡിൽ അഞ്ജലി അമീറിനെ നന്നായി അറിയാൻ സാധിച്ചു അതോടൊപ്പം ട്രാൻജെന്റെർസ് സമൂഹത്തിൽ അനുഭവിക്കുന്ന വേദനകൾ എത്ര ഭയാനകമാണ്!!
.
P
@@rashidkrp4831 Aaqaa@a🥞🥞🥞🥞🍑🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞aAAaaAAAA😘AA#A#a#a#£££#Aa£aAAA #£aa£###A####AA£###A££🥞aaaa🍑##a🍑🍑🍑£aaAaaaa##£###a£aaaaaa£a##AA#£a
@@rashidkrp4831 z
Caract sangadam thonunu 😭❤️❤️
പല ട്രാൻസ്‌ജെന്റർനെയും കണ്ടിട്ടുണ്ട് ഇവളുടെ അത്രയും സുന്ദരിയെ ഇതുവരെ കണ്ടിട്ടില്ല. Love you Angeli😍😍
തൊണ്ടയിലെ മുഴ പോകൂല ന്ന് തോന്നുന്നു
താഴത്തെ മുറിച്ചു കളഞ്ഞോ അല്ല ഉണ്ടൊ ?
സത്യം........ തിരിച്ചറില്ല. സാധാ പെൺകുട്ടിയെ പോലെ. അഞ്ജലിയെ ഒരുപാട് ഇഷ്ട്ടം ❤
@@ishakjuju1559 🤦♂️🤦♂️
yes
മിടുക്കി. ഒരു പാട് വേദനകളീലൂടെ ജീവിച്ചു. ♥️
Transgender വിഭാഗത്തിലെ ഐശ്വര്യ റായ്…😍
അഞ്ചലിക് എല്ലാ വിധ ആശംസകളും നേരുന്നു
നല്ല സംസാരം... നല്ല പെൺകുട്ടി... ആർക്കായാലും ഒരുകുറവുണ്ടാകും അത് ഒരു തെറ്റല്ലല്ലോ... God bless you അഞ്ജലി...... 😍😍😍😍😍
ആണായി ജനിച്ചാൽ ആണായി ജീവിക്കുക പെണ്ണായി പിറന്നാൽ പെണ്ണായി ജീവിക്കുക
അവർക്ക് എന്താ കുറവ്? എന്റെ കണ്ണിൽ ഒരു കുറവും തോന്നുന്നില്ല
അവരുടെ gender ഒരു കുറവാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്....
@@SeethaRaman403 അവർക്കു gender ഒരു കുറവാണെന്നു ഞാൻ പറഞ്ഞോ?😠 ഈ ലോകത്തു എല്ലാവർക്കും ഒരു കുറവുണ്ടാകും. അതാ പറഞ്ഞത്...
@@sumadhir3227 അവരിൽ എന്ത് കുറവാണ് നിങ്ങൾ കണ്ടത്.... വ്യക്തമാക്കൂ.... അല്ലാതെ കുറവുണ്ടാകും കുറവുണ്ടാകും എന്ന് വിളിച്ചു കൂവണ്ട....
പ്രിയ സംവിധായകരെ സിനിമാ പ്രവർത്തകരെ ഈ കൂട്ടിക്ക് സിനിമയിൽ ഇനിയും ചെറുതാണങ്കിലും അവസരങ്ങൾ കൊടുക്കണം. പ്ലീസ്..
നീ ഒരു സിനിമ പിടിക്കു
@@amsakeerjerry എന്തുവാടെ 😠😠😠
Hi hi Hi HI HI
Hi hi hi hi hi hi hi ho😅😮😅😮😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😮😅😅😅😅😅😅😅😅
Skip ചെയ്യാതെ മുഴുവൻ വീഡിയോ കണ്ടു തീർത്തു.... 💞💞💞 അഞ്ജലി ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
അഞ്ജലി ചേച്ചി എന്റെ ഒരു കമ്യൂണിറ്റി ആയതിൽ ഞാൻ അഭിമാനിക്കുന്നു 💪🔥
😀😀😀
അഞ്ജലി നല്ലപക്വതഉള്ള കുട്ടി, ദൈവം ഒന്ന് തീരുമാനിച്ചാൽ അത് നടന്നിരിക്കും
🙏മോളെ, God bless you🌹🙏
Please bring India's first transman pilot Adam Harry in this show
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല 😢🤗
തീർച്ചയായും
Sathyam
Sathyam😓😓😓😭
S
പാവം... എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ.... 🌹
പാവം... 😓ഭയങ്കര സങ്കടം തോന്നുന്നു... ഇവരെയും നമ്മൾ അംഗീകരിക്കുക
മല്വാരം ഭോഗികൾ 😲😲
@@888------ എന്താടോ നന്നാവാത്തെ.. 😬😬
വിശേഷബുദ്ധി കൈമോശം വന്നാൽ ഇതിലും വലുത് പ്രതീക്ഷിക്കാനില്ലല്ലോ ല്ലേ.. 😡😡😡😡
Doo ഇവർ മനുസ്യർ ആണ് എന്റെ പൂ മക്കളെ ഇവരെയൊക്കെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ 😠😠
@@sadikpt4116 ഇജ്ജ് ആണോ ഉൽഘാടനം നിർവഹിച്ചത്??😭 😀😀റഷീദ് ഇക്കാ 😀😀😀💚💚
ഈ അവസ്ഥയിൽ ജനിക്കുന്നവരെ കുറ്റം പറയുന്നവരും അകറ്റി നിർത്തുന്നവരും വെറുക്കുന്നവരും ഒന്നോർക്കുക ഇത് ആർക്കും വരാം നമുക്കു അല്ലെങ്കിൽ നമ്മുടെ മക്കൾക്കു ആരും ഇങ്ങിനെ ജനിക്കാൻ ആഗ്രഹിച്ചിട്ടല്ല ദൈവത്തിന്റെ വികൃതികളാണ് ഇതെല്ലാം
Correct മിയ തന്നെ... മിയ ടെ അപര ആയിട്ട് അഭിനയിക്കാൻ set ആണ്... Sound പെർഫെക്ട് 💯💯💯
Miya aanu kooduthal, kooduthal Sundari..... 100 iratti, bhangi kooduthal..... Miya de smiling nu kodukanam, crores........
L
Real 👌🏻👌🏻
സുഹൃത്തുക്കൾ! പാവ൦ എന്തൊരു ഭാവങ്ങൾ
അഞ്ജലി ഉയരങ്ങളിൽ എത്തട്ടെ
എല്ലാവിധ ആശംസകളും
അധമമായ മത വിശ്വാസത്താൽ
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികളെ അവഗണിക്കുന്ന മാതാപിതാക്കൾക്ക്
ഒരു മറുപടിയും നേർക്കാഴ്ചയുമായി അഞ്ജലിയുടെ ഉയരങ്ങളിലേക്കുള്ള യാത്ര സമൂഹം തിരിച്ചറിയട്ടെ
ഒരിക്കൽക്കൂടി അഞ്ജലിക്ക് എല്ലാവിധ ഭാവുകങ്ങളും
കഥ കേട്ടു കണ്ണു നിറഞ്ഞു. നല്ല ജീവിതം ഉണ്ടാവട്ടെ. എന്ന് ആശംസിക്കുന്നൂ
Fy
ഒരു അഭിപ്രായം ഉണ്ട് ഈ നിൽപ് ഒഴിവാക്കി ചെയർ ഇട്ടു ഇരുന്നൂടെ ശ്രീ സാറെ 😌
അഞ്ജലിയെ ഏത് ഷോയിൽ കണ്ടാലും ഞാൻ കാണും. അത്രക്ക് എനിക്ക് ഇഷ്ട്ടമാണ് ഈ കുട്ടിയെ.അഞ്ജലിയുടെ story കേട്ടാൽ കേൾക്കുന്നവരുടെ കണ്ണ് നിറയും.
Really..... She suffered a lot..... survavied
വിളിക്കൂ ചപ്പാത്തി കഴിക്കൂ👍
@@888------ p
Njanum
O
ഫീലിംഗ്സ് ആയിപോയി, ഇനിയുള്ള ജീവിതത്തിൽ നല്ലത് വരട്ടെ, നന്നായി ജീവിക്കാൻ കഴിയട്ടെ... ആശംസകൾ 👍🌹
pppp 00aaaaa
God will show you a good life
Yes മിയയുടെ sound also like face 🥰 exactly എനിക്ക് ഒത്തിരി ഇഷ്ടം ആണ് അഞ്ജലി അമീറിനെ 🥰🥰
ട്രാൻസ് എന്നാൽ എനിക്ക് അത്ര താല്പര്യം ഇല്ലാതിരുന്നു എന്നാൽ അഞ്ജലി അമീർ ഇതിനെല്ലാം ഒരു പരിഹാരമായി, നിഷ്കളങ്കമായ ഒരു വ്യക്തിത്തൊത്തെ ഞാൻ കണ്ടു അഭിനന്ദനങ്ങൾ നല്ലത് വരട്ടെ,
നല്ല ഭംഗി ഉണ്ട് മിയ look.. God bles dear
Skip ചെയ്യാതെ മുഴുവനും കണ്ടു
അത്രയ്ക്കു ഒരു ഫീൽ ഉണ്ടായിരുന്നു
അഞ്ജലി ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ ❣️❣️❣️
Ethrayum Sundari aya oru transwomen ethu vare kandittila.....Midukki kutty.....Eniyum orupad uyaragalil ethatte❤️❤️
പാവം എത്ര വേദനകൾ അനുഭവിച്ചു അല്ലെ 🥺
പൊളിച്ചു മോളെ 👍🏻👍🏻👍🏻❤️❤️❤️
എനിക്ക് ബിഗ് ബോസ് സീസൺ വണ്ണിൽ വന്നപ്പോൾ തന്നെ അൻഞ്ചലിയെ ഇഷ്ട്ടമായിരുന്നു. അന്ന് സുഖമില്ലാത്ത കാരണത്താൽ അവിടെ നിന്ന് പോകുമ്പോൾ എനിക്കും സങ്കടം തോന്നി. ഇപ്പൊ കാണാൻ പറ്റിയതിന് ഒരുപാട് നന്ദി 👍🏻👍🏻👍🏻
നമ്മൾ അനുഭവിക്കുന്ന ചില വേദനകൾ ,ഒറ്റപെടലുകൾ അതെല്ലാം കുറെ കാലം കഴിയുമ്പോൾ നമ്മയുടെ ഏറ്റവും വലിയ ശക്തി ആയിരിക്കും ...അതായിരിക്കും നമ്മളെ ജീവിപ്പിക്കാൻ പഠിപ്പിക്കുന്നതു ...അതൊന്നും ഒരു സർവ്വകാലശാലയിൽ നിന്നും ലഭിക്കില്ല !All the best Anjali Ameer💞
എന്റെ നാട്ടുകാരി
Lov you Dear
സന്തോഷകരവും സമാധാനപരവുമായ ജീവിതം ഉണ്ടാവട്ടെ💜💜🙏🙏🙏
Nigal tsy ano
പെണ്ണിനേക്കാൾ മൊഞ്ചുണ്ട് അഞ്‌ജലിക്ക് ❤️❤️❤️
അഞ്ജലി ur great തളരാതെ മുന്നോട്ട് പോകു all the best
പൂർണ മനസ്സോടെ സ്നേഹിക്കുന്ന
ഒരു പാർട്ണറെ ലഭിക്കട്ടെ എന്നു ആശംസിക്കുന്നു 👍
Aq a
ഒരുപാട് ഇഷ്ടമായി. കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു ആൽമാർത്ഥമായി. പക്ഷെ ഞാൻ ഒരുപാവം നാട്ടിൻപുറത്തു കാരനാണ്. തന്നെയുമല്ല ഒരു ഹിന്ദു ആണ്. അതിലുമുപരി നല്ല ഒരു മനുഷ്യനാണ്. സ്നേഹ സമ്പന്നനാണ്. പാവപെട്ടവനാണ് എന്നെയൊക്കെ ആര് ഇഷ്ടപെടാനാണ്. നല്ലൊരു പാർട്ണർ ആവാൻ പറ്റുമെങ്കിൽ അൽമാർത്ഥ മായി സ്വാഗതം ചെയ്യുന്നു ജീവിതത്തിലേക്ക്.
Samsaram kelkan nalla resam 😍endho oru ishtam thonnyponu brave girl👏wish you all the success
ബിഗ്‌ബോസിൽ കണ്ടപ്പോൾ അഞ്ജലിയെ അത്ര ഇഷ്ടമല്ലായിരുന്നു പക്ഷേ ഇപ്പോൾ അവരെ ഒരുപാട് അടുത്തറിയാൻ കഴിഞ്ഞു. ഇഷ്ടമായി. നല്ല ഒരു ആറ്റിറ്റ്യൂഡ്. പാവം കടന്നുവന്ന വഴികളെക്കുറിച്ച് പറഞ്ഞപ്പോൾ, ഹൃദയത്തിലുള്ള pain കാരണം കരയുന്നതു കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി
Wishing you all the best Anjali … genuine words and genuine human being. Suffered a lot .. good bless you .
സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... All the best dear....
അഞ്ജലി അമീർ പൊളിയാണ് ❤❤❤❤
പൊട്ടി തെറിച്ചു കലപില കൂട്ടാത്ത ഒരു ഡീസന്റ് ട്രാൻസ് വുമൺ
അതേ മിയയുടെ സ്വരം... സംസാരം... മുഖ ഭംഗി.. ഒക്കെ... സൂപ്പർ
ഇനിയും സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ
സിനിമ സംവിധായകരുടെ മനസ്സ് തുറക്കട്ടെ, കരയണ്ട ട്ടോ, God bless you 😍🌈🌈🌈
മിയയെ പോലെ ഉണ്ട് സിനിമാനടി
Enikkum Ath thonniyittund😍
Yes
സഠസാരവുഠ മിയ യെ പോലെ
Yes
Loved her character 🔥🔥🥰🥰.
A simple and true woman... Support her please.
ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... Godblessyou 💐🙏
മിയാടെ അതെ കാട്ടും സൗണ്ടും ആർക്കൊക്കെ അങ്ങനെ തോന്നി
Anjali ur a wonderful person may God bless u to go higher and higher
പാവം പെൺകുട്ടി!! മറ്റുള്ളവരെ വേദനിപ്പിക്കാതെ എടുക്കുന്ന എന്തു തീരുമാനത്തോടും എൻ്റെ എല്ലാ പിന്തുണയും ഉണ്ടാവും"👍💟
കണ്ണ് നിറഞ്ഞു പോയി 😥
Yes correct navas
Yes
@@sainudheensainu9788 is a 1
മോളെ അമ്മക്ക് നിന്നെ ഒരുപാടു ഇഷ്ടപ്പെട്ടു നീ വളരെ സുന്ദരിയാണ് ചക്കര "Umma".
Proud to be a human... Enjoy life dear
She looks exactly like Miya.
പാവം എത്ര സഹിച്ച് കാണും
Anjali, wish you a decent and happy life to live with dignity. All the best 👍🌿
OTHIRI ESHTTAMAYI..ANJALI..GOD BLESS YOU MY SISTER..
ഭാവിയിൽ നല്ലൊരു Lady super star ആകട്ടെ god bless you. ❤️
നമ്മുടെ ശ്രീകണ്ഠൻസാർ പിന്നെ നമ്മുടെ M. G ശ്രീകുമാർ സാർ ഇവർ പറയുന്ന കാര്യങ്ങൾ ശരിക്കും നടക്കും കാരണം അവർ നല്ല മനസ് ഉള്ള ത്തു കൊണ്ടു ആയിരിക്കും ❤
നായർ ഹിന്ദുക്കൾ.ആണ്👍👍
@@888------ ggghf
Good luck Anjali
Love you , you are so cute
ഇത് മിയ തന്നെ ❤️😍
Anjali you are so great. God bless yyou
അടിപൊളി.... Skip ചെയ്യാതെ കണ്ടു.... 🤝🤝🤝
തുറന്ന മനസിന്റെ ഉടമയാണ്. എല്ലാ വിധ ദൈവാനുഗൃഹ ളും ഉണ്ടാകും.
You are great anjali.... നന്നായി സത്യസന്ദമായി സംസാരിച്ചു
താങ്കളുടെ ജീവിതം അത്ഭുതപ്പെടുത്തി
Anjali, you are great 👍
മുന്നോട്ട് തന്നെ പോകു...സപ്പോർട്ടുമായി കൂടെ ഉണ്ടാകും..😍👍
God bless you anjali ameer
She's confident👌. Wish all success in her future endeavours👍👍
മിയയുടെ ലുക്ക് ണ്ട്
Anjali gud personality anu ....great ......
I am appreciating SKN for the first time...I do understand why SKN now....
I do appreciate Anjali to reveal all hardships boldly and frankly...
Ente classmate ayrnu.. 10th Jamsheer eannayrnu name nannayi padikumayrnu Nala character ayrnu girlsumayi ayrnu koodthal frndship. Class leader ayrnu.. inn Anjali ameer.....
10th eadh batch ayirunnu
Anjali looks like Karishma Kapoor Hindi actress. God bless you.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ... അഞ്‌ജലി നെ കെട്ടാൻ വല്ല വഴി ഇണ്ടോ... 😍😍 rly love you anjalii... Love you so much 🥰😍
Enikk oru bro undayirunnenkil pennu choyichu vannene... Love u sis ... Orikkalum marakkan pattatha mukham 🥰😘😍
അഞ്ജലി.😍😍👍
അഞ്ജലി അമീർ 🥰ഇഷ്ട്ടം 🌹
Anjally is Grate Good Testmony keep it up
ന്തു ഭംഗി, കാണാൻ, നല്ല സംസാരം, ഓപ്പൺ മൈൻഡ്ഡ് ഈശ്വരൻ അനുഗ്രഹിക്കട്ടെ