മലയാളികൾക്ക് തമാശയുടെ പുതിയ വാതായനങ്ങൾ തുറന്ന് നൽകിയ നടൻ പ്രേം കുമാർ | myG Flowers Orukodi | Ep# 300

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 232

  • @anilkumarg183
    @anilkumarg183 2 ปีที่แล้ว +18

    ഇത്രയും നന്മ നിറഞ്ഞ വെക്തി ആണെന്ന് മനസിലാക്കിത്തന്ന ഒരു എപ്പിസോഡ്.... 🙏🙏🙏🙏thanks premkumar sir 🙏🙏🥰🥰🥰

  • @abdullapk2755
    @abdullapk2755 2 ปีที่แล้ว +8

    ഒരു യഥാർത്ഥ മനുഷ്യൻ .....ദൈവത്തിന്റെ കരസ്പർശം കിട്ടിയ ആൾ ....

  • @alexgeorge586
    @alexgeorge586 2 ปีที่แล้ว +57

    പ്രേം കുമാർ, ഞാൻ ഇഷ്ടപെടുന്ന നല്ലവനായ കലാകാരൻ.. നന്മകൾ നേരുന്നു.. 💕💞💕💞💕💕💕💞💕💕💕💕💕💕💞💕💕

    • @mollypaulose7404
      @mollypaulose7404 2 ปีที่แล้ว +1

      Nanmmakal nerunnu .

    • @robinthomas7720
      @robinthomas7720 2 ปีที่แล้ว

      @@mollypaulose7404 ds ex ees💐ws eeeeee🙏💐weewee💐exe eswwds🙏ed es eeeew we es were ex eewee we e we eweeesee🙏se ed eezeexe

    • @robinthomas7720
      @robinthomas7720 2 ปีที่แล้ว +2

      @@mollypaulose7404 e

  • @renjut7397
    @renjut7397 2 ปีที่แล้ว +4

    അദ്ദേഹത്തിന്റെ അനുഭവകഥകൾ തന്നെ അറിവ് നൽകുന്നത് ആണ്, അദ്ദേഹത്തെ പറയാൻ അനുവദിക്കൂ SK,... പ്രേഷകർക്ക് കേൾക്കാനാണ്, നല്ല ഒരു വ്യക്തിത്തത്തിന് ഉടമയാണ്, നല്ല ഒരു കലാകാരൻ ❤❤❤👍🏼👍🏼

  • @lissysantosh3661
    @lissysantosh3661 2 ปีที่แล้ว +13

    പച്ചയായ നല്ല മനുഷ്യൻ 🙏🙏🙏🌹🌹God bless you 🙏 ❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +53

    നിഷ്കളങ്കനായ നടൻ ആണ് പ്രേം കുമാർ ചേട്ടൻ... നല്ലൊരു ഭാവി ആശംസിക്കുന്നു... All the best... 🥰

  • @shaijas7655
    @shaijas7655 2 ปีที่แล้ว +25

    നല്ല ഒരു നടനും അതിനുപരി നല്ല ഒരു മനുഷയസ്നേഹി

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +32

    പ്രേംകുമാർ ചേട്ടന് ഇനിയും മലയാള സിനിമയിൽ മികച്ച വേഷങ്ങൾ കിട്ടട്ടെ എന്നാശംസിക്കുന്നു...🙏🙏🙏

  • @premyjos
    @premyjos 2 ปีที่แล้ว +17

    ബെസ്റ്റ് കോമഡി നടൻ .വളരെ ഇഷ്ടമാണ് ❤️❤️❤️

  • @mriyascp
    @mriyascp 2 ปีที่แล้ว +11

    ചേട്ടന്റെ അഭിനയം ഇഷ്ടമാണ്... ആ ചിരിയാണ് hilyt

  • @shadow19946
    @shadow19946 2 ปีที่แล้ว +11

    അവനവന്റെ അറിവ് കൊണ്ട് നേടുന്ന പണം മുഴുവനും അവർക്ക് അർഹതപ്പെട്ടതാണ് skn sir

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +4

    ഞാൻ കോളേജിൽ pre ഡിഗ്രി ക്കു പഠിക്കുമ്പോൾ 98-2000 കാലം പ്രേമേട്ടൻ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യാൻ വന്നിരുന്നു അടുത്ത് നിന്ന് കാണാൻ കഴിഞ്ഞു നല്ല മനുഷ്യൻ 👍

  • @sayanthkcsayanth1695
    @sayanthkcsayanth1695 ปีที่แล้ว

    3:13 പ്രേം കുമാർ സാറിന്റെ സിനിമ അരങ്ങ് നല്ല അഭിനയം 🥰🥰🥰

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +2

    Pream kumar, ഏട്ടൻ എനിക്ക് ഇഷ്ടം ഉള്ള ഒരു നടൻ ആണ്,അടിപൊളി 👍👍👍👍❤❤❤❤

  • @jaleel3g184
    @jaleel3g184 2 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോ കാണാൻ ഇടയായ അന്നുമുതൽ തന്നെ ഒരുപാട് ഇഷ്ടവും അഭിമാനവും തോന്നിയ വ്യക്തി

  • @meharafathima718
    @meharafathima718 2 ปีที่แล้ว +27

    സൂപ്പർ നടൻ

  • @shanthala2342
    @shanthala2342 2 ปีที่แล้ว +7

    നല്ല സംസാര ഷൈലി ആണ് പ്രേം കുമാർ സർ 🙏

  • @nikhilmonachan1585
    @nikhilmonachan1585 2 ปีที่แล้ว +2

    എന്നും മിസ്സ് ചെയ്യുന്ന ഒരു നല്ല നടൻ ഇനിയും മലയാള സിനിമകളിൽ നല്ല റോളുകൾ ഭംഗിയാക്കി ചെയ്യുവാൻ കഴിക്കട്ടെ എന്ന് ആശംസിക്കുന്നു🥰🥰🔥

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +20

    അനിയൻ ബാവ ചേട്ടൻ ബാവയിൽ അല്ലേ അമ്മാവാ എന്ന വിളി 🤣🤣🤣 എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള സിനിമ 🥰

    • @manug4750
      @manug4750 2 ปีที่แล้ว

      To to an on so SC

  • @സുനിത-ല6ഗ
    @സുനിത-ല6ഗ 2 ปีที่แล้ว +2

    ഒരു ബിഗ് സല്യൂട് പ്രേമേട്ട ഇതാണ് മനുഷ്യൻ സ്വന്തം മക്കളുടെ ബർത്തഡേ പോലും ആഘോഷിക്കാത്ത മനുഷ്യൻ യൂ ആർ താ ഗ്രേറ്റ് ഏട്ടാ

  • @mathewkrijo5772
    @mathewkrijo5772 2 ปีที่แล้ว +2

    ഒരു കാലത്ത് hero...
    Premkumar ചേട്ടൻ 💖

  • @subhashr.c3317
    @subhashr.c3317 2 ปีที่แล้ว +5

    ആദർശജീവിതത്തിന് സ്നേഹപൂർവ്വം...

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 2 ปีที่แล้ว +7

    ഒരുപാട് നന്മ ഉള്ള മനുഷ്യൻ ഒരുപാട് സ്നേഹം ചേട്ടാ

  • @rajuthankappan1559
    @rajuthankappan1559 2 ปีที่แล้ว +8

    Prem kumar 🌹🌹🌹ഞാൻ ഇഷ്ടപെടുന്ന ഒരു നടൻ ആണ്. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +17

    Sri Prem Kumar A great artist!!! Very sincere. He acted a telefilm “Parole” telecasted by Dooradarsan 25 years ago. Sri Indrens was the co actor. I was the producer, my first and last footstep in film industry and after that I realised it was not my field…. I suffered a lot both financially and mentally as I had a fraud director raju.
    Both premkumar and Indrens supported and helped me. They only received low remuneration from me. Much Gratitude sir. God bless you. You are great
    By the way, they may not remember me or even know the telefilm.
    Hopefully meet again.
    Namaskaram

    • @tomygeorge4626
      @tomygeorge4626 2 ปีที่แล้ว +1

      താങ്കളുടേയും അവരുടേയും നല്ല മനസ്സിനു കൂപ്പുകൈ !! 🙏🙏🙏

  • @omanarajan398
    @omanarajan398 2 ปีที่แล้ว +2

    🙏🍇❤️വർഷങ്ങൾക്കുമുൻപായി എനിക്ക് പ്രേം കുമാർ എന്ന നടനെ ഇഷ്ടമാണ്. അന്ന് ആ ലമ്പോയിൽ അഭിനയിക്കുബോൾ തന്നെ. പിന്നീട് പല സിനിമ യിലെ പല വേഷങ്ങളും ഇഷ്ടമാണ് പ്രതേകിച്ചു റേഡിയോ നടകത്തിലേ ശബ്ദം, ഇനിയും ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ god bless you

  • @dileepdileep9054
    @dileepdileep9054 2 ปีที่แล้ว +19

    He is innocent person l am like him

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE 2 ปีที่แล้ว +22

    ഈ ഓണത്തിന് ഒരുകോടിയിൽ ഒരു സ്പെഷ്യൽ ഷോ ആയാലോ,SKN മത്സരാർഥിയും കുട്ടേട്ടൻ ചോദ്യകർത്താവും, പ്രതീക്ഷിക്കാമോ?

  • @annammajacob15
    @annammajacob15 2 ปีที่แล้ว +7

    More than an actor I respect his personality and thoughtfulness

  • @AR-jp4qw
    @AR-jp4qw 2 ปีที่แล้ว +6

    പ്രേമംകുമാർ നിങ്ങളെ നമിക്കുന്നു 🙏🙏🙏

  • @jancyanav2786
    @jancyanav2786 2 ปีที่แล้ว +7

    നല്ല മനുഷ്യൻ 🥰🥰🥰

  • @sajusamuel2320
    @sajusamuel2320 2 ปีที่แล้ว +3

    ഇവരൊക്കെ ആയിരുന്നു സൂപ്പർ കോമഡിക്കാർ

  • @hemainechristie8171
    @hemainechristie8171 2 ปีที่แล้ว +16

    An extremely talented artist n a down-to-earth human 👍he was subdued n suppressed...thanks n congrats to Sree Sir 🙏👍

  • @georgevarghese7234
    @georgevarghese7234 2 ปีที่แล้ว +2

    ചേട്ടൻറെ സിനിമ കാണാൻ വലിയ താല്പര്യമാണ്. പുതുക്കോട്ടയിലെ പുതുമണവാളനി ലേ കഥാപാത്രവും രസകരമാണ്. രാജസേനന്റെ കുറെ പടങ്ങളിൽ ഒക്കെ ജയറാമിന്റെ കൂടെ ചേട്ടൻ അഭിനയിച്ചെങ്കിൽ അടിപൊളി ആയിരുന്നേനെ.

  • @wizardofb9434
    @wizardofb9434 2 ปีที่แล้ว +15

    Prem Kumar is a talented, versatile actor, who can handle serious and comedy roles effortless ! I think his best role is yet to come..Very humble but to the point.

  • @cbsuresh5631
    @cbsuresh5631 2 ปีที่แล้ว +3

    He is not only a good actor but gentleman too👏🙏

  • @basheerredcrescent
    @basheerredcrescent 2 ปีที่แล้ว

    പച്ച മനുഷ്യൻ
    ബിഗ് സല്യൂട്ട് പ്രേംകുമാർ ജി 🌹

  • @abdurahman2793
    @abdurahman2793 2 ปีที่แล้ว +1

    നല്ല നിലപാട് mr പ്രേംകുമാർ

  • @lallum3033
    @lallum3033 2 ปีที่แล้ว +4

    good episode. അതാണ് ഉറുമീസ്😀

  • @l.r.r.rchannel3032
    @l.r.r.rchannel3032 2 ปีที่แล้ว +20

    Nalla oru naden Anu premkumar 👍

  • @jurazikcp4762
    @jurazikcp4762 2 ปีที่แล้ว +1

    Yes! ദൈവത്തിന്റെ അവകാശികൾ 👌

  • @saleemparammal
    @saleemparammal 2 ปีที่แล้ว

    നന്മ നിറഞ്ഞ പ്രേംകുമാർ

  • @VISHNU-gs3wk
    @VISHNU-gs3wk 2 ปีที่แล้ว +12

    Premkumar underrated actor

  • @husainerambenhusain5384
    @husainerambenhusain5384 2 ปีที่แล้ว +5

    Premkumar.nallamanasinta.udamaya.big.sloute

  • @mastermuhammed1000
    @mastermuhammed1000 2 ปีที่แล้ว +1

    നിഷ്കളങ്കമായ മുഖവും ജാഡയേതുമില്ലാത്ത അച്ഛനും അമ്മയും മകളും വല്ലാത്ത ഒരിഷ്ടം കുടുംബാഗങ്ങളെ പോലെ

  • @ratheeshkallingal3678
    @ratheeshkallingal3678 2 ปีที่แล้ว +7

    Cute family God bless you 😆

  • @manumanu8279
    @manumanu8279 2 ปีที่แล้ว +5

    നിങ്ങൾ സ്റ്റാർ കോമഡി മാജിക്‌ നമ്മുക് സ്റ്റാർ മാജിക്‌ തിരികെ തരു SKN സാർ

  • @pareedkuwait2357
    @pareedkuwait2357 2 ปีที่แล้ว +3

    Nalla manussian premkumar

  • @rijeesh2240
    @rijeesh2240 2 ปีที่แล้ว +3

    Super actor 👏 ❤️ 💙

  • @renjup.r6210
    @renjup.r6210 ปีที่แล้ว

    One of the best actors in Malayalam movies from 90 to 2010...

  • @satheeshdeepa6869
    @satheeshdeepa6869 2 ปีที่แล้ว +2

    Prem Kumar chettane abhinayippikkanam

  • @jamshidtp3912
    @jamshidtp3912 2 ปีที่แล้ว +1

    Mr:പ്രേകുമാർ ❤️❤️❤️❤️❤️❤️

  • @ebinthomas4804
    @ebinthomas4804 2 ปีที่แล้ว

    Great personality 👍 God 🙏 bless Prem chettaa.....

  • @kuriackoskariah7591
    @kuriackoskariah7591 2 ปีที่แล้ว +2

    Prem kumar ❤❤❤❤❤

  • @jomonjose7389
    @jomonjose7389 2 ปีที่แล้ว +11

    Great actor !! Great person - Tx u flowers ❤️🙏

  • @prassanavijayan9911
    @prassanavijayan9911 2 ปีที่แล้ว

    നല്ലൊരു നടൻ വളരെ ശ്രെധിച്ചു സംസാരിക്കുന്നു എപ്പിസോഡ് ഇഷ്‌ടപ്പെട്ടു

  • @manojdas3272
    @manojdas3272 ปีที่แล้ว

    Prem Kumar Sir
    Big selute

  • @nabeelnabeelnasumudeen1803
    @nabeelnabeelnasumudeen1803 2 ปีที่แล้ว

    എൻ്റെ നാട്ടുകാരൻ..പ്രേംകുമാർ സാർ

  • @thomasjoseph2252
    @thomasjoseph2252 2 ปีที่แล้ว

    Prem Kumar is a unique and great human being, think very positive and talk very spontaneous, I love his way of thinking, wish him a great life ahead 👍

  • @rejigeorge7204
    @rejigeorge7204 2 ปีที่แล้ว +2

    One of my favorite Actor

  • @ajojoseph3428
    @ajojoseph3428 4 หลายเดือนก่อน

    നടൻ 🤍🤍🤍

  • @renjup.r6210
    @renjup.r6210 ปีที่แล้ว

    What a good personality...

  • @dileepdileep9054
    @dileepdileep9054 2 ปีที่แล้ว +3

    I can't believe you prem kumar I am love you

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +2

    Congratulations Pramjee

  • @kkalavi
    @kkalavi 2 ปีที่แล้ว +1

    Cashinu arthiyillathathu kondu
    Samadana jeevithavumayi munnottu pokunnu.

  • @misajose824
    @misajose824 2 ปีที่แล้ว +1

    Good msg to society

  • @basheerthangal319
    @basheerthangal319 2 ปีที่แล้ว

    നല്ല ബംഗിയുള്ള ഭാര്യ രണ്ടു പേരും നല്ല ജോഡി ബട്ട്‌ മകൾ രണ്ടു പേരുടെയും ഒരു ചേർച്ച യുമില്ല

  • @Mazhavlogs
    @Mazhavlogs 2 ปีที่แล้ว +2

    Super..... Pramkumar sir.,,.....

  • @sajeevmm2629
    @sajeevmm2629 2 ปีที่แล้ว +1

    Prithwi raj. Sir.... Prem kumar sir nu avasaram kodukkanam... Please sir

  • @thomasthomas7585
    @thomasthomas7585 2 ปีที่แล้ว +2

    This is not very big problem but my small request The question letter can be make some big screen letters If it can only other wise it ok Thanking you S K N

  • @karuns.sekhar846
    @karuns.sekhar846 2 ปีที่แล้ว +7

    My Dear Karadiyile Karadi Vettakaaran Kittunni Prem Kumar Sirinte Super Rolukalil Onnaanu❤️❤️❤️👍👍👍

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +9

    ജീവിതം പൊരുതി നേടിയ സാധരണക്കാരെയും വരുമാനം ഇല്ലാത്തതുമായ ആളുകളെ കൊണ്ടുവരുക.. സെലെബ്രറ്റികളെ മാത്രം പങ്കെടുക്കുന്ന പ്രോഗ്രാം ആക്കി മാറ്റരുത്..

    • @shaijas7655
      @shaijas7655 2 ปีที่แล้ว +2

      ഇവരും പൊരുതി nediyanu ഇവിടെ വരെ എത്തിയത്

    • @shajuchennamkulam3473
      @shajuchennamkulam3473 2 ปีที่แล้ว +2

      @@shaijas7655 അത് സമ്മതിച്ചു.. പക്ഷെ ഇവർ സാമ്പത്തികമായി സുരക്ഷിതരാണ്.. മറ്റുള്ളവരെ പരിഗണിച്ചാൽ അത് അവർക്ക് ഒരു സഹായം ആകും..

    • @abuziyad6332
      @abuziyad6332 2 ปีที่แล้ว +1

      @@shajuchennamkulam3473 തീർച്ചയായും

    • @tomygeorge4626
      @tomygeorge4626 2 ปีที่แล้ว +2

      പ്രോഗ്രാം കാണാ൯ ആളെ കിട്ടില്ല മോനേ. കൂലിക്കു വിളിച്ചിരുത്തേണ്ടി വരും. 😄😂😂😃

    • @asilalina
      @asilalina 2 ปีที่แล้ว +1

      1k subs aavan sahaayikkumo 🥺🥺

  • @jollysports5654
    @jollysports5654 2 ปีที่แล้ว +8

    good👍❤ episode

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +1

    പ്രേം കുമാർ പറയിപ്പിക്ക്ത നന്മ ഉള്ള് നടൻ

  • @kuniyilkunhabdulla
    @kuniyilkunhabdulla 2 ปีที่แล้ว +2

    നിലപാടുള്ള നടനല്ല മനുഷ്യൻ

  • @achuzzzworld6444
    @achuzzzworld6444 2 ปีที่แล้ว +1

    Film stars vannittu standard questions chodhichathu premettan vannappozhanu

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว

    Loving from aluva

  • @AR-jp4qw
    @AR-jp4qw 2 ปีที่แล้ว

    ഒത്തരി നാളായി ആ ലമ്പോ കാണാൻ നടക്കുന്നു പക്ഷെ കാണാൻ കഴിഞ്ഞില്ല

  • @basheerbasheer3021
    @basheerbasheer3021 2 ปีที่แล้ว +2

    ചാരിറ്റി രംഗത്ത് അത്ഭുതം കാഴ്ച്ച വെക്കുന്ന ഒരുപാട് രോഗികൾക്കും വീടില്ലാത്തവർക്ക് വീടിനും കല്യാണപ്രായം കഴിഞ്ഞിട്ടും കല്യാണം കഴിപ്പിച്ചു നൽകാൻ പറ്റാത്ത കുടുബങ്ങൾക്കും ഒരു അത്താണി ആണ് ഫിറോസ് കുന്നംപറമ്പിൽ അദ്ദേഹത്തിന്റെ പേജിൽ ഒരു വീഡിയോ പോസ്റ്റ്‌ചെയ്താൽ മണിക്കൂർ കൊണ്ട് ആ വീഡിയോ സെക്സ്സസ് ആകുന്നു ഒരുപാട് ആളുകളുടെ പ്രാർത്ഥനയും സപ്പോർട്ടും അദ്ദേഹത്തിന് ഉണ്ട് ഈ പ്രോഗ്രാമിന് അദ്ദേഹത്തിനെ കൊണ്ട് വന്നാൽ ആ കിട്ടുന്നപൈസ ഏതെങ്കിലും പാവങ്ങൾക്ക് ഉപകാരപ്പെടും തീർച്ചയായും ഫിറോസ്കുന്നം പറമ്പിലിനെ ഈ വേദിയിൽ കൊണ്ട് വരണം കാത്തിരിപ്പോടെ ഞങ്ങൾ പ്രവാസികൾ

    • @appunimuthukattilkizhaketh1401
      @appunimuthukattilkizhaketh1401 2 ปีที่แล้ว +2

      Kunnumpurem charity nadathi valiya koadeeswarenayennanu kelkunnathu

    • @CODERED999
      @CODERED999 2 ปีที่แล้ว

      @@appunimuthukattilkizhaketh1401 😆😆👍🏻👍🏻

  • @GovindaNaik-d9f
    @GovindaNaik-d9f 5 หลายเดือนก่อน

    Very talented star

  • @shibananazar9467
    @shibananazar9467 2 ปีที่แล้ว +1

    Happy anniversary 🎉

  • @balanbalan790
    @balanbalan790 2 ปีที่แล้ว +1

    300..
    Thanks

  • @jchittillam77
    @jchittillam77 2 ปีที่แล้ว

    Aranattukara, my birth place in Thrissur town , Thank you SKN to mention the place name , love from Chicago.

  • @anonymousgamer6735
    @anonymousgamer6735 2 ปีที่แล้ว +1

    Love you always sweet "Kazhakottam Kumar"

  • @Sathyanweshanam
    @Sathyanweshanam 2 ปีที่แล้ว +1

    Premkuarinte chinthagathikalod enikum yojippanu.

  • @santhoshpappachan2650
    @santhoshpappachan2650 2 ปีที่แล้ว

    Oru nalla manushann.🎉👍

  • @raichelammavarghese5644
    @raichelammavarghese5644 2 ปีที่แล้ว +3

    SKN sir please bring Sajan palluruthi

  • @tharasp.s7787
    @tharasp.s7787 2 ปีที่แล้ว +1

    Respectful Mr Prem kumar states Hindi is our national language @ 46:39 which is not a correct statement. India does not have a national language. Hope Respectful MR S.K.N will correct this in the upcoming episodes.

    • @SamJoeMathew
      @SamJoeMathew 2 ปีที่แล้ว

      👍🏻👍🏻👍🏻

  • @arthurvarghesec
    @arthurvarghesec 2 ปีที่แล้ว +1

    A good actor. But a greater human being.!

  • @martinmartin6529
    @martinmartin6529 2 ปีที่แล้ว +1

    Very nice. Super

  • @jithin986
    @jithin986 2 ปีที่แล้ว +2

    Star Comedy Magic എന്ത് കൊണ്ടാണ് ഇത് പോലെ update ചെയ്യാത്തത്...???🤬🤬🤬

  • @santhoshqmb1314
    @santhoshqmb1314 2 ปีที่แล้ว +1

    Ammavuo.good

  • @madhuv9646
    @madhuv9646 2 ปีที่แล้ว +1

    സെലിബ്രെറ്റി കുറച്ചാൽ കൊള്ളാം

  • @jojijoseph4669
    @jojijoseph4669 2 ปีที่แล้ว

    Down to earth and talented actor.

  • @KRanjeetSharmaVlogKviewsminute
    @KRanjeetSharmaVlogKviewsminute 2 ปีที่แล้ว +8

    मेरी बहन की तबीयत बहुत खराब है प्लीज दुआ करो कि वह जल्दी ठीक हो जाए😭😭😭hs

  • @caaspirant849
    @caaspirant849 2 ปีที่แล้ว +3

    Pwoli episode 🤣

  • @mcraju7749
    @mcraju7749 2 ปีที่แล้ว +2

    Super....

  • @hameednaseema9145
    @hameednaseema9145 2 ปีที่แล้ว

    I like it Mr prem Kumar

  • @sujathankachan3158
    @sujathankachan3158 2 ปีที่แล้ว

    A good person

  • @babukuttan9390
    @babukuttan9390 2 ปีที่แล้ว +4

    ശ്രീകണ്ഠൻ സർ ... നമ്മുടെ അനശ്വര നടൻ ജയൻ സാറിൻ്റെ ഏറ്റവും അടുത്ത ബന്ധുക്കളെ ആരെയെങ്കിലും ഈ പരുപാടിയിൽ കൊണ്ടു വരണെഒരു അപേക്ഷയാണ്. (അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അദ്ദേഹത്തിൻ്റെ ഒരു കടുത്ത അരാധകൻ എന്ന നിലയിയുള്ള ഒരു അപേക്ഷ ആണ് ) നിർഭാഗ്യവശാൽ ജയൻ സാർ നമ്മെ വിട്ട് പോയിട്ട് ഒരു വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്., അത്രക്ക് ഇഷ്ടമാണ് അദ്ദേഹത്തെ

    • @mrraam2151
      @mrraam2151 2 ปีที่แล้ว

      ജയൻ്റെ മകൻ വന്നാൽ നന്നായിരിക്കും, വളരെ കഷ്പ്പെട്ടാണ് ജീവിതം..