അപകടം ജീവിതത്തിന്റെ താളം തെറ്റിച്ചു; പക്ഷെ ആത്മവിശ്വാസം കൈവിട്ടില്ല | myG Flowers Orukodi | Ep# 318

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 154

  • @jabirjabir209
    @jabirjabir209 2 ปีที่แล้ว +9

    മോളുടെ രണ്ടാം ജന്മത്തിന് എല്ലാവിധ നന്മകളും നേരുന്നു.
    സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുക.

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +15

    തിരിച്ചു കിട്ടിയ ജീവിതം മറ്റുള്ളവർക്കായി സേവനം ചെയ്യാൻ ഇടയാകട്ടെ... 👍🤝

  • @hnnuzz9820
    @hnnuzz9820 2 ปีที่แล้ว +4

    സുന്ദരി പെങ്കൊച്... നല്ല ഭാവിയുണ്ട് ഉയരങ്ങളിൽ എത്തട്ടെ

  • @vinod9093
    @vinod9093 2 ปีที่แล้ว +24

    താങ്കൾ ഹൃദയശുദ്ധിയുള്ള സുന്ദരിയായ കുട്ടിയാണ് കുട്ടിക്ക് കൃഷ്ണനെപ്പോലെ ഹൃദയശുദ്ധിയുള്ള ഭർത്താവിനെ കിട്ടട്ടെ

  • @anjanasomasekharan1339
    @anjanasomasekharan1339 2 ปีที่แล้ว +39

    Ente oru valya swapnam saakshathkarikkan pattiyenkilum ipozhum athoru swapnam aayitt thonnunnu😌🤩. Enikkum ente familykum ee showil participate cheyyan oru avasaram thannathin 24 and flowers channelin ente hridayam niranja nanni❤️ It was such a wonderful experience. Thank you all✨🤩!!!

    • @shukoorshahi907
      @shukoorshahi907 2 ปีที่แล้ว +1

      🥰🥰

    • @baboosnandoos9721
      @baboosnandoos9721 2 ปีที่แล้ว +1

      God Bless You Ithu Randam Janmam Aanu Ninte Nannayi Pokatte Ellam

    • @abrahammathew355
      @abrahammathew355 2 ปีที่แล้ว +1

      😃😁🙄🙄

    • @abrahammathew355
      @abrahammathew355 2 ปีที่แล้ว +1

      രണ്ടും anjana somashekaran തന്നെ ആണെല്ലോ 😂😂😂 ഇത്‌ ഏതു anjana somashekaran ആണ് 🤔🤔 ഈ anjana somashekaran തന്നെ ആന്നോ flowers oru കോടിയിൽ പങ്കെടുത്ത anjana somashekaran 🙄🙄

    • @baboosnandoos9721
      @baboosnandoos9721 2 ปีที่แล้ว +1

      @@abrahammathew355 Athe Athu Thanne

  • @premaa5446
    @premaa5446 2 ปีที่แล้ว +35

    Beautiful girl. More beautiful than a film actress. Keep rocking dear 👍😊

    • @muneebkk2894
      @muneebkk2894 2 ปีที่แล้ว

      Satttttttttttttttrtttttrttttttttttt555555555555555555555554455555556555555555

    • @muneebkk2894
      @muneebkk2894 2 ปีที่แล้ว

      Tttttttttttttttttrtttrt

  • @jaseelarasheed6769
    @jaseelarasheed6769 2 ปีที่แล้ว +30

    കൊറോണ വന്നവർക്ക് മണവും , രുചി യും നഷ്ടപെട്ടിരുന്നു. ഇപ്പോഴും അത് തിരിച്ചു കിട്ടാത്ത വർ ഉണ്ട്. മീനു വിഷമിക്കണ്ട ഇത്ര യെല്ലേ വന്നുള്ളൂ എല്ലാം ദൈവത്തി ന്റെ കയ്യിൽ 👍സ്മാർട്ട്‌ മോൾ 🥰

  • @shihabtk8787
    @shihabtk8787 2 ปีที่แล้ว +19

    എന്റെ ഉപ്പയുടെ അനിയന്റെ മകനും ഇതുപോലെ ഒരു ഇഞ്ചുറി ഉണ്ടായിരുന്നു 2011 ൽ രുചിയും മണവും പോയിരുന്നു ഇപ്പോൾ 90% ശരിയായി

  • @anirudhanani5495
    @anirudhanani5495 2 ปีที่แล้ว +17

    മീനൂട്ടി ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... നന്നായി performe ചെയ്തു... Congratulations ♥️♥️🥰🥰

  • @kanakamnair3663
    @kanakamnair3663 2 ปีที่แล้ว +22

    എല്ലാം ആഗ്രഹങ്ങളും സാധിക്കട്ടെ മോളു

  • @subashchalil8724
    @subashchalil8724 2 ปีที่แล้ว +7

    മോളേ എനിക്ക് കൊറോണ വന്നിട്ടു രണ്ട് വർഷത്തിന് ശേഷം ഈ അടുത്താണ് മണം ചെറുതായിട്ട് വന്നത്,വിഷമിക്കരുത് മണവും രുചിയും എല്ലാം പൂർണമായിട്ടും തിരിച്ചുകിട്ടും

  • @Achuappu7050
    @Achuappu7050 2 ปีที่แล้ว +22

    ഇൻട്രോ പ്രൊഫൈൽ വിഡിയോയിൽ അതീവ സുന്ദരി ആയിരിക്കുന്നു. നല്ല ഫ്രെയിംസ് 😍👍

  • @philipgeorge6206
    @philipgeorge6206 2 ปีที่แล้ว +26

    2. ജന്മം തന്നത് ദൈവത്തിന് വേണ്ടിയാണ്. പ്രാർത്ഥിക്കുക. ജീവനള്ള ദൈവത്തോട് പ്രാർത്ഥിക്കുക

    • @Sk8llx
      @Sk8llx 2 ปีที่แล้ว +3

      ജീവനുള്ള ദൈവം ,,👍

  • @judyphilip717
    @judyphilip717 2 ปีที่แล้ว +16

    She looks like actress Vinduja menon

  • @nambeesanprakash3174
    @nambeesanprakash3174 2 ปีที่แล้ว +7

    ആശംസകൾ മോളെ.. എല്ലാവിധ നന്മകളും...

  • @koulathvt1883
    @koulathvt1883 2 ปีที่แล้ว +5

    Good ✋better family 👍🏻👍🏻👍🏻

  • @brotherhoodv5255
    @brotherhoodv5255 2 ปีที่แล้ว +4

    Such a charming beautiful gorgeous person you are .... Looks and character as well dear............❤️

  • @philaminjose9798
    @philaminjose9798 2 ปีที่แล้ว +4

    I appreciate your positive energy.
    All the best.

  • @aneeshkp6878
    @aneeshkp6878 2 ปีที่แล้ว +7

    Good episode, ജീവിതത്തിൽ നല്ലത് മാത്രം varratte

  • @philipannie8114
    @philipannie8114 2 ปีที่แล้ว +5

    Non stop talking .. God bless you molu

  • @tessypaulson2948
    @tessypaulson2948 2 ปีที่แล้ว +3

    Sweet and beautiful singing and talking

  • @godgod3163
    @godgod3163 2 ปีที่แล้ว +4

    God bless you chechi and your family

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +8

    God bless you all 🙏🙏❣️❣️🙏🙏❣️❣️🙏🙏❣️❣️🙏🙏❣️❣️ mole 👏👏

  • @lalitharamachandran7345
    @lalitharamachandran7345 2 ปีที่แล้ว +6

    Thank you ,for the mention of your school and me
    🙏🙏
    👍👍

    • @anjanasomasekharan1339
      @anjanasomasekharan1339 2 ปีที่แล้ว

      Thank you dear ma'am❤️❤️ for your love and support🥰

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji 2 ปีที่แล้ว +3

    Good performance,energetic….Ellam nere akum meenu dhairyamayi munnottu poku….God bless you dear 💕

  • @beautyofride3836
    @beautyofride3836 2 ปีที่แล้ว +4

    Well done,keep it up👍👍👍

  • @vinitar1474
    @vinitar1474 2 ปีที่แล้ว +15

    സുന്ദരിക്കുട്ടി, എന്ത് ഭംഗിയാ 🥰🥰🥰 സാരമില്ല മോളെ, ദൈവം കാത്തില്ലേ...😔

  • @manjumaju1916
    @manjumaju1916 2 ปีที่แล้ว +43

    അപകടത്തിൽ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല, ജീവിതത്തിലേക്കു പൊരുതി ജയിച്ചു ജീവിക്കുന്നു, ദൈവത്തിന്റെ കരങ്ങൾ , എല്ലാവരുടെയും പ്രാർത്ഥന ഒന്നും കൊണ്ട് മാത്രം, ആർക്കും ഒരു ആപത്തും ഉണ്ടാകരുത് എന്നും ദിനം തോറും പ്രാർത്ഥിക്കുന്നു

  • @tahs9187
    @tahs9187 2 ปีที่แล้ว +40

    ഒരുകോടിയിൽ ഗോപിനാഥ് സർ മുതുകാടിനെ എന്ന് കൊണ്ടുവരും
    ആ മഹാ മനുഷ്യനെ

    • @rafeekrafeek5910
      @rafeekrafeek5910 2 ปีที่แล้ว +1

      കൊണ്ട് വന്നോ sk ഓടും വാക്ക് കൊണ്ട് മല്ല യുദ്ധവും നടക്കും 🤣🤣q

  • @saleena6315
    @saleena6315 2 ปีที่แล้ว +3

    Evideyo actress aneiyude chaya

  • @madhavant9516
    @madhavant9516 2 ปีที่แล้ว +4

    Smart and confident girl. Best wishes to her.

  • @omanasoman2313
    @omanasoman2313 2 ปีที่แล้ว +3

    Ellam sariyanu molu god bless you

  • @leelamathew59
    @leelamathew59 2 ปีที่แล้ว +5

    Super ❤️🥰

  • @kripaanil7618
    @kripaanil7618 2 ปีที่แล้ว +14

    Hii mole..so proud moments... happy to met u in an unfortunate journey.. our love, prayers

  • @nikhilbk8205
    @nikhilbk8205 2 ปีที่แล้ว +8

    Congratulations 🎉👏 keep going ahead..
    This is just one small recognition of many success to come of your passion dedication and enthusiasm...all the very best Anjana..✌️✌️

  • @greenindiakrishipadam789
    @greenindiakrishipadam789 2 ปีที่แล้ว +4

    നന്മയുള്ള മോൾ
    God Blees u

  • @brotherhoodv5255
    @brotherhoodv5255 2 ปีที่แล้ว +6

    Such positive person, so much inspiring ✌️ Keep going on dr✌️✌️👌👌👌👌👌

  • @topstarcraft372
    @topstarcraft372 2 ปีที่แล้ว +6

    Kozappakkanda enikk 8 years ayitt smell ariyilla deliverikk shesham sambavichetha

    • @MUBEENASALAM
      @MUBEENASALAM 2 ปีที่แล้ว +1

      Athentha deliveryl enth sambavichu

  • @sunderaswaranak5474
    @sunderaswaranak5474 2 ปีที่แล้ว +12

    HAI nice voice nice singing God bless you and your family Eat Healthy Stay safe Stay Home ❤️

  • @sheelau.t2586
    @sheelau.t2586 2 ปีที่แล้ว +4

    Ente Makanu Accident Pattiyit 9and Half Years Kazhinju Eppolum Walkeril Mathrame Nadakku Speech Clear Alla B. B. M Discontinue Chaythu Athukond Accident Patiyavarude Condition Eniku Nannai Manasilavum

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +18

    മോളേ എനിക്കും ഇതുപോലെ ഒരു പ്രെശ്നം ഉണ്ട്..3വർഷമായി ട്രെയിൻനിൽ നിന്ന് വീണു.. തല ആണ് അടിച്ചത്... കുറച്ച് നാൾ മണവും രുചിയും ഇല്ലായിരുന്നു... കുറച്ച് നാൾ കഴിഞ്ഞു രുചി ഉണ്ട്.. But മണം ഒന്നും അറിയില്ല... മണ്ണെണ്ണ പെട്രോൾ.. ഇതിന്റെ മണം അറിയാൻ പറ്റും. എല്ലാം മാറി കിട്ടുമെന്ന് വിശ്വസിക്കുന്നു.. മോളേ ദൈവം അനുഗ്രെഹിക്കട്ട 🙏❤

    • @manjumaju1916
      @manjumaju1916 2 ปีที่แล้ว +4

      മരണത്തിൽ നിന്ന് ജീവിതത്തതിലേക്കു തിരിച്ചു വന്നിട്ട് 8 മാസം ആകുന്നു,

    • @sarayuskitchen7006
      @sarayuskitchen7006 2 ปีที่แล้ว +4

      🙏🏼

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 2 ปีที่แล้ว +5

      വിസ്മയെയും സഹോദരനെയും പോലെ തോന്നുന്നു.

    • @selinvarghesemathew8561
      @selinvarghesemathew8561 2 ปีที่แล้ว +5

      @@manjumaju1916 ഇവിടെ ventilator ൽ നിന്ന് രക്ഷപ്പെട്ടിട്ട് 5 വ൪ഷമായി.

    • @anjanasomasekharan1339
      @anjanasomasekharan1339 2 ปีที่แล้ว +3

      Urappayum chechi❤️
      Ellam vegam sheriyaavan prarthikkam🙏☺️

  • @ullasjoseph3280
    @ullasjoseph3280 2 ปีที่แล้ว +4

    God bless you

  • @marythomas188
    @marythomas188 2 ปีที่แล้ว +6

    എന്റെ കൊച്ചുമോൻ ഇപ്പോൾ ആക്സിസ് ആയി രണ്ടു കാലിന്റെ അസ്ഥികൾ ഒടിഞ്ഞു ഒരു കൈ താടിയെല്ല് എല്ലാം സ്ക്രൂ ഇട്ട് മുറുക്കി കിടക്കുന്നു ഈ മോള് പറഞ്ഞത് കേട്ടതു കൊണ്ടാണ് എഴുതിയത് ഒരു ഡോക്ടറുടെ ബൈക്കാണ് ഇടിച്ചത് നടന്നു പോയ സമയത്താണ് ഇടിച്ചത് ഉയരത്തിൽ പൊങ്ങി താഴെ വീണു🙏

  • @nagammatb8025
    @nagammatb8025 2 ปีที่แล้ว +6

    Sir oru request please consider it . 20 questionilude perform cheyyunnavarku pinmarumbol appol vare nediyathinte half amount nalkunnu avar pidivalliyum upayogoykunnundu. Ennal pidivally upayogiykathe 10 question answer cheyyunnavarku withdraw cheyyumbol gain cheytha amountinte half kodukkunnilla athu justify cheyyan pattumo

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +21

    സുന്ദരികുട്ടി 💖💖എല്ലാവിധ ആശംസകളും 👍👍

  • @syamas1463
    @syamas1463 2 ปีที่แล้ว +6

    കുട്ടിയുടെ അമ്മയ്ക്ക് ഒരു പ്രത്യേക ഭംഗി

  • @sajithk8458
    @sajithk8458 2 ปีที่แล้ว +6

    God bless you mole

  • @lalitharamachandran7345
    @lalitharamachandran7345 2 ปีที่แล้ว +4

    Superb ,Mol

  • @monoosisha6563
    @monoosisha6563 2 ปีที่แล้ว +4

    Good girl 🥰🥰👏

  • @RanjiniPuthur
    @RanjiniPuthur 2 ปีที่แล้ว +4

    Brave girl ❤️😀

  • @philaminjose9798
    @philaminjose9798 2 ปีที่แล้ว +5

    Congrats...Keep it up.Good job.

  • @sarammasaramma2126
    @sarammasaramma2126 2 ปีที่แล้ว +7

    Amen👍❤️

  • @brotherhoodv5255
    @brotherhoodv5255 2 ปีที่แล้ว +4

    Attitude, mindset, boldness,positive person........👌👌👌👌👌

  • @sheebavnair7015
    @sheebavnair7015 ปีที่แล้ว +1

    🌹🌹🌹💐💐💐💛

  • @thulasirajesh2641
    @thulasirajesh2641 2 ปีที่แล้ว +3

    🙏💕🙏🙏🙏💕🙏

  • @geethasureshlal1717
    @geethasureshlal1717 2 ปีที่แล้ว +8

    This episode really touched me a lot.. She is a really a role model for so many people 😂❤

    • @nishajpt9886
      @nishajpt9886 2 ปีที่แล้ว +1

      Much hhhhhhhhhhhhhhhhp) +huure iik) aur tu

    • @82678shiras
      @82678shiras ปีที่แล้ว

      ​@@nishajpt9886❤❤11❤❤

    • @RashiMh-lk8ht
      @RashiMh-lk8ht ปีที่แล้ว

      @@nishajpt9886
      s

    • @ShyilajaCk
      @ShyilajaCk ปีที่แล้ว

      ​@@nishajpt9886to ýùv 😅87ğĺ1qĺ😊211

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +8

    Loved the programme. Lots of positivity. Very matured and intelligent girl!!! Beautiful family!
    Sri SKN become part/member of every Malayalee families. Much gratitude Sir. Pranam. 🙏

  • @mathewlucka5010
    @mathewlucka5010 2 ปีที่แล้ว +4

    Praise the Lord always

  • @prasanth451
    @prasanth451 2 ปีที่แล้ว +5

    Thanks for your motivation for improvement. I appreciate you and flowers TV for educating about TBI. Motorcycle accident caused me DAI on Feb 5 2020. I was in coma for 10 days. My body was paralyzed. After doing physiotherapy for 2 month I became walking. Lost all memories, Vision issues and mental depression are issues I am dealing with after my TBI. On March 2022 only my double vision cured to a great extent after my eyes surgeries. I still suffer from vision field loss. I have 40 percentage vision field loss on right side of right eye and 20 percentage vision field loss on right side of left eye. All the very best for you and family. Thanks flowers TV too

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +5

    എനിക്കു clt തൊണ്ടയാട് നിന്നും എന്റെ കാറിൽ വേറെ കാർ ഇടിച്ചുഎന്റെ കാർ കത്തിപ്പോയി അന്ന് എന്ന രാഷ്പ്പെടുത്തിയ ആരോ 🥰
    എണ്ണയും ബേബിൽ ആണ് കൊണ്ട് പോയത് മൂന്നാമത്തെ ഡേ ഓർമ വന്നത്
    പഴയത് എല്ലം മറന്നുപോയ ഓർമിപ്പിച്ചു തന്നാൽ പിന്നെ ചെയിൻ ആയി ഓർമ്മകൾ വരും ഇപ്പഴും തലയുടെ മുകൾ ഭാഗം തെരിപ്പ് ആണ്

  • @valsalak7958
    @valsalak7958 2 ปีที่แล้ว +6

    ♥️♥️😘

  • @brotherhoodv5255
    @brotherhoodv5255 2 ปีที่แล้ว +4

    Wish u all the best dear .... Ah Guinness record kude ingod eduthoooto ✌️😍👌

  • @jchittillam77
    @jchittillam77 2 ปีที่แล้ว +7

    Congrts to Meenu and KV calicut . My sons also studied in KV Thrissur, they are in USA and holding high positions and was top students in their universities. KV (CBSE) is doing a graeat job.

  • @binduk1075
    @binduk1075 2 ปีที่แล้ว +7

    ❤️❤️❤️❤️❤️my princess ❤️❤️❤️

  • @aswalaswal9015
    @aswalaswal9015 2 ปีที่แล้ว +4

    Ella divasavum aakkoo pls

  • @tomeldo2348
    @tomeldo2348 2 ปีที่แล้ว +8

    Flowers oru kodi എത്ര ദിവസം ഉണ്ട്?

  • @harshasreejesh910
    @harshasreejesh910 2 ปีที่แล้ว +3

    ❤️❤️❤️❤️👍👍👍👍

  • @sheebavnair7015
    @sheebavnair7015 ปีที่แล้ว +1

    🌹🌹🌹😁😁😁💙

  • @naseeraishal6698
    @naseeraishal6698 9 หลายเดือนก่อน

    Enikum sambavichatha nanum randam.janmamanu

  • @randeepprandeep7496
    @randeepprandeep7496 2 ปีที่แล้ว +3

    👍

  • @sfksfk6517
    @sfksfk6517 2 ปีที่แล้ว

    Mr. Sr ഈ ഒരു കോടിയിൽ ഇത്രയും എപ്പിസോഡിൽ വന്നതിൽ ആർക്കും ഒരു വണ്ടി പോലും അത്യാവശ്യം ഇല്ലായിരുന്നു... പിന്നെയും തെളിയിക്കുന്നു ഓരോ പ്രോഗ്രാം വിജയിപ്പിക്കുന്നത് എന്തക്കയോ മറക്കാൻ ശ്രമിക്കുന്ന കാണികൾ ആണ്

  • @laigyvinod9348
    @laigyvinod9348 2 ปีที่แล้ว +6

    Midukiyaane....molku nallathu maathram varate.

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +5

    Ammakku patvathiyude chaya molkku vinduja menonte chaya nalla sundarikkuttyjeevithathil nallathu varatte ennu prardhikkunnu 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @homecooking1982
    @homecooking1982 2 ปีที่แล้ว +1

    നമ്മുടെ കാവൽകാര് ആയ ചില ആർമിയുടെയും പോലീസിന്റെ ഒക്കെ ഫാമിലി ഒക്കെ ഭയങ്കര ട്രാജഡികൾ ആണു നമ്മുടെ സേഫ്റ്റിക്കു വേണ്ടി അവരുടെ ഫാമിലിയും കൂടി നമുക്കു വേണ്ടി ട്രാജഡി പെടുക ആണു തീവ്രവാദികളും ഭീകരവാദികളും മാവോയിസ്റ്റുകളും ഒക്കെ ആർമിയുടെയും പോലീസിന്റെയും ഫാമിലി വരെ പിന്തുടർന്ന് തകർക്കുന്നുട് അതുകൊണ്ട് ആർമി and പോലീസ് ഫാമിലി ബി കെയർഫുൾ

  • @Hari-ce8kw
    @Hari-ce8kw 2 ปีที่แล้ว +5

    Molu kidu anu chettan super 👌

  • @alankrishnaalankrishna3498
    @alankrishnaalankrishna3498 2 ปีที่แล้ว +4

    l love you

  • @brightcivilserviceacadamy5384
    @brightcivilserviceacadamy5384 2 ปีที่แล้ว +6

    Akshay fans comon🔥🔥

  • @sheebavnair7015
    @sheebavnair7015 ปีที่แล้ว +1

    😁😁😁

  • @silpac4200
    @silpac4200 2 ปีที่แล้ว +3

    Hi

  • @sonythomas7265
    @sonythomas7265 2 ปีที่แล้ว +4

    Look like Aanie

  • @prasadvc3433
    @prasadvc3433 2 ปีที่แล้ว +3

    😃👍🙋

  • @dragon-vk9od
    @dragon-vk9od 2 ปีที่แล้ว +5

    പെരുവയലിനടുത്തു കോഴിക്കോട് മെഡിക്കൽ കോളേജ് ഉണ്ടായിട്ടും അതിലും ദൂരെയുള്ള മിംസിലും ബേബി യിലും കൊണ്ടുപോയെന്നോ?

    • @Rain_line_dreams
      @Rain_line_dreams 2 ปีที่แล้ว +4

      അപകടം ഉണ്ടായത് കോഴിക്കോട് നഗരത്തിലാണ്

    • @nishababy3078
      @nishababy3078 2 ปีที่แล้ว +3

      Cash ulla team anu

    • @nishababy3078
      @nishababy3078 2 ปีที่แล้ว +1

      @@Rain_line_dreams No

  • @kamalaprabhac7093
    @kamalaprabhac7093 2 ปีที่แล้ว +8

    ഈ കുട്ടി പണമുള്ള വീട്ടിലെ ആയിരുന്നതുകൊണ്ട് എല്ലാവരും ഓടിവന്.. പണമില്ലായിരുന്നെങ്കിൽ ആരും തിരിഞ്ഞു നോക്കില്ലായിരുന്നു

    • @dranithaeradi3431
      @dranithaeradi3431 2 ปีที่แล้ว +5

      ഒരിക്കലും alla, അനുഭവം ഗുരു കുടുബത്തെ kalum നാട്ടുകാര ആണ് സഹായിക്കുന്നത് 🙏🏼

    • @RK-yo3bd
      @RK-yo3bd 2 ปีที่แล้ว +3

      എന്റെ വീടിനടുത്തുള്ള കുട്ടിയാണ് സോമേട്ടന്റ മോൾ അങ്ങനെയുള്ള ഒരഹങ്കാരവുമില്ലാത്ത ഫാമിലി ഞങ്ങളുടെയെല്ലാം പ്രാർത്ഥനൊണ്ട് തിരിച്ചുകിട്ടിയതാണ്

    • @Pennu7399
      @Pennu7399 2 ปีที่แล้ว +3

      അങ്ങനെ പറയല്ലേ, ആക്‌സിഡന്റ് പറ്റുമ്പോൾ എവിടെ ആ വ്യത്യാസം

  • @prasanthcm5419
    @prasanthcm5419 2 ปีที่แล้ว +4

    👍👍

  • @prasannamenon2722
    @prasannamenon2722 2 ปีที่แล้ว +8

    എന്തൊരു ചന്തം.Take care molu....

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 ปีที่แล้ว +20

    സിനിമാനടി ആനി യുടെ മുഖചായ

    • @sajithakumari8768
      @sajithakumari8768 2 ปีที่แล้ว +4

      സംസാരവും അതുപോലെ തന്നെ

    • @mahalakhmi222
      @mahalakhmi222 2 ปีที่แล้ว

      ഒരു ഛായ ഉണ്ട്

    • @sukumarannambiarkn6285
      @sukumarannambiarkn6285 ปีที่แล้ว

      അച്ഛനെ കാണുമ്പോൾ എവിടെ യോ വിജയ രാഘവന്റെ ഛായ..

  • @ravicnayar4488
    @ravicnayar4488 2 ปีที่แล้ว +1

    .

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 2 ปีที่แล้ว

    EDU.ORUKOODI.
    STORI.CHANNAL

  • @miyamalu8530
    @miyamalu8530 2 ปีที่แล้ว +4

    Super 🥰❤️🥰

  • @anupamkumarkuttu2360
    @anupamkumarkuttu2360 2 ปีที่แล้ว +3

    ❤❤❤

  • @majanav
    @majanav 2 ปีที่แล้ว +3

    👍🏻👍🏻👍🏻

  • @sreejithk5607
    @sreejithk5607 2 ปีที่แล้ว +4

    ❤❤❤👍🏻

  • @sabithaprakash8228
    @sabithaprakash8228 2 ปีที่แล้ว +4

    🥰❤❤😘

  • @abdulgafoor663
    @abdulgafoor663 2 ปีที่แล้ว +3

    👌👌👌

  • @anubasheer4004
    @anubasheer4004 2 ปีที่แล้ว +3

    🥰🔥

  • @shobajoseph7430
    @shobajoseph7430 2 ปีที่แล้ว +3

    ❤️