Sir സാർ പുതിയ ഭൂമി തരം മാറ്റം സംബന്ധിച്ച് എന്തെങ്കിലും നിയമം വന്നിട്ടുണ്ടോ ലൈഫ് മെഷീൻ വീട് പാസായവർക്ക് KLU ആവശ്യമില്ല എന്നൊരു അറിയാൻ കഴിഞ്ഞു അത് ശരിയാണോ
Thanks for the informative video. I would like to know the criteria for filling form no.9 , and also what are the documents required to support the claim. Waiting for your reply.
Thank you for comment Criteria : The land must be applicant's own possession before July 1967. Documents to-be submitted are deed of land,receipt of property tax
Presently I am staying outside Kerala. I would like to submit Form 6 online. I got all other documents except specimen of affidavit. Can someone help me to get a copy of the affidavit so that I can apply Form 6, online?
@@nadankozhicherthala8974 : Join chaithu. In the meanwhile, I would much appreciate, if you can spare me a copy of the affidavit which you have submitted, if necessary after deleting the important information about your details. I want only a specimen on which I can develop my affidavit. If you say so I can give my cell no or email id on hearing from you. Or you can give your cell no so that I can contact you. Either way I am comfortable.
Will appreciate if you would please provide your presentation link for on-line submission of form 5 (similar to your step by step for online submission of form 6),
Sir എന്റെ സ്ഥലത്ത് 3 കടകളും വീടും ഉണ്ട്.എനിക്ക് അവിടെ 10 room ക്കൂടി എടുക്കണം. നിലവിൽ ഉള്ള സാഹചര്യത്തിൽ building എടുക്കുവാൻ തരം മാറ്റൽ വേണമോ.50.83 cent ഉണ്ട്. data bamkil ഇല്ല. ഇനി വേണമെങ്കിൽ form ഏത് കൊടുക്കണം .pls reply
Sir, They advised me to look it up in the gazette. Could you please let me know the latest gazette notification number and date for the databank of Uliyazhathura village.
Hi സർ, ഞങ്ങൾ ഒരു 5 സെന്റ് സ്ഥലം വാങ്ങി. അത് നിലവിൽ നിലം എന്നാണ് ആധാരത്തിൽ ഉള്ളത്. പഴയ owner തരം മാറ്റാൻ അപ്ലിക്കേഷൻ കൊടുത്തഇട്ടുണ്ട്. അത് പഴയ തണ്ടപ്പർ ഇൽ ആണ് അപേക്ഷ ഉള്ളത്. ഞങ്ങൾ വാങ്ങിയതിനു ശേഷം പുതിയ തണ്ടപ്പർ ആക്കിയിരുന്നു. അപ്പോൾ തരം മാറ്റാനുള്ള അപേക്ഷ ഒന്നുകൂടി പുതിയ തണ്ടപ്പർ വെച്ച് ഞങ്ങളുടെ പേരിൽ അപേക്ഷിക്കണോ?
Hi We have a land mentioned as Nilam under the joint ownership of my grandmother and her brothers. When submitting Form 5 online, should everyone sign the document jointly? Also, my grandmother passed away, so can my mother sign on behalf of her? Thanks in advance
Pokkuvaravu cheythappol NILAM aanu. 25 varsham munp veeduvachathinte mukalil oru nila koodi paniyaan nilam bhoomi aakkano... Waiting for your voluble response
കൃഷി ഭവനില്‍ പോയി ഒരു വെള്ള പേപ്പറില്‍ സ്ഥലത്തിന്റെ details വച്ചു അപേക്ഷ കൊടുക്കണം 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് അപേക്ഷയില്‍ ഒട്ടികണം അപ്പോള്‍ അവര്‍ ഡാറ്റ ബാങ്ക് details ന്‍റെ കോപ്പി തരും
Sir oru samsayam സൈൻ ചെയ്യേണ്ടുന്ന ഫോം വരെ എത്തി പിന്നീട് അത് ഡിലീറ്റ് ആയി പോയി, വീണ്ടും അപ്ലൈ ചെയ്യുമ്പോൾ അത് ആൾറെഡി പെന്റിങ് ഫോർ അപ്പ്രൂവൽ എന്ന് കാണിക്കുന്നു
E treasury payment ,failure ആകുന്നുണ്ട്. Head of account video ന് ഉണ്ട്. ട്രഷറിയിൽ അടച്ച് details upload ചെയ്താൽ മതിയാകുന്നതാണ്. ഒത്തിരി ആളുകൾക്ക് പ്രയോജനം കിട്ടുന്ന video ആണ് പരമാവധി Share ചെയ്യുമല്ലോ
Nice Video. I need to know the process to apply Form 7. I know that the steps remain same, but there is a separate field to be filled if we chose Form 7. "സ്വഭാവ വ്യതിയാനം വരുത്തുന്ന ഭൂമിയിൽ ജല സംരക്ഷണ നടപടികൾക്കായി മാറ്റിവച്ച ഭൂമിയുടെ വിശദാംശങ്ങൾ" What should be the വിസ്തീർണം * and നിർമിക്കുവാൻ / പുനർനിർമിക്കുവാൻ / വിപുലീകരിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ വിസ്തീർണം. Need to know the details of above said 2 fields to be filled.
@@GETTOGETHERCHANNEL ഞങ്ങൾ ഓൺലൈൻ ആയിട്ടാണ് apply ചെയ്തത്. കൃഷി വകുപ്പ് പുരയിടം ആക്കുന്നതിൽ കുഴപ്പമില്ല എന്ന് പറഞ്ഞു RDO ക്ക് റിപ്പോർട്ട് സമർപ്പിച്ചു. പക്ഷെ ഇരിങ്ങാലക്കുട യിൽ RDO റിട്ടേൺ ചെയ്യ്തട്ടു പറഞ്ഞു 4 ദിക്കു കളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യണം എന്ന്. എങ്ങനെ ആണ് ആൾറെഡി അപ്‌ലോഡ് ചെയ്യ്ത ആപ്ലിക്കേഷൻ ൽ new ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നത്.. അതിലെ ഒരു ഓപ്ഷൻ ഉള്ളത് നമ്മൾ സൈൻ ചെയ്ത ഫോം ഡിലീറ്റ് ചെയ്യാനുള്ളതാണ്. പക്ഷെ അങ്ങനെ ചെയ്യ്താൽ again ആദ്യം മുതൽ ചെയ്യണ്ടേ.., ഒന്ന് പറഞ്ഞു തരാമോ
Sir, form 6 file ചെയ്യുന്നതിന് പകരം ഫോറം 5 തെറ്റിച്ചു ഫയൽ ചെയ്തു . അത് ആർഡിഒ correction ന് വേണ്ടി റിട്ടേൺ ചെയ്തു. ഇപ്പോള് ഫോറം 6 ഫയൽ ചെയ്യുമ്പോൾ error കാണിക്കുന്നത് കൊണ്ട് ഫയൽ ചെയ്യുവാൻ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത്
കെട്ടിടം ഉള്ള സ്ഥലംമാണ് ഈ ide rectification deed ezuthan ntr eduthappo nilam manennnu parnju nilathinu aanu ippo tax adkunnthu adharvum purayidam ennulluthu nilamakki mattan enthanu. Ini puryidam makkan enthanu chyendathu data bankill illa
Sir ente 3 sent bhoomiyum oru veedum koodi 2004 il vaangiyathanu..... Nilavil karam adayukkunnath nilam aayittanu. Data bankil nilam ennu rekhapeduthiyitilla... 5 varsham,, veed ennanu ezhuthiyirikkunnath.... Forum 5 il aano apeksha kodukkendath
ഇദ്ദേഹം പറഞ്ഞകണക്കീനോന്നൂംതരംമാറീകിട്ടൂല്ലാആതിനൂകടംബകൾകുറേകടക്കാനൂനൂണ്ടൂനൂണ്ടുനുണ്ടൂഇയാൾപറഞ്ഞതീൽഇനീയുംകുടുതൽകാരൃങ്ങൾചേയ്യാനുണ്ടൂആക്ഷയയിൽപോയാലേഇതുനടക്കൂആതുചേയ്തുപരീജയ.ഉള്ള അക്ഷയയിപൊയെഗ്ഗിലേനടക്കു
Sir, എന്റെ പേരിൽ പപ്പാ എഴുതി തന്ന 8സെന്റ് നിലം കിടക്കുന്നു. മണ്ണിടാത്ത കാരണം ഒന്നും ചെയ്യാൻ പറ്റാതെ കാടുപിടിച്ചു വെള്ളം കേറി കിടക്കുന്നു. മണ്ണിടാൻ എന്താ സർ ചെയ്യേണ്ടേ
Sir. Thank you for the information. We have land owned by a husband and wife. The wife died and they have 2 kids(adults). So the husband and kids as legal heir should sign right? So 3 satyavangmoolam? And all 3 should sign the downloaded document? Please respond
Sir njan 2021 il 8 cent buumi vangi vedu vekkan karam adachapol nilam anu kanan kazhinjath kudathe datta bankil pettathumanu vere buumi illa tharam matti kittumo
തണ്ണീർത്തട സംരക്ഷണ ആക്ട് നിലവിൽ വന്നത് 2008 ലാണ് .ഈ ആക്ട് നിലവിൽ വന്നതിനുശേഷം ഡാറ്റാ ബാങ്കിൽ നിലം ആയി കാണപ്പെടുന്ന ഭൂമി വാങ്ങിയാൽ ആ ഭൂമി നികത്തി വീട് വെക്കുന്നതിന് അനുമതി ലഭിക്കുന്നതല്ല
Sir ഞങ്ങൾക്കു 10 cent പാടഭൂമി ഉണ്ട്. ഈ പാടത്തിനോട് ചേർന്ന എല്ലാ ഭൂമിയും കരഭൂമിയാണ് എന്നാൽ മേൽ പറഞ്ഞ ഭൂമിയുടെ എതിർദിശയിൽ പാട ശേഖരമാണ് ഇതിനിടയിൽ ഒരു Tar ഇട്ട Road ഉണ്ട് .ഈ ഭൂമി വളരെ കാലമായി കൃഷിക്ക് യോജ്യമല്ല ആയതിനാൽ ഇത് പുരയിടം ആക്കുവാൻ സാധിക്കുമോ..
Sir ente 6 sent sthalam nilamayiyanu kanichirikkunnathu athu purayidamakkan pattumo ethra masam thamasamedukkum athinu veda formality endhokkeyanu plese reply🙏
Sir form 6 apply cheyndath thettayi form 5 apply cheythu RDO munnil application athi nilkuvanu ithe property Vera servey number ulla mattoru application form 6 apply cheythu village nilkund enthelum prehsnagal varan chansundo
Sir ente father 2005 ill bangiya nillam baavana nirmanatin vaendi 2022 ill 10 cent. Ente Perilek matti.. sir njan eyet formil. Apply cheyanam ? Enik apply cheyan sathikumo ?
RDO forum no 5 reject cheythal , reason based on Agricultural Officer Report , namukku appeal nu pokan pattumoooo...? Ath engineyaaanennu onnu parayan pattumoo
Sir, ente applicationte print out il fee nalkiyathinte number ennulla sthalath onnum ezhutheetilla, pakshe fee receipt upload cheythirunnu, ath prblm indakumo, athkond return cheyyumo
സാർ ഞാൻ 2013 ൽ നിലം നികത്തി വീടുവെക്കാൻ rdo അനുമതി വാങ്ങി നികത്തി ഇട്ടിരിക്കുന്നു എന്നാൽ കരം അടക്കുന്നത് നിലമായിയാണ് അത് പുരയിടം ആയി കരം അടക്കാൻ സാധിക്കുമോ
പെട്ടെന്ന് നടക്കില്ല. ഒന്നോ രണ്ടോ വർഷം ഒക്കെ എടുക്കുന്നുണ്ട്. സർക്കാർ ഒന്നും തിരിഞ്ഞു നോക്കുന്നില്ല. ഒരാൾ ആത്മഹത്യ ചെയ്തപ്പോൾ ആണ് സർക്കാർ അദ്ദേഹത്തിന്റെ വസ്തു മാറ്റി കൊടുത്തത്.
Sir Please reply to my specific queries below; There is a total land area of 24 cents under two survey numbers in the joint names of husband and wife. Tax receipts mention Nilam and in the Sale deed executed in the year 1989 the land is mentioned as Nilam. Long long ago around the year 1998 this land was filled with sand and converted to Purayidam and a house was constructed thereon in 2000 when permit was not needed from the Panchayat. In the Gazette published by the Agriculture office this land area covered under the two survey numbers is recorded as PURAYIDAM. The persons in possession of this land have not more than 25 cents of land on any date on and from 31.12.2017. Queries- 1) Which is the correct form to be chosen for applying to get the land conveedion status to Purayidam in line with the Data Bank entry to be corrected in the BTR - whether 6 or 5 or both? 2) Whether in this case fair value based amount is exempted or not, since the area is less than 25 cents in joint names? 3) Whether the required form/s must be signed jointly or two forms signed separately are to be submitted? 4) If at any date from 1989 to 31.12.2017 the persons concerned had land area more than 25 cents and has sold off some area to leave only 24 cents from 1.1.2018 onwards , whether the concession approved by the Government for area upto 25 cents is available or not? 5) Home address of the purchasers of this land has changed after construction of the house on the said land, and the Adhar and PAN Numbers now mention the Full names with expansion of initials unlike only the names without even initials, whether the form is required to be filled with current home address and full names of the applicants or exactly as available in the Sale Deed and Tax Receipt? Awaiting to receive your well considered reply early.
1)use form 6 only 2)fare value based amount is to be exempted 3)should be signed jointly 4)concession is available if area of land is 25 cent on 30/12/2017.Before this date ,not to be examined 5) mention in application old address as permanent address and new one is communicating address
റീസർവെയിൽ നമ്മുടെ 3 Plot - ഉ0 എതിരാളിയുടെ പേരിലാക്കി സ്കെച്ചും പ്ലാന്നും കൊടുത്തു ഇതിൽ ഒരു plotഅളവിൽ കൂടുതൽ വന്നു കടമ്പകളേറെയാതിരികെ പേരുമാത്രം മാറിയതു തിരികെ കിട്ടാൻ പലതവണ അളവിനു വരും ഓരോ കാരണം പറഞു പോകും നമ്മുടെ പേരിൽ കരം ഒടുക്കി കൊണ്ടിരുന്നതാ പട്ടയം കിട്ടി കരം ഒടുക്കി 2 വർഷം ആയപ്പോഴാ എതിരാളികൾ ഇങ്ങനെ ചെയ്തത് തിരികെ കിട്ടാൻ എന്തു ചെയ്യണം പഴയകരം ഒടുക്കിയ രസീതുവച്ചു തരം മാറ്റാ മോ 2. മറ്റൊരു Plot 15- .005 സെന്റ് അതു ടി എതിരാളിക്കുള്ള ഒരേക്കർ ചേർന്നു കിടക്കുന്നതിനാൽ പതിനഞ്ചരക്കു പകരം 8 - 0 05 സെന്റ് ആയി ബാക്കി ടിയാന്റെ പേരിലാക്കി കരം ഒടുക്കിയതിനാലാൽ യാതൊരു വിധ കടമ്പയുമില്ല പതിനഞ്ച ര സെന്റിനു പകരം 8- 0 05 സെന്റിന് കരം ഒടുക്കി തരട്ടൊ അളവും വേണ്ട പേരും പ്രശ്നമില്ല ഉടൻ കരം ഒടുക്കി തരാമെന്നു പറയുന്നു ഇതിന്റെ മുകളി പലസ്ഥലത്തും ഓടി നീതി കിട്ടാൻ എന്താ വഴി
Sir, Please see my queries and your replies herein. As per your instruction I applied via Akshaya Centre in form no.6 and submitted all documents and paid Rs 1000 as fees. It was on 20.4.2922. No response despite my follow up by sending emails. It is now over 80 days. Today from RDO office a telephone call came and I was told that the application was sent back on 30.4.22 itself directing that from Data Bank the land details should be first got removed by filing application in form no.5. In the Data Bank my land 24.7 cent ,is recorded as Purayidam. Your advice to me was otherwise. 1] Is it necessary under the rules and the law that form no 5 should be submitted due to the fact that there is a house in the said property tax of which was being paid to Panchayat from 2006 onwards? 2) Please send me a copy of the relevant rule, court order etc. mentioning the requirement of applying in form no 6 only . Your phone number and email may kindly be given. Are you an Advocate? Anxiously awaiting reply from Your Channel .
ഫോം 5 ൽ അപേക്ഷ കൊടുത്തു കഴിഞ്ഞപ്പോൾ പറയുന്നു ഡാറ്റാ ബാങ്കിൽ പെട്ടില്ലന്ന് ഇപ്പോൾ ഫോം 6 ൽ അപേഷ കൊടുക്കാൻ പറ്റുന്നില്ല വില്ലേജിൽ ചെന്ന് അവര് നോക്കിയിട്ടും നടക്കുന്നില്ല ഇനി എന്താണ് ചെയ്യണ്ടത്
Rdo yude Utharavinte pakarpp upload chynn paryunnu athengne kittum, star ⭐ mark ullth mathrm upload cheythal mathiyo, building plan okke compulsory ano, krishi officer ude report compulsory ano, krishi official aneeshichpol venemenkil data bank inte copy tharam ennu parnju
Sir, എന്റെ പേരിൽ ഉള്ള വസ്തു ഡാറ്റാ ബാങ്കിൽ ഇല്ല. പക്ഷെ ആധാരത്തിൽ നിലം എന്നാണ് കാണിക്കുന്നത്. തരം മാറ്റിക്കിട്ടാൻ ബാക്കി എന്തൊക്കെ ആണ് നടപടികൾ.കൈവശവകാശ സർട്ടിഫിക്കറ്റ് എടുത്ത് കരം അടിച്ചിട്ടുണ്ട്.
@@GETTOGETHERCHANNEL തോട്ടo എന്നുള്ളതിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിലവിൽ എന്തെങ്കിലും നിബന്ധന കളും ഉണ്ടോ സാർ eg. കോ ട്ടെർസ് . വീട് മറ്റു ബിൽഡിങ്ങ് കൾ
2 ഭൂനികുതി അടച്ച രസീത് മായി വില്ലേജ് ഓഫീസിൽ ചെല്ലുക. വസ്തു ഒരാളുടെ പേരിൽ തന്നെ ഉള്ളതാണ് എങ്കിൽ അത് വില്ലേജ് ഓഫീസിൽ നിന്ന് ഒരു തണ്ടപ്പേരിൽ ആക്കി തരും. എന്നിട്ട് അപേക്ഷ സമർപ്പിക്കുക
ഭൂമി തരം മാറ്റം സംബന്ധിച്ചു കുറെ വീഡിയോ ഞാൻ കണ്ടു. But ഇത്ര നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്നത് അങ്ങു മാത്രമാണ്.. very good.
Thank you sir
Thankyou
ഭൂമി തരം മാറ്റം സംബന്ധിച്ചു കുറെ വീഡിയോ ഞാൻ കണ്ടു. But ഇത്ര നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്നത് അങ്ങു മാത്രമാണ്.. thank you sir
Your feedback is our strength❤️. Thank you
Sir ente peril 30 cent bhumiyund...adhil 13 cent enik tharam maatanam...adhinay njan panam odukano?
Yes
Not only this, kaikooli venam, kaikoooli in village office
Sir സാർ പുതിയ ഭൂമി തരം മാറ്റം സംബന്ധിച്ച് എന്തെങ്കിലും നിയമം വന്നിട്ടുണ്ടോ ലൈഫ് മെഷീൻ വീട് പാസായവർക്ക് KLU ആവശ്യമില്ല എന്നൊരു അറിയാൻ കഴിഞ്ഞു അത് ശരിയാണോ
Sir form 5 ചെയ്യുന്ന വീഡിയോ പിക്ചറിൽ കണ്ടില്ല
അക്ഷയ വഴി നിലവിൽ വീടുള്ള സ്ഥലം, നിലം എന്നുള്ളത് മാറ്റി പുരയിടം ആക്കി കിട്ടുന്നതിന് എന്തൊക്കെ രേഖകൾ ആണ് കൊണ്ടുപോകേണ്ടത്?
Same doubt pls reply
നിങ്ങളുടെ വീട് ഡാറ്റാ ബാങ്കിൽ ഉണ്ടോ
Aadhaaram , karam adacha receipt, possession certificates
@@siyasinu6121Undegil entha cheya
നിങ്ങൾക്ക് നിലം പുരയിടം ആക്കി കിട്ടിയോ
Cheta villege ninny alu vanu eni licensed serveyer kond scech varapikan avar parayunu licensed servyer nammal egana kandethum vaikom anu enta nadu
Licenced surveyor de number veno
@@GETTOGETHERCHANNEL yes
9496945472
@@GETTOGETHERCHANNEL thanks
Thank you for feedback comment
Thanks for the informative video.
I would like to know the criteria for filling form no.9 , and also what are the documents required to support the claim.
Waiting for your reply.
Thank you for comment
Criteria : The land must be applicant's own possession before July 1967.
Documents to-be submitted are deed of land,receipt of property tax
Thanks for the prompt reply.
The land was in possession of my grandmother before 1967 and then I inherited the property.
Presently I am staying outside Kerala. I would like to submit Form 6 online. I got all other documents except specimen of affidavit. Can someone help me to get a copy of the affidavit so that I can apply Form 6, online?
Membership join cheythavarkku channel affidavit email cheythu tharum.enikku kitty
@@nadankozhicherthala8974 : Join chaithu. In the meanwhile, I would much appreciate, if you can spare me a copy of the affidavit which you have submitted, if necessary after deleting the important information about your details. I want only a specimen on which I can develop my affidavit. If you say so I can give my cell no or email id on hearing from you. Or you can give your cell no so that I can contact you. Either way I am comfortable.
Will appreciate if you would please provide your presentation link for on-line submission of form 5 (similar to your step by step for online submission of form 6),
Sir എന്റെ സ്ഥലത്ത് 3 കടകളും വീടും ഉണ്ട്.എനിക്ക് അവിടെ 10 room ക്കൂടി എടുക്കണം. നിലവിൽ ഉള്ള സാഹചര്യത്തിൽ building എടുക്കുവാൻ തരം മാറ്റൽ വേണമോ.50.83 cent ഉണ്ട്. data bamkil ഇല്ല. ഇനി വേണമെങ്കിൽ form ഏത് കൊടുക്കണം .pls reply
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ബിൽഡിങ് പെർമിറ്റ് ലഭിക്കുമെന്ന് ഉണ്ടെങ്കിൽ ഉടനടി മാറ്റേണ്ട ആവശ്യമില്ല . തരം മാറ്റത്തിന് ഫോം 7 ആണ് ഉപയോഗിക്കേണ്ടത്
Tks
Sir,
They advised me to look it up in the gazette. Could you please let me know the latest gazette notification number and date for the databank of Uliyazhathura village.
Please visit online E gazette site
Hi സർ, ഞങ്ങൾ ഒരു 5 സെന്റ് സ്ഥലം വാങ്ങി. അത് നിലവിൽ നിലം എന്നാണ് ആധാരത്തിൽ ഉള്ളത്. പഴയ owner തരം മാറ്റാൻ അപ്ലിക്കേഷൻ കൊടുത്തഇട്ടുണ്ട്. അത് പഴയ തണ്ടപ്പർ ഇൽ ആണ് അപേക്ഷ ഉള്ളത്. ഞങ്ങൾ വാങ്ങിയതിനു ശേഷം പുതിയ തണ്ടപ്പർ ആക്കിയിരുന്നു. അപ്പോൾ തരം മാറ്റാനുള്ള അപേക്ഷ ഒന്നുകൂടി പുതിയ തണ്ടപ്പർ വെച്ച് ഞങ്ങളുടെ പേരിൽ അപേക്ഷിക്കണോ?
Nelam ayya boomi puraydam akan athu form anu
Databank check ചെയ്യൂ
@@neethukrishna7601form 5
സർവേക്ക് വേണ്ടി പണം അടച്ചിട്ടു ഒന്നരകൊല്ലം ആയി
Sir ഫോം 7 ചെയ്യുന്നത് ഒന്ന് kanikumo
Hi
We have a land mentioned as Nilam under the joint ownership of my grandmother and her brothers. When submitting Form 5 online, should everyone sign the document jointly? Also, my grandmother passed away, so can my mother sign on behalf of her?
Thanks in advance
Everyone including legal heirs of grandmother should sign
Phone number please.
At present procedures like this?
വളരെ നല്ല വീഡിയോ... നല്ല അവതരണം...
Thank you
I subscribed your channel
Pokkuvaravu cheythappol NILAM aanu. 25 varsham munp veeduvachathinte mukalil oru nila koodi paniyaan nilam bhoomi aakkano...
Waiting for your voluble response
Sir,
ഡാറ്റാ ബാങ്ക് ഓൺലൈനായി കാണാൻ സാധിക്കുമോ ??
ഇല്ലാ,available on village office,Kristi bhavan
കൃഷി ഭവനില്‍ പോയി ഒരു വെള്ള പേപ്പറില്‍ സ്ഥലത്തിന്റെ details വച്ചു അപേക്ഷ കൊടുക്കണം 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് അപേക്ഷയില്‍ ഒട്ടികണം അപ്പോള്‍ അവര്‍ ഡാറ്റ ബാങ്ക് details ന്‍റെ കോപ്പി തരും
@@vishnus2006 data bankil ella athinte certificate ellathe apeksha kodukkan pattille village certificate late avum ennu paranju reply please
Good
@@GETTOGETHERCHANNELdata bank certificate ellathe apeksha kodukkan pattumo
Sir oru samsayam സൈൻ ചെയ്യേണ്ടുന്ന ഫോം വരെ എത്തി പിന്നീട് അത് ഡിലീറ്റ് ആയി പോയി, വീണ്ടും അപ്ലൈ ചെയ്യുമ്പോൾ അത് ആൾറെഡി പെന്റിങ് ഫോർ അപ്പ്രൂവൽ എന്ന് കാണിക്കുന്നു
പെൻറിംഗ് അപ്രൂവൽ ബട്ടൺ ക്ലിക്ക് ചെയ്തു അത് ബാക്കി ഫില്ല് ചെയ്യൂ
Good video. Fees online ആയി അടയ്ക്കാൻ കഴിയുമോ. അത് ഒന്ന് കൂടി വിശദീകരിക്കാമോ
Thanks .online payment failure ആകുന്നുണ്ട് .ട്രഷറിയിൽ ഫീസ് അടക്കുന്നതാണ് നല്ലത്
@@GETTOGETHERCHANNEL ithinte payment enganeyaanu cheyyunnathu, etreasury websitil enganayanu?
E treasury payment ,failure ആകുന്നുണ്ട്. Head of account video ന് ഉണ്ട്. ട്രഷറിയിൽ അടച്ച് details upload ചെയ്താൽ മതിയാകുന്നതാണ്. ഒത്തിരി ആളുകൾക്ക് പ്രയോജനം കിട്ടുന്ന video ആണ് പരമാവധി Share ചെയ്യുമല്ലോ
25 സെൻറ്ൽ കൂടുതലുണ്ടെങ്കിൽ ഉണ്ടെങ്കിൽ, 25 സെൻറ് അധികരിക്കുന്നത് പൈസ അടച്ചാൽ മതിയോ അതോ മൊത്തം വസ്തുവിൻ്റെയും പൈസ അടക്കണോ?
മൊത്തം വസ്തുവിൻ്റെ അടക്കണം
Nice Video. I need to know the process to apply Form 7. I know that the steps remain same, but there is a separate field to be filled if we chose Form 7. "സ്വഭാവ വ്യതിയാനം വരുത്തുന്ന ഭൂമിയിൽ ജല സംരക്ഷണ നടപടികൾക്കായി മാറ്റിവച്ച ഭൂമിയുടെ വിശദാംശങ്ങൾ" What should be the വിസ്തീർണം * and നിർമിക്കുവാൻ / പുനർനിർമിക്കുവാൻ / വിപുലീകരിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ വിസ്തീർണം. Need to know the details of above said 2 fields to be filled.
Thank you for feedback കമന്റ്
തരം മാറ്റുന്ന ഭൂമിയുടെ 10% ആണ് ജല സംരക്ഷണത്ത്തിനായി മാറ്റി വെക്കേണ്ടത്
*_12 സെന്റ് വസ്തു പുരയിടം ആക്കുന്നതിനു 6 മാസമായി നടക്കുന്നു ഇതുവരെ ഒന്നുമായില്ല..!!_*
Office il അന്വേഷിച്ചിട്ട് അവർ എന്തു പറയുന്നു
എന്റെയും അവസ്ഥ ഇതുതന്നെ.ഇപ്പോഴുള്ള ഓഫീസർമാർക്ക് ഇത് എന്താണെന്ന് പോലും അറിയില്ല...
@@GETTOGETHERCHANNEL ഞങ്ങൾ ഓൺലൈൻ ആയിട്ടാണ് apply ചെയ്തത്. കൃഷി വകുപ്പ് പുരയിടം ആക്കുന്നതിൽ കുഴപ്പമില്ല എന്ന് പറഞ്ഞു RDO ക്ക് റിപ്പോർട്ട് സമർപ്പിച്ചു. പക്ഷെ ഇരിങ്ങാലക്കുട യിൽ RDO റിട്ടേൺ ചെയ്യ്തട്ടു പറഞ്ഞു 4 ദിക്കു കളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യണം എന്ന്. എങ്ങനെ ആണ് ആൾറെഡി അപ്‌ലോഡ് ചെയ്യ്ത ആപ്ലിക്കേഷൻ ൽ new ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നത്.. അതിലെ ഒരു ഓപ്ഷൻ ഉള്ളത് നമ്മൾ സൈൻ ചെയ്ത ഫോം ഡിലീറ്റ് ചെയ്യാനുള്ളതാണ്. പക്ഷെ അങ്ങനെ ചെയ്യ്താൽ again ആദ്യം മുതൽ ചെയ്യണ്ടേ.., ഒന്ന് പറഞ്ഞു തരാമോ
തനിയെ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും അക്ഷയ മുഖേന ചെയ്യുന്നതായിരിക്കും നല്ലത്
@@GETTOGETHERCHANNEL ഞങ്ങൾ തന്നെ agricultural ഓഫീസിൽ പോയി അപ്‌ലോഡ് ചെയ്യ്തു along with his റിപ്പോർട്ട് 👍
Sir, form 6 file ചെയ്യുന്നതിന് പകരം ഫോറം 5 തെറ്റിച്ചു ഫയൽ ചെയ്തു . അത് ആർഡിഒ correction ന് വേണ്ടി റിട്ടേൺ ചെയ്തു. ഇപ്പോള് ഫോറം 6 ഫയൽ ചെയ്യുമ്പോൾ error കാണിക്കുന്നത് കൊണ്ട് ഫയൽ ചെയ്യുവാൻ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത്
Purayidam ayal mathramee bank il nn loan varee kittolu. Ntee appan 1 yr kooduthalayi eth mattan koduthatt. Ethremm nal ayittum nadanatilaa. Padana avishyathinn polumm loan edukkan pattatha avsthaa😞😞.
😢😢
Njan adhyamayiannu chanal kannunnath superb class
കെട്ടിടം ഉള്ള സ്ഥലംമാണ് ഈ ide rectification deed ezuthan ntr eduthappo nilam manennnu parnju nilathinu aanu ippo tax adkunnthu adharvum purayidam ennulluthu nilamakki mattan enthanu. Ini puryidam makkan enthanu chyendathu data bankill illa
Form 6 il apeksha kodukku
Sir ente 3 sent bhoomiyum oru veedum koodi 2004 il vaangiyathanu..... Nilavil karam adayukkunnath nilam aayittanu. Data bankil nilam ennu rekhapeduthiyitilla... 5 varsham,, veed ennanu ezhuthiyirikkunnath.... Forum 5 il aano apeksha kodukkendath
Yes form 5
Thank u.... E vedio kandathinu sheshamanu ithinekurich ekadesham oru structure kittiyath.... Thank you so much for your informative vedios🙏
@@RemyaThampan-zh7lt thank you for feedback comment
great video ,very well explained saw your video today, i have one doubt do you need a house plan for tharam mattal
Thank you sir for your feedback comment.building plan is necessary
Forum ethanennu engane ariyum
sathyavaagmoolam engane eyuthum
Send cheyyam Email id nalkuka
Documents required to submit form7
ഇദ്ദേഹം പറഞ്ഞകണക്കീനോന്നൂംതരംമാറീകിട്ടൂല്ലാആതിനൂകടംബകൾകുറേകടക്കാനൂനൂണ്ടൂനൂണ്ടുനുണ്ടൂഇയാൾപറഞ്ഞതീൽഇനീയുംകുടുതൽകാരൃങ്ങൾചേയ്യാനുണ്ടൂആക്ഷയയിൽപോയാലേഇതുനടക്കൂആതുചേയ്തുപരീജയ.ഉള്ള അക്ഷയയിപൊയെഗ്ഗിലേനടക്കു
Tharam mattan ulla bhoomi palakkad dist pattambi taluk anu appol online ay chalan adkkuvan engna fill chyya
Online chellan adakkam
@@GETTOGETHERCHANNEL online chalan il engne fill chya enna choiche
Fill ചെയ്യാനുള്ള Link വരും .കിട്ടിയില്ലാ എങ്കിൽ ട്രഷറിയിൽ നേരിട്ട് പണമടച്ച് details ഓൺലൈൻ update ചെയ്താലും മതി
Sir, എന്റെ പേരിൽ പപ്പാ എഴുതി തന്ന 8സെന്റ് നിലം കിടക്കുന്നു. മണ്ണിടാത്ത കാരണം ഒന്നും ചെയ്യാൻ പറ്റാതെ കാടുപിടിച്ചു വെള്ളം കേറി കിടക്കുന്നു. മണ്ണിടാൻ എന്താ സർ ചെയ്യേണ്ടേ
ഒരേ tax receipt ഉം രണ്ടു ആധാരവും ആണ് എങ്കിൽ രണ്ടു അപ്ലിക്കേഷൻ ആയി ആണോ കൊടുക്കേണ്ടത്
Form 5 Apply Cheythu ippol Status Kaanikkunnathu Krishibhavaninu RDO ileakku Thirichu Aprove Aaay Poy Ennanu, Ini Enthanu Cheyyendathu?
Rdo ഉത്തരവ് കിട്ടിയത്തിനു ശേഷം form6 il ഓൺലൈനായി അപേക്ഷ നൽകണം
@@GETTOGETHERCHANNEL RDO Utharavu Online Check Cheythal Ariyan Patto? Nammal Ethengylum Official Pokendatayundo?
User Id, Password എന്നിവ ഉണ്ടെങ്കിൽ അറിയാം
Forum 5 cheyth kazhinj databank listil edit cheythathinu seshan veendum form 6/9 cheyyendi varumo?
Form 5 order ആയതിനു ശേഷം form6 ചെയ്യണം
Sir. Thank you for the information.
We have land owned by a husband and wife. The wife died and they have 2 kids(adults). So the husband and kids as legal heir should sign right? So 3 satyavangmoolam? And all 3 should sign the downloaded document?
Please respond
Yes. all legal heir should sign
Sir njan 2021 il 8 cent buumi vangi vedu vekkan karam adachapol nilam anu kanan kazhinjath kudathe datta bankil pettathumanu vere buumi illa tharam matti kittumo
തണ്ണീർത്തട സംരക്ഷണ ആക്ട് നിലവിൽ വന്നത് 2008 ലാണ് .ഈ ആക്ട് നിലവിൽ വന്നതിനുശേഷം ഡാറ്റാ ബാങ്കിൽ നിലം ആയി കാണപ്പെടുന്ന ഭൂമി വാങ്ങിയാൽ ആ ഭൂമി നികത്തി വീട് വെക്കുന്നതിന് അനുമതി ലഭിക്കുന്നതല്ല
Sir njagalku 5 cent property anuladu krishi bavanil tirakiyapol nilamanennum data bankl ulpettadumanennanu paraunnadu. Endokke documents anu purayidamakan vendadu. Sthalam udama ipol elatha casel endokke chayyendi varum
Submit online application using form number 5
online apekshich ethra devasam venam faile RDO villege officerkku forwerd chayyan
3days
Sir KLU nu agne and apply chyuvaa...andoke detail venom atinu pls rply sir
Hi. sir .. Enik swontham aayi 1 acre Paadam aanullath.. swontham avashyathinu veedu vekanayi Enik 5 cent nikatham kazhiyumo? Onn paranju tharavo sir.
വേറെ വീട് വെക്കാൻ പുരയിട ഭൂമി ഇല്ലായെങ്കിൽ അനുമതി കിട്ടും
Sir
ഞങ്ങൾക്കു 10 cent പാടഭൂമി ഉണ്ട്. ഈ പാടത്തിനോട് ചേർന്ന എല്ലാ ഭൂമിയും കരഭൂമിയാണ് എന്നാൽ മേൽ പറഞ്ഞ ഭൂമിയുടെ എതിർദിശയിൽ പാട ശേഖരമാണ് ഇതിനിടയിൽ ഒരു Tar ഇട്ട Road ഉണ്ട് .ഈ ഭൂമി വളരെ കാലമായി കൃഷിക്ക് യോജ്യമല്ല ആയതിനാൽ ഇത് പുരയിടം ആക്കുവാൻ സാധിക്കുമോ..
Databank നോക്കൂ
@@GETTOGETHERCHANNEL ok
Sir,,,,2022,,,,,kanayannor,,താലൂക്കിൽ,,,,അപേക്ഷ,,കൊടുത്തു,,,കൃഷിഓഫീസിൽ,,,,നിന്നും,,റിപ്പോർട്ട്,,താലൂക്കിൽ,,എത്യിട്ട,,6മാസം,,,,fial,,,ഇതുവരെ,,,,,അനങ്ങിയില്ല,,,,,,000000എന്താ,,,sarkkar,,ഓഫീസിൽ,,,,,neeekkupokk,,,,,,
വേഗത്തിൽ ചെയ്യുന്നതിന് കൂടുതലായി ജീവനക്കാരെ നിയമിച്ചു ഇന്ന് സർക്കാർ ഉത്തരവ് ഇറങ്ങി
Premanathil ullathinekkal vasthu undenkil, athukoodi add cheyyan ethuvenam
പ്രമാണത്തിൽ ഉള്ള വസ്തു മാത്രമേ തരം മാറ്റി എടുക്കാൻ സാധിക്കുകയുള്ളൂ
നികുതി receipt ൽ സ്ഥിര പുഞ്ച എന്ന് കാണുന്നു. അത് ഏത് തരം ഭൂമിയിൽ പെടും.
Sir ente 6 sent sthalam nilamayiyanu kanichirikkunnathu athu purayidamakkan pattumo ethra masam thamasamedukkum athinu veda formality endhokkeyanu plese reply🙏
2008 ന് മുൻപ് വാങ്ങിയ വസ്തു ആണോ 👍
Njangalk 40 cent sthalam und.ath vayal nikathiya sthalam anu.ath adharathil nilam ennullath change akki karaparambu akkan enthanu vendat
Databank nokku
@@GETTOGETHERCHANNEL ath evideyanu nokkendat.databankil ulpetta sthalam thanne ayirikille nilam ennezhutunnat.ath namuku land akki tharumo
നിലം നികത്തി പുരയിടമാക്കുന്നത് സംബന്ധിച്ച് ഒത്തിരി കാര്യങ്ങൾ അറിയേണ്ടത് ഉണ്ട്. നമ്മുടെ ചാനലിൽ ഉള്ള നിലം സംബന്ധിച്ച മറ്റ് വീഡീയോകൾ കാണുക
Sir form 6 apply cheyndath thettayi form 5 apply cheythu RDO munnil application athi nilkuvanu ithe property Vera servey number ulla mattoru application form 6 apply cheythu village nilkund enthelum prehsnagal varan chansundo
Adharathinte pakarpp engane Ella pagum uplod cheyum???
വസ്തു വിവര പട്ടികയിൽ പുരയിടം എന്ന് രേഖപ്പെടുത്തിയ പേജ് upload ചെയ്യുക
@@GETTOGETHERCHANNEL vasthuvivarapattikayude page matram mathiyoo appol
മതി
7 cent bhoomi data bankle ulpetitillathath nilathilanu epol kidakunath. Eth mattan online apekshikunmol resurvey sketch attest cheyendathundo
വേണം
Akshaya centre le chothichapol village officerude sign mathi. Attest cheyenda ennanu paranjath
Correct entha cheyendath
Sketch എന്ന് ഉദ്ദേശിക്കുന്നത് അംഗീ കൃത്യ surveyor ഭൂമി അളന്ന് തയ്യാറാക്കിയതു ആണ് വേണ്ടത്
Form 5 il apply cheyan servoyer du kayil ninum new sketch veno ?
Yes
Old sketch und athu patto
mathi
Databankil ullavar appo adyam form number 5 ip apply cheythittano form number 6 cheyyan pattollo
Athe
BTR il കര പുരയിടം എന്നാണ് കരം തീർത്തില്ർ നിലം എന്നാണ് എന്താണ് ചെയ്യേണ്ടത്
നിലവിലുള്ള നിയമ പ്രകാരം BTR ൽ ഉള്ള ഭൂമിയുടെ തരം മാത്രമേ കരം അടച്ച രസീതിൽ പാടുള്ളു. വില്ലേജ് ആഫീസർക്ക് തിരുത്തി നൽകാൻ കഴിയുന്നതാണ്
Form 5 approval kittyiyal , aa utharavu vachu building permit edukkan sadikkumo ?
2000 soft nte godown nirmikkuvan vendi aayirunnu
Form 6 ൽ അപേക്ഷിക്കണം
ട്രഷറിയിൽ അടക്കുന്ന തീയതി രേഖപ്പെടുത്താൻ ഉള്ള ഓപ്ഷൻ ഇപ്പോൾ വരുന്നില്ല. 11/11/1111 എന്നാണ് വരുന്നത്.
ഒന്ന് കൂടി ശ്രമിച്ച് നോക്കു
Sir, രണ്ടു തണ്ടപ്പർ നമ്പർ ഉണ്ട് രണ്ടിലെ യും സ്ഥലം തരo മാറ്റണം അത് ഒരുമിച്ചു ചെയ്യാമോ
Yes
Sir ippol survey sketch nirbandham ennu parayunni sheriyano? Survey sketch engane edukum?
അംഗീകൃത സർവ്വേയറെ കൊണ്ട് വസ്തു അളന്ന് സീൽ പതിച്ച് സ്കെച്ച് തയ്യാറാക്കണം
Sir njan 5foam abheshichu 7month aaayi rply onum illa😢😢😢
Apeksha Status nokku
സർ ഇപോ നിലം വീടു വയക്കാൻ വാങ്ങിയാൽ പുരയിടം ആക്കാൻ പററുമോ എന്റെ പേരിൽ വേറെ പതി നഞ്ച് സെന്റ് ഉണ്ടു,
വാങ്ങാതിരിക്കുന്നതാണ് നല്ലത് തരം മാറ്റിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും
Sir ente father 2005 ill bangiya nillam baavana nirmanatin vaendi 2022 ill 10 cent. Ente Perilek matti.. sir njan eyet formil. Apply cheyanam ? Enik apply cheyan sathikumo ?
Databank check cheyu
Data bankil nilam an, tharam matan abesikan mattumo,, 2022 ill an enteperilek 10 cent mattiyat ,enteperil vere bumiyila
Sure ,apply using form number 5
RDO forum no 5 reject cheythal , reason based on Agricultural Officer Report , namukku appeal nu pokan pattumoooo...? Ath engineyaaanennu onnu parayan pattumoo
ജില്ലാ കളക്ടർക്ക് appeal നൽകാം
2024 l nilam vangiyal veedu vekkan permission kittumo
No
Sir, ente applicationte print out il fee nalkiyathinte number ennulla sthalath onnum ezhutheetilla, pakshe fee receipt upload cheythirunnu, ath prblm indakumo, athkond return cheyyumo
Sir ente land 5 cent aanu data bankil ulpettittilla njaan ippol veed undaakky tress work area koody kootiyappol area Aplpam kookdyy number tharaan pattilla ennu parayunnu tharam maattiyaale kittooo ennu parayunnu njaan enthu cheyyanam bhoomi ethra kaalam kondu tharam maatty kittum
ധാരാളം അപേക്ഷകൾ ഓരോ സ്ഥലത്തും pending ഉണ്ട്.ചുരുങ്ങിയത് 3 മാസം എടുക്കും
സാർ ഞാൻ 2013 ൽ നിലം നികത്തി വീടുവെക്കാൻ rdo അനുമതി വാങ്ങി നികത്തി ഇട്ടിരിക്കുന്നു എന്നാൽ കരം അടക്കുന്നത് നിലമായിയാണ് അത് പുരയിടം ആയി കരം അടക്കാൻ സാധിക്കുമോ
വീട് വെയ്ക്കാൻ വേറെ കര ആയ വസ്‌തു ഇല്ലാതിരുന്നതിനാൽ കിട്ടിയ അനുമതി ആണ്.ഇത്തരത്തിൽ ഉള്ള വസ്തു തരം മാറ്റാൻ ബുദ്ദിമുട്ടാണ്
Sir njan 5cent sthayam vangi 3/3/2022 il karamadacha resithil
nilam mayittane kidakkunnathe ennal ethe nikanna bhumiyane thengu Mattu vrishangalum unde ethe purayidam makkan njan enthane chayendathe plz reply
ക്ഷമിക്കണം. പുരയിടമാക്കാൻ ബുദ്ധിമുട്ടാണ്. കൂടുതൽ വിവരങ്ങൾക്ക് RDO ഓഫീസിൽ ബന്ധപ്പെടുക
Sir enike ente peril verai vasthuonnum ella veduvekkanane athine enthakilum margam undo sir
Databank പരിശോധിച്ചോ
Sir databankil ullpettitunde athe seriyakkan pattumo sir
എൻ്റെ അറിവിൽ ബുദ്ധിമുട്ടാണ്. വിഷമിക്കേണ്ട RDO ആഫീസിൽ ഒന്ന് അപ്പേഷിക്കണം
Epp nillam ennath tharam egane mattum
please provide the format for affidavit
Get me e-mail id
4 sent stalam vangi nilam anu.
Adinda vila 8 laks anu.
Apo rdo fee 10 persent adakano.
Pls reply.
നിലം വാങ്ങിയിട്ട് എത്ര വർഷമായി
Databankil illatha 10cent nilam 2012 vangiyathanu. Ipo apply cheithal ethra nal edukkum ready akan. Oru padu kalathamasam edukum ennparayunnu. Loan edukkananu. Plz rply
ലോൺ തരുന്ന ബാങ്കിലെ മാനേജരുമായി ഡിസ്കസ് ചെയ്യൂ
പെട്ടെന്ന് നടക്കില്ല. ഒന്നോ രണ്ടോ വർഷം ഒക്കെ എടുക്കുന്നുണ്ട്. സർക്കാർ ഒന്നും തിരിഞ്ഞു നോക്കുന്നില്ല. ഒരാൾ ആത്മഹത്യ ചെയ്തപ്പോൾ ആണ് സർക്കാർ അദ്ദേഹത്തിന്റെ വസ്തു മാറ്റി കൊടുത്തത്.
Pala village layi 50 cent undu Athil oru sthalam vere jllayilanu athu mathramanu nilam 9cent ithu tharam marram pattumo affidavit il mattulla sthalam kanikkano
Databank പരിശോധിച്ചോ
Tharam nilam anenkil max ethra sqr feet veedu vekam
3000 square feet
Sir
Please reply to my specific queries below;
There is a total land area of 24 cents under two survey numbers in the joint names of husband and wife. Tax receipts mention Nilam and in the Sale deed executed in the year 1989 the land is mentioned as Nilam.
Long long ago around the year 1998 this land was filled with sand and converted to Purayidam and a house was constructed thereon in 2000 when permit was not needed from the Panchayat.
In the Gazette published by the Agriculture office this land area covered under the two survey numbers is recorded as PURAYIDAM.
The persons in possession of this land have not more than 25 cents of land on any date on and from 31.12.2017.
Queries-
1) Which is the correct form to be chosen for applying to get the land conveedion status to Purayidam in line with the Data Bank entry to be corrected in the BTR - whether 6 or 5 or both?
2) Whether in this case fair value based amount is exempted or not, since the area is less than 25 cents in joint names?
3) Whether the required form/s must be signed jointly or two forms signed separately are to be submitted?
4) If at any date from 1989 to 31.12.2017 the persons concerned had land area more than 25 cents and has sold off some area to leave only 24 cents from 1.1.2018 onwards , whether the concession approved by the Government for area upto 25 cents is available or not?
5) Home address of the purchasers of this land has changed after construction of the house on the said land, and the Adhar and PAN Numbers now mention the Full names with expansion of initials unlike only the names without even initials, whether the form is required to be filled with current home address and full names of the applicants or exactly as available in the Sale Deed and Tax Receipt?
Awaiting to receive your well considered reply early.
1)use form 6 only
2)fare value based amount is to be exempted
3)should be signed jointly
4)concession is available if area of land is 25 cent on 30/12/2017.Before this date ,not to be examined
5) mention in application old address as permanent address and new one is communicating address
Thanks a lot for properly guiding.
റീസർവെയിൽ നമ്മുടെ 3 Plot - ഉ0 എതിരാളിയുടെ പേരിലാക്കി
സ്കെച്ചും പ്ലാന്നും കൊടുത്തു ഇതിൽ ഒരു plotഅളവിൽ കൂടുതൽ വന്നു
കടമ്പകളേറെയാതിരികെ പേരുമാത്രം മാറിയതു തിരികെ കിട്ടാൻ
പലതവണ അളവിനു വരും ഓരോ കാരണം പറഞു പോകും
നമ്മുടെ പേരിൽ കരം ഒടുക്കി കൊണ്ടിരുന്നതാ
പട്ടയം കിട്ടി കരം ഒടുക്കി 2 വർഷം ആയപ്പോഴാ എതിരാളികൾ ഇങ്ങനെ ചെയ്തത് തിരികെ കിട്ടാൻ എന്തു ചെയ്യണം
പഴയകരം ഒടുക്കിയ രസീതുവച്ചു തരം മാറ്റാ മോ
2.
മറ്റൊരു Plot 15- .005 സെന്റ് അതു ടി എതിരാളിക്കുള്ള ഒരേക്കർ ചേർന്നു കിടക്കുന്നതിനാൽ പതിനഞ്ചരക്കു പകരം 8 - 0 05 സെന്റ് ആയി ബാക്കി ടിയാന്റെ പേരിലാക്കി കരം ഒടുക്കിയതിനാലാൽ
യാതൊരു വിധ കടമ്പയുമില്ല പതിനഞ്ച ര സെന്റിനു പകരം 8- 0 05 സെന്റിന് കരം ഒടുക്കി തരട്ടൊ
അളവും വേണ്ട പേരും പ്രശ്നമില്ല
ഉടൻ കരം ഒടുക്കി തരാമെന്നു പറയുന്നു ഇതിന്റെ മുകളി പലസ്ഥലത്തും ഓടി
നീതി കിട്ടാൻ എന്താ വഴി
Sir,
Please see my queries and your replies herein.
As per your instruction I applied via Akshaya Centre in form no.6 and submitted all documents and paid Rs 1000 as fees. It was on 20.4.2922. No response despite my follow up by sending emails. It is now over 80 days.
Today from RDO office a telephone call came and I was told that the application was sent back on 30.4.22 itself directing that from Data Bank the land details should be first got removed by filing application in form no.5. In the Data Bank my land 24.7 cent ,is recorded as Purayidam.
Your advice to me was otherwise.
1] Is it necessary under the rules and the law that form no 5 should be submitted due to the fact that there is a house in the said property tax of which was being paid to Panchayat from 2006 onwards?
2) Please send me a copy of the relevant rule, court order etc. mentioning the requirement of applying in form no 6 only .
Your phone number and email may kindly be given. Are you an Advocate?
Anxiously awaiting reply from Your Channel .
ഫോം 5 ൽ അപേക്ഷ കൊടുത്തു കഴിഞ്ഞപ്പോൾ പറയുന്നു ഡാറ്റാ ബാങ്കിൽ പെട്ടില്ലന്ന് ഇപ്പോൾ ഫോം 6 ൽ അപേഷ കൊടുക്കാൻ പറ്റുന്നില്ല വില്ലേജിൽ ചെന്ന് അവര് നോക്കിയിട്ടും നടക്കുന്നില്ല ഇനി എന്താണ് ചെയ്യണ്ടത്
RDO office
പട്ടയ ഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങള്‍ പണിയാന്‍ പറ്റുമോ
Sathyavangmoolam engane aanu format
Rdo yude Utharavinte pakarpp upload chynn paryunnu athengne kittum, star ⭐ mark ullth mathrm upload cheythal mathiyo, building plan okke compulsory ano, krishi officer ude report compulsory ano, krishi official aneeshichpol venemenkil data bank inte copy tharam ennu parnju
Star mark ഉള്ളത് മാത്രം നിർബന്ധം
ഡാറ്റ ബാങ്കിൽ 20 വര്ഷം മുമ്പ് കര ഭൂമിയെന്നും tax റെസിപ്റ്റിൽ നിലം എന്നും കാണുന്നു
ഞാൻ ഏത് ഫോമിൽ ആണ് അപേക്ഷിക്കേണ്ടത്
Form 5
5 cent stalam enthu form annu ithu klu apeshikkunnanna site alle pls reply 😊
Sir, എന്റെ പേരിൽ ഉള്ള വസ്തു ഡാറ്റാ ബാങ്കിൽ ഇല്ല. പക്ഷെ ആധാരത്തിൽ നിലം എന്നാണ് കാണിക്കുന്നത്. തരം മാറ്റിക്കിട്ടാൻ ബാക്കി എന്തൊക്കെ ആണ് നടപടികൾ.കൈവശവകാശ സർട്ടിഫിക്കറ്റ് എടുത്ത് കരം അടിച്ചിട്ടുണ്ട്.
Online അപേക്ഷ സമർപ്പിക്കുക
Hi sir ഞങ്ങൾ പതിനഞ്ച് സെന്റ് നിലം വാങ്ങാൻ ഉദ്ദേശിക്കുന്ന പക്ഷേ വേറെ പുരയിടം: പതിനഞ്ച് സെന്റ് പേരിലുണ്ട് അപ്പോ നിലം പുരയിട ആയി കിട് മോ
2008ലാണ് തണ്ണീർത്തട സംരക്ഷണ ആകട് വന്നത്. ഈ ആക്ട് നിലവിൽ വന്നതിനുശേഷം നിലമായി കിടക്കുന്ന ഭൂമി വാങ്ങിയാൽ അത് പുരയിടമാക്കി കിട്ടുന്നതല്ല
Sir ഞാൻ തരo മാറ്റം ഓൺലൈൻ പേയ്‌മെന്റ് ചെയ്തിട്ടു ആകുന്നില്ല അതെന്താ
സാരമില്ലാ. ട്രഷറിയിൽ നേരിട്ട് പണമടച്ച് details Online ൽ update ചെയ്താൽ മതി
Sir form 5 ചെയ്തു ഇനി villege ഓഫീസിൽ നിന്ന് എന്തെങ്കിലും form cash അടച്ചു വാങ്ങേണ്ടത് ഉണ്ടോ
No
Form 5 aprove aayi in veed വെക്കാൻ പെർമിസിയോ കിട്ടുമോ
Form 6 il apeksha kodukkanam
Form 6 , eight month shesham Clerk RDO SS nu fwd cheythu for approval process...ini ethra time edukkum order kittan
One month
Vazhik vendi nilam tharam matty kittumo,
Please check databank
സർ, ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എണ്ണ സർട്ടിഫിക്കറ്റ് നിർബന്ധം ആയും അവധ്യമാണോ അപേക്ഷ വെക്കുമ്പോൾ?
Yes
Survey sketch evide ninnum kittum...village issue cheyyilla ennu paranju... Please help...
Licensed സർവ്വേയറെ കൊണ്ട് വസ്തു അളപ്പിച്ച് തയ്യാറാക്കണം
Sir 7cent nelam vangichu athu data bankil ulpetta vasthu Alla ithu purayidam akkan enthu venam
Submit online application using form number 6
എനിക്ക് 15 cent വസ്തു ഉണ്ട്. അത് നിലമാണ്. ആ വസ്തു അതിർ തർക്കവും ഉണ്ട്. നിലം എങ്ങനെ പുരയിടം ആക്കാൻ പറ്റും. Pls reply
Data bank പരിശോധിക്കുക
Already thiaram thirichathanoe ഇല്ലയോ എന്ന് എങ്ങനെ അറിയാം ?
ഭൂനികുതി അടച്ച രസീതും ആയി വില്ലേജ് ഓഫീസ/കൃഷി ഓഫീസിലോ പോയി ഡാറ്റാബാങ്ക് രജിസ്റ്റർ പരിശോധിച്ചു കഴിഞ്ഞാൽ അറിയാൻ പറ്റും
അധാരത്തിൽ തോട്ടo എന്നുള്ളത് പുരയിടം എന്നാക്കാൻ എന്താണ് ചെയ്യേണ്ടത് sir
നിലവിൽ നിലം/പുരയിടം തരം മാറ്റാൻ മാത്രമേ സാധിക്കൂ
@@GETTOGETHERCHANNEL തോട്ടo എന്നുള്ളതിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിലവിൽ എന്തെങ്കിലും നിബന്ധന കളും ഉണ്ടോ സാർ eg. കോ ട്ടെർസ് . വീട് മറ്റു ബിൽഡിങ്ങ് കൾ
No problem
@@GETTOGETHERCHANNELഹൗസ് plot പത്തും ഇരുപതും സെന്റ് തുണ്ട് ഭുമിയാകി വില്പ്പന നടത്തുമ്പോൾ എന്തെങ്കിലും നിയമതടസ്സം വരാന് സാധ്യത ഉണ്ടോ സാർ
No problem.3000 sq ft ൽ താഴെ ഉള്ള കെട്ടിടം മാത്രമേ നിർമിക്കാൻ കഴിയുക ഉള്ളു എന്നു മാത്രം
ഇപ്പോൾ വാങ്ങുന്ന ഭൂമി ബി ടി ആറിൽ നിലം എന്നാണെങ്കിൽ അത് മാറ്റിയെടുക്കാൻ രജിസ്ട്രേഷന് ശേഷം സാധിക്കുമോ
Thanks sir
2008 നുശേഷം നിലമായി കിടക്കുന്ന ഭൂമി വാങ്ങിയാൽ പരിവർത്തനം ചെയ്യാൻ ബുദ്ധിമുട്ടാണ്
Thank you for feedback comment
Sir how do we add the area To be converted in the form ..in the area box we can add only 2 digits no decimal points..what to do?
We can add enough area to be converted
My land got converted to purayidum, current status showing is at thalsidaar .how long will it take to complete all further processing
2 week
രണ്ടു തണ്ടപ്പർ നമ്പർ ഒരുമിച്ചു ചെയ്യുന്നത് എങ്ങനെയെന്നു ഒന്ന് പറയാമോ
2 ഭൂനികുതി അടച്ച രസീത് മായി വില്ലേജ് ഓഫീസിൽ ചെല്ലുക. വസ്തു ഒരാളുടെ പേരിൽ തന്നെ ഉള്ളതാണ് എങ്കിൽ അത് വില്ലേജ് ഓഫീസിൽ നിന്ന് ഒരു തണ്ടപ്പേരിൽ ആക്കി തരും. എന്നിട്ട് അപേക്ഷ സമർപ്പിക്കുക
@@GETTOGETHERCHANNEL Thanks