E BULL JET ഇത്രേം കഷ്ടപ്പെട്ടു നങ്കൾക്കു സബ്സ്ക്രൈബ്ർസ് ഇന് വേണ്ടി വീഡിയോ ചെയ്യുന്ന നിങ്കൾ ജീവിതത്തിൽ എത്ര പേര് കുറ്റപ്പെടുത്തി തോറ്റു എന്ന് പലരും പറഞ്ഞു അതു ഒന്നും കേൾക്കാത്ത കഷ്ടപ്പെട്ട് ഇ ചെറുപ്രായത്തിൽ ഇത്രേം നേടാമെങ്കിൽ നിങ്കൾ ജീവിതത്തിൽ ഒരിടത്തും തോൽക്കില്ല എന്ന് മനസിലായി ജീവിതം മടുത്തു എന്ന് പറയുന്നവർക് പ്രചോദനം ആ ഇനി പഴയ TT napoleon ഇറങ്കുമ്പോ വേൾഡ് ട്രിപ്പ് സാധിക്കട്ട എന്ന് പ്രാത്ഥിക്കുന്നു LOVE U EBJ❤️
34:00 1971-ന് മുമ്പ് ഇന്ത്യൻ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ വശത്തുള്ള ഫർനു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ നമുക്ക് ഇവിടെ താമസിക്കുന്ന ഭർത്താവിനെയും മറുവശത്ത് ഭാര്യയെയും കാണാം, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും കൂടാതെ വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് പോലും ബന്ധുക്കൾ അവരുടെ വയലിൽ പണിയെടുക്കുന്നത് കാണാൻ കഴിയും, പക്ഷേ പരസ്പരം കാണാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ്
Thang village on Indian side and Pharnu village on Pakistan side before 1971 these villages were twin village as both share common relationships, all of sudden on the intervening night of 16 and 17 December 1971 these villages were separated by the Loc, thereby affecting the relationship between the two villages and now we can find husband living here and wife on the other side, children living here and parents living on the other side of the LOC and many other stories of separation are very common here. One can see, relatives working in their fields even with naked eyes but can not meet each other. This is story of separation and this is true here 1971-ന് മുമ്പ് ഇന്ത്യൻ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ വശത്തുള്ള ഫർനു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ നമുക്ക് ഇവിടെ താമസിക്കുന്ന ഭർത്താവിനെയും മറുവശത്ത് ഭാര്യയെയും കാണാം, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും കൂടാതെ വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് പോലും അവരുടെ വയലിൽ ജോലി ചെയ്യുന്ന ബന്ധുക്കൾ കാണാൻ കഴിയും, പക്ഷേ പരസ്പരം കാണാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ് ! Ithanu Story pulli paranjathu 😊
Thang village ഉം Phamu villagem മുന്നേ ഒരു വില്ലേജ് ആയിരുന്നു...1971 ലേ LOC വന്നതിനു ശേഷം വേർപിരിയപ്പെട്ടു... അത് പ്രകാരം നിരവധി കുടുംബങ്ങൾ തന്നെ seperated ആയിപ്പോയി... ഭാര്യ ഇപ്പുറവും ഭർത്തതാവ് അപ്പുറവും.. അത് പോലെ അച്ഛനമ്മമാർ ഒരു ഭാഗത്തും കുട്ടികൾ മറ്റേ ഭാഗത്തും ഒക്കെ ആയിപ്പോയി.. ദൂരെ നോക്കിയാൽ അവരെ കാണാൻ കഴിയും എന്ന് അല്ലാതെ അവരുടെ അടുത്തേക്ക് പോവാൻ സാധിക്കില്ല...😑😑😑😑😑😑 ഈ കാര്യം പണ്ട് സോഷ്യൽ സയൻസിൽ പടിച്ചത് ഓർമ്മയുണ്ട്.... 😑😑😑😑
നിങ്ങൾക്ക് കൂളെന്റ് പ്രയോജനപ്പെടും പക്ഷേ നിങ്ങൾ മുൻപ് വെള്ളം ഒഴിച്ചതു കൊണ്ട് റേഡിയേറ്ററിനുള്ളിൽ സ്ക്കേയിലിംഗ് ഉണ്ട് തീർച്ചറേഡിയേറ്റർ അഴിച്ച് ക്ലീനാക്കി കൂളെന്റ് ഒഴിച്ചു നോക്കു അപ്പോൾ കാണാം വ്യത്ത്യാസം ചെയ്യാതിരിക്കരുത്
നല്ല സർവീസ് settaril കാണിക്കു പിന്നെ കുളന്റ്റ് ആകു അത് ആണ് നല്ല തു മോണിങ് എന്നും ഓയിൽ വെള്ളം ചെക് ചെയ്യു വലി യാ വണ്ടി കുറച്ചു ശ്രദ്ധിക്കുക കാറിന്റെ മാതിരി എടുത്തു പോയാൽ 8ന്റെ പണികിട്ടും പ്രേതെകിച്ചു നിങ്ങൾ ലോങ് പോകുന്ന വണ്ടി അല്ലേ yedayalum നല്ല നിലയിൽ യാത്ര മുന്നോട്ട് പോട്ടെ 👍😍
radiator il vellam ozhikumbo vandi starting ariknm athupole over flow tank full aaki vekruth athupolu thanne radiator fan working aanonn koodi check chyne
Vandi oru work shopil kanichu thermostat valve azhichu mattan paray appo problem solve aavum koottathil enginil oil water mix aayittundo ennu koode chek cheyyu
🐕Rambo ഇഷ്ടം ❤️💯ഇന്ന് ഒരു പൊതു അഭിപ്രായം ചോദിക്കാം നമ്മുടെ നാട്ടിൽ നിത്യം പ്രശ്നമുണ്ടാക്കി ഇപ്പോൾ റോഡ് വാഴുന്ന തെരുവ് നായകളെ കൊല്ലാതെ സംരക്ഷിക്കണമെന്നുള്ളവർ ആരൊക്കെ??👍Rambo ഇഷ്ടം🐕🐶 ❤️❤️💯💯
1971-ന് മുമ്പ് ഇന്ത്യയുടെ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ ഭാഗത്തുള്ള ഫാമു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ ഇവിടെ താമസിക്കുന്ന ഭർത്താവും മറുവശത്ത് ഭാര്യയും, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും, വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്: ബന്ധുക്കൾ അവരുടെ വയലിൽ ജോലി ചെയ്യുന്നത് കാണാൻ കഴിയും. നഗ്നനേത്രങ്ങളാൽ പോലും പരസ്പരം കണ്ടുമുട്ടാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ്
നിങ്ങള് പെട്രോൾ കരുതുന്നത് പോലെ 1,2 bottel coolent കരുതുക oky ല്ലാതെ വള്ളം ഒഴിച്ചിട്ടു കാര്യം ല്ലാ ഓവർ ഹീറ്റ് കാണിക്കും റെഡിയേറ്റർ ക്യാപ് aah പ്രേസർ കൊണ്ട് തെറിച്ചു പോവും 2 main 2 കാര്യം ആണ് ഇത്
ഞാൻ നിങ്ങളെ ഒരു ആരാധകൻ ആണ് എനിക് ഒരു കാര്യം പറയാൻ ഒണ്ട് നിങ്ങൾ എന്തിനാ ഈ വണ്ടി നശിച്ചു എന്ന് പറഞ്ഞു വീഡിയോ ഇടുന്നെ നിങ്ങൾ അല്ലെ ഈ വണ്ടി നശിപ്പിക്കുന്നെ.... E bull net uyir🥰
ന്റെ പൊന്നു ചേട്ടന്മാരെ, എന്നും ഇങ്ങനെ complaint വരുന്ന തല്ലിപ്പൊളി വണ്ടി ആണെങ്കിൽ, അങ്ങോട്ട് വിറ്റ് കളയി... എപ്പോ നോക്കിയാലും അതു പോയി, ഇതു പോയി, കത്തിപ്പോയി, പൊട്ടിത്തെറിച്ചു....
റേഡിയേറ്റർ നിങ്ങൾക്ക് തന്നെ സർവിസ് ചെയ്യാവുന്നതേയുള്ളൂ ഒരു ഹോസ് എടുത്തിട്ട് റേഡിയേറ്ററിന്റെ അതിലൂടെ ഇട്ടിട്ട് അടിഭാഗം തുറന്നു ഒരു 10 മിനിറ്റ് അങ്ങനെ ശക്തമായി വെള്ളം തുറന്നു വിടുക ഒരു പത്തുമിനിറ്റ് കഴിയുമ്പോഴേക്കും അതിലെ അഴുക്കും dustum പോവും. കൂളന്റോയിൽ ഒഴിച്ചതുകൊണ്ട് അല്ലേ ഇത് സംഭവിച്ചത് കൂളന്റോയിൽ ആണ് ഏറ്റവും ബെസ്റ്റ്.
റേഡിയേറ്റർ CAP നല്ലത് മാറ്റിയിടുക. CAP സ്പ്രിംഗ് , റബ്ബർ വാഷർ സീറ്റിംഗ് കംപ്ലയിന്റുണ്ടെങ്കിൽ വണ്ടി ഹീറ്റ് ഉണ്ടാവും. എയർ കംപ്രസറിന്റെ പാക്കിംഗ് കിറ്റ് (ഗ്യാസ്കറ്റ്) കംപ്ലയിന്റായാൽ എയർ റേഡിയറ്ററിലേക്ക് കയറി വെളളം കുറഞ്ഞ് വണ്ടി ഹീറ്റാവും. അത് ചെക്ക് ചെയ്യാൻ റേഡിയേറ്റർ കേപ് അഴിച്ച് വെച്ച് വണ്ടി ഓഫ് ചെയ്ത് റേഡിയേറ്റർ വെള്ളത്തിൽ ബബ്ൾസ് വരുന്നുണ്ടോ എന്ന് നോക്കുക.
Radiator cap um gasket um oke check cheyyipik...kurach mseal vangi vek..incase leak kanuanenkil ottich workshop il kanik..illenkil engine complaint akum
മലർന്ന് കിടന്ന് കാണാനുള്ളതല്ല നിവർന്നു നിന്നു നേടാനുള്ളതാണ് സ്വപ്നം എന്ന് ഇവർ നമുക്ക് കാണിച്ചു തന്നു 👍👍👍
Very true.
E Bull jet ❤❤
E Bull jet ❤💋💋💋
E Bull jet 💋💋❤❤
ഇന്നത്തെ ലിബിന്റ സംസാരം 👌👌👌👌 പൊളി. ഇനി ഇങ്ങനെ സംസാരിക്കാൻ നോക്കണം. 💪🔥🔥🔥
നിങ്ങൾക്കു പകരം നിങ്ങൾ മാത്രം.... എത്ര കഷ്ട്ടപെട്ടാലും നിങ്ങൾ നിങ്ങളുടെ ലക്ഷ്യം നേടും...... അത് നമ്മൾക്കു ഉറപ്പാണ്..... അതാണ്.... ✌️✌️✌️✌️💥💥💥💥💥
Engin oil Check cheyyu bro
E Bull jet 💋💋❤❤
ഏത് പ്രതിസന്ധികളിലും നമുക്ക് വേണ്ടി വീഡിയോ എടുക്കുന്ന സഹോദരങ്ങൾക് ആണ് ഇന്ന് എന്റെ big salute 🥰❤️
Namuk ventiyo🙄🧐allathe avark cash kittaan venti alle?
@@vishnuviky1467 ni podi
@@ramshadpalakkad2972 adima kanne🤣
ഹായ് എബിൻ ലിബിൻ വണ്ടിക്ക് എന്ത് പറ്റി? ശ്രദ്ധിക്കുക എപ്പോഴും കരുതലോടെ പോവുക ദൈവം അനുഗ്രഹിക്കട്ടെ ഈ യാത്ര
Napoleon ന്റെ വരവിനു കട്ട waiting 😘😘😘അവനൊരു കാലമുണ്ട് അതു കൊണ്ട് അവൻ തീര്ച്ചയായും വരും 💯💯💯💯💯😍😍😍😍😘
E BULL JET ഇത്രേം കഷ്ടപ്പെട്ടു നങ്കൾക്കു സബ്സ്ക്രൈബ്ർസ് ഇന് വേണ്ടി വീഡിയോ ചെയ്യുന്ന നിങ്കൾ
ജീവിതത്തിൽ എത്ര പേര് കുറ്റപ്പെടുത്തി തോറ്റു എന്ന് പലരും പറഞ്ഞു അതു ഒന്നും കേൾക്കാത്ത കഷ്ടപ്പെട്ട് ഇ ചെറുപ്രായത്തിൽ ഇത്രേം നേടാമെങ്കിൽ നിങ്കൾ ജീവിതത്തിൽ ഒരിടത്തും തോൽക്കില്ല എന്ന് മനസിലായി ജീവിതം മടുത്തു എന്ന് പറയുന്നവർക് പ്രചോദനം ആ ഇനി പഴയ TT napoleon ഇറങ്കുമ്പോ വേൾഡ് ട്രിപ്പ് സാധിക്കട്ട എന്ന് പ്രാത്ഥിക്കുന്നു LOVE U EBJ❤️
ആ വണ്ടി മാറുകയാണ് നല്ലത്. വലിപ്പം കുറഞ്ഞ വണ്ടി തന്നെയാണ് നല്ലത്.
2 പേരുടെയും കണ്ണ് കണ്ടാൽ അറിയാം ഇതിനു വേണ്ടി ഉറക്കം പോലും ഉപേക്ഷിച്ചു ഇറങ്ങിതിരിച്ചവർ ആണെന്ന് 🔥👍🏻
എന്നും വിടാതെ കാണും സ്നേഹം മാത്രം ❤️❤️❤️
ഒന്ന് വീതം 3 നേരം ആണോ കുഞ്ഞേ 😄
Kayatathil വണ്ടി നിര്‍ത്തുമ്പോള്‍
1st gear um
Erakathil ആണെങ്കില്‍
റിവേഴ്സ് gear um aki
നിര്‍ത്തിവച്ച്..💯
അതാണ് സേഫ്റ്റി
Wrong info anganonum ila
@@muhammedsaheer1533 who's said wrong info
Nigallude vidiyo kannuboll romajam തോന്നു❤️
Bros ഈ വണ്ടിയെ ഫുൾ ഡിപെൻഡ് ചെയ്യണ്ട. ഒരു traveller എടുത്തു ഇപ്പൊ തന്നെ ojes ൽ സെറ്റ് ചെയ്യാൻ കൊടുക്ക് 👍
@@xmudmax4319 എന്തിനാ ചേട്ടാ ചുമ്മാ തെറി വിളിക്കുന്നെ
@@xmudmax4319 kk 👍
ഈ പ്രായത്തിൽ പൊങ്ങ തില്ല എന്നു പറയാതെ libina 💥💥💥💥🤣🤣🤣🤣🤣🤣
😂😂😂😂
വണ്ടി കുറേനാളായി എടുക്കാതെ കിടന്നതാണ് ആഹാ റെഡിയേറ്റർ ഫുൾ ബ്ലോക്ക് ആയിട്ടുണ്ടാവും... അതാവും ഈ ഹിറ്റിങ് ഇഷ്യൂ...അല്ലാതെ വണ്ടിയുടെ കുഴപ്പം അല്ല...
34:00 1971-ന് മുമ്പ് ഇന്ത്യൻ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ വശത്തുള്ള ഫർനു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ നമുക്ക് ഇവിടെ താമസിക്കുന്ന ഭർത്താവിനെയും മറുവശത്ത് ഭാര്യയെയും കാണാം, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും കൂടാതെ വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് പോലും ബന്ധുക്കൾ അവരുടെ വയലിൽ പണിയെടുക്കുന്നത് കാണാൻ കഴിയും, പക്ഷേ പരസ്പരം കാണാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ്
Thanks 😍😍👍👍
Thanks for the info bruh
👍👍
Best of thanks💕
Good👍
Radiator service cheyth nok 🙏.. High risk aanu ingane odikunnath. Gasket poya pinne 8 alla 18nte paniyaavum ketto.. take Care 🙏
Enthoru caring aanu vandiye.. 👌👌
Kunna 😂😂
Thang village on Indian side and Pharnu village on Pakistan side before 1971 these villages were twin village as both share common relationships, all of sudden on the intervening night of 16 and 17 December 1971 these villages were separated by the Loc, thereby affecting the relationship between the two villages and now we can find husband living here and wife on the other side, children living here and parents living on the other side of the LOC and many other stories of separation are very common here. One can see, relatives working in their fields even with naked eyes but can not meet each other. This is story of separation and this is true here
1971-ന് മുമ്പ് ഇന്ത്യൻ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ വശത്തുള്ള ഫർനു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ നമുക്ക് ഇവിടെ താമസിക്കുന്ന ഭർത്താവിനെയും മറുവശത്ത് ഭാര്യയെയും കാണാം, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും കൂടാതെ വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് പോലും അവരുടെ വയലിൽ ജോലി ചെയ്യുന്ന ബന്ധുക്കൾ കാണാൻ കഴിയും, പക്ഷേ പരസ്പരം കാണാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ് ! Ithanu Story pulli paranjathu 😊
സത്യത്തിൽ സാക്ഷാൽ ഇന്ദ്രജിത് പോലും വിചാരിച് കാണില്ല നെപ്പോളിയൻ ഇമ്മാതിരി പൊളി പൊളിക്കും എന്ന് 🥰🥰🥰🥰
Napolion and brothers lovabil🥰❤️🔥
Njeeb ikka undakil oru vibe aayirunnu ,. ❤️
Thang village ഉം Phamu villagem മുന്നേ ഒരു വില്ലേജ് ആയിരുന്നു...1971 ലേ LOC വന്നതിനു ശേഷം വേർപിരിയപ്പെട്ടു...
അത് പ്രകാരം നിരവധി കുടുംബങ്ങൾ തന്നെ seperated ആയിപ്പോയി... ഭാര്യ ഇപ്പുറവും ഭർത്തതാവ് അപ്പുറവും.. അത് പോലെ അച്ഛനമ്മമാർ ഒരു ഭാഗത്തും കുട്ടികൾ മറ്റേ ഭാഗത്തും ഒക്കെ ആയിപ്പോയി.. ദൂരെ നോക്കിയാൽ അവരെ കാണാൻ കഴിയും എന്ന് അല്ലാതെ അവരുടെ അടുത്തേക്ക് പോവാൻ സാധിക്കില്ല...😑😑😑😑😑😑
ഈ കാര്യം പണ്ട് സോഷ്യൽ സയൻസിൽ പടിച്ചത് ഓർമ്മയുണ്ട്.... 😑😑😑😑
ഇങ്ങനെ സ്ഥലങ്ങൾ ok കാണുമ്പോൾ നമ്മൾക്കും അങ്ങോട്ട് വരാൻ തോനുന്നു....... 😍
നിങ്ങൾ ചേട്ടനെയും അനിയനെയും കുറ്റപ്പെടുത്തുന്നവരും തള്ളിപ്പറയുന്നവരും നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയാൽ നിങ്ങളുടെ ആരാധകരാവും അത് ഉറപ്പാണ് ☺️❤️
നീ നേരത്തെ കുറ്റം പറയൂന്നത് ആരുന്നോ 😕
@@ധിംതരികിടദോ 😅😅
ഓ പൊന്നു മക്കളെ നിങ്ങടെ കഷ്ടപ്പാട് ഭയങ്കരം തന്നെ നിങ്ങളെപ്പോലെ ലോകത്തിലെ ആരും തന്നെ ഉണ്ടാവില്ല നിങ്ങൾ മാത്രം
❤️⚡
ഊണും ഉറക്കവും ഒന്നും ഇല്ലാണ്ട് കിടന്നു നരകിച്ചു പോകണ്ട ഒരു സാധനം ആണോ യാത്ര
God bless you E Buljet 👏
നിങ്ങൾക്ക് കൂളെന്റ് പ്രയോജനപ്പെടും പക്ഷേ നിങ്ങൾ മുൻപ് വെള്ളം ഒഴിച്ചതു കൊണ്ട് റേഡിയേറ്ററിനുള്ളിൽ സ്ക്കേയിലിംഗ് ഉണ്ട് തീർച്ചറേഡിയേറ്റർ അഴിച്ച് ക്ലീനാക്കി കൂളെന്റ് ഒഴിച്ചു നോക്കു അപ്പോൾ കാണാം വ്യത്ത്യാസം ചെയ്യാതിരിക്കരുത്
ഞാനും നിങ്ങളുടെ കട്ട ഫാൻആയി.... മറിമായം സ്ഥിരം കാണുന്ന ആളാണ് അതു മാറി ബുൾ ജറ്റിലേക്ക് മാറി സഹോ.........
E bull jet എന്നും ഒരു വികാരം ആണ് ❣️🔥💋
fan work cheyyunundo
waterpumb complient avum
നല്ല സർവീസ് settaril കാണിക്കു പിന്നെ കുളന്റ്റ് ആകു അത് ആണ് നല്ല തു മോണിങ് എന്നും ഓയിൽ വെള്ളം ചെക് ചെയ്യു വലി യാ വണ്ടി കുറച്ചു ശ്രദ്ധിക്കുക കാറിന്റെ മാതിരി എടുത്തു പോയാൽ 8ന്റെ പണികിട്ടും പ്രേതെകിച്ചു നിങ്ങൾ ലോങ് പോകുന്ന വണ്ടി അല്ലേ yedayalum നല്ല നിലയിൽ യാത്ര മുന്നോട്ട് പോട്ടെ 👍😍
Full on... Full Power 🔥🔥🔥🔥 E Bull Jet 😍
Athanu ......... neeti parunathanu suppper. Next vedioil pridheshikkunu
Vandi chumma odichal pora, ell divasavum coolant, oil okke check cheyanam. Minimum tools undarikkanam- wheel spanner, lever, pluer, spanners, jack, screw driver, air pump, extendable light etc. Commercial vehicle like this needs attention everyday. Chumma vandiyekuttam parayaruth.
Eandponno 🤣🤣🤣yaradaa neee
53:03...പൊങ്ങുല്ലെന്ന് ഈ പ്രായത്തിൽ പറയല്ലേ ലിബി 😋🤪🤪
2-3 ദിവസം ആയല്ലോ എണ്ണ അടിയും വെള്ളം ഒഴിക്കലും വണ്ടി പണിയും... മാറ്റി പിടിയഡേ.... 🤦🏻♂️🤦🏻♂️
എബിനെ engine Heat ആവുന്നത് അതിന്റ ഹെയ്ഡന്റ ഗ്യാസ്കറ്റ് കമ്ബ്ലൈൻഡ് ആയിരിക്കും.. അല്ലെങ്കിൽ റേഡിയേറ്റർ ഷെൽ അടഞ്ഞിട്ടുണ്ടാവും.
Bros idaku tourist spots koode ulpedutiyal kanan nallatarikm.. Enum border gramam tanne.. Off road pokunna videos intresting ahnu
radiator il vellam ozhikumbo vandi starting ariknm athupole over flow tank full aaki vekruth athupolu thanne radiator fan working aanonn koodi check chyne
❤
❤️❤️❤️
പിള്ളേരെ കാണുമോ 👌
Poli😂
🙌😍
Heating issue problem aaanu pls check cheyyy vandi veruthe nasipikkalle
Waterpump compliant aanu guys.allenkill radiator leak.
അല്ലെങ്കിൽ ഫാൻ വർക് ചെയ്യുന്നുണ്ടാവില്ല
Vandi oru work shopil kanichu thermostat valve azhichu mattan paray appo problem solve aavum koottathil enginil oil water mix aayittundo ennu koode chek cheyyu
Bro radiator leak kanum allathe angane heat akilla. Ningal ground clearance illatha sthalangalilude poyappo thatti kanum. Onnu kanichu check chaiyunnath nallatharikum
ലിബിന്റെ വിവരണം മെച്ചപെടുന്നു
നിങ്ങൾ വണ്ടിയുടെ engein
head gassket അല്ലെക്കിൽ.air കംപ്രസ്സർ ഗസ്സ്‌കേറ് നോക്കിയാൽ നിങ്ങൾക്ക് hiting വിഷയം മാറ്റാൻ സാധിക്കും work ഷോപ്പിൽ കാണിക്കുക
🐕Rambo ഇഷ്ടം ❤️💯ഇന്ന് ഒരു പൊതു അഭിപ്രായം ചോദിക്കാം നമ്മുടെ നാട്ടിൽ നിത്യം പ്രശ്നമുണ്ടാക്കി ഇപ്പോൾ റോഡ് വാഴുന്ന തെരുവ് നായകളെ കൊല്ലാതെ സംരക്ഷിക്കണമെന്നുള്ളവർ ആരൊക്കെ??👍Rambo ഇഷ്ടം🐕🐶 ❤️❤️💯💯
Dogine nigale veeetil kond akatte 😁😁
@@spartacus2.0 ഞാൻ അല്ല പൊതുമരാമത്തു മന്ത്രി.. 🤣🤣
Ellavarum idh thanne paranjaal?
@@abbasayaz9065പറഞ്ഞാൽ അത് നടപ്പിലാക്കണം
Army truckinu jackyum leverum koduth help cheytha ebinum,libinum aavatte innathe like 👍🏻...All the best 👍🏻
1971-ന് മുമ്പ് ഇന്ത്യയുടെ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ ഭാഗത്തുള്ള ഫാമു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ ഇവിടെ താമസിക്കുന്ന ഭർത്താവും മറുവശത്ത് ഭാര്യയും, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും, വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്: ബന്ധുക്കൾ അവരുടെ വയലിൽ ജോലി ചെയ്യുന്നത് കാണാൻ കഴിയും. നഗ്നനേത്രങ്ങളാൽ പോലും പരസ്പരം കണ്ടുമുട്ടാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ്
Thumbnail mattu. E vandiyanu ippo ningakku second lyfe thanne👊🏻
അതാണ് ശരി
Napoleon ന്റെ കാര്യം ഇപ്പോൾ പറയാത്ത എന്താ napoleon ഇറങ്ങറായോ 🥺
Bro vandide gas kitt poyathano ellenki vellam ozhichapol oil mix akundonnu samshayam pinne radiator block aakanum sadyadha kanum
ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 😍👇
Bro ningal nepoliantey radiatorintey thermostat valve onnn change chayth nok heating issue
Video vendi katta waiting ayirunnu❤🔥✨
Ambo, 😮
Nalla rethiyil video eduthu kanikunna ningal vere level anu
Love this brothers forever 💞💓💖
🌹💛
Heat akunnath engine oil check cheyyuka or radiator leak bro
ജസ്‌ക്കറ്റ് പോയി കാണും
എന്നും വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്പേ റേഡിയേറ്ററിൽ വെള്ളം ഒഴിക്കുക
എഞ്ചിൻ ഓയിൽ നോക്കുക
Hi
Gys
എല്ലാ പ്രധി സന്ധികളും തരണം ചയ്തു മുന്നോട്ട് പോകുന്ന സഹോദരങ്ങൾ ബിഗ് സല്യൂട്ട്
ഈഗ്രാമ കാഴ്ച കൾ ഒന്നും ഇതുവരെ കണ്ടിട്ടില്ല.
തൊട്ടിയെയും പിന്നെ നമ്മടെ സാറിനെയും, ഇക്കായെയും miss ചെയ്യുന്നവർ ഒണ്ടോ ഇവിടെ..🙂
Ila
und
@@keralasettagaming vendaa
പട്ടി ശോ കാണിക്കാതെ.....
Pazhaya.napolon superayirunu.white...ningalkum.cherumayirunu
Love you both ❤️❤️❤️❤️❤️
🙋🙋
നിങ്ങൾ സൂപ്പർ ആണ് മച്ചാന്മാരെ
Engine full cold agadhe water oyikal. Gaskit poghum engine adich poghum.
നിങ്ങളെ എത്രെയും പെട്ടെന്ന് തന്നെ വണ്ടി വർക്ക്ഷോപ്പിൽ കാണിക്കണം
Ningalde vandi alreday heat ayitullathu kondu radiatorinte pipe potti vellam enginilekku ayi kanum…so ningalde vandide engine oil onnu check cheyyu…ethra vellam radiateril ozhichalum pinneyum vellam kuranju kondirikkum..safe journey brozz..
ബ്രോ നിങ്ങടെ ജീവിവതം 2 കൂടുതൽ വർഷമായി ഞങ്ങൾ കാണുന്നതാ.. കാഴ്‍ചകൾ കാണിക്കു ബ്രോ
ഈ പ്രശ്നങ്ങൾ ആണ് നിങ്ങളുടെ യാത്രയെ സുന്ദരമാക്കുന്നത്
Ntho പറയാനാ e യാത്രയിൽ ഉള്ള പൈസ വണ്ടി റെഡി ആക്കിയും ഡീസൽ അടിച്ചും ഒരു വഴി ആകും
😌
Ningde kayyil kittunnath vare eeee vandi adipoli ayirunnu ippo nasahipich kulamakki
യാത്രകൾ എന്നും എന്റെ വികേന്സ് ആണ് 💞💋💋😘😍
Fan working ano ennu nokku, engine oil check chyu oil mix ayittundo ennu
E-bull JET ALLWAYS WITH YOU🥰🥰🥰🥰💕💖
Tata edukkunnathayirunnu nallthe
Hi rage odikkan Tata best
Ningalk bike life akki koode rand perum rand vandiyil
Nyz ayirikum
E bull jet power നൊപ്പോളിയൻ ഉയിര് 💞💞💞💞
നിങ്ങള് പെട്രോൾ കരുതുന്നത് പോലെ 1,2 bottel coolent കരുതുക oky ല്ലാതെ വള്ളം ഒഴിച്ചിട്ടു കാര്യം ല്ലാ ഓവർ ഹീറ്റ് കാണിക്കും റെഡിയേറ്റർ ക്യാപ് aah പ്രേസർ കൊണ്ട് തെറിച്ചു പോവും 2 main 2 കാര്യം ആണ് ഇത്
ഞാൻ നിങ്ങളെ ഒരു ആരാധകൻ ആണ് എനിക് ഒരു കാര്യം പറയാൻ ഒണ്ട് നിങ്ങൾ എന്തിനാ ഈ വണ്ടി നശിച്ചു എന്ന് പറഞ്ഞു വീഡിയോ ഇടുന്നെ നിങ്ങൾ അല്ലെ ഈ വണ്ടി നശിപ്പിക്കുന്നെ.... E bull net uyir🥰
Nte ponnadave
Arada.. 🙄
Rediatorinde presnamalla
Adinde fan work cheyyanjittaanu
Faninde wire cuttucheytittu wire direct battery il contact cheyyuka
ലിബിൻ്റെ thug 🔥പുല്ല് ചിരിച്ച് മരിച്ചു 😂
Humanities പ്ലസ് വൺ പഠികുമ്പോ ജോഗ്രഫി പഠികണ്ട.ഈ മച്ചാൻ മാരുടെ വീഡിയോ കണ്ടാൽ മതി ❣️❣️
47:17 ath vellathinte prethekatha alla bro... It's pressure difference.. ningl nalla heightla nikkane..avde pressure korava w.r.t bottle ..so aa bottile air eject cheyyan noknatha (just for info) 🙂
Kinley എന്നൊരു ബ്രാൻഡ് ഉണ്ട് അതിൽ ഇങ്ങനെ സൗണ്ട് കേൾക്കാം
Battry poyathkond ahnu odichenu vandi off akumboll pine start avathee ....eth mileage Kurayan karanam akum
ബ്രോ ഒരു വർക്ക് ഷോപ്പിൽ കാണിക്കു, ഗ്യാസ് കിറ്റ് പോയിട്ടുണ്ടാവും.
Enikkm ithe avastha vannatha 🥴 gasket
EBIN BRO ORIKALUM COOLANT NECK OR FULL VARE VELLAm(water or coolant) oyivakkaruth overflow undakum pine heat akum .. EPPOYUM HALF VAKKUKAA
Helping Indian army.... proud moment 😍💖
Vandiyude water pump poyalum heat aavum eicheril air compressorinte head aanu water pump old model sthiramaayi complaint vararund
Full support 💪
റേഡിയേറ്ററിൽ വെള്ളമില്ലാതെ ഓടുമ്പോൾ പിസ്റ്റം കമ്പ്ലൈന്റ് ആകും അതിൻറെ അടയാളമാണ് വെള്ളം തീരുന്നത് പിസ്റ്റം പണിയേണ്ടത് ആയിട്ട് വരും
Fans from coorg waiting for napoleon 777
Coolennt kude normal water cheryhe ozhichamathi pinne field area pokumbol coolennte grade mattanam
ന്റെ പൊന്നു ചേട്ടന്മാരെ, എന്നും ഇങ്ങനെ complaint വരുന്ന തല്ലിപ്പൊളി വണ്ടി ആണെങ്കിൽ, അങ്ങോട്ട് വിറ്റ് കളയി... എപ്പോ നോക്കിയാലും അതു പോയി, ഇതു പോയി, കത്തിപ്പോയി, പൊട്ടിത്തെറിച്ചു....
റേഡിയേറ്റർ നിങ്ങൾക്ക് തന്നെ സർവിസ് ചെയ്യാവുന്നതേയുള്ളൂ ഒരു ഹോസ് എടുത്തിട്ട് റേഡിയേറ്ററിന്റെ അതിലൂടെ ഇട്ടിട്ട് അടിഭാഗം തുറന്നു ഒരു 10 മിനിറ്റ് അങ്ങനെ ശക്തമായി വെള്ളം തുറന്നു വിടുക ഒരു പത്തുമിനിറ്റ് കഴിയുമ്പോഴേക്കും അതിലെ അഴുക്കും dustum പോവും. കൂളന്റോയിൽ ഒഴിച്ചതുകൊണ്ട് അല്ലേ ഇത് സംഭവിച്ചത് കൂളന്റോയിൽ ആണ് ഏറ്റവും ബെസ്റ്റ്.
സമ്മതിച്ചു ഗൈസ്. എത്ര കഠിന യാതനകളാണ് ഞങ്ങളെ കാണിക്കാൻ നേരിടുന്നത്!!! ഇതാണ് സഹസീകത!!!! ചെറുക്കൻ കിടു. അവനെ എപ്പോഴും ശ്രദ്ധിക്കണേ 👍👍👍👍👍
Radiator Block ayi irikum radiator onu Service chayithaa sherii awum ebin chetta😊 eni yathara vellam oichitum kariyam ila overflow ayite pogum
വണ്ടി റോഡിൽ ഓടിക്കാൻ ഉള്ളതാണ് ബ്രോ നിങ്ങളുടെ കയ്യിൽ അകപ്പെട്ട ആ ബസിന്റെ അവസ്ഥ 🙄😆😆😆🙄
💥💥💥vellam mathram ozhichal engine petten drevikkum bruhh athanu coolant mix cheiyunnathhh💥💥💥
നിങ്ങൾ food കഴിക്കാറുണ്ടോ 🥲..... രണ്ടുപേരും... വീഡിയോയിൽ ഇപ്പൊ കാണാറില്ലലോ.....നിങ്ങൾ പൊളിയാണ് 🔥🔥
@never ever അതെന്താടാ നീ ഇതുവരെ കേട്ടിട്ടില്ലേ
റേഡിയേറ്റർ CAP നല്ലത് മാറ്റിയിടുക. CAP സ്പ്രിംഗ് , റബ്ബർ വാഷർ സീറ്റിംഗ് കംപ്ലയിന്റുണ്ടെങ്കിൽ വണ്ടി ഹീറ്റ് ഉണ്ടാവും.
എയർ കംപ്രസറിന്റെ പാക്കിംഗ് കിറ്റ് (ഗ്യാസ്കറ്റ്) കംപ്ലയിന്റായാൽ എയർ റേഡിയറ്ററിലേക്ക് കയറി വെളളം കുറഞ്ഞ് വണ്ടി ഹീറ്റാവും. അത് ചെക്ക് ചെയ്യാൻ റേഡിയേറ്റർ കേപ് അഴിച്ച് വെച്ച് വണ്ടി ഓഫ് ചെയ്ത് റേഡിയേറ്റർ വെള്ളത്തിൽ ബബ്ൾസ് വരുന്നുണ്ടോ എന്ന് നോക്കുക.
Radiator cap um gasket um oke check cheyyipik...kurach mseal vangi vek..incase leak kanuanenkil ottich workshop il kanik..illenkil engine complaint akum
E Bull Jet😍😍🔥🔥