വണ്ടിയുടെ എൻജിൻ പൂർണമായി കത്തിപ്പോയി

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.2K

  • @travelbros2733
    @travelbros2733 2 ปีที่แล้ว +273

    വളരെയധികം കുടിക്കുന്നുണ്ട് വണ്ടി 😀 ഡീസലും വെള്ളവും 😉

  • @rajeeshrajan1614
    @rajeeshrajan1614 2 ปีที่แล้ว +52

    വണ്ടി ശ്രെദ്ധിക്കുന്ന കാര്യത്തിൽ വലിയ കുറവുകൾ വന്നിട്ടുണ്ട് എല്ലാ വീഡിയോസിലും 😔... നമ്മുടെ നെപോളിയൻ ചെക്കൻ മാരെല്ലാം മുത്തുകളാണ്...... എല്ലാം ശരിയാവും 😊😊nepolian 🔥😍😍

  • @rimbochivlogs
    @rimbochivlogs 2 ปีที่แล้ว +590

    യാത്രയിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും തോറ്റു കൊടുക്കാതെ പൊരുതാനുള്ള ആ ഒരു ചങ്കുറപ്പ് ഉണ്ടല്ലോ അതാണ് ഇവരുടെ വിജയ രഹസ്യം.. E BULL JET.. 💪💪

  • @itsmeunni6227
    @itsmeunni6227 2 ปีที่แล้ว +30

    തങ്കപ്പൻ ഉള്ള സമയം മുതൽ നിങ്ങളുടെ വീടിയോസ് കാണുന്നതാണ് എങ്കിലും ഇപ്പോൾ സീനിയർ നെപ്പോളിയന്റെ അവസ്ഥ കാണുമ്പോൾ പറയാതിരിക്കാൻ വയ്യ. യാത്രകൾ കുറച്ച് കൂടി വണ്ടി ശ്രദ്ധിച്ച് വേണം ഒര അഭിപ്രായം പറഞ്ഞതാണ് (നിങ്ങളുടെ വണ്ടി നിങ്ങളുടെ ഇഷ്ടം ആണ് എങ്ങനെ ഓടിക്കണം എന്ന്) എങ്കിലും ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ പറഞ്ഞതാണ്❤️

  • @Harshukannur
    @Harshukannur 2 ปีที่แล้ว +110

    ബ്രീക്ക് ഇല്ലാതെ പോയ ഒമിനി ട്രിപ്പ്‌ ആണ് എനിക്ക് ഇപ്പൊ ഓർമ വരുന്നത് ❤️

  • @keralatechMalayalam
    @keralatechMalayalam 2 ปีที่แล้ว +142

    എന്റെ bro... നിങ്ങളുടെ വണ്ടിയുടെ water pump seal പോയി... Engin ൽ വെള്ളം engin oil ആയും mix ആവുകയാണ്... വെള്ളം കത്തി തിരുമ്പോള് white smoke നില്കും... വീണ്ടും നിങ്ങൾ radiator ൽ വെള്ളം ഒഴിച്ചാൽ വീണ്ടും white smoke വരും..
    നിങ്ങൾ ഇങ്ങനെ തന്നെ വണ്ടി ഓടിച്ചാൽ വേഗം തന്നെ engin പണി വരും...1 st തന്നെ engin oil change ചെയുക..
    തണുപ്പ് ൽ use ചെയ്യുന്ന grade കൂടിയ oil use ചെയുക..... Water pump seal check ചെയുക
    ഒരു കാരണ വശാലും work shop എത്തുന്നത് വരെ radiator ൽ വെള്ളം ഒഴിക്കരുത്..1.2 km ഓടിച്ചു കഴിഞ്ഞു വണ്ടി off ചെയുക heat കുറഞ്ഞതിനു ശേഷം വീണ്ടും.1.2 km ഓടിക്കുക ഇല്ലേൽ വേഗം തന്നെ engin പണിയേണ്ടി വരും...

    • @jithink8177
      @jithink8177 2 ปีที่แล้ว +5

      പ്ലീസ് ചെക്ക് കമെന്റ്സ്... Ebull jet..

    • @ronyjose100
      @ronyjose100 2 ปีที่แล้ว +6

      Enikkum etu thonni bro , Valare details ayittu paranju kelkkan chevi ullavar kelkatte

    • @ajaybibin6479
      @ajaybibin6479 2 ปีที่แล้ว +2

      Sathyam

    • @sanoopsanu1644
      @sanoopsanu1644 2 ปีที่แล้ว +2

      Satyam

    • @rimbochivlogs
      @rimbochivlogs 2 ปีที่แล้ว +2

      @@ronyjose100 avar ath sheriyakki kolum E Bull Jet..Wishing u a happy journey..🥰🥰

  • @rob_inspires4227
    @rob_inspires4227 2 ปีที่แล้ว +44

    നിങ്ങളെ വളരെ അധികം സ്നേഹിക്കുന്ന കൊണ്ട് പറയുവാ. നിങ്ങൾ കമെന്റുകൾ ഒക്കെ ഒന്ന് വായിച്ചു നോക്കുക. വണ്ടി ഉടൻ തന്നെ വർക്ഷോപ്പിൽ കേറ്റുക. പോകുന്ന വരെ പോട്ടെ എന്ന് പറഞ്ഞു ഇരുന്നാൽ അവസാനം വണ്ടി കെട്ടി വലിക്കേണ്ടി വരും. നിങ്ങളുടെ അധ്വാനം മുഴുവൻ വണ്ടിക്കായി ചിലവഴിക്കേണ്ടി വരും.

  • @Lijeeshpk2
    @Lijeeshpk2 2 ปีที่แล้ว +289

    ചിറകുകൾ തരാത്ത ദൈവത്തോട് ചക്രങ്ങൾ കൊണ്ട് പ്രതികാരം തീർത്തവൻ ഡ്രൈവർ 💪💪💪

    • @muhammadafsal7087
      @muhammadafsal7087 2 ปีที่แล้ว +3

      💞

    • @jetblackjk
      @jetblackjk 2 ปีที่แล้ว +2

      😍❤️❤️❤️😍

    • @keralavibes3050
      @keralavibes3050 2 ปีที่แล้ว +2

      🤭🤭🤭🤭🤭😄😄😄🤭😄😅

    • @ummerummeruk6225
      @ummerummeruk6225 2 ปีที่แล้ว

      @@keralavibes3050 🥵

    • @shitgod109
      @shitgod109 2 ปีที่แล้ว +3

      അപ്പോൾ പൈലറ്റ്?

  • @georgekapprassery
    @georgekapprassery 2 ปีที่แล้ว +29

    അടിപൊളി യാത്രകളാണ് ആണ് രസകരമായി പ്രേക്ഷകരുടെ മുന്നിലേക്ക് നിങ്ങൾ കൊടുക്കുന്നത് super boys,,,,,,,,

  • @vkarunvk86
    @vkarunvk86 2 ปีที่แล้ว +12

    എബിൻ & ലിബിൻ നിങ്ങളുടെ വണ്ടിയോടുള്ള സമീപനം വളരെ അബദ്ധം ആണ് . പോന്നവരെ പോട്ടെ എന്ന നിലപാട് ശെരിയല്ല . പിന്നിലുള്ള ഡോർ തുറന്നലെന്നെ മനസിലാവും അലക്ഷ്യം ആയി ഇട്ടിരിക്കുന്ന പൈപ്പ് , കറന്റ് വയർ etc

  • @footprints7482
    @footprints7482 2 ปีที่แล้ว +11

    ഒന്നാമത് നെഗറ്റീവ് തമ്പ് നയിൽ നിർത്തണം, നിങ്ങളെ സ്നേഹിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് നല്ല വിഷമം ഉണ്ടാകുന്ന ഒന്നാണ്!

  • @kollamkaran5125
    @kollamkaran5125 2 ปีที่แล้ว +14

    E bull jet.. Full power & fire.. 💪💪💪💪💪🔥🔥🔥🔥🔥...ഡ്രൈവ് ചെയുമ്പോൾ വണ്ടി ഒരുപാട് സൂഷ്മതയോടെ ഡ്രൈവ് ചെയുക.... നിങ്ങൾ പൊരുതുക ലക്ഷ്യ സ്ഥാനത്തു എത്തുക തന്നെ ചെയ്യും... God bless u.. 🙏🙏🙏(കുവൈറ്റ്‌ പ്രവാസി )

  • @LORRYKKARAN
    @LORRYKKARAN 2 ปีที่แล้ว +90

    നമ്മുടെ നാട് വിട്ട് വണ്ടി കേടായാൽ ഒരു വല്ലാത്ത ഫീൽ ആണ് 😰. അത് അനുഭവിച്ചവർ ക്കേ അറിയൂ

  • @jdmkerala54
    @jdmkerala54 2 ปีที่แล้ว +62

    എനിക്ക് തോന്നുന്നത് gasket complaint ആണെന്ന് അങ്ങനെ വരുമ്പോൾ വണ്ടി over heat ആവും radiator overflow ആയിട്ട് ചെറിയ ടാങ്കിലൂടെ വെള്ളം പുറത്തേക് പോകും പെട്ടന്ന് ഒരു വർക്ഷോപ്പിൽ കാണിക്കുന്നതാ നല്ലത് അല്ലെങ്കിൽ head പണിയണ്ട അവസ്ഥ വരും

    • @hijasmuhammed884
      @hijasmuhammed884 2 ปีที่แล้ว +3

      Coolent ചെക്ക് ചെയ്യാതെ വണ്ടി ഓടിക്കുമ്പോൾ ആണ് gasket complaint ആവുന്നത്

    • @jdmkerala54
      @jdmkerala54 2 ปีที่แล้ว

      @@hijasmuhammed884 അങ്ങനെയും ആവാം

    • @abdulazeezp35
      @abdulazeezp35 2 ปีที่แล้ว +1

      ഗ്യാസ്കറ്റും ടർബോയും പോയി (ഹെഡ് മാത്രമല്ല engine പിടിച്ച് പോകും

  • @jineshms989
    @jineshms989 2 ปีที่แล้ว +31

    Danger കളിയാട്ടോ നിങ്ങള് കളിക്കണത്..
    ഒരു കാരണവശാലും വണ്ടിയുടെ അടിയിൽ തീയിടരുത് ചെറുതായെങ്കിലും ഡീസൽ ലീക്കുണ്ടെങ്കിൽ വേണ്ടാത്തതൊക്കെ സംഭവിക്കും.
    Be careful..

    • @rajendrannair6804
      @rajendrannair6804 2 ปีที่แล้ว +9

      വിവരം ഉള്ളവരോട് പറഞ്ഞാൽ പോരെ

    • @abidsanzz8502
      @abidsanzz8502 2 ปีที่แล้ว

      @@rajendrannair6804 തനിക്കതുണ്ടോ 🤔

    • @melvin1231
      @melvin1231 2 ปีที่แล้ว +2

      @jinesh M S .. bro agane parenjitt karyam illa bro igene oru situvation bro pett poyala bron ath manessilavolu aa ottappetta sthalath aa thanuppil ottak ayi povumbola ath manessilavolu

    • @Komban___01
      @Komban___01 2 ปีที่แล้ว +1

      @@abidsanzz8502 kaadiya

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      👍💪👏🤩🤩

  • @stsmunnar3932
    @stsmunnar3932 2 ปีที่แล้ว +28

    Libin എബിൻ
    നിങ്ങള് യാത്രയെ മാത്രം സ്നേഹിച്ചാൽ മാത്രം പോര
    ഇതു നിങ്ങളുടെ വീടാണ്
    നിങ്ങളുടെ draving ഒന്നു കൂടെ സ്നേഹിക്കണം
    ഇതൊക്കെ ഹൃദയത്തില് നിന്നാണ് പറയുന്നത്
    എല്ലാ ആശംസകളും പ്രാർത്ഥനകളും വഴിപാടുകളും നേരുന്നു

  • @djshijoofficial6616
    @djshijoofficial6616 2 ปีที่แล้ว +26

    E bull jet is best വീഡിയോ എല്ലാം ഇഷ്ടം ആണ് keep going all the best guys❤️❤️

  • @junujunaidozz
    @junujunaidozz 2 ปีที่แล้ว +168

    വിധിയെ തോൽപ്പിച്ച രണ്ടു സഹോദരങ്ങൾ 😍😍

    • @gokul_7600
      @gokul_7600 2 ปีที่แล้ว +1

      🐷

    • @rimbochivlogs
      @rimbochivlogs 2 ปีที่แล้ว +2

      E BULL JET..👑👑അന്നും..ഇന്നും 💯♥️🔥💯♥️🔥💯♥️🔥💯♥️🔥💯♥️🔥

    • @karicha911
      @karicha911 2 ปีที่แล้ว +1

      പറി

  • @hajara1597
    @hajara1597 2 ปีที่แล้ว +35

    E buljet.. ❤️❤️❤️ എബിൻ ലിബിൻ തളരാതെ മുന്നോട്ട് പോകുക നിങ്ങൾക്ക് തുണയായി ഞങ്ങളുണ്ട് പ്രാർത്ഥനയോടെ love u bros❤️❤️

  • @manikuttytourstravelscomel8357
    @manikuttytourstravelscomel8357 2 ปีที่แล้ว +79

    Add Anti Freezing Reagent in Diesel for Smooth Cold Start

  • @vishnulm1055
    @vishnulm1055 2 ปีที่แล้ว +8

    ആ help ചെയ്യാൻ വന്നവരാടോ real GOD.. 😊❤🙌🏻

  • @rejisebastian9168
    @rejisebastian9168 2 ปีที่แล้ว +26

    എഞ്ചിൻ complaint വരുമ്പോളാണ് വെളുത്ത പുക വരുന്നത് ശ്രദ്ധിക്കുക

    • @keralatechMalayalam
      @keralatechMalayalam 2 ปีที่แล้ว +2

      Desel കാത്തതായാലും അങ്ങനെ വരും..... അവരുടെ പ്രശ്നം engin oil grade വേഗം change ചെയ്യണം അതായിരിക്കും പ്രശ്നം

    • @charlztechy7621
      @charlztechy7621 2 ปีที่แล้ว

      @@keralatechMalayalam ... That's true

    • @vimalboiling
      @vimalboiling 2 ปีที่แล้ว

      Head gasket leak aanu.. coolant katthumbolaanu Vella puka

    • @newcreation9077
      @newcreation9077 2 ปีที่แล้ว

      Silander head ,or gasket damage.

    • @keralatechMalayalam
      @keralatechMalayalam 2 ปีที่แล้ว +2

      Oil grade correct അല്ലാത്തത് കൊണ്ട്.. വണ്ടി over heat ആയി.. വണ്ടിയുടെ water pump seal പോയി... ഇപ്പൊ engin oil & water mix ആയിരിക്കുക ആണ്....
      അവർ radiator ൽ ഒഴുകുന്ന വെള്ളം മൊത്തം engin തന്നെ ഉണ്ട്.. ആ വെള്ളം ആണ് white smoke ആയി ഒരുപാട് പോവുന്നത്... Radiator ൽ വെള്ളം കഴിയുമ്പോൾ കുറച്ചു കഴിയുമ്പോൾ white smoke നില്കുന്നുണ്ട് കാരണം engin ഉള്ളിൽ ഉള്ള water മൊത്തം കത്തി തീർന്നു...

  • @rajesh2543ify
    @rajesh2543ify 2 ปีที่แล้ว +3

    ഞങളുടെ പ്രാർത്ഥന നിങ്ങളുടെ കുടെ ഉണ്ടാകും എല്ലാം ശരിയാകും god bless u

  • @sarathchandran4779
    @sarathchandran4779 2 ปีที่แล้ว +4

    ഈ ഭാഗത്തൊക്കെ ഡ്യൂട്ടി ചെയ്യുന്ന എന്റെ ഇന്ത്യൻ ആർമി സഹോദരന്മാർക്ക് ബിഗ് സല്യൂട്ട് 🔥❤️😘😘😘

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 2 ปีที่แล้ว +4

    ഞാൻ ഇന്നലെ തന്നെ കമന്റിൽ പറഞ്ഞിരുന്നു വാട്ടർ പമ്പ് പോയി എന്ന് നിങ്ങൾ ശ്രദ്ധിച്ചില്ല ഇങ്ങനെ പോയാൽ ഇഞ്ചിന്റെ കാര്യം ഒരു തീരുമാനം ആവും വണ്ടി ഓടിക്കാൻ മാത്രമേ അറിയാവൂ അതിനെപ്പറ്റി ഒന്നും അറിയില്ല പോകുന്നിടം വരെ പോകട്ടെ എന്ന് പറഞ്ഞാൽ എൻജിൻ പോകും ഉറപ്പാണ് ഡ്രൈവിങ്ങിൽ 35 വർഷത്തെ എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് പറയുന്നതാണ് ഒന്നും വിചാരിക്കരുത് നിങ്ങൾക്ക് വേണ്ടിയാണ് പറയുന്നത്

  • @keralatechMalayalam
    @keralatechMalayalam 2 ปีที่แล้ว +19

    Engin oil വേഗം തന്നെ change ചെയുക... നിങ്ങളുടെ പ്രശ്നം i think engin oil ന്റെ grade change ചെയ്യേണം...
    Over തണുപ്പ് ൽ ഈ engin oil set ആവുന്നുണ്ടാവില്ല.. Engin oil ന്റെ grade change ചെയ്തു use ചെയ്യൂ.... Air filter ഇടക്കി മാറേണ്ടത് നോക്കണം..
    Radiator ന്റെ engin ഇടയിൽ water pump seal ഉണ്ട്.. അത് പോയിട്ട് ഉണ്ടേൽ... Engin oil & water mix ആവും.. അങ്ങനെ വന്നാൽ engin പണി വരും... വേഗം തന്നെ engin ൽ water mix ആയിട്ടുണ്ടോ എന്ന് check ചെയുക.... White smoke വരുന്നത് അത് കാരണം ആവാം.. വണ്ടി ഓടിക്കുന്നത് ഒട്ടും safe അല്ല..
    Radiator fan working ആണോ എന്ന് check ചെയ്യേണം..
    വണ്ടി BS6 ആണേൽ cathlic converter മാറ്റിയാൽ അവിടെ ശരി ആവാം
    വണ്ടിയുടെ plug വേഗം തന്നെ change ചെയ്യണം... മിക്കവാറും നിങ്ങൾ ഒഴിക്കുന്ന water മൊത്തം engin ൽ തന്നെ ഇണ്ടാവും വേഗം തന്നെ മാറ്റിക്കോ engin oil... ഒഴിച്ച വെള്ളം മൊത്തം ആയിരിക്കും പുക ആയി വരുന്നത്.... വെള്ളം കത്തി തീരുമ്പോൾ white smoke നില്കും.. വീണ്ടും ഒഴിക്കുമ്പോ വീണ്ടും white smoke വരുന്നു.. കാരണം water pump seal പോയി..

    • @stefinpiousstefinpious8793
      @stefinpiousstefinpious8793 2 ปีที่แล้ว +1

      Innalathe video il ivar last vellam ozikkumpol athil oil mix ayityu ullathu kanamayirinnu oil vellathinte mukalil vannittu undayirunnu. Ivar vandi proper ayittu care cheyunnu polum illa oru mathiri kaadan odiru anu odikkunathu athu kondu ok tanneya igane pblm undakunathum. Avaru compliment vannittum athu onnum nokkathe verndum oodichu compliment kootti kondu irikkunnu.

    • @keralatechMalayalam
      @keralatechMalayalam 2 ปีที่แล้ว

      @@stefinpiousstefinpious8793 engin oil & water mix ആയിട്ട് ഉണ്ടേൽ വെള്ളം പൊങ്ങി കിടക്കില്ല.... ചാണകം വെള്ളത്തിൽ കലക്കിയാൽ എങ്ങനെ ഇരിക്കും അതുപോലെ ആയിരിക്കും..

    • @Akhi-m4z
      @Akhi-m4z 2 ปีที่แล้ว

      Crt

    • @VISHNU-mr4dy
      @VISHNU-mr4dy 2 ปีที่แล้ว +1

      @@stefinpiousstefinpious8793 omni odikkuna poleya Eicher vandi odikkunathum..

    • @suraj-vlog-619
      @suraj-vlog-619 2 ปีที่แล้ว

      💪👍👍💪💪

  • @ahammedshank
    @ahammedshank 2 ปีที่แล้ว +109

    കൊല്ലങ്ങളായി യാത്ര ചെയ്യുന്നവരാണ്. ഓടിക്കുന്ന വണ്ടിയെക്കുറിച്ചെങ്കിലും കുറച്ച് പഠിക്കാൻ ശ്രമിക്കുക. മറ്റുള്ളവർ സഹായം ചെയ്യാൻ വരുമ്പോൾ കഥ പറയാൻ നിക്കാതെ അവരോടൊപ്പം ചേർന്ന് പണിയെടുക്കുക.

  • @tincynellickal6985
    @tincynellickal6985 2 ปีที่แล้ว +10

    God bless you..... ഒരാപത്തും വരാതിരിക്കട്ടെ

  • @sandeep87pm
    @sandeep87pm 2 ปีที่แล้ว +35

    തോറ്റു കൊടുക്കില്ല എന്റെ പിള്ളേർ 🔥🔥🔥നാട്ടുകാർ ❤എന്റെ പ്രൊഫഷൻ IT ആണ് എന്നാലും എന്റെ മോട്ടിവേറ്റർ ആണ് ഇവർ 😘😘😘

    • @sanilesh
      @sanilesh 2 ปีที่แล้ว

      Good

  • @knm612
    @knm612 2 ปีที่แล้ว +6

    അങ്ങനെ ഒക്കെ സഹായിക്കുന്ന വരെ നിങ്ങൾ ഒരിക്കലും മറക്കരുത്, അവർക്ക് ഒന്നും കൊടുത്തില്ലേലും ഇത്തിരി ഭക്ഷണം എങ്കിലും മേടിച്ചു കൊടുക്കണേ, ചെയുമായിരിക്കും എന്നാലും പറഞ്ഞതാ

  • @anilalathoor8443
    @anilalathoor8443 2 ปีที่แล้ว +8

    വണ്ടി ഇനി എല്ലാം ശരി അക്കിട് ഓടിച്ചാൽ മതി. അല്ലെഗിൽ ഇനിയും ഇതുപോലെ പെടും.... കാണുന്നവർക്കും വിഷമം ഉണ്ട് ഗയ്‌സ് 👍👍👍🙏

  • @sanaullasana1341
    @sanaullasana1341 2 ปีที่แล้ว +4

    ഈ വണ്ടിയുടെ കംപ്ലൈന്റ് കണ്ടു കണ്ടു നിങ്ങളുടെ ചാനൽ നടക്കുന്നുണ്ട് ഒന്നോ രണ്ടോ ദിവസം ആണെങ്കിൽ തരക്കേടില്ല ഇതിപ്പോൾ സ്ഥിരം ഇതുതന്നെ ഒരു പരിപാടിയായി നല്ല വീഡിയോകൾ ഇടൂ

  • @shadilshavlogs2644
    @shadilshavlogs2644 2 ปีที่แล้ว +7

    ആറ്റിട്യൂട് ഓക്കേ. എന്തായാലും ലായിലാൻഡിൽ ചെന്ന് engine പൂർണമായും ചെക്ക് ചെയ്യുക.

  • @renjuzzz3527
    @renjuzzz3527 2 ปีที่แล้ว +2

    മനുഷ്യശരീരം പോലെ തന്നെയാണ് വാഹനങ്ങളും ആവശ്യമായ വിശ്രമം കിട്ടിയില്ലെകിൽ ഇങ്ങനൊക്കെ സംഭവിക്കും പിന്നെ ഇതുപോലെ ഉള്ള വഴികളിൽ ഇങ്ങനത്തെ ഒരു വാഹനം കൊണ്ടുപോകുന്നതിനു ഒരുപാടു പരിമിതികൾ ഉണ്ട് അതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ നല്ലത് 👍👍👍👍

  • @shibinanad5684
    @shibinanad5684 2 ปีที่แล้ว +4

    മൂക്കത് വരെ കൈ വച്ച് കേമറ ഓഫ് ചെയ്ത് അടി വരുമ്പോൾ കേമറ ഓൺ ചെയുന്ന മച്ചാൻമ്മാരാണ് ന്റെ ഹീറോ 👌👌👌😜😜..

  • @royyohannan51
    @royyohannan51 2 ปีที่แล้ว +1

    നിങ്ങളുടെ രണ്ടുപേരുടെ യാത്രയ്ക്ക് ഈ വണ്ടി ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. വളരെ വലിപ്പം കൂടുതലും ഹെവിയുമാണ് ലോങ്ങ് യാത്രയ്ക്ക് ഒന്നും ഇത് അത്ര പറ്റിയതാണെന്നും തോന്നുന്നില്ല. വളരെ ലോങ്ങ് യാത്ര നടത്തുന്ന നിങ്ങൾ ഈവക യാത്രകൾക്ക് പറ്റിയ വണ്ടി ഏതാണ് എന്ന് അന്വേഷിച്ച ശേഷം പുതിയ വണ്ടി വാങ്ങുന്നതായിരിക്കും നല്ലത്. Keep it up Bros 👍

  • @ismayilkeyath2586
    @ismayilkeyath2586 2 ปีที่แล้ว +36

    Tt napoleon ഒരു കുഴപ്പവും ഇല്ലാതെ പോയിരുന്നു 😔

  • @samanebrastradingcotractin2069
    @samanebrastradingcotractin2069 2 ปีที่แล้ว +1

    ഹെഡ് ഫാസിങ് ചെയ്യേണ്ടിവരും റേഡിയേറ്റർ ലീക് റിപ്പർ ചെയ്യേണം. ഹെസ്റ്റർ പ്ലഗ് ഉണ്ടെങ്കിൽ അത് ലൈനപ്പ് ചെയ്യണം. ആന്റിഫ്രീസിങ് coolent use ചെയ്യുക റേഡിയേറ്ററിൽ. Dont use ordinary water.

  • @thetraderworld8173
    @thetraderworld8173 2 ปีที่แล้ว +14

    Dear Bros,
    Stop negative thumbnails and talking. It will attract you towards that. Law of attraction.
    Your videos are too good with contents. That will give viewers.

  • @buntybopaiah9282
    @buntybopaiah9282 2 ปีที่แล้ว +24

    Brothers I am from Karnataka, Coorg and a very big fan of you
    Hoping to meet you once you're back home 😍

    • @rimbochivlogs
      @rimbochivlogs 2 ปีที่แล้ว +1

      Love and Support from Chittilapilly-Thrissur Kerala .. 💯❤️🔥💚💚

  • @Money--Magic
    @Money--Magic 2 ปีที่แล้ว +5

    നിങ്ങളുടെ കാര്യം പുലിവന്നെ എന്ന് പറഞ്ഞപോലെ.. Thamb nail വേണ്ടാത്ത comments ഒക്കെ ഇട്ട്.. ഇപ്പോൾ ശരിക്കും പുലിവന്നു .. ഇപ്പോൾ ശരിക്കും കത്തിയോ.....?..

  • @aduai3990
    @aduai3990 2 ปีที่แล้ว +5

    എത്ര കഷ്ടപ്പാട് ഉണ്ടയാലും, താഴത്തില്ലാ... 🙏💞

  • @munnasvlog9275
    @munnasvlog9275 2 ปีที่แล้ว +14

    Be positive, be perfect and be happy

  • @vidhunvidhun705
    @vidhunvidhun705 2 ปีที่แล้ว +28

    സ്റ്റിരം പ്രഷകർ ഹാജർ ഇട്ടോളിയ് ❤️🥳🥰

  • @shameerali554
    @shameerali554 2 ปีที่แล้ว +18

    2022ലെ ജീവൻ പണയം വെച്ചുള്ള സാഹസിക യാത്ര awardകൾ e bull jet brothers ന് തന്നെ...👌👌👌
    international award തന്നെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 💕

    • @madtolive4423
      @madtolive4423 2 ปีที่แล้ว +1

      Thekkedathamma awardinu shuparsha cheyyuthalo 🤔

  • @unnistechvlogs
    @unnistechvlogs 2 ปีที่แล้ว +2

    അടിപോളി വിഡിയോ ആകട്ടെ എന്ന പ്രതീക്ഷയോടെ സ്ഥിരം പ്രെഷകൻ.

  • @sdxcggxchcfv
    @sdxcggxchcfv 2 ปีที่แล้ว +6

    Waiting aarunnu... 9.00 manik video vannappolanu aashwasamayathu.... E bull jet🔥🔥🔥🔥

  • @jomonpj77
    @jomonpj77 2 ปีที่แล้ว +1

    നിങൾ അറിയേണ്ട പല കാര്യങ്ങളും ഉണ്ട്....പ്രധാനമായി പെട്രോൾ വണ്ടി അല്ല ഡീസൽ വണ്ടി...അതിനു care ശെരിക്കും വേണം... റേടിയേറ്റർ വെള്ളം ഉൾപ്പടെ എന്നും check ചെയ്യണം...എബിൻ ഡ്രൈവിംഗ് കുറച്ച് കൂടെ ശ്രദ്ധിക്കണം...oil ശെരിക്കും കത്തുന്നുണ്ട്, oil എന്നും check ചെയ്യണം

  • @MidhunVM-z2c
    @MidhunVM-z2c 2 ปีที่แล้ว +6

    വണ്ടി ശ്രദ്ധിക്കാത്തത് നിങ്ങളുടെ പോരായ്മ തന്നെയാണ് എത്രയെത്ര വണ്ടികൾ നിങ്ങൾ ഇതേപോലെ വഴിയിൽ കിടത്തിയിരിക്കുന്നു ഏതായാലും ശ്രദ്ധിക്കുക

  • @sachinsebastian2539
    @sachinsebastian2539 2 ปีที่แล้ว +1

    Bro cold weather quick starting spray ond.. Ath vangi air intek filteril spray cheythond crank cheytha mathii…

    • @cijoykjose
      @cijoykjose 2 ปีที่แล้ว

      അതേ.. അല്ലെങ്കിൽ പെട്രോൾ സ്പ്രേയർ വെച്ച് സ്പ്രേ ചെയ്താലും മതി. പണ്ട് ചില ഗൾഫ് & റഷ്യൻ മെക്കാനിക്കൽ എഞ്ചിനീയർമാർ പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ ഒക്കെ ഉള്ള ഓയിൽ റിഗ്ഗുകൾ തണുക്കുമ്പോൾ അതിന്റെ എഞ്ചിൻ പിന്നേം സ്റ്റാർട്ട് ചെയ്യാൻ ഒരു നട്ട് ആഴച്ച് കൊടുത്തിട്ട് പെട്രോൾ ഇറ്റിക്കും എന്ന്..

  • @Major.Sreekumar-u4i
    @Major.Sreekumar-u4i 2 ปีที่แล้ว +15

    500 രൂപ പോയർ ഇവിടെ ഹാജർ ഇട്ടോളെ....😆😆

    • @jayanv8988
      @jayanv8988 2 ปีที่แล้ว +1

      രാഷ്ട്രനിമ്മാണത്തിനല്ലേ.മനസ്താപം വേണ്ട.നമുക്കല്ലേൽ വേറേതെന്കിലും പാവങ്ങൾക്ക് ഉപകാരമാകുന്നില്ലേ.അതിൽ നിങ്ങളുടെ കൈയ്യൊപ്പ് എന്ന് കരുതിയാൽ മതി

  • @priyamiraclevlogs743
    @priyamiraclevlogs743 2 ปีที่แล้ว +1

    നിങ്ങൾ ഒരുപ്പാടു പേരെ സഹായിക്കുനത് അല്ലേ അത് കൊണ്ട് നിങ്ങൾ ഒരിക്കലും കുടുങില്ല,ദൈവ ദൂതരെ പോലെ നിങ്ങളേ സഹായിക്കാൻ ഒരാൾ വരും അത് ഉറപ്പ് ആണ്

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +25

    പൊരുതി ജയിക്കാനും വേണം ചങ്കുറ്റം ❤️❤️

    • @progamism6253
      @progamism6253 2 ปีที่แล้ว +2

      55akan sahayikumo 👍

    • @pottan-c9k
      @pottan-c9k 2 ปีที่แล้ว +1

      @@progamism6253 60 aayalo

    • @sanoopsaji6075
      @sanoopsaji6075 2 ปีที่แล้ว

      Aha stepede fakatuvekada

  • @youtubevanced9008
    @youtubevanced9008 2 ปีที่แล้ว

    oru oxygen cylinder vaangikkanath nallathaayirikkum night suffocating vanna eduth valikkalo

  • @bijujoseph4370
    @bijujoseph4370 2 ปีที่แล้ว +5

    Get the radiator and coolant loop immediately. Stich in time can save nine.

  • @vidhunvidhun705
    @vidhunvidhun705 2 ปีที่แล้ว +7

    എല്ലാം ശരിയാകും ❤️🥰🫂good bluss you brohh🥰👏

  • @rusher7902
    @rusher7902 2 ปีที่แล้ว +10

    Happy to see Libin in driver seat💖

  • @sabiquesa3721
    @sabiquesa3721 2 ปีที่แล้ว +2

    Vandi sredhikk brothers .. vandiye kurich korchukooodi padikk bro vandi ingne nashilikllee..ethre hardwork cheydan ningl ivde varem ethiyad ad motham waste ahhkalle.. we love you brothers💗

  • @kashisaran1054
    @kashisaran1054 2 ปีที่แล้ว +5

    എത്രയും പെട്ടന്ന് ഒരു നല്ല വർക്ക്‌ ഷോപ്പിൽ പോയി വണ്ടി നോക്കിക്കുക തളരാതെ മുന്നോട്ട് പോകുക ❤️🔥🔥

  • @cjsons1981
    @cjsons1981 2 ปีที่แล้ว

    Randu kodiyude vandi anno bro
    Koduthittu nalla vandi medikku

  • @arjunvnair9882
    @arjunvnair9882 2 ปีที่แล้ว +11

    Oil കത്തുമ്പോൾ വെള്ള പുക
    ഡീസൽ കത്തുമ്പോൾ കറുത്ത പുക
    Headgasket , മാറി head overhaul ചെയ്യേണ്ടി വരും.....water pump marikkoo.....radiator leak check chaythu clean chaythu ittal mathy.

    • @vlogechachen6934
      @vlogechachen6934 2 ปีที่แล้ว

      🥰🥰

    • @gokul_7600
      @gokul_7600 2 ปีที่แล้ว

      ന്തിന്

    • @aromalraj4791
      @aromalraj4791 2 ปีที่แล้ว

      Coolent ozhikkanam

    • @arjunvnair9882
      @arjunvnair9882 2 ปีที่แล้ว

      @@aromalraj4791 ini karyam illaa....head gasket kathi poyi

  • @rmb1869
    @rmb1869 2 ปีที่แล้ว +29

    നിങ്ങൾക്ക് പഴയ പോലെ ഒരു ടെമ്പോ ട്രാവലർ എടുത്താൽ മതി ആയിരുന്നു എന്തിനാ ഈ വലിയ വണ്ടി എടുതിട്ട് ലോങ്ങ്‌ യാത്ര നടക്കില്ല ❤❤പിന്നെ എയർ brike.. ഒരു ലിറ്റർ ഡീസൽ അടിച്ചാൽ നാല് കിലോമീറ്റർ..രണ്ട് പേര് ഒരു വലിയ വണ്ടി ലോങ്ങ്‌ പോകുമ്പോൾ വേണ്ടത്ര വർക്ക്‌ ഷോപ്പ് ഉണ്ടാവില്ല അത് നിങ്ങൾക് നിങ്ങളുടെ omni കൊണ്ട് മനസ്സിൽ ആയതല്ലേ ❤❤❤

    • @jonuvarghese1365
      @jonuvarghese1365 2 ปีที่แล้ว +1

      Sathiyam.. Ith orikallum Long travel pattullaaa...

    • @VISHNU-mr4dy
      @VISHNU-mr4dy 2 ปีที่แล้ว

      High altitude pokunundengil athanusarichu ulla vandi edukkuka ayirunnu vendathu

  • @sidhenpadigangs1194
    @sidhenpadigangs1194 2 ปีที่แล้ว +6

    E-bull jet brothers are heroes of kerala..... വണ്ടി പെട്ടന്ന് റെഡിയാവട്ടെ.. 👍👍👍👍❤❤

  • @AK73777
    @AK73777 2 ปีที่แล้ว +2

    Bro headlight oru 2 min on akki off akki ane snow olla countrys I'll okkee vandi start cheyyane headlight on akkiyale vandikke cheriyaa choode kittum

  • @liminparavur1405
    @liminparavur1405 2 ปีที่แล้ว +3

    ഇത്രയും വലിയ വണ്ടിയുമായി പോയതാണ് നിങ്ങൾക്ക് പറ്റിയ മണ്ടത്തരം ,കൂടി പോയാൽ ട്രാവലർ അത് മതി, പിന്നെ വണ്ടിയുടെ മെക്കാനിക്ക് വർക്കിനേ കുറിച്ച് ഏകദേശം ഐഡിയയും അത്യാവശ്യ പാർട്ട്സും വാങ്ങി വെക്കണം....

  • @jijeshm999m3
    @jijeshm999m3 2 ปีที่แล้ว +12

    വണ്ടി നന്നായി ശ്രദ്ധിക്കു, smooth ആയി ഓടിക്കൂ

  • @JJV..
    @JJV.. 2 ปีที่แล้ว +21

    Full on Full Power E Bull Jet 😍

  • @KIN_KAFRA
    @KIN_KAFRA 2 ปีที่แล้ว +34

    Radiator fan working ആണോ എന്ന് നോക്കൂ, പുതുതായി വെച്ച plywood എടുത്ത് മാറ്റി നോക്കു, head gasket കേടായതായിരിക്കും. പെട്ടെന്ന് workshop ൽ കാണിക്കൂ .♥️🤗

    • @deadlinedesigns3302
      @deadlinedesigns3302 2 ปีที่แล้ว +1

      Athenthinn ply wood mattnm, ath ac fan onn cover akki bro atreollu

    • @KIN_KAFRA
      @KIN_KAFRA 2 ปีที่แล้ว +1

      @@deadlinedesigns3302 ath vechathin shesham Ann heating kooduthal ayi Kanan thudanghiyath,athukond paranjenne ullu.ella margavum nokanamallo

    • @deadlinedesigns3302
      @deadlinedesigns3302 2 ปีที่แล้ว +2

      @@KIN_KAFRA bro headgasket poyethann bro allthe onnum illa ,pothuve evr ee vandi caring ethiri kuravan

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 ปีที่แล้ว +7

    വർക്ക്‌ ഷോപ്പിൽ കാണിച്ചു എല്ലാം ശെരിയാക്കിയിട്ട് യാത്ര തുടർന്നാൽ മതി 😍😍👍👍😍✌️

  • @georgepappen6828
    @georgepappen6828 2 ปีที่แล้ว

    Anti freeze coolant upayogikkuka

  • @shaheebshahala2448
    @shaheebshahala2448 2 ปีที่แล้ว

    Bro velllam evideyo leek unde ath nokku vandi nashippikkalle

  • @lifeofwayanad9678
    @lifeofwayanad9678 2 ปีที่แล้ว +8

    നെപോളിയനെ miss ചെയുന്നു 😓😓

  • @akashrajeev3217
    @akashrajeev3217 2 ปีที่แล้ว +1

    നിങ്ങളുടെ വണ്ടിയിലെ സ്റ്റാർട്ടർ റെബർ bush🤙 ലോട്ട് മാറ്റുന്നത് ആണ് നല്ലത് കാരണം നിങ്ങൾ on &ഓഫ് ചാവിലാണ് ചെയുന്നത് അപ്പോൾ പെട്ടന്ന് സ്റ്റാർട്ടർ കംപ്ലന്റ് ആകാൻ ചാൻസ് ഉണ്ട്

  • @sujethsos4647
    @sujethsos4647 2 ปีที่แล้ว +69

    നിങ്ങൾ ഓടിച്ച ഏതേലും വണ്ടി പെർഫെക്ട് ആയ്യിരുന്നുന്നോ നിങ്ങൾ ആണ് വണ്ടി കെയർ ചെയ്യാതെ നശിപ്പിച്ചു ✌️✌️✌️✌️

    • @sajansunny554
      @sajansunny554 2 ปีที่แล้ว +2

      Bhai eganulla high attitude placel vandi egananu bhai pine avrde panchayathil kidanalla avar kragunne ethoram odivaruna vandiyanaryavo pinan

    • @keralavibes3050
      @keralavibes3050 2 ปีที่แล้ว +20

      100% ഇവരുടെ തെറ്റല്ല വണ്ടി യൂസ് ചെയ്യാൻ ഇവർക്കറിയില്ല
      അതാണ് കാരണം

    • @Heisenb3rgg
      @Heisenb3rgg 2 ปีที่แล้ว +6

      @@sajansunny554 ഇതിലും കൂടുതൽ ഓടുന്ന വണ്ടികൾ എത്രയോ ഉണ്ട്?? അതിനൊന്നും എന്നും ഈ പണി ഇല്ലല്ലോ

    • @abhijithp.s9440
      @abhijithp.s9440 2 ปีที่แล้ว

      Nee kette pokulle

    • @abhijithp.s9440
      @abhijithp.s9440 2 ปีที่แล้ว

      @@keralavibes3050 enna neee vannu chey

  • @sindhujanshar2080
    @sindhujanshar2080 2 ปีที่แล้ว +4

    വണ്ടി നന്നാക്കി ഇന്ന് രാത്രി ചെയ്താൽ മതികണ്ടപ്പോൾ ഭയങ്കര സങ്കടമായി

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +11

    സ്ഥിരം പ്രേക്ഷകർ ലൈക്കടി 👍❤️❤️❤️❣️❣️

  • @pachakanthari267
    @pachakanthari267 2 ปีที่แล้ว +4

    ക്യാമറ കൊടുക്കുന്ന കൂടെ ലിബിന്റെ അണ്ണാക്കിൽ 2 പഴം കൂടി കുത്തിക്കെറ്റ്. എന്തൊരു വെറുപ്പീര്. ശ്വാസം കിട്ടാത്തപ്പോഴും വാ ഒരു മിനുട്ട് അടക്കില്ല. കാണുന്നോരെ എല്ലാം വെറുപ്പിക്കും. എന്റെ പൊന്നെ പാവം മനുഷ്യൻ എല്ലാം എടുത്തു അകത്തു വെക്കുമ്പോൾ ഞാൻ ക്യാമറ കയ്യിപ്പിടിച്ചു വായിട്ടലയ്ക്കും. എന്റെ പൊന്നെ.

  • @joshithomas9491
    @joshithomas9491 2 ปีที่แล้ว +10

    നിങ്ങൾ വണ്ടിയെ മനസിലാക്കി വണ്ടി കുറച്ചുകൂടി നന്നായി സൂക്ഷിച്ചുഉപയോഗിക്കു നിങ്ങൾ ചവറു പോലെയാ വണ്ടി ഉബയോഗിക്കുന്നേ എന്തൊക്കെ പറഞ്ഞാലും നിങ്ങൾക്കു വണ്ടിയോടു സുഷമത തീരെ ഇല്ല നശിപ്പിക്കല്ലെ ഗയ്‌സ് 🙏🙏

  • @filmcollection7259
    @filmcollection7259 2 ปีที่แล้ว +7

    ലിബിനോട് ചുമ്മാതെ കിടന്നു എല്ലാകാര്യത്തിനും പെടപ്പുകാണിക്കാതെ എന്ന് പറ.. ഒരു കാര്യം ചെയ്യാൻ തുടങ്ങുന്നതിനു മുന്പേ അവൻ തുടങ്ങും ആയോ ആയോ എന്ന് ചോദിച്ചോണ്ട്... ക്യാമറ കൊടുക്കുമ്പോൾ അവന്റെ വായുംകൂടി ഒട്ടിച്ചു വെച്ചാൽ നല്ലതായിരുന്നു...

  • @poompattasquad
    @poompattasquad 2 ปีที่แล้ว +32

    ഇന്നത്തെ ഓണം ബമ്പർ അടിച്ച അനൂപ് ചേട്ടന് കൊടുക്കാം ഇന്നത്തെ ഒരു like❤

  • @adv.nishanthkumar2280
    @adv.nishanthkumar2280 2 ปีที่แล้ว +1

    വെള്ളം ഗ്യാസിൽ ചൂടാക്കി റേഡിയേറ്ററിൽ നിറച്ചു നോക്കിയോ ? വണ്ടിക്ക് heating പ്ളഗ് ഉണ്ടോ ?

  • @Joshy73
    @Joshy73 2 ปีที่แล้ว +8

    നിങ്ങൾ പണം മുടക്കിയ വണ്ടി അത് ശരി തന്നെ എങ്കിലും ഒന്ന് പറയാതെ വയ്യാ വണ്ടി വ്യത്തിയായി സൂക്ഷിക്കില്ല 2 വാഹനം ശരിയായ രീതിയിൽ ഉപയോഗിക്കാൻ അറിയില്ല 3 വാഹനം നൽകിയ വ്യക്തികൾക്ക് വേദന തോന്നുംവിധമുള്ള തമ്പ് ലൈൻ 3 ബന്ധങ്ങൾക്ക് വില കല്പിച്ച് കാണുന്നില്ല - കാര്യസാധ്യം മാത്രം ലക്ഷ്യം'ആശാൻ ,പ്രതീഷ് ത്രിശൂർ, X UV ചേട്ടൻ / ojes Biju ചേട്ടൻ, ഗുർക്ക ചേട്ടൻ, നിങ്ങളുടെ മേസേജ് നോക്കിയിരുന്ന ചേട്ടൻ കേറി താമസം പോലും വിളിച്ച് കണ്ടില്ല - സുജിത്, മല്ലു, Jaiഗുരു- മറ്റ് ചാനൽ അങ്ങനെ അനവധി പേര് ഉണ്ട് നിങ്ങൾ തള്ളിക്കളഞ്ഞവർ, നല്ലത് വരട്ടെ

    • @amalkthomas4944
      @amalkthomas4944 2 ปีที่แล้ว

      രെ പറഞ്ഞ ആശാനൊക്കെയായിട്ട് നേരത്തെ പിരിഞ്ഞതാ അതിന്റെ കാരണവും അന്ന് പറഞ്ഞതാ.
      തൃശൂർ പ്രതീഷേട്ടൻ ആയിട്ട് ഇപ്പഴും കണക്ഷൻ ഉണ്ട്
      ഓജസ് ബിജു സർ ആയിട്ടും ഉണ്ട്
      Xuv അണ്ണൻ ഇവരുടെ പിറകെ നടക്കുവായിരുന്നു
      സുജിത് ആയിട്ടുള്ള ഇഷ്യൂ എല്ലാർക്കും അറിയാല്ലോ
      Mallutraveller ഒന്നും പറയാൻ ഇല്ല ആക്കേറെ നിക്കുമ്പോ അവൻ ഇക്കരെ പച്ച ആണ്
      Jaiguru സുജിത് smoki aayittulla ഇഷ്യൂ കൊണ്ട് ആണ്

  • @pappakadavoor4905
    @pappakadavoor4905 2 ปีที่แล้ว +1

    E ചാത്തൻ വണ്ടി മാറ്റി new വണ്ടി എടുക്കു Eicher കൊണ്ട് നടന്നാൽ ഒരുപാട് പൈസ പോകും 🥲 നിങ്ങളുടെ അവസ്ഥ കണ്ട് സങ്കടം ആവുന്നു 😌
    മേഴ്‌സിഡസ് ബെൻസ്
    UNIMONG എടുക്കു 💥💥💥💥💥💥
    power sadanam anu🙏🙏

  • @cart26onlineshop
    @cart26onlineshop 2 ปีที่แล้ว +11

    SS napoleon എന്തായി എന്ന് അറിയാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😔😔😔🥰🥰

  • @shamrazshami2655
    @shamrazshami2655 2 ปีที่แล้ว +3

    ഇവർക്ക് എങ്ങനത്തെ നല്ല വണ്ടി കിട്ടിയിട്ടും ഒരു കാര്യമില്ല. കാരണം ഇവർ വണ്ടിയെ ചവിട്ടി പറിച്ച് ആണ് ഓടിക്കൽ രീതി അത് കൊണ്ടാണ് വണ്ടി വേഗം പണി മുടക്കുന്നത്

  • @DrchromentalPromax
    @DrchromentalPromax 2 ปีที่แล้ว +8

    1.5 കോലി കൊടുത്തു വാങ്ങിയ കിണ്ടിയുടെ ഒരു അവസ്ഥയെ ആ വണ്ടിയുടെ കമ്പനി കത്തിക്കണം ഗൂയ്‌സ് 😢😢

  • @safwansahis6868
    @safwansahis6868 2 ปีที่แล้ว +2

    Inn video ille bro

  • @jkpvgsm
    @jkpvgsm 2 ปีที่แล้ว +23

    ഓരോ യാത്രക്ക് ഓരോ വണ്ടി 😁കൊണ്ടു പോയി നശിപ്പിക്കും 😁റിയൽ സൈക്കോ ബ്രദർ സ് 😁

  • @abysonjo
    @abysonjo 2 ปีที่แล้ว

    Vandi ready aayo?

  • @aliliyana672
    @aliliyana672 2 ปีที่แล้ว +5

    Heat ആയൽ പിന്നെ ഓടരുത് നേരെ വർക്ക്ഷോപ്പിൽ പോവുക മുൻപ് ഞൻ comment ഇട്ടയിരുന്ന്

  • @bijunambiar4995
    @bijunambiar4995 2 ปีที่แล้ว +1

    വണ്ടിയെ കുറ്റം പറഞ്ഞ് കേപ്ഷൻ ഇടരുത്... ഒരിക്കലും..

  • @iamsree2808
    @iamsree2808 2 ปีที่แล้ว +10

    വണ്ടി നിർത്താതെ ഓടുവല്ലേ അതാവാം കാരണം 🥲

  • @X7sevenledlights
    @X7sevenledlights 2 ปีที่แล้ว

    Use coolant don’t use water in winter and use antifreeze before filling the diesel tank

  • @pachakanthari267
    @pachakanthari267 2 ปีที่แล้ว +8

    വീഡിയോ അവസാനം വരെ കണ്ടു. പെട്രോൾ ടാങ്കിന്റെ അടീൽ തീ കത്തിച്ചിട്ടും വണ്ടി കത്തിയില്ല. അപ്പൊ ഇനി ഒരു ബോംബ് വെച്ച് നോക്കിയാലോ. ചെലപ്പം കത്തിയാലോ 😄

    • @newcreation9077
      @newcreation9077 2 ปีที่แล้ว

      ഡീസൽ വണ്ടി ആടെയ് .

  • @firdousbinusman
    @firdousbinusman 2 ปีที่แล้ว +1

    Bro try changing the radiator cap , there will be a rubber bush in the cap and when over heats or when it’s aged the rubber bush falls into the radiator and when the car runs the water pumps out from that cap, that is why you have water spill marks on the plywood piece cover the engine hood , please see if you can change the radiator cap

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +18

    Katta waiting ആയിരുന്നു💖💖💛💛💜💜💜😘🔥✌️✌️✌️😎😎

  • @c1uch_re1iser
    @c1uch_re1iser 2 ปีที่แล้ว +5

    സ്ഥിരം പ്രേക്ഷകർ ഹാജർ 😌

  • @cijoykjose
    @cijoykjose 2 ปีที่แล้ว +5

    അതിന്റെ എയർ ഫിൽറ്റർ & ഇൻടേക്ക് വലുത് വെക്കേണ്ടി വരും.. അവിടെ ഒക്കെ പോവുമ്പോൾ....

  • @muhammedshefi154
    @muhammedshefi154 2 ปีที่แล้ว +1

    Intro പഴയ പോലെ ഒരു ഉഷാറില്ലന്ന് എനിക്ക് മാത്രം ആണോ തോന്നിയെ 😒

  • @abhiramiarun3349
    @abhiramiarun3349 2 ปีที่แล้ว +3

    Thermostat complaint or gasket kit.
    More chance thermostat valve stucked