ഹനഫി മദ്ഹ ബിൽ കലാപങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലം ജനങ്ങൾക്ക് നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ സുബഹിയിലെ ഖുനൂത്ത് ഓതേണ്ടതാണ് നോർത്ത് ഇന്ത്യയിൽ ഈ സമയത്തെല്ലാം ഇതേ കുനൂത് തന്നെ അവിടെ ഓതാറുണ്ട്. ഉമ്മത്തിന് ഇപ്പോൾ എല്ലാ ദിവസവും കഷ്ടതയാണ്
ചെയ്യണമെന്ന് വിശ്വസിക്കുന്നവർ ചെയ്യട്ടെ... ഏതായാലും മദ്ഹബിന്റെ ഇമാമീങ്ങൾ തമ്മിൽ അഭിപ്രായവിത്യാസംങ്ങൾ ഉണ്ടായിരുന്നെങ്കിലും പരസ്പരം ബഹുമാനമായിരുന്നു തമ്മിൽ തല്ലില്ല... പോർ വിളികൾ ഇല്ലായിരുന്നു തമ്മിൽ തമ്മിൽ തീവ്രവാദികളാക്കില്ലായിരുന്നു... അവരുടെ പിൻഗാമികളുടെ അവസ്ഥ.. ഇന്ന് ദീൻ എവിടെ കൊണ്ടെത്തിച്ചു...സ്നേഹവും പരസ്പരവിട്ടുവീഴ്ചയും ഇല്ല എങ്ങും പോർ വിളികൾ മാത്രം
Cancel ചെയ്യപ്പെട്ടത് പ്രത്യേകമായ സാഹചര്യത്തിൽ ഉള്ളതാണ്. അത് തന്നെ അത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ കൊണ്ട് വരാം. മദ്ഹബുകൾ തമ്മിൽ വിശകലന വ്യത്യാസം ഉള്ള വിഷയം ആണ്. സഹാബാക്കളിലും അഭിപ്രായ വ്യത്യാസം ഉള്ള വിഷയം. അതിൽ ഒന്ന് മാത്രം ശരി എന്ന സർവ ജ്ഞാനി ചമയൽ വേണ്ട.
തടയേണ്ടതില്ല. അവരത് ചെയ്യുന്നത് ഹദീസിൻ്റെ അടിസ്ഥാനത്തിലാണ്. അത് ദുർബലമാണ് എന്ന അഭിപ്രായമുണ്ട് എന്നത് സത്യമാണെങ്കിലും മദ്ഹബിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രയമുള്ള സംഗതി ആയതിനാൽ അവർ ഹറാം ചെയ്യുന്നു എന്ന് പറയാൻ വയ്യ. റസൂൽ ഖുനൂത്ത് ഓതി എന്നതിന് തെളിവുണ്ട് നിർത്തിയോ ഇല്ലയോ എന്നതിലാണ് തർക്കം. അതുകൊണ്ട് തന്നെ അത് ബിദ്അത്താണ് എന്നും പറയാൻ നിർവാഹമില്ല. അങ്ങനെ വരുമ്പോൾ അത് തുടരുന്നവരോട് സ്നേഹത്തോടെ തിരുത്താൻ ശ്രമിക്കാം ചർച്ച ചെയ്യാം. എതിർക്കാൻ വകുപ്പില്ല എന്നാണ് മനസ്സിലാകുന്നത്. റബ്ബാണ് നന്നായി അറിയുന്നവൻ.
നബി സല്ലല്ലാഹു അലൈവസല്ലം ചെയ്യാത്തതോന്നും ഞങ്ങൾ ചെയ്യില്ല... എന്ന് സലഫികൾ. എന്നാൽ മലയാള ഖുതുബ ഞങ്ങൾ അതിൽ ഉൾപ്പെടുത്തില്ല. എന്ന് വഹാബിസം. മാക്സിമം സമുദായത്തെ കൺഫ്യൂഷൻ ആക്കാൻ ആണ് ഞങ്ങളുടെ പണി
Narrated `Aisha: Um Habiba and Um Salama mentioned about a church they had seen in Ethiopia in which there were pictures. They told the Prophet (ﷺ) about it, on which he said, "If any religious man dies amongst those people they would build a place of worship at his grave and make these pictures in it. They will be the worst creature in the sight of Allah on the Day of Resurrection." حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، قَالَ حَدَّثَنَا يَحْيَى، عَنْ هِشَامٍ، قَالَ أَخْبَرَنِي أَبِي، عَنْ عَائِشَةَ، أَنَّ أُمَّ حَبِيبَةَ، وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالْحَبَشَةِ فِيهَا تَصَاوِيرُ، فَذَكَرَتَا لِلنَّبِيِّ صلى الله عليه وسلم فَقَالَ " إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، فَأُولَئِكَ شِرَارُ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ ". Sahih al-Bukhari 427
ഹനഫി മദ്ഹ ബിൽ കലാപങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലം ജനങ്ങൾക്ക് നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ സുബഹിയിലെ ഖുനൂത്ത് ഓതേണ്ടതാണ് നോർത്ത് ഇന്ത്യയിൽ ഈ സമയത്തെല്ലാം ഇതേ കുനൂത് തന്നെ അവിടെ ഓതാറുണ്ട്. ഉമ്മത്തിന് ഇപ്പോൾ എല്ലാ ദിവസവും കഷ്ടതയാണ്
ചെയ്യണമെന്ന് വിശ്വസിക്കുന്നവർ ചെയ്യട്ടെ... ഏതായാലും മദ്ഹബിന്റെ ഇമാമീങ്ങൾ തമ്മിൽ അഭിപ്രായവിത്യാസംങ്ങൾ ഉണ്ടായിരുന്നെങ്കിലും പരസ്പരം ബഹുമാനമായിരുന്നു തമ്മിൽ തല്ലില്ല... പോർ വിളികൾ ഇല്ലായിരുന്നു തമ്മിൽ തമ്മിൽ തീവ്രവാദികളാക്കില്ലായിരുന്നു... അവരുടെ പിൻഗാമികളുടെ അവസ്ഥ.. ഇന്ന് ദീൻ എവിടെ കൊണ്ടെത്തിച്ചു...സ്നേഹവും പരസ്പരവിട്ടുവീഴ്ചയും ഇല്ല എങ്ങും പോർ വിളികൾ മാത്രം
Jazakallahu khair
കേരളത്തിൽ നിർബന്ധം.. എന്നാൽ ഗൾഫിൽ നിർബന്ധമില്ല 😅😅😅😅😅
അൽഹംദുലില്ലാഹ്. ജസ്സകാലഹ് hshair
❤❤❤
കഴിഞ്ഞ ഇറാഖ് യുദ്ധ സമയത്തു മഗ്‌രിബിനു മൂന്നാം റകഅതിൽ റു കൂഇൽ
നിവ്ർ ന്ന്
എല്ലാ ദിവസവും ഖുനൂത് ഓതി ദുആകളും ചെല്ലുമായിരുന്നു.
👍👍👍
Cancel ചെയ്യപ്പെട്ടത് പ്രത്യേകമായ സാഹചര്യത്തിൽ ഉള്ളതാണ്. അത് തന്നെ അത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ കൊണ്ട് വരാം.
മദ്ഹബുകൾ തമ്മിൽ വിശകലന വ്യത്യാസം ഉള്ള വിഷയം ആണ്. സഹാബാക്കളിലും അഭിപ്രായ വ്യത്യാസം ഉള്ള വിഷയം.
അതിൽ ഒന്ന് മാത്രം ശരി എന്ന സർവ ജ്ഞാനി ചമയൽ വേണ്ട.
ഹദീസുകൾ പറയുമ്പോൾ കിതാബിന് പുറമെ ഹദീസ് നമ്പർ കൂടി പറയുകയാണെങ്കിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വലിയ ഉപകരമായിരിക്കും.
👍👍
സുന്നികൾ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യരുത്
മുജാഹിദ് ചെയ്യുന്നുണ്ടെങ്കിൽ സുന്നികളും ചെയ്യരുത
👍🏻,,,,,,
ചുരുക്കിപ്പറഞ്ഞാൽ സമസ്തക്കാർ ഖുനൂത്ത് ഓതി സുബഹി നമസ്കരിക്കുന്നതിനെ വിമർശിക്കാൻ പാടില്ല...
, 👍🏼👍🏼👍🏼👍🏼
വിത്തിർനമസ്കാരത്തിൽ കുനൂത് ഓതാമോ? പിന്നെ സുബഹ് നമസ്കാരത്തിൽ പതിവായി കുനൂത് ഓതുന്നവരെ തടയേണ്ടതുണ്ടോ please reply
തടയേണ്ടതില്ല. അവരത് ചെയ്യുന്നത് ഹദീസിൻ്റെ അടിസ്ഥാനത്തിലാണ്. അത് ദുർബലമാണ് എന്ന അഭിപ്രായമുണ്ട് എന്നത് സത്യമാണെങ്കിലും മദ്ഹബിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രയമുള്ള സംഗതി ആയതിനാൽ അവർ ഹറാം ചെയ്യുന്നു എന്ന് പറയാൻ വയ്യ. റസൂൽ ഖുനൂത്ത് ഓതി എന്നതിന് തെളിവുണ്ട് നിർത്തിയോ ഇല്ലയോ എന്നതിലാണ് തർക്കം. അതുകൊണ്ട് തന്നെ അത് ബിദ്അത്താണ് എന്നും പറയാൻ നിർവാഹമില്ല. അങ്ങനെ വരുമ്പോൾ അത് തുടരുന്നവരോട് സ്നേഹത്തോടെ തിരുത്താൻ ശ്രമിക്കാം ചർച്ച ചെയ്യാം. എതിർക്കാൻ വകുപ്പില്ല എന്നാണ് മനസ്സിലാകുന്നത്. റബ്ബാണ് നന്നായി അറിയുന്നവൻ.
വിത്തിറിൽ അവസാന രക്കഅത്തിൽ iethidalil ഖുനൂതും
മറ്റു ദുആകളും സൗദിയിൽ ചെല്ലാറുണ്ട്.
സമസ്ത കാർക്ക് ഒന്നിനും ഖുർആനോ ഹദീസോ, നോക്കണ്ട,, അവർ അവർക്ക് തോന്നിയത്, കെട്ടി കൂട്ടി ഓതും പാടും, അതാണ് അവർക്ക്, ദീൻ
നമ്മൾ പോകുന്ന പള്ളിയിൽ ഇമാം ഖുനൂത് ഓതിയാൽ നമ്മൾ എന്താ ചെയ്യാ
ഇമാമിനൊ ഫോളോ ചെയ്യുക
വിവാദം ഉണ്ടാക്കി ഉമ്മത്തിനെ ഭിന്നിപ്പിക്കുക. എന്നിട്ട് ശത്രുക്കൾക്ക് അധികാരം നേടി കൊടുക്കുക.
നബി സല്ലല്ലാഹു അലൈവസല്ലം ചെയ്യാത്തതോന്നും ഞങ്ങൾ ചെയ്യില്ല...
എന്ന് സലഫികൾ.
എന്നാൽ മലയാള ഖുതുബ ഞങ്ങൾ അതിൽ ഉൾപ്പെടുത്തില്ല.
എന്ന് വഹാബിസം.
മാക്സിമം സമുദായത്തെ കൺഫ്യൂഷൻ ആക്കാൻ ആണ് ഞങ്ങളുടെ പണി
Parayunnath manassilakkuka ravum pakalum manassilakkuka
എല്ലാം സംഘടനനിയമം
അപ്പോ ആ സഹാബി കളവ് പറഞ്ഞു എന്ന് പറയാൻ പറ്റുമൊ
അടിമത്തം ഹലാലാണോ ഹറാമാണോ ഇസ്ലാമിൽ
ഖുനൂത്ത് ഓതുന്നത് ഹറാം ഉണ്ടോ?
അഥവാ കുനൂത്ത് ഓതിയാൽ നമസ്കാരം തെറ്റുമോ അതൊക്കെ പറയൂ മൗലവി....
ഇക്കാലത്ത് oothan patumann thonunnu. ഫലസ്തീൻ മാത്രം മതി kunooth ഓതാൻ
വധി. 72
Saudi Arabia illa
Ibnu thaimiyyayude majmu'al fatawayil (vol 23, page 173) qunoot Sunnah anenn parayunnu. Ningal are pin pattunnu.
Narrated `Aisha:
Um Habiba and Um Salama mentioned about a church they had seen in Ethiopia in which there were pictures. They told the Prophet (ﷺ) about it, on which he said, "If any religious man dies amongst those people they would build a place of worship at his grave and make these pictures in it. They will be the worst creature in the sight of Allah on the Day of Resurrection."
حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، قَالَ حَدَّثَنَا يَحْيَى، عَنْ هِشَامٍ، قَالَ أَخْبَرَنِي أَبِي، عَنْ عَائِشَةَ، أَنَّ أُمَّ حَبِيبَةَ، وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالْحَبَشَةِ فِيهَا تَصَاوِيرُ، فَذَكَرَتَا لِلنَّبِيِّ صلى الله عليه وسلم فَقَالَ " إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، فَأُولَئِكَ شِرَارُ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ ".
Sahih al-Bukhari 427
Athu kaanichutharaamo?
Myraan endhengil jeevikkineda kunnegale😏
Poda chengadi....
ഇതാണോ മറുപടി
ഇതാണോ മറുപടി
ഇതാണോ നിന്റെ ഉസ്താദ് പഠിപ്പിച്ചു തന്നത്. ഇതു പോലെ നിന്റെ വാപ്പനോടും പറയുമോ.
Correct
@@MujeebRahman-o5hഎന്തിനാ ഇജ് ഓന്റെ വാപ്പാനെ പറയുന്നത് ചലപി
കളവ് പറയാൻ പാടുണ്ടോ, ഷാഫി മദാബിൽ സുന്നതല്ലേ
Hahahahahahaaaaaapolichu