എവടെയെങ്കിലും യുദ്ധം നടക്കുന്നു,നമുക് ഒന്നും ചെയ്യാനില്ല എന്ന താങ്കളുടെ അവസാനത്തിലെ വാകുകളോട് ഞാൻ വിയോജിക്കുന്നു...അവർക്കു വേണ്ടി ഉള്ള ദുആ...അതിൽ പരം വലുതെന്തുണ്ട്..
അസ്സലാമു അലൈക്കും ഞാൻ നിങ്ങളുടെ ക്ലാസ്സുകൾ കേൾക്കാറുണ്ട് ഈ ക്ലാസ്സിൽ പറഞ്ഞ എവിടെയൊ യുദ്ധം നടക്കുന്നു അതിൽ ഇടപെടണ്ട ആവശ്യം ഇല്ല്ലഎന്ന് പറഞ്ഞതിൻ്റെ പൊരുൾ എന്താണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കാനെങ്കിലും കഴിഞ്ഞില്ലെങ്കിൽ നമ്മൾ എങ്ങിനെ മുസ്ലിംങ്ങളിൽ ഉൾപ്പെടും
ഒരു അക്രമി ഒരാളെ അക്രമിക്കുന്നത് കണ്ടാൽ അയാളെ കൈയാൽ തടയണം.അതിനു സാധിച്ചില്ലെങ്കിൽ നാവുകൊണ്ട് തടയണം അതിനും പറ്റിയില്ലെങ്കിൽ മനസ്സുകൊണ്ട് അതിനെ വെറുക്കുകയും ചെയ്യണം എന്ന് പറയുന്നതാണ് എൻറെ ഇസ്ലാം.
ലോകത്ത് പല ഭാഗങ്ങളിലും മുസ്ലിംങ്ങൾക്കെതിരെ നടക്കുന്ന ആക്രമങ്ങളിൽ നിന്ന് രക്ഷക്കു വേണ്ടി ഒരോ മുസ്ലിം മും എല്ലാ ദിവസങ്ങളിലും പ്രാർത്ഥിച്ചുകൊണ്ടിരിക്കയാണ്. അതിൽ ആർക്കാ അഭിപ്രായവിത്യാസമുള്ളത്
@@rajeenabindseethy66 ലോക മുസ്ലിങ്ങളുടെ എല്ലാ പ്രാർത്ഥനയും എല്ലാ സത്യവിശ്വാസികളും പെടും ഉദാഹരണം അത്തഹിയ്യാത്തിൽ അസ്സലാമു അലൈനാ السلام علينا وعلى عباد الله الصالحينഎല്ലാ മുസ്ലിങ്ങളും പ്രാർത്ഥിക്കുന്നില്ലേ
Well, the rasool had a different opinion Allah's Messenger (ﷺ) said, "I have been ordered to fight the people till they say: 'None has the right to be worshipped but Allah.' And if they say so, pray like our prayers, face our Qibla and slaughter as we slaughter, then their blood and property will be sacred to us and we will not interfere with them except legally and their reckoning will be with Allah." Narrated by Anas ibn Malik - Sahih al bukhari 392
സമാധാനത്തിൽ ഇബാദത്തിൽ മുന്നേറുവാനും, സമാധാനത്തിൽ ജീവിക്കുവാനും അല്ലാഹുവേ എന്നെയെയും വിശ്വാസികളെയും അനുഗ്രഹിക്കേണമേ. ആമീൻ
أ
السلام عليكم
أستمع إلى دروسك و دروسك جيدة
اللهم أحينا على الكتاب والسنة وأمتنا مع الإيمان والتوبة 🤲🤲🤲
وعليكم السلام ورحمة الله وبركاته....
اللهم آمين
അസ്സലാമു അലൈക്കും ഞാൻ ഉസ്താദിൻ്റെ ക്ലാസ് കേൾക്കാറുണ്ട് ഇനിയും ഇതു പോലെയുള്ള ക്ലാസുകൾ .കേൾക്കുവാൻ ഉസ്താദ് ദുഅഃ ചെയ്യണേ.
എവടെയെങ്കിലും യുദ്ധം നടക്കുന്നു,നമുക് ഒന്നും ചെയ്യാനില്ല എന്ന താങ്കളുടെ അവസാനത്തിലെ വാകുകളോട് ഞാൻ വിയോജിക്കുന്നു...അവർക്കു വേണ്ടി ഉള്ള ദുആ...അതിൽ പരം വലുതെന്തുണ്ട്..
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു...
Alhamdu lillah
ما شاء الله الحمد لله بارك الله فيك
Allhamdulilla
അൽഹംദുലില്ലാഹ് 🤲
❤ alhàmdulillah❤
അസ്സലാമു അലൈക്കും ഞാൻ നിങ്ങളുടെ ക്ലാസ്സുകൾ കേൾക്കാറുണ്ട് ഈ ക്ലാസ്സിൽ പറഞ്ഞ എവിടെയൊ യുദ്ധം നടക്കുന്നു അതിൽ ഇടപെടണ്ട ആവശ്യം ഇല്ല്ലഎന്ന് പറഞ്ഞതിൻ്റെ പൊരുൾ എന്താണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കാനെങ്കിലും കഴിഞ്ഞില്ലെങ്കിൽ നമ്മൾ എങ്ങിനെ മുസ്ലിംങ്ങളിൽ ഉൾപ്പെടും
ഒരു അക്രമി ഒരാളെ അക്രമിക്കുന്നത് കണ്ടാൽ അയാളെ കൈയാൽ തടയണം.അതിനു സാധിച്ചില്ലെങ്കിൽ നാവുകൊണ്ട് തടയണം അതിനും പറ്റിയില്ലെങ്കിൽ മനസ്സുകൊണ്ട് അതിനെ വെറുക്കുകയും ചെയ്യണം എന്ന് പറയുന്നതാണ് എൻറെ ഇസ്ലാം.
Appol Daivathinu roll elle , onnum cheyile
ലോകത്ത് പല ഭാഗങ്ങളിലും മുസ്ലിംങ്ങൾക്കെതിരെ നടക്കുന്ന ആക്രമങ്ങളിൽ നിന്ന് രക്ഷക്കു വേണ്ടി ഒരോ മുസ്ലിം മും എല്ലാ ദിവസങ്ങളിലും പ്രാർത്ഥിച്ചുകൊണ്ടിരിക്കയാണ്. അതിൽ ആർക്കാ അഭിപ്രായവിത്യാസമുള്ളത്
alhamdulillah
الحمدلله
امين يارب العالمين
و عليكم السلام ورحمة الله وبركاته
അൽഹംദുലില്ലാഹ്
Alhamdulillah❤
Usthad dua cheyyane 😢
ഉസ്താദേ ഈ പറയുന്ന കാര്യങ്ങൾകേട്ടിട്ട് പേടിയാവുന്നു 😔
Alhamdulillah
Usthad dua cheyyane
ماشاءالله
Dua ചെയ്യണേ ഉസ്താദ്
Ith nerathe ulla prasangam ano?
നാം അല്ലാഹുവിനോട് പ്രാർത്ഥിക്കണം നമസ്കാരത്തിലും പ്രാർത്ഥനഉണ്ട് എന്ത് കാര്യമുണ്ടെങ്കിലും അല്ലാഹുവിനോട് മാത്രം യാചിക്കുക ചോദിക്കുക
@@vasim544
Mattoralod paranchenn karuthi oru kuzhapavum illa. Chilapil avarude prarthana Allahu pettenn sweekarikunnathanenkilo. Prathekich shirkil pedatha pandithanmarude. prarthana.
@@rajeenabindseethy66 ലോക മുസ്ലിങ്ങളുടെ എല്ലാ പ്രാർത്ഥനയും എല്ലാ സത്യവിശ്വാസികളും പെടും ഉദാഹരണം അത്തഹിയ്യാത്തിൽ അസ്സലാമു അലൈനാ السلام علينا وعلى عباد الله الصالحينഎല്ലാ മുസ്ലിങ്ങളും പ്രാർത്ഥിക്കുന്നില്ലേ
@@vasim544
Ayikotte
Adhehathin usthadhinte duayil pratheekshikannuthail entha thett
Pinne ee lokamuslingale eduthal allahu niskarams weekarikunnathil ethraper undakum. .
𝗝𝗮𝘇𝗮𝗸𝗮𝗹𝗹𝗮𝗵 𝗸𝗵𝗮𝗶𝗿❤
❤❤❤❤❤❤❤😊
🎉🎉
Subh namaskaaram udayam vare time undo onn paranju tharumo
Yes
Jazakallah khair
Assalam alikum kaburude Mel brlla hoikunnadel?
@16:00 Orarthathil ippol avide avastha idalle, so avar cheyyunnath sheriyalle?
It is my ultimate doubt, pls reply!
Well, the rasool had a different opinion
Allah's Messenger (ﷺ) said, "I have been ordered to fight the people till they say: 'None has the right to be worshipped but Allah.' And if they say so, pray like our prayers, face our Qibla and slaughter as we slaughter, then their blood and property will be sacred to us and we will not interfere with them except legally and their reckoning will be with Allah." Narrated by Anas ibn Malik -
Sahih al bukhari 392
ഇബാദത്ത ചെ യ്യാൻ കഴിയാത്ത അവസത ഭർത്താവിൽ നിന്നാണങ്കിൽ എന്താണ് ചെയ്യേണ്ടത്.
ഉസ്താദേ ഇസ്ലാമിൽ മെഡിറ്റേഷൻ പ്രണയാമ എന്നിവ ചെയ്യുന്നതിന്റെ വിധി എന്താണ് ചെയ്യുന്നതിൽ തെറ്റ് undo
𝗔𝗹𝗵𝗮𝗺𝗱𝗵𝘂 𝗟𝗶𝗹𝗮🤲🏻🤲🏻🤲🏻☺️
Alhamdulillah