ദൈവത്തോട് കൂടി മാത്രമല്ല മോദിയെ കൂടി സപ്പോർട്ട് ചെയ്താൽ ഇത്രയും കാലം ഭരിച്ച കേരളത്തിലുള്ള മുഴുവൻ കള്ള ഫാമിലി കളുടെയും അടിവേര് തോണ്ടാൻ അത് മോദി ഗവൺമെൻറിന് മാത്രം സാധ്യo
പിണറായിയും മകളും ജയിലിൽ കിടക്കും എന്നാണെങ്കിൽ ആ വാർത്ത ഒരിക്കലും കേൾക്കില്ല കാരണം അവരെ ഒന്നും ആരും തൊടില്ല കട്ട കോടികൾ വെച്ചു രക്ഷപെടും വിദേശത്തു എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് പിണറായിയും കുടുംബവും
യൂട്യൂബ് ചാനലുകാരെ എത്ര നാളായി,നിങ്ങൾ പിണറായി വിജയൻ ഇപ്പോ അകത്താക്കും വീണയെ ഇപ്പൊ പിടിക്കും ഇത് പറയാൻ തുടങ്ങിയിട്ട് എന്തെങ്കിലും നടന്നോ ? നിങ്ങൾക്ക് കാശുണ്ടാക്കാൻ നല്ല മാർഗ്ഗം . Thank you
സർ, ഈ ഉദ്യോഗസ്ഥൻമാരുടെ പേരുകൾ ഇങ്ങിനെ പറയേണമോ. കാരണം ശത്രുക്കൾ കൊടുംവിഷങ്ങളാണ് ഇവരൊക്കെ ഈ പേരുകൾ ഒക്കെ കേൾക്കാതിരിക്കുന്നതണ് നല്ലത് സത്യം ജയിക്കാൻ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ ഉദ്യോഗ്ര സ്ഥർക്ക് ഈശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
എന്റമ്മോ.. ഷാജൻ ജി എന്തൊരു വിവരണമാണ് താങ്കൾ നടത്തുന്നത്.. ഇത്രേം അറിവൊക്കെ ശരിക്കും താങ്ങൾക്കുണ്ടോ.. സമ്മതിച്ചിരിക്കുന്നു 😊 അല്ല, ഇങ്ങനൊരു വീഡിയോ ചെയ്യാൻ എത്ര കാര്യങ്ങൾ താങ്കൾ ക്രോഡീകരിച്ചിരിക്കുന്നു.. ഇതിനൊക്കെ താങ്കൾ എങ്ങനെ സമയം കണ്ടെത്തുന്നു.. അടിപൊളി.. താങ്കൾ ഇവിടെങ്ങും നിക്കേണ്ട ആളല്ല.. 🙏😊
ഒന്നും നടക്കാൻ പോണില്ല. അവസാനം പവനായി ശവമായി എന്നാവും😂'പണത്തിൻ്റെ മേലെ ഒരു പരുന്തും പറക്കില്ല എന്ന് പിണു വിന് അനുഭവം കൊണ്ട് അറിയാം ഉദാ:- ലാവ്‌ലിൻ ലൈഫ് മിഷൻ,ഡോളർ കടത്ത്, സ്വർണ്ണ കടത്ത്...... ഇങ്ങനെ പോകുന്നു. മിക്കപ്പോഴും SFI 0 ജയിലിൽ ആകാതെ നോക്കണം EDക്ക് എതിരെയും, CBI ക്കെതിരെ ഒക്കെ കേസെടുത്ത ആളാണ് കാരണഭൂതം😂😂😂
എന്റെ പൊന്നു പതിനെട്ടാം പടിക്ക് അധിപനേ എല്ലാം നിന്റെ ലീലകൾ നീ ചുമ്മാതെ കുത്തിയിരിക്കുകയല്ല അവിടെ എന്നറിയാം നിന്നേ നോവിച്ചവനേ നന്നായി അങ്ങ് നോക്കിക്കോണേ ചിന്മുദ്രാംഗിതനേ
അപ്പോൾ ഇതുവരെ PT THOMAS SIR ആണ് പണി കൊടുത്തു കൊണ്ട് ഇരുന്നത് ഇനി ഉമ്മൻചാണ്ടി സാറിൻ്റെ ഉഴം ബാക്കി നിൽക്കുകയാണ് , ഓ ഇ കുടുംബത്തിൻ്റെ കാര്യം കട്ടപ്പുക , മരുമോനും പെടും😅😅😅
ഭരിക്കാൻ മോദി കേമനാണ് ഇന്ത്യയിൽ എങ്കിൽ കേസൊ തുക്കാൻ പിണുവാണ് കേമൻ എന്ന് SFIO കൂടി മനസിലാക്കാൻ പോകുന്നു.... ലോകയുകതയെ പഞ്ഞിക്കിട്ട് അധികനാ ളായില്ല..... 🤓🤓🤓🤓
ഒരു കടലാസ് കമ്പനിയുടെ ഒരാഴ്ചകൊണ്ട് കണ്ടെത്താവുന്ന സഹസ്ര കോടികളുടെ അനധികൃത ഇടപാടുകൾ അന്വേഷിക്കാൻ എട്ടു മാസം സമയം കൊടുത്തത് മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്..!!
പിണറായി, താമസിയാതെ, ഗവണ്മെന്റ് സെക്രട്ടേറിയറ്റിൽ നിന്നും വെളിച്ചപ്പാടിനെ പോലെ തുള്ളി തുള്ളി തമ്പാന്നൂരിലേക്ക് ഓടുന്നത് താമസിയാതെ കാണാം..😅അവിടെ നിന്നും കിഴക്കെ ക്കോട്ട വഴി വിഴിഞ്ഞത്തേക്ക്, അവിടെ നിന്നും കടലിലേക്ക്. സൂര്യൻ അല്ലെ...ചൂട് കുറയ്ക്കാൻ കടൽ നല്ലതല്ലേ..
സർ എത്ര ശ്രദ്ധ യോടെ എല്ലാം കണ്ടുപിടിച്ചു ഞങ്ങൾക്ക് മനസ്സിലാക്കി തരുന്നു, പക്ഷെ ഒന്നും സംഭവിക്കില്ല സർ. സ്വർണകടത്തു പോലെ മറ്റു പലതും പോലെ ഇതും തേഞ്ഞുമാഞ്ഞു പോകും.
എന്താ ലാവ്‌ലിൻ കേസ് ? വിചാരണ കോടതിയും, ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് കൊണ്ട് വരാനുള്ള അപ്പിലാണിത്. ഇതൊന്നും തുടങ്ങിയത് BJP ഭരണകാലത്തല്ല ....അതെങ്കിലും മനസ്സിലാക്കു
ഒരു ദിവസം എങ്കിലും PV യുടെ മോൾ അകത്തു കിടന്നു നിലവിളിക്കുന്നത് കാണാൻ ഉള്ള മനോധൈര്യം തരണേ അയ്യപ്പാ, ശബരിമലയെ തകർക്കാൻ കാണിച്ച ആ ബുദ്ധി ഇതോടെ തീർത്തു കിട്ടണേ 😊
SFI O അന്വേഷണ റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആണ്. ഒരു ചുക്കും സംഭവിക്കില്ല🎉 ലോക സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ കിടുവ കാട് കയറും. അതുവരെ വെറുതെ സോസിൽ മീഡിയക്ക് വച്ച് കാച്യാം🎉 ബിജെപി ക്കാർ ഉൾപ്പെട്ടിട്ടുള്ളതിനാൽ കിർത്തിയ മായ നടപടി ണ്ടൊക്കും 'തീർച്ച
ഷോൺ ജോർജ്ജിനെയും.. മാത്യു കുഴൽനാടൻ്റെയും ഈ പോരാട്ടത്തിന് സപ്പോർട്ടു് ചെയ്യുന്നവർ എത്ര പേർ
ഇവരാണ് നമ്മുടെ രക്ഷകർ😂😂
OC,RC,Kk,Ik ഇതൊക്കെയും Kuzhalnaadan തെളിയിക്കണം😊😊😊😅So chances he ll ഡ്രോപ്പ് it 😊😊😊😅😅
100000000. സപ്പോർട്ട്
@@mohananav4173 anu
Kamikkal allathvrk rajydrohikale ethirkk7nnvr ralshakar ayi thonnum
Kammikal thangal moodu thangi nadakkunna methakknmr ethra kattu mudichalum nallathym thonnum 😊
കുഴല്നാടന്റെ 100ഇൽ ഒന്ന് കഴിവ്, സതീശന്നു ഉണ്ടായിരുന്നേൽ നാട് രക്ഷപെട്ടേനെ
ഈശ്വരാ ഈ തിരുട്ട് കുടുംബത്തെ ജയിലടച്ച് കേളത്തെ ഈ തിരുട്ട് കുടുംബത്തിൽ നിന്ന് രക്ഷപ്പെടുത്തണമേ.!
100%
നമ്മുക്ക് തിരുട്ടു കുടുംബം തീട്ടകമ്മികൾക്ക് തിരു കുടുംബം !!
👍🤣
ദൈവത്തോട് കൂടി മാത്രമല്ല മോദിയെ കൂടി സപ്പോർട്ട് ചെയ്താൽ ഇത്രയും കാലം ഭരിച്ച കേരളത്തിലുള്ള മുഴുവൻ കള്ള ഫാമിലി കളുടെയും അടിവേര് തോണ്ടാൻ അത് മോദി ഗവൺമെൻറിന് മാത്രം സാധ്യo
പപപപ ജംഗ് ത❤❤❤കക്കക്കക്
@@paramasivan2024
സ്വന്തം കുടുംബക്കാർക്കും പാർട്ടിക്കാർക്ക് മാത്രം ഗുണമുള്ള ഒരു ഭരണം അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്💯💯
ഗുണം ഉള്ളതല്ല! കൊള്ളയടിക്കുകയല്ലേ
theevravadikalkkum
ആ ഒരൊറ്റ വാർത്തക്കായി മൂന്നരകോടി ജനങ്ങൾ സർവ്വ ക്ഷമയും നശിച്ചു കാത്തിരിക്കുന്നു 😃😃😃😃SFIO real hero👍👍👍
Lavolin. Already undu. Onnum nadakkillla. Maashe
ഒന്നും നടക്കില്ല....... അല്ലെങ്കിൽ വരും ദിവസങ്ങളിൽ നിങ്ങൾ കണ്ടോളൂ.....
പിണറായിയും മകളും ജയിലിൽ കിടക്കും എന്നാണെങ്കിൽ ആ വാർത്ത ഒരിക്കലും കേൾക്കില്ല കാരണം അവരെ ഒന്നും ആരും തൊടില്ല കട്ട കോടികൾ വെച്ചു രക്ഷപെടും വിദേശത്തു എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് പിണറായിയും കുടുംബവും
@@malavikamenon4465സത്യം
100%
വർഷങ്ങൾക്ക് മുമ്പേ എക്സ്ട്രാ ലോജിക്കിനെ കുറിച്ച് പിണറായിയുടെ മുഖത്തുനോക്കി വെല്ലുവിളിച്ച് പി ടി തോമസ് പറഞ്ഞത് 100% സത്യമെന്ന് കാലം തെളിയിക്കുന്നു
Soap ittu kayyu kazhuki 😂
❤ good @@James-jr8he
@@James-jr8hei
O
@@James-jr8he
Ennittu sanitizer thuthu... Kaikal sudham.....😂😂😂😂
എന്ത് അഴിമതി നടത്തിയാലും വിജയന്റെയും കുടുംബക്കാരുടെയും രോമത്തിൽ തൊടില്ല എന്ന ധാഷ്ട്യം ഇതോടുകൂടി അവസാനിച്ചു കാണണം അയ്യപ്പ 🙏🙏🙏
,, ശുഭദിനാശംസകൾ 🙏❤️
ആയിരം ശതമാനം ഉറപ്പ്
@@satheeshanm4074 🙏🙏🙏🌹🌹🌹
ഇതിലും ഇയാൾ രക്ഷപ്പെടും
@@ambilispillai🙏🙏🙏😢😢😢
ഇയാളെ ചുമക്കുന്ന കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ കഴിവ് കേടു. നട്ടെല്ല് ഇല്ലാത്ത അപ്പം ഗോവിന്ദന്‍ ടീം
CPIയും നട്ടെല്ല് പണ്ടെ ഊരി എടുത്ത് Cഅച്ചുതമേനോൻ പോയ മ്പോൾ കൊണ്ടുപോയതാണ്
Kittunnathu ellavarum koodiya nakkunnathu, chumakkande pinne,
യൂട്യൂബ് ചാനലുകാരെ എത്ര നാളായി,നിങ്ങൾ പിണറായി വിജയൻ ഇപ്പോ അകത്താക്കും വീണയെ ഇപ്പൊ പിടിക്കും ഇത് പറയാൻ തുടങ്ങിയിട്ട് എന്തെങ്കിലും നടന്നോ ? നിങ്ങൾക്ക് കാശുണ്ടാക്കാൻ നല്ല മാർഗ്ഗം . Thank you
അടിമകൾ 😂
കൊന്ത തൊട്ടുള്ള പ്രാർത്ഥന ക്കു ഫലം കണ്ടു തുടങ്ങിയിരിക്കുന്നു 🙏🙏🙏🙏
കർത്താവ് എല്ലാം കാണുന്നുണ്ട്... ❤️
😅
😅😅😅😅😅😅😅
Good News എല്ലാം ദിവസവും അറിയിക്കുന്ന മറുനാടൻ സാജൻ സാറിനെ ഒരുപാട് ബഹുമാനം ഉണ്ട് .👏🏻👏🏻👏🏻❤️
തകരണം, തളരണം , വരളണം --- എന്താച്ചാ ഒരു പാട് അമ്മമാരുടെ നെഞ്ചുരുകിയ ശാപം ഏറ്റ് വാങ്ങിയിട്ടുണ്ട് ---- അത് ഫലിക്കാതെ പോവില്ല --- 😡😡😡😡😡😡
മഹത് വചനം
മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് കാരണം
(കടപ്പാട് മുഖ്യമന്ത്രിയോട്)
എത്ര നല്ല മനുഷ്യനാണ് 😂
@@manikantannairb😂😂😂
"" മനസ്സമാധാനം ""..........
എന്ന വാക്കും........ഇവൻ......
പറഞ്ഞു തുടങ്ങി..........!!!!!!!!!!!!!
.........
നഷ്ടപ്പെട്ടപ്പോൾ..........
ആ.......വാക്കിന്റെ.... അർത്ഥം....
മനസ്സിലാക്കിത്തുടങ്ങി......!!!!!!!!!!!!
ഒരു സത്യം ഉള്ളിരുന്ന മനസിലാരുന്ന പേടി അറിയാതെ പറഞ്ഞു പോയതാണ്. ഇതാണ് എനിക്ക് പറ്റിയത് മെനഞ്ഞ കുറുക്കനെപോലെ കൂവിപോയതാണ് വയർ നിറഞ്ഞപ്പോൾ.
😂🤣@ABM
തന്റെ മക്കളെ ശതകോടീശ്വരൻ ആക്കാൻ വേണ്ടി കേരളത്തിൽ കടന്ന് കഷ്ടപ്പെടുന്ന ഒരച്ഛനെ നിങ്ങൾക്ക് ആർക്കെങ്കിലും അറിയുമോ 🤔🤔🤔😂😂😂
Pinarayi
😂😂😂😂😂
@@smithakp2517 🙏🙏😂😂
@@rahultnnambiar9251 😂😂😂
@@sathisrikumar359 😂😂😂
പട്ടിണി കിടന്നവനു ആഹാരം കാണുമ്പോ ആർത്തി കൂടിയപോലെ പിണറായി കുടുംബം പണം കണ്ട് ആർത്തി മൂത്ത് എല്ലാം വാരിക്കൂട്ടി.
ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടിയതുപോലെ😅😅😅
@@frreieപൂച്ചയെ ജീവനോടെ തിന്ന ആ ചെറുപ്പക്കാരന് കേരളത്തിലെത്തി ഭ്രാന്ത് വന്നു. കേരളം ഭ്രാന്താലയം No.1 ഭ്രാന്താലയം
സത്യം❤
👍🤣
കോരന്റെ കുടുംബം ഒത്തിരി ശാപം വാങ്ങി കൂട്ടിയിട്ടുണ്ട്.. മൊത്തം തീഹാർ ജെയിലിൽ ആയാൽ കേരളം രെക്ഷപെടും 👌👌👌👌
നമ്മളെ വിട്ടു പോയത് കേരളത്തിന് വളരെ വലിയൊരു നഷ്ടമാണ് പ്രണാമം PT
Super, Super ന്യൂസ്. 70 വർഷമായി കേരളത്തെ മാറി മാറി കൊള്ളയടിച്ച രാഷ്ട്രീയ തമ്പുരാക്കൻമാരുടെ തറവാട് ഇളകി തുടങ്ങി. നന്ദി കേന്ദ്ര സർക്കാർ.
P T തോമസ് ന്റെ ആന്മാവ് നിത്യ ശാന്തി നേരുന്നു 🙏🏻
പി സി യും ഷോണും, ബിജെപിയിൽ ചേരുന്നത് പിണറായിയും കുടുംബത്തെയും തകർക്കാൻ വേണ്ടി മാത്രം. പിന്നെ kjpയിൽ നിന്ന് ബിജെപിയിലേക്ക് കേരളവും..
What this kjp stamps have been doing ? Good for nothing
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
ഫുൾ ഫാമിലിയും അന്ദം കമ്മികൾ എല്ലാവരും തീഹാർ ജയിലിലേക്കുള്ള വാക്ദാനങ്ങൾ ആണ് 🤗
സർ, ഈ ഉദ്യോഗസ്ഥൻമാരുടെ പേരുകൾ ഇങ്ങിനെ പറയേണമോ. കാരണം ശത്രുക്കൾ കൊടുംവിഷങ്ങളാണ് ഇവരൊക്കെ ഈ പേരുകൾ ഒക്കെ കേൾക്കാതിരിക്കുന്നതണ് നല്ലത് സത്യം ജയിക്കാൻ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ ഉദ്യോഗ്ര സ്ഥർക്ക് ഈശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
അയ്യോ എന്റെ കരങ്ങൾ ശുദ്ധമാണോ ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ അടുത്ത തവണയം വോട്ടു നൽകി മുഖ്യനായി ജരുത്തണമേ
Good,God save that officers from Lorry accident or car accident
അഡ്ജസ്റ്മെന്റ് ആണ് ഒന്നും നടക്കില്ല എന്ന് ഷാജനും അറിയാം
കേന്ദ്രം ഒത്തുതീർപ് ഉണ്ടാക്കിയില്ലെങ്കിൽ അകത്തു പോകും ഇല്ലെങ്കിൽ നേരത്തെ നടത്തിയ കേന്ദ്ര അന്വേഷണം പോകെ ഇതും ആകും
Now is the apt time. Modiji is waiting for this time.
ചിദംബരത്തിനോടുള്ള കലിപ്പ് പിണറായി യോട് കാണുന്നില്ല. അതു് കൊണ്ട് അകത്തു പോകുന്ന കാര്യം സംശയം ആണ്
പെൻഷൻ തുക മുടക്കിയത് വെറുതെയായി മകളേ😂😂😂
പി. ടി. യുടെ വാക്കുകൾ അർത്ഥവത്താകട്ടെ........🌹✌️✌️
കേരളത്തിലെ പ്രതിപക്ഷത്തിനും മിണ്ടാൻ പറ്റില്ല കാരണം ഒരേമുന്നണിയിൽ ആയത് കൊണ്ട് അവർക്ക് കേന്ദ്രസർക്കാറിനെ കുറ്റം പറയാൻ മാത്രമേ കഴിയുക
ഷാർജ ഷെയ്ക്കിനു വരെ കൈക്കൂലി കൊടുത്ത മോളാ
ഹിഹി
ഷാജന്റെ ആവേശം കൊള്ളാം. പക്ഷെ ഒന്നും സംഭവിക്കില്ല.
P C George നെയും മകനെയും നമ്മുടെ പാർട്ടിയിൽ എടുത്താൽ മതിയായിരുന്നു എന്ന് ഇപ്പൊൾ വിചാരിച്ചു പോകുന്നു.
ക്ലൈമാക്സിൽ അറിയാം
ദിവസവും ഇങ്ങനെ ഉരുവിട്ട് കൊണ്ടിരുന്നിട്ട് അവസാനം സ്വാഹ എന്ന് പറയാനാണോ😢
എന്റമ്മോ.. ഷാജൻ ജി എന്തൊരു വിവരണമാണ് താങ്കൾ നടത്തുന്നത്.. ഇത്രേം അറിവൊക്കെ ശരിക്കും താങ്ങൾക്കുണ്ടോ.. സമ്മതിച്ചിരിക്കുന്നു 😊 അല്ല, ഇങ്ങനൊരു വീഡിയോ ചെയ്യാൻ എത്ര കാര്യങ്ങൾ താങ്കൾ ക്രോഡീകരിച്ചിരിക്കുന്നു.. ഇതിനൊക്കെ താങ്കൾ എങ്ങനെ സമയം കണ്ടെത്തുന്നു.. അടിപൊളി..
താങ്കൾ ഇവിടെങ്ങും നിക്കേണ്ട ആളല്ല.. 🙏😊
ഇതെല്ലാം കാണുമ്പോൾ ഒന്നേ പറയാൻ ഉള്ളൂ , karma ⚡*സ്വാമി ശരണം * ❤
കുഴപ്പമില്ല പുതിയ ബഡ്ജറ്റിൽ sfio വേണ്ടി 50 കോടി മാറ്റി വച്ചിട്ടുണ്ട് ബാലഗോപാൽ😂😂😂😂
😂😂😂😂😂
😁😁😁😁😁
Pinarayi ഇനി വെറും വിജയനായി മാറും അയാളുടെ കഷ്ടകാലം തുടങ്ങി ധർമം സംരെക്ഷിക്കുന്ന ധർമ ശാസ്താവ് ശ്രീ അയ്യപ്പനാകുന്നു.... സ്വാമിയേ ശരണമയ്യപ്പ
ചിദംബരത്തിന് പിന്നീട് എന്ത് സംഭവിച്ചു? അതാണ് പിണുവിൻ്റെ ആശ്വാസം..
ഒന്നും നടക്കാൻ പോണില്ല. അവസാനം പവനായി ശവമായി എന്നാവും😂'പണത്തിൻ്റെ മേലെ ഒരു പരുന്തും പറക്കില്ല എന്ന് പിണു വിന് അനുഭവം കൊണ്ട് അറിയാം ഉദാ:- ലാവ്‌ലിൻ ലൈഫ് മിഷൻ,ഡോളർ കടത്ത്, സ്വർണ്ണ കടത്ത്...... ഇങ്ങനെ പോകുന്നു. മിക്കപ്പോഴും SFI 0 ജയിലിൽ ആകാതെ നോക്കണം EDക്ക് എതിരെയും, CBI ക്കെതിരെ ഒക്കെ കേസെടുത്ത ആളാണ് കാരണഭൂതം😂😂😂
❤
ആ ദിവസം കാണാൻ കേരള ജനത കാത്തിരിക്കുന്നു ജയിൽവാസം സുഖവാസം 🤣
അഭിനന്ദനങ്ങൾ 🙏സത്യം ലോകം അറിയണം
എന്റെ പൊന്നു പതിനെട്ടാം പടിക്ക് അധിപനേ എല്ലാം നിന്റെ ലീലകൾ നീ ചുമ്മാതെ കുത്തിയിരിക്കുകയല്ല അവിടെ എന്നറിയാം നിന്നേ നോവിച്ചവനേ നന്നായി അങ്ങ് നോക്കിക്കോണേ ചിന്മുദ്രാംഗിതനേ
😂😂
അയ്യപ്പസ്വാമി ഇതെല്ലാം ചെയ്യുന്നത് സ്വയം തനിക്ക് വേണ്ടിയല്ല .....
തൻ്റെ പ്രിയ ഭക്തജനങ്ങൾക്കും നന്മക്കും വേണ്ടി മാത്രമാണ്....👈🏻👈🏻☺️
ഇവിടുത്തെ പ്രതിപക്ഷവും കോടതിയും ഈ അനങ്ങ പാറ നയം സ്വീകരിക്കുമ്പം ഇതല്ല ഇതിലും വലുതായിരിക്കും ഇനിയും ജനം സഹിക്കേണ്ടി വരുക
Namaste
Marunadan Malayali news
Super duble adipoly
🙏👌👍🙏
തീപിടുത്തം ഇല്ലാതെ നോക്കണം കൊടകരയും അജ്ഞാതനും ഇടപെട്ടില്ലെങ്കിൽ രക്ഷപ്പെട്ടു
അപ്പോൾ ഇതുവരെ PT THOMAS SIR ആണ് പണി കൊടുത്തു കൊണ്ട് ഇരുന്നത് ഇനി ഉമ്മൻചാണ്ടി സാറിൻ്റെ ഉഴം ബാക്കി നിൽക്കുകയാണ് , ഓ ഇ കുടുംബത്തിൻ്റെ കാര്യം കട്ടപ്പുക , മരുമോനും പെടും😅😅😅
ഭരിക്കാൻ മോദി കേമനാണ് ഇന്ത്യയിൽ എങ്കിൽ കേസൊ തുക്കാൻ പിണുവാണ് കേമൻ എന്ന് SFIO കൂടി മനസിലാക്കാൻ പോകുന്നു.... ലോകയുകതയെ പഞ്ഞിക്കിട്ട് അധികനാ ളായില്ല..... 🤓🤓🤓🤓
ഒരു കടലാസ് കമ്പനിയുടെ ഒരാഴ്ചകൊണ്ട് കണ്ടെത്താവുന്ന സഹസ്ര കോടികളുടെ അനധികൃത ഇടപാടുകൾ അന്വേഷിക്കാൻ എട്ടു മാസം സമയം കൊടുത്തത് മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്..!!
എല്ലാത്തിനും ഒരു അവസാനം ഉണ്ടാകും അത് കാലത്തിന്റെ നീതി യാണ്.....
അയ്യപ്പാ, മിന്നിച്ചേക്കണേ 🙏🏼
എന്റയ്യപ്പ തകർക്കണം അവന്റെ കുടുംബം ഒന്നിനെയും വെറുതെ വിടരുത് ഇന്നലെ അവിടുത്തെ ഭക്തർക്ക് സന്തോഷം ആവു ഭഗവാനെ
ഈ അഹങ്കാരി ജയിലിൽ പോകുന്നതു കാണണം എന്നുള്ളവർ ഇവിടെ ലൈക് അടിക്കു
പിണറായി, താമസിയാതെ, ഗവണ്മെന്റ് സെക്രട്ടേറിയറ്റിൽ നിന്നും വെളിച്ചപ്പാടിനെ പോലെ തുള്ളി തുള്ളി തമ്പാന്നൂരിലേക്ക് ഓടുന്നത് താമസിയാതെ കാണാം..😅അവിടെ നിന്നും കിഴക്കെ ക്കോട്ട വഴി വിഴിഞ്ഞത്തേക്ക്, അവിടെ നിന്നും കടലിലേക്ക്. സൂര്യൻ അല്ലെ...ചൂട് കുറയ്ക്കാൻ കടൽ നല്ലതല്ലേ..
അച്ഛനുറങ്ങാത്ത വീട് 😂😂😂😂 😂😂 😂😂😂
കമ്മ്യൂണിസ്റ്റ് ക്രൂരതയുടെയും, വഞ്ചനയുടെയും, അഴിമതിയുടെയും പ്രതീകങ്ങൾ ആയി മാർക്സിസ്റ്റുകൾ അധപ്പതിച്ച് പോയി എന്നതും പരമാർത്ഥം ആണ്.
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ
100 % Correct,
സർ എത്ര ശ്രദ്ധ യോടെ എല്ലാം കണ്ടുപിടിച്ചു ഞങ്ങൾക്ക് മനസ്സിലാക്കി തരുന്നു, പക്ഷെ ഒന്നും സംഭവിക്കില്ല സർ. സ്വർണകടത്തു പോലെ മറ്റു പലതും പോലെ ഇതും തേഞ്ഞുമാഞ്ഞു പോകും.
കരിമണൽ കർത്താ എത്ര നല്ല മനുഷ്യൻ!
എത്രയോ നേരത്തെ വേണ്ടതായിരുന്നു ഇത്. ഇത്രയും നാൾ ഈ അന്വേഷണം താമസിപ്പിച്ചതിലൂടെ കേരള ജനതയുടെ സാമാന്യ അവകാശങ്ങളെ പോലും കാര്യമായി ബാധിച്ചു. 😢😢😢😢😢😢😢
അതിമോഹം ദുര്യോധനനെയും അതികാമം രാവണനെയും മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചു.
ഒന്നും ഭയപ്പെടാനില്ല.!!
സിപിഐ യുടെ രണ്ടും നമ്മുടെ മൂന്നും വളർത്തു മൃഗങ്ങളെ......!!😂😂
' അന്വോഷണം നടത്തി ലാഭ വിഹിതം തുല്യമായി വീതിച്ച് 'ക്ലീൻ ഷീറ്റ് കൊടുത്ത് കേസ് തീർക്കും ' അതാണ് രാഷ്ട്രീയ മര്യാദ. എല്ലാം ശുഭം.
ഒന്നും സംഭവിക്കില്ല. ലാവ്ലിൻ തന്നെ ഉദാഹരണം. വെറുതെ കൊതിപ്പിക്കാതെ ....
Next is the Lavline. Now the time is ok.
എന്താ ലാവ്‌ലിൻ കേസ് ? വിചാരണ കോടതിയും, ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് കൊണ്ട് വരാനുള്ള അപ്പിലാണിത്. ഇതൊന്നും തുടങ്ങിയത് BJP ഭരണകാലത്തല്ല ....അതെങ്കിലും മനസ്സിലാക്കു
സത്യം.... ഒരു ചുക്കും നടക്കില്ല എന്നു ഏവർകും അറിയാം.... ചുമ്മാ കേൾക്കാൻ ഒരു സുഖം.... പറയാനും...
അതുപോലെ ആവില്ല...
ഈ കേസിന് ഫോളോ അപ്പ് എടുക്കാൻ വൈരാഗ്യ ബുദ്ധിയോടെ ഷോനും അപ്പൻ PC യും കുഴൽ നാടനും കൂടെ ഉണ്ട്..
ഭക്ഷണം കഴിക്കാനും കേസ് മാറ്റിവെക്കുന്നു എന്ന് പറയാനും മാത്രം "വാ "തുറക്കുന്ന ഒരു ഏമാൻ അങ്ങ് ഡൽഹിയിൽ ഉള്ളപ്പോൾ "ഭൂതം "ആരെ പേടിക്കാൻ
ED SFIO please save people of Kerala
ഇതിലും വലിയ കടമ്പ ചാടിക്കടന്നവനാണു നമ്മുടെ മുക്കിൽ😅
മുക്കിൻ
അരുൺപ്രസാദ് സൂപ്പർ. എല്ലാ കള്ളന്മാരും കിടുങ്ങട്ടെ, കുടുങ്ങട്ടെ ഇനിയുള്ള ജീവിതം അഴിക്കുള്ളിലാവട്ടെ.
നന്മകൾ മരിക്കുന്നുവോ, ഇവിടം തിന്മകൾ ഭരിക്കുന്നുവോ , സുകൃതം ക്ഷയിക്കുന്നുവോ, ഇവിടെ പുണ്യം ഇല്ലാതെയാകുന്നുവോ😢
തെറ്റിന് ശിക്ഷ 🙏അതുറപ്പാക്കണം 🙏
❤️ഉമ്മൻ ചാണ്ടി ❤️
ഒരു ദിവസം എങ്കിലും PV യുടെ മോൾ അകത്തു കിടന്നു നിലവിളിക്കുന്നത് കാണാൻ ഉള്ള മനോധൈര്യം തരണേ അയ്യപ്പാ, ശബരിമലയെ തകർക്കാൻ കാണിച്ച ആ ബുദ്ധി ഇതോടെ തീർത്തു കിട്ടണേ 😊
അടിമചങ്ങലകളെ ഒന്നിനെയുംകാണാനില്ലല്ലോ.
അതു പൊളിച്ചു
എല്ലാവരെയും പുറത്തു കൊണ്ട് വരണം 🤟👍
പരറായിയുടെയും കുടുംബത്തിൻ്റെയും അനിവാര്യമായ അതിദാരുണ അന്ത്യം ... ആത്മാഭിമാനമുള്ള ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെയും അന്തരാത്മാവ് കൊതിക്കുന്ന യാഥാർത്ഥ്യം. '. അനിവാര്യത...
ഇനി പിണറായി വിജയന് ഒറ്റ മാർഗം മാത്രം മുൻപിൽ ... ബി ജെ പിയിൽ ചേർന്ന് കുടുംബത്തെ രക്ഷിക്കുക ... ലാൽ സഗാവേ !
❤️പി സി ജോർജ് ❤️
❤️മോദിജി ❤️
മോഡി പിണറായിയുടെ വീടിന്റെ ഐശ്വര്യം...😂😂😂😂😂😂😂.. .......
ഒന്നുമില്ല... ഒന്നുമില്ല ഇഞ്ചിമുട്ടായി ഇഞ്ചിമുട്ടായി
സർ " ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊതിപ്പിക്കല്ലേ.....😂😂
താങ്കളുടെ അന്വേഷണ മികവ് സമ്മതിച്ചു ❤
എന്ത് പണി, എല്ലാവരെയും കബളിപ്പിക്കുന്നു, മുഖ്യന് ഭാരതരത്നം അവാർഡ് കിട്ടി എന്ന് കേൾക്കാം.
ഇവർ ഒരു ചുക്കും ചെയ്യില്ല, ഞാള് SFI യെ ഇറക്കും, പോരെങ്കിൽ CITU യും ഉണ്ടല്ലോ, ഇന്നിട്ടാണ്
ഊരിപ്പിടിച്ച വാളിന്റെ ഇടയിൽ കൂടി നടന്നതിൽ കൂടുതൽ ഒന്നും ഇല്ലല്ലോ 😄😄 ഇതും ഞങ്ങൾ അതി ജീവിക്കും എന്ന് അടിമ 😄😄🤣🤣🙏
😮😮😮😮കുറെ നാളായി ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു. കേരളത്തിൽ നാലു ലോകസഭാ സീറ്റുകളിൽ വിജയം ഉറപ്പ് കൊടുത്താൽ ഈ കേസുകളെല്ലാം മാഞ്ഞു മാഞ്ഞു പോകും😮😮😮😮
കൈകൾ ശുദ്ധമായ..... ചന്ദ്രിക സോപ്പ്... നല്ല നമസ്കാരം... ഇത് കേരളമാണ്.... മാസപ്പടി.... ആക്ഷൻ...
പാലനാൾ കള്ളൻ ഒരുനാൾ പിടിയിൽ .😂
അപ്പനും മകളുടെയും കാര്യത്തിൽ തീരുമാനമായി,2025ഇൽ ജൈലിൽ ആകും.
" നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ, സർവ്വശക്തനായ ദൈവത്തോടോ / ദൈവദൂതനായ മോദിജിയോടോ !!
Very good. Excellent. Great news.
എല്ലാം പുറത്തു വരട്ടെ
പിസി ഫാമിലി ബിജെപി യിൽ ചേർന്നത് പിണറായിയെ പൂട്ടാൻ ആണേൽ എന്റെ ഓട്ട് പിസി കാർക്ക് തന്നെ
കേരളത്തിലെ ആദ്യത്തെ ജയിലില് പോകുന്ന മുഖ്യനായി ഗിന്നസ് ബുക്കില് കേറുമോ മാ൪ക്സ് മുത്തപ്പാ 😳
പ്രതീക്ഷകൾ.. നാളെ നാളെ നാളെ നാളെയാണ് നാളെയാണ് നാളെയാണ്
മണ്ണാങ്കട്ട 😂😂😂
ശ്രീ സാജൻ സ്കറിയാ . സത്യം അറിഞ്ഞുപറഞ്ഞതിൽ സന്തോഷം ഇനി ഇരുമ്പുകൂടിൽ കഴിയുക എം എം മണിയുടെ 1 . 2 . 3 . അറിയില്ലേ ...?😢😢😢
സത്യം കുറച്ചു കാലമെതക്കാൻ സാധിക്കുകയുള്ളു സമയത്തിൻ്റെ പരിപൂർണ്ണതയിൽ മറനീക്കി സത്യം പുറത്തുവരും.അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
Excellent talk.
100% true reading.
super....
Patiently waiting for that euphoric moment
തെരുവുനായ സ്നേഹികളും, കർത്തായുടെ മാസപ്പടി വാങ്ങിയിട്ടുണ്ടാകും.😢
SFI O അന്വേഷണ റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആണ്. ഒരു ചുക്കും സംഭവിക്കില്ല🎉 ലോക സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ കിടുവ കാട് കയറും. അതുവരെ വെറുതെ സോസിൽ മീഡിയക്ക് വച്ച് കാച്യാം🎉 ബിജെപി ക്കാർ ഉൾപ്പെട്ടിട്ടുള്ളതിനാൽ കിർത്തിയ മായ നടപടി ണ്ടൊക്കും 'തീർച്ച
ഏതു ബിജെപിക്കാർ
പിണറായി ശരിക്കും പെട്ടു 😂😂
ഒന്നും സംഭവിക്കില്ല സാർ, അവസാനം നാണം കെടുന്നത്, ഏജൻസികളും, കേന്ദ്ര സർക്കാരും 😂
Many best wishes to the honest officers of SFIO.
So happy to listen and understand well that , still there are officers who are not corrupted in our bureaucracy 🤞