മാദിഹ് സജ്ജാദ് നമ്മെ വിട്ട് പിരിഞ്ഞു | അവന്റെ ആഗ്രഹമായിരുന്നു ഇന്ന് റിലീസ് അത് ഇവിടെ പൂവണിയിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 4.7K

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 5 ปีที่แล้ว +7259

    എന്റെ ഈ ജീവിതത്തിൽ ഈ വാർത്ത കേൾക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
    എന്നെക്കാളും എത്രയോ ചെറുപ്പമാണ് അവൻ. എല്ലാ സമയത്തും മുഴുവൻ ആക്റ്റീവ്. ഒരു കുടക് മലയാളി എന്ന നിലയിൽ ആ നാടിന് ലഭിച്ച കഴിവുറ്റ പ്രതിഭ. ആ നാടിന്റെ പ്രതീക്ഷ. അവസാനം കാണുമ്പോ സ്നേഹം മരിക്കരുത് എന്ന ഗാനം ക്യാഷ് ഇല്ലാത്തത് കൊണ്ടാണോ വീഡിയോ ചെയ്യാതിരുന്നത്, എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ചെയ്തു തരുമായിരുന്നില്ലേ എന്നൊക്കെ പറഞ്ഞു.കൊറേ സ്നേഹം പങ്കു വെച്ചു.
    തീർച്ച സജ്ജാദെ നീ നിന്റെ ജീവിതം ചിലവഴിച്ചത് ദീനീ വിജ്ഞാനത്തിലും ഹബീബിന്റെ മദ്ഹിലും ആണെന്നത് അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ.
    ഇനി നീ സന്തോഷത്തോടെ വിശ്രമിക്കുക ഞങ്ങൾ ഇവിടെ കരയുന്നത് നീ മൈൻഡ് ചെയ്യണ്ട... ഇവിടെ നിന്റെ കൂട്ടുകാർ നീ തീർത്ത നിന്റെ സൗഹൃദ ലോകം നിനക്ക് വേണ്ടി നിറഞ്ഞ പ്രാത്ഥനകളിലാണ്.
    അല്ലാഹു ഹബീബിന്റെ ചാരെ നമ്മെ ഒരുമിപ്പിച്ചു കൂട്ടുമാറാകട്ടെ ആമീൻ.

  • @lukumanluku1608
    @lukumanluku1608 5 ปีที่แล้ว +4525

    ഈ song ഇഷ്ട്ടപ്പെട്ടവർ ഇവിടെ

    • @mymoonaseethuseethu125
      @mymoonaseethuseethu125 5 ปีที่แล้ว +55

      ഒരുപാട് ഇഷ്ടപ്പെട്ടു അള്ളാഹു അവരുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ. അവരുടെ ബർക്കത്ത് കൊണ്ട് നമ്മളും രക്ഷ പെടട്ടെ. ആമീൻ യാ 1റബ്ബൽ alamee

    • @hadhifaiz2009
      @hadhifaiz2009 5 ปีที่แล้ว +22

      Isthapedaathirikkillallo💙

    • @dhanish9074
      @dhanish9074 4 ปีที่แล้ว +6

      നൈസ് സോങ്

    • @FathimaFathima-ng2ij
      @FathimaFathima-ng2ij 4 ปีที่แล้ว +1

      Aameen

    • @hubburasool6795
      @hubburasool6795 4 ปีที่แล้ว +4

      Maashaallah

  • @മുത്ത്നബി-ട9ബ
    @മുത്ത്നബി-ട9ബ 4 ปีที่แล้ว +1123

    Ee song eshttapettavar evide oru Like adikkoo

  • @sreelakshmisureshp.c5736
    @sreelakshmisureshp.c5736 5 ปีที่แล้ว +2512

    pls ആരും ഈ വീഡിയോ dislike ചെയ്യരുത്..ഞങ്ങളുടെ എല്ലാം ആയ sajjad ഇന്നി ലോകത്തില്ല.this was his ambition...so pls support

    • @kunjolbava5142
      @kunjolbava5142 5 ปีที่แล้ว +59

      Orupad sangadamund dislike kanumbo

    • @anwar693629
      @anwar693629 5 ปีที่แล้ว +27

      എങ്ങനെ നിങ്ങൾക്ക് അവനെ അറിയാം

    • @sreelakshmisureshp.c5736
      @sreelakshmisureshp.c5736 5 ปีที่แล้ว +83

      @abidha v yes athe...my clasmate ayirunnu sajju...n the best person v ever met in that college

    • @sreelakshmisureshp.c5736
      @sreelakshmisureshp.c5736 5 ปีที่แล้ว +36

      @@anwar693629 ente class mate anu at awh .mca batch

    • @anwar693629
      @anwar693629 5 ปีที่แล้ว +15

      @@sreelakshmisureshp.c5736 ഓഹ് ഓക്കേ

  • @ruksanabasheer9640
    @ruksanabasheer9640 4 ปีที่แล้ว +237

    ഒന്നിൽ കുടുതൽ കെട്ടവർ like adikk

    • @fathimabeevi7633
      @fathimabeevi7633 3 ปีที่แล้ว +2

      ഒന്നിലോ....ഒരു നൂറു തവണ കേട്ടിട്ടുണ്ട് 😶😖

    • @shahadashadha2909
      @shahadashadha2909 3 ปีที่แล้ว

      Njnum 😔

    • @amaamathul_abayaaz2872
      @amaamathul_abayaaz2872 3 ปีที่แล้ว +1

      എപ്പോഴും പാവം സജ്ജാദ് മുസ്ലിയറിന്റെ ഈ പാട്ട് കേക്കും 😭😭😭😭😭😭😭😭😭😭.......

  • @salisalik4227
    @salisalik4227 4 ปีที่แล้ว +782

    ഒരു പരിചയവും ഇന്നേവരെ ഇല്ല ഇതിനു മുന്നേ കണ്ടിട്ടുമില്ല ഇല്ല എങ്കിലും ഇപ്പോൾ വളരെയധികം സങ്കടമായി യാ അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ

  • @muhammedsajad4265
    @muhammedsajad4265 5 ปีที่แล้ว +1415

    എന്നെ പോലെ ഈ പാട്ട് ഒരു പാട് തവണ കേട്ടവർ എത്ര പേരുണ്ട്

    • @cafeamivgrcafeamivgr4717
      @cafeamivgrcafeamivgr4717 4 ปีที่แล้ว +17

      Njanum ...but ithukelkkubol aaa... Usthad ippo... illalloonn orkkubol vallathaoru veshmamaaa...😔😔😔😔😓😓😓allahu.. sorgam nalkatteaa.. ameen

    • @Binth_Najeeb9122
      @Binth_Najeeb9122 4 ปีที่แล้ว +6

      Ennum kekkum😰💚

    • @arshidaarshizx5803
      @arshidaarshizx5803 4 ปีที่แล้ว +7

      ഞാൻ അധികവും കേൾക്കാറുണ്ട്

    • @jasimol5131
      @jasimol5131 4 ปีที่แล้ว +3

      Njaanum

    • @midlajvlogs1089
      @midlajvlogs1089 4 ปีที่แล้ว +4

      Njan 10 thavana kandu

  • @Kmazad575
    @Kmazad575 4 ปีที่แล้ว +338

    Ya allah.....
    ഒരു പരിചയവുമില്ല പക്ഷെ നെഞ്ചിൽ ഒരു നീറ്റൽ ... എവിടെയോ എന്തൊ വിട്ട്‌ പിരിഞ്ഞത് പോലെ
    പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ 😢
    സ്വർഗം നൽകണേ നാഥാ .... ആമീൻ .

  • @waytoallah6166
    @waytoallah6166 4 ปีที่แล้ว +1483

    ഈ സഹോദരന്റെ കബറിടം റബ്ബ് വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @AyshaMali-ln4ex
    @AyshaMali-ln4ex 4 ปีที่แล้ว +395

    അള്ളാഹു അവന്റെ മാതാപിതാക്കൾക്ക് സമാധാനം കൊടുക്കട്ടെ ക്ഷമ കൊടുക്കട്ടെ

  • @hafizsayyidhabeebrahmanjee3118
    @hafizsayyidhabeebrahmanjee3118 4 ปีที่แล้ว +237

    Masha Allah കൂട്ട് കാരാ അങ്ങ് ഭാഗ്യവാൻ തന്നെയാണ് അല്ലാഹു സന്തോഷം നൽകട്ടെ... ആമീൻ😥😥😥😥

  • @rashidvelliparamba8654
    @rashidvelliparamba8654 4 ปีที่แล้ว +1286

    ഹബീബിനോട്‌ ഇഷ്ട്ടം ചൊല്ലിയപ്പോ...
    മുത്ത് നബിക്ക് സഹിച്ചു കാണില്ല...
    പെട്ടെന്ന് നെഞ്ചോട് ചേർത്ത് കിടക്കണമെന്ന് തോന്നിയതല്ലേ...
    അല്ലെ നബിയെ... 😪😪
    മുത്ത് നബിയുടെ കൈ പിടിച്ചു സ്വർഗത്തിൽ പാട്ട് പാടി നീ നടക്കുമ്പോൾ....
    ഹബീബിനോട് പാപികളായ ഞങ്ങളെ കുറിച്ച് നീ പറയൂലെ... പറയണേ... 😪...
    അല്ലാഹ്...നല്ല മരണം നൽകി ഞങ്ങളെയും അനുഗ്രഹിക്കണെ...

  • @santoshvarkey1259
    @santoshvarkey1259 4 ปีที่แล้ว +577

    യജമാനൻ തന്റെ തോട്ടത്തിലെ സുന്ദര പുഷ്പത്തെ നുള്ളിയെടുത്തു, ഇവൻ ഇനി പടച്ചോനുവേണ്ടി പാടട്ടെ.

  • @malluffgamer4033
    @malluffgamer4033 5 ปีที่แล้ว +625

    ഈ പാട്ട് നിങ്ങളുടെ പ്രവാചകൻ മുൻപിൽ നിന്ന് സ്വർഗത്തിൽ നിന്നും പാടി കൊടുക്കണം ❤️

  • @sirajkannuriritty259
    @sirajkannuriritty259 4 ปีที่แล้ว +656

    വീണ്ടും വീണ്ടും ഇവിടെ വന്ന് സജാദിന്റെ മദ്ഹ് കേട്ട് കണ്ണ്‌ നനയിക്കുന്നത് ഞാൻ മാത്രം ആണോ 😓😓

    • @ayshaaysha857
      @ayshaaysha857 4 ปีที่แล้ว +4

      Same
      😪

    • @sajeerk4828
      @sajeerk4828 4 ปีที่แล้ว +8

      Me too💔Rabb aa sahodharanu Magfirathum marhamathum nalkatte..Habeebinte madh paadan bhagyam Labhicha avar bhagyavaan thanneya..
      🌷🌷🌷

    • @sirajkannuriritty259
      @sirajkannuriritty259 4 ปีที่แล้ว +2

      @@sajeerk4828 آمين....

    • @shadidhani9245
      @shadidhani9245 4 ปีที่แล้ว +5

      Njanum

    • @asiyabeevi4465
      @asiyabeevi4465 4 ปีที่แล้ว +7

      siraj mp ... അല്ലെ നമ്മളും ഉണ്ടെ... അവനെ കണ്ടിട്ടില്ലെങ്കിലും. മുത്തിന്റെ ആഷിഖ് ആയത് ലും. മടുഹ്‌ കേട്ടൂം കരയാനുണ്ട്...

  • @MtkMtk-gc8hq
    @MtkMtk-gc8hq 4 ปีที่แล้ว +163

    ഇന്നാണ് മുത്ത് സജ്ജാദ് ഉസ്താദിന്റെ ആണ്ട്..ഒരു ഫാതിഹ ഓതണെ..🖐️

    • @ismayilahsani7891
      @ismayilahsani7891 3 ปีที่แล้ว +3

      എന്നാണ് സജ്ജാദ് മുസ്ലിയാർ വഫാത്തായത്😭 ഡേറ്റ് അറിയുമോ

    • @msp9679
      @msp9679 3 ปีที่แล้ว +1

      @@ismayilahsani7891 21 dec 2019 😒

    • @shumaimariyadkp5535
      @shumaimariyadkp5535 3 ปีที่แล้ว

      Inshaallah

    • @wordsoftruth3207
      @wordsoftruth3207 2 ปีที่แล้ว +1

      Innale vafath dinam? Arabic date

    • @irfana_irfuzz1596
      @irfana_irfuzz1596 2 ปีที่แล้ว

      @@wordsoftruth3207 Athe

  • @muhammednizar7863
    @muhammednizar7863 4 ปีที่แล้ว +277

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നഷീദ... ഖബർ ജീവിതം വിജയിപ്പിക്കട്ടെ...

    • @asmaliya7307
      @asmaliya7307 4 ปีที่แล้ว +1

      Maranapetpoyapolan thangal famous aayath Allah ningale etedthkan
      Kanneer niknillalo ente 4vayasaya monent njan fathiha othikarnt sajjade

    • @madeena.h5160
      @madeena.h5160 4 ปีที่แล้ว +1

      AAMEEN

    • @mvlog8960
      @mvlog8960 4 ปีที่แล้ว

      Aameen

    • @khadeejakhadeeja1611
      @khadeejakhadeeja1611 3 ปีที่แล้ว

      ആമീൻ

    • @proasjad5074
      @proasjad5074 3 ปีที่แล้ว

      Aameen

  • @abdulnafih8172
    @abdulnafih8172 4 ปีที่แล้ว +80

    🎧എന്നും മനസ്സിൽ ജ്വലിക്കുന്ന സുന്ദര നാമം🎼;
    കുടുമ്പത്തിലേക്ക് ഞാനോരു അതിഥിയായി കടന്ന് വരുന്നതിനു മുമ്പ് നമ്മളെ ഭൗതിക ലോകത്ത് സൽക്കരിക്കാൻ നിൽക്കാതെ നമ്മളിൽ നിന്ന് പിരിഞ്ഞു പോയ പൊന്നനിയൻ മാദിഹ് സജ്ജാദ്. നേരിൽ കാണാൻ അവസരം ഒത്തു കിട്ടിയില്ലെങ്കിലും നിഷ്കളങ്കരിൽ നിന്ന് ഒരുപാട് കേൾക്കാൻ അവസരം ലഭിച്ചപ്പോൾ ഞാനും ആഗ്രഹിച്ചുപോയി പൊന്നനുജന്റ സ്നേഹവും സൗഹൃദവും. ഹബീബ് (സ) തങ്ങളുടെ മദ്ഹ് ആലാപനത്തിലൂടെ കുടകിലെ കുരുവി എന്ന സ്ഥാനപ്പട്ടം ലഭിച്ചിട്ടും അഹൻകാരമെന്ന പതം അനുജന് അന്യമായിരുന്നു . താഴ്മയും എല്ലാവരേയും ഒരു പോലെ കാണുന്ന സുന്ദരമായ സ്നേഹമനസ്സ് ഇന്നും നമുക്ക് സുപരിചിതമാണ്. ഞാൻ ആദ്യമായി സജ്ജാദ് എന്ന നാമം അനുജന്റ വേർപ്പാടിനോടൊപ്പമാണ് കേൾക്കുന്നത്. സർവ്വരിലും സജ്ജാദെന്ന നാമത്തോട്ടൊപ്പം അധരങ്ങളിൽ നന്മയുടെ പേമാരിയായിരുന്നു. മദ്ഹ് വേദികളിൽ സജീവ സാന്നിധ്യമെന്കിലും തന്റെ മറ്റൊരു ലക്ഷ്യമായ മത ഭൗതിക പഠനത്തിൽ അനുജൻ എന്നും മുന്നിലായിരുന്നു. മരണ വാർത്തയറിഞ്ഞ് ലോകത്തിന്റ പല ഭാഗങ്ങളിൽ നിന്നുമുള്ള പ്രാർത്ഥന അനുജൻ ലോകത്തിന് മദ്ഹ് സമ്മാനിച്ചതിന്റ മുതൽ കൂട്ടായിരുന്നു. അനുജന്റെ അധരങ്ങളിൽ നിന്ന് ഉരുവിടുന്ന മധുര മദ്ഹ് ഗീതങ്ങൾ കേട്ട് നിർവൃതിയടയാൻ കാതുകൾ കൊതിച്ചു കൊണ്ടിരിക്കുന്നു. ബദ്രുസ്സാദാത് അടക്കമുള്ള മഅദിനിലെ സർവ്വ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അനുജന്റെ സൽസ്വഭാവും പഠന താത്പര്യവുമായിരുന്നു വിശേഷിപ്പിക്കാനുണ്ടായിരുന്നത്. ശേഷം ഒരു ദിവസം അനുജന്റെ വീട്ടിൽ സഹപ്രവർത്തകറോടൊപ്പം ചെന്നപ്പോൾ വിശമം ഉള്ളിൽ ഒതുക്കി പിടിച്ച് മുഖത്ത് സന്തോഷം തോന്നിപ്പിക്കുമാർ സന്ദർശകരേയും കുടുമ്പത്തേയും സമാധാനിപ്പിക്കുന്ന മുഹമ്മദ് സഖാഫി എന്ന ആ ഉപ്പയുടെ പെരുമാറ്റങ്ങൾ...... ഒന്നും വിശമിക്കാനില്ല മോന് സ്വർഗ്ഗത്തിൽ നമ്മളെ സ്വീകരിക്കുവാൻ മുന്നിൽ ഉണ്ടാകുമെന്ന്.....
    അനുജനെ കുറിച്ച് എഴുതാൻ എന്റ തൂലികയിലെ മഷി ദുർലഭമാണെന്ന വിശ്വാസത്തൊടെ
    ഈ അതിഥിക്കി സ്വർഗ്ഗത്തിൽ വിരുന്ന് സൽക്കാരമൊരുക്കാൻ എന്റ പൊന്നനുജൻ ഉണ്ടാകുമെന്ന പ്രതീക്ഷയൊടെ ......
    നമുക്കും ഓതാമല്ലോ .....
    الفاتحة 🤲

  • @hassainarbc4662
    @hassainarbc4662 5 ปีที่แล้ว +302

    Ii song ishteppettavar ivide like click cheyyuu

  • @muhammedfayiz586
    @muhammedfayiz586 4 ปีที่แล้ว +82

    ഇന്ന് സജജാദ് ഉസ്താദിന്റെ 1 മത്തെ ആണ്ട് ദിവസം ആണ്
    എല്ലവരും ഫാത്തിഹ ഓതി ഹദിയ ചെയ്യുക

  • @askolathur6663
    @askolathur6663 5 ปีที่แล้ว +297

    പ്രിയ കൂട്ടുകാരന്റെ ഖബർ ജീവിതം സ്വർഗ്ഗതുല്ല്യമാക്കട്ടെ ആമീൻ

  • @suhailmylatty2245
    @suhailmylatty2245 5 ปีที่แล้ว +126

    അൽഹംദുലില്ലാഹ്
    ഈ മദ്ഹ് അവന്റെ പരലോകം വെളിച്ചമാക്കട്ടെ.. ആമീൻ

  • @rashidvelliparamba8654
    @rashidvelliparamba8654 4 ปีที่แล้ว +418

    ഇന്നിത്
    മദീനയിൽ ഞാനൊന്ന് കേൾപ്പിക്കും ഹബീബി...

  • @ptmonu7256
    @ptmonu7256 4 ปีที่แล้ว +244

    പക്ഷേ ഒരു കാര്യത്തിൽ ഞാൻ വളരെ സന്തോഷത്തിലാണ് അദ്ദേഹത്തെ എനിക്ക് നാഥൻ സ്വപ്നത്തിൽ കാണിച്ചു തന്നു. തൂവെള്ള ഡ്രസ്സിൽ തലയിൽ തല പാവ് ധരിച്ച് ചിരിച്ചു കൊണ്ട് എന്റെ അരികിൽ വരുന്നത് - മരണപ്പെട്ടുപോയവരെ സ്വപ്നം കണ്ടാൽ അവരെഏതവസ്ഥയിലാണോ കാണുന്നത് അതായിരിക്കാം അവർ പരലോകത്ത് അനുഭവിക്കുന്നതെന്നല്ലെ. തീർച്ചയായിട്ടും എനിക്ക് വിശ്വാസമുണ്ട് ആ സഹോദരൻ റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിച്ചെന്ന് അങ്ങനെ തന്നെയാവട്ടെ.

  • @snipethehype4588
    @snipethehype4588 4 ปีที่แล้ว +60

    സജ്ജാദ് എന്ന വ്യക്തിത്വം ഒരിക്കലും മരിക്കുന്നില്ല, റബ്ബേ നീ അവന്റ കബറിടം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കണമെ, ആമീൻ

  • @thouseefasadi3950
    @thouseefasadi3950 4 ปีที่แล้ว +30

    ഞാൻ ബാംഗ്ലൂർ പഠിക്കുന്ന കാലം എന്റെ ജൂനിയർ ആയിരുന്നു സജ്ജാദ്
    അല്ലാഹു സ്വർഗം കൊടുത്തനുഗ്രഹിക്കട്ടെ

  • @UkLATHEEFIthenkara
    @UkLATHEEFIthenkara 4 ปีที่แล้ว +292

    ഇന്നലെ മഅദിൻ സ്വലാത്തിനു പോയപ്പോൾ ബദറു സാദാത് ദുആ ചെയ്യുന്നതിന് സാക്ഷിയായി ആയിരങ്ങളുടെ പ്രാർത്ഥന നാഥൻ തട്ടുകയില്ല.. അല്ലാഹു സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ..... ആമീൻ

  • @waytomadeena3316
    @waytomadeena3316 4 ปีที่แล้ว +139

    പുഞ്ചിരി മാത്രം ആ മുഖത്ത് കണ്ടിട്ടുള്ളു
    എന്റെ കല്യാണത്തിന് സജീവമായി ഉണ്ടായിരുന്നു

  • @mirzahaneef5930
    @mirzahaneef5930 4 ปีที่แล้ว +80

    നേരിൽ കണ്ടിട്ട് പോലു മില്ല എന്നാലും.. മരണ പെട്ടു എന്നു അറിഞ്ഞപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി... പിന്നെ ഈ song കേട്ടപ്പോൾ കരഞ്ഞു പോയി...

  • @rusnirusni187
    @rusnirusni187 4 ปีที่แล้ว +43

    ഒരു പരിചയമോ ഒന്നുമില്ല. എന്നാലും എന്തോ മുഅല്ലിം ആയതു കൊണ്ടോ, എന്താ എന്നറിയില്ല സജാദ് ഉസ്താദിന്റെ വിയോഗം മനസിനെ വല്ലാതൊന്നു വേദനിപിച്ചു . Ya allah ഒരുബന്ധവും ഇല്ലാത്ത ഞങ്ങള്ക് ഇത്രയും വേദനിച്ചു.😢😢😢😭😭😭അല്ലാഹുവേ ഇവരുടെ മാതാപിതാക്കൾക് ക്ഷമയും ഈമാന്റെ ശക്തിയും നൽകണേ നാഥാ 😰😭😭😭😭. ഉസ്താദിന് വേണ്ടി എല്ലാവരും 🤲ചെയ്യണേ. Pls😢

  • @hannahana655
    @hannahana655 5 ปีที่แล้ว +155

    😭😭കണ്ണ് നിറഞ്ഞു പോയ്‌ ഫുൾ കമെന്റ് വായിക്കാൻ കഴിഞ്ഞില്ല റബ്ബേ സ്വർഗം നൽക് കബർ ജീവിധം വളെരെ സന്തോഷത്തിലാക്കണേ അല്ലാഹ്

  • @muhammedarafath5309
    @muhammedarafath5309 3 ปีที่แล้ว +3

    ഒന്നര കൊല്ലം മുമ്പ് ഞാൻ ഒരു കമൻ്റ് ഇട്ടിട്ടുണ്ട്. അന്ന് അത് കേൾക്കുമ്പോൾ വല്ലാത്തൊരു ആസ്വാദനം ആയിരുന്നു.ഇപ്പോയും ഒരു മാറ്റവുമില്ല. ഇപ്പോഴും ഈ പാട്ട് കേൾക്കാൻ പലപ്പോഴും ഇവിടെ എത്താറുണ്ട്. മാദിഹ് സജ്ജദിനെ ഇപ്പോഴും ഓർക്കുന്നവർ ഉണ്ടോ

  • @s8media302
    @s8media302 5 ปีที่แล้ว +109

    മരണം കൊണ്ട് നിന്റെ നൻമ നിന്ന് പോകുന്നില്ല....ഇവിടെ നിനക്ക് പ്രാർത്തിക്കുന്ന ആയിരങ്ങളുടെ മനസ്സിലെ നൻമയാണ് നീ ഇപ്പോഴും.......
    ഒരുവട്ടം പോലും കണ്ടിട്ടില്ല...പക്ഷേ കേട്ടിട്ടുണ്ട്....
    അത് നീ കാന്തപുരത്തിന്റെ ചിറകിൽ ജീവിച്ചത് കൊണ്ടാവാം..........
    പ്രാർത്തനയോടേ.....

  • @atholokam9112
    @atholokam9112 5 ปีที่แล้ว +74

    ഒരു പാട് തവണ മനസ്സ് മദീനയിലേക്ക് എത്തിച്ച ഒരു തകർപ്പൻ song
    ഇതിന്റെ എല്ലാ പ്രതിഫലവും ഉസ്താദിന്റെ
    ഖബറിൽ എത്തിക്കട്ടെ

    • @nihalck9309
      @nihalck9309 2 ปีที่แล้ว +1

      Aameeeen yaa rabbal aalameen 🤲🤲🤲

  • @Epitome_of_Excellence
    @Epitome_of_Excellence 3 ปีที่แล้ว +27

    ഇന്ന് സജ്ജാദ് ഉസ്താദിൻ്റെ രണ്ടാം ആണ്ടാണ് എന്നറിഞ്ഞപ്പോൾ ഇവിടെ വന്നു.സ്വർഗീയ ആരാമങ്ങളിൽ തിരു മദ്ഹ് ആലപിക്കാൻ അവർക്കും നമുക്കും നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ ♥️♥️

    • @sumii8980
      @sumii8980 3 ปีที่แล้ว +1

      ആണോ...enty padachoonee .. enik bayagara ishtaayirunnu ee പാട്ട്..eppalum kelkkum... കണ്ണ് നിറയുന്നു enty... Allaah .. നീയാണ് തുണ 🤲🤲

    • @Epitome_of_Excellence
      @Epitome_of_Excellence 3 ปีที่แล้ว

      @@sumii8980
      അതെ..
      ഈ പാട്ട് ഇറങ്ങുന്ന ദിവസമാണ് സജ്ജാദ് ഉസ്താദ് വിട പറഞ്ഞത്

    • @ashkhuayshump2505
      @ashkhuayshump2505 ปีที่แล้ว

      Aaameen 😢

  • @arshanaibraheem5076
    @arshanaibraheem5076 4 ปีที่แล้ว +70

    ഈ വീഡിയോയും മന്റ്സുമൊക്കെ വായിച്ചപ്പോൾ സ്വന്തം മരണത്തെ കുറിച് ഓർത്തുപോയി

  • @jaseemfarhan313
    @jaseemfarhan313 5 ปีที่แล้ว +432

    ഇത്രയും കാലം കൂടെ നടന്നിട്ട് ഒരു മൈനസ് പോയിന്റ് പോലും എനിക്ക് കാണാൻ കൈഞ്ഞിട്ട് ഇല്ല. എനിക്ക് എന്നല്ല ആർക്കും

    • @dreamland4815
      @dreamland4815 5 ปีที่แล้ว +4

      Enganeya marichath😢😢

    • @Jasiya8867
      @Jasiya8867 5 ปีที่แล้ว +1

      Enghane aanu marichathu

    • @jaseemfarhan313
      @jaseemfarhan313 5 ปีที่แล้ว +3

      Hridayagatham

    • @anazbeemapally1853
      @anazbeemapally1853 5 ปีที่แล้ว +5

      അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲

    • @anazbeemapally1853
      @anazbeemapally1853 5 ปีที่แล้ว +7

      അള്ളാഹു തആല ആ ഖബരിടം മണിയറയെ നീ മണ്ണാറയാക്കി കൊടുക്കണേ അല്ലാഹ്

  • @jaseemfarhan313
    @jaseemfarhan313 5 ปีที่แล้ว +774

    മുത്ത് നബി എന്ന് പറഞ്ഞാൽ അവൻക്ക് എല്ലാം ആയിരുന്നു

    • @cp-yo4uk
      @cp-yo4uk 5 ปีที่แล้ว +59

      അല്ലഹു അവന്ടെ മുത്തു നബിയുടെ ഹാളിറാത്തിൽ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ 🤲🤲

    • @sahadsahad8986
      @sahadsahad8986 5 ปีที่แล้ว +29

      ആമീൻ. മോന്റെ ആ ഈണത്തിൽ അറിയാം റസൂലിനോട് എത്ര മാത്രം സ്‌നേഹം ഉണ്ടുവെന്നു

    • @umaralipm8404
      @umaralipm8404 5 ปีที่แล้ว +10

      Allahh

    • @farookkunjila5354
      @farookkunjila5354 5 ปีที่แล้ว +3

      jaseem np mutheee Ende numberlek onn msg Ayakkamo +971525589178

    • @samadsamad6213
      @samadsamad6213 5 ปีที่แล้ว +2

      @@cp-yo4uk ammen

  • @binthsdy3273
    @binthsdy3273 3 ปีที่แล้ว +43

    ഓർമയിൽ ഒളി മങ്ങാതെ മാദിഹ് സജ്ജാദ് ഉസ്താദ്... 😪💔
    നാഥൻ ഖബർ വിശാലമാക്കട്ടെ..😪🤲🏻

    • @alfeez1224
      @alfeez1224 2 ปีที่แล้ว +1

      Ameen

    • @nihalck9309
      @nihalck9309 2 ปีที่แล้ว

      Aameeeen yaa rabbal aalameen 🤲🤲🤲

  • @muhammednaseem9244
    @muhammednaseem9244 2 ปีที่แล้ว +12

    മരണപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും ഈ വീഡിയോ കാണുമ്പോൾ ഇപ്പോഴും സങ്കടമാണ്😭

  • @abbaskothamangalam925
    @abbaskothamangalam925 5 ปีที่แล้ว +70

    അല്ലാഹുവേ....
    നീ അവന്റെ ജീവിതം മുഴുവനും sweekarikkanee.....
    ഞങ്ങളുടെ ഹബീബിന്റെ ഹബീബായ മാദിഹ്‌ സജ്ജാദിനെ നീ ആഖിറുസ്സാമാന്റെ ഷർരിൽ നിന്നും കാത്ത് ഹബീബിന്റെ അടുത്തേക്ക് കൊണ്ടുപോയി.....
    ഞങ്ങളെയും സജ്ജാദിനെയും മുത്തായ ഹബീബ് തങ്ങൾടെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണേ..
    ......ആമീൻ
    അതിന് അവന്റെ മദ് ഹ്‌ കാരണം ആക്കണം അല്ലാഹ്.....ആമീൻ
    😫😫😫😫😌😔😔😓😓😓

  • @rahoofazhariofficial4328
    @rahoofazhariofficial4328 5 ปีที่แล้ว +614

    Allaahu swargam nalkatte aameen
    Sajju 😰😰😰😰😰
    ഇന്നലെ പോലും കൊറേ സംസാരിച്ചു
    ഇന്ന് അവൻ ഇല്ല
    ഈ madhinte പ്രതിഫലം qabaril റബ്ബ്‌ നൽകട്ടെ
    മുത്ത് നബി തങ്ങളെ ഒപ്പം നമുക്കെല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്കണം അല്ലാഹ് 😰😰😰😰

    • @greenluver2214
      @greenluver2214 5 ปีที่แล้ว +2

      Aameen aameen yaa rabbal aalameen😢😢🤲🤲🤲🤲

    • @shemikadoor
      @shemikadoor 5 ปีที่แล้ว +1

      Aameen😥🤲

    • @zainabapt8085
      @zainabapt8085 5 ปีที่แล้ว +1

      aameen..😰😰

    • @friendsforever9861
      @friendsforever9861 5 ปีที่แล้ว +4

      YA Allah😢😢
      Entha pattiyathenn ariyumo avarkk😨

    • @mab7670
      @mab7670 5 ปีที่แล้ว +1

      ആമീൻ

  • @faseehkottakkal
    @faseehkottakkal 5 ปีที่แล้ว +379

    സജ്ജാദിനെ ഒരു തവണ പോലും നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല.😥😥
    എന്നാലും വിയോഗം അറിഞ്ഞപ്പോൾ വല്ലാത്തൊരു വേദന.റഹൂഫ് അസ്ഹരിയുടെ സജ്ജാദിനെ കുറിച്ചുള്ള എഴുത്ത് കൂടി കണ്ടപ്പോൾ വല്ലാതെ തേങ്ങിപ്പോയി .......ന്റെ ഹബീബെ എന്ന് വിളിച്ചവൻ പെട്ടെന്ന് ഹബീബിന്റെ അടുത്തേക്ക് പോയി.......ഓർമകളിൽ മാത്രം ജീവിക്കുന്ന പ്രിയ സുഹൃത്തേ..... മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തികളഞ്ഞു നിന്റെ മധുര സ്വരം........
    😥😥😥😥😥😥😥😥😥😥😥😥😥😥
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @rahoofazhariofficial4328
      @rahoofazhariofficial4328 5 ปีที่แล้ว +1

      FASI MOHAMMED 😰😰😰

    • @friendsforever9861
      @friendsforever9861 5 ปีที่แล้ว

      😢😢😢

    • @ummermp1180
      @ummermp1180 5 ปีที่แล้ว +2

      njhaanum eddhehatthe kanddittilla ennaalum ente kann niranjhozhugi

    • @ameenashrafameen893
      @ameenashrafameen893 5 ปีที่แล้ว

      മുത്തേ 🤲😰

    • @anazbeemapally1853
      @anazbeemapally1853 5 ปีที่แล้ว +3

      നാഥാ ആ മുതഅല്ലിമിന്റെ ഖാബറിടം നീ സ്വർഗീയ ആരാമങ്ങളാൽ അനുഗ്രഹിക്കണെ നാഥാ ആ മുതഅല്ലിമിനെ കണ്ടിട്ട് പോലുമില്ല എന്നാലും നിന്നോട് ചോദിക്കുകയാണ് നാഥാ നീ ആ മുതഅല്ലിമിന്റെ മണിയറയെ നീ മണ്ണാറയാക്കി കൊടുക്കണെ നാഥാ

  • @massahlavk2896
    @massahlavk2896 4 ปีที่แล้ว +164

    സജാദ് ഉസ്താദിന്റെ വിയോഗം മനസിലുണ്ടാക്കിയ നോവാണ് താഴെയുള്ള വരികൾ..... അവരെ മനസ്സിൽ കരുതി എഴുതിയതാണ്.... 'ഓർമ പോലും നൽ ദുആആയ് ഖബറിലേകിടണം'....റബ്ബേ..... സജാദ് ഉസ്താദിനെ എപ്പോഴൊക്കെ ലോകം ഓർക്കുമോ... എപ്പോഴൊക്കെ ആ ശബ്ദം ഓർമകളായി ഓടി വരുമോ.... ആ ഓർമകളെല്ലാം ഞങ്ങളുടെ അകം തൊട്ടുള്ള ദുആ ആയി പ്രിയ സഹോദരന്റെ ഖബറിടത്തിൽ എത്തിക്കണെ നാഥാ........ ഖബർ സ്വർഗപൂന്തോപ്പ് ആക്കണേ നാഥാ.... ആമീൻ..
    ഒരു നാളിലെന്റെ മദ്ഹെഴുതും ഖലമിലെ മഷി തീർന്നിടും
    പതിവായി അവിടം വന്നിടും സ്വലാത്തുമന്ന് നിലച്ചിടും
    നാല് കാലിൻ കട്ടിലിൽ ഞാൻ ചലനമറ്റു കിടന്നിടും
    എന്ത് പിണഞ്ഞെന്നറിയാൻ വന്നിടില്ലേ തങ്ങളേ..
    (ഒരു)
    അങ്ങ് പള്ളിക്കാട്ടിൽ..
    ഖബറൊരുങ്ങി നില്ക്കുന്നു..
    നനവുണങ്ങാ മണ്ണിൽ
    മൈലാഞ്ചി പൂക്കുന്നു.. ..
    ആറടി മണ്ണിന്റെയുള്ളിൽ ആരെനിക്കുണ്ട്.
    ആറ്റലായ തങ്ങളല്ലാതാര് കൂട്ടുണ്ട്..
    (ഒരു)
    മദ്ഹ് പാട്ടിൻ ശീലുകൾ
    കോർത്തിവിടം പിരിയും. .
    പ്രിയഹബീബിൻ സ്നേഹികൾ
    വരികളേറ്റ് പാടിടും. ..
    പാപിയെന്നെ വരികളാലെ ഓർത്തിടുമെങ്കിൽ..
    ഓർമ പോലും നൽ ദുആആയ് ഖബറിലേകിടണേ..
    (ഒരു)

    • @assainarvk3635
      @assainarvk3635 4 ปีที่แล้ว

      Ameen

    • @shafin3292
      @shafin3292 4 ปีที่แล้ว +13

      ഫലാഹ് തേഞ്ഞിപ്പലം പാടി ഹിറ്റായ ഗാനം
      പാട്ട് കേട്ട് കാലങ്ങൾക് ശേഷം ഈ കമെന്റ് കാണുന്നത് ഞാൻ മാത്രമായിരിക്കോ??

    • @irshadph783
      @irshadph783 4 ปีที่แล้ว +3

      ആമീൻ . പടച്ചോൻ നമ്മളെയും സജാദ് ഉസ്താദ് ന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ .. ആമീൻ

    • @Butterfly1384-w5b
      @Butterfly1384-w5b 4 ปีที่แล้ว +2

      😭😭😭😭

    • @hasnarazak9806
      @hasnarazak9806 4 ปีที่แล้ว +1

      😢😭😓

  • @ismaeelmuhammed8840
    @ismaeelmuhammed8840 5 ปีที่แล้ว +12

    ഓരോ കമെന്റുകൾ വായിക്കുമ്പോഴും പൊട്ടിക്കരയാൻ തോനുന്നു. റബ്ബേ സ്വർഗ്ഗം കൊടുക്കണേ...ആമീൻ

  • @abdullarahman5966
    @abdullarahman5966 4 ปีที่แล้ว +44

    ഇപ്പോഴും ഞാൻ ഈ പാട്ട് കേൾക്കുന്നു
    യാ ഹബീബൽ ഖൽബീ

  • @jaseemfarhan313
    @jaseemfarhan313 5 ปีที่แล้ว +1023

    എന്നോട് പറയുമായിരുന്നു എടാ നമ്മൾ മരിച്ചാൽ ഇതൊക്കെ തന്നെ നമ്മൾക്ക് ഉണ്ടാകൂ എന്ന് 😢😢

  • @shahinlalj.l1035
    @shahinlalj.l1035 3 ปีที่แล้ว +35

    ഇന്നും കണ്ണിൽ കണ്ണുനീർ ഇല്ലാതെ കേൾക്കാൻ കഴിയുന്നില്ല അത്ര ഇഷ്ടം റസൂൽ (സ )സല്ലം അതിലുപരി ഈ ആലാപനം അല്ലാഹ് കബറിടം സ്വർഗത്തിൽ ആക്കട്ടെ ആമീൻ

  • @ennusworld7311
    @ennusworld7311 4 ปีที่แล้ว +248

    ലൈകും ഡിസ്‌ലൈക്കും എന്താണെന്ന് തിരിച്ചറിയാത്തവരാണ് ഈ ഡിസ്‌ലൈക് അടിക്കുന്നത്. ഈ പാട്ടൊക്കെ ബുദ്ധിപൂർവം ഡിസ്‌ലൈക് ചെയ്യുന്നവർ ബുദ്ധിയുള്ളവരാവില്ല തീർച്ച. ഏതായാലും മോന്റെ കബർ സ്വർഗീയ പൊൻതോപ്പിലാകട്ടെ

    • @haalabathool4595
      @haalabathool4595 4 ปีที่แล้ว +1

      ഡിസ്‌ലൈക്ക് ചെയ്യുന്നവർ മൗലൂദ് വിരോധികൾ ആണ്

    • @fazop1790
      @fazop1790 4 ปีที่แล้ว

      Ariyaathe aayippoyathum undaavum...

    • @fazop1790
      @fazop1790 4 ปีที่แล้ว +2

      Makkalk ishtamullath kond idakkide ee song vekkum..pettennu nokkumbo entethilum dislike.😭.engane vannu ennareela...veendum like aakki..

    • @mvlog8960
      @mvlog8960 4 ปีที่แล้ว

      Aameen

  • @gulshadkollamofficial2314
    @gulshadkollamofficial2314 5 ปีที่แล้ว +256

    ഒരു തവണ പോലും നേരിൽ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല എങ്കിലും മനസ്സിൽ എവിടയോ ഒരു വേദന അല്ലാഹ്...😥😥

  • @majisworld3325
    @majisworld3325 5 ปีที่แล้ว +49

    സ്വർഗത്തിൽ നിന്നും അവന്റെ madh'hu ganam കേൾക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🤲

  • @nusaibaalikkal4311
    @nusaibaalikkal4311 4 ปีที่แล้ว +53

    അല്ലാഹ് എന്നും ഈ പാട്ട് കേൾക്കാറുണ്ട്..ഓരോ വിശ്വാസിയുടെയും മനസ്സിനെ മദീനയിലേക്കയക്കുന്ന സജ്ജാദ് മുസ്ലിയാരുടെ പാട്ട് 💚😥അള്ളാഹു ഉസ്താതിന്റെ ദറജ ഉയർത്തി kodukkatte🤲

    • @shahadashadha2909
      @shahadashadha2909 3 ปีที่แล้ว +2

      Aameen 😔

    • @jasminjaseer1808
      @jasminjaseer1808 2 ปีที่แล้ว +2

      Ameen😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @mohemmedarafath125
    @mohemmedarafath125 4 ปีที่แล้ว +638

    ഇത്രക്കും നന്നായി പാടാൻ കഴിവുള്ള ഈ പ്രിയ കൂട്ടുകാരന്റെ പാട്ട് കേൾക്കുന്നത മരിച്ചതിനു ശേഷമാണല്ലോ

  • @Thaslu65
    @Thaslu65 2 ปีที่แล้ว +20

    കഴിഞ്ഞ ദിവസം അറിയാതെ വായിലൂടെ ഈ മദ്ഹ് ഉരുവിട്ട് ഇരിക്കുമ്പോൾ അടുത്തുണ്ടായ സഹോദരി ഏറെ ആകാംക്ഷയോടെ ചോദിച്ചു "ഇത് മാദിഹ് സജ്ജാദിന്റെ പാട്ടല്ലേ" എന്ന് 😍
    അതെ എന്ന് പറഞ്ഞപ്പോൾ ഏറെ വിഷമത്തോടെ അവർ പറഞ്ഞു. "എന്റെ മകൻ ആ മകന്റെ കൂടെയാണ് ദർസ് പഠിച്ചുകൊണ്ടിരുന്നത്. അവസാനമായി നാട്ടിലേക്ക് യാത്രയാവും വരെ ഒരുമിച്ചു കിടന്നവർ, ഒരുമിച്ചു കഴിച്ചവർ, ഒരുമിച്ച് പഠിച്ചവരാണ്.
    പെട്ടെന്ന് ഒരു ദിവസം അവന്റെ വേർപ്പാട് കേട്ട് എന്റെ മകന്ന് ഏറെ വേദനയായി. അവന്റെ മാനസികാവസ്ഥ ഏറെ ദയനീയം.!.
    ഈ മദ്ഹ് ഇറങ്ങിയതോടെ ഏത് നേരവും ഇതും കേട്ട് ഇരിക്കും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പോലും അവൻ കേൾക്കുകയില്ല. അത്രയേറെ ലയിച്ചിരുന്നു കണ്ണുകൾ അടച്ചാണ് കേൾക്കുക!!
    ഒരുനിമിഷം അവൻ മാനസിക രോഗിയായോ എന്ന് ചിന്തിച്ചു പോയി.
    പക്ഷെ.. ഇപ്പോൾ അല്പം മാറ്റമുണ്ട്. എങ്കിലും ഏറെ കരഞ്ഞുകൊണ്ടാണ് ഈ ഗാനം കേൾക്കാറുള്ളത് ".
    അവരുടെ വാക്കുകൾ എൻ മിഴികളെയും നനയിച്ചുകൊണ്ടിരുന്നു.
    ഒടുവിൽ ഇരുവരും ഒരുമിച്ചു പറഞ്ഞു.. നാഥൻ അവനു ഏറെ ഇഷ്ട്ടമുള്ളവരെ പെട്ടെന്ന് തിരികെ വിളിക്കും എന്നാണല്ലോ എന്ന്!!!
    അവർ നടന്ന വഴിയേ അല്ലെങ്കിലും.. അവരെയെല്ലാം പിന്തുടരാനാണ് ആഗ്രഹം. കാരണം മറ്റൊന്നുമല്ല...
    മദ്ഹിന്റെ ഉറവിടവും അവസാനവും മദീനയിലാണല്ലോ ❤🤲🏻🤲🏻!!!!
    അള്ളാഹു പ്രിയ കൂട്ടുകാരന് സന്തോഷം നിറഞ്ഞ ഖബർ ജീവിതം നൽകുമാറാവാട്ടെ 🤲🏻നാളെ സ്വർഗ്ഗ ലോകത്ത് വീണ്ടും ഈ ഗാനവുമായി കണ്ടുമുട്ടാൻ വിധി കൂട്ടട്ടെ 🤲🏻🤲🏻ആമീൻ 🌹🌹
    TuH✍🏻

  • @bishrmedia7439
    @bishrmedia7439 5 ปีที่แล้ว +211

    ഇനിയും ധാരാളം മദ്ഹുകൾ പ്രതീക്ഷിക്കുന്നു, നല്ല ഗാനം, ഉഷാറായി
    എന്നൊക്കെ comment ഇടേണ്ട സ്ഥലത്ത് ഇനി ആ മധുര സ്വരത്തിൽ ഗാനം കേൾക്കില്ലെന്നും ഈ melody ട്യൂണിലുള്ള ഗാനവും കേൾക്കുമ്പോൾ അറിയാതെ പൊട്ടി പൊട്ടി കരഞ്ഞു പോകുന്നു....
    അല്ലാഹ് നീ കുടുംബത്തിന് സമാധാനം നൽകണേ അല്ലാഹ്..
    ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത നമുക്ക് സഹിക്കാവുന്നതിലും അപ്പുറമാണെങ്കിൽ കുടുംബത്തിന്റെ അവസ്ഥ പറയാനുണ്ടോ..... സജ്ജാദ് ഉസ്താദേ.... നിങ്ങളുടെ ജീവിതത്തിലെ ആ വിനയം നിങ്ങളെ വിജയിപ്പിച്ചു...

  • @Madh__media
    @Madh__media ปีที่แล้ว +5

    Ameen സത്യം തങ്ങളെ വാക്ക് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു കാരണം ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒരു വാർത്തയായിരുന്നു അത് 😭😭😭

  • @khaderabdul486
    @khaderabdul486 4 ปีที่แล้ว +92

    നിന്നെപ്പോലെ ഒരുപാട് ഒരുപാട് തവണ കേട്ടവർ എത്ര കേട്ടാലും കേൾക്കാൻ തോന്നുന്നു

  • @dragonmax9401
    @dragonmax9401 4 ปีที่แล้ว +35

    ഇപാട്ട് ഇഷ്‌ട്ടപെട്ടവർലൈക്ക്അടി ക്കുക

  • @ayshakalodi2197
    @ayshakalodi2197 5 ปีที่แล้ว +243

    നമ്മുടെ ഇടയിൽ ഉസ്താദിന് ഇത്ര സ്ഥാനം കിട്ടാൻ കാരണം അല്ലാഹുവും അവന്റെ മലക്കുകളും ഉസ്താദിനെ ഏറ്റെടുത്തിട്ടുണ്ട് എന്നതാണ്..... 👇
    അള്ളാഹു ഒരാളെ ഇഷ്ടപെട്ടാൽ ജിബ്‌രീൽ(അ)നോട്‌ പറയും എനിക്ക് ഒരാളെ ഇഷ്ടാണ് അയാളെ ഇഷ്ടപ്പെടാൻ മലക്കുകളോടും പറയണമെന്ന് അള്ളാഹു കല്പിക്കും🙂മലക്കുകളും ഇഷ്ടപെട്ടാൽ പിന്നെ ജനങ്ങളുടെ ഹൃദയത്തിൽ അയാൾക്കൊരു സ്ഥാനം കൊടുക്കും എന്നാണ്....😭😭😭😭
    അതാണ്‌ ഇന്ന് ഇവിടെ നമുക്ക് കാണാൻ കഴിഞ്ഞത്....
    നാഥൻ സ്വീകരിക്കട്ടേ.... ആമീൻ😔🤲

    • @hananvasiu6657
      @hananvasiu6657 5 ปีที่แล้ว +3

      Aameen

    • @fathimasahadfathima8503
      @fathimasahadfathima8503 5 ปีที่แล้ว +2

      aameen

    • @shahidhashahidha-bm1os
      @shahidhashahidha-bm1os 5 ปีที่แล้ว +2

      ആമീൻ

    • @ishaisha81
      @ishaisha81 4 ปีที่แล้ว +3

      Aameen yaa rabbal aalameen...nalla oru arivaatto...ningal paranjadh😘

    • @ayshakalodi2197
      @ayshakalodi2197 4 ปีที่แล้ว +3

      @@ishaisha81 ആഹ് ഒരു അറിവ് നമ്മക്ക് കിട്ടിയാൽ അത് മറ്റുള്ളവർക്കും കൂടെ പറഞ്ഞു കൊടുക്കണം എന്നാണ്😇ആ അറിവ് കൊണ്ട് ആർക്കെങ്കിലും ഉപകാരമുണ്ടായാൽ അത് നമ്മൾക്കും ഖൈർ അല്ലെ🥰🤙💕

  • @hisanafarhath4293
    @hisanafarhath4293 ปีที่แล้ว +4

    നാളെ അവരെയും ഞങ്ങളെയും ഹബീബ് (സ്വ) തങ്ങളെ കൂടെ ജന്നത്തിൽ ഒരുമിപ്പിക്കണെ നാഥാ...🤲😓

  • @muhammedmiqdhad.p7324
    @muhammedmiqdhad.p7324 5 ปีที่แล้ว +182

    എന്റെ സീനിയർ വിദ്യാർത്ഥിയായിരുന്നു. നല്ല കഴിവുള്ള വ്യക്തിയായിരുന്നിട്ടും മറ്റുള്ളവരിൽ ആരെയും ചെറുതായി കാണാത്ത വ്യക്തി. ഒരിക്കലും മുഖത്ത് ചിരി മാഞ്ഞിരുന്നില്ല...😰😰😭😢

  • @raheemkariyannur2064
    @raheemkariyannur2064 5 ปีที่แล้ว +191

    Abu Farhan Media ആദ്യമായി ഒരു കാര്യം പറയട്ടേ ഈ Vedio യിലെ മുഴുവൻ youtube വരുമാനവും ഈ ഉസ്താദിന്റെ കുടുംബത്തിന് നൽകണം.. ഇത് പ്രവൃത്തകരെ അറിയിച്ചാൽ എല്ലാവരും TH-cam ൽ വന്ന് ഈ song കാണും തീർച്ച... please അതിനുള്ള ഒരു പ്രചരണം നടത്തു...

  • @sayyidrifayisaadi
    @sayyidrifayisaadi 5 ปีที่แล้ว +70

    ചില ബന്ധങ്ങൾ പരസ്പരം കാണണം എന്നില്ല..... കൂട്ടുകാർ വിഷമിക്കുന്നത് കാണുമ്പോൾ തന്നെ അതിന് ഉടമയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ പറ്റും
    പ്രിയ sajjad നിങ്ങൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവനായി മാറിയത് അങ്ങയുടെ മനസ്സിന്റെ ശുദ്ധി കൊണ്ടാണ്...........അള്ളാഹു അതിനുള്ള പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്യുന്നു...
    ആമീൻ 😘😘😘😘😘😘

  • @fathimaevt7801
    @fathimaevt7801 2 ปีที่แล้ว +7

    ഈ സഹോദരന്റെ കബറിടം അല്ലാഹ് വിശാലമാക്കി കൊടുക്കട്ടെ........😥😥
    ആമീൻ....... 😭😭

  • @DreamGirl-cy5mf
    @DreamGirl-cy5mf 5 ปีที่แล้ว +945

    ഇന്നലെ എന്റെ ഫ്രണ്ട്സിന്റെ അതികം പേരുടെയും സ്റ്റാറ്റസ് സജ്ജാദ് ആയിരുന്നു...😢ഒരുപാട് സങ്കടായി അത് കണ്ടപ്പോൾ അവരോട് ചോദിച്ചപ്പോഴാ പറഞ്ഞത് ഇന്നലെ രാവിലെ നെഞ്ചുവേദന വന്നതാണെന്ന്...😢ഈ song എത്ര കേട്ടിട്ടും മതിവരുന്നില്ല....നാഥൻ ഇദ്ദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ....😔🤲

  • @പച്ചേംചോപ്പും
    @പച്ചേംചോപ്പും 5 ปีที่แล้ว +170

    ഞങ്ങളുടെ കസിനാണ് ഇവൻ സജ്ജാദിന് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ...

  • @ajmalthanisseryofficial5832
    @ajmalthanisseryofficial5832 5 ปีที่แล้ว +48

    യാ അള്ളാഹ്...മദ്ഹിനെ നെഞ്ചോട് ചേർത്ത എന്റെ പ്രിയ സുഹൃത്ത് നിന്റെ വിളിക്ക് ഉത്തരം നൽകി... സ്വർഗ്ഗം നൽകണേ അള്ളാഹ്......ആമീൻ

  • @mohamedvalappil359
    @mohamedvalappil359 ปีที่แล้ว +3

    😔❤❤❤ഞങ്ങളുടെ എല്ലാം എല്ലാം ആയ സജ്ജാദ് ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞിരിക്കോകയാണ് അല്ലാഹുവേ ഞങ്ങളുടെ സജ്ജാദി നും ഞങ്ങൾക്കും ആഫിയത്തും ദീർഗായിസും നൽകനം
    അൽ ഫാത്തിഹ 🤲😔❤❤

  • @sahal1912
    @sahal1912 4 ปีที่แล้ว +10

    Sajjid ഉസ്താദിന് സ്വർഗം നൽകട്ടെ.... ആമീൻ

  • @Basithvm881
    @Basithvm881 4 ปีที่แล้ว +36

    സജ്ജാദുസ്താദിന്റെ ഒന്നാം ആണ്ടിന്റെ സമയത്ത് കാണുന്നവരുണ്ടോ..🥰
    അവർക്കൊരു ഫാത്തിഹ ഓതാം✋

  • @mansoorkm1676
    @mansoorkm1676 4 ปีที่แล้ว +19

    ഒരുപാട് തവണ കേട്ടു ഇനിയും കൊതി തീർന്നിട്ടില്ല

  • @MuhammedMuhammed-xl1cn
    @MuhammedMuhammed-xl1cn 3 ปีที่แล้ว +1

    ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന സോങ് ഇതാണ്. സജ്ജാദ് ഉസ്താദിന്റെ കൂടെ നമ്മെയും റബ്ബ് സ്വർകത്തിൽ പെടുത്തട്ടെ എല്ലാവരും സജ്ജാദ് ഉസ്താദിന്റെ കബർ നന്നാവാൻ ദുആ ചെയ്യണം ഞാൻ എപ്പഴും സജ്ജാദ് ഉസ്താദിനെ ഓർക്കാറുണ്ട് 😍😍😍😍😍😍😍😍😍😍ഞാൻ സജ്ജാദ് ഉസ്താദ് വഫാത്ത് ആയപ്പോൾ ആണ് ഞാൻ ഈ സോങ് കേട്ടത് എനിക്ക് അപ്പോൾ ഈ സോങ് പിടിച്ചു പോയി പിന്നെ പാട്ട് ഇടുമ്പോൾ ഒക്കെ ഞാൻ ഇതാണ് ഇടുക. അത് മാത്രമല്ല ഞാൻ ഈ പാട്ട് ഇടുബോൾ സജ്ജാദ് ഉസ്താദിന് ഫാത്തിഹ ഓതാർ ഉണ്ട് നിങ്ങളും സജ്ജാദ് ഉസ്താദിന് ഫാത്തിഹ ഓതണം 😍😍😭😭😭😭😭😭😭😭😭😭😭😭😭

  • @rashidmanuppa1433
    @rashidmanuppa1433 5 ปีที่แล้ว +43

    ഒറ്റ തവണ പോലും ഈ സുഹൃത്തിനെ നേരിൽ കണ്ടിട്ടില്ല.
    ഇന്ന് ഇ വാർത്ത കേട്ടപ്പോൾ ഖൽബകം പിടച്ചു, ഹബീബിന്റെ (സ) ഇശ്ഖിലായി ജീവിച്ച്, ഇശ്ഖ് പാടിപറഞ്ഞ് ജീവിച്ച്, ഇശ്ഖിലായി മരിച്ച സുഹൃത്ത്. ആമുഖം കണ്ടാൽ തന്നെ മനസിലാവും സുഹൃത്തിന്റെ എളിമയുള്ള ജീവിതം.
    സജാദ് . നീ വിശ്രമിക്ക്. മുത്ത്നബിയുടെ മദ്ഹ് പാടി പറഞ്ഞ നിനക്കെന്ത് പേടിക്കാൻ .
    ഞങ്ങളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥന നിനക്കുണ്ട്.
    അള്ളാഹു സുഹൃത്തിന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ ...ആമീൻ.
    അവനെയും നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ...ആമീൻ.

  • @msummathurshibili6709
    @msummathurshibili6709 4 ปีที่แล้ว +7

    ഇൻശാഅല്ലാഹ്‌ മദീനയിൽ എത്താൻ നാഥൻ തൗഫീഖ് നൽകിയാൽ ഇത് നബിക്ക് കേൾപ്പിച്ചു കൊടുക്കാനുള്ള ഓർമ എനിക്ക് തരണേ നാഥാ 🤲🤲😥😥

  • @sabithkayamkulam6616
    @sabithkayamkulam6616 5 ปีที่แล้ว +92

    Ee Usthadinte Qabar vishaalatha nalkatte
    Ameen😥😥😢♥️♥️

  • @nasirkozhikkoden9550
    @nasirkozhikkoden9550 4 ปีที่แล้ว +17

    കണ്ണ് നിറയുന്നു 😢😢 കാകുന്റെ കബർ വിശാല മാക്കി കൊടുക്കണേ റബ്ബേ ameen
    Nalla feeling

  • @aizaslmcreation3759
    @aizaslmcreation3759 5 ปีที่แล้ว +28

    സജ്ജാദ് മോന്റെ അവസാനത്തെ നശീദ..
    ഇത് കേൾക്കാൻ ഇന്ന് അവനില്ലല്ലോ റബ്ബേ...😢😢
    മുത്ത് ഹബീബിന്റെ മദ്ഹ് പാടി... മുത്ത് ഹബീബിനൊപ്പം ഈ പൊന്ന് മോനെയും നമ്മളെ എല്ലാവരെയും എത്തിക്കേണമേ....
    ഖബർ ജീവിതം സന്തോഷത്തിലാക്കണേ നാഥാ.... ആമീൻ യാ റബ്ബൽ ആലമീൻ

  • @Unais-ww1fk
    @Unais-ww1fk 4 ปีที่แล้ว +68

    ഒരായിരം like ഒരുമിച്ച് അടിക്കാൻ കഴിഞ്ഞെങ്കിൽ ....
    യാ അള്ളാ ഇവരുടെ ഖബർ നീ സ്വർഗത്തോപ്പാക്കണേ..
    Ameen

    • @sahidsaai1634
      @sahidsaai1634 4 ปีที่แล้ว +2

      Innalillahi vainna ilaihi raajioon
      Njan aadyamayittan ee aniyante song kelkunnathukm kanunnathum manass vallathe veadhanichu karanju poyi,manass thattunna songs allahu aniyante qabaridam vishalamaki kodukkatte,prakaasham nalkatte,qabaril swargam nalkane naadhaa aameen

    • @jamalakjamalak6687
      @jamalakjamalak6687 4 ปีที่แล้ว

      Aameen

    • @Shareef-vq7bl
      @Shareef-vq7bl 4 ปีที่แล้ว

      Aameen

    • @zahi1234
      @zahi1234 4 ปีที่แล้ว +1

      آمين يا رب العالمين

  • @foodballfans7704
    @foodballfans7704 4 ปีที่แล้ว +137

    Ee Patt 2020 l kannunnavarundoo .kannu niranju poyi.allah ee sahodarante kabar vishalatha cheyyenneee" aameen"

  • @salamfaizy8287
    @salamfaizy8287 4 ปีที่แล้ว +19

    യാ അല്ലാഹ് ....മുത്ത് ഹബീബ് (സ്വ)യോട് കൂടെ ഈ പോന്നു മോനെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണെ നാഥാ .....ആമീൻ ....
    കണ്ണും ഖൽബും നിറഞ്ഞു .........

    • @zahi1234
      @zahi1234 4 ปีที่แล้ว

      آمين يا رب العالمين

  • @its_me3907
    @its_me3907 5 ปีที่แล้ว +10

    അല്ലാഹുവേ ഉസ്താദിന്റെ ഖബറിലെ ആദാബുകളെ നീ പൂർണ്ണമായും ഇല്ലാതാക്കണേ.... സ്വർഗ്ഗത്തിന്റെ സുഗന്ധം കൊണ്ട് നിറക്കണേ.... ആമീൻ ആമീൻ അൽ ഫാത്തിഹ 🌹🌹🌹🌹

  • @badrulmuneer8000
    @badrulmuneer8000 5 ปีที่แล้ว +22

    മദ്ഹ് പാടി വാനമ്പാടി സ്വാർഗ്ഗത്തിലേക്കു പറന്നകന്നു... അള്ളാഹു ദറജ ഉയർത്തട്ടെ.. ആമീൻ

  • @muhammedirshad228
    @muhammedirshad228 5 ปีที่แล้ว +20

    ഹബീബിന്റെ മദ്ഹ് പാടി പാടി മരിക്കാൻ സജാദ് ഉസ്താദിനേപ്പോലെ അള്ളാഹു ബാഗിയം നൽകട്ടെ..............

  • @MUHAMMEDMAHABOOB
    @MUHAMMEDMAHABOOB 4 ปีที่แล้ว +16

    കേട്ടിട്ടും കേട്ടിട്ടും കേൾക്കാൻ തോന്നുന്നു... എത്ര പ്രാവശ്യം കേട്ടെന്ന് എണ്ണാൻ പോലും പറ്റുന്നില്ലാഹ്.....

  • @shafiputhanathani
    @shafiputhanathani 5 ปีที่แล้ว +36

    Masha allah song super
    ഈൗ മുത്തിന്റെ ഖബർ വിശാലമാക്കണേ
    ജനത്തിൽ ഒരുമിപ്പിക്കട്ടെ

    • @monuthanveer8362
      @monuthanveer8362 2 ปีที่แล้ว +1

      Allahu kabr vishalamakete nammeyum nale eemanod kudi marippikate ,,❤️😭😭🤲🤲

  • @madademadeena1442
    @madademadeena1442 5 ปีที่แล้ว +233

    ഈ sng fll കേൾക്കാൻ കഴിഞ്ഞില്ല....karanm കണ്ണ് സമ്മതിക്കുന്നില്ല...😪😭....ആദ്യമായി ട്ടാണ് അപരിചിതമായ oru മരണത്തിൽ വിതുമ്പുന്നത് 😓😪....shkkn
    pattnnillaa...😖😖....Yaaa Allaah.....njn agrahchpoyi ഈ ഉസ്താദിനെ പോലെ njn ആയിരുന്നുവെങ്കിൽ mrchaal എത്രയെത്റ duakl kittumyrunnu..😞...cmmntukloke വായിക്കുമ്പോൾ പൂർത്തിയാക്കാൻ pattnnillaa😭😭....ഇനി മുത്ത് നബി صلى الله عليه وسلم യുടെ madh പാടാൻ ആ മധുര ശബ്ദം ഇല്ലല്ലോ എന്നോർക്കുമ്പോൾ...Ya Allaah..
    اللهم اجعلنا معه في الجنة يارب العالمين...
    Nale janntul frdousil vech madh ആസ്വദിക്കാൻ nanglk nee thoufeeq nlknee..allaah....ഖബറ് സ്വർഗപ്പൂങ്കാവാക്കനേ നാഥാ...🤲🤲🤲

  • @pesplay7580
    @pesplay7580 5 ปีที่แล้ว +101

    കേട്ട് മതിവരുന്നില്ല മുത്തെ...
    കരഞ്ഞും മതിവരുന്നില്ല...
    ഖൽബ്‌ എവിടെയൊക്കെയോ എത്തി പോയി... 💔
    എല്ലാം നിങ്ങളെ കബറിലേക്ക്...
    اللهم صلى على سيدنا محمد وعلى اله وصحبه وسلم 💚
    الهم اغفر له وارحمه... ⁦🤲🏼⁩

  • @madeena.h5160
    @madeena.h5160 4 ปีที่แล้ว +14

    ഈ മാദിഹിന്റെ കബർ നീ വിശാലമാക്കി കൊടുക്കണെ അല്ലാഹ്... ആമീൻ

  • @pcshamsudheenofficial1529
    @pcshamsudheenofficial1529 5 ปีที่แล้ว +68

    നേരിട്ടറിയില്ലങ്കിലും വേർപാട് അറിഞ്ഞപ്പോൾ ഖൽബിലൊരു വേദന... നാഥാ പ്രിയ മാദിഹിന് പുന്നാര നബിയോടപ്പം സ്വർഗത്തിലൊരിടം നൽകണെ.... ഞങ്ങളല്ലാവരയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണെ .... ആമീൻ

  • @noufalkaipengal2541
    @noufalkaipengal2541 5 ปีที่แล้ว +211

    അള്ളാഹു പാരത്രിക ജീവിതം സന്തോഷത്തിലാക്കട്ടെ...
    കുടുംബത്തിന് ക്ഷമ പ്രധാനം ചെയ്യട്ടേ..ആമീൻ

  • @SamarMedia1
    @SamarMedia1 5 ปีที่แล้ว +100

    ഈ മദ്ഹ് മതി കൂട്ടുകാരന്റെ ഖബറിടം വെളിച്ചമാവാൻ😓
    ഈ മദ്ഹ് മതി തിരു നോട്ടമുണ്ടാവാൻ😓
    ഈ മാദിഹിങ്ങളുടെ തേട്ടം മതി
    നേട്ടമാവാൻ😓
    തിരു കാനോത്ത് കൂടാൻ...😓
    YA ALLAH.....

    • @fathimabanu3806
      @fathimabanu3806 5 ปีที่แล้ว +1

      MADHI MADHI MADHI MADHI MADHI MADHI MADHI

  • @Faheem-Pattambi
    @Faheem-Pattambi 4 ปีที่แล้ว +32

    *മനോഹരമായ ഗാനവും ആലാപനവും സ്വർഗത്തിൽ നമ്മെ റബ്ബ് ഒരുമിച്ചു കൂട്ടട്ടെ...... ആമീൻ........*

    • @zahi1234
      @zahi1234 4 ปีที่แล้ว +1

      آمين يا رب العالمين

  • @hamzakmoloor
    @hamzakmoloor 4 ปีที่แล้ว +20

    അള്ളാഹുവേ ഞങ്ങൾക്ക് എല്ലാം നിന്റെ കാവലും തുണയും ഇരുലോക വിജയവും നൽകണേ നാഥാ..... സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണം റഹ്മാനെ... 🤲

  • @RAINBOWVISIONS
    @RAINBOWVISIONS 5 ปีที่แล้ว +86

    എന്ത് പറയണമെന്നറിയില്ല....
    😔😔😔
    നാളെ നാമെല്ലാവരെയും റബ്ബ് അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ... ആമീൻ...

  • @suhailmylatty2245
    @suhailmylatty2245 5 ปีที่แล้ว +97

    സുഹൈൽ ഉസ്താദേ ന്നുള്ള ആ എളിമയുടെ വിളി മനസ്സിന്നു മായുന്നില്ല
    മരണവാർത്ത കേട്ടത് മുതൽ ഇപ്പോഴും നിലക്കാത്ത എരിച്ചിലാണ്...
    നീ അവന് സ്വർഗം നൽകണേ അല്ലാഹ്

    • @dreamland4815
      @dreamland4815 5 ปีที่แล้ว

      Enganeya maranapettath😢

    • @dreamland4815
      @dreamland4815 5 ปีที่แล้ว +2

      Aameen😢

    • @sinanmogral5538
      @sinanmogral5538 5 ปีที่แล้ว

      Heart attack aanenn thonunnu

    • @ashfirak.a6489
      @ashfirak.a6489 5 ปีที่แล้ว +1

      ആമീൻ

    • @ms-sv1xg
      @ms-sv1xg 4 ปีที่แล้ว

      Enthu pattiyadhA sajjad usthadinu paranju tharoo ariyan aakrahamunde

  • @عبدالله_محب_الرسول
    @عبدالله_محب_الرسول 4 ปีที่แล้ว +7

    യാ അള്ളാ മുത്ത് നബി( സ) യുടെ സജ്ജാദിനോട് ഒപ്പം ഞമ്മളെ യും ഒരുമിച്ചു കൂട്ടണേ😢😢😢آمين يارب العالمين

  • @muhammadmunavvar1917
    @muhammadmunavvar1917 4 ปีที่แล้ว +32

    പ്രയ ഹബീബിനെ കുറിച്ച് മനസ്സറിഞ്ഞ് പാടിയ കെട്ടുകാരന് നാളെ സ്വർഗത്തിൽ മുത്തിന്റെ കൂടെ ഒരു ഇടം കൊടുക്കട്ടെ......

  • @imrefugee3434
    @imrefugee3434 5 ปีที่แล้ว +307

    എന്തിനാ ഞാൻ തേങ്ങിക്കരയുന്നത്😭
    ഞാൻ ഇന്ന് വരെ കണ്ടില്ലായിരുന്നു, കേട്ടില്ലായിരുന്നു, അറിയില്ലായിരുന്നു ഇങ്ങനൊരു ഉസ്താദിനെ,, ന്നാലും കണ്ണീര് തോരുന്നില്ലാ,,,
    ഒരു പക്ഷെ, ഹബീബ്ﷺന്റെ മദ്ഹ് പാടുന്നത് കൊണ്ടാവും,,,
    ഇത് കേൾക്കുമ്പോ നെഞ്ച് പൊട്ടുന്നു😩
    ഉസ്താദ് ഇപ്പൊ ഏത് അവസ്ഥയിലാണെന്ന് കമന്റുകൾ വായിച്ചപ്പോ മനസിലായി,,ഉസ്താദിന്റെ കൂടെ ഞങ്ങളെയും നീ നാളെ ഹബീബിന്റെ
    പിന്നിൽ അണി നിരത്തണേ നാഥാ...

  • @ريحالطيبة
    @ريحالطيبة 4 ปีที่แล้ว +143

    ജന്നാത്തിലെ പാട്ടുകാരനാക്കട്ടെ... :.

  • @customermen3053
    @customermen3053 4 ปีที่แล้ว +8

    ഉസ്താദിന് സ്വർഗം കൊടുക്കട്ടെ ആമീൻ