I phone 11 Pro Malayalam Review !

แชร์
ฝัง

ความคิดเห็น • 723

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 4 ปีที่แล้ว +705

    കൊച്ചിനു കളിക്കാൻ ഒരു ഐഫോൺ 11 പ്രോ വാങ്ങിക്കൊടുത്താലോന്നാലോചിക്കാ...

    • @Haneefkovummal
      @Haneefkovummal 4 ปีที่แล้ว +15

      Ratheesh R Menon subscribe cheythutto

    • @susanthms615
      @susanthms615 4 ปีที่แล้ว +10

      Ath pwolikkum. 2 daya kond apple adich odakkum😂

    • @CreatorsWorld4us
      @CreatorsWorld4us 4 ปีที่แล้ว +1

      @@Haneefkovummal cheyaamoo... Angotumm cheyam

    • @CreatorsWorld4us
      @CreatorsWorld4us 4 ปีที่แล้ว +1

      @techie. Jaseel join cheyyoo... Thirichum indavum

    • @allaboutyoutube2088
      @allaboutyoutube2088 4 ปีที่แล้ว

      @@susanthms615 support cheyyoo, angotumm support cheyamm

  • @ahammedyaseen1580
    @ahammedyaseen1580 3 ปีที่แล้ว +65

    The Notch stays there because of the next level technology 3D face id

  • @MuthuMuthu-pn8pf
    @MuthuMuthu-pn8pf 4 ปีที่แล้ว +453

    5000 രൂപയും കയ്യിൽവച്ച് പുതിയ ഫോൺ വാങ്ങാൻ നടക്കുന്ന ഞാനാ ഈ വീഡിയോ കാണുന്നെ,😢😢😢

  • @prasanth6737
    @prasanth6737 4 ปีที่แล้ว +3

    *_jayaraj ചേട്ടാ 2021new apple ഫോണിനെ കുറിച്ച് വല്ല idea ഉം ഉണ്ടോ?ഒരെണ്ണം ആഗ്രഹിച്ചിരിക്കുന്നു.അപ്പോൾ 11വേണോ അതോ ഇനി ഇറങ്ങുന്ന new മതിയോ എന്നറിയാൻ വേണ്ടി ആയിരുന്നു.ഇറങ്ങുവാനെൽ തന്നെ 2021ആദ്യമേ ഇറങ്ങുവോള്ളു അല്ലെ?_*

  • @georgekoshyvaidyan7731
    @georgekoshyvaidyan7731 4 ปีที่แล้ว +1

    Nice video ♥️ Jayaraj chetta ningal ethu device ann video ikku shoot chyan use chyanne ??

  • @shameershajahan68
    @shameershajahan68 4 ปีที่แล้ว +1

    Saudi arabian variantil dual sim option e sim thanne ananenanu ente arivu. Plz confirm

  • @Hdmoveis
    @Hdmoveis 4 ปีที่แล้ว +25

    വളരെ വ്യക്തമായ ഒരു അവതരണം... യാതൊരുവിധ വെറുപ്പിക്കലും ഇല്ലാത്ത ഒരു ശൈലി...... 👍👍👍

  • @riyamkt5144
    @riyamkt5144 4 ปีที่แล้ว +43

    വലിയ ഡിസ്പ്ലേ വേണം എന്നുള്ളവർക്ക് Iphone 11 pro max ഉപയോഗിക്കലോ ...

  • @sudheeshp.s4415
    @sudheeshp.s4415 3 ปีที่แล้ว

    Iphone display sidewise mattulavaru kanadhirikunna option iphone 11pro yil ondo?

  • @Yasir-wr7sh
    @Yasir-wr7sh 4 ปีที่แล้ว +75

    *ഹാരിസിന്റെ ഐഫോൺ എടുത്തു റിവ്യൂ ചെയ്തു അങ്ങനെ ഐഫോൺ 11pro കൂടെ unboxing ചെയ്തല്ലേ....?*

  • @rc1rafi19
    @rc1rafi19 4 ปีที่แล้ว +505

    ഐഫോൺ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ.....
    കടുത്ത ഐഫോൺ പ്രേമി.....

    • @abysebastion5259
      @abysebastion5259 4 ปีที่แล้ว +3

      ബ്രോ എന്റെ ഫോൺ ഡിസെബിൾ മോഡ് ആയിപ്പോയി ഇനി എന്ത് ചെയ്യും അറിയുമോ ഐഫോൺ 7

  • @ajvlog4240
    @ajvlog4240 4 ปีที่แล้ว

    Video camera il oru option und
    . *High efficiency*
    . *most compatible*
    Idh randum tammil ulla different endhaananu arkelum ariyo ?

  • @mohammedismail7210
    @mohammedismail7210 4 ปีที่แล้ว +195

    ഐഫോൺ കിടു, ഉപയോഗിച്ചാൽ പിന്നെ ഒഴിവാക്കൂല

    • @gfrcompany7234
      @gfrcompany7234 4 ปีที่แล้ว +1

      mohammed ismail correct

    • @rashidarsha8046
      @rashidarsha8046 4 ปีที่แล้ว +5

      മി a1 യൂസ് ചെയ്യുന്നു
      I ഫോൺ ഉണ്ടായിരിന്നു but MI A1 പൊളി ആണ്

    • @shalbinaj
      @shalbinaj 4 ปีที่แล้ว

      correct...

    • @mohammedshameel4784
      @mohammedshameel4784 4 ปีที่แล้ว

      Camera poliyan

    • @arshakhassan3184
      @arshakhassan3184 4 ปีที่แล้ว +3

      @@rashidarsha8046 valla 1s aaayirikkum😂😂

  • @Zedonetechofficial
    @Zedonetechofficial 3 ปีที่แล้ว +2

    Mobile phone purathu eragiyappol ellavarum camara module ne kuttam paraju ennitto eppo android Phone I'll vare aa oru Camra set up aa

  • @kc.idukki7064
    @kc.idukki7064 3 ปีที่แล้ว

    Rrmi not 8 pro 32" lg led tv യു മായി മിറർ ചെയ്യാൻ പറ്റുമോ

  • @kidilantraveler
    @kidilantraveler 4 ปีที่แล้ว +119

    ഞാൻ ഐഫോൺ 6പ്ലസ് 2015 മാർച്ചിൽ വാങ്ങിയതാണ്. ഇത് വരെ യാതൊരു കുഴപ്പവുമില്ല . സത്യം പറയാം ഇത് സെരിക്കും ഒരു അദ്‌ഭുത ഫോൺ തന്നെ . ഇതിനിടയിൽ ഞാൻ രണ്ടോ മൂന്നോ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചിട്ടുണ്ട്, അതൊക്കെ പോയി.ഇതിന്റെ camera5ക്യാമെറാ5 മെഗാ പിക്സൽ മാത്രം ഉള്ളു പക്ഷെ ഇന്നത്തെ പുതിയ ആൻഡ്രോയിഡ് ഫോണിനെ പോള് വെല്ലുന്ന ക്ലാരിറ്റി ആണ്‌ . എനിക്ക് ഇനിയും ഒരു രണ്ടു കൊല്ലമെങ്കിലും ഇത് ഉപോയോഗിക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം . പക്ഷെ എന്തൊക്കെ പറഞ്ഞാലും പുതിയ ഫോൺ വാങ്ങുമ്പോൾ ഐഫോൺ 11 എടുക്കൽ ഒന്നും സാധിക്കില്ല ! എന്താ വില ! പകുതിയിൽ താഴെ പൈസക്ക് നമുക്കെ ആൻഡ്രോയിഡ് ഫോൺ വാങ്ങിച്ചു കൂടെ ? നോക്കട്ടെ ...

    • @sahadseyd
      @sahadseyd 4 ปีที่แล้ว +5

      riyas ebrahim njn iphone 6 2015 aaaanu eduthath
      Still ippoyum use cheyyunnu
      Ithavre oru koyappvum sambavichilla🙌🏻

    • @kidilantraveler
      @kidilantraveler 4 ปีที่แล้ว +2

      Muhammed Sahad ak - പക്ഷെ ഇനിയിപ്പോ പുതിയ ഐഫോൺ വാങ്ങണമെങ്കിൽ വില താങ്ങില്ല . ഇത് മാക്സിമം ഉപയോഗിക്കാം, അതേ വഴിയുള്ളു .

    • @sahadseyd
      @sahadseyd 4 ปีที่แล้ว +2

      riyas ebrahim sathym🤢

    • @nishadcp7039
      @nishadcp7039 4 ปีที่แล้ว +2

      Onnum nokkiyilla njan vaangich

    • @artistranjithpanayara9913
      @artistranjithpanayara9913 4 ปีที่แล้ว +2

      same njanum 2015 il vangiyatha 6S .. still poli working 🔥🔥🔥

  • @arjun_trails
    @arjun_trails 3 ปีที่แล้ว +11

    i phone use ചെയ്താൽ പിന്നെ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കാൻ തോന്നില്ല 🔥

  • @dinunath1560
    @dinunath1560 4 ปีที่แล้ว +1

    Chetta ESIM keralathil undallo, airtel network, njan use cheiyyunnundu esim on my iPhone 11 Pro, pinne cheriya reethiyil alla nalla reethiyil vellathil use cheithalum no prob, idh ente experience aanu, njan under water video cheithitundu more than 5 minut.

  • @salmanpokkiri5555
    @salmanpokkiri5555 4 ปีที่แล้ว

    I phone uk set indian upayogikkunnathinu any problems

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว

    back ൽ ഉള്ള കൈസിന് ഒരു പൊട്ടൽ വന്നു അത് മാറാൻ എത്ര ആവും എന്ന് അറിയാമോ ????

  • @HARIKUMAR-sf2dk
    @HARIKUMAR-sf2dk 4 ปีที่แล้ว

    Njangal Naalr goa il undaakum. kaananamenn aagraham und kaanan enthelum vazhi undo?

  • @rajukulappan9834
    @rajukulappan9834 4 ปีที่แล้ว +3

    Hi sir. Oru youtube vlog cheyaanum athu edit cheyaanum ee phone patumo ? iphone 11 proyil video editing app ethaanu use cheyendath. Athu freeyaayi kitumo appstoril ?

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +87

    *എണീറ്റു വരുമ്പോ തന്നെ ഇതൊന്നും കാണിപ്പിച്ച് കൊതിപ്പിക്കല്ലേ... സേട്ടാ...* 😅😅👏
    *Anyway iPhone is iPhone* 🔥🔥🔥🔥👏

  • @dittujohn9742
    @dittujohn9742 4 ปีที่แล้ว

    ഒരു സംശയം എന്റെ കൈൽ 11 pro max ആണ് . താഴെ ഉള്ള dual സ്പീക്കർ വലതു വശത്തുള്ള സ്പീക്കർ മാത്രമേ കേക്കുകയുള്ളു prb aano atho

  • @rifadkallaivideos7613
    @rifadkallaivideos7613 4 ปีที่แล้ว

    Jayaraj etaaa Eppol camera enthaaa use cheyyunath🥰🙏

  • @umairppm3831
    @umairppm3831 4 ปีที่แล้ว

    Bro 11 pro de bettery life Engine ind. Ethra day nilkum

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +78

    *അടിപൊളി ക്യാമറ സൂപ്പറാണ്👌👌👌 താങ്കൾ നിന്ന സ്ഥലത്തെ പ്രകൃതി ഭംഗി അന്യായമാണ്💕💕💕💕*

    • @siddeeqhasan8161
      @siddeeqhasan8161 4 ปีที่แล้ว +3

      അതികം Like ഒന്നും കിട്ടാറില്ലെങ്കിലും താങ്കളെ പല കമെന്റുകളിലും കാണാറുണ്ട്....ഇനി എന്നെ എവിടേലും(കമന്റിൽ) വെച്ച് കണ്ടാൽ പറയണേ....😁
      പിന്നെ ഞാൻ ഒരു നിവിൻ ഫാൻ ആണ് കേട്ടോ....😊

    • @halfloosedpsycho
      @halfloosedpsycho 4 ปีที่แล้ว +1

      *അടുത്ത കുമ്പിടി ആവാൻ വല്ല ഉദ്ദേശവും ഉണ്ടോ😂*

    • @siddeeqhasan8161
      @siddeeqhasan8161 4 ปีที่แล้ว

      @@halfloosedpsycho 😁

    • @halfloosedpsycho
      @halfloosedpsycho 3 ปีที่แล้ว

      @marzooq dq 😁

  • @husainabdulla8390
    @husainabdulla8390 4 ปีที่แล้ว +4

    Meteriyal qulity korochokke thallaanallo.....repairinginu orupaad varunnund ente shopil

  • @abhiramparameswaran6616
    @abhiramparameswaran6616 4 ปีที่แล้ว

    Jayaraj chetta iphone SE ye Kurich enna abhiprayam

  • @makelayoor3468
    @makelayoor3468 4 ปีที่แล้ว +60

    പൊത്തിനിരികട്ടെ ഒരു Like

  • @m.vaswin7353
    @m.vaswin7353 4 ปีที่แล้ว

    chettan eth phone aa use cheyyunnath

  • @biju22355
    @biju22355 4 ปีที่แล้ว +2

    Nice Dr, especially aa adupukootal prayogam...

  • @lekhatb8840
    @lekhatb8840 3 ปีที่แล้ว

    Chetta, aa notch iphone nte signature aanu. Ennum paranju puchchikkarathu...... Orkkuka iPhone aanu aadhyam bezelles phonukal erakkiyathu

  • @jamshi8325
    @jamshi8325 4 ปีที่แล้ว

    ningal paranja pole camera oru onnonnara varum njan use cheyunnath 11pro max pinne sound suroud system poleyanu athupole eduthu parayenda oru karyam phone ring cheyth nammude kaikalil edukumbol automatic aayi volume automatic down avum nammal pettennn silent aakenda

  • @jallusallusallusallujallu7897
    @jallusallusallusallujallu7897 4 ปีที่แล้ว +4

    Ningal Id pole iphone visheshangalum idanam yenn aagrahicha oraalan njan thank you 🙏 jayarajetta njan pro max user aan from mangalapuram 😍

  • @denoopthomas1601
    @denoopthomas1601 4 ปีที่แล้ว +38

    സുജിത് ഭായിടെ വീഡിയോ കണ്ടാൽ ക്യാമറാ പെർഫോമൻസ് മനസിലാകും.

  • @haneeshkv4708
    @haneeshkv4708 4 ปีที่แล้ว +1

    Bro iphone xs 64gb edkanm ennunde
    2020til worth anoo?eppol using cheyunnathe Samsung 64gb anee free 42 unde,njan iphone use cheythitilla please help me 64gb enough anoo.

  • @najinaji7136
    @najinaji7136 4 ปีที่แล้ว

    Face ID വർക്ക് ചെയ്യാത്ത used iphone വാങ്ങിയാൽ കുഴപ്പമുണ്ടോ രതീശേട്ടാ ...

  • @nithinks7769
    @nithinks7769 4 ปีที่แล้ว +2

    5.8 Display size അത്ര ചെറിയ display അല്ല . ഫോണിന്റെ body ratio വളരെ കുറവാണു . Full display ആയതിനാലും bezel കുറവായതിനാലും വലിപ്പം കാണാത്തതാണ് . Iphone 7 plus or 8 plus 5.5 ആണ് പക്ഷെ bezel കൂടുതൽ ആയതിനാൽ കയ്യിൽ പിടിക്കാൻ പാടാണ്

  • @subinvarghese98
    @subinvarghese98 4 ปีที่แล้ว +1

    Jayaraj bhai iPhones ne kurichu vedathra parijayam illa ennu thonnunu . Oru pravashyam iOS use cheythal pinne vere divises onnum use cheyilla bro .

  • @munavirok5179
    @munavirok5179 4 ปีที่แล้ว

    Real camera yil mic focus undo

  • @shakkeelahammed291
    @shakkeelahammed291 4 ปีที่แล้ว +4

    Hariskante phone 11 pro max alle????

  • @jaseeltp5
    @jaseeltp5 4 ปีที่แล้ว +9

    വളരെ നന്നായി അവതരിപ്പിച്ചു 😍😍👍

  • @avg3762
    @avg3762 4 ปีที่แล้ว

    We have esim facility available networks on Airtel and jio

  • @salmank3903
    @salmank3903 4 ปีที่แล้ว +4

    *എന്തായാലും outdoor presentation അടിപൊളി*

  • @shameemk0057
    @shameemk0057 4 ปีที่แล้ว

    Electric sim ennal endha

  • @adarshanil6072
    @adarshanil6072 3 ปีที่แล้ว +1

    Iphone x,xr,11 ,11 pro ,11pro max ഇത്തരം phone ണു കളിൽ figure print sencer ഉണ്ടോ????

    • @techyciyan911
      @techyciyan911 3 ปีที่แล้ว

      Illa but 3d facial scanning is there which is highly secure than fingerprint scanner

  • @nizamfasiludeen8161
    @nizamfasiludeen8161 4 ปีที่แล้ว

    Hi
    you said in video Apple phone got high security ,but i think that is not correct, my dayghters iphone xs was stolen ,we reported apple and they blocked IMEI number ,but guys who stolen the phone jailed braked in to that phone and also hacked to apple icloud account all data is wiped and they made that stolen phone in to a fresh new phone ,found phone location but apple cannot do any thing.

  • @jojojose04
    @jojojose04 4 ปีที่แล้ว +1

    ZTE Axon 10s Pro 5G launched on Dec 16: World’s first smartphone with Snapdragon 865 chipset

  • @ashwanttp9136
    @ashwanttp9136 4 ปีที่แล้ว +2

    Oneplus 7t pro iPhone 11pro max anoo etha top

  • @GoogleUser-sk3ix
    @GoogleUser-sk3ix 4 ปีที่แล้ว +64

    iPhone is iPhone
    ആപ്പിൾ അവരുടെ മാർഗം മാത്രമേ സ്വീകരിക്കുകയുള്ളൂ

    • @shinejoy568
      @shinejoy568 4 ปีที่แล้ว +1

      Front camera video quality pora.. back camera eanik ishttam one plus7tyude aanu.. athinte athrem video quality onnum oru phoninum illa..

    • @malayalimaker3213
      @malayalimaker3213 4 ปีที่แล้ว

      Tech Track!!! Yes

    • @ammarkl40..8
      @ammarkl40..8 4 ปีที่แล้ว

      @@shinejoy568 👍

    • @arjunps11
      @arjunps11 4 ปีที่แล้ว +7

      @@shinejoy568 chirippikalle ponne 🤣🤣🤣

    • @jintojames9094
      @jintojames9094 4 ปีที่แล้ว

      Tech Track!!! 💪💪💪💪💪💪💪💪

  • @user-ce3qv1xh4u
    @user-ce3qv1xh4u 4 ปีที่แล้ว

    Chetta ithinte valya size ille 11 promax istamulla size vendavarkalle athu 11 11pro 11 pro max

  • @binil_godson2113
    @binil_godson2113 2 ปีที่แล้ว

    Ithinu macro lens undo🤔🤔🤔

  • @bellaribaba2695
    @bellaribaba2695 4 ปีที่แล้ว +2

    Bro Saudi Arabia ivide aanu njan ivide ഓൺലൈനിൽ 68000rs ullu athu original ആയിരിക്കുമോ engane അറയ്യാൻ കഴിയും വാങ്ങിച്ചാൽ lock aavumo

    • @Adamzzzzzzzzzzzz1
      @Adamzzzzzzzzzzzz1 4 ปีที่แล้ว

      Bro vangenda market ippozhm high thannanu so atrym താഴ്ന്നിട്ടില്ല pattikkappedum

  • @aiswaryavm8067
    @aiswaryavm8067 3 ปีที่แล้ว +2

    I phoninte chip il full 24 caret gold und, oru 10 gram vare und, athum price koottum

  • @144pi
    @144pi 4 ปีที่แล้ว +235

    ഇത് ആരുടെ ഫോൺ ആണെന്ന് മനസ്സിലായവർ like അടിക്ക്

  • @kprahul8162
    @kprahul8162 4 ปีที่แล้ว

    Chetta androidnekkal ealuppathil iphonile vivarangal hack cheyyan sadhikkum

  • @adrlegend789
    @adrlegend789 4 ปีที่แล้ว +4

    Outdoor വീഡിയോ പൊളിച്ചു

  • @harshutnr7944
    @harshutnr7944 3 ปีที่แล้ว

    Indian rite ethra ?

  • @sadikkallankodan4171
    @sadikkallankodan4171 4 ปีที่แล้ว +2

    Nchaan Innuthanne bookcheithu ningaloo???

  • @malayali7863
    @malayali7863 4 ปีที่แล้ว +8

    മൃഗങ്ങൾ മനുഷ്യനെ വെറുതെ ആക്രമിക്കില്ല ,മനുഷ്യനാണ് തമ്മിൽ ആക്രമിക്കുന്നത്😪

  • @wenorgaming
    @wenorgaming 4 ปีที่แล้ว +2

    Chetta njan kure videosil msg ayachitund plz help 50000 thazhe ulla nalla phone ethanneu sujest cheyyamo confusion akunnu so

  • @shiyavlogs9868
    @shiyavlogs9868 4 ปีที่แล้ว

    Jayarajettante.. oneplus 8 proyude vedeok.. vendi.. katta waitingil.. aan😊💥

  • @nikhilnimi9709
    @nikhilnimi9709 4 ปีที่แล้ว +4

    Gud morning Chettan thanks for this video

  • @nihalkareem99
    @nihalkareem99 4 ปีที่แล้ว +3

    ith nammude Haris ikkante phone alle

  • @abhirampt8108
    @abhirampt8108 4 ปีที่แล้ว

    Haris ikkayude phone pwoli appo ini bhaki 4 phone review koodi indavum lle....

  • @techtricksmalayalam7785
    @techtricksmalayalam7785 3 ปีที่แล้ว +1

    iPhone Face ID 3D aan. So athrem sensors venam front camerakk aduth.

  • @anoopmp4700
    @anoopmp4700 4 ปีที่แล้ว

    What about 11Pro Max??

  • @jintojames9094
    @jintojames9094 4 ปีที่แล้ว

    Enna. Display Samannyam. Thrakedille. Enna brother e paryunne. Kazhttom. 🤔🤔🤔🤔🤔🤔🤔

  • @Mik4asa
    @Mik4asa 4 ปีที่แล้ว

    Chettanta ettavum valiya plus point ennu vacha ee thiranjedukunna Background places aan. ...

  • @minhajminhaj6585
    @minhajminhaj6585 4 ปีที่แล้ว

    bro iphon 7 okke pouch illathe usecheyyunnthil enthangilu problm undaavo

  • @CINEMAXX12
    @CINEMAXX12 4 ปีที่แล้ว +8

    Camera design aaarum kaliyaaakkandaaa ini varaunna elaaa Android phonsilum ithinte copy aayrkkum

  • @ada4xh_
    @ada4xh_ 4 ปีที่แล้ว +3

    Chettaa ithum Samsung galaxy note 10+ comparison cheyamoo

  • @jaseemp5827
    @jaseemp5827 4 ปีที่แล้ว

    Mega pixel mathram nokunath pottatheram anee. Lensesinte vellupam leansinte qulity nokkanam sensitive nokanam

  • @nisco6182
    @nisco6182 4 ปีที่แล้ว

    place evidea

  • @_moist_biker
    @_moist_biker 4 ปีที่แล้ว

    Hariskka ഇന്നലെ ഐഫോൻ 11 പ്രോയെകുറിച്ചു പറഞ്ഞപ്പോഴേ എനിക്ക് തോന്നി ഒരു വീഡിയോ ചെയ്യുമെന്ന്. കോണ്ടാക്റ്റ് ഹിസ്റ്ററിയെക്കുറിച്ചുള്ള വീഡിയോകൂടി ഉൾപ്പെടുത്താമായിരുന്നു

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 ปีที่แล้ว

    ക്യാമറ ആരാ shoot.. ചെയ്ത

  • @StreetWalkerKL
    @StreetWalkerKL 4 ปีที่แล้ว +9

    Watching from OnePlus 6 T

  • @arivumalayalam9404
    @arivumalayalam9404 3 ปีที่แล้ว

    Ithu vangunna neram redmi 9 pro alle satharanakkaranu nalla phonanu

  • @ranjiththomas3218
    @ranjiththomas3218 4 ปีที่แล้ว

    ചേട്ടാ ഒരു ഉപകാരം പ്ലീസ്. ഞാൻ ഒരു ഫോൺ വാങ്ങാൻ തീരുമാനിച്ചു രണ്ടു ഫോൺ മനസ്സിൽ ഉണ്ട് samsung galaxy not 10 plus. Iphone 11 pro max. എനിക്ക് ക്യാമറ നല്ല കലാരിറ്റി വേണം ഏത് എടുക്കും പറഞ്ഞു തരാമോ

    • @albin4153
      @albin4153 4 ปีที่แล้ว

      Iphone 100%

  • @Shibu86m
    @Shibu86m 4 ปีที่แล้ว

    ഹായ്,
    ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആൻഡ്രോയിഡ് ഫോൺ മാറ്റേണ്ടതായി വന്നിരിക്കുന്നു. ഇനി ഒരു ഐഫോൺ ആണ് താൽപ്പര്യം. Iphone 11 സീരീസ് നല്ല ഓപ്ഷൻ ആണ് കരുതുന്നു. അതോ അടുത്ത മാസങ്ങളിൽ ഇറങ്ങുന്ന ഐഫോൺകളെ(SE2 or 9) വെയിറ്റ് ചെയ്യണോ? Iphone 11, Iphone 11 pro എന്നിവയുടെ വിലയിലുള്ള വ്യത്യാസം പെർഫോമൻസിൽ ഉണ്ടോ ? Please advice me.

    • @nishadkt8287
      @nishadkt8287 2 ปีที่แล้ว +1

      Bro po phone vangiyo iPhone

    • @Shibu86m
      @Shibu86m 2 ปีที่แล้ว

      @@nishadkt8287 Yes

  • @rahulkrishnan8034
    @rahulkrishnan8034 3 ปีที่แล้ว

    illa back glasil scratch varuthe ila jerry ring everything enna TH-cam channelil kandarunnu

  • @mohammedasjalasjal6871
    @mohammedasjalasjal6871 4 ปีที่แล้ว

    Ningalude phone aano id

  • @dude3064
    @dude3064 4 ปีที่แล้ว

    S 10 plus pro കുറിച്ച് വിഡീയോ ചെയ്യാവോ pls

  • @rijinrabi4148
    @rijinrabi4148 4 ปีที่แล้ว +2

    Thank you chetta

  • @vikas657
    @vikas657 4 ปีที่แล้ว +2

    iPhone pro is really good .....battery last more than 8hours ...very fast and secure ...

  • @shiyavlogs9868
    @shiyavlogs9868 4 ปีที่แล้ว +1

    Jayarajetta 5g support.. aako

  • @alexthomas4393
    @alexthomas4393 2 ปีที่แล้ว +1

    Ipam 45k rangegil second hand kitunund, ipam medikunath worth ahno?

  • @Mishaljaneeb
    @Mishaljaneeb 2 ปีที่แล้ว

    OLED Ahno display

  • @ganeshharikumar
    @ganeshharikumar 4 ปีที่แล้ว +4

    Outdoor video venda jayaraj etta

  • @mohammedyaseen5759
    @mohammedyaseen5759 4 ปีที่แล้ว +2

    കാമറ കണ്ടാൽ അടുപ്പു കൂട്ടിയ പോലെയോ തേങ്ങയുടെ കണ്ണു പോലെയോ തോന്നും.... ഹ ഹ.. പൊളി താരതമ്യം തന്നെ... ആപ്പിൾ കാര് കേൾക്കേണ്ട ബ്രോ...

  • @nomadicsailor6677
    @nomadicsailor6677 4 ปีที่แล้ว

    cheta dji osmo pocketetil shoot chetytha viedio alle viedio super

  • @rahulharidas172
    @rahulharidas172 4 ปีที่แล้ว +1

    Simply explained BRO 😍😍😍👌👌👌

  • @marwandalintakam42
    @marwandalintakam42 4 ปีที่แล้ว

    ഞാൻ സൗദി അറേബ്യയിൽ ആണ് ഞാൻ 11 pro ആണ് ഉപയോഗിക്കുന്നത്
    single SIM ആണ്. E SIM എങ്ങനെയാണ് സെറ്റ് ചെയ്യാം ?

  • @KeralaVillas
    @KeralaVillas 4 ปีที่แล้ว +6

    Using iPhone 11 pro max 512 gb . Totally worth. Best videos and pictures. I have uploaded some sample. Thanks for review and explanation. Camera design is its identity. 👍😍

  • @jobinsjoseph231
    @jobinsjoseph231 4 ปีที่แล้ว

    Bro നിങ്ങൾ ഇപ്പൊ ഷൂട്ട്‌ ചെയുന്നത് athu ഫോണിലായാണ്

  • @jomartinshaju
    @jomartinshaju 3 ปีที่แล้ว

    kayyil irikkunnath 11 pro max aaanu.. parayunnathokke 11 pro ye kurichanu.... battery vare

  • @nomadiclord2407
    @nomadiclord2407 4 ปีที่แล้ว +2

    Why brother all late reviews

  • @ratheeshsubramannyanpillai9862
    @ratheeshsubramannyanpillai9862 4 ปีที่แล้ว +1

    Noch design , back camara design more improve . performance is super.

  • @amruth5946
    @amruth5946 4 ปีที่แล้ว

    chetta ithnte night mode etc... video chy