ഇനി ഇവനാണ് എൻ്റെ പുതിയ കൂട്ട് / iphone 11 unboxing Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • iphone 11 unboxing and first impression Malayalam
    ------
    Social media:-
    Twitter - / prathapgtech
    Instagram - / prathapgtech
    ::::::::::::::::::::
    Music: Dreams - Bensound
    www.bensound.com
    Support by RFM - NCM: bit.ly/2xGHypM
    ::::::::::::::::::::
    Apple phone unboxing and review malayalam
    iphone 11 camera samples malayalam

ความคิดเห็น • 750

  • @sanoop9180
    @sanoop9180 4 ปีที่แล้ว +464

    *🤩ആൻഡ്രോയ്ഡ് യൂസേഴ്സ് കമോൺ..💞💞*

  • @dvid_sju
    @dvid_sju 4 ปีที่แล้ว +245

    E - SIM enthanennu oru video idoooo.....😊😊😊
    👇🏻Video vendavar like adi.........

  • @TrustMeBroooo
    @TrustMeBroooo 4 ปีที่แล้ว +270

    വാരി കോരി എടുക്കാൻ ഉള്ള അത്ര subscribers ആയിട്ടില്ല...youtube il നിന്ന് അത്രയ്ക്ക് അധികം വരുമാനം ഇല്ല്യ... അപ്പോഴും സ്വന്തം കയ്യിൽ നിന്ന് പൈസ എടുത്ത് ഇത് പോലെ ഇത്രക് അധികം പൈസ ഉള്ള ഫോൺ വാങ്ങി unbox ചെയ്ത് video ഇടുന്ന ഇത്രക്ക് ആത്മാർത്ഥത ഉള്ള ആ മനസ്സ് ഉണ്ടല്ലോ...അത് കാണാതെ പോകരുത് ആരും...bro നിങ്ങള് വെറും മാസ്സ് അല്ല... അന്യായ മാസ്സ് ആണ്...

    • @unnirjstockmarket2506
      @unnirjstockmarket2506 4 ปีที่แล้ว +6

      Enta bro ithu Riview cheyyan vangiya alla🤣🤣🤣

    • @Fayis-ol9vf
      @Fayis-ol9vf 4 ปีที่แล้ว +2

      😅

    • @binuzx1460
      @binuzx1460 4 ปีที่แล้ว +3

      തള്ളി മറികാണ് കോടീശ്വരൻ ആണ് എനിക്കറിയാം നമ്മളെ പറ്റിക്കാണ് 🙃🙃🙃🙃🙃🙂🙃🙂🙃🙂🙃🙂🙃

  • @abiddervesh5295
    @abiddervesh5295 4 ปีที่แล้ว +104

    പ്രതാപ് ഏട്ടൻ ഒക്കെ level മാറി

  • @jithinjoy3144
    @jithinjoy3144 4 ปีที่แล้ว +280

    ഏറ്റവും വലിയ കോമഡി ആ ചാർജർ തന്നെയാ.... ഇപ്പോഴും ചാർജിങ്ങിന്റെ കാര്യത്തിൽ ആപ്പിളിന് നേരം വെളുത്തിട്ടില്ല...

    • @PrathapGTech
      @PrathapGTech  4 ปีที่แล้ว +56

      😆

    • @shafihasa
      @shafihasa 4 ปีที่แล้ว +7

      സത്യം

    • @shafeequek9083
      @shafeequek9083 4 ปีที่แล้ว +5

      സത്യം

    • @vysakhvalsaraj882
      @vysakhvalsaraj882 4 ปีที่แล้ว +14

      Battery longevity koodan normal charging aanu nallath...
      55w charger okke kuranja vilak tharunna Android brandukal undavam but athinte okke battery capacity 1 - 1.5 varsham kazhinjal theerumanam ayikkolum

    • @mansoorvk7688
      @mansoorvk7688 4 ปีที่แล้ว +3

      @@PrathapGTech Oxygen ONEPLUS vs IOS iphone SPEED COMPARISON വീഡിയോ ഇടൂ

  • @sacheendranathpv6172
    @sacheendranathpv6172 4 ปีที่แล้ว +22

    ഈ ചേട്ടന്റെ റിവ്യൂ കണ്ട് കണ്ട് അവസാനം REALME5pro എടുത്തു..... അതിൽ നിന്ന് ഈ വീഡിയോ കാണുന്ന ഞാൻ ☺️😚😚

  • @Sharon17
    @Sharon17 4 ปีที่แล้ว +74

    ഇനി വെലിയ കളികൾ ഇല്ല
    ഇനി കളികൾ വേറേ ലെവൽ 😘💓

  • @ASH03ASH
    @ASH03ASH 4 ปีที่แล้ว +939

    മരിക്കുന്നതിന് മുമ്പ് ഒരു iphone വാങ്ങണം എന്ന് ആഗ്രഹം ഉള്ളവർ like അടി 😍

    • @ijaziju1028
      @ijaziju1028 4 ปีที่แล้ว +6

      Endhokke kali kalichu njaan but yogayilla......

    • @kannanbro8595
      @kannanbro8595 4 ปีที่แล้ว +11

      യോഗമ്മില്ല അമ്മിണിയെ

    • @nikhils5652
      @nikhils5652 4 ปีที่แล้ว +5

      എന്തിന്

    • @mohdsafvan2795
      @mohdsafvan2795 4 ปีที่แล้ว +5

      Onnu podo

    • @shihasp1681
      @shihasp1681 4 ปีที่แล้ว +5

      Ys broo

  • @riscorisco4961
    @riscorisco4961 4 ปีที่แล้ว +70

    Eni camera review
    Battery test
    Processor test
    Pubg test
    Campare video.who agree with this .like here
    ❤❤❤❤❤👍👍👍👍👍👍

    • @rayeesfara6998
      @rayeesfara6998 4 ปีที่แล้ว

      11 pro Max .
      Pubg. മാരകം ആണ് ബ്രോ

    • @KL08LOKI
      @KL08LOKI 3 ปีที่แล้ว

      ASUS ROG PHONE 3 Vs I phone 11 pro max PUBG test waiting

  • @faisaltriprayar2336
    @faisaltriprayar2336 4 ปีที่แล้ว +2

    Pratap bro. Iphone il malayalam type cheyyan nalla app suggest cheyyamo.
    Gboard il malayalam transliteration illa.

  • @I_am_alive_7
    @I_am_alive_7 4 ปีที่แล้ว +4

    Prathab gi valarnn panthalichu iam proud of to part of starting 2k member 😘😘😘😘😘

    • @PrathapGTech
      @PrathapGTech  4 ปีที่แล้ว +1

      Thank you bro

    • @mansoorkoonari1882
      @mansoorkoonari1882 3 ปีที่แล้ว

      @@PrathapGTech 11 pro ആണോ 11 ആന്നോ നല്ലത്

  • @nevadalasvegas6119
    @nevadalasvegas6119 4 ปีที่แล้ว +1

    I 'm using not 10+
    1. 4300 mah battery
    2. Full charg avan 45 mnt, charger 45w
    3. Two sim available
    4. Documents editing very easy
    5. Stick available
    6. Any language letter easily can translate
    7. All app supported
    8. Better than all other company mobile
    9.expandable memory

    • @rattheeshkumar8161
      @rattheeshkumar8161 2 ปีที่แล้ว

      Athrakoodiya phone aannenkilum iPhone nte munppil verum zero big zero aanu bhai iphone ath veroru level aanu iphone upayogich tthudangiyal pinne vere oru phonumm nammal upayyogikkillaaa vere pphonukaleppattiyuum chinthikkukapolumilla piinnalle uppayogikkunnathu athanu iphone magic

  • @nevadalasvegas6119
    @nevadalasvegas6119 4 ปีที่แล้ว +1

    Iphone drawback
    1. Battery charging 2.30 hour venam
    2. Lack of Battery back up
    3. Two sim pattilla
    4. Ella app use cheyan pattilla
    5. Costly
    6. Memory card port not available

  • @ronthomasbethel
    @ronthomasbethel 4 ปีที่แล้ว +2

    Njaanum vangi iphone 11 product red 128 gb. Adipoli device aaa. Njaan nereathe Samsung galaxy s8 use cheyurunney. Iphone bhayangara fast aaa. Puthiya iPhone users inne vendi especially for people coming from android oruu video cheyyamo? Thanks in advance. 🙏🙏🙏

  • @essheldan
    @essheldan 4 ปีที่แล้ว +2

    LCD display anu Bai....apple logo show cheyyam kollam ...XR is better than 11...

  • @johnjobin1207
    @johnjobin1207 4 ปีที่แล้ว +1

    Chetta enthinte display LCD anello athu androidnte amo led dis equal alle

  • @manojrambler6118
    @manojrambler6118 4 ปีที่แล้ว +7

    Iphone can be utilized optimally if you are in the Apple ecosystem. I planned for Iphone 11 but finally settled for LG G8S, man believe me, its a super phone. LG is highly underrated brand in India.

  • @___alim____121
    @___alim____121 4 ปีที่แล้ว +37

    ആ മാറ്റി വെച്ച ഹെഡ് സെറ്റ് ഇന്ക് തരോ മാമ

  • @Sharon17
    @Sharon17 4 ปีที่แล้ว +4

    Prathapeta ഇനിയും ഇങ്ങനത്തെ ഫ്ലാഗ്ഷിപ് ഫോണുകളുടെ review and unboxing cheyyanne😁🤓

  • @mistme2020
    @mistme2020 4 ปีที่แล้ว

    Cheetta channel il ini India il launch cheyyunna Motorola phones ne Patti koode review cheyyamo? Motorola moto g8, Motorola p30, moto g7 plus ithupole 20k thaazhe varunna phones nte camera okk onnu rivew cheyyumo like athinte full resolution il zoom okk cheythu iee 16, 48 mb okk ethra distance vare clarity pokathe zoom cheyyan pattum, pinne mothathil camera and other compartments okk nganundu ennokk?

  • @ashvaashva5183
    @ashvaashva5183 3 ปีที่แล้ว +1

    Hloo I phonil Google pay app use chyyn pattooo....athpoole fedmobile app okk use chyyn pattooooooo....plssss reply

  • @AnishAnand
    @AnishAnand 4 ปีที่แล้ว +4

    Hi Prathap,
    Thanks for the review, and keep go it with ...
    Could you please make a review about iPhone 11 Pro, Because, I would like to switch from Android to iPhone..And, if the comparison that you made with both iPhone & Android is enough, then it's okay.
    And, could you please share the place which where it made/make of iPhone that you bought.??
    thanks,

  • @mobiletipstricks8503
    @mobiletipstricks8503 4 ปีที่แล้ว +17

    ithinte drop test onnu cheyyamo 😁😁

  • @vayalarharoon
    @vayalarharoon 4 ปีที่แล้ว +3

    PrathabG, ഇത്‌ 5G support ആണോ?

  • @Thatamala
    @Thatamala 4 ปีที่แล้ว +2

    after your video show I purchased the same ..gud fone and nice camera and features....please include little more smilee face in your video .I cant but u can....

  • @proathul9850
    @proathul9850 4 ปีที่แล้ว +73

    എനിക്കും വാങ്ങണം പക്ഷേ എന്നിക്കി കഴിയില്ല.
    സ്വപ്നം കാണാം 😫

    • @samadtk
      @samadtk 4 ปีที่แล้ว +6

      Work hard

    • @rahulr6668
      @rahulr6668 4 ปีที่แล้ว +2

      കഴിയും... concentrate your aim

    • @VISHNUSUBRAMANIAN
      @VISHNUSUBRAMANIAN 4 ปีที่แล้ว +8

      broo ne pole njan um ethu onnu vaagan pattila nnu orthu nadanada bt njan agu oranm vaagi.. 23000/- downpaynment koduthu no cost emi il bajaj inte card vazhi anu vaagiye 16months emi 2900/- + something..
      Njan ethinu munbu 5s aanu 1st vagiye athu oru 2.5 yr use cheythitu oru iphone 6 second vaagi athum oru 2.5yr use cheythu eni ethu min oru 4-5yr ngilum use cheynm..
      Long term use nu oke pattiya phone iphone thaneya bcoz avar atlest new releasing software updations n features ngilum avarude customers inu kodukunundu. 5yr user nnathil njan thikachum happy aanu..🥰

  • @subhashmadhavan9855
    @subhashmadhavan9855 4 ปีที่แล้ว

    ഒരു സാധാരണക്കാരൻ ഒരു പതിനായിരം രൂപകൊടുത്ത് ഒരുഫോൺ വാങ്ങുമ്പോൾ അതിനുകിട്ടുന്ന ഗുണങ്ങൾ വളരെകൂടുതലാണ്.കാരണം ഇത്രയും കാര്യങ്ങൾ ചെയുന്ന ഒരു വസ്തു ഈ വിലക്ക് ഇതിനുമുമ്പ് നമുക്ക് ഒരിക്കലും കിട്ടിക്കാണില്ല. ഒരുഫോണുകൊണ്ട് നമുക്ക് കിട്ടുന്ന ഉപയോഗങ്ങൾ ,ഒരു റേഡിയോ, ടിവി,കാമറാ,ടോർച്ച്,കാൽകുലേറ്റർ,കോളിംങ്,ഗെയിംസ്, ശരിക്ക് ഒരു ചെറിയ കമ്പ്യൂട്ടറിൻ്റെ ഉപയോഗം നമുക്ക് കിട്ടുന്നു. അങ്ങനെ നോക്കുമ്പോൾ ഒരു ഫോൺ എന്നത് കുറച്ചുകാലം മുമ്പുള്ള സാധനങ്ങളേക്കാൾ പണത്തിന് കൂടുതൽ മൂല്യം തരുന്ന വസ്തുവാണ്.ലാഭവുമാണ്.
    മിക്കവാറും എല്ലാ ഫോണുകളും നല്ലതാണെങ്കിലും ,ഫോണിൻ്റെ ചെറിയപോരായ്മയും പ്രത്യേകതകളും വാങ്ങുന്ന സാധാരണക്കാരന് വ്യക്തമായിമനസിലാക്കുന്ന രീതിയിലല്ല ഫോണുകളുടെ വിൽപന. പലതും തെറ്റിധരിപ്പിക്കുന്നരീതിയിൽ അവർപലതും പ്രചരിക്കുന്നു..

  • @arunkp4956
    @arunkp4956 ปีที่แล้ว +1

    LCD Display അല്ലേ നല്ലത് Led display പെട്ടന്ന് complaint ആവില്ലേ

  • @jithinkk9216
    @jithinkk9216 4 ปีที่แล้ว +1

    Refurbished iphone mobiles തൃശ്ശൂരിൽ എവിടയെങ്കിലും കിട്ടുമോ?

  • @user-oj5vx4pl8b
    @user-oj5vx4pl8b 4 ปีที่แล้ว +1

    iPhone 11pro and 11pro max ഇനി കളും നല്ലതു ഐഫോൻ 11 ആ കാരണം വലിപ്പമണ് 11pro യിക് വലിപ്പം കുറവ് 11pro max വലിപ്പം കൂടുതൽ
    My phone iphone 11 ആ proccessor കൊല്ലം പക്ഷെ charging time അല്പം കൂടുതല പിന്നെ എല്ല iphone ഉകളും എത്രയും രൂപ കൊടുത്തിട്ടും വലിയ ഒരു notch . perfomence കൊള്ളാം

  • @sanojtp7384
    @sanojtp7384 4 ปีที่แล้ว

    iPhone TH-cam നെ പറ്റി ഒന്നു പറഞ്ഞ് തരുമോ.vidio qualiti എങ്ങനെ ഉണ്ട് എന്ന് അറിയാനാ.

  • @sabeelparavur1577
    @sabeelparavur1577 4 ปีที่แล้ว

    Chetta e redmi note 8pro back. Gorilla glas പ്രൊട്ടക്ഷൻ ഇല്ലേ plz reply

  • @draxmoon3446
    @draxmoon3446 4 ปีที่แล้ว +3

    Realme X2pro ആണോ One Plus7t ആണോ നല്ല ഫോൺ....? Rply plzzz

  • @Iam_Shafiq
    @Iam_Shafiq 4 ปีที่แล้ว +1

    Engne und bro ithuvareyulla experience? I would like to buy

  • @cetly
    @cetly 4 ปีที่แล้ว +1

    Subscribe cheyyaan parayaunna bhaagam onn update cheythaal nannaayirikkum.
    You can add a phone frame and more style updates.

  • @HARIKUMAR-sf2dk
    @HARIKUMAR-sf2dk 4 ปีที่แล้ว +7

    Always with you prathap 😘

  • @rameshraghavan9316
    @rameshraghavan9316 4 ปีที่แล้ว

    Pratap Bhai, latest soundbar ethanu nallathu ?

  • @praveenppraveen9861
    @praveenppraveen9861 4 ปีที่แล้ว +4

    Enthina speed test gaming, camera battery drain parthesikune.comaprison avammm

  • @razeenshah2102
    @razeenshah2102 4 ปีที่แล้ว +4

    Iphone 11 or oneplus 8pro.. confusion stagil aanu bro..what you suggest.

  • @speedyyt6135
    @speedyyt6135 3 ปีที่แล้ว +1

    Iphone Samsung charger vech charge cheyyan patuo

  • @nidhinmohanvazhetta
    @nidhinmohanvazhetta 4 ปีที่แล้ว +1

    Pratap Bhai, I am using an iPhone 11, should I sell it to get the 5G iPhone (iPhone 11S), will it be a huge difference?

  • @akhilkumar6992
    @akhilkumar6992 4 ปีที่แล้ว +2

    Enthinanu padapetta purakil peru aa logo thanne parayum chettante identity😇

  • @ajeeshaji7963
    @ajeeshaji7963 3 ปีที่แล้ว +1

    Bro macro photo support anooo ....?

  • @jithinnathr319
    @jithinnathr319 4 ปีที่แล้ว +1

    Will you recommend this phone using next 2..3 years...

  • @Sf_creative
    @Sf_creative 4 ปีที่แล้ว +1

    Iphone x,xs,xr or 11 ..ethaan better guyss!????

  • @dilshadmp
    @dilshadmp 4 ปีที่แล้ว +4

    I phone x anno xr anno bast Camera phone ?
    1 Budget no problem

  • @ampadyaromal4233
    @ampadyaromal4233 4 ปีที่แล้ว +7

    SAMSUNG GALAXY S10 LITE & SAMSUNG GALAXY NOTE 10 LITE* *ഇതിൻറെ ഒരു വീഡിയോ ചെയ്യുമോ

    • @azizksrgd
      @azizksrgd 4 ปีที่แล้ว

      Ampady Aromal
      S10 e അല്ലെ Note 10 ലൈറ്റ് ഇറങ്ങിയോ

    • @azizksrgd
      @azizksrgd 4 ปีที่แล้ว

      NAVNEETH RANJITH 👍👍👍

  • @mubashirmampad9037
    @mubashirmampad9037 3 ปีที่แล้ว

    Prathab etta 2021 il iphone 11 medikunnathil karyamundo flipcart prize 48999 rs ...atho 5g ullathond 12 edukano

  • @sudhikrishna26
    @sudhikrishna26 4 ปีที่แล้ว

    Chettaaa...phone nu heating kooduthal ulla pole ndo?
    Njn UK yil aayirunnu.. naattil ninnu vangi poyatha.. avde kuzhapponnum undayirunnilla.. thirich ee adutth vannathe ullu ivdutthe weather nte aano ariyilla charging timil heat aavunna pole nd.. idakk use cheyyubbozhum..
    plzz rply

  • @jasminskitchen6990
    @jasminskitchen6990 3 ปีที่แล้ว

    Hi iam a big fan of you . I want to buy a new phone . Which is the best oneplus 8t or iphone 11 . Please reply to me as soon as possible

  • @mrudulkmohan8834
    @mrudulkmohan8834 3 ปีที่แล้ว

    Hello brother...iPhone 11 nu 5W allathe vere fast charging nu ethu adapter aanu nallathu?suggest cheyyamo pls

  • @stephendas143
    @stephendas143 4 ปีที่แล้ว +5

    എന്താണ് e-sim

  • @mubashirmampad9037
    @mubashirmampad9037 4 ปีที่แล้ว +1

    Enik oru sugestion tharumo...iPhone 11 edukano atho iPhone 12 vinu vendi wait cheyyunnathano nallath

  • @jabir3858
    @jabir3858 4 ปีที่แล้ว +1

    iPhone 10 to iphone 11 pro converting camera sticker use ചെയ്താൽ എന്തെങ്കിലും ദോഷം ഉണ്ടോ.

  • @anaskannankara5000
    @anaskannankara5000 4 ปีที่แล้ว +1

    Ente phonite flash work aaavunilla vaangit just 2 month aaayittullu enthelum settingsnte kuzhappamano???? Iphone 11(128gb) saudi

  • @VISHNUSUBRAMANIAN
    @VISHNUSUBRAMANIAN 4 ปีที่แล้ว +3

    iphone 11 128 GB white model il ee vdo kanunna njan matre ullo??? 🤭
    Pne bro 4:39 6.1- inch Liquid Retina HD LCD Display ale??? verum Retina HD Display alaloo!!!!

    • @PrathapGTech
      @PrathapGTech  4 ปีที่แล้ว +2

      Build up avaru kodukunundallow
      Nammal arhangu ozhuvaakum

    • @iamgroot5330
      @iamgroot5330 4 ปีที่แล้ว +1

      Me too

  • @Cross_fit523
    @Cross_fit523 3 ปีที่แล้ว +2

    Gamingine iphone 11 Or oneplus 8t etha better please reply

  • @BINOJSATVISION
    @BINOJSATVISION 4 ปีที่แล้ว +7

    അടുത്ത iphone 90hz refresh rateൽ പ്രതീക്ഷിക്കുന്നു🤔

    • @Pranav-na
      @Pranav-na ปีที่แล้ว

      Nokki irikkathe illu ..

  • @azizksrgd
    @azizksrgd 4 ปีที่แล้ว +24

    വാങ്ങീട്ട് ഒരു മാസം ആയി
    എനിക്ക് ഇതുവരെ ഒരു കുഴപ്പം തോന്നിട്ടില്ല

    • @sasfansasu2654
      @sasfansasu2654 4 ปีที่แล้ว

      Abd Azi etra gb??

    • @sasfansasu2654
      @sasfansasu2654 4 ปีที่แล้ว

      tooking for buy 64 gb

    • @azizksrgd
      @azizksrgd 4 ปีที่แล้ว

      Sasfan Sasu 128

    • @izaanvk7968
      @izaanvk7968 4 ปีที่แล้ว

      How much prize

    • @azizksrgd
      @azizksrgd 4 ปีที่แล้ว

      Ismail Shay
      3349 saudi riyaal.

  • @yelyemtec1403
    @yelyemtec1403 4 ปีที่แล้ว

    depth camera ith add chaithittundo iphone 7 plusilllath pole

  • @shabipopy8432
    @shabipopy8432 2 ปีที่แล้ว

    iPhone 11 il 20w adapter use cheythal battery health problem undakuo.

  • @drewnergaming3270
    @drewnergaming3270 4 ปีที่แล้ว

    Chetta redmi note 6 pro il puthiya update vannu 11.2.0 ithine patti onnu vishithikarikkamo oru video ide

  • @jamesjohn8801
    @jamesjohn8801 4 ปีที่แล้ว +1

    chetta one plus 6t aano iPhone 8plus aano adooo7plus aano best
    parayamo chetta

    • @PrathapGTech
      @PrathapGTech  4 ปีที่แล้ว

      Sorry bro please check reviews and make a good choice based on YOUR NEEDS.

    • @jamesjohn8801
      @jamesjohn8801 4 ปีที่แล้ว

      chettande oru usagil better aayittu eedu phone aanu tonniyatuu

  • @lifeclipschannel
    @lifeclipschannel 4 ปีที่แล้ว +3

    Which is the best iphone as an alrounder. Battery backup and camera features all together?

  • @najirnaji2694
    @najirnaji2694 4 ปีที่แล้ว +2

    I phone 11 or i phone xs eda nallad new edukkan??

  • @ajmalmohd5220
    @ajmalmohd5220 4 ปีที่แล้ว +2

    Price kuduthalanne ! Phone maximum uae vagan sramikuka

  • @dilwindavis5925
    @dilwindavis5925 4 ปีที่แล้ว +15

    Realmi ishttam😍😍😍😍

  • @tobeykthomas6655
    @tobeykthomas6655 3 ปีที่แล้ว +1

    Njanum vagii innale black color 😍😍😍

  • @varun1478
    @varun1478 4 ปีที่แล้ว +1

    Pratap jii
    Enik Orr phone vanganam Budget 17k below plz suggest a phone.Heavy user Ann so atu kudii nokki onn paranjj Taruoo... Plz

    • @varun1478
      @varun1478 4 ปีที่แล้ว

      @Junaisjumana Jumana which one frnD?

    • @BLANKBLUEBLOODBOOK
      @BLANKBLUEBLOODBOOK 4 ปีที่แล้ว +1

      Realme x2

    • @vinupp3002
      @vinupp3002 4 ปีที่แล้ว

      Realmi x2 or XT
      Or Redmi note 8 pro

  • @aflahtm3405
    @aflahtm3405 4 ปีที่แล้ว +2

    Broo 11 vangan plan ind but emi edkkan valla vazhiyum undoo credit card illa...

    • @VISHNUSUBRAMANIAN
      @VISHNUSUBRAMANIAN 4 ปีที่แล้ว

      Aflah TM Njan Bajaj inte card vazhiya 11 128gb vagiye nniku card undayirunila eppo ee phone vagan vendiya card eduthe .. 23,000/- downpaynment koduthu monthly 2900/- 16months emi il..

  • @theten8336
    @theten8336 4 ปีที่แล้ว +2

    Ithin fingerprint sensor undo

  • @nehal_manzoor
    @nehal_manzoor 3 ปีที่แล้ว +13

    പുള്ളിക്കാരൻ പറഞ്ഞത് കേട്ടോ.....128 ജിബി എടുത്ത മതി എന്നെ......അയിനെ ഇതൊക്കെ ഞാൻ ഏത് കാലതാനവൊ വാങാ...🤣🤣😂😂

  • @SPANLYgaming
    @SPANLYgaming ปีที่แล้ว +6

    Waching 2023

  • @sayyedsabith4493
    @sayyedsabith4493 4 ปีที่แล้ว +1

    Which colure is best in ipohne 11

  • @chanduraghavam414
    @chanduraghavam414 4 ปีที่แล้ว +3

    Fingerprint feature ille?

  • @aswinedavalath7485
    @aswinedavalath7485 4 ปีที่แล้ว +1

    Kerala l apple warranty service engane anu cheyandath?

  • @Gear_Up611
    @Gear_Up611 4 ปีที่แล้ว

    Ithinte ചാർജിങ് timing test and battery drain test cheyabm bro

  • @bibinbino2403
    @bibinbino2403 4 ปีที่แล้ว

    Brand name vachu mathram Aalkare umbikunna oru companiy. 70000. Roopaku e sathanathinakathu enthu olakayanu erikunnathu. Pinnea nalu pearu kandu kazhiyumbol ohh Avantea kayyil i phone undu ennu vajarikum. Athrea ollu... video powlichu prathapatta....

  • @V4VlogyTechy
    @V4VlogyTechy 4 ปีที่แล้ว

    Chetta water resistant oru video cheyummo

  • @SREEKUTTAN778
    @SREEKUTTAN778 4 ปีที่แล้ว +1

    ചേട്ടാ iphone 7 ന്റെ review ചെയ്യാമോ?

  • @i_am_ashikc
    @i_am_ashikc ปีที่แล้ว +6

    IPhone 11 2023il vangikkamo?
    Worth aano?
    Please replay🥺

    • @sreenathcr8598
      @sreenathcr8598 ปีที่แล้ว +1

      Broo prathapg yude thanne video irangittund poyi Kan

  • @rahulparasuraman
    @rahulparasuraman 4 ปีที่แล้ว +1

    Monochrome option undoo athil...? Reply

  • @ASHIXNIX
    @ASHIXNIX 4 ปีที่แล้ว

    Iphone11pro maxil maathram aano 3 camera ullath onn parayuvo

  • @unitedindia110
    @unitedindia110 4 ปีที่แล้ว

    Iphone 11 china specs nattil work chyumo...china specs iphone mattu specs ninn antha difference?

  • @abdulrafeeque1817
    @abdulrafeeque1817 4 ปีที่แล้ว

    ഐഫോൺ 11 ൽ പാസ്കോഡ് എന്റർ ചെയ്‌താൽ മാത്രം സ്വിച്ഡ്ഓഫ്‌ ആക്കാൻ പറ്റുന്ന സെറ്റിംഗ്സ് ഉണ്ടോ? ഫോൺ മോഷ്ടിക്കുന്നവർക് പെട്ടെന്ന് ഓഫാക്കാൻ സാധിക്കരുതല്ലോ...

  • @deepakdevvarrier
    @deepakdevvarrier 4 ปีที่แล้ว

    iPhone 11 camera aano, galaxy note 10 plus camera aano super

  • @Premkumar-tx6gx
    @Premkumar-tx6gx 4 ปีที่แล้ว +2

    Display clarity enganund bro? Which one is better ip xs or ip 11??

    • @PrathapGTech
      @PrathapGTech  4 ปีที่แล้ว +1

      👍... Pls check reviews bro

    • @RyzenFTw
      @RyzenFTw 2 ปีที่แล้ว

      Xs display is better bruh

  • @abhijithklr1088
    @abhijithklr1088 3 ปีที่แล้ว

    Chetta ippo iphone 11 vangiyal charger kittumo

  • @Arunaru40001
    @Arunaru40001 3 ปีที่แล้ว

    Chettayi iphone 11 128gb athra rate varunud ipo onnu parayuvo

  • @gopalsankar7523
    @gopalsankar7523 3 ปีที่แล้ว +1

    Iphone11 il frontil notification light undo

  • @shreyasshreyu3758
    @shreyasshreyu3758 4 ปีที่แล้ว

    Normal photo and HDR photo ......endh difference......yedh clarity ????

  • @krishnarajthr
    @krishnarajthr 4 ปีที่แล้ว

    Iphone 11 charging head oro boxilum different aanallo, chilathil 5s nte polathe triangle shape illathanu athu enthukondanu.

  • @Rajeesh_08
    @Rajeesh_08 ปีที่แล้ว

    Please reply now it's 2022. Ippo ith edkunath worth aano ? 5g illalllo?

  • @sriramk.p2291
    @sriramk.p2291 4 ปีที่แล้ว

    ഇതിൽ മുകളിൽ ഒരു face id light കാണുന്നുണ്ടല്ലോ? അത് എങ്ങനെയാ On ആക്കുക എന്ന് ഒന്ന് പറയുമോ?

  • @ashiqe2955
    @ashiqe2955 4 ปีที่แล้ว +1

    Prathap ഭായ് ഫോൺ മാസം മാസം ഇറങ്ങിയാൽ ഏത് എടുക്കും ഇപ്പൊത്തന്നെ oppo reno 2 എടുത്ത് ഒന്നര മാസം ആയി അതിന്റെ ക്ഷീണം മാറിയില്ല...

    • @PrathapGTech
      @PrathapGTech  4 ปีที่แล้ว

      Njaan oru phone 2 year upayogikum ippol iphone 11
      Ini ethu irangiyaalum njaan mind cheyyilla

    • @ashiqe2955
      @ashiqe2955 4 ปีที่แล้ว

      @@PrathapGTech but ഫോൺ ഓരോന്ന് മോഡൽ ഇറങ്ങുബോൾ ചേഞ്ച്‌ ചെയ്യണം എന്ന് മനസ്സ് പറയും അതാണ് ഒരു പ്രോബ്ലം

  • @lulu_koduvally
    @lulu_koduvally 8 หลายเดือนก่อน

    11pro fresh dubai apple storeൽ പോയാൽ കിട്ടുമോ😢
    Please Reply

  • @sharanakku202
    @sharanakku202 4 ปีที่แล้ว

    Chetta iphone 11 pro max anno oneplus8 pro anno nallath

  • @anakhasathyan7068
    @anakhasathyan7068 ปีที่แล้ว

    Airpod anoo kittunne atho normal earphone oo? Njan epoo ee phone edutha kozhappam undoo? 2023 kainja ee phone nte ios kittulla n kekkunnund sheriyano??

  • @deepakrnair2339
    @deepakrnair2339 4 ปีที่แล้ว +5

    Congrats on new beast 😈 🥳

  • @bidhinmathew5914
    @bidhinmathew5914 4 ปีที่แล้ว

    I phone 11 Inter national version phone vangiyal indiayil upayogikkan pattumo