Android നും അതിൻ്റെതായ ഗുണങ്ങളും ഉണ്ട് അതിനെ കുറിച്ചു അറിയാൻ ഈ Link ഇൽ ഉള്ള വീഡിയോ കാണുക . th-cam.com/video/-RZrYRXC8FE/w-d-xo.html .പിന്നെ ഇനി വീഡിയോ കാണുന്ന എല്ലാ സുഹൃത്തുക്കളോടും കൂടി ഒരു കാര്യം ,രണ്ടു വഞ്ചിയിൽ കാലിട്ടു നിൽക്കരുത് എന്ന comment കാണാം നിങ്ങൾ സ്വയം ചിന്തിക്കുക ഒന്ന് നല്ലത് ആണെന്ന് പറഞ്ഞാൽ മറ്റേതു മോശം ആകണം എന്ന് ഒരിക്കലും ഇല്ല ..iphone 11 unboxing :- th-cam.com/video/vsqDtkdtDVg/w-d-xo.html
Njan angene paranjathkond anoo ee message pin cheidekunath? I didnt really want to hurt you, i know ethretholam efforts edukunundenuu oru vdo release cheiyyan. But iPhone google stock android nte mugalil anenuu parayan orikalum patilla. Even if you take value of money. Athre njan udeshichullu.
@@aasishkc1799 അല്ല ബ്രോ ...അറിയാത്ത ആളുകൾക്ക് മനസിലാക്കാൻ വേണ്ടി മാത്രം ......Value for money phones തന്നെ ആണ് നമ്മുടെ ചാനലിൽ മെയിൻ ആയിട്ട് വരുന്ന എല്ലാ വിഡിയോസും (unboxing)....
അങ്ങനെ ഐഫോൺ മികച്ചത് എന്ന് പറയല്ലേ... കുറച്ച് സംശയം... 1. സിംപിൾ യൂസർ ഇന്റഫേസ് എന്നത് ശെരി ആണോ... ലാസ്റ്റ് അപ്ഡേറ്റ് വരുന്നത് വരെ വൈഫൈ കണക്ട് ചെയ്യാൻ പോലും സെട്ടിങ്സിൽ പോകാണ്ട് നടക്കില്ലാർന്നല്ലോ.. കോൾ ചെയ്യാൻ കോണ്ടാക്ടിൽ കയറി സർച്ച് ചെയ്യാതെ നടക്കുമോ. ടൈപ്പിംഗ് ജസ്റ്റർ മുഖേന പറ്റത്തില്ല. ബിസിനസ്സുകാർക്ക് ഏറ്റവും ഉപകാരമാണ് അവരുടെ കോൾ ലോഗ് അതും ഈ പറഞ്ഞതുപോലെ 500 എണ്ണം അല്ലേ സേവ് ആകൂ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പ് ആണ് വാട്ട്സ് ആപ്പ് അതിൽ തന്നെ ഒരു ഡോക്യുമെൻററി ആയിട്ട് ഒരു ഫയൽ അയക്കണമെങ്കിൽ എത്ര ദൂരം ചുറ്റിക്കറങ്ങണം.. ഡോക്യുമെൻററി കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരാണ് ബിസിനസുകാർ അവർക്ക് വരുന്ന ഒരു മെയിലിൽ നിന്ന് ഒരു വേഡ് ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്തു അത് എഡിറ്റ് ചെയ്ത് പിഡിഎഫ് ആക്കി വീണ്ടും ഒരു വാട്സാപ്പിൽ അയക്കണമെങ്കിൽ ആൻഡ്രോയ്ഡ് ആണോ ആപ്പിൾ ആണോ എളുപ്പം... 2. പിന്നെ സെക്യൂരിറ്റിയെ കുറിച്ച് പറഞ്ഞു... എന്തു സെക്യൂരിറ്റി ഉണ്ടെന്നാണ് പറയുന്നത് ഹാക്ക് ചെയ്യണം എന്ന് വിചാരിച്ചാൽ ഹാക്ക് ചെയ്യാൻ പറ്റാത്ത ഐ ഫോണുകൾ ഇല്ല. ചെയ്യണം എന്നു വിചാരിച്ചിട്ട് ഉണ്ടോ അത് ചെയ്യുന്നവർ ഉണ്ട്. പിന്നെ ഈ അടുത്ത് വാട്സപ്പിൽ ഒരു സെക്യൂരിറ്റി ഇഷ്യൂ വന്നതായി കേട്ടായിരുന്നു. ഒരു വാട്സപ്പ് കോൾ വന്നു അതിൻറെ അടിസ്ഥാനത്തിൽ വാട്സാപ്പിലെ മെസ്സേജുകൾ ചോർത്തുന്നത്. അതേ issue തന്നെ ഐഫോണിലും ഉണ്ടായിരുന്നു. അപ്പോൾ പിന്നെ എന്താണ് സെക്യൂരിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. ആൻഡ്രോയ്ഡിൽ ആകട്ടെ പുറത്തുനിന്ന് ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ വ്യക്തമായിട്ട് അതിൽ പറയുന്നതാണ് ഇത് നിങ്ങളുടെ ഫോണിന് ആപത്താണെന്നും ഇൻസ്റ്റാൾ ചെയ്യരുതെന്നും. എന്നിട്ടും മനപ്പൂർവ്വം ചെയ്താൽ അതിനെ കുറ്റം പറയാൻ പറ്റുമോ. 3. പിന്നെ പറയുന്നത് കേട്ടു പെർഫോമൻസിന്റെ കാര്യം. ആപ്പിളിനേക്കാൾ പെർഫോമൻസ് ഉള്ള ആൻഡ്രോയ്ഡ് ഫോണുകൾ ഇപ്പോൾ മാർക്കറ്റിൽ അവൈലബിൾ ആണ്. ഐഫോണിനെ പറയുമ്പോൾ 10,000 രൂപയുടെ ആൻഡ്രോയ്ഡ് ഫോണിനെ അല്ല പറയേണ്ടത്. 4. ക്യാമറയെ നോക്കിയാൽ DXO മാർക്ക് ഐഫോണിൽ മുകളിൽ നിൽക്കുന്ന ഫോണുകൾ ഉണ്ട്. ഇങ്ങനെയൊക്കെ നോക്കുമ്പോൾ ഈ ഫോണിൻറെ ആകെയുള്ള ഗുണം പ്രതാപ് പറഞ്ഞതു പോലെ ബ്രാൻഡ് വാല്യൂ... അതു മാത്രമേ ഇതിൽ ഒരു ഗുണം ആയിട്ട് പറയാനുള്ളൂ...
ഞാൻ 6 year ആൻഡ്രോയ്ഡ് ഉപയോഗിച്ചു . Iphone ഇഷ്ടമേ ഇല്ലായിരുന്നു , ഇപ്പോൾ 2 year ആയി iphone ഉപയോകി ക്കുന്നു . ഇപ്പോൾ വേറൊരു ആൻഡ്രോയ്ഡ് ഫോണിനോട് താല്പര്യമില്ല . Security മാത്രമല്ല , നല്ല smooth and best ക്യാമെറ യുമാണ്.
എന്റെ അനുഭവം ഒരുതവണ ഐഫോൺ ഉപയോഗിച്ചവൻ ഒരിക്കലും മറ്റ് ഒരു ഫോൺ വാങ്ങില്ല അതിന്റെ സീരിയസ് update ചെയ്തേ പോവാതെ ഉള്ളു ഞാനും ഷോയ്ക്ക് i phone വാങ്ങിയത് ഇപ്പോൾ ഫാൻ ആയി 🥰🥰അതിന്റെ ഒരു സുഖം വേറെ തന്നെ ആണ് എന്റെ സാറേ
@@Gokulisaacjose athonnumalla, IBM simon aanu aadhyathe smartphone kaaranam touchscreen athilaanu aadhyam vannathu pinne LG Prada of LG KE850PON enna phone aanu aadhyam ippozhathe square fullscreen model konduvannathu pakshe aa phone athra famous allayirunnu pinne iphoneinu aa per kitti pinne manasilaayi LG iphone varunnathine 1 month munbu vannathaanennu pinneyaanu iphone 3 irangiyathu... ippozhathe big display aadhyam vannath samsung s8il aanu athine iphone x kandu aa stylil cheytu popular aayi
@@ISMAILKR1 ,Abhijith ഇല്ല ഇല്ല ...... ഇപ്പോ വീഡിയോ കണ്ടപ്പോൾ ആണ് ഈ comment nte കാര്യം മനസിലായത് ...കഴിഞ്ഞ വീഡിയോയിലെ comments ആണ് ബ്രോ അവസാനം പറയുന്നത് 😥😥😥...ഞാനും ഒരു പാവം തന്നെ ആണ് 😊😊😊
True ❤️ Security and Optimisation 💯 And Applecare 😘 Pinne Androidile oru vide Range of phonesine iPhone enna oru Phone vech compare cheyyumbo ariyalo range Swanthamayi ithra effecient aaya oru OS ullath cheriya karyam onnum allallo 2012'il 4s vech start cheythatha 5,6,8 and now 11 pro max Phone simple aayi switch cheyyam Idakk Samsung A5 and vivo (model ethanenn orma illa) use cheythirunnu...apple'ile oru flow android'il kittatha pole...ithenikk thonniyath aanu...mattu aalukalk avarudethaya opinions indakam Pinne apple ecosystem oru rakshem illa...watch, airpods, ipad or mac idhil atleast orennamenkilum iPhoneinte koode use cheythavark manassilakum Pinne iMessage...Nammude naattil adhikam aarum use cheyyunnillenkilum sambhavam set aanu...but apple usersinu mathrame available ollu ennath kond nammude nattil Whatsapp'ine replace cheyyan pattilla
Now am using both iphone x and one plus 7 for me one plus is one step ahead of iphone . beacause the kind of speed and user friendly is very high.for me one plus is good and i recommend one plus for other's
സ്പീഡ് & പെർഫോമെൻസ് ഇതാണ് ആൻഡ്രോയിഡിൽ നിന്ന് ആപ്പിളിനെ വ്യത്യസ്തമാകുന്നത് iphone use ചെയ്‌തവർ പിന്നെ ആൻഡ്രോയിഡ് phone use ചെയ്യുന്നത്‍ വളരെ കുറവാണ് കഴിയുന്നവർ iphone - ആപ്പിൾ product ഒരിക്കലെങ്കിലും ലൈഫിൽ എക്സ്പീരിയൻസ് ചെയ്യണം
Njn 5,5s ,7plus ,x, vare use chythu last ini android use chyeyan vendi note 10 plus vangichu...note adipoli phn anu onum parayan ila...better display better battery ...performance also good ..but after 1 mnth I gave that phone to wife and now using iPhone back 😄...I don’t know why ...I like iOS more I think 🤔
ഫോൺ തകരാരായാൽ Accessories ന് വില കൂടുതലാണ്.അപ്ലിക്കേഷന് പൈസ കൊടുക്കണം.നമുക്ക് ഇഷ്ടമുള്ളത് പോലെ ഐഫോൺ ഉപയോഗിക്കാനാവില്ല. ആൻഡ്രോയ്ഡ് നമുക്ക് ഇഷ്ടം പോലെ ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്യാം.ഷെയർ ചെയ്യാം.ഐഫോൺ എല്ലാ കാര്യത്തിലും നിയന്ത്രണമാണ്
With only one day left to warranty, I replaced my iPhone with a new iPhone. In my experience, the iPhone Performance is a lot better than any other Android phone
ios ecosystem അടിപൊളി ആണ്, പക്ഷെ ആ ecosystem വിട്ട് windows laptop ഒക്കെ ആയിട്ട് iphone use ചെയ്യാൻ തുടങ്ങുമ്പോൾ ആണ് android നെ സ്തുതിക്കുക, അത്രക്ക് ശ്രമകരമാണ് sync process.Hardware features ഒക്കെ androidനെ വെച്ച് നോക്കുമ്പോൾ iphone 1 year പുറകിലാണ് (fast charging feature iphone 11 series കൊണ്ടു വന്നതെ ഉള്ളു ).Business class ആൾകാർക്ക് പറ്റിയ secured ആയ ഒരു ഫോൺ അത്രേ ഉള്ളു iphone.
ഞാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചു കൊണ്ടിരുന്ന ആളാണ്.. എപ്പോഴും ഫോൺ മാറ്റി കൊണ്ട് ഇരിക്കും.. പക്ഷെ ഐഫോൺ വാങ്ങിയപ്പോൾ അത് നിർത്തി.. ഐഫോൺ ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ ആൻഡ്രോയിഡ് ഇഷ്ടം ആകില്ല
Tech Freak ആൻഡ്രോയിഡ് ഏത് ഫോൺ ആണെന്ന് ചോദിച്ചാൽ ഞാൻ 2 വർഷം മുൻപ് iphone ഉപയോഗിക്കാൻ തുടങ്ങുന്നത് വരെ ഉള്ള എല്ലാ ആൻഡ്രോയിഡ് ഫോണുകളും ഉപയോഗിച്ചട്ടുണ്ട്. Samsung,LG,Motorola, HTC,Micromax.. Samsung ആണ് എന്റെ favrte. പക്ഷെ അതൊക്കെ ഉപയോഗിക്കുമ്പോൾ ഞാൻ കുറച്ചു ദിവസം കഴിയുമ്പോൾ അടുത്ത ഫോണിലേക്കു മാറും.. മാറി മാറി എന്റെ ക്യാഷ് കുറെ പോയി.. പക്ഷെ ഞാൻ ഐഫോൺ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അതിനു തീരുമാനം ആയി. ആദ്യം ഐഫോണിന് ഞാൻ കുറെ കുഴപ്പങ്ങൾ കണ്ടു. പാട്ടുകൾ, വീഡിയോസ് ഡൌൺലോഡ് ചെയ്യാൻ പറ്റില്ല. വേറെ ഫോണിലേക്കു ഷെയർ ചെയ്യാൻ പറ്റില്ല. പക്ഷെ ഒരു 2 മാസം കൊണ്ട് അതൊക്കെ ഐഫോണിൽ പറ്റും എന്ന് മനസ്സിലാക്കി.. ഇനി ഐഫോൺ അല്ലാതെ പറ്റില്ല.. Iphone Adict ആയി..
Stebilization and best camera യുടേയും കാര്യം പറഞ്ഞില്ല എന്നാലും എനിക് ഇഷ്ടപ്പെട്ടു video i phone ഇനി ഒരു അഴുക് ഫോണെന്നു കാരുതിയ ഞാൻ ഈ video കണ്ടപ്പോൾ എനിക് iphone ഇഷ്ടപ്പെട്ടു
3 വർഷമായിട്ട് ഐഫോണും imac ഉം ആണ് യൂസ് ചെയ്യുന്നത് ... നല്ല സ്മൂത്ത് വർക്കിംഗ് ആണെങ്കിലും limitations പലയിടത്തും ഉള്ളതായിട്ട് അനുഭവപെട്ടിട്ടുണ്ട് . എന്റെ ഫോണിൽ ഞാൻ ഡൌൺലോഡ് ചെയ്ത ഒരു PDF ഫയൽ ഒരു സാധാരണ windows desktop കമ്പ്യൂട്ടറിലേക്ക് അത്യാവശ്യമായി മാറ്റാൻ data cable ഉണ്ടായിട്ടും എനിക്ക് പറ്റിയില്ല. Android Phone ആയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി . ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിൽ itunes വേണം അല്ലെങ്കിൽ വൈഫൈ വേണം എന്നൊക്കെ ഉള്ള നിബന്ധനകൾ പ്രഹസനമാണ്.
I have used many models of iphones including iPhone X . But now I am using Asus Zenfone max pro M1. Honestly, this one is much better than iphones .why should pay 80,000 when we get good Android phones under 20,000
4 years ആയി . No stuck . No slow . ഇപ്പോഴും പുതിയത് പോലെ തന്നെ . Graphics super . ഐഫോൺ യൂസർ ആൻഡ്രോയ്‌ഡ് ഫോൺ ഒരിക്കലും use ചെയ്യുമെന്ന് തോന്നുന്നില്ല ഞാൻ Mobile app developer ആണ് . അത്പോലെ തന്നെ macbook . Very very smooth . Mac use ചെയ്‌താൽ windows use ചെയ്യില്ല ഉറപ്പ് .
Njan android fan ayirunnu iphonine kuttam paranju nadannittundu but iphone ne kurichu kooduthal manasilakkiyappol anu enikk manasilayathu apple enthanu ennullathu ippo njan iphone user anu ini njan android lekk pokilla ennuthanneyanu theerumanam apple upayogikkalle makkaleeeee.......ithoru jinnanu ....adict ayipovum ningal
1 - Xiaomi 11T Pro 256 GB, 12GB RAM, 5G 2 - Samsung Galaxy S21 256 GB, Phantom White, 5G 8GB RAM മച്ചാനെ നിങ്ങളുടെ ഒരു അഡ്വൈസ് വേണ്ടിയിരുന്നു ഈ രണ്ടു ഫോണിൽ ഏതാണ് പർച്ചേസ് ചെയ്യുന്നത് നല്ലത് ഒന്ന് അഭിപ്രായം പറഞ്ഞാൽ എനിക്ക് അത് പർച്ചേസ് ചെയ്യാം ആയിരുന്നു അത് ഒരു വലിയ ഒരു സഹായവും
വളരെ നല്ലൊരു അവതരണം. ഞാൻ അധികവും ഇംഗ്ലീഷും ഹിന്ദിയും ആണ് കാണാർ . പക്ഷെ ഇത് കണ്ടത് മുതൽ അവതരണം വളരെ മികച്ച തായി തോന്നി. എല്ലാം Planned& scripted അനാവശ്യമായി ഒന്നും പറയുന്നില്ല.
ഏത് ഫോൺ ഉപയോഗിച്ചാലും ഒരു two to three years കഴിയുമ്പോൾ ബോർ ആയി തുടങ്ങും,മടുക്കും, പുതിയ features വരും, പഴയ ഫോൺ സ്ലോ ആകും, range പ്രോബ്ലം വരും. So, ഒരു മീഡിയം range ഫോൺ with maximum features ആണ് നല്ലത്. For an iphone price, you can buy 2 -3 good medium range phones.
The main problem is people compare cheap android phones with high end apple devices. Obviously you feel the difference. I was using a 15000 INR range android. Switched to apple couple of years ago. Missed lot of android features. Now I switched back to Samsung Note 10plus. With One UI 2.0(android 10), I dont miss any iphone features at all and I enjoy controlling my gear per my wish. Tons of features. Like you said , iphone is better for privacy and show off. Other than third party apps, os updates and resale value, you tell me a solid reason why iPhone 11pro max or any iPhone better than note 10plus. If you get a chance, compare these two phones. No offense.
എനിക്ക് തോന്നുന്നത് ഈ വിഡിയോയിൽ കൂടുതലും പറഞ്ഞിരിക്കുന്നത് ആൻഡ്രോയ്ഡ് v s ഐഫോൺ അല്ല.. ഐഫോൺ v s ക്വാളിറ്റി കുറഞ്ഞ ആൻഡ്രോയ്ഡ് ഫോൺ കമ്പനി ആണ്... ഈ വീഡിയോ ചെയ്യുമ്പോൾ pixel ആൻഡ് ഐഫോൺ ആയി compare ചെയ്യുകയായിരുന്നെങ്കിൽ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, അപ്ഡേറ്റ്, സെക്യൂരിറ്റി, ഡിസൈൻ, പ്രീമിയം സെഗ്മെന്റ് ... എല്ലാത്തിലും ഒപ്പത്തിനൊപ്പം തന്നെ നില്കും... ആൻഡ്രോയ്ഡ് phones കൂടുതൽ ഓപ്ഷൻസ് തരാനും കഴിയും... ((for eg: we cant add a useful clock widget to home screen in iphone or cant add a screen saver or enough good live wallpapers... we are just adjusted to the limitations of apple by getting used to it
ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍,എനിക്കിഷ്ടപ്പെട്ട ഫോണ്‍ ഐഫോണ്‍ ആണ്.....പക്ഷേ ഗൂഗിള്‍ സര്‍വിസുകളെ കയ്യൊഴിയാന്‍ ഒരിക്കലും ഒരുക്കമല്ല.....കാരണം ഇത്രയധികം ഫ്രീ ആയിട്ട് സേവനങ്ങള്‍ നല്‍കുന്ന മറ്റേത് കമ്പനിയുണ്ട് ലോകത്ത്....? അതൊരു വസ്തുത തന്നെയാണ്! എന്നിരുന്നാലും ചേട്ടന്‍ പറഞ്ഞത് പോലെ,ബാറ്റെറി പ്രോബ്ലെവും (ഇപ്പോള്‍ വരുന്ന പുതിയ ഫോണുകളില്‍ ഒരു വിധം പരിഹരിച്ചിട്ടുണ്ട്) അവൈലബിലിറ്റി കുറവും എല്ലാമുണ്ടെങ്കിലും സെക്യൂരിറ്റി അത് ഐഫോണ്‍ കഴിഞ്ഞേ മറ്റെതുമുള്ളൂ.... ഇന്ന് സെക്യൂരിറ്റിക്ക് തന്നെയാണ് മുന്ഗണന നല്‍കേണ്ടത്, കാരണം ഇന്ന് ഒരു ഫോണ്‍ എന്ന് പറഞ്ഞാല്‍ അത് നമ്മുടെ ജീവിതത്തിലെ എല്ലാമായും ബന്ദപ്പെട്ടു കിടക്കുകയാണ്,അഥവാ എല്ലാം ഫോണിലാണ് എന്നര്‍ത്ഥം.
എനിയ്ക്കുള്ളത് ഒരസ്യൂസാണ് സെൻമാക്സ് 550kl.ഇതിൽ ഫേസ്ബുക്ക് വാട്സാപ്പ് ഇവയിൽ അക്കൗണ്ടെടുത്തോപ്പൺ ചെയ്യുന്നിടം വരെ കിടിലൻ പെർഫോമൻസായിരുന്നു.ഇപ്പോൾ വളരെ സ്ളോയാണ്.എനിയ്ക്ക് മനസ്സിലായത് ഇവ രണ്ടും ഡേറ്റാസൂറ്റുന്നതിനാൽ ഫോൺ ഡെഡ്സ്ളോ ആയിമാറുന്നതാണ്.ക്രോം,ഒപ്പേറാ,തുടങ്ങി ഏതാപ്പിലും ഈ സ്ളോഡൗൺ ഫീൽ ചെയ്യുന്നു.ആർക്കെങ്കിലും ഇതിൽ സ്മൂത്ത് പെർഫോമൻസ് ഉണ്ടാക്കാൻ പറ്റുന്ന വിദ്യകൾ വല്ലതുമുണ്ടെങ്കിൽ പറഞ്ഞുതരണേ.ഫേസ്ബുക്ക് വാട്സാപ്പ് ഇവ ഡിസേബിൾ ആക്കാതെ ചെയ്യാവുന്നവ.🤗😄😄.
Apple device രണ്ടെണ്ണം ഒരാൾ ഉപയോഗിക്കുന്നുണ്ടെൻകിൽ ഒരു iphone ൽ നിന്ന് copy ചെയ്ത file,text എന്നിവ 2nd device ൽ paste കൊടുത്താൽ മതി file ഇതിൽ ലഭിക്കും Ensure: same Apple ID in 2 devices & just on mobile data
Serviceന്റെ കാര്യത്തിൽ മാത്രമല്ല പെർഫോമൻസിന്റെ കാര്യത്തിലും honor വളരെ വളരെ പിന്നിൽ ആണ് 😤 എപ്പോളും complaint അവനെ അതിനു സമയം ഉള്ളു. അതൊക്കെ വെച്ചു നോക്കുവാണേൽ ചേട്ടൻ പറഞ്ഞപോലെ samsung പൊളി ആണ്. 😌
Vinu T njn 2015 muthal iphone use aakuaan.. iphone x aan ippol ullath idh vare mirror selfie edthittilla.. arengilum prahasippicha ellarum angane aakum enn illa.
6 വർഷമായി ഐ ഫോൺ യൂസ് ചെയ്യുന്നു.. ഇടക്ക് മോഡൽ അപ്ഡേറ്റ് ചെയ്യാറുണ്ട്.. ഇതുവരെ വാങ്ങിയ ഫോണുകളിൽ ഒന്നും ഒരിക്കലും ഹാങ്ങ് ആകുകയോ,, സോഫ്റ്റ് വെയർ പ്രശ്നങ്ങളോ കാണിച്ചിട്ടില്ല,, happy customer.
iPad 2019 use ചെയ്യുന്ന ഒരാളാണ് ഞാൻ... .13 update വന്നു...update ചെയ്തപ്പോൾ keyboard work cheyyanilla...service centre മായി ബന്ധപ്പെട്ടപ്പോൾ അവരു പറഞ്ഞത് അടുത്ത updation vare wait ചെയ്യാൻ...not a user friendly devices apple products
താങ്കൾ പറയാത്ത രണ്ട് മേന്മകൾ ഞാൻ ഐ ഫോണിനെ കുറിച്ച് പറയാം. ആൻഡ്രോയ്ഡ് ഒരു തുറന്ന പുസ്തകമാണ്. കണ്ടവൻ റെ മൊബൈലിൽആർക്കും വായിക്കാം ആർക്കും എഴുതാം.. ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന പ്രൊസസർ രണ്ടുവർഷം കഴിഞ്ഞ് വരുന്ന അപ്ഡേഷൻ താങ്ങാനുള്ള ശക്തി ഇല്ല അടിച്ചു പോകും. ഐഫോണിനെ പ്രൊസസർ അഞ്ചു വർഷം കഴിഞ്ഞാലും മികച്ച് നീക്കും
ഐഫോൺ കംപൈർ ചെയുമ്പോൾ സാംസങ് നോട്ട് സീരീസ് ആയി കംപൈർ ചെയുക ..! 1) സെക്യൂരിറ്റി കുറയ്ക്കും എന്ന് പറഞ്ഞു അത് എങ്ങനെ ആണ് എന്ന് മനസിലായില്ല. സോഴ്സ് കോഡ് പബ്ലിക് ആയി കിട്ടും അതുപോലെ എൻക്രിപ്ഷൻ മൊഡ്യൂൾ കോഡ് കിട്ടില്ല . ആൻഡ്രോയിഡ് യൂസർ ബേസ്ഡ് കീ സിസ്റ്റം ആണ്, അതായത് ഓരോ യൂസർ എൻക്രിപ്ട് ചെയ്യാൻ ഉപയോഗിക്കുന്ന കീ ഹാഷ് വ്യതിയാസം ഉണ്ട് , ഹാക്കിങ് ios കളും കഷ്ടപ്പാട് ആണ്. എന്നെ വരെ സെക്യൂരിറ്റി ബ്രീച് വരാത്ത മൊഡ്യൂൾ knox ആണ് അത് ഇപ്പോൾ മൊബൈൽ ഡേവിസിൽ ഉപയോഗിക്കുന്നത് സാംസങ് ആണ് , ios എൻക്രിപ്ഷൻ ഒക്കെ ആമ്പിള്ളേർ പണ്ടേക്ക് പൊട്ടിച്ചത് ആണ്. ios സെക്യൂരിറ്റി പെരുകിട്ടാൻ കാരണം backdoor ആക്സിസ് ഗവണ്മെന്റ് കൊടുത്തില്ല. പിന്നിട് കേസ് ആയി അവസാനം ബാക്ക് ഡോർ കൊടുത്തു. ആൻഡ്രോയിഡ് ഫുൾ ഓപ്പൺ സോഴ്സ് അല്ല AOSP മാത്രം ആണ് ഓപ്പൺ സോഴ്സ് കാരണം ആൻഡ്രോയിഡ് ഉപയോഗിക്കുന്നത് ലിനക്സ് കെർണൽ ആയത് കൊണ്ട് ആണ്. 2 ) ആപ്പുകൾ പല സ്ഥലത് നിന്നും ഇൻസ്റ്റാൾ ചെയ്യാം. സ്വയം ആപ്പ് ഇൻസ്റ്റാൾ ആകില്ല യൂസർ പെർമിഷൻ ഉണ്ട് എങ്കിൽ മാത്രമേ ഇൻസ്റ്റാൾ ചെയ്യു. ആൻഡ്രോയിഡ് 3 ലെവൽ പെര്മിസ്സഷൻ ആണ് അതിൽ dangerous level ഉള്ള പെർമിഷൻ ആണ് പാക്കേജ് ഇൻസ്റ്റാൾ, തേർഡ് പാർട്ടി ആപ്പിന് ആ പെർമിഷൻ യൂസ് ചെയ്യാനോ ഉപയോഗിക്കാനോ പറ്റില്ല. ios പിന്നെ അങ്ങനെ ഐറ്റം പോലും ഇല്ല. 3 ) എക്സ്ട്രാ ചവർ ആപ്പ് വരുന്നത് iphone സെയിം ക്ലാസ്സ് ഉള്ള ഡേവിസ് ഞാൻ കണ്ടട്ടില്ല. ഉണ്ടോ ? 4 ) os അപ്ഡേറ്റ് സെയിം ക്ലാസ് ഉള്ള ഡേവിസ് സെക്യൂരിറ്റി അപ്ഡേറ്റ് എല്ലാ മാസവും ഉണ്ട്, ios പെർഫോമൻസ് ഡീഗ്രേഡ് ചെയുന്ന തരത്തിൽ ഇന്നേ വരെ ആൻഡ്രോയിഡ് വന്നട്ടില്ല . os അപ്ഡേറ്റ് കൊടുത്തു യൂസേഴ്സിനെ കൊണ്ട് പുതിയ ഫോൺ മേടിപ്പിക്കുക ..! 5 ) പെർഫോമൻസ് ബാങ്ക്‌ഗ്രൗണ്ട ആപ്പിനെ കംപ്ലീറ്റ് ആയി ബ്ലോക്ക് ചെയ്ത് ആണ് ios വർക്ക് ചെയുന്നത്, മെസ്സേജിങ്, മ്യൂസിക് thread കളെ മാത്രം ആണ് ios background നിലനിർത്തു, സാംസങ്ങിൽ multi - window മോഡിൽ എത്ര ആപ്പിനെ വന്നേ റൺ ചെയ്യാം. ആൻഡ്രോയിഡ് N തുട്ട് ഉള്ള എല്ലാ ഡേവിസ് ഇപ്പോൾ split - സ്ക്രീൻ ഫീച്ചർ ഉണ്ട്. സിംഗിൾ ആപ്പ് റൺ ചെയ്യാൻ അല്ലാലോ ഇപ്പോൾ ഇറങ്ങുന്ന ഫോൺ . 6 ) ഫയൽ ഷെറിങ് ചേട്ടൻ ഒരു വീഡിയോ എടുക്കുന്നു അത് ഒരു പ്രൈവറ്റ് സെർവർ സേവ് ചെയ്തു അത് എങ്ങനെ ഫോണിൽ സേവ് ചെയ്യും ? വർക്കിംഗ് ആയി നല്ല ഒരു ഫയൽ മാനേജർ ഉണ്ടോ ഐഫോണിൽ, ഇന്റെർണൽ മെമ്മറി ഫുൾ അയൽ എന്ത് ചെയ്യും ? 7 ) ഡെവലപ്പേർ കൂടുതൽ ios അല്ല. കാരണം ടെവേലോപേർ പ്രോഗ്രാമിൽ ജോയിൻ ചെയ്യാൻ ആപ്പിൾ $100 per year ഫീ കൊടുക്കണം, ഗൂഗിൾ അത് $25 one time. രണ്ടാമത്തെ കാരണം ആപ്പ് ടെവേലോപേമെന്റിനു ആപ്പിൾ പ്രോഡക്റ്റ് യൂസ് ചെയ്യണം അതും പ്രൊ സീരീസ് സിസ്റ്റം (Mac book pro, iMac pro) ഡെവലപ്പേഴ്‌സ് കമ്പനികൾക്കും അത് അത്ര നല്ല ഏർപ്പാട് അല്ല . അത് കൊണ്ട് എല്ലാരും ആൻഡ്രോയിഡ് ആദ്യമേ ഇറക്കും ബീറ്റ റിലീസ് തൊട്ട് ഹിറ്റ് ആകും എങ്കിൽ മാത്രമേ ios കൊടുക്കു. ആപ്പ് സ്റ്റോർ കളും ആപ്പിന്റെ എണ്ണത്തിലും എല്ലാത്തിലും play store ആണ് മുന്നിൽ. 8 ) സർവീസ് ഡബിൾ സർവീസ് അമൌന്റ്റ് പറഞ്ഞു ഹാർഡ്‌വെയർ എക്സ്ട്രാ അമൌന്റ്റ് ചാർജ് ചെയുന്ന കൊണ്ട് അവർ നന്നായി സംസാരിക്കും. പുറത്തു നീന്നും എന്തേലും ചെയ്ത ഹുതാഹവാ പിന്നെ ഫോൺ ഓൺ ആകുക പോലും ഇല്ല. സാംസങ് ഒട്ടും പുറകിൽ അല്ല പക്ഷെ തേർഡ് പാർട്ടി ഫിക്സ് ചെയ്താൽ ഡേവിസ് ലോക്ക് ആകില്ല. 9 ) ഷോ ഓഫ് ആകെ ലോജിക് ഉള്ള ഒരു കാര്യം ആണ്. അതിനു കാരണം ഉണ്ട് ഞാൻ ക്യാഷ് ഉള്ള ഒരു വെക്തി ആണ് അത് കൊണ്ട് ഞാൻ എന്തും ചെയ്യും എന്ന് കാണിക്കൽ. നേരത്തെ ആപ്പിൾ എല്ലാത്തിനും മുൻപ് ആയിരുന്നു mac , ipod , iphone എല്ലാം ആ സമയത്തു ടെക്നോളോജി എല്ലാം ആദ്യം മാർക്കറ്റിൽ എന്തിച്ച മാരക കമ്പനി. പക്ഷെ ഇപ്പോൾ അത് അല്ല പണ്ട് ഉണ്ടാക്കിയ പേര് ഓവർ പ്രിസ്ഡ് ആക്കി കച്ചോടം നടത്തുന്നു. ലിസ്റ് വന്ന കമ്പ്യൂട്ടർ ആയാലും ഐഫോൺ ആയാലും. യൂസേഴ്സിനെ പച്ചക്ക് പൊട്ടൻ ആകുന്ന ഏർപ്പാട് സാംസങ് galaxy നോട്ട് 10 ആപ്പിൾ ഇറക്കിയാൽ എത്ര രൂപ ആകും? സായിപ്പന്മാർക്ക് കാര്യം മനസിലായി സർവീസ് സെക്ടറും സലെസ് സെക്ടറിലും ആപ്പിൾ കാണിക്കുന്ന പോക്കിരിത്തരത്തിനു കേസ് നടക്കുകയാണ് . ആപ്പിൾ ഈ ഏർപ്പാടിനെ വിളിക്കുന്നത് ആപ്പിൾ tax എന്ന. ഒരു 50 രൂപയുടെ ആപ്പിൾ പ്രോഡക്റ്റ് മേടിച്ചാൽ ആപ്പിൾ tax ഇനത്തിൽ ഒരു 50 രൂപ കൂടെ ഇട്ട് 100 രൂപക്ക് വാങ്ങാം. നിങ്ങൾ എന്നേലും ഒരു കടയിൽ കയറി സാധനം മേടിച്ചിട്ട് അതിന്റെ ഇരട്ടി പൈസ കൊടുത്തിട്ടു പോരെമോ?
ഇതുകൊണ്ടാണ് ഞാൻ നോക്കിയ യൂസ് ചെയ്യാൻ കാരണം റെഗുലർ ഓസ് അപ്ഡേറ്റ് ഞാൻ 1 വർഷം മുൻപ് വാങ്ങിയ 6.1 plus കഴിഞ്ഞാഴ്ച ആൻഡ്രോയ്ഡ് 10 കിട്ടി ഗൂഗിൾ ക്യാമറ യൂസ് ചെയ്യുന്നത്കൊണ്ട് flagഷിപ് ലെവൽ പിക്ചർ ക്വാളിറ്റി 3rd പാർട്ടി അപ്പസ് ഡൌൺലോഡ് ചെയ്യാം സ്ട്രോങ്ങ് build quality.
എല്ലാവരുടെയും വിചാരം ജാട കാണിക്കാനാ IPhone use ചെയ്യുന്നെ എന്നാണ് ഇതിന്റെ സുഖം use ചെയ്താലെ അറിയുള്ളൂ ഒരു തവണ use ചെയ്താൽ പിന്നെ android തൊടൂല 100% Iphone lover ❤️
Android നും അതിൻ്റെതായ ഗുണങ്ങളും ഉണ്ട് അതിനെ കുറിച്ചു അറിയാൻ ഈ Link ഇൽ ഉള്ള വീഡിയോ കാണുക . th-cam.com/video/-RZrYRXC8FE/w-d-xo.html .പിന്നെ ഇനി വീഡിയോ കാണുന്ന എല്ലാ സുഹൃത്തുക്കളോടും കൂടി ഒരു കാര്യം ,രണ്ടു വഞ്ചിയിൽ കാലിട്ടു നിൽക്കരുത് എന്ന comment കാണാം നിങ്ങൾ സ്വയം ചിന്തിക്കുക ഒന്ന് നല്ലത് ആണെന്ന് പറഞ്ഞാൽ മറ്റേതു മോശം ആകണം എന്ന് ഒരിക്കലും ഇല്ല ..iphone 11 unboxing :- th-cam.com/video/vsqDtkdtDVg/w-d-xo.html
Njan angene paranjathkond anoo ee message pin cheidekunath? I didnt really want to hurt you, i know ethretholam efforts edukunundenuu oru vdo release cheiyyan. But iPhone google stock android nte mugalil anenuu parayan orikalum patilla. Even if you take value of money. Athre njan udeshichullu.
@@aasishkc1799 അല്ല ബ്രോ ...അറിയാത്ത ആളുകൾക്ക് മനസിലാക്കാൻ വേണ്ടി മാത്രം ......Value for money phones തന്നെ ആണ് നമ്മുടെ ചാനലിൽ മെയിൻ ആയിട്ട് വരുന്ന എല്ലാ വിഡിയോസും (unboxing)....
Pixel 4 cheiyamo?
Ningele kayil not 7pro undayeeniley
അങ്ങനെ ഐഫോൺ മികച്ചത് എന്ന് പറയല്ലേ... കുറച്ച് സംശയം...
1. സിംപിൾ യൂസർ ഇന്റഫേസ് എന്നത് ശെരി ആണോ... ലാസ്റ്റ് അപ്ഡേറ്റ് വരുന്നത് വരെ വൈഫൈ കണക്ട് ചെയ്യാൻ പോലും സെട്ടിങ്സിൽ പോകാണ്ട് നടക്കില്ലാർന്നല്ലോ..
കോൾ ചെയ്യാൻ കോണ്ടാക്ടിൽ കയറി സർച്ച് ചെയ്യാതെ നടക്കുമോ. ടൈപ്പിംഗ് ജസ്റ്റർ മുഖേന പറ്റത്തില്ല.
ബിസിനസ്സുകാർക്ക് ഏറ്റവും ഉപകാരമാണ് അവരുടെ കോൾ ലോഗ് അതും ഈ പറഞ്ഞതുപോലെ 500 എണ്ണം അല്ലേ സേവ് ആകൂ.
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പ് ആണ് വാട്ട്സ് ആപ്പ് അതിൽ തന്നെ ഒരു ഡോക്യുമെൻററി ആയിട്ട് ഒരു ഫയൽ അയക്കണമെങ്കിൽ എത്ര ദൂരം ചുറ്റിക്കറങ്ങണം..
ഡോക്യുമെൻററി കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരാണ് ബിസിനസുകാർ അവർക്ക് വരുന്ന ഒരു മെയിലിൽ നിന്ന് ഒരു വേഡ് ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്തു അത് എഡിറ്റ് ചെയ്ത് പിഡിഎഫ് ആക്കി വീണ്ടും ഒരു വാട്സാപ്പിൽ അയക്കണമെങ്കിൽ ആൻഡ്രോയ്ഡ് ആണോ ആപ്പിൾ ആണോ എളുപ്പം...
2. പിന്നെ സെക്യൂരിറ്റിയെ കുറിച്ച് പറഞ്ഞു...
എന്തു സെക്യൂരിറ്റി ഉണ്ടെന്നാണ് പറയുന്നത് ഹാക്ക് ചെയ്യണം എന്ന് വിചാരിച്ചാൽ ഹാക്ക് ചെയ്യാൻ പറ്റാത്ത ഐ ഫോണുകൾ ഇല്ല. ചെയ്യണം എന്നു വിചാരിച്ചിട്ട് ഉണ്ടോ അത് ചെയ്യുന്നവർ ഉണ്ട്.
പിന്നെ ഈ അടുത്ത് വാട്സപ്പിൽ ഒരു സെക്യൂരിറ്റി ഇഷ്യൂ വന്നതായി കേട്ടായിരുന്നു. ഒരു വാട്സപ്പ് കോൾ വന്നു അതിൻറെ അടിസ്ഥാനത്തിൽ വാട്സാപ്പിലെ മെസ്സേജുകൾ ചോർത്തുന്നത്. അതേ issue തന്നെ ഐഫോണിലും ഉണ്ടായിരുന്നു. അപ്പോൾ പിന്നെ എന്താണ് സെക്യൂരിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. ആൻഡ്രോയ്ഡിൽ ആകട്ടെ പുറത്തുനിന്ന് ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ വ്യക്തമായിട്ട് അതിൽ പറയുന്നതാണ് ഇത് നിങ്ങളുടെ ഫോണിന് ആപത്താണെന്നും ഇൻസ്റ്റാൾ ചെയ്യരുതെന്നും. എന്നിട്ടും മനപ്പൂർവ്വം ചെയ്താൽ അതിനെ കുറ്റം പറയാൻ പറ്റുമോ.
3. പിന്നെ പറയുന്നത് കേട്ടു പെർഫോമൻസിന്റെ കാര്യം. ആപ്പിളിനേക്കാൾ പെർഫോമൻസ് ഉള്ള ആൻഡ്രോയ്ഡ് ഫോണുകൾ ഇപ്പോൾ മാർക്കറ്റിൽ അവൈലബിൾ ആണ്. ഐഫോണിനെ പറയുമ്പോൾ 10,000 രൂപയുടെ ആൻഡ്രോയ്ഡ് ഫോണിനെ അല്ല പറയേണ്ടത്.
4. ക്യാമറയെ നോക്കിയാൽ DXO മാർക്ക് ഐഫോണിൽ മുകളിൽ നിൽക്കുന്ന ഫോണുകൾ ഉണ്ട്.
ഇങ്ങനെയൊക്കെ നോക്കുമ്പോൾ ഈ ഫോണിൻറെ ആകെയുള്ള ഗുണം പ്രതാപ് പറഞ്ഞതു പോലെ ബ്രാൻഡ് വാല്യൂ... അതു മാത്രമേ ഇതിൽ ഒരു ഗുണം ആയിട്ട് പറയാനുള്ളൂ...
I phone use ചെയ്ത് തുടങ്ങുമ്പോൾ ബുദ്ധിമുട്ട് തോന്നും കുറച്ചു കാലം use ചെയ്താൽ പിന്നെ ios അല്ലാത്ത ഒരു ഫോണും തൃപ്തിയാകില്ല
True
❤️
Sathyam
thts trueeee
Sathyamanu
*ഇതുവരെ ഐഫോൺ ഉപയോഗിക്കാത്തവർ ആരുണ്ട്😄😄😄 💕💕💕💕*
Alla pinne
Njn
✋
Me
ഞാൻ. Now using S10 Plus Samsung
*ഐ ഫോൺ ആയാലും ആൻഡ്രോയ്ഡ് ആയാലും എനിക്ക് കുഴപ്പില്ല*
*എനിക്ക് പോലീസ്കാരൻ ആ* *ചെക്കനെ റെയിൽവേ* *പാളത്തിലൂടെ ഓടിപ്പിക്കുന്ന*
*ഗെയിം കളിക്കാൻ പറ്റണം*
Subway surface 😂😂😂😂 namichu ponno
😂😂😂
😂
🙄
TRICKY- TECHY പിന്നല്ല 😂😂😂
ഞാൻ 6 year ആൻഡ്രോയ്ഡ് ഉപയോഗിച്ചു . Iphone ഇഷ്ടമേ ഇല്ലായിരുന്നു , ഇപ്പോൾ 2 year ആയി iphone ഉപയോകി ക്കുന്നു
. ഇപ്പോൾ വേറൊരു ആൻഡ്രോയ്ഡ് ഫോണിനോട് താല്പര്യമില്ല . Security മാത്രമല്ല , നല്ല smooth and best ക്യാമെറ യുമാണ്.
Android ന്റെ120 hz നെക്കാളും smooth aano 👍
Podo thallimarikkathe😂😂 Bes camera samsung aan video iphonum
@@yasin_Koതള്ളി മരിക്കുന്നത് ആണ്
I ഫോൺ x. ഒരാഴ്ച വാറന്റി ബാക്കിയുള്ളപ്പോൾ ഡെഡ് ആയി
ആപ്പിൾ കെയർ കൊടുത്തപ്പോൾ 2 ഡേയ്സ് പുതിയ ഫോൺ കിട്ടി
അതാണ് apple
Valya karyammmm
ആൻഡ്രോയ്ഡ് ഫോൺ വാറണ്ടി തീരാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ കേടു വരില്ല... അപ്പോൾ ആ സേവനവും ആവശ്യമില്ല
Dhathaanapple
In india or some other country? 🤔🤔
nikkum complaint ayappol new iphone kitty under warrenty
കഴിഞ്ഞ 4.5 വർഷമായിട്ട് ഉപയോഗിക്കുകയാണ് ഏറ്റവും നല്ല ഫോണാണ് ഐഫോൺ
Ath vere onnum upayogikaathath kondaan
@@thescarynature4479 വേറെ ഏത് ഉപയോഗിച്ചാലും iphoninte അടുത്ത് എത്തില്ല
@@thescarynature4479 ath iphone use cheyyathonda ath veroru feelan
Eeth phona use cheyunne
@@Thomasshelby4307 Nord🤣
ഞാൻ 6 വർഷമായി ഐ ഫോൺ ഉപയോഗിക്കുന്നു എനിക്ക് വളരെ ഇഷ്ട്ടപെട്ട ഫോണാണ് ഐ ഫോൺ മുൻപ് ഉപയോഗിച്ചത് സാംസങ് അതിനേക്കാളും ബെറ്റർ ഐ ഫോൺ
Ooova ooova
Ath thaan Samsung inte note10 num S10 um okke upayokikathonda
Nan iPhone xs ayirunnu use chaithondirunne maduthidu S10 plus ile kku maari
Samsung alle.🤣🤣
Samsung and BSNL sim 🥴
ഈ വീഡിയോ എന്റെ ഐഫോണിൽ കാണുന്ന ഞാൻ എന്ന കമന്റ് വന്നോ 🙂🙂
എന്റെ അനുഭവം ഒരുതവണ ഐഫോൺ ഉപയോഗിച്ചവൻ ഒരിക്കലും മറ്റ് ഒരു ഫോൺ വാങ്ങില്ല അതിന്റെ സീരിയസ് update ചെയ്തേ പോവാതെ ഉള്ളു ഞാനും ഷോയ്ക്ക് i phone വാങ്ങിയത് ഇപ്പോൾ ഫാൻ ആയി 🥰🥰അതിന്റെ ഒരു സുഖം വേറെ തന്നെ ആണ് എന്റെ സാറേ
Since in 6years i use iphone.... Now i using 7 series ..
Next waiting for SE2
Quality is killer
Every hardware is refinery 👍
Do not buy se
ഇതൊക്കെ ആൻഡ്രോയിഡ് ഫോണിൽ കാണുന്ന നമ്മളോടോ ബാലാ......
Athe
ഐഫോൺ 3 എന്ന മോഡൽ ആണ് ഇന്നീ സ്മാർട്ട് ഫോൺ ലോകത്തിന് വഴി തുറന്ന് ഇട്ടത്! അതില്ലായിരുന്നെങ്കിൽ എല്ലാരും ഇപ്പോഴും സിംബിയൻ ഫോൺ ഉപയോഗിച്ച് നടന്നേനെ
@@Gokulisaacjose athonnumalla, IBM simon aanu aadhyathe smartphone kaaranam touchscreen athilaanu aadhyam vannathu pinne LG Prada of LG KE850PON enna phone aanu aadhyam ippozhathe square fullscreen model konduvannathu pakshe aa phone athra famous allayirunnu pinne iphoneinu aa per kitti pinne manasilaayi LG iphone varunnathine 1 month munbu vannathaanennu pinneyaanu iphone 3 irangiyathu... ippozhathe big display aadhyam vannath samsung s8il aanu athine iphone x kandu aa stylil cheytu popular aayi
ഞാനും ഒരു ഷോയ്ക്ക് എടുത്തതാണ് എടുത്തു കഴിഞ്ഞപ്പോൾ മനസിലായി ആൻഡ്രോയ്ഡിനേക്കാൾ ബെറ്റർ ios ആണെന്ന്
athanu power of IOS, simple All Vr is same UI
😂😂😂😂😂😂
iphone vere level anu...Nalla performance no hanging problem very smoothly
Athanu
Adriod ഒരു ലോകം ആണ് ആപ്പിൾ അങ്ങനെ അല്ല
Samsung S25 ഒക്കെ ഇറങ്ങിയതിന് ശേഷം 2025 ൽ ഈ video കാണുന്നവർ ഉണ്ടോ 😅😅😅
With security, none of the other brands will compete with apple. Its superb and I’m using from the last 6 years. Smooth and safe.
nokia 1100
Blackberry
iPhone ellathavar like
ഇവിടെയോ എന്തോ തകരാറുപോലെ
നിങ്ങൾ അവസാനം ഞങ്ങൾ പട്ടിണി പാവങ്ങൾ ആയ ആൻഡ്രോയ്ഡ് യൂസേഴ്സിനിട്ടു ഒന്ന് താങ്ങിയോ എന്ന് ഒരു സംശയം 😍
🤭🤭🤭
താങ്ങി താങ്ങി😢😢
@@ISMAILKR1 ,Abhijith ഇല്ല ഇല്ല ...... ഇപ്പോ വീഡിയോ കണ്ടപ്പോൾ ആണ് ഈ comment nte കാര്യം മനസിലായത് ...കഴിഞ്ഞ വീഡിയോയിലെ comments ആണ് ബ്രോ അവസാനം പറയുന്നത് 😥😥😥...ഞാനും ഒരു പാവം തന്നെ ആണ് 😊😊😊
@@PrathapGTech 😀
സാധാരണക്കാരന് താങ്ങാൻ പറ്റാത്തതാണ് ഐഫോണിന്റെ വില...അവസാനം പറഞ്ഞപോലെ അവർക്കു എപ്പോഴും നല്ലത് റെഡ്‌മിയും ഓപ്പോളുമൊക്കെയാണ്...
Ippol 😂😂
Oppo 🤢
Which phone now?
എല്ലാവർക്കും അവരവർ ഉപയോഗിക്കുന്ന ഫോൺ ആയിരിക്കും നല്ലത് 😁😁😁
True 🥰 njan iphone 11 um poco f1 um use cheyyunnundu ,iPhone primary device aayi use cheyyunnu
Ath sathYaa
True ❤️
Security and Optimisation 💯
And Applecare 😘
Pinne Androidile oru vide Range of phonesine iPhone enna oru Phone vech compare cheyyumbo ariyalo range
Swanthamayi ithra effecient aaya oru OS ullath cheriya karyam onnum allallo
2012'il 4s vech start cheythatha
5,6,8 and now 11 pro max
Phone simple aayi switch cheyyam
Idakk Samsung A5 and vivo (model ethanenn orma illa) use cheythirunnu...apple'ile oru flow android'il kittatha pole...ithenikk thonniyath aanu...mattu aalukalk avarudethaya opinions indakam
Pinne apple ecosystem oru rakshem illa...watch, airpods, ipad or mac idhil atleast orennamenkilum iPhoneinte koode use cheythavark manassilakum
Pinne iMessage...Nammude naattil adhikam aarum use cheyyunnillenkilum sambhavam set aanu...but apple usersinu mathrame available ollu ennath kond nammude nattil Whatsapp'ine replace cheyyan pattilla
iPhone വാങ്ങാനുള്ള പൈസ ഉണ്ട്...എന്നിട്ടും വാങ്ങാത്ത എന്നെപോലുള്ളവർ like
Perakന് വേണ്ടി മാറ്റി വെച്ചേക്കുവാണ്....
Panakkaraaa....
😂
Same
Po myra
ഒരു I phone 📱 മേടിക്കണം എന്ന് ആഗ്രഹിച്ചപ്പോൾ 7+ gift കിട്ടി 😀
ഇപ്പോൾ 1 year 8 months ആയി നോ complaint . ഓരോ അപ്ഡേറ്റിലും ഫോൺ പുതിയതാകും.
Iphone 7plus v 8plus v 8 v oneplus 7pro vpls help onn parayoo eetha adipolii
8 plus
Saaed Mohammad പൈസ ഉള്ളതിന് അനുസരിച്ചു ഏറ്റവും പുതിയ I phone മോഡൽ നോക്കൂ
Samsung on nxt kiduva no complints ippo 1year kazhiju good phone
7 plus 💥🔥🔥👌poliyan
Now am using both iphone x and one plus 7 for me one plus is one step ahead of iphone . beacause the kind of speed and user friendly is very high.for me one plus is good and i recommend one plus for other's
Adipoly 5 year use cheitha 7plus ippozhum no hang but 5yr use cheithalum hang illatha correct updates kittunna oru phonenkilum undo android il?
iPhone 5 മുതൽ എല്ലാ iPhone ഉം ഉപയോഗിച്ച് ,ഇപ്പോൾ iPhone 11 Max pro ഉപയോഗിക്കുന്ന ഞാൻ.
Thumbs up for Apple.
Koodeshwari
Ambadi ... Jinginakddiiii.... 🤗
@@jonmoxley1675 പാവം ഞാൻ
@@sreeharisanthosh1413 കൊച്ചുമുതലാളീ....
നിങ്ങൾ വലിയ പൈസക്കാരി ആണല്ലേ
സ്പീഡ് & പെർഫോമെൻസ് ഇതാണ് ആൻഡ്രോയിഡിൽ നിന്ന് ആപ്പിളിനെ വ്യത്യസ്തമാകുന്നത് iphone use ചെയ്‌തവർ പിന്നെ ആൻഡ്രോയിഡ് phone use ചെയ്യുന്നത്‍ വളരെ കുറവാണ് കഴിയുന്നവർ iphone - ആപ്പിൾ product ഒരിക്കലെങ്കിലും ലൈഫിൽ എക്സ്പീരിയൻസ് ചെയ്യണം
Apple music good music experience
Better quality 👌
Njn 5,5s ,7plus ,x, vare use chythu last ini android use chyeyan vendi note 10 plus vangichu...note adipoli phn anu onum parayan ila...better display better battery ...performance also good ..but after 1 mnth I gave that phone to wife and now using iPhone back 😄...I don’t know why ...I like iOS more I think 🤔
I phone ൽ enikk എന്നല്ല ഏറെ കുറെ എല്ലാവർക്കും ചാർജ് മാത്രമാണ് ഒരു മോശമായി തോന്നിയത് 🔥
ഞാൻ ഒരു iphone hater ആയിരുന്നു . Iphone use ചെയ്തതിന് ശേഷം പിന്നെ ആൻഡ്രോയ്ഡിലേക് നോക്കിയിട്ടില്ല .
ഫോൺ തകരാരായാൽ Accessories ന് വില കൂടുതലാണ്.അപ്ലിക്കേഷന് പൈസ കൊടുക്കണം.നമുക്ക് ഇഷ്ടമുള്ളത് പോലെ ഐഫോൺ ഉപയോഗിക്കാനാവില്ല. ആൻഡ്രോയ്ഡ് നമുക്ക് ഇഷ്ടം പോലെ ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്യാം.ഷെയർ ചെയ്യാം.ഐഫോൺ എല്ലാ കാര്യത്തിലും നിയന്ത്രണമാണ്
നിയന്ത്രണം വെച്ചില്ലെങ്കിൽ ഫോൺ പെട്ടെന്ന് അടിച്ചുപോകുമെന്ന് അവർക്ക് അറിയാം. അതുകൊണ്ടാവും ആപ്പിളിന്റെ പഴയ ഫോണുകൾ ഒക്കെ ഇന്നും നിലനിൽക്കുന്നത്.
Luxury people purchase Apple & Samsung
Normal people - Xiaomi , Oppo,Vivo, Realme.
Samsung is not a brand for luxury peoples even samsung is using cls peoples othr than iphone
Yes samsung is best luxury like note 20
@@jerinzk7221 aduthitee podoo athyamm samsung athann ann manasilakk
With only one day left to warranty, I replaced my iPhone with a new iPhone. In my experience, the iPhone Performance is a lot better than any other Android phone
ios ecosystem അടിപൊളി ആണ്, പക്ഷെ ആ ecosystem വിട്ട് windows laptop ഒക്കെ ആയിട്ട് iphone use ചെയ്യാൻ തുടങ്ങുമ്പോൾ ആണ് android നെ സ്തുതിക്കുക, അത്രക്ക് ശ്രമകരമാണ് sync process.Hardware features ഒക്കെ androidനെ വെച്ച് നോക്കുമ്പോൾ iphone 1 year പുറകിലാണ് (fast charging feature iphone 11 series കൊണ്ടു വന്നതെ ഉള്ളു ).Business class ആൾകാർക്ക് പറ്റിയ secured ആയ ഒരു ഫോൺ അത്രേ ഉള്ളു iphone.
ഇത്രയും നല്ല ഫോൺ ആയിട്ട് ഇവർക്കെന്താ നല്ല battery ഫോണിൽ വച്ചൂടെ
High refresh rate ayond batteryil hit varum .athu varathirickana
Andriod phoninte batteryea apekhshiche apple le 3200mah okke nalloru backup aanu
@@shivar7102 android ൽ 144hz refresh rate und🙄
13 series,ഒരു android ഫോണും ഒപ്പം എത്തില്ല
Le iphone : njan iniyum backup kurakum nee oke venenkil vangiya mathi😹
ഞാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചു കൊണ്ടിരുന്ന ആളാണ്.. എപ്പോഴും ഫോൺ മാറ്റി കൊണ്ട് ഇരിക്കും.. പക്ഷെ ഐഫോൺ വാങ്ങിയപ്പോൾ അത് നിർത്തി.. ഐഫോൺ ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ ആൻഡ്രോയിഡ് ഇഷ്ടം ആകില്ല
Android ഏത് phone ആയിരുന്നു ഉപയോഗിച്ചത്. ?
Tech Freak ആൻഡ്രോയിഡ് ഏത് ഫോൺ ആണെന്ന് ചോദിച്ചാൽ ഞാൻ 2 വർഷം മുൻപ് iphone ഉപയോഗിക്കാൻ തുടങ്ങുന്നത് വരെ ഉള്ള എല്ലാ ആൻഡ്രോയിഡ് ഫോണുകളും ഉപയോഗിച്ചട്ടുണ്ട്. Samsung,LG,Motorola, HTC,Micromax.. Samsung ആണ് എന്റെ favrte. പക്ഷെ അതൊക്കെ ഉപയോഗിക്കുമ്പോൾ ഞാൻ കുറച്ചു ദിവസം കഴിയുമ്പോൾ അടുത്ത ഫോണിലേക്കു മാറും.. മാറി മാറി എന്റെ ക്യാഷ് കുറെ പോയി.. പക്ഷെ ഞാൻ ഐഫോൺ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അതിനു തീരുമാനം ആയി. ആദ്യം ഐഫോണിന് ഞാൻ കുറെ കുഴപ്പങ്ങൾ കണ്ടു. പാട്ടുകൾ, വീഡിയോസ് ഡൌൺലോഡ് ചെയ്യാൻ പറ്റില്ല. വേറെ ഫോണിലേക്കു ഷെയർ ചെയ്യാൻ പറ്റില്ല. പക്ഷെ ഒരു 2 മാസം കൊണ്ട് അതൊക്കെ ഐഫോണിൽ പറ്റും എന്ന് മനസ്സിലാക്കി.. ഇനി ഐഫോൺ അല്ലാതെ പറ്റില്ല.. Iphone Adict ആയി..
IPhone edthapo pinne vere vangan paisa inday kaanilla le 🤓
@@life_of_pottakulam ആദ്യം ഒരു ബുദ്ധിമുട്ട് ഉണ്ടാവും പിന്നെ അത് സെലമായിക്കൊള്ളും എന്ന് പറയുമ്പൊലേ അല്ലെ ബ്രദർ 😊
android mattunanthupole iphone maattan pattumo? enkil ningalkum aaggam kodishewran
Stebilization and best camera യുടേയും കാര്യം പറഞ്ഞില്ല എന്നാലും എനിക് ഇഷ്ടപ്പെട്ടു video i phone ഇനി ഒരു അഴുക് ഫോണെന്നു കാരുതിയ ഞാൻ ഈ video കണ്ടപ്പോൾ എനിക് iphone ഇഷ്ടപ്പെട്ടു
3 വർഷമായിട്ട് ഐഫോണും imac ഉം ആണ് യൂസ് ചെയ്യുന്നത് ...
നല്ല സ്മൂത്ത് വർക്കിംഗ് ആണെങ്കിലും limitations പലയിടത്തും ഉള്ളതായിട്ട് അനുഭവപെട്ടിട്ടുണ്ട് .
എന്റെ ഫോണിൽ ഞാൻ ഡൌൺലോഡ് ചെയ്ത ഒരു PDF ഫയൽ ഒരു സാധാരണ windows desktop കമ്പ്യൂട്ടറിലേക്ക് അത്യാവശ്യമായി മാറ്റാൻ data cable ഉണ്ടായിട്ടും എനിക്ക് പറ്റിയില്ല. Android Phone ആയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി . ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിൽ itunes വേണം അല്ലെങ്കിൽ വൈഫൈ വേണം എന്നൊക്കെ ഉള്ള നിബന്ധനകൾ പ്രഹസനമാണ്.
ബ്രോ ഞാൻ ഒരു ഐ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നു .pubg ഫ്രീ ആയിട്ട് app storil നിന്ന് install ചെയ്യാൻ pattumo
Blind zaal yes
Oru i mac lap undayirunenkil... enn agrahichukudayrno apo
I have used many models of iphones including iPhone X . But now I am using Asus Zenfone max pro M1. Honestly, this one is much better than iphones .why should pay 80,000 when we get good Android phones under 20,000
4 years ആയി . No stuck . No slow . ഇപ്പോഴും പുതിയത് പോലെ തന്നെ . Graphics super .
ഐഫോൺ യൂസർ ആൻഡ്രോയ്‌ഡ് ഫോൺ ഒരിക്കലും use ചെയ്യുമെന്ന് തോന്നുന്നില്ല
ഞാൻ Mobile app developer ആണ് .
അത്പോലെ തന്നെ macbook . Very very smooth . Mac use ചെയ്‌താൽ windows use ചെയ്യില്ല ഉറപ്പ് .
ചൈനക്കാർക്ക് ഐ ഫോൺ വളരെ ഇഷ്ടമാണ് ചൈനയാണ് ഐ ഫോണിന്റെ പ്രധാന വിപണി (അവർക്കറിയം അവരുെട സാധനത്തിന്റെ ക്വാളിറ്റി)
അത് നിങൾ നിലവാരമില്ലാത്ത ചൈനീസ് പ്രോഡക്ട് മാത്രം കാണുന്നത് കൊണ്ടാണ്,ഇന്ത്യൻ ട്രദേഴ്സ് നോക്കുന്നത് വിലക്കുറവ് മാത്രമാണ് അതിൽ ക്വാളിറ്റി കുറയും
Entea phone iPhone 7+ aanu secondary phone iPhone SE aaaanu 👍🏻👍🏻👍🏻
Se kodukkunno..?
Mobin k njanum SE
Enki than orennam puzhungi thinnolu
bro se engne adipoli aaano
TEAM WIPERS GAMING pwoli mahn
Njan android fan ayirunnu iphonine kuttam paranju nadannittundu but iphone ne kurichu kooduthal manasilakkiyappol anu enikk manasilayathu apple enthanu ennullathu ippo njan iphone user anu ini njan android lekk pokilla ennuthanneyanu theerumanam apple upayogikkalle makkaleeeee.......ithoru jinnanu ....adict ayipovum ningal
iphone ആണെങ്കിലും എനിക്ക് തൃപ്തിയാണ്.. എനിക്ക് വലിയ ആഗ്രഹ ങ്ങളില്ല.
😄😄
The one and only best malayalam review which I have seen😍
Thank you bro
എന്തൊക്കെ പറഞ്ഞാലും Easy To Use
Value For Money അത് എപ്പോഴും ആൻഡ്രോയ്ഡ് തന്നെ ആണ് ..........
ഞാൻ ഐഫോൺ 4മുതൽ 11pro 💪💪
Poli
ബ്രോ ഞാൻ ഒരു ഐ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നു .pubg ഫ്രീ ആയിട്ട് app storil നിന്ന് install ചെയ്യാൻ pattumo
@@bipinr007 aada potta
6 to 11 promax 😎
Psycho Fan appstore il install payment nadathanam enn ara paranje ?
android നെ കാലും ഇഷ്ടം iphone
iphone നെ കാളും ഇഷ്ടം ipad 😍😍
11 pro max😍😍😍
IPhone കഴിഞ്ഞാൽ പിന്നെ സാധാരണക്കാർക്ക് Nokia ബെസ്റ്റ് ആണ്.. Nokia ഫാൻസ് ഉണ്ടോ ഇവിടെ??
Njnundd
1 - Xiaomi 11T Pro 256 GB, 12GB RAM, 5G
2 - Samsung Galaxy S21 256 GB, Phantom White, 5G 8GB RAM
മച്ചാനെ നിങ്ങളുടെ ഒരു അഡ്വൈസ് വേണ്ടിയിരുന്നു ഈ രണ്ടു ഫോണിൽ ഏതാണ് പർച്ചേസ് ചെയ്യുന്നത് നല്ലത് ഒന്ന് അഭിപ്രായം പറഞ്ഞാൽ എനിക്ക് അത് പർച്ചേസ് ചെയ്യാം ആയിരുന്നു അത് ഒരു വലിയ ഒരു സഹായവും
Security
Performance
Update s
Costumer service very respect 🥰
Camera excellent
Good resale value 🥰🥰🥰🥰🥰🥰
I’m using iPhone SE
വളരെ നല്ലൊരു അവതരണം. ഞാൻ അധികവും ഇംഗ്ലീഷും ഹിന്ദിയും ആണ് കാണാർ . പക്ഷെ ഇത് കണ്ടത് മുതൽ അവതരണം വളരെ മികച്ച തായി തോന്നി. എല്ലാം Planned& scripted അനാവശ്യമായി ഒന്നും പറയുന്നില്ല.
Thank u bro
ഇങ്ങേരെ അങ്ങ് തല്ലിക്കൊന്നാലോ... ഇന്നാളു പറഞ്ഞ് ആൻഡ്രോയ്ഡ് ആണ് ഐഫോണിനേക്കൾ നല്ലതെന്ന്... 😛😛😛
😁😁😁😁
Huawei puthiya os irakkunnund adinte adinte levelum koodi arinjit Kollam ,
വളരെ ശരി
Physico
😂😂😂
ഏത് ഫോൺ ഉപയോഗിച്ചാലും ഒരു two to three years കഴിയുമ്പോൾ ബോർ ആയി തുടങ്ങും,മടുക്കും, പുതിയ features വരും, പഴയ ഫോൺ സ്ലോ ആകും, range പ്രോബ്ലം വരും. So, ഒരു മീഡിയം range ഫോൺ with maximum features ആണ് നല്ലത്. For an iphone price, you can buy 2 -3 good medium range phones.
Currently 9 months old this video still I'm watching in 9%battery life
I was a big hater of iPhone and a samsung fan boy
But after I have used my first iPhone I don’t want to return to the android world
Really? I'm thinking about buying a iPhone
The main problem is people compare cheap android phones with high end apple devices. Obviously you feel the difference. I was using a 15000 INR range android. Switched to apple couple of years ago. Missed lot of android features. Now I switched back to Samsung Note 10plus. With One UI 2.0(android 10), I dont miss any iphone features at all and I enjoy controlling my gear per my wish. Tons of features. Like you said , iphone is better for privacy and show off. Other than third party apps, os updates and resale value, you tell me a solid reason why iPhone 11pro max or any iPhone better than note 10plus. If you get a chance, compare these two phones. No offense.
Every high end phones are good no need for comparison don’t waste time for small deferences
5 star hotelum, thattukadayum, atha vyathyasam...
🤣🤣🤣
ആണോ 😂s24 ultra
എനിക്കും ഉണ്ട് ഇതുപോലെ ഒരു കൂട്ടുകാരൻ Showകാണിക്കാൻ വേണ്ടി മാത്രമായി I phone vayia.......😆😆😆
ഹാക്ക് ചെയുന്ന കാര്യംത്തിൽ നല്ല ഒരു good ഹാക്കർ ആണെകിൽ ഐഫോൺ അല്ല ഐഫോൺന്റെ ഐഫോൺ വന്നാലും സിംപിൾ ആയി ഹാക്ക് ചെയാം
ഏത് ഐഫോൺ യൂസർ ആയാലും അതിൽ 100ൽ 90%പേരും ഒന്നോ രണ്ടോ ആൻഡ്രോയ്ഡ് ആപ്പുകൾ യൂസ് ചെയ്യുന്നുണ്ടാവും ഉദാഹരണം Google Pay. google etc....
What I feel is Iphone is long lasting....I m
Using 6s plus for more than 4years....it’s still good and new....you should include that...I think
Samsung note 10+, ഇതിനോളം വരുന്ന ഒരു iphonumilla, ലോ ബാറ്ററി ബാക്കപ്പ് ഉള്ള ഐഫോൺ വാങ്ങുന്നവർ, ഫുൾ ചാർജ് ആവാൻ 3 മണിക്കൂർ ഇരിക്കണം 😝
3 years of moto still working well❤️
Using iPhone from last 4 years 7plus super performance same as new phone only 3gb ram.. simply superb i cannot imagine using android again..
എനിക്ക് തോന്നുന്നത് ഈ വിഡിയോയിൽ കൂടുതലും പറഞ്ഞിരിക്കുന്നത് ആൻഡ്രോയ്ഡ് v s ഐഫോൺ അല്ല.. ഐഫോൺ v s ക്വാളിറ്റി കുറഞ്ഞ ആൻഡ്രോയ്ഡ് ഫോൺ കമ്പനി ആണ്... ഈ വീഡിയോ ചെയ്യുമ്പോൾ pixel ആൻഡ് ഐഫോൺ ആയി compare ചെയ്യുകയായിരുന്നെങ്കിൽ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, അപ്ഡേറ്റ്, സെക്യൂരിറ്റി, ഡിസൈൻ, പ്രീമിയം സെഗ്മെന്റ് ... എല്ലാത്തിലും ഒപ്പത്തിനൊപ്പം തന്നെ നില്കും... ആൻഡ്രോയ്ഡ് phones കൂടുതൽ ഓപ്ഷൻസ് തരാനും കഴിയും... ((for eg: we cant add a useful clock widget to home screen in iphone or cant add a screen saver or enough good live wallpapers... we are just adjusted to the limitations of apple by getting used to it
ഐഫോൺ ഡിസ്‌പ്ലൈ സൂപ്പർ
ബോഡി ക്വാളിറ്റി ഐഫോൺ സൂപ്പർ ആണ്
ക്യാമെറ ഐഫോൺ സൂപ്പർ ആണ്
സെക്യൂരിറ്റ് ഐഫോൺ സൂപ്പർ ആണ്
ഐഫോൺ use ചെയ്യാൻ സിമ്പിൾ ആണ്
java valare simple aan.... 😜
safwan sappu ഏതായാലും ഡിസ്‌പ്ലൈ സൂപ്പർ
Ithu vare ips display use cheytha iphone...😉
saibar007
😃
apple nte oled display samsung made aanu
അതൊരു ജിന്ന് ആണ് ബായ്! ഉപയോഗിച്ച് തുടങ്ങിയാൽ അഡിക്ട് ആവും.
Switching over to iPhone paranjapole secondary aayit oru android und😁
ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍,എനിക്കിഷ്ടപ്പെട്ട ഫോണ്‍ ഐഫോണ്‍ ആണ്.....പക്ഷേ ഗൂഗിള്‍ സര്‍വിസുകളെ
കയ്യൊഴിയാന്‍ ഒരിക്കലും ഒരുക്കമല്ല.....കാരണം ഇത്രയധികം ഫ്രീ ആയിട്ട്
സേവനങ്ങള്‍ നല്‍കുന്ന മറ്റേത് കമ്പനിയുണ്ട് ലോകത്ത്....? അതൊരു വസ്തുത തന്നെയാണ്! എന്നിരുന്നാലും ചേട്ടന്‍
പറഞ്ഞത് പോലെ,ബാറ്റെറി പ്രോബ്ലെവും (ഇപ്പോള്‍ വരുന്ന പുതിയ ഫോണുകളില്‍ ഒരു വിധം പരിഹരിച്ചിട്ടുണ്ട്)
അവൈലബിലിറ്റി കുറവും എല്ലാമുണ്ടെങ്കിലും സെക്യൂരിറ്റി അത് ഐഫോണ്‍ കഴിഞ്ഞേ മറ്റെതുമുള്ളൂ....
ഇന്ന് സെക്യൂരിറ്റിക്ക് തന്നെയാണ് മുന്ഗണന നല്‍കേണ്ടത്, കാരണം ഇന്ന് ഒരു ഫോണ്‍ എന്ന് പറഞ്ഞാല്‍ അത് നമ്മുടെ ജീവിതത്തിലെ
എല്ലാമായും ബന്ദപ്പെട്ടു കിടക്കുകയാണ്,അഥവാ എല്ലാം ഫോണിലാണ് എന്നര്‍ത്ഥം.
Iphone നെല്ലിക്ക പോലയാണ്😍😍😍😍
പരന്നിട്ടല്ലേ ഐഫോൺ,
ഉരുണ്ട മോഡലും ഇറക്കിയോ പഹയന്മാർ ..!!!
@@sajidvailathoor2076 😂😂😂😂😂
Adyam kaikkum pinne madurikkum
ആൻഡ്രോയിഡ് മധുരനാരങ്ങ പോലെയാണ്...
@@sainulharif7655 vellam kudikkumbol madhuram aanennu thonnun!!!
Content presentation ishttapettu.
Premium youtuber❤️❤️😀
Keep it up bro
Continue the same way of saying
iPhone 11 users like Adi
എനിയ്ക്കുള്ളത് ഒരസ്യൂസാണ് സെൻമാക്സ് 550kl.ഇതിൽ ഫേസ്ബുക്ക് വാട്സാപ്പ് ഇവയിൽ അക്കൗണ്ടെടുത്തോപ്പൺ ചെയ്യുന്നിടം വരെ കിടിലൻ പെർഫോമൻസായിരുന്നു.ഇപ്പോൾ വളരെ സ്ളോയാണ്.എനിയ്ക്ക് മനസ്സിലായത് ഇവ രണ്ടും ഡേറ്റാസൂറ്റുന്നതിനാൽ ഫോൺ ഡെഡ്സ്ളോ ആയിമാറുന്നതാണ്.ക്രോം,ഒപ്പേറാ,തുടങ്ങി ഏതാപ്പിലും ഈ സ്ളോഡൗൺ ഫീൽ ചെയ്യുന്നു.ആർക്കെങ്കിലും ഇതിൽ സ്മൂത്ത് പെർഫോമൻസ് ഉണ്ടാക്കാൻ പറ്റുന്ന വിദ്യകൾ വല്ലതുമുണ്ടെങ്കിൽ പറഞ്ഞുതരണേ.ഫേസ്ബുക്ക് വാട്സാപ്പ് ഇവ ഡിസേബിൾ ആക്കാതെ ചെയ്യാവുന്നവ.🤗😄😄.
Custom ROM install Chey
Resurrection remix anu best
Pakshe offline charging ee model lil work cheyilla
Apple device രണ്ടെണ്ണം ഒരാൾ ഉപയോഗിക്കുന്നുണ്ടെൻകിൽ ഒരു iphone ൽ നിന്ന് copy ചെയ്ത file,text എന്നിവ 2nd device ൽ paste കൊടുത്താൽ മതി file ഇതിൽ ലഭിക്കും
Ensure: same Apple ID in 2 devices & just on mobile data
Serviceന്റെ കാര്യത്തിൽ മാത്രമല്ല പെർഫോമൻസിന്റെ കാര്യത്തിലും honor വളരെ വളരെ പിന്നിൽ ആണ് 😤 എപ്പോളും complaint അവനെ അതിനു സമയം ഉള്ളു. അതൊക്കെ വെച്ചു നോക്കുവാണേൽ ചേട്ടൻ പറഞ്ഞപോലെ samsung പൊളി ആണ്. 😌
ഞാൻ iphone 5c ഉബയോഗിച്ചിട്ടുണ്ട് ആൻഡ്രോയ്ഡ്
ഫോൺ നെ അപേക്ഷിച്ച് iphone നു battary വളരെ കുറവാണ്
ആൻഡ്രോയ്ഡ് ഫോൺ തന്നെ യാണ് എനിക്ക് ബെറ്റർ ആയി തോന്നിയത്
ഐഫോൺ ആണേൽ ഒരു പ്രശ്നം ഉണ്ട്, സെൽഫി എടുക്കണേൽ ഫ്രൺൻറ് ഇൽ കണ്ണാടി വേണം. ഐഫോൺ യൂസേർസ് ന് മനസിലായി കാണും 😂😂🤣🤣
Vinu T ios 13 muthal edit il flip option und so now no scene
കണ്ണാടിയിൽ പതിയുന്ന പടം ഒറിജിനലിനെ വെല്ലും അതാണ് ഐ ഫോൺ
Vinu T njn 2015 muthal iphone use aakuaan.. iphone x aan ippol ullath idh vare mirror selfie edthittilla.. arengilum prahasippicha ellarum angane aakum enn illa.
Edit cheyallo simple ayitt
ios 14 solved the issue
2:56 Updation അല്ല Updates 😁
I ഫോണിൽ നിന്നും ആൻഡ്രോയിഡിലേക്ക് വന്നു ആൻഡ്രോയ്ഡ് നല്ലതാണെന്നു കരുതുന്ന ആരേലും ഉണ്ടോ
6 വർഷമായി ഐ ഫോൺ യൂസ് ചെയ്യുന്നു.. ഇടക്ക് മോഡൽ അപ്ഡേറ്റ് ചെയ്യാറുണ്ട്.. ഇതുവരെ വാങ്ങിയ ഫോണുകളിൽ ഒന്നും ഒരിക്കലും ഹാങ്ങ് ആകുകയോ,, സോഫ്റ്റ് വെയർ പ്രശ്നങ്ങളോ കാണിച്ചിട്ടില്ല,, happy customer.
ഐഫോൺ ഉപയോഗിക്കുന്നവർ Like adi
എറ്റവൂം നല്ലത് 1200 രൂപ ഫോൺ ആണ് ,👌👌👌👌
അതിനേക്കാൾ വലിയ സെക്യൂരിറ്റി ഒരു iPhone ഉം തരുന്നില്ല
ശരിയല്ലേ 👍👍
iPhone can't beat pixel and OnePlus phones,bloat wares iphonilimund,updates OnePlus lum pixelum iphoninekalum kooduthal kitum,pinne security iPhone nte pratyekich parayanda,avarde iCloud ethratholam secure aanen lokathinaryam,playstorel ellam secured apps aan,best aan
Athe playstoril ellam secured ahn 🥴
Iphone medikkan cash illathathukond Android uyir enn paranj nadakkunna enne polathe chunkukal ivide come on!!!
Good video broo veendum ithepoolulla nalla videos cheyyum enn pradeekshikkunnu
മറ്റു ഫോണുകളിൽ ആ സുച്ച് ഇ സുച്ച് ഞെക്കി ഒരു മാതിരിയാവും എത് പ്രായക്കാർക്കും എളുപ്പത്തിൽ എല്ലാം ഉപയോഗിക്കാം,,, ആപ്പിളാണ് സൂപ്പർ
iPad 2019 use ചെയ്യുന്ന ഒരാളാണ് ഞാൻ... .13 update വന്നു...update ചെയ്തപ്പോൾ keyboard work cheyyanilla...service centre മായി ബന്ധപ്പെട്ടപ്പോൾ അവരു പറഞ്ഞത് അടുത്ത updation vare wait ചെയ്യാൻ...not a user friendly devices apple products
Athulkumar M correct , ippo aa pazhaya quality maintain illa petennu complaint varunnund apple 🍎
Apple se- Second എടുക്കുമ്പോൾ ശ്രദ്ധിക്കെണ്ടത് എന്തോകെയാണ്
Recent application ഒറ്റ ക്ലിക്കിൽ ക്ലിയർ ചെയ്യാൻ പറ്റമോ ?
iphone 4 ..4s..5..5s..6..6..4സ്..5..5സ്..6..6s ,7, ഇപ്പോൾ iphone xs max എത്തി നില്കുന്നു ഐഫോൺ ന്റെ അടുത്ത് ഒരു ഫോണും എത്തില്ല.
താങ്കൾ പറയാത്ത രണ്ട് മേന്മകൾ ഞാൻ ഐ ഫോണിനെ കുറിച്ച് പറയാം. ആൻഡ്രോയ്ഡ് ഒരു തുറന്ന പുസ്തകമാണ്. കണ്ടവൻ റെ മൊബൈലിൽആർക്കും വായിക്കാം ആർക്കും എഴുതാം.. ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന പ്രൊസസർ രണ്ടുവർഷം കഴിഞ്ഞ് വരുന്ന അപ്ഡേഷൻ താങ്ങാനുള്ള ശക്തി ഇല്ല അടിച്ചു പോകും. ഐഫോണിനെ പ്രൊസസർ അഞ്ചു വർഷം കഴിഞ്ഞാലും മികച്ച് നീക്കും
Video kanu bro( open source aanennu parayunund.....
Well said
@@mohammedashraf734yes
Smooth,fast I phone lover. Good presentation brother 👍
Rdioappilaiponnannla
I phone lover’s like ❤️👍🏻
Am using IPhone since 2016 till now … Can’t even think about another
ഐഫോൺ കംപൈർ ചെയുമ്പോൾ സാംസങ് നോട്ട് സീരീസ് ആയി കംപൈർ ചെയുക ..!
1) സെക്യൂരിറ്റി കുറയ്ക്കും എന്ന് പറഞ്ഞു അത് എങ്ങനെ ആണ് എന്ന് മനസിലായില്ല. സോഴ്സ് കോഡ് പബ്ലിക് ആയി കിട്ടും അതുപോലെ എൻക്രിപ്ഷൻ മൊഡ്യൂൾ കോഡ് കിട്ടില്ല . ആൻഡ്രോയിഡ് യൂസർ ബേസ്ഡ് കീ സിസ്റ്റം ആണ്, അതായത് ഓരോ യൂസർ എൻക്രിപ്ട് ചെയ്യാൻ ഉപയോഗിക്കുന്ന കീ ഹാഷ് വ്യതിയാസം ഉണ്ട് , ഹാക്കിങ് ios കളും കഷ്ടപ്പാട് ആണ്. എന്നെ വരെ സെക്യൂരിറ്റി ബ്രീച് വരാത്ത മൊഡ്യൂൾ knox ആണ് അത് ഇപ്പോൾ മൊബൈൽ ഡേവിസിൽ ഉപയോഗിക്കുന്നത് സാംസങ് ആണ് , ios എൻക്രിപ്ഷൻ ഒക്കെ ആമ്പിള്ളേർ പണ്ടേക്ക് പൊട്ടിച്ചത് ആണ്. ios സെക്യൂരിറ്റി പെരുകിട്ടാൻ കാരണം backdoor ആക്സിസ് ഗവണ്മെന്റ് കൊടുത്തില്ല. പിന്നിട് കേസ് ആയി അവസാനം ബാക്ക് ഡോർ കൊടുത്തു.
ആൻഡ്രോയിഡ് ഫുൾ ഓപ്പൺ സോഴ്സ് അല്ല AOSP മാത്രം ആണ് ഓപ്പൺ സോഴ്സ് കാരണം ആൻഡ്രോയിഡ് ഉപയോഗിക്കുന്നത് ലിനക്സ് കെർണൽ ആയത് കൊണ്ട് ആണ്.
2 ) ആപ്പുകൾ പല സ്ഥലത് നിന്നും ഇൻസ്റ്റാൾ ചെയ്യാം. സ്വയം ആപ്പ് ഇൻസ്റ്റാൾ ആകില്ല യൂസർ പെർമിഷൻ ഉണ്ട് എങ്കിൽ മാത്രമേ ഇൻസ്റ്റാൾ ചെയ്യു. ആൻഡ്രോയിഡ് 3 ലെവൽ പെര്മിസ്സഷൻ ആണ് അതിൽ dangerous level ഉള്ള പെർമിഷൻ ആണ് പാക്കേജ് ഇൻസ്റ്റാൾ, തേർഡ് പാർട്ടി ആപ്പിന് ആ പെർമിഷൻ യൂസ് ചെയ്യാനോ ഉപയോഗിക്കാനോ പറ്റില്ല. ios പിന്നെ അങ്ങനെ ഐറ്റം പോലും ഇല്ല.
3 ) എക്സ്ട്രാ ചവർ ആപ്പ് വരുന്നത് iphone സെയിം ക്ലാസ്സ് ഉള്ള ഡേവിസ് ഞാൻ കണ്ടട്ടില്ല. ഉണ്ടോ ?
4 ) os അപ്ഡേറ്റ് സെയിം ക്ലാസ് ഉള്ള ഡേവിസ് സെക്യൂരിറ്റി അപ്ഡേറ്റ് എല്ലാ മാസവും ഉണ്ട്, ios പെർഫോമൻസ് ഡീഗ്രേഡ് ചെയുന്ന തരത്തിൽ ഇന്നേ വരെ ആൻഡ്രോയിഡ് വന്നട്ടില്ല . os അപ്ഡേറ്റ് കൊടുത്തു യൂസേഴ്സിനെ കൊണ്ട് പുതിയ ഫോൺ മേടിപ്പിക്കുക ..!
5 ) പെർഫോമൻസ് ബാങ്ക്‌ഗ്രൗണ്ട ആപ്പിനെ കംപ്ലീറ്റ് ആയി ബ്ലോക്ക് ചെയ്ത് ആണ് ios വർക്ക് ചെയുന്നത്, മെസ്സേജിങ്, മ്യൂസിക് thread കളെ മാത്രം ആണ് ios background നിലനിർത്തു, സാംസങ്ങിൽ multi - window മോഡിൽ എത്ര ആപ്പിനെ വന്നേ റൺ ചെയ്യാം. ആൻഡ്രോയിഡ് N തുട്ട് ഉള്ള എല്ലാ ഡേവിസ് ഇപ്പോൾ split - സ്ക്രീൻ ഫീച്ചർ ഉണ്ട്. സിംഗിൾ ആപ്പ് റൺ ചെയ്യാൻ അല്ലാലോ ഇപ്പോൾ ഇറങ്ങുന്ന ഫോൺ .
6 ) ഫയൽ ഷെറിങ് ചേട്ടൻ ഒരു വീഡിയോ എടുക്കുന്നു അത് ഒരു പ്രൈവറ്റ് സെർവർ സേവ് ചെയ്തു അത് എങ്ങനെ ഫോണിൽ സേവ് ചെയ്യും ? വർക്കിംഗ് ആയി നല്ല ഒരു ഫയൽ മാനേജർ ഉണ്ടോ ഐഫോണിൽ, ഇന്റെർണൽ മെമ്മറി ഫുൾ അയൽ എന്ത് ചെയ്യും ?
7 ) ഡെവലപ്പേർ കൂടുതൽ ios അല്ല. കാരണം ടെവേലോപേർ പ്രോഗ്രാമിൽ ജോയിൻ ചെയ്യാൻ ആപ്പിൾ $100 per year ഫീ കൊടുക്കണം, ഗൂഗിൾ അത് $25 one time. രണ്ടാമത്തെ കാരണം ആപ്പ് ടെവേലോപേമെന്റിനു ആപ്പിൾ പ്രോഡക്റ്റ് യൂസ് ചെയ്യണം അതും പ്രൊ സീരീസ് സിസ്റ്റം (Mac book pro, iMac pro) ഡെവലപ്പേഴ്‌സ് കമ്പനികൾക്കും അത് അത്ര നല്ല ഏർപ്പാട് അല്ല . അത് കൊണ്ട് എല്ലാരും ആൻഡ്രോയിഡ് ആദ്യമേ ഇറക്കും ബീറ്റ റിലീസ് തൊട്ട് ഹിറ്റ് ആകും എങ്കിൽ മാത്രമേ ios കൊടുക്കു. ആപ്പ് സ്റ്റോർ കളും ആപ്പിന്റെ എണ്ണത്തിലും എല്ലാത്തിലും play store ആണ് മുന്നിൽ.
8 ) സർവീസ് ഡബിൾ സർവീസ് അമൌന്റ്റ് പറഞ്ഞു ഹാർഡ്‌വെയർ എക്സ്ട്രാ അമൌന്റ്റ് ചാർജ് ചെയുന്ന കൊണ്ട് അവർ നന്നായി സംസാരിക്കും. പുറത്തു നീന്നും എന്തേലും ചെയ്ത ഹുതാഹവാ പിന്നെ ഫോൺ ഓൺ ആകുക പോലും ഇല്ല. സാംസങ് ഒട്ടും പുറകിൽ അല്ല പക്ഷെ തേർഡ് പാർട്ടി ഫിക്സ് ചെയ്താൽ ഡേവിസ് ലോക്ക് ആകില്ല.
9 ) ഷോ ഓഫ് ആകെ ലോജിക് ഉള്ള ഒരു കാര്യം ആണ്. അതിനു കാരണം ഉണ്ട് ഞാൻ ക്യാഷ് ഉള്ള ഒരു വെക്തി ആണ് അത് കൊണ്ട് ഞാൻ എന്തും ചെയ്യും എന്ന് കാണിക്കൽ.
നേരത്തെ ആപ്പിൾ എല്ലാത്തിനും മുൻപ് ആയിരുന്നു mac , ipod , iphone എല്ലാം ആ സമയത്തു ടെക്നോളോജി എല്ലാം ആദ്യം മാർക്കറ്റിൽ എന്തിച്ച മാരക കമ്പനി. പക്ഷെ ഇപ്പോൾ അത് അല്ല പണ്ട് ഉണ്ടാക്കിയ പേര് ഓവർ പ്രിസ്ഡ് ആക്കി കച്ചോടം നടത്തുന്നു. ലിസ്റ് വന്ന കമ്പ്യൂട്ടർ ആയാലും ഐഫോൺ ആയാലും. യൂസേഴ്സിനെ പച്ചക്ക് പൊട്ടൻ ആകുന്ന ഏർപ്പാട് സാംസങ് galaxy നോട്ട് 10 ആപ്പിൾ ഇറക്കിയാൽ എത്ര രൂപ ആകും?
സായിപ്പന്മാർക്ക് കാര്യം മനസിലായി സർവീസ് സെക്ടറും സലെസ് സെക്ടറിലും ആപ്പിൾ കാണിക്കുന്ന പോക്കിരിത്തരത്തിനു കേസ് നടക്കുകയാണ് . ആപ്പിൾ ഈ ഏർപ്പാടിനെ വിളിക്കുന്നത് ആപ്പിൾ tax എന്ന.
ഒരു 50 രൂപയുടെ ആപ്പിൾ പ്രോഡക്റ്റ് മേടിച്ചാൽ ആപ്പിൾ tax ഇനത്തിൽ ഒരു 50 രൂപ കൂടെ ഇട്ട് 100 രൂപക്ക് വാങ്ങാം.
നിങ്ങൾ എന്നേലും ഒരു കടയിൽ കയറി സാധനം മേടിച്ചിട്ട് അതിന്റെ ഇരട്ടി പൈസ കൊടുത്തിട്ടു പോരെമോ?
Bro enthanithu samsung um note series aayalum s series aayalum pixel aayalum athil ellam Android thanne aanu ullath ok
My 7plus since 2016 to present ,, it is working perfect ,, also update software given by apple 👍🏻
#1 Repair cost - $500. No can do that lol
Charge മുക്യം ബിഗിലെ ആൻഡ്രോയിഡ്🔥
ഇതുകൊണ്ടാണ് ഞാൻ നോക്കിയ യൂസ് ചെയ്യാൻ കാരണം റെഗുലർ ഓസ് അപ്ഡേറ്റ് ഞാൻ 1 വർഷം മുൻപ് വാങ്ങിയ 6.1 plus കഴിഞ്ഞാഴ്ച ആൻഡ്രോയ്ഡ് 10 കിട്ടി
ഗൂഗിൾ ക്യാമറ യൂസ് ചെയ്യുന്നത്കൊണ്ട് flagഷിപ് ലെവൽ പിക്ചർ ക്വാളിറ്റി 3rd പാർട്ടി അപ്പസ് ഡൌൺലോഡ് ചെയ്യാം
സ്ട്രോങ്ങ് build quality.
എല്ലാവരുടെയും വിചാരം ജാട കാണിക്കാനാ IPhone use ചെയ്യുന്നെ എന്നാണ് ഇതിന്റെ സുഖം use ചെയ്താലെ അറിയുള്ളൂ ഒരു തവണ use ചെയ്താൽ പിന്നെ android തൊടൂല 100% Iphone lover ❤️