2024 Mahindra XUV400 Electric Malayalam Review, All New 2024 XUV 400 Electric EL Pro, RobMyShow

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 52

  • @Robmyshow
    @Robmyshow  9 หลายเดือนก่อน +1

    🚨🚨For Enquiry: +917994452252
    SS Mahindra, Vazhayila, Thiruvananthapuram

  • @sanalkumarvg2602
    @sanalkumarvg2602 9 หลายเดือนก่อน +7

    പ്രധാന കാര്യം പറഞ്ഞില്ല ...എല്ലാ EV ക്കും ഉള്ള പ്രധാന factor അതിന്റെ ബാറ്ററി ആണ് ..ടാറ്റ Nexon ല് ഉള്ളത് ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ആണ് , എന്നാല്‍ മഹീന്ദ്രയില്‍ ഉള്ളത് സാദാ ലിഥിയം ബാറ്ററി ആണ് . ഇതും രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട് .. 4000 സൈക്കിള്‍ വരെ കുറഞ്ഞത് ചാര്‍ജിംഗ് capacity ഉള്ളതും heating കുറവ് ഉള്ളതും life കൂടുതല്‍ ഉള്ളതും ആണ് ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി . എന്നാല്‍ വില കൂടുതല്‍ ആണ് , മഹീന്ദ്ര ലാഭം നോക്കി സാദാ ലിഥിയം ബാറ്ററി എടുത്തു ..അങ്ങനെ ആണ് ലാഭം കുറയാതെ മഹീന്ദ്ര EV ടാറ്റയുടെ വിലയില്‍ വില്‍ക്കുന്നത് ....ഇപ്പോള്‍ ലക്സന്‍ TATA ഒക്കെ വന്നു സര്‍വീസ് കിടു ആയി ..അപ്പോള്‍ sales ഇല്ലാത്ത മഹീന്ദ്ര EV എടുക്കാതിരിക്കുക

    • @Robmyshow
      @Robmyshow  9 หลายเดือนก่อน +3

      രണ്ടിലും ഉപയോഗിക്കുന്നത് ലിതിയും അയൺ ബാറ്ററി തന്നേ ആണ്.. അല്ലാതെ വെത്യാസം ഒന്നും ഇല്ല.. രണ്ടിനും 1.5 ലക്ഷം കിലോമീറ്റർ/ 8 വർഷം ആണ് വാറന്റി, രണ്ടു വണ്ടിയും ഓടിച്ചിട്ട് ഉണ്ട്, പെർഫോമൻസ് കൂടുതൽ XUV400 ആയിട്ട് ആണ് തോന്നിയിട്ട് ഉള്ളത്.. കൂടുതൽ ടോർഖ് ഉള്ളതും ഇതിനു ആണ്...
      അന്ധമായ ആരാധന കൊണ്ടു തള്ളിപറയേണ്ടതില്ല, രണ്ടും ഇന്ത്യൻ കമ്പനികൾ ആണ്... 👍

    • @sanalkumarvg2602
      @sanalkumarvg2602 9 หลายเดือนก่อน +3

      @@Robmyshow TATA Nexon EV യില്‍ ഉള്ളത് ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ആണ് , XUV 400 ല് ഉള്ളത് സാദാ ലിഥിയം അയോണ്‍ ബാറ്ററി ആണ് ..നിങ്ങളെ ഈ review പറയാന്‍ വിളിച്ച ടീമിനോട് ബാറ്ററി spec ന്റെ ഷീറ്റ് ഒന്ന് തരാന്‍ പറയൂ ..അവര്‍ തരാന്‍ സാധ്യത ഇല്ല ..കിട്ടിയാല്‍ നോക്കുക അപ്പോള്‍ മനസ്സിലാകും ബാറ്ററി ഏതാണ് എന്ന് ..അത് കൊണ്ടാണ് Nexon EV ടെ അതേ വിലയ്ക്ക് Nexon നേക്കാള്‍ 5 kw ബാറ്ററി അധികം ഇവര്‍ വെച്ചിട്ടുള്ളത്‌ ..ലാഭം നോക്കാതെ ഒരു പരിപാടിക്കും ഇറങ്ങാത്ത മഹീന്ദ്ര ചുമ്മാ 5 kw ബാറ്ററി കൊടുക്കില്ല , അത് സാദാ ലിഥിയം ബാറ്ററി ആണ് വില കുറവാണ് ..രണ്ടിനും Liquid cooling ഉള്ളത് കൊണ്ട് ബാറ്ററി life കൂടും അത്രേ ഉള്ളൂ .. വസ്തുതതകളും ആരാധനയും രണ്ടും രണ്ടാണ്

    • @Robmyshow
      @Robmyshow  9 หลายเดือนก่อน +2

      @@sanalkumarvg2602 ഞാൻ ടാറ്റയുടെ സൈറ്റ് മുഴുവൻ പരിശോദിച്ചു.. ലിതിയും അയൺ ആണെന് ആണ് കണ്ടത്... ടാറ്റയുടെ ലിതിയും phospate ബാറ്ററി ആണെന് തെളിയിച്ചാൽ അംഗീകരിക്കാൻ യാതൊരു മടിയും ഇല്ല...

    • @KuriakosePAbraham
      @KuriakosePAbraham 9 หลายเดือนก่อน +5

      NMC (used in XUV 400) batteries are more expensive than LFP.(used in Nexon)... .. and because of higher energy density weight of NMC batteries are less so more suitable for automobiles...
      regarding battery charging cycle... ..if the NMC battery gives 1500 charging cycles.. for an XUV with 450 km range means a total of 675000 km...
      regarding thermal runaway...heat issue.... for NMC it is around 400 F and 500 F for LFP.... So if cooling system is working there will not create any issue else if cooling system fails both will have similar risk

    • @martinmanavalan7137
      @martinmanavalan7137 9 หลายเดือนก่อน +2

      Correct explanation in my opinion​@@KuriakosePAbraham

  • @KuriakosePAbraham
    @KuriakosePAbraham 9 หลายเดือนก่อน +3

    Some Nexon lovers are commenting like xuv batteries are inferior than Nexon
    My observations are...
    NMC (used in XUV 400) batteries are more expensive than LFP.(used in Nexon)... .. and because of higher energy density weight of NMC batteries are less so more suitable for automobiles...
    regarding battery charging cycle... ..if the NMC battery gives 1500 charging cycles.. for an XUV with 450 km range means a total of 675000 km...
    regarding thermal runaway...heat issue.... for NMC it is around 400 F and 500 F for LFP.... So if cooling system is working it will not create any issue or if cooling system fails both will have similar risk

    • @Robmyshow
      @Robmyshow  9 หลายเดือนก่อน

      👍👍👍

  • @GGGGGGBHJGJJ
    @GGGGGGBHJGJJ 7 หลายเดือนก่อน +1

    Very detailed review keep it up

    • @Robmyshow
      @Robmyshow  7 หลายเดือนก่อน

      ❤❤❤

  • @maraiyurramesh2717
    @maraiyurramesh2717 6 หลายเดือนก่อน +1

    നല്ല അവതരണം

    • @Robmyshow
      @Robmyshow  6 หลายเดือนก่อน

      Thank you❤

  • @khanmajeed1
    @khanmajeed1 9 หลายเดือนก่อน +6

    അപ്പോൾ പഴയ zuv 400 കാരുടെ കൈയിൽ നിന്നും കൂടുതൽ വാങ്ങിയാ പണം തിരിച്ചു കൊടുക്കുമോ ഇല്ലെങ്കിൽ അതിനു പകരം വേറെ എന്തെങ്കിലും ചെയ്തു കൊടുക്കുമോ. സാധാരണ ഫേസ് ലിഫ്റ്റ് വരുമ്പോൾ കുറച്ചു ഫിച്ചർ കുട്ടി വിലയും കൂട്ടുക എന്നതാണ് ഇത് നേരെ തല തിരിച്ചു പഴയ മോഡൽ വാങ്ങിയവർ ഇതിനെതിരെ പ്രതികരിക്കണം. ചുരുങ്ങിയ പക്ഷം ഇൻഫോടമെന്റ് സിസ്റ്റം മാറ്റി കൊടുക്കുകയും പിന്നിലേക്കു ഉള്ള a/c vent പിടിപ്പിച്ചു കൊടുക്കുകയും ചെയ്യണം

    • @Robmyshow
      @Robmyshow  9 หลายเดือนก่อน

      അതൊരു ഇതാണ്.. 😄

    • @EmiG-tt5cm
      @EmiG-tt5cm 9 หลายเดือนก่อน

      True. First bird buyers still suffer in m and m
      Heard they still have lots of issues

    • @HkJ3708
      @HkJ3708 8 หลายเดือนก่อน

      ​@@EmiG-tt5cmBro none of XUV 400 ever sold have any issues. You maybe heard of NEXON EV

    • @EmiG-tt5cm
      @EmiG-tt5cm 8 หลายเดือนก่อน

      @@HkJ3708 whaaat?
      Rofl 🤣 . Just search in net how many early bird ones felt suffering.
      Look at the nexon sales for the past year and compare both statistics .
      And how many among them have complaints .

    • @EmiG-tt5cm
      @EmiG-tt5cm 8 หลายเดือนก่อน

      ​@@HkJ3708 reply comments kanan patunudo ?

  • @shenua8413
    @shenua8413 4 หลายเดือนก่อน +1

    Comparing to Nexon this one is Better

    • @Robmyshow
      @Robmyshow  3 หลายเดือนก่อน

      👍🏻👍🏻

  • @rageshgopi4906
    @rageshgopi4906 12 วันที่ผ่านมา +1

    ഒരുകാര്യം പറഞ്ഞോട്ടെ... Hundred അല്ല... Four ഡബിൾ ഓ, ത്രീ double ഓ എന്നാണ് ഉച്ഛരിക്കുന്നത്

    • @Robmyshow
      @Robmyshow  6 วันที่ผ่านมา

      Thank you ❤

  • @jismarkose1945
    @jismarkose1945 9 หลายเดือนก่อน +1

    Good comparison 👍

    • @Robmyshow
      @Robmyshow  9 หลายเดือนก่อน

      What do you think? Which is worth?

    • @jismarkose1945
      @jismarkose1945 9 หลายเดือนก่อน +1

      @@Robmyshow xuv400

  • @sabeergo8033
    @sabeergo8033 9 หลายเดือนก่อน +1

    Compact suv nice

    • @Robmyshow
      @Robmyshow  9 หลายเดือนก่อน

      ❤️❤️❤️❤️👍👍👍

  • @resvinpremthomas9869
    @resvinpremthomas9869 9 หลายเดือนก่อน +2

    ഇടക്കിടക്ക് ഈ ok .. ok പറച്ചിൽ അരോചകം. പരമാവധി ഒഴിവാക്കുക.

    • @Robmyshow
      @Robmyshow  9 หลายเดือนก่อน

      ഉറപ്പായും

  • @single.machan
    @single.machan 7 หลายเดือนก่อน +2

    ഒരിക്കലും ഒരാളുടെ വാക്ക് കേട്ട്... വണ്ടി വാങ്ങരുത്... വാങ്ങിയ രോട്... ചോദിച്ചു.. അവരോടു എക്സ്പീരിയൻസ് എങ്ങനെ ഉണ്ട് ... എന്ന് നോക്ക്

    • @Robmyshow
      @Robmyshow  7 หลายเดือนก่อน

      Oke👍🏻

  • @josetputhoor
    @josetputhoor 6 หลายเดือนก่อน +1

    Tata uyir

    • @Robmyshow
      @Robmyshow  6 หลายเดือนก่อน

      😄😄

  • @ronishs3117
    @ronishs3117 9 หลายเดือนก่อน +1

    ❤❤❤

    • @Robmyshow
      @Robmyshow  9 หลายเดือนก่อน

      അഭിപ്രായം എഴുതു ബ്രോ ❤️❤️

  • @eyememyself6307
    @eyememyself6307 9 หลายเดือนก่อน +1

    Creta ev coming robi...will.rob the ev show robi..

    • @Robmyshow
      @Robmyshow  9 หลายเดือนก่อน

      Let it come, we ll rock it.. 😄