ഇതിന് ഇടിവെട്ട് തൈലം എന്ന് നാട്ടുകാർ പേരിട്ടത് വെറുതെയല്ല ;ഗുരുക്കളുടെ വാക്കുകൾ ഇങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2023
  • ഇതിന് ഇടിവെട്ട് തൈലം എന്ന് നാട്ടുകാർ പേരിട്ടത് വെറുതെയല്ല ;ഗുരുക്കളുടെ വാക്കുകൾ ഇങ്ങനെ

ความคิดเห็น • 688

  • @God_is_the_goodness_within_u

    ആവശ്യം ഉളളവർ വാങ്ങുക. ഗുണമുള്ളവർ വീണ്ടും വാങ്ങുക. അയാൾക്ക് ഒരു ജീവിതമാർഗം. അയ്യാൾ അധ്വാനിച്ച് ജീവിക്കുന്നു അയാലുടെ അറിവ് ഉപയോഗപ്പെടുത്തുന്നു. ഇന്നത്തെ കാലത്ത് എങ്ങനെയും പറ്റിച്ചു ജീവിക്കുന്ന സമൂഹം ഉള്ളിടത്ത് വളരെ തുച്ഛമായ വിലക്ക് ഇത് ഉണ്ടാക്കി വിൽക്കുന്നത് മഹാകര്യം

  • @ansarpy2173

    അസ്സലാമു അലൈക്കും . ഞാൻ മനസിൽ ലാക്കുന്നു. പ്രിയ.ഉസ്താദിന്റെ .നമസ്ക്കാരവും . ഖുർആൻ പാരയണവും. ദിഖി റും. സ്വലാത്തും. ചൊല്ലുന്നതിന്റെ ഗുണം കൊണ്ടും .സത്യസന്തമായി കാര്യങ്ങൾ ചെയ്യുന്നതും കൊണ്ടും,അല്ലാഹും അനുഗ്രമാണ്.ഉസ്താദ് പ്രജരിക്കാൻ .ഉള്ള കാരണം.അല്ലാഹു ഉസ്താദിനെ . ദിർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ .ആമീൻ

  • @josephaugustin2647

    ജാഫർ ഉസ്താദ് പടച്ചവന്റെ കൃപയുള്ള നല്ല ഒരു മനുഷ്യനാണ്

  • @parammalvloge2343

    എന്റെ അയൽവാസി മരത്തിൽ നിന്ന് വീണ് നട്ടല്ലിന് പരിക്ക് പറ്റി മെഡിക്കൽ കോളേ കുറേ കിടന്ന് എണിക്കാനും നടക്കാനും പറ്റി പക്ഷേ അയാളുടെ ഒരു കൈ. ശെരിക്ക് പൊങ്ങില്ലായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്ത് പോയി ഉഴിഞ്ഞ വീഡിയോ ഉണ്ട് രണ്ട് കൈയ്യും നേരേ പൊക്കുന്ന വീഡിയോ കണ്ടു വളരെ സന്തോഷം തോന്നി

  • @user-zr8sb6cw5i

    മൗലവി അലോപ്പതി മാഫിയ താങ്കളെ നോടമിട്ടിരിക്കുന്നു. ധൈര്യമായി മുന്നോട്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @misryaziz5467

    ഇഷ്ടം.ഉള്ളവർ.മേടിച്ച.മതി..അയാൾ.ജീവിച്ചു.പോകട്ടെ....

  • @noushadmohd8148

    ഇദ്ദേഹം സത്യസന്തനാണ് 100,% എല്ലാം പച്ചക്ക് പറഞ്ഞു ❤❤❤

  • @sadikul--6993

    ഇതിനെ കുറിച് അറിയാത്തവരാണ് bad comment ഇടുന്നത്.. ഉപയോഗിച് വേദന മാറിയവർ ഒരുപാടുണ്ട്... പിന്നെ 100പേരിൽ വിരലിലെന്നാവുന്ന ആളുകൾക ചിലപ്പോൾ പൂർണമായിട്ടും ബേധമായെന്ന് വരില്ല.. അത് ഏത് ചികിത്സാ ആയാലും അങ്ങിനെ തന്നെ.. അല്ലെ..

  • @hussainkariyathil7495

    അദ്ദേഹം ചെയ്യുന്ന കാര്യത്തില്‍ എന്തു തെറ്റാണ് ഉള്ളതു. വേണ്ടവര്‍ വാങ്ങാം അല്ലാത്തവര്‍ മിണ്ടാതെ പോകാം 😂

  • @fauzimuha8187

    ദയവ് ചെയ്ത് അയാളുടെ കഞ്ഞി കുടി മുട്ടിക്കരുത്.

  • @aboobackerkn9871

    പൈസ കൊണ്ട് ലാച്ചാറല്ലാത്ത മനുഷ്യനായത് കൊണ്ടാണ് ഈ ഫലം റബ്ബ് അഗ്രഹാ ക്കട്ടെ

  • @sumaharilal6567

    അദ്ദേഹത്തിന് ആയുസും ആരോഗ്യം കൊടുക്കുമാറാകാണം ദൈവമ് നല്ല മനസ്സുള്ളയാൾ

  • @MohammedMohammed-ik6oh

    15വർഷം മുൻപ് എന്റെ കൈ വേദന 5 min കൊണ്ട് മാറ്റി തന്നു 🥰🥰🥰🥰കുറെ വർഷം ത്തിനു ശേഷം ഇപ്പോൾ ആ ഉസ്‌താദ്‌ നെ കാണുന്നത് 🥰🥰🥰🥰🥰🥰

  • @nazaru8659

    ഈ റിപ്പോർട്ടറുടെ പല വീഡിയോയിലും വർഗീയത കലർത്തിയിട്ടുണ്ട് സൂക്ഷിക്കുക ഉസ്താതേ

  • @abureyyan6151

    വിശ്വാസം അത് ഏത് രോഗത്തിന്നും വലിയ ആശ്വാസമാണ്.

  • @lekshmicreations1570

    റിപ്പോർട്ടറെ ആദ്യം മനുഷ്യനോട് മാന്യമായി സംസാരിക്കാനും ബഹുമാനിക്കാനും പഠിക്കു കഷ്ടം 😡

  • @muhammedmk2441

    അൽഹംദുലില്ലാഹ്. അള്ളാഹു ഇതു നിലനിർത്തി തരട്ടെ. ആമീൻ.

  • @fousiyapk2530

    ഉസ്ഥാതിൻ.deergaayusundaavatte.alhamdulilla

  • @muhmmadali2602

    പക്വതയുള്ള ആൾ 👍

  • @kamarpaasha8265

    കായംകുളം ഇദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ അതി രാവിലെ തന്നെ തൈലം വാങ്ങിക്കാൻ പലജില്ലകളിൽ നിന്നും ആളുകൾ ഉണ്ട് പട്ടാമ്പിയിൽ നിന്ന് വന്ന രണ്ടു പേരെ അവിടെ അപ്പോൾ തന്നെ ഉഴിഞ്ഞു സുഖപ്പെടുത്തുന്നത് നേരിൽ കണ്ടു . ഫീസ് ഇല്ല