ഒരു Secret നിങ്ങളുടെ മുന്നിൽ തുറക്കുന്നു യൂണിവേഴ്‌സ്🧿🔮

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #relationshipreadings #currentfeelings #manifest #manifestation #newmoon #nextaction #pickacard #lawofattraction

ความคิดเห็น • 177

  • @reshmiammu5034
    @reshmiammu5034 26 วันที่ผ่านมา +21

    Cheating energy യിൽ പെട്ടതുകൊണ്ടല്ലോ ഇവിടെ Reading കാണാൻ വരേണ്ടി വന്നത്. Relationship ഉണ്ടായിരുന്നപ്പോഴും,, ഇപ്പോഴും Cheat ചെയ്യുന്നു. അങ്ങനെ ആവട്ടെ.. വാക്കുകൾ ഒന്നും ഇല്ല പറയാൻ,, പോട്ടെ.. ചതിക്കാൻ അവർക്ക് ഒരു അവസരം ഞാൻ കൊടുത്തു അവർ അത് ഉപയോഗിച്ചു. അത് കഴിഞ്ഞു.. ഇനി Recover ആവണം. അതിനുള്ള ശക്തി ഈ universe എനിക്ക് തരണം 🙏🏻 Tnq Universe 🙏🏻

    • @healinglifetarot
      @healinglifetarot  26 วันที่ผ่านมา +3

      @@reshmiammu5034 സത്യം.. അവസരം നമ്മൾ തന്നെയാണ് കൊടുക്കുന്നത്. അൽപം മാറണം നമ്മൾ തന്നെ 👍

    • @SubaKallyani
      @SubaKallyani 26 วันที่ผ่านมา

      ഇത് എനിക്ക് ഭയങ്കര വിശ്വാസം ആയി കേട്ടോ. ഞാൻ ഇന്ന് പുലർച്ചെ കണ്ട സ്വപ്നം എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. എന്റെ ജീവിതത്തിൽ കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്. ഞാൻ ഇന്നും ക്ഷമിച്ചു ജീവിക്കയാണ്, ഞാൻ മനസ്സിൽ ആക്കിയാണ് നിക്കുന്നത്. ചിലപ്പോൾ വീണ്ടും നടക്കുന്നുണ്ടാവാം, ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നുമുണ്ടാവാം. No problem. എനിക്ക് മടുപ്പാണ് എന്റെ ലൈഫിൽ പ്രതീക്ഷഇല്ല. സഹനത്തിന്റെ കൊടുമുടി താണ്ടിയ ജീവിതം. ഇതൊന്നു അവസാനിക്കണേന്ന് മാത്രം 🙏🙏🙏

    • @NazarullaAbduljaleel
      @NazarullaAbduljaleel 26 วันที่ผ่านมา

      😂😂😂😂😂😂😂

    • @NazarullaAbduljaleel
      @NazarullaAbduljaleel 26 วันที่ผ่านมา

      ​@healinglifet😂😂😂😂😂😂arot

    • @NazarullaAbduljaleel
      @NazarullaAbduljaleel 26 วันที่ผ่านมา

      Njanallao cared eduthath😂😂😂😂

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 26 วันที่ผ่านมา +6

    ഞാന്‍ അനുഭവിക്കുന്നു ഈ സാഹചര്യം. ഭഗവാന്‍ കൂടെ ഉണ്ട്. നല്ലൊരു മാറ്റം വരുത്തും എന്ന് വിശ്വസിക്കുന്നു
    Thanks Mam '
    Thanks universe.

  • @ashrr7706
    @ashrr7706 26 วันที่ผ่านมา +6

    Maam..... സൂപ്പർ.... റിലേഷൻ ഷിപ് reading ഒക്കെ ഞാൻ അത്ഭുതത്തോടെ ആണ് കെട്ടിരുന്നത്... പക്ഷെ ഇത്
    പണം നഷ്ടമായതിന്റെ തകർച്ചയിൽ ആയിരുന്നു ഞാൻ 🙏🏻🙏🏻🙏🏻🙏🏻

  • @RekhaAR-yz7yb
    @RekhaAR-yz7yb 26 วันที่ผ่านมา +6

    പച്ചപാവമാണ് മേഡം അതുകൊണ്ട് എങ്ങനെ പിടിച്ചു നില്കും എന്നറിയില്ല ഈ ലോകം തന്നെ അവരാണ് എന്ന് കരുതിയതിന്റ മേലെ ആണ് ഈ ഇടിത്തീ വന്നു വീഴുന്നത് പ്രാർത്ഥിക്കുന്നുണ്ട് ഞാൻ എന്നെകൊണ്ട് അത് മാത്രേ പറ്റൂ എല്ലാർക്കും എപ്പോഴും നല്ലത് മാത്രേ വരൂ
    Love you mam
    Thank God 🙏❤️

  • @user-vt7uv3lr8r
    @user-vt7uv3lr8r 26 วันที่ผ่านมา +3

    Thank you madam
    Thank you very much
    Thank God
    Thank you Universe for revealing this secret
    Thank you Divine
    Thank you Angels

  • @DollyJoshy
    @DollyJoshy 26 วันที่ผ่านมา +5

    Thanku univers 🙏🙏🙏 Thanku mam❤️❤️❤️🙏
    എന്റെ ഈശോയെ 🙏🙏🙏🙏

  • @RahulRahul-ne4lj
    @RahulRahul-ne4lj 26 วันที่ผ่านมา +4

    Thank You Angel 🙏❤️Thank You Divine🙏❤️ Thank You Universe🙏❤️🙏🙏🙏😍💖🧚😇
    💓💓💓

  • @user-rl3bg8wg1l
    @user-rl3bg8wg1l 24 วันที่ผ่านมา +1

    ശരിയാണ് മാം.. താങ്കൾ പറഞ്ഞത് വളരെ ശരിയാണ് മാമിന്റെ വീഡിയോ അധികവും കാണുന്ന ഒരാൾ ആണ് ഞാൻ.. ഈൗ വീഡിയോയിൽ പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നു കഴിഞ്ഞു.. ജീവിതത്തിലെ പ്രധാന സ്ഥാനം കൊടുത്ത ആൾ തന്നെ ചതിച്ചു മാനസികമായി തകർത്തു അവരോടുള്ള വിശ്വാസം തകർന്നു പോയി.. ഈൗ വീഡിയോ കാണുന്നതിന് മുന്നേ തന്നെ എനിക്ക് ഇത് നടന്നു കഴിഞ്ഞു.. എന്റെ മനസ് ആണ് എനിക്ക് വഴി കാട്ടി ആയത് എന്താണോ ഞാൻ അറിയേണ്ടിരുന്നത് അത് അനേഷിക്കാൻ പ്രേരിപ്പിച്ചത് എന്റെ മനസ് ആയിരുന്നു അകത്തു നിന്ന് എന്നേ പ്രേരിപ്പിച്ചു കൊണ്ടേ ഇരുന്നു അതുകൊണ്ട് സത്യം മനസിലാക്കാൻ പറ്റി.. നന്ദി ഞാൻ വിശ്വസിക്കുന്ന ശക്തിക് 🙏🙏ഒപ്പം മാമിനും കാരണം ഈൗ വീഡിയോ ജസ്റ്റ്‌ കേൾക്കാൻ എടുത്തത് ആണ് അതെനിക് കറക്റ്റ് ചേർച്ച വന്നു

  • @Shasha-sx1qb
    @Shasha-sx1qb 25 วันที่ผ่านมา +1

    100% കറക്ടായ റീഡ് ആണ് മാം,
    ഇന്നലെ ഞങ്ങൾ ഒരു സ്ഥലത്തു വച്ച് കാണാൻ സാധിച്ചു, ചില കാര്യങ്ങൾ എനിക്ക് പറയാനുള്ളത് ഓപ്പണായി പറയാനും സാധിച്ചു, എൻ്റെ മനസ്സ് കഠിനമല്ലാത്തതിനാൽ മറ്റുള്ളവർ ചെയ്യുന്ന എല്ലാത്തെറ്റുകൾക്കും മാപ്പു കൊടുക്കാനേ സാധിക്കൂ എന്നു പറഞ്ഞിട്ടുണ്ട് .
    എന്നെ മനസ്സിലാക്കി വീണ്ടും എന്നിലേയ്ക്ക് തിരികെ വരികയാണെങ്കിൽ ഞാൻ വീണ്ടും അദ്ദേഹത്തേ സ്വീകരിക്കും♥️
    Thanks Univers🙏
    Thanks God🙏
    Thanks Mam🙏

  • @Vaigahhhh------------
    @Vaigahhhh------------ 26 วันที่ผ่านมา +3

    Thank you universe 🙏🏻
    Thank you God 🙏🏻
    Thank you angels🙏🏻
    Thank you mam❤❤❤

  • @MaggieMaggievilson
    @MaggieMaggievilson 26 วันที่ผ่านมา +3

    കറക്റ്റ് റീഡിങ് ❤️❤️🙏🙏thankyou GOD....❤❤️❤️❤️🙏🙏🙏❤thankyou mam ❤️❤️❤️🙏🥰

  • @kumarjeneesh8066
    @kumarjeneesh8066 26 วันที่ผ่านมา +2

    Thank you Universe 🙏thank you maam for this readings... 🙏🙏🙏 Ee reading kaanunna njan ulpadeyulla ellavarkkum enthengilum reethiyil cheeting undengil aareyum vedhanipikathe thanne athu ariyuvanum clarity kittuvanum prarthikkunnu 🙏🙏❤️ thank you Universe 🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x 26 วันที่ผ่านมา +2

    എൻ്റെ മനസ്സിലെ ചോദ്യങ്ങൾ ആയിരുന്നു ഈ റീഡിംഗ് ❤🙏 thanks madam

  • @user-yl7nn3rk2l
    @user-yl7nn3rk2l 26 วันที่ผ่านมา +2

    Thank you universe 🙏 Thank you Angels 😇 Thank you mam ❤ I claim all the positive energy thank you so much 🥰

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 12 วันที่ผ่านมา

    നമസ്തേ😊🙏🏻എന്റെ കാര്യത്തിൽ Mam റീഡ് ചെയ്തതെല്ലാം നടന്നു കഴിഞ്ഞു. ഭഗവാൻ എല്ലാം എനിക്ക് കാട്ടിത്തന്നു. ഇപ്പോൾ മെഡിറ്റേഷൻ, ജപം എല്ലാം ആയി വേദനകളിൽ നിന്നും രക്ഷപ്പെട്ടു നിൽക്കുന്നു 🙏🏻Thanks Mam 🙏🏻

  • @reeshtalks5282
    @reeshtalks5282 26 วันที่ผ่านมา +1

    Its true.... നടക്കുന്നു പറഞ്ഞത് എല്ലാം.... ഇനിയും ഉണ്ടാകും എന്ന് കരുതുന്നു face ചെയ്യാൻ തയ്യാറായി നിൽക്കുന്നു.. Husband ആണ് എല്ലാം ചെയുന്നത് അറിയാം 🥰🥰.. താങ്ക് യു യൂണിവേഴ്സ് ❤️❤️

  • @ashis_a2s
    @ashis_a2s 26 วันที่ผ่านมา +1

    ❤❤ expected reading Mam ❤🙏 I strongly believe this positive reading 🙏 Thanks Universe ❤ Thanks Universe ❤ Thanks Universe ❤❤🙏🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 25 วันที่ผ่านมา

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    Thank you universe🙏🏻🙏🏻🙏🏻❤❤❤

  • @vishnudasma9930
    @vishnudasma9930 26 วันที่ผ่านมา +1

    Thank you Universe ❤️ thank you madam 🙏🏼

  • @Manu-ox4ii
    @Manu-ox4ii 26 วันที่ผ่านมา +1

    Thank you univers 🙏thankyou divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹

  • @suprabhakm5334
    @suprabhakm5334 26 วันที่ผ่านมา +2

    Thankyou mam😍😍.. Thankyou universe❤❤

  • @asharabacker8554
    @asharabacker8554 25 วันที่ผ่านมา

    Thank you universe 🥰🙏💕💖

  • @user-ds9db8fb9p
    @user-ds9db8fb9p 26 วันที่ผ่านมา +1

    Thank you universe❤❤❤thank you divine❤❤❤

  • @RadhaO-q3r
    @RadhaO-q3r 18 วันที่ผ่านมา

    Thank you mam thank you universe

  • @ushapradeep8381
    @ushapradeep8381 25 วันที่ผ่านมา

    Thanks god 🙏🏻🙏🏻thank you universe 🙏🏻🙏🏻

  • @SindhuPriya-w3n
    @SindhuPriya-w3n 26 วันที่ผ่านมา +1

    ഞാൻ കണ്ടുപിടിച്ചു മാം എന്റെ ബന്ധുക്കളും എന്റെ ചേട്ടന്റെ ഫ്രണ്ട്സ് ആണ് ആർക്കും എന്റെ ആർക്കും എന്റെ മുന്നിൽ വന്നു നിന്ന് പോരാടാൻ കഴിയില്ല അത്രയ്ക്ക് പവറാണ് ഞാൻ അതുകൊണ്ട് എന്റെ പിന്നിൽ നിന്നാണ് എല്ലാവരും കുത്തുന്നത് ഞാൻ കണ്ടുപിടിച്ചു എല്ലാവരെയും കണ്ടുപിടിച്ചു

  • @vijunath3521
    @vijunath3521 25 วันที่ผ่านมา

    Thank you universe 🙏🙏🙏

  • @trichomechshaircare6463
    @trichomechshaircare6463 26 วันที่ผ่านมา

    I attract all positive energies from these readings 😊 thanks universe 🧿♥️ gratitude 🙏

  • @prasadm4611
    @prasadm4611 26 วันที่ผ่านมา

    ഇതാണ് എല്ലാം കൊണ്ടും അവസ്ഥ... Cheating നന്നായിട്ടു നടന്നു.... അതും ഒരു കാര്യവുമില്ലാതെ..... കുറേ അറിഞ്ഞും..... അറിയാതെയും.... എന്നാലും ആരോടും പരാതി ഇല്ല.... നല്ലത് വരാനായി പ്രാർത്ഥിക്കുന്നു..... Thank you mam... Thank you univers 🙏🙏🙏❤️

  • @sethu9238
    @sethu9238 25 วันที่ผ่านมา

    Thanks mam thanks univers

  • @anikgeorge2966
    @anikgeorge2966 18 วันที่ผ่านมา +1

    Anna Universe nokkekolllum veshasekonnu❤❤❤❤❤💚💚💚💚💚👏👏👏👏👏🙏🙏🙏🙏🙏🙏👍👍🧡🧡🧡

  • @user-lw3zp6bx7e
    @user-lw3zp6bx7e 24 วันที่ผ่านมา

    Thank you

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 26 วันที่ผ่านมา

    Thanku universe🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @amrutharameshan8656
    @amrutharameshan8656 25 วันที่ผ่านมา

    Thank You Universe🥺❤️🦋🤍🤍🤍🦋🦋🦋🙏🙏🙏🙏🙏

  • @miltonfrancis4617
    @miltonfrancis4617 25 วันที่ผ่านมา

    Thanku universe ❤❤❤
    Thanku god ❤❤❤
    Thanku divine ❤❤❤
    Thanku angels ❤❤❤
    Thanku mam❤❤❤

  • @krishnakrishna5166
    @krishnakrishna5166 25 วันที่ผ่านมา

    Thank God 🙏🙏🙏🙏🙏🙏🙏❤️

  • @ushapradeep8381
    @ushapradeep8381 25 วันที่ผ่านมา

    Thanks god 🙏🏻എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കണേ 🙏🏻♥️നാളെ 1 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️thank you mam 🙏🏻🙏🏻♥️Thank you angel 🙏🏻♥️♥️

  • @ashrr7706
    @ashrr7706 26 วันที่ผ่านมา +1

    Thank uuu thank uuu thank uuu universe💕💕💕💕

  • @rscreativeworld7499
    @rscreativeworld7499 26 วันที่ผ่านมา

    Yithellam sambavichu and njan athine over come cheythu thank you universe 😊

    • @rscreativeworld7499
      @rscreativeworld7499 26 วันที่ผ่านมา

      Njan devi namam japikkubol ente randu purikathinte centre pottu vekkunna bagam oru vibration one week ayye endanu yithu pls reply mam

  • @user-ip2zr9nn5n
    @user-ip2zr9nn5n 26 วันที่ผ่านมา +1

    താങ്ക്യു യൂണിവേൽസ് 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു ❤താങ്ക്യു മാം

  • @nirmaldrishya5201
    @nirmaldrishya5201 26 วันที่ผ่านมา

    Thanku universe 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 26 วันที่ผ่านมา

    Thankyou മാം 🙏♥️🥰♥️🙏, thankyou univers 🙏♥️🥰♥️🙏, thankyou my person 🙏♥️🥰🙏 thankyou univers ♥️🥰♥️, എല്ലാം പോസിറ്റീവ് മാത്രം ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട, ചെയ്യുന്നു, എല്ലാം univers കാണിച്ചു തരും എനിക്ക് 🙏♥️🥰♥️🙏

  • @babypa7694
    @babypa7694 25 วันที่ผ่านมา

    ഇത്‌ വളരെ സത്യമായ റീഡിങ് ആണ് mam. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ചീറ്റിങ്ങ് നടന്നു.പണം വാങ്ങി തരാതെ പറ്റിച്ചു. മനസ്സും ശരീരവും തകർന്നു.വാച്ച് ചെയ്യുന്നുണ്ട്, ഉറക്കം പോയി, പ്രാർത്ഥന മാത്രമേയുള്ളു, കേസ്സ് ആയി, 2 തരത്തിലുള്ള ചീറ്റിങ്ങ് എനിക്ക് കിട്ടി, ഒരാൾ ഫാമിലി മെമ്പർ തന്നെ, വഴക്കുണ്ടായി, തെറ്റ് ചെയ്തു എന്ന ബോധം ആ വക്തിക്കുണ്ടായി, എല്ലാം വളരെ ശെരിയാണ് thankyou mam.❤❤❤❤❤❤

  • @areyaka7402
    @areyaka7402 26 วันที่ผ่านมา

    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @UshaR-ln7eu
    @UshaR-ln7eu 26 วันที่ผ่านมา

    100% ശെരിയാണ് റിലേഷൻ ഫ്രണ്ട് ഞാൻ ഒത്തിരി പ്രെയാസപ്പെടുന്നു

  • @reeshtalks5282
    @reeshtalks5282 26 วันที่ผ่านมา

    Monday മുതൽ തുടങ്ങി 🥰 മാം പറഞ്ഞപോലെ ഈ വീക്ക്‌ ഫുൾ ഇതുതനെ ആയിരുന്നു.... I believe you and the reading.... 🥰❤️

  • @sumanair8630
    @sumanair8630 26 วันที่ผ่านมา

    Morning mam. This situation is also facing me. I hope universe will change in my life. Thank you mam Thanks universe 🎉🎉🎉🎉❤❤❤❤

  • @anikgeorge2966
    @anikgeorge2966 18 วันที่ผ่านมา +1

    Athu kuziappamella padda anekka allaywdathunnum cheetteing keddeyeddodda MaM ok

  • @babuvggeorge9405
    @babuvggeorge9405 26 วันที่ผ่านมา

    100% okay

  • @SindhuPriya-w3n
    @SindhuPriya-w3n 26 วันที่ผ่านมา

    ഞാൻ കണ്ടുപിടിച്ചു മാം എന്റെ ബന്ധുക്കളും എന്റെ ചേട്ടന്റെ ഫ്രണ്ട്സ് ആണ് ആർക്കും എന്റെ ആർക്കും എന്റെ മുന്നിൽ വന്നു നിന്ന് പോരാടാൻ കഴിയില്ല അത്രയ്ക്ക് പവറാണ് ഞാൻ അതുകൊണ്ട് എന്റെ പിന്നിൽ നിന്നാണ് എല്ലാവരും കുത്തുന്നത് ഞാൻ കണ്ടുപിടിച്ചു എല്ലാവരെയും കണ്ടുപിടിച്ചു ❤

  • @nishabeevi366
    @nishabeevi366 26 วันที่ผ่านมา

    Your reading is correct thankyou

  • @reeshasayish7885
    @reeshasayish7885 23 วันที่ผ่านมา

    Ithokke anubavichu kazinju but kuttam. Cheythavr sugamaayum povunnu
    Ellam universe rediyaakkatte❤

  • @deepasreedeepam3817
    @deepasreedeepam3817 26 วันที่ผ่านมา

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX mam ❤❤❤❤ Om namah shivaya 🙏🙏

  • @JijeshJiju-j6t
    @JijeshJiju-j6t 26 วันที่ผ่านมา

    Thank you യൂണിവേഴ്സ്,, control my maint യൂണിവേഴ്‌സ് 🙏plz

  • @jugunubless3972
    @jugunubless3972 26 วันที่ผ่านมา +1

    കവിത ചേച്ചി 😍
    പേർസന്റെ current feelings and emotions reading ഇടാമോ

    • @healinglifetarot
      @healinglifetarot  26 วันที่ผ่านมา

      @@jugunubless3972 😏
      വരുന്നുണ്ട് പുറകേ.. അടുത്ത reading .. 10:10 ന് 😀

  • @user-kc6et3up4g
    @user-kc6et3up4g 25 วันที่ผ่านมา

    Thanks universe ❤❤❤ valare shariyane ❤❤❤very good reading ❤❤❤

  • @unnijnu834
    @unnijnu834 26 วันที่ผ่านมา +1

    Thankyou

  • @omanakutaly1742
    @omanakutaly1742 26 วันที่ผ่านมา

    Thanks
    Fir..this..+ve
    Reading❤

  • @user-us9on6ls1v
    @user-us9on6ls1v 26 วันที่ผ่านมา

    Thank you and thank you Universe ❤

  • @samjohnson1998
    @samjohnson1998 25 วันที่ผ่านมา

    Oru relationship karanam kore anubavichu

  • @priyast7851
    @priyast7851 26 วันที่ผ่านมา

    l claim this Thank you universe

  • @user-hs1pj3yb6u
    @user-hs1pj3yb6u 26 วันที่ผ่านมา

    Thanks unwers 🎉 Mum Good reading 🎉

  • @anjuas
    @anjuas 26 วันที่ผ่านมา

    Thank you universe 🙏 Ellakaryangalum patience ayit handle cheyyan anugrahikunnathinu thanks universe 🙏❤️

  • @Angels-niv
    @Angels-niv 26 วันที่ผ่านมา

    Thank you dear Universe 🙏🙏💕

  • @musthafapp5185
    @musthafapp5185 26 วันที่ผ่านมา

    യെസ്, ഈ റീഡിങ് അനുഭവിച്ചവർക്ക് ശരിക്കും വ്യക്തമായി മനസിലാകും. ചിലർക്കിത് സംഭവിക്കാൻ പോകുന്നു, എനിക്കിത് സംഭവിച്ചുകഴിഞ്ഞു. മാഡം പറഞ്ഞപോലെ നീതിക്കും വ്യക്തതക്കും കാത്തിരിക്കുന്നു 👍

  • @suhasinisanthosh4047
    @suhasinisanthosh4047 26 วันที่ผ่านมา

    Nammale cheat cheyanath kandu pidichathinu seshak undakunna apology orikalumm sneham kondala..samoohathinte munpil image pokum enn thonal kondanu...athukomd thanne orikalum sweekarth....daivam irangi vann parayan nammal chathikapedunavar vidikale pole ninnukodukandann...so am leaving...orikal chathichavar veendum chathikum....orikal thett cheythavark venel mappukoduka..but nammade mounathe miss cheythavarodu daivam polum veruthe vidila....so thanku universe....so kshamikunnu..let go cheyumnu

  • @rejanisatheesh1968
    @rejanisatheesh1968 25 วันที่ผ่านมา

    🙏🏻universe

  • @milandharmaraj6228
    @milandharmaraj6228 26 วันที่ผ่านมา

    Thankyou universe🙏❤️thankyou mam🙏❤️

  • @shifanasakkir1536
    @shifanasakkir1536 26 วันที่ผ่านมา

    Forgive cheythu cheythu .... njn valya oru sambhavam avvum.....frnds.. bf..... mathiyayi... chilapol parents pollum over ayi push cheyum.....😊

  • @asokankk4246
    @asokankk4246 26 วันที่ผ่านมา

    Thank you Univetse ❤❤❤
    Thank you Mam ❤❤❤

  • @ashasheril6726
    @ashasheril6726 26 วันที่ผ่านมา

    Thank you univeres ❤❤ thank you angels ❤❤ thank you mam ❤❤

  • @TheVishnu11
    @TheVishnu11 24 วันที่ผ่านมา

    Hai mam .. personal reading cheyarundo? Undkil how to contact you..?

  • @azeezpadalathu6085
    @azeezpadalathu6085 26 วันที่ผ่านมา

    Thank You❤❤❤

  • @malusstichworld431
    @malusstichworld431 26 วันที่ผ่านมา +1

    Mam ഇതു കേട്ടപ്പോൾ കൺഫ്യൂഷൻ ആയി കൂടാതെ പേടിയും രാവിലെ തന്നെ mood offayi

    • @healinglifetarot
      @healinglifetarot  26 วันที่ผ่านมา

      @@malusstichworld431 സാരമില്ല. എല്ലാവർക്കും ആവണം എന്നില്ലല്ലോ.. think positive 😊 ചിലത് നമുക്കല്ല എന്നങ്ങ് തീരുമാനിക്കാം 🥰

    • @malusstichworld431
      @malusstichworld431 26 วันที่ผ่านมา

      @@healinglifetarot ok mam ഒരു വല്ലാത്ത മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന ആളാണ് ഞാൻ 34years ഉണ്ട് life മൊത്തം വീഴ്ച ഉണ്ടായിട്ടുള്ളൂ

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 3 วันที่ผ่านมา

    Yes cheeting anu pettannu vendannu vachu poyi pokkotte 😢😢😢

  • @usharanir2042
    @usharanir2042 26 วันที่ผ่านมา

    Thankyou 🥰maaam
    Thankyou univers 🙏🙏🙏

  • @Toyraphel
    @Toyraphel 26 วันที่ผ่านมา

    പൈസ വരുമെന്ന് എന്നെ സ്വപ്നത്തിൽ ദൈവം കാണിച്ചിട്ടുണ്ട്🙏ത്ക്സ് യൂണിവേഴ്സ് 🎉😢😂

  • @geethanair1045
    @geethanair1045 26 วันที่ผ่านมา

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful guidance ❤
    Yess my mother in law is coming to stay with me...
    Oru vidham njanum husband relationship onnu sheriayitte ullu
    Mother in law totally negative person and create cheyyum situations
    Only spiritual journey can help me
    25 years ayi marriage kazhinju ..
    Enittum athinu solution kandittilla❤

  • @user-dh3lo6hm7b
    @user-dh3lo6hm7b 26 วันที่ผ่านมา

    Ellam satyam njanellam sahacharyavum manasilaki forgive cheyunu prarthikunu thank you universe

  • @user-ic7nc2vy6b
    @user-ic7nc2vy6b 26 วันที่ผ่านมา

    Good morning madam. 💯 carectereeding.Tankyou❤❤❤❤❤❤

  • @surekhatc4891
    @surekhatc4891 26 วันที่ผ่านมา

    Thank you universe ❤️🥰🙏🏾

  • @Rolex6162
    @Rolex6162 26 วันที่ผ่านมา

    അൽഹംദുലില്ലാഹ് ❤❤❤

  • @realmeasurementstitching6290
    @realmeasurementstitching6290 26 วันที่ผ่านมา

    Thanks mam ❤and thanks universe ❤❤❤❤💞💞👍👍👍

  • @SindhuPriya-w3n
    @SindhuPriya-w3n 26 วันที่ผ่านมา

    ഞാൻ കണ്ടുപിടിച്ചു

  • @omanakutaly1742
    @omanakutaly1742 26 วันที่ผ่านมา

    Thanks
    Universe❤

  • @sheejapc5559
    @sheejapc5559 26 วันที่ผ่านมา

    Thank you Universe🙏🙏🙏🙏🙏

  • @omanaamma9055
    @omanaamma9055 26 วันที่ผ่านมา

    anivers - തെറ്റുകൾ ക്ഷമിച്ച് ഇനിയും നല്ലത് കേൾക്കാൻ ഇടയാകണമേ.

  • @football-lover8940
    @football-lover8940 26 วันที่ผ่านมา

    Nthu vannalum neridanulla Shakthi Shivan eniku tharum...etrayo thandi vannirikunnu...ithum kadannu povum❤❤

  • @malberry7
    @malberry7 26 วันที่ผ่านมา

    ആദ്യായിട്ട് കാല് പിടിച്ചു ചതിക്കാതിരുന്നാൽ മതി അവൾ യൂണിവേസ് 💓💓💓

  • @JayakumarSoman
    @JayakumarSoman 26 วันที่ผ่านมา

    ❤❤❤❤❤ thanks Devine ❤ universe ❤❤❤ angel ❤❤ thanks mam 😅😅😅😅😅😅🎉🎉🎉

  • @padmac3827
    @padmac3827 26 วันที่ผ่านมา

    Thank you univeres ❤❤❤🙏🙏🙏

  • @insh7
    @insh7 26 วันที่ผ่านมา

  • @Jameswilson-sx4sl
    @Jameswilson-sx4sl 26 วันที่ผ่านมา

    Ente kunjaaaa ennilek etrayum pettanu varatte😘💙 thanku universe 😘☮️😘💙🤗🕉

  • @prajithapramod104
    @prajithapramod104 26 วันที่ผ่านมา

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @malberry7
    @malberry7 26 วันที่ผ่านมา

    മനസിലായി കാര്യങ്ങൾ പറഞ്ഞു നന്നാവാം

  • @anilv1297
    @anilv1297 26 วันที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @user-hg3fw1ft2v
    @user-hg3fw1ft2v 26 วันที่ผ่านมา

    Mam paranjathellam nadannukodirikkunnu kurachukude clearavan kathirikunnu univers theleyikatte Thankyou mam Thankyou🙏🙏🙏❤

  • @rekhaarun
    @rekhaarun 26 วันที่ผ่านมา

    Thank universe ❤️🙏

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 26 วันที่ผ่านมา

    Ella positivukalum njan attract cheyyunnu

  • @DivyaChandran-s7r
    @DivyaChandran-s7r 26 วันที่ผ่านมา

    കവി ചേച്ചി, 💞ചേച്ചി പറയുന്നു ജാൻ കേൾക്കുന്നു 😒