എനിക്ക് റീഡിങ് കേട്ടതിൽ വളരെ അധികം സന്തോഷമുണ്ട് പിന്നെ ഞാൻ ഒരുപാട് സങ്കടത്തിലും ബുദ്ധിമുട്ടിലും ഒക്കെ ആയിരുന്നു അത് പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത അവസ്ഥകളിലൂടെ എല്ലാവരും ഞാൻ കടന്നുപോയി ഞാനെന്ന മുതലാണോ കാർഡ് റീഡിങ് കാണാൻ തുടങ്ങിയത് അത് കവിതയുടെ ആയിരുന്നാലും അങ്ങനെയാണ് ഇതിൽ പറയുന്ന പോലെ ഞാൻ ഒരുപാട് ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയത് അതോടുകൂടിയാണ് എനിക്കൊരു ഉണർവ് കിട്ടിയത് എനിക്ക് ഇനിയും നല്ല ഉയർച്ചകൾ ഉണ്ടാവും എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നുണ്ട് ഉണ്ടാവും എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നുണ്ട് പിന്നെ ഇതേപോലെ റീഡിങ് തന്ന് എന്നെപ്പോലുള്ളവരുടെ മനസ്സിന് ഒരു ധൈര്യം തന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് എല്ലാം എൻറെ ദൈവത്തിന് ഞാനൊരുപാട് നന്ദി പറയുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ എൻറെ കുടുംബ ദേവദേഎൻറെ ദുർഗാദേവിയമ്മേ 🙏🙏🙏🙏🙏
Yes ഇത് കണ്ട് തുടങ്ങിയ നാൾ തൊട്ട് ദൈവം ഉണ്ട് മനസ്സിലായി, ഒരു ശക്തി ഉണ്ട് 100 % ഈ reading 100% സത്യമാ 2 വർഷം എന്നെ കരയിക്കാത്ത ദിവസം ഉണ്ടായിരുന്നില്ല ഇട്ടിട്ട് പോയി . കഴിഞ്ഞ മാസം വന്നു ചെയ്ത് പോയത് തെറ്റായിരുന്നു എന്ന് പറഞ്ഞ് . ഇനി വന്നാ മൈന്റ് ചെയ്യില്ലാ ന് വെച്ച ഞാൻ സങ്കടം കണ്ടപ്പോ അലിഞ്ഞ് ഇല്ലാതായി😂
ഇത് വളരെ അധികം correct 💯 reading ആണ് ❤കർമ അത് സത്യം ഉള്ളത് ആണ്❤എന്നെ കരയിച്ചത്തിന് അവനു കർമ തിരിച്ചടി കൊടുക്കുന്നുണ്ട് അത് ഞാൻ അറിയുന്നു❤❤❤ഞാൻ കരഞ്ഞതിൻ്റെ ഇരട്ടി അവൻ ഇന്ന് കരയുന്നു😊thankyou unniverse ❤❤❤
സ്നേഹിച്ചത് ഞാൻ മാത്രമാണ്...തിരിച്ചു തന്നത് വെറും അഭിനയം മാത്രമായിരുന്നു....ഒരാൾക്ക് എത്ര കാലം അഭിനയിക്കാൻ പറ്റും....ഞാൻ അനുഭവിക്കുന്ന വേദന ഞാൻ വരുത്തി വച്ചതാണ് ...എല്ലാം ഞാൻ ഒറ്റക്ക് അനുഭവിച്ചാൽ മതി..
ഞാനും ഒരുപാട് വിഷമം അനുഭവിച്ചു ഇന്നും കൂടി അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😭10 വർഷം സ്നേഹിച്ചിട്ട് ഒരു സുപ്രഭാതത്തിൽ ഒന്നും പറയാതെ ഇറങ്ങി പോവാ ചെയ്തെ ഞാൻ ഒരു മാസത്തോളം കാൾ മെസ്സേജ് കൂടി ചോദിച്ചു പിന്നാലെ നടന്നു ഒരു റിപ്ലൈ തന്നില്ല ഒന്നും പറയാതെ ഉള്ള പോക്ക് അത് ഒത്തിരി വിഷമം ആണ് അത് അനുഭവിച്ചാലേ അറിയൂ.,. ആരും ഇങ്ങനെ ചെയ്യരുത് 😭😭😭പ്ലീസ് ആരും ഇങ്ങനെ ആരോടും ചെയ്യരുത് 🙏🙏🙏
തെറ്റ് ചെയ്യാത്ത എന്നെ ഒരുപോട് പ്രാവശ്യം കുറ്റപ്പെടുത്തി വാക്കുകൾക്കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചു ക്ഷെമിക്കുതോറും വീണ്ടും വീണ്ടും മുറിവേൽപ്പിച്ചുകൊണ്ടേയിരുന്നു ഇത്രയും വേദനിപ്പിച്ചാൽ പിന്നെ ദൈവത്തിനുപോലും സഹിക്കില്ല ദൈവം അവനോട് പൊറുക്കില്ലാന്ന് എനിക്കറിയാം
Accurate 👌👌👌 reading. Correct. ഇനി എനിക്കൊന്നും പറയാനും ഇല്ല... എനിക്കൊന്നും കേൾക്കുകയും വേണ്ട. സ്വസ്തം. Thanks for your nice reading. Thank you Universe, Thank You Universe, Thank you Univetse. 🙏🙏🙏. 😍😍🖐️❤️❤️❤️👍👍
ജീവിതത്തിൽ നന്മ ചെയ്യാനായി ഇറങ്ങിത്തിരിച്ച എനി സഹിക്കാവുന്നതിലും സങ്കടങ്ങളും ദുരിതങ്ങളുമാണ് നേരിടേണ്ടി വന്നത് ഈ വാക്കുകൾ ഒരുപാട് ആശ്വാസവും തരുന്നുണ്ട് സമാധാനവും മനസ്സിന് നൽകി എന്നും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
ഞാൻ ഒരാളെ സ്നേഹിച്ചു എന്റെ എല്ലാമായിരുന്നു all ഗൾഫിൽ ആണ് എന്റെ ജീവിതത്തിൽ ഇത്ര സ്വാധീനിച്ച ഒരാൾ വേറെ ഇല്ല പക്ഷെ അയാൾ എന്നെ ചതിക്കുവായിരുന്നു എന്ന് അറിയാൻ ഞാൻ വൈകി പോയ് ഈ റീഡിങ്ങിൽ എനിക്ക് വളെരെ കൃത്യം ആയി കാര്യം അറിയുവാൻ സാധിക്കുന്നു നമ്മളെ വേദനിപ്പിച്ച ആരെയും ദൈവം വിടില്ല 🙏🙏🙏
ഞാനും അദ്ദേഹവും ഞാങ്ങൾ രണ്ടും പേരും ഒന്നിച്ചുനല്ല സന്തോഷം ആയിട്ട് ജീവിക്കുന്നു നല്ല സന്തോഷം ആയി ഞാങ്ങൾ ഒന്നിച്ചു യാത്രയിൽ ആണ് വളരെ ഹാപ്പി യാണ് യൂണിവേഴ്സ് നന്ദി 🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏🙏🙏
നല്ലതാണ് കർമ,,,, എന്റെ വ്യക്തിക്ക് കണക്കിന് കിട്ടി ഇപ്പോൾ എല്ലാം അയാൾക്ക് മനസിലായി എങ്കിലും അയാളിലെ ഈഗോ,,, മാറീട്ടില്ല പിന്നെ എന്നെ ഓർത്ത് ഭയങ്കര സങ്കടത്തിലായിരുന്നു ,,, പിന്നെ ഞാൻ ഒരു മെസ്സേജ് ഇട്ടു വിഷമിക്കണ്ടാട്ടോ ഞാനുണ്ട് എന്ന്, അതിന് ശേഷം ഒന്ന് ഉഷാറായി,,, താങ്ക്‌യൂ കർമ,,,, ❤️❤️❤️ എനിക്ക് അയാളെ വിട്ടിട്ടു പോകാൻ മനസ്സില്ല ഒരവസരം ഞാൻ അയാൾക്ക് കൊടുക്കുന്നു,, വീണ്ടും ഇതാ വർത്തിച്ചാൽ ,, അയാൾക്ക് എല്ലാം നഷ്ടപ്പെടും, അതിനുള്ള ശിക്ഷ കർമ കൊടുക്കും കാരണം ഞാൻ സത്യ സന്ധയുള്ളവളാണ്,🙏🙏🙏🙏,
താങ്ക് യൂ യൂണിവേഴ്‌സ് താങ്ക് യൂ മാം എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എങ്കിലും എന്നും ഞാൻ അവർക്കുകുട്ടി പ്രാർത്ഥിക്കുന്നുണ്ട് വർക്ക് ഞാൻ പൊറുത്തു കൊടുത്തു നല്ലത് മാത്രം വരട്ടെ എന്നും വർക്ക് 🤲🤲🤲
രക്തബന്ധത്തിൽ ഉള്ളവർ തന്നെ വളരെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു... ഞങ്ങൾക്ക് കിട്ടാനുള്ള സ്വത്തു പോലും കയ്യിലാക്കി വലിയ വീടും വെച്ച് ആഘോഷിച്ചു നടക്കുന്നു... സുഖമില്ലാത്ത ചേച്ചിമാരെ ഉപേക്ഷിച്ചു.. MR aya chechiye vtl ninnum purathakki... Ini ദൈവത്തിൽ മാത്രം ആശ്രയിച്ചു കഴിയുന്നു... Reading കേട്ടതിൽ സന്തോഷം, സമാധാനം... നിയമം പോലും അവർക്ക് അനുകൂലമാക്കി... ഞങ്ങളെ ഒറ്റപ്പെടുത്തി 😢😢😢😢
I Claim permanent reunion with my person ❤️ I Claim Strongly remove third party situation from our relationship Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine ❤️🙏 Thank you Angels ❤️🙏
അനുഭവിക്കട്ടെ മേടം ജീവനെ പോലെ സ്‌നേഹിച്ചു എന്നിട് ഒരു പട്ടിയുടെ വില പോലും തനില ദൈവത്തിന് നന്ദി ഒരു പാട് വിളിച്ചു പക്ഷെ ഒരു വില പോലും തനില എന്റെ കാമുകി മതി എന്ന് എന്നോട് പറഞ്ഞു പക്ഷെ അപ്പൊ ഞാൻ അനുഭവിച്ച വേദന thank യൂണിവേസ് thank you യൂണിവേസ് thank you യൂണിവേസ് ❤❤❤❤
Thank you kavitha 🙏, thank you univers 🙏🙏🙏🙏🙏🙏 നന്മക്ക് എന്നായാലും എവിടെ നിന്നായാലും നന്മ തന്നെ തിരിക്കേ കിട്ടും എന്ന് പരിപ്പൂർണമായി വിശ്വസിക്കുന്നു,,thank god 🙏🙏🙏🙏🙏
തേർഡ് പാർട്ടി യുടെ വാക്ക് കേട്ട് എന്നോട് ഒരുപാടു വഴക്കുണ്ടാക്കി. ഒരുപാടു കേൾക്കാൻ പറ്റാത്ത വാക്കുകൾ എന്നോട് പറഞ്ഞു. എന്നോട് പറഞ്ഞ വ്യക്തിയും പറയാൻ കൂട്ട് നിന്ന വ്യക്തിയും ഞാൻ കേട്ടതിന്റെ ഇരട്ടി കേൾക്കുകയും കരയുകയും ചെയ്യും.എന്റെ നിരപരാദിത്വം തെളിയണം.യൂണിവേഴ്സ് എന്റെ പ്രാർത്ഥന കേൾക്കും. ഞാൻ ഒരുപാട് വിശ്വസിക്കുന്നു. Mam prarthikkanam 🙏
Oru paadu snahanam njan kodu ath thirichariyaatha ena valara athikam vadanapichaann oru vaakupolum parayaatha backup aayath sangadangal epozhum und engilum varukaan kazhiyunilla Thank you sister thank you universe thank you engils thank you divane thank you God 🤲🤲🤲🙏🙏🙏❤️♥️♥️🦋🦋🦋🦋
I strongly claim reunion with my person.l strongly claim to remove all the third party situations from our relationship. Thank you God 🙏 Thank you universe 🙏 Thank you mam 🙏
എന്നെയും ഒരുപാട് കരച്ചിട് അവൻ ചിരിച്ചിട്ടുണ്ട്... ഇപ്പോ ന്താന്ന് അറിയില്ല... ബാക്കി ഉള്ളവളുമാർ മെസ്സേജ് അയക്കുകയും വിളിക്കുകയും ചെയുന്നുണ്ടാകും... ഞാൻ പോയെന്ന് വെച്ച അവനു ഒന്നും വരില്ല... Living together anel oky nn... 🥲hha ഇപ്പോ കൊറേ പെണ്ണുങ്ങങ്ങൾ കാണും വിളിക്കാൻ... അങ്ങനെ കഴിവുണ്ട്... 😑
ഒരുപാട് എന്നെ സ്നേഹിച്ചു അതുപോലെ എന്നെ ഒരുപാട് വേദനിപ്പിക്കുകയും ചെയ്തു ഇപ്പോൾ എന്നെ വിട്ടു പോയി എന്റെ കയ്യിൽ ഒരു തെറ്റുമില്ല എന്താണെന്ന് എനിക്കറിയില്ല യൂണിവേഴ്സ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏
Hi, കവി ചേച്ചി, എന്റെ പേര് ദിവ്യ, എന്നും ചേച്ചിയുടെ വീഡിയോ,കാണും,അതൊരു സമാധാനം ആണ്, 2 പെൺ കുട്ടികളുടെ അമ്മ യാണ് ജാൻ,hus ആണ്, എന്റെ തല വേദന 😢 ഒന്ന് ഒഴിഞ്ഞു പോയെങ്കിൽ ജാനും എന്റെ കുട്ടികളുടെ ജീവിതം രക്ഷ പെടും 😢എന്റെ എല്ലാം വിഷമങ്ങളും ദെയ്‌വത്തി ന്റെ അടുത്താണ് 😢😢
എന്റെകൈയിൽ നിന്നും തട്ടി യ്ടുത്ത് ത് ആണ് തെ ർട്ട് പാർട്ടിയിൽ നിന്നും എത്രയും പെട്ടന്ന് ഇറങി പോരുവാൻ കഴിയണം ഭഗവാനെ 🙏🙏🙏🙏🙏🙏എന്റെ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലയിഫിൽ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏🙏🙏🙏അദ്ദേഹം എത്രയും പെട്ടന്ന് തിരിച്ചു വരുവാൻ കഴിയണം ഭഗവാനെനന്ദി 🙏🙏🙏🙏🙏🙏നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏
Thank you Universe 🙏🌈❤️ I strongly claim it positive energy❤️💛🌈 I strongly claim it reunion❤️ss❤️💛🌈 I strongly claim it wedding❤️ss❤️💛🌈 I strongly claim it good news❤️ss❤️💛🌈 I strongly claim it phone call❤️ss❤️💛🌈 I strongly claim it third party ending🙏 Thank you angels❤️💛🌈 Thank you divine❤️💛🌈 Thank you ചേച്ചി 💛❤️🌈 I strongly claim it this reading🌈🙏💛
I strongly claim all positive energy❤️i strongly claim permanant reunion with my person❤️thank you god❤️thank you angel❤️thank you divine ❤️thank you universe❤️
Thank you universe and Angel and God and divine and mother marry I strongly claim please release my karma in my person and relationship I claim all positive change in my life and person ❤❤❤
എനിക്ക് റീഡിങ് കേട്ടതിൽ വളരെ അധികം സന്തോഷമുണ്ട് പിന്നെ ഞാൻ ഒരുപാട് സങ്കടത്തിലും ബുദ്ധിമുട്ടിലും ഒക്കെ ആയിരുന്നു അത് പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത അവസ്ഥകളിലൂടെ എല്ലാവരും ഞാൻ കടന്നുപോയി ഞാനെന്ന മുതലാണോ കാർഡ് റീഡിങ് കാണാൻ തുടങ്ങിയത് അത് കവിതയുടെ ആയിരുന്നാലും അങ്ങനെയാണ് ഇതിൽ പറയുന്ന പോലെ ഞാൻ ഒരുപാട് ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയത് അതോടുകൂടിയാണ് എനിക്കൊരു ഉണർവ് കിട്ടിയത് എനിക്ക് ഇനിയും നല്ല ഉയർച്ചകൾ ഉണ്ടാവും എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നുണ്ട് ഉണ്ടാവും എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നുണ്ട് പിന്നെ ഇതേപോലെ റീഡിങ് തന്ന് എന്നെപ്പോലുള്ളവരുടെ മനസ്സിന് ഒരു ധൈര്യം തന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് എല്ലാം എൻറെ ദൈവത്തിന് ഞാനൊരുപാട് നന്ദി പറയുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ എൻറെ കുടുംബ ദേവദേഎൻറെ ദുർഗാദേവിയമ്മേ 🙏🙏🙏🙏🙏
🙏🙏🙏❤❤
Eswaranu munnil paadiyum nallavanum oru pole aanu..eswaran rekshikan varila ..believe in urself
Yes ഇത് കണ്ട് തുടങ്ങിയ നാൾ തൊട്ട് ദൈവം ഉണ്ട് മനസ്സിലായി, ഒരു ശക്തി ഉണ്ട് 100 % ഈ reading 100% സത്യമാ 2 വർഷം എന്നെ കരയിക്കാത്ത ദിവസം ഉണ്ടായിരുന്നില്ല ഇട്ടിട്ട് പോയി . കഴിഞ്ഞ മാസം വന്നു ചെയ്ത് പോയത് തെറ്റായിരുന്നു എന്ന് പറഞ്ഞ് . ഇനി വന്നാ മൈന്റ് ചെയ്യില്ലാ ന് വെച്ച ഞാൻ സങ്കടം കണ്ടപ്പോ അലിഞ്ഞ് ഇല്ലാതായി😂
🙏
ദൈവം രക്ഷിക്കും 🙏🙏🙏🙏
ഇത് വളരെ അധികം correct 💯 reading ആണ് ❤കർമ അത് സത്യം ഉള്ളത് ആണ്❤എന്നെ കരയിച്ചത്തിന് അവനു കർമ തിരിച്ചടി കൊടുക്കുന്നുണ്ട് അത് ഞാൻ അറിയുന്നു❤❤❤ഞാൻ കരഞ്ഞതിൻ്റെ ഇരട്ടി അവൻ ഇന്ന് കരയുന്നു😊thankyou unniverse ❤❤❤
Athee njanum ithu polaya
സ്നേഹിച്ചത് ഞാൻ മാത്രമാണ്...തിരിച്ചു തന്നത് വെറും അഭിനയം മാത്രമായിരുന്നു....ഒരാൾക്ക് എത്ര കാലം അഭിനയിക്കാൻ പറ്റും....ഞാൻ അനുഭവിക്കുന്ന വേദന ഞാൻ വരുത്തി വച്ചതാണ് ...എല്ലാം ഞാൻ ഒറ്റക്ക് അനുഭവിച്ചാൽ മതി..
എനിക്കും
ഞാനും ഈ അവസ്ഥയിലൂടെയാണ് ഇപ്പോഴും കടന്നു പോകുന്നത്😒😒
പോട്ടെടാ..
..എല്ലാം ശെരി ആകും
😔
🙋🏻♂️😢
പ്രതികാരം എന്റെ അല്ലാ എന്റെ ദൈവത്തിന്റയത്രേ.....❤❤❤
Thankyou❤❤❤
ഞാനും ഒരുപാട് വിഷമം അനുഭവിച്ചു ഇന്നും കൂടി അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😭10 വർഷം സ്നേഹിച്ചിട്ട് ഒരു സുപ്രഭാതത്തിൽ ഒന്നും പറയാതെ ഇറങ്ങി പോവാ ചെയ്തെ ഞാൻ ഒരു മാസത്തോളം കാൾ മെസ്സേജ് കൂടി ചോദിച്ചു പിന്നാലെ നടന്നു ഒരു റിപ്ലൈ തന്നില്ല ഒന്നും പറയാതെ ഉള്ള പോക്ക് അത് ഒത്തിരി വിഷമം ആണ് അത് അനുഭവിച്ചാലേ അറിയൂ.,. ആരും ഇങ്ങനെ ചെയ്യരുത് 😭😭😭പ്ലീസ് ആരും ഇങ്ങനെ ആരോടും ചെയ്യരുത് 🙏🙏🙏
എനിക്കും ഇതേ അനുഭവം ആരുന്നു 11 വർഷം കൂടെ ഉണ്ടായിട്ടു പെട്ടെന്ന് ഒരു ദിവസം ഞാനും ഇപ്പോ self love practise ചെയ്തു
Sariyanu same situation
ഞാനും ഇതേ സിറ്റുവേഷൻ ആണ്, ആരും ആരോടും ഇങ്ങനെ ചെയ്യരുത്. അത് അനുഭവിക്കുന്നവരുടെ അവസ്ഥ ദയനീയമാണ്,..
Me too now in your situation.
Seme to you🥺
തെറ്റ് ചെയ്യാത്ത എന്നെ ഒരുപോട് പ്രാവശ്യം കുറ്റപ്പെടുത്തി വാക്കുകൾക്കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചു ക്ഷെമിക്കുതോറും വീണ്ടും വീണ്ടും മുറിവേൽപ്പിച്ചുകൊണ്ടേയിരുന്നു ഇത്രയും വേദനിപ്പിച്ചാൽ പിന്നെ ദൈവത്തിനുപോലും സഹിക്കില്ല ദൈവം അവനോട് പൊറുക്കില്ലാന്ന് എനിക്കറിയാം
Accurate 👌👌👌 reading. Correct. ഇനി എനിക്കൊന്നും പറയാനും ഇല്ല... എനിക്കൊന്നും കേൾക്കുകയും വേണ്ട. സ്വസ്തം. Thanks for your nice reading. Thank you Universe, Thank You Universe, Thank you Univetse. 🙏🙏🙏. 😍😍🖐️❤️❤️❤️👍👍
ജീവിതത്തിൽ നന്മ ചെയ്യാനായി ഇറങ്ങിത്തിരിച്ച എനി സഹിക്കാവുന്നതിലും സങ്കടങ്ങളും ദുരിതങ്ങളുമാണ് നേരിടേണ്ടി വന്നത് ഈ വാക്കുകൾ ഒരുപാട് ആശ്വാസവും തരുന്നുണ്ട് സമാധാനവും മനസ്സിന് നൽകി എന്നും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
Correct reading.universe ൻെറ നിയമ൦ അതാണ്..ഏത് കർമ്മത്തിനു൦ ഫലമുണ്ട്.നല്ല കർമ്മങ്ങൾക്ക് നല്ല ഫലവു൦ ദുഷ്കർമ്മങ്ങൾക്ക് അതിൻെറ ഫലവു൦.universeൻെറ ശക്തി!!!!🙏🙏🙏🙏എല്ലാ൦ universeൽ സമർപ്പിക്കുന്നു.Thank u universe🙏Thank u ma'm🙏
പ്രതികാരം ദൈവത്തിനുള്ളത്,,, yes കർമ സത്യം തന്നെ,,, നീ ചെയുന്ന പ്രവർത്തികൾക്കു തക്ക പ്രതിഫലം ഞാൻ നൽകും (ദൈവ വചനം )thanku mam,,,,,,, 🙏🙏🙏
ഞാൻ ഒരാളെ സ്നേഹിച്ചു എന്റെ എല്ലാമായിരുന്നു all ഗൾഫിൽ ആണ് എന്റെ ജീവിതത്തിൽ ഇത്ര സ്വാധീനിച്ച ഒരാൾ വേറെ ഇല്ല പക്ഷെ അയാൾ എന്നെ ചതിക്കുവായിരുന്നു എന്ന് അറിയാൻ ഞാൻ വൈകി പോയ് ഈ റീഡിങ്ങിൽ എനിക്ക് വളെരെ കൃത്യം ആയി കാര്യം അറിയുവാൻ സാധിക്കുന്നു നമ്മളെ വേദനിപ്പിച്ച ആരെയും ദൈവം വിടില്ല 🙏🙏🙏
😔
സത്യം ആണ്
സത്യം 🙏🙏
Thank you universe ♥️♥️♥️♥️ ഒരുപാട് വേദനിപ്പിച്ചു കർമ ഫലം കിട്ടട്ടെ ❤️i claim this reading❤️❤️❤️
സത്യം ✌️ആവിശ്യത്തിന് കൂട്ട് കൂടുക അവസരം കിട്ടുമ്പോ ദ്രോഹിക്കുക
ഒരുപാട് എന്നെ വേദനിപ്പിച്ചു 😢😢
ഞാനും അദ്ദേഹവും ഞാങ്ങൾ രണ്ടും പേരും ഒന്നിച്ചുനല്ല സന്തോഷം ആയിട്ട് ജീവിക്കുന്നു നല്ല സന്തോഷം ആയി ഞാങ്ങൾ ഒന്നിച്ചു യാത്രയിൽ ആണ് വളരെ ഹാപ്പി യാണ് യൂണിവേഴ്സ് നന്ദി 🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏🙏🙏
നല്ലതാണ് കർമ,,,, എന്റെ വ്യക്തിക്ക് കണക്കിന് കിട്ടി ഇപ്പോൾ എല്ലാം അയാൾക്ക് മനസിലായി എങ്കിലും അയാളിലെ ഈഗോ,,, മാറീട്ടില്ല പിന്നെ എന്നെ ഓർത്ത് ഭയങ്കര സങ്കടത്തിലായിരുന്നു ,,, പിന്നെ ഞാൻ ഒരു മെസ്സേജ് ഇട്ടു വിഷമിക്കണ്ടാട്ടോ ഞാനുണ്ട് എന്ന്, അതിന് ശേഷം ഒന്ന് ഉഷാറായി,,, താങ്ക്‌യൂ കർമ,,,, ❤️❤️❤️ എനിക്ക് അയാളെ വിട്ടിട്ടു പോകാൻ മനസ്സില്ല ഒരവസരം ഞാൻ അയാൾക്ക് കൊടുക്കുന്നു,, വീണ്ടും ഇതാ വർത്തിച്ചാൽ ,, അയാൾക്ക് എല്ലാം നഷ്ടപ്പെടും, അതിനുള്ള ശിക്ഷ കർമ കൊടുക്കും കാരണം ഞാൻ സത്യ സന്ധയുള്ളവളാണ്,🙏🙏🙏🙏,
നന്നായി കേട്ടപ്പോൾ ഒരു പാട് സന്തോഷം. ഞാൻ ഒത്തിരി കരഞ്ഞു enne മാനസികമായി ഒരു പാട് pedippichu അനുഭവിക്കും ഒരു പാട് ഇനിയും kidakkunnu 😡😡😡
താങ്ക് യൂ യൂണിവേഴ്‌സ് താങ്ക് യൂ മാം എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എങ്കിലും എന്നും ഞാൻ അവർക്കുകുട്ടി പ്രാർത്ഥിക്കുന്നുണ്ട് വർക്ക് ഞാൻ പൊറുത്തു കൊടുത്തു നല്ലത് മാത്രം വരട്ടെ എന്നും വർക്ക് 🤲🤲🤲
രക്തബന്ധത്തിൽ ഉള്ളവർ തന്നെ വളരെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു... ഞങ്ങൾക്ക് കിട്ടാനുള്ള സ്വത്തു പോലും കയ്യിലാക്കി വലിയ വീടും വെച്ച് ആഘോഷിച്ചു നടക്കുന്നു... സുഖമില്ലാത്ത ചേച്ചിമാരെ ഉപേക്ഷിച്ചു.. MR aya chechiye vtl ninnum purathakki... Ini ദൈവത്തിൽ മാത്രം ആശ്രയിച്ചു കഴിയുന്നു... Reading കേട്ടതിൽ സന്തോഷം, സമാധാനം... നിയമം പോലും അവർക്ക് അനുകൂലമാക്കി... ഞങ്ങളെ ഒറ്റപ്പെടുത്തി 😢😢😢😢
റീഡിങ് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്
അനുഭവിക്കട്ടെ 👍 ഇതാണ് കർമ്മ 👍
Enne etterinjupoyavan karma anubhavikkan thudangyappo ente pirake nadakkuva❤. pakshe enikku univers mathy eni.thanku univers
I Claim permanent reunion with my person ❤️
I Claim Strongly remove third party situation from our relationship
Thank you God ❤️🙏
Thank you Universe ❤️🙏
Thank you Divine ❤️🙏
Thank you Angels ❤️🙏
Venda mam,yenta person nannayi irikkatte .njan ippol happy aannu thank you iniverse
Carect ithente readinganu👍👍 sathyam 👍👍 thank you univers 🙏🙏🙏😊
കർമ്മ കിട്ടും എന്നെ കുറ്റം ചാർത്തിയവർക് അതെ രീതിയിൽ. കിട്ടും നമുക്ക് ശക്തി കിട്ടിയാൽ കർമ്മ കിട്ടും 💞
വളരെ നല്ല റീഡിങ് 👌👌👌👏🏽👏🏽👏🏽
Thankyou universe Thankyou Angels
Thankyou divine Thankyou God
Thankyou maam
അനുഭവിക്കട്ടെ മേടം ജീവനെ പോലെ സ്‌നേഹിച്ചു എന്നിട് ഒരു പട്ടിയുടെ വില പോലും തനില ദൈവത്തിന് നന്ദി ഒരു പാട് വിളിച്ചു പക്ഷെ ഒരു വില പോലും തനില എന്റെ കാമുകി മതി എന്ന് എന്നോട് പറഞ്ഞു പക്ഷെ അപ്പൊ ഞാൻ അനുഭവിച്ച വേദന thank യൂണിവേസ് thank you യൂണിവേസ് thank you യൂണിവേസ് ❤❤❤❤
അസൂയ മൂത്ത് , സ്നേഹത്തിന്റെ പേരിൽ വിദ്യേഷവും ചതിവും ചെയ്ത ആൾക്ക് വൻ തിരിച്ചടി ലഭിച്ചത് ഉചിതം ....
I trust on the eternal God 🙏🙏
Thank you kavitha 🙏, thank you univers 🙏🙏🙏🙏🙏🙏 നന്മക്ക് എന്നായാലും എവിടെ നിന്നായാലും നന്മ തന്നെ തിരിക്കേ കിട്ടും എന്ന് പരിപ്പൂർണമായി വിശ്വസിക്കുന്നു,,thank god 🙏🙏🙏🙏🙏
Ellam.sathyamannu.❤❤❤njan.villi.niruthi
Thanku.universe.thanku.mam🎉🎉🎉
Ningal paranjath Allam sariyanu njan visowsikunu god bledd u 🙏❤❤❤
തേർഡ് പാർട്ടി യുടെ വാക്ക് കേട്ട് എന്നോട് ഒരുപാടു വഴക്കുണ്ടാക്കി. ഒരുപാടു കേൾക്കാൻ പറ്റാത്ത വാക്കുകൾ എന്നോട് പറഞ്ഞു. എന്നോട് പറഞ്ഞ വ്യക്തിയും പറയാൻ കൂട്ട് നിന്ന വ്യക്തിയും ഞാൻ കേട്ടതിന്റെ ഇരട്ടി കേൾക്കുകയും കരയുകയും ചെയ്യും.എന്റെ നിരപരാദിത്വം തെളിയണം.യൂണിവേഴ്സ് എന്റെ പ്രാർത്ഥന കേൾക്കും. ഞാൻ ഒരുപാട് വിശ്വസിക്കുന്നു. Mam prarthikkanam 🙏
ഓം നമഃ ശിവായ ♥️🙏
Thank you Universe🙏♥️
love you mole . ❤️🙏🌹
എന്നെക്കുറിച്ച് പറയുന്നപോലെ തോന്നി 😔Thank God 🙏🙏🙏
Reshapedatte ende Guru annu Kure njan vedhanichu potte God bless you
താങ്ക് യൂ യൂണിവേഴ്സ്. അത്ര ഞാനും മോളും സഹിച്ചിണ്ട്
Ith sathyam 💯 ippol avar anubavichu kondirikkunnu
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏
ഇത് സത്യം ആകണേ... എന്റെ ലൈഫിൽ വലിയ ദ്രോഹം ചെയ്തിട്ടുണ്ട് ഒരാൾ.
Oru paadu snahanam njan kodu ath thirichariyaatha ena valara athikam vadanapichaann oru vaakupolum parayaatha backup aayath sangadangal epozhum und engilum varukaan kazhiyunilla Thank you sister thank you universe thank you engils thank you divane thank you God 🤲🤲🤲🙏🙏🙏❤️♥️♥️🦋🦋🦋🦋
I strongly claim reunion with my person.l strongly claim to remove all the third party situations from our relationship. Thank you God 🙏 Thank you universe 🙏 Thank you mam 🙏
Thank you universe🙏🙏🙏
Thank you mam🙏🙏🙏
Thank you god🙏🙏🙏
Thank you divine🙏🙏🙏
Thank you angels🙏🙏🙏
Thank you Universe Thankyou Angeles Thank you God 🙏❤️
Madam ur reading very correct.. Tnx universe... Tnx Allah 🤲🤲🤲🤲... Tnx Mam
എന്നെയും ഒരുപാട് കരച്ചിട് അവൻ ചിരിച്ചിട്ടുണ്ട്... ഇപ്പോ ന്താന്ന് അറിയില്ല... ബാക്കി ഉള്ളവളുമാർ മെസ്സേജ് അയക്കുകയും വിളിക്കുകയും ചെയുന്നുണ്ടാകും... ഞാൻ പോയെന്ന് വെച്ച അവനു ഒന്നും വരില്ല... Living together anel oky nn... 🥲hha ഇപ്പോ കൊറേ പെണ്ണുങ്ങങ്ങൾ കാണും വിളിക്കാൻ... അങ്ങനെ കഴിവുണ്ട്... 😑
Ente avastha
Kidannu kodutho?
I strongly claim this reading ❤
ഒരുപാട് എന്നെ സ്നേഹിച്ചു അതുപോലെ എന്നെ ഒരുപാട് വേദനിപ്പിക്കുകയും ചെയ്തു ഇപ്പോൾ എന്നെ വിട്ടു പോയി എന്റെ കയ്യിൽ ഒരു തെറ്റുമില്ല എന്താണെന്ന് എനിക്കറിയില്ല യൂണിവേഴ്സ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏
Thank you universe🙏🙏🙏❤️ എന്നെ വിളിക്കണം പഴപോലെ സ്നേഹിക്കണം ❤️❤️
Allam Universel chan Arppekkunnu Allam sareyakadda God bless you😊😊😮😮
Thankyou univers Thankyou Angel♥️♥️👍👍 Thankyou Divine Thankyou Mam
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
Thanku univers thanku mam thanku divine Om namah shivaya
Thankyou universc Thankyou orupadu santhosham undu❤❤❤❤❤❤❤
Hi, കവി ചേച്ചി, എന്റെ പേര് ദിവ്യ, എന്നും ചേച്ചിയുടെ വീഡിയോ,കാണും,അതൊരു സമാധാനം ആണ്, 2 പെൺ കുട്ടികളുടെ അമ്മ യാണ് ജാൻ,hus ആണ്, എന്റെ തല വേദന 😢 ഒന്ന് ഒഴിഞ്ഞു പോയെങ്കിൽ ജാനും എന്റെ കുട്ടികളുടെ ജീവിതം രക്ഷ പെടും 😢എന്റെ എല്ലാം വിഷമങ്ങളും ദെയ്‌വത്തി ന്റെ അടുത്താണ് 😢😢
100%ശരിയാണ് 14വർഷം ജീവനുതുല്യം സ്നേഹിച്ചിട്ട് സാമ്പത്തികപ്രശ്‌നത്തിന്റെ പേരിൽ അപവാദം പറഞ് ഒഴിവായിരിക്കുകയാണ്
എന്നെ കുറ്റം ചാർത്തിയവർക് കിട്ടി എന്റെ കണ്ണിൽ കണ്ടും ചെയ്തു 💞✌️
Ente karyathilum 100%shary annu🙏
എന്റെകൈയിൽ നിന്നും തട്ടി യ്ടുത്ത് ത് ആണ് തെ ർട്ട് പാർട്ടിയിൽ നിന്നും എത്രയും പെട്ടന്ന് ഇറങി പോരുവാൻ കഴിയണം ഭഗവാനെ 🙏🙏🙏🙏🙏🙏എന്റെ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലയിഫിൽ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏🙏🙏🙏അദ്ദേഹം എത്രയും പെട്ടന്ന് തിരിച്ചു വരുവാൻ കഴിയണം ഭഗവാനെനന്ദി 🙏🙏🙏🙏🙏🙏നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏
Thankyou universe😘I strongly claim this energy❤️
Thank you Universe 🙏🌈❤️
I strongly claim it positive energy❤️💛🌈
I strongly claim it reunion❤️ss❤️💛🌈
I strongly claim it wedding❤️ss❤️💛🌈
I strongly claim it good news❤️ss❤️💛🌈
I strongly claim it phone call❤️ss❤️💛🌈
I strongly claim it third party ending🙏
Thank you angels❤️💛🌈
Thank you divine❤️💛🌈
Thank you ചേച്ചി 💛❤️🌈
I strongly claim it this reading🌈🙏💛
I strongly claim and accept this positive energy thank you thank you thank you universe ❤❤❤❤🎉
എന്റെ person te veettil valiya ochappadum prashnavum ഇപ്പോള് nadakkuga yanu
സ്നേഹം നന്ദി.❤🙏
സ്നേഹം നടിച്ചു പണം മേടിച്ചു പറ്റിക്കൽ ആയിരുന്നു.. ഇപ്പോ no contact 😢😢😢😢
Sexually use cheytho ?
I strongly claim all positive energy❤️i strongly claim permanant reunion with my person❤️thank you god❤️thank you angel❤️thank you divine ❤️thank you universe❤️
Oam.nama.shivaya.thankku.universe.thankkugod.thankku.angle.
Very resonate reading mam thank you universe 🙏
Najum orale snaehichu.10years.pinne Kaliyanam kazhichu.eannittum ayal eanne chathichu.innum avarku chuttum ellam nallathu mathram.eaniku ellam nashttapettu.inni ithu overcome cheyyan pattumo eannu polum.eannalum ithil thanne jeevichu munnottu poye pattu.orikkalum areyum chathikkaruthu.ellam ariju kondu plssss😢
Correct reading. God bless you madam.
വീഡിയോ കണ്ട് എനിക്ക് നല്ല റിസൾട്ട് ആണ് കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ കോൾ ചെയ്യും ആ വ്യക്തി കോൾ ചെയ്യും പിന്നെ അതുകഴിഞ്ഞ് ഉണ്ടാവില്ല
വളരെ crt ആണ്
തിരിച്ചറിവ് എല്ലാർക്കും നല്ലതാ
🙏🙏
🙏❣️
🙏🏻thanku.universe..thankublessengs..thanku.divine..
Thank you universe and Angel and God and divine and mother marry I strongly claim please release my karma in my person and relationship
I claim all positive change in my life and person ❤❤❤
Correct reading 👃👃👍
Thank u mam ❤👃👃
താങ്ക്യൂ യുക്തിവേഴ്‌സ്
Thank u dear. Univers enne anugram kond viraykkunnund.... I love u univers....❤❤❤
Thank you very much❤❤❤
Sathyam
Thank you Universe 🙏 thank you Universe 🙏 please bless me and my family ❤❤❤❤🙏🙏🙏🙏🙏
I forgive her, aval happy aayittu thanne irikatte, kazhinjathellam kazhinju
Thanku univeres 🙏🙏🙏thank God 🙏🙏🙏🙏
Ravile ee karym ortharunnu....engane correct ee video thanne ittu.. 😊
Thank you❤
Valare correct anu
anode cheythathenellam allavarum anubhavikkunnu njan niraparadhiyanu mam valarey carect reedig
Thank u univers 🙏 eallaver. Kum nallathe sambavikkatte God
Thank you universe🙏🙏 thank you God 🙏🙏 thank you ma'am🙏🙏
Thanku mam🥰thanks universe❤
🙏 Orupadu oru relationil anubhavichu athu njan thathkkalam let go anu ingane munnottu pokunnathil enikku oru thathpariyavum illa100%❤️🙏
Thankyou universe❤🙏
Ellam nallthayittu varatte thaqe universe god bless you🙏
Thanku universe 🙏🏻❤️thanku universe🙏🏻thanku devine 🙏🏻ITrust universe 🙏🏻❤️
Jhan maappu kodukkum enik theird partye poottanam patkshe jhan യാത്ര yil aanu ippol എറണാകുളം south railway stationil aanu iam go to calicut
True.aane.mam.thanks.
Thanku mam God bless you stay blessed always ❤
🙏 നന്ദി
Full Sheri perfect reading T W mam