ഒരുപാട് നാളുകൾക്കു ശേഷം ഒരു മനോഹരമായ ക്ലാസ്സിക്കൽ കീർത്തനം കേട്ടു നമ്മുടെ മലയാള സിനിമയിൽ നിന്നും ഇതൊക്കെ അന്ന്യം നിന്ന് പോയിട്ടില്ല എന്ന് കാണിക്കാൻ ഒരു പ്രിയദർശൻ സിനിമ വേണ്ടിവന്നു ❤️❤️❤️
ചിന്നാലി 💕 തായ്‌ലൻഡിൽ നിന്ന് വന്ന് മലയാളികളുടെ മനസിൽ ഇടം പിടിച്ച Jay j jakkrit.....😍💥 സിനിമയിലെ മറ്റെല്ലാരേക്കാളും ഒരു പിടി മുന്നിൽ നിന്ന മുതൽ അത് fight കൊണ്ടായാലും romance കൊണ്ട് ആ യാലും...😍🥰💥
That was exactly a mistake . Costume department made it look like a 19th century Travancore portrait instead of 17th century Malabar . There were significant differences in costumes . By the way Keerthi shines in every frames .
കാലങ്ങൾ കടന്നു പോവുന്നതിനനുസരിച്ച് പുതിയ പുതിയ ഗാനങ്ങൾ പിറവി എടുക്കുന്നു.... അതിൽ ചില ഗാനങ്ങൾ മനുഷ്യ മനസ്സിൽ അത്രമേൽ ആഴ്ന്നിറങ്ങുന്ന... ഒരുപക്ഷെ അവരുടെ ഏകാന്തതിയിലോ അവരുടെ ദുഖങ്ങളിലോ അതൊരു ആശ്വാസഘടകമായി മാറും.... ഈ ഗാനവും അങ്ങനെതന്നെ ആയി മാറട്ടെ... ഒത്തിരി പേര് നിറഞ്ഞ മനസ്സോടെ സ്വീകരിക്കട്ടെ...
Despite of me having different mother tongue, I love this song like nothing else. Keerthi’s expression are so alive and Reshma’s voice is so clear and crystal. Kudos to entire musicians & choreography team. Simply awesome.
നെടുമുടി വേണു എന്ന മഹാത്ഭുതത്തെ HIS HIGHNESS ABDULLA ക് ശേഷം classical പാടി കാണാൻ ഉള്ള ഭാഗ്യം പിന്നെയും ലഭിച്ചതിൽ വളരെയധികം സന്തോഷം. ചിന്നാലിയെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു കീർത്തിയെ ഇത്രയും സുന്ദരിയായി കണ്ടത് ആദ്യമായാണ്
ഈ സിനിമയിലെ ഓരോ പാട്ടുകളും ഒന്നിന് ഒന്ന് മികച്ചത് 🔥🔥😍😍❤❤💕💕ഒരുപാട് ഒരുപാട് ഇഷ്ടമായി 🙏🏻👏🏻👏🏻💯❤️❤️🙌🏻💖 ഇത്രയും നല്ല ഒരു ക്ലാസ്സ് ഫീൽ കിട്ടിയ ഒരു പാട്ട് ഇത്രയും വർഷം ആയിട്ട് കിട്ടിയില്ല 🥺 പക്ഷേ ഇപ്പോൾ കിട്ടി 💯❤️❤️ഇത്രയു ഒരുപാട് ഹൃദയത്തഇന്റെ ആഴത്തിൽ പതിഞ്ഞ മറ്റൊരു പാട്ട് ഇല്ല😍😍❤💕💕 🥺💯💯❤️❤️
ഈ പടം തിയേറ്ററിൽ പോയി കണ്ടില്ലെങ്കിൽ ഒരു മഹാ നഷ്ടമായനെ... ഏതോ മഹാപാപി ചെയ്ത മണ്ടത്തരത്തിൽ ആരും പോയി തലയിടരുത്. ഒരു പാട് പേരുടെ എഫ്ഫർട് ആണ് ഈ ഫിലിം ❤️❤️❤️❤️
സത്യം പറയാല്ലോ... മോഹൻലാലിനെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ... പടത്തെ കുറിച്ചുള്ള മോശം അഭിപ്രായം കേട്ട് ഇതുവരെ ഈ സിനിമയിലെ ഒരു പാട്ടോ സീനോ ഒന്നും കാണാതിരിക്കുകയായിരുന്നു.. ഇന്ന് ഇൻസ്റ്റയിലോ എവിടെയോ മോഹൻലാലിൻ്റെ ഒരു പാട്ട് സീനിലെ ഡാൻസ് കണ്ട് ആവേശം കേറി🤩 ഇപ്പോൾ ഈ സോങ്ങും കണ്ടു...എന്തൊക്കെ പറഞ്ഞാലും സ്ക്രീനിലെ ഓരോ സീനിനേറെയും ക്യൻവാസിൻ്റേയും പെർഫക്ഷൻ അത് പ്രിയദർശനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ എന്ന് അടിവരയിട്ട് പറയുന്നു.... ❤️❤️ പണ്ടത്തെ സിനിമകളിലെ ആ പ്രിയൻsച്ച്🤩 വീണ്ടും കാണാൻ സാധിയ്ച്ചു ഈ സോങ്ങ് സീനുകളിൽ. ഇനി സിനിമ കാണണം കണ്ടേ പറ്റൂ.... 🤩
നെഗറ്റീവ് റിവ്യൂ വന്നാലും പോസിറ്റീവ് റിവ്യൂ വന്നാലും ഫസ്റ്റ് വീക്ക് തന്നെ വാഷ്ഔട്ട് ആകുന്ന പ്രമുഖൻ അല്ല മരക്കാറിലെ നായകൻ എന്ന് ചിലർ മനസ്സിലാക്കേണ്ടത് ആയിരുന്നു😂🔥 ഫാമിലി സപ്പോർട്ട്❤
@@beatup4236 Yes you are true.. I am 20 and i am doing my undergradiuate degree.. And my mother gives me money for watching movie.. Is there any problem for you? My mother has no problems in it.. And first time i went for the movie alone.. Second time i went with my mother since she is fan of such songs... We loved those moments.. Please dont put such useless comments.. Your comments says that i went to movie with your money
ഈ ഫിലിം ശെരിക്കും പൊളി ആണല്ലേ, കൊറേ പേർ കൊള്ളില്ല എന്ന് പറഞ്ഞപ്പോ ശെരിക്കും ന്തോ വിഷമം പോലെ തോന്നി. പക്ഷെ ശ്ശേരിക്കും ഇത് പൊളി സിനിമ aahnenn എല്ലാവരുടേം കമന്റ്സിലൂടെ മനസ്സിലാക്കുന്നു 😍😍😍😍
കീർത്തിയുടെ ലുക്ക് ഒരു രക്ഷയും ഇല്ലാട്ടോ...
പടം കണ്ടിട്ട് മനസിൽ ആർച്ചയും ചിന്നാലിയും അനന്തനും ആണ്...
Crct🙌👏👏👏
Yes
th-cam.com/video/9hnUCea1Wkw/w-d-xo.html
ഒരുപാട് നാളുകൾക്കു ശേഷം ഒരു മനോഹരമായ ക്ലാസ്സിക്കൽ കീർത്തനം കേട്ടു നമ്മുടെ മലയാള സിനിമയിൽ നിന്നും ഇതൊക്കെ അന്ന്യം നിന്ന് പോയിട്ടില്ല എന്ന് കാണിക്കാൻ ഒരു പ്രിയദർശൻ സിനിമ വേണ്ടിവന്നു ❤️❤️❤️
Athe
Ys
Paluke Bangaaramayena enna bhajanayil ninnaanu ith eduthath..
@@sreelathaachippra7240 ഇതും അതും ഒരു രാഗം അല്ലേ..അത്കൊണ്ട്...ആനന്ദ ഭൈരവി❤️
@@lekshmisruchiworld hi ❤️🌹
ചിന്നാലി 💕
തായ്‌ലൻഡിൽ നിന്ന് വന്ന് മലയാളികളുടെ മനസിൽ ഇടം പിടിച്ച
Jay j jakkrit.....😍💥
സിനിമയിലെ മറ്റെല്ലാരേക്കാളും ഒരു പിടി മുന്നിൽ നിന്ന മുതൽ അത് fight കൊണ്ടായാലും romance കൊണ്ട് ആ യാലും...😍🥰💥
പുള്ളി കൊള്ളാമോ എങ്ങനെ ഉണ്ട്
@@devanandanlr679 adipoli ann
ചിന്നലി and Arjun 🔥🔥🔥
@@devanandanlr679 Chinnalide portions kayyadikkan ulla vakayund
Uss
ചിന്നാലി യുടെയും ആർച്ചയുടെയും പ്രണയം മനസ്സിൽ തറച്ചു നിൽക്കുന്നു. വാക്കുകളില്ലാത്ത നിശബ്ദ പ്രണയം.
അനന്തന്റെ അഭിനയം അതിഗംഭീരം.
ആനന്ദഭൈരവി രാഗത്തിൽ ഒരു മനോഹര ഗാനം..👌👌 വേണു ചേട്ടൻ അവസാനമായി അഭിനയിച്ചു പാടിയ ഗാനമായിരിക്കും ഇത്... 🌹🌹🌹🌹
th-cam.com/video/uNjnw8QeCm0/w-d-xo.html
🥰
Aanandabhairavi raga is always soothing 🔥
ഇളവെയിൽ എന്ന ഗാനം ഏത് രാഗത്തിലാ?
@@agoogleuser1341 രീതിഗൗള
ഈ സിനിമയിൽ നെടുമുടി ചേട്ടന്റെ റോൾ എടുത്തു പറയേണ്ടതാണ്. 👍🏻👍🏻വളരെ മനോഹരമായി ആ വേഷം ചെയ്തു.
👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം🙏🙏.
കറക്റ്റ് 🔥🔥🔥
അതിന് ഇതിൽ പുള്ളിക്ക് വേല്യ role ഇല്ലല്ലോ... ഹിസ് ഹൈനസ് nte തട്ട് താണ് തന്നെ ഇരിക്കും
മലയാള സിനിമയിൽ വർഷങ്ങൾക്കു ശേഷമാണ് ഇത് പോലെ ഒരു മനോഹരമായ classical song രംഗം വരുന്നത്......
Athe👌🏻👌🏻
മരക്കാറിലെ ഏറ്റവും ഇഷ്ട്ടം തോന്നിയ കഥാപാത്രം 😍
ചിന്നാലി ❤️👌
ചിന്നാലി
😍😍
അഭിനയം ആണെങ്കിലും കീർത്തി instument വായിക്കുന്നത് അടിപൊളി ആണ് ❤️👌
😡😡
കുറച്ച് over expression ഉണ്ട് ലേശം
Sathyam.... Aa finger movement ellaam perfect aanu
@@drtonyissac9297 ath sunny chechiye mathram kand seelayitt thonnunnatha
@@drtonyissac9297 correct theatril vech thanne thonni
തായ്ലാന്റ് hero Jay j jakkrit ഇഷ്ടമായ എത്ര പേരുണ്ട്🤗😍
th-cam.com/video/uNjnw8QeCm0/w-d-xo.html
ഞാൻ
Me✋
ചിന്നാലി അർച💞❤️
ചൈന കരൻ (ചിന്നലി) പൊളിച്ചു ❤️🔥
ചൈന അല്ല തായ്‌ലൻഡ്കാരൻ ആണ് അദ്ദേഹം
@@snehapanoli sorry 🙂
എന്തായാലും പുളി പൊളിച്ചു കലക്കി 🔥❤️
Keerthi looks like she came straight out of one of the old portraits... OMG stunning
Such a lovely 🥰 comment
Exactly 💯
That was exactly a mistake . Costume department made it look like a 19th century Travancore portrait instead of 17th century Malabar . There were significant differences in costumes . By the way Keerthi shines in every frames .
@@s9ka972 no, 19th century Travancore dresses were entirely different....
Fight+Romance ചിന്നാലി കീർത്തി combo തകർത്തു
മനോഹരഗാനം ,ഇത്രയും പേരുള്ള ഗാന ചിത്രീകരണം Super .... ആർച്ച ,ചിന്നാലി ഇവരുടെ അഭിനയം g00d .....
th-cam.com/video/uNjnw8QeCm0/w-d-xo.html
കീർത്തി....സുന്ദരി😍❤️💯💯
th-cam.com/video/uNjnw8QeCm0/w-d-xo.html
❤
മരക്കാർ അത് തീയറ്ററിൽ നിന്നു തന്നെ കണ്ടറിയണം 👏🏾👌🏽
Oru dialogue polum parayadhe aarchaye musickilude valachidtha chinnaliyan masss 💥💥🥵😂
th-cam.com/video/uNjnw8QeCm0/w-d-xo.html
കീർത്തിയുടെ expressions ഒരു രക്ഷയും ഇല്ല 🔥💖
കാലങ്ങൾ കടന്നു പോവുന്നതിനനുസരിച്ച് പുതിയ പുതിയ ഗാനങ്ങൾ പിറവി എടുക്കുന്നു.... അതിൽ ചില ഗാനങ്ങൾ മനുഷ്യ മനസ്സിൽ അത്രമേൽ ആഴ്ന്നിറങ്ങുന്ന... ഒരുപക്ഷെ അവരുടെ ഏകാന്തതിയിലോ അവരുടെ ദുഖങ്ങളിലോ അതൊരു ആശ്വാസഘടകമായി മാറും.... ഈ ഗാനവും അങ്ങനെതന്നെ ആയി മാറട്ടെ... ഒത്തിരി പേര് നിറഞ്ഞ മനസ്സോടെ സ്വീകരിക്കട്ടെ...
Wowww nice comment
സത്യമാണ്. ചില പാട്ടുകൾ നമ്മുടെ mood തന്നെ change ആക്കും 😍❤
Nice comment 🥰
Girl ano....hai
@@mrvloggerseb 😊thq
@@deva_96 അതെ
ഇത് പോലെ ഒരു ക്ലാസ്സിക് ഐറ്റം ഒക്കെ എത്തിയിട്ട് എത്ര നാൾ ആയി,❤️
Keerthi Suresh looks stunning ....feels like seeing a Ravi Varma painting...she so so so beautiful
Despite of me having different mother tongue, I love this song like nothing else. Keerthi’s expression are so alive and Reshma’s voice is so clear and crystal. Kudos to entire musicians & choreography team. Simply awesome.
We all have only one mother toungh that is sanskrit.
And Sanskrit is mother of all language.
@@pravinjadgeri6980 no it's not.
@@pravinjadgeri6980 lol it's not. That shit has been debunked way before. Sanskrit to malayalam is more like a parasite.
@@sarathkumars7962 I'm Mallu. Our language is like 50% obtained from Sanskrit .
@@sarathkumars7962your Tamil/Malayalam is a parasite to India from East Africa.
ഇളവെയിൽ അലകളിൽ എന്ന song ആണ് എന്റെ fav❤👌🏻
അതിന്റെ വീഡിയോ ക്ക് വേണ്ടി കട്ട waiting....... 😍
Njnum😍😍😍 waiting
Nthayalum Betti itta bazha thanndu ayille🤣🤣
എന്റെയും ❤️
@@nothingda3513 തമാശ ആണോ
Njnum
Keerthy's expressions 😍😍😍
th-cam.com/video/uNjnw8QeCm0/w-d-xo.html
നെടുമുടി വേണു എന്ന മഹാത്ഭുതത്തെ HIS HIGHNESS ABDULLA ക് ശേഷം classical പാടി കാണാൻ ഉള്ള ഭാഗ്യം പിന്നെയും ലഭിച്ചതിൽ വളരെയധികം സന്തോഷം.
ചിന്നാലിയെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു
കീർത്തിയെ ഇത്രയും സുന്ദരിയായി കണ്ടത് ആദ്യമായാണ്
Veena playing finger movements very good...congrates to keerthi for the Special efforts..
she may knew it she is a classical dancer
Yes she knws.
ഈ പാട്ടിൽ കീർത്തി സുരേഷിന്റെ പുറകിൽ ഇരിക്കുന്ന കെട്ടിയോൾ ആണ് എന്റെ മാലാഖയിലെ നായിക വീണയെ ശ്രെദ്ധിച്ചവർ ഇവിടെ ലൈക്ക് അടി 👍🏻
Yes
Nan aa news kanditt
Veena abhinayichittundonnu nokkan vannatha
@@muhamedfasil5059 👍🏻
ചിന്നാലി , ആർച്ച superb....... 💐💐👍👏
th-cam.com/video/uNjnw8QeCm0/w-d-xo.html🙏🙏
Keeethi suresh.. awesome actress. Her grace and expression made me to watch this song, the whole day👌👌
Waiting ഇളവെയിൽ song🥰
.. ലാലേട്ടൻ അർജുൻ steps🔥🔥🔥goosebumps
2:07
ചിന്നാലിയുടെ ഈ ഒരു scene വന്നപ്പോൾ theater ഇൽ ഉണ്ടായിരുന്ന സകല ആളുകളും കൈ അടിച്ചു ❤️
th-cam.com/video/uNjnw8QeCm0/w-d-xo.html
സത്യമാണ് 💖
,.
Pulli comedy role vellom. Ano
Korean actor alle
പറയാൻ വാക്കുകളില്ല അത്രയും ഫീൽ ആണ് പാട്ടിന്. ചിന്നാലി ആർച്ച😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ഒരുപാട് missiyunnu....
th-cam.com/video/uNjnw8QeCm0/w-d-xo.html🙏🙏🙏
🥰🥰🥰🥰🥰
ഇളവെയിൽ പാട്ടിനു waiting... favorite... addicted.... ❤️🥰
എന്തുകൊണ്ടെന്ന് അറിയില്ല
വല്ലാതെ ഇഷ്ടപെട്ടുപോയി
വീണ്ടും കേൾക്കാൻ തോന്നുന്നു
😍😍👌
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല classical song കേൾക്കാൻ സാധിച്ചു😍🔥
Ronnie Raphael - An Underrated Music Director☺💙
th-cam.com/video/uNjnw8QeCm0/w-d-xo.html
I can see Savitri Amma garu in Keerthy's expressions 😍😘😍😍 So cute !
Thank you for all the wishes😊 Happy to be singing this song 😍🙏
Very nice song ♥️♥️♥️♥️♥️♥️
ചേച്ചി ചേച്ചിടെ പാട്ട് എനിക്കൊരുപാട് eshtaaato..😘😘😘😘😘😘😘😘😘😘😘😘😘
😍
Great song
Awesome ✨️chechi😍
Keerthi literally looking like a goddess ❤️
ഇളവെയിലലകളിൽ.... 🔥🔥🔥Song.... കട്ട... Waiting.... Mg... ശ്രയ... 🔥🔥
Keethi nailed 💯
chinnali n Archa 😭❤️
ചിന്നാലി &അനന്തൻ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ
Super variety classical song, ഇതുവരെ മലയാളികൾ കേട്ടതിൽ നിന്നും വ്യത്യാസ്ഥമായത്. Priyan കൊണ്ടുവന്ന music director brilliant man ആണ് 👍👍
ഈ tune il 100 വർഷത്തിന് മുകളിൽ പഴക്കമുള്ള കൃസ്തീയ പാട്ടുണ്ട്..😂
@@csimalayalamsongs4partstut757 anandhikuka priyaputri christian wedding song
Anandhikuka priyaputri christian wedding song
Keerthi Suresh looking like a princess❤️😍🔥👌💯
രവിവർമ്മ ചിത്രം പോലെ സുന്ദരി
ഒരുപാട് കാലങ്ങൾക് ശേഷം മലയാള സിനിമയിൽ ഇത്രയും മനോഹരമായ ഒരു ക്ലാസിക്കൽ ഗാനം.. കേൾക്കുന്നത്
നമ്മുടെ ചിന്നാലി 💞💞😘😘
കീർത്തി രാജ രവിവർമ ചിത്രത്തിന് ജീവൻ വച്ച പോലെ
Illa
@@satheesanp5916 search "Malabar lady playing veena" painting by RajaRavivarma. Costume, makeup, jewellery everythings are the same
നീയെ എൻ തായേ
മനമോടു കേളെടി
മായൻ ഉൻ കണ്ണൻ
വിരുതാടും ജാലങ്ങൾ
പാലുണ്ണും പയ്യെ പയ്യെ
നവനീതചോരൻ
ഗോപാലബാലെ യശോദേ
നീയെ എൻ തായേ
മനമോടു കേളെടി
മായൻ ഉൻ കണ്ണൻ
വിരുതാടും ജാലങ്ങൾ
പാലുണ്ണും പയ്യെ പയ്യെ
നവനീതചോരൻ
ഗോപാലബാലെ യശോദേ
വലിയ സ്ക്രീനിൽ കാണുമ്പോൾ കീർത്തി ഈ വേഷത്തിൽ ഇതിലും കൂടുതൽ ഭംഗിയാണ്.
She has done the veena section so beautifully like a professional..
Keerthi-chinakkaran lub story🥰😃😁😂😂😉
ഒരുപാട് മിസ്സ് ചെയ്യുന്നു വേണുച്ചേട്ടാ അത്രക്ക് മനോഹരം ആയി പാടി അഭിനയിച്ചു 😔😔😔🌹🌹🌹🌹🌹
വളരെ നല്ല പാട്ടുകൾ കീർത്തി രാജ രവിവർമ ചിത്രം പോലെ എല്ലാം വളരെ മനോഹരം നെടുമുടി വേണു ചേട്ടൻ ....നല്ല അഭിനയം
ഈ scene il ലാലേട്ടനെ look 🥰🥰👌
ആർട്ട്..... ഭീകരം സാബു സിറിൽ സർ 🙏🙏🙏🙏
കീർത്തി....സുന്ദരി.......fav actress...
ഈ സിനിമയിലെ ഓരോ പാട്ടുകളും ഒന്നിന് ഒന്ന് മികച്ചത് 🔥🔥😍😍❤❤💕💕ഒരുപാട് ഒരുപാട് ഇഷ്ടമായി 🙏🏻👏🏻👏🏻💯❤️❤️🙌🏻💖 ഇത്രയും നല്ല ഒരു ക്ലാസ്സ് ഫീൽ കിട്ടിയ ഒരു പാട്ട് ഇത്രയും വർഷം ആയിട്ട് കിട്ടിയില്ല 🥺 പക്ഷേ ഇപ്പോൾ കിട്ടി 💯❤️❤️ഇത്രയു ഒരുപാട് ഹൃദയത്തഇന്റെ ആഴത്തിൽ പതിഞ്ഞ മറ്റൊരു പാട്ട് ഇല്ല😍😍❤💕💕 🥺💯💯❤️❤️
Chinnali supper ❤❤aarcha chinnali combo poli....
Ashok selvante aa nottam uff😍😍 pinne keerthyyude lookum
Keerthi is like an original veena artist♥️
Absolute treat for classical music lovers!
Beyond words..... The beats of this song made my heart so refreshed..... Both of their graceful smile filled the song with positiveness........
It was really amazing watching this song in theater, both song and scenes are very Beautiful. Wishing all the very best to the singer Reshma.
th-cam.com/video/uNjnw8QeCm0/w-d-xo.html
കീർത്തി 💯👏🏼
സത്യം പറഞ്ഞാൽ ഈ സിനിമ പ്രെഗത്ഭരായ കുറെ പേർ അഭിനയിച്ചു എങ്കിലും 3പേർ ജ്വലിച്ചു നിൽക്കുന്നു ലാലേട്ടൻ മനസിലേക്ക് വരുന്നില്ല
ഇതുപോലെ ഗാനങ്ങൾ... Classic.. പ്രിയദർശൻ 💙
@ Ashok Selvan
You have a killer look 🔥
I am addicted ❤️🔥❤️
ഈ പടം തിയേറ്ററിൽ പോയി കണ്ടില്ലെങ്കിൽ ഒരു മഹാ നഷ്ടമായനെ... ഏതോ മഹാപാപി ചെയ്ത മണ്ടത്തരത്തിൽ ആരും പോയി തലയിടരുത്. ഒരു പാട് പേരുടെ എഫ്ഫർട് ആണ് ഈ ഫിലിം ❤️❤️❤️❤️
സത്യം പറയാല്ലോ... മോഹൻലാലിനെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ... പടത്തെ കുറിച്ചുള്ള മോശം അഭിപ്രായം കേട്ട് ഇതുവരെ ഈ സിനിമയിലെ ഒരു പാട്ടോ സീനോ ഒന്നും കാണാതിരിക്കുകയായിരുന്നു.. ഇന്ന് ഇൻസ്റ്റയിലോ എവിടെയോ മോഹൻലാലിൻ്റെ ഒരു പാട്ട് സീനിലെ ഡാൻസ് കണ്ട് ആവേശം കേറി🤩 ഇപ്പോൾ ഈ സോങ്ങും കണ്ടു...എന്തൊക്കെ പറഞ്ഞാലും സ്ക്രീനിലെ ഓരോ സീനിനേറെയും ക്യൻവാസിൻ്റേയും പെർഫക്ഷൻ അത് പ്രിയദർശനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ എന്ന് അടിവരയിട്ട് പറയുന്നു.... ❤️❤️ പണ്ടത്തെ സിനിമകളിലെ ആ പ്രിയൻsച്ച്🤩 വീണ്ടും കാണാൻ സാധിയ്ച്ചു ഈ സോങ്ങ് സീനുകളിൽ. ഇനി സിനിമ കാണണം കണ്ടേ പറ്റൂ.... 🤩
❤❤❤
Keerthi Like ravivarma's painting...... ❤❤❤❤
നെഗറ്റീവ് റിവ്യൂ വന്നാലും പോസിറ്റീവ് റിവ്യൂ വന്നാലും ഫസ്റ്റ് വീക്ക് തന്നെ വാഷ്ഔട്ട് ആകുന്ന പ്രമുഖൻ അല്ല മരക്കാറിലെ നായകൻ എന്ന് ചിലർ മനസ്സിലാക്കേണ്ടത് ആയിരുന്നു😂🔥
ഫാമിലി സപ്പോർട്ട്❤
എത്ര കേട്ടാലും മതിവരാത്ത song........ ചിന്നലി poli ❤️❤️❤️😍😍😍😍😍
Keerthy yude royal beauty, superb,
I literally Watched the movie second time just to hear those three songs and watch anandan, Chinnali, Chandroth, Archa Once again on Big Screen💙😍
It's probably because the money spent on tickets was not earned by you.
@@beatup4236 Yes you are true.. I am 20 and i am doing my undergradiuate degree.. And my mother gives me money for watching movie.. Is there any problem for you? My mother has no problems in it.. And first time i went for the movie alone.. Second time i went with my mother since she is fan of such songs... We loved those moments.. Please dont put such useless comments.. Your comments says that i went to movie with your money
@@beatup4236 i loved chinnali and anandan a lot.. So i wanted me to feel that happiness once again...and money used for our needs💙🙏
ദാസേട്ടന്റെ സെമി ക്ലാസിക് സൊങ്ങ് സിനിമയിൽ ഹിറ്റ് ആയിരുന്നു ശേഷം നല്ല ഒരു ക്ലാസിക് സോങ് കേട്ടു കണ്ടു
കുഞ്ഞാലിയുടെ സ്വന്തം സമൂതിരി വിട പറഞ്ഞു...🥀🥀🥀
th-cam.com/video/uNjnw8QeCm0/w-d-xo.html
പാട്ടു കൊള്ളാം 👌
ചൈനകാരനും കീർത്തിയും 😂 ഇജ്ജാതി ലെവ് 😂
2:10 തൊട്ട് തിയേറ്ററിൽ എന്ത് ചിരി ആയിരുന്ന് 😂🙏
Troo love😂
Ettavum worst athaayirunnu chinnali poli aayirunnu keerthy kolamaakki
Thailand aah
@@robinshibu3611 Ettavum worst keerthy thanneyaanu
@@robinshibu3611 yess
Saw the movie today. Loved all the songs. But this one was special. Happy to see it on TH-cam .
എത്ര കാലമയി ഇ ത്‌പോലൈരു പാട്ട് ഇറങ്ങിയിട്ട്... Always mohanlal...
ചിന്നാലി - ആർച്ച combo അടിപൊളിയായിരുന്നു❤
ഇളവെയിൽ അലകളിൽ സോങ് ഇട് 😍
ലാലേട്ടന്റെ ഡാൻസ് വെയ്റ്റിംഗ് 🥰
Keerthi look cute ❤️❤️❤️❤️
Super movie and songs ...💖💖💖Just loved chinnali 's character💗
Manoharam,orupad naalukakke shesham cinemayil nalloru semi classical song kelkkan patti
നല്ല ഒരു song. 💜ആ 90-ഗളിലെ ഒരു feelings... 😔😔😔😔ഓർമ വന്നു
I think this film is a classic... Heard negative comments are ignored after seeing the visuals and song's...
Aah Thailand kaaran aanu hero ❤️
ഒന്നിൽ കൂടുതൽ തവണ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന മനോഹരഗാനങ്ങൾ സമ്മാനിച്ച മൂവി 👌💞💞🎶🎶
ഈ ഫിലിം ശെരിക്കും പൊളി ആണല്ലേ, കൊറേ പേർ കൊള്ളില്ല എന്ന് പറഞ്ഞപ്പോ ശെരിക്കും ന്തോ വിഷമം പോലെ തോന്നി. പക്ഷെ ശ്ശേരിക്കും ഇത് പൊളി സിനിമ aahnenn എല്ലാവരുടേം കമന്റ്സിലൂടെ മനസ്സിലാക്കുന്നു 😍😍😍😍
ആനന്ദ ഭൈരവി.
വാൽ കണ്ണെഴുതിയ മകര നിലാവിൽ....🌹🌹🌹....
കീർത്തി 😍
Keerthy looks gorgeous😘😍
01:13 ആ പച്ച സാരിഉടുത്ത ചേച്ചിയുടെ expression 👌😍😯
Mala parvathy anu
Hi where r u from my dear
അതുല്യ കലാകാരനായ നെടുമുടി വേണു സാറിന് പ്രണാമം 🌹🥲🙏🏻
ചിന്നാലി ❤️ആർച്ച അടിപൊളി കെമിസ്ട്രി 😘
എനിക്ക് മറക്കാൻ കസിക്കുന്നില്ല ഇ song. എനിക്ക് പറയാൻ വാക്കുകൾ ഇല്ല. Pwoliiiiiiiiii♥️♥️♥️♥️♥️♥️♥️
Film kand irangi super class padam troll okke kandappol nhan vijarichu film flop aavum nn pakshe super movie aan... theatric experience 🔥🔥must....
ഈ പാട്ടിലെ ഓരോ സീനിം ❤️
അവസാനം ചിന്നാലി 🔥...
എനിക്ക് സിനിമയില്‍ ഇഷ്ട്ടപെട്ട രംഗങ്ങളില്‍ ഒന്ന് ഇതാണ്... ❤️❤️❤️❤️❤️
When it comes to the quality of song selection & picturization we just have 2 type of directors ….. 1 - Priyadarshan and 2 - Rest of the world !!!
keerthi and jay both look stunning 😻
Aarchaye musiclude valacha chinnali aan nte hero ❤️
Pwoli... Song... Chinnali... Archa... 💗🥰🤔