IRCTC ടെ സൈറ്റിൽ പോയി ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം ഉണ്ട്.അല്ലെങ്കിൽ "ഹൽദിറാം " പോലുള്ള റസ്റ്റോറന്റിൽ നിന്നും ഓർഡർ ചെയ്യൂ.ഏതു തരത്തിലുള്ള veg ഫുഡും കിട്ടും.ട്രെയിനിൽ കിട്ടുന്നതോ, അതിൽ കൊണ്ടുണ്ടുവരുന്ന ഭക്ഷണമോ നല്ലതല്ല.
ഈ ട്രെയിൻ യാത്രയ്ക്കിടയിൽ കഴിയുമെങ്കിൽ മലയാളികളെ കണ്ടെത്തി അവരോട് interact ചെയ്യാമോ?😊 സാധനം കയ്യിൽ ഉണ്ടോ എന്ന് ചോദിച്ചു നടന്നു നോക്കൂ😂😂 ആ പഴയ energetic കാർത്തിയെ കണ്ടതിൽ ഒരുപാട് സന്തോഷം☺️
Best Places •Umananda Temple •Sivasagar •Manas National Park •Kakochang Waterfalls •Bogamati •Mayong Assam •Diphu •Silchar •Orang National park •Haflong •Digboi •Sualkuchi
Karthik chetta❤beware OF MOBILE PHONE SNATCHERS have Safe Trip Sadhanagal Moshanam pokan Chance kooduthal ahn Kond varunnath elam onnum medich Thinnaruth Vayar Ked aakarth also Aarem Vishwasikkaruth INDIAN RAILWAY IS MOST dangerous in case of Safety + security de karyathil HAVE A HAPPY JOURNEY poli🔥👍🏻❤D2D
These videos of yours remind me why I subscribed to your channel in the first place , please keep doing such content God bless you Karthik stay away from all the negative naysay things
windows views ath oru vallatha scenery anu Karthiii, nammude India yil orupad place und ath generalil Ulla view, ac view difference undttoo... 😂😂Just enjoy the trip, travelling oro secondsum enjoy cheyyan sramikanam illel train journey boradippikkutto
ബ്രോ അത്രയ്ക്കും ബോറടിച്ച് വല്ലാത്തൊരു അവസ്ഥയിലാണ് ഇരിക്കുന്നത് അപ്പോഴാണ് നിങ്ങളെപ്പോലുള്ളവരുടെ വീഡിയോ യൂട്യൂബിൽ വരുന്നത് അത് കുറച്ചുസമയത്തേക്ക് ആശ്വാസമാണ് അപ്പോൾ കുറച്ച് 15 minute lenght വീഡിയോ ഇട്ടുകൂടെ
4:45 thanks anna vangich review cheitha njn ee mandatharam kanikan palapozhum sramichitt und but manas anuvadikillaa😂😂😂, ini orikkalum ath chinthikkilla
സാധനങ്ങളെല്ലാം സൂക്ഷിച്ചോണം മോഷണം നടക്കുന്ന സ്ഥലമാണ് ബാഗ് സൂക്ഷിച്ചോണം മോഷ്ടിക്കാൻ ആൾക്കാർ ഇഷ്ടംപോലെ അവിടെ ഉണ്ട്
4:40 😆 manufacturing defects വന്ന അണ്ടികൾ
Video Length kuttanm 😢
Marunu kazhikanam
@@gatsby46😂😂
Athanne
@@gatsby46 hayoooo oru thamasha karan
Yes😢
അണ്ണാ 2:22 😌 അജഗജാന്തരം enn മതി 😌 വ്യത്യാസം എന്നത് കൂടെ ചേർക്കേണ്ട 😌 PSC 1 മാർക്ക് 🙌🏻🔥
ചക്രപാണി sir ന്റെ student ആണോ psc 1 മാർക്ക് sirnte ഡയലോഗ് 😍
@@sojisreejith savistharam
@@reshmaraju8081 ❤️🥰
@@sojisreejithat eth pooran
Ninte tanta@@user-emptyman
IRCTC ടെ സൈറ്റിൽ പോയി ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം ഉണ്ട്.അല്ലെങ്കിൽ "ഹൽദിറാം " പോലുള്ള റസ്റ്റോറന്റിൽ നിന്നും ഓർഡർ ചെയ്യൂ.ഏതു തരത്തിലുള്ള veg ഫുഡും കിട്ടും.ട്രെയിനിൽ കിട്ടുന്നതോ, അതിൽ കൊണ്ടുണ്ടുവരുന്ന ഭക്ഷണമോ നല്ലതല്ല.
Zomato swiggy kittum
Train delivery und
But..idh train review allee..chelappo porathin food vaanghikkumayirikillaa😅
Haldiram's adipoli food anu viswashichu kazhikkaam from punjab
4:41 ആ മ്യൂസിക്കും,ആ തുപ്പിയതും, ആ മുഖത്തിന്റെ റിയാക്ഷനും എല്ലാം കൂടി അടിപൊളി 🤭 ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി 🤣🤣🤣🤣🤣
2:47 woah!! 💯👏 worship!!!😍☝️
5:30 *ആ 350 രൂപാ 50പൈസ ഉണ്ടായിരുന്നേൽ എന്തോരം കപ്പലണ്ടി വാങ്ങി തിന്നായിരുന്നു.*
*350 രൂപാ 50പൈസ ഉണ്ടായിരുന്നേൽ എന്തോരം ഒണക്കമുന്തിരി വാങ്ങി തിന്നായിരുന്നു.*
*ആ 350 രൂപാ 50പൈസ ഉണ്ടായിരുന്നേൽ എന്തോരം പരുത്തിക്കുരു വാങ്ങി തിന്നായിരുന്നു..* 🤣🤣
😂😂
ദയവായി വാതിലിൽ നിന്നുകൊണ്ടുള്ള വിവരണം ഒഴിവാക്കുക. അവിടെ നിൽക്കുന്നത് വളരെ അപകടമാണ്.🙏
ശരി മൈരേ, നിന്റെ കേറിങ് എനിക്കിഷ്ടപ്പെട്ടു
ഈ ട്രെയിൻ യാത്രയ്ക്കിടയിൽ കഴിയുമെങ്കിൽ മലയാളികളെ കണ്ടെത്തി അവരോട് interact ചെയ്യാമോ?😊
സാധനം കയ്യിൽ ഉണ്ടോ എന്ന് ചോദിച്ചു നടന്നു നോക്കൂ😂😂
ആ പഴയ energetic കാർത്തിയെ കണ്ടതിൽ ഒരുപാട് സന്തോഷം☺️
ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തികെട്ട ട്രെയിൻ ആണ് ഈ ട്രെയിൻ... Bro എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയ്തോളൂ ♥️♥️ safe ആയി പോയി വരൂ...
ഒരിക്കലും അല്ല.. ആലപ്പി ദൻബാദ് കേറി നോക്കണം.. അതാണ് challenge
@@irreplaceable7261 You look good baby
Athe enikkum valare mosham anubhavam aanu ee trainil kittiyath
@@irreplaceable7261 sathyam
5:01 andi scam😂
hahahahah
Best Places
•Umananda Temple
•Sivasagar
•Manas National Park
•Kakochang Waterfalls
•Bogamati
•Mayong Assam
•Diphu
•Silchar
•Orang National park
•Haflong
•Digboi
•Sualkuchi
5:46 kidilam andi natttin ninum kittum😂
2:48 ❤😍 ആ സംഘത്തിന്റെ പാട്ട് കുറച്ചൂടെ റെക്കോർഡ് ചെയ്ത് കാണിക്കാമായിരുന്നു.
പാട്ടു പാടി വെറുപ്പിക്കുന്നു ചിലവർക് ഇഷ്ടപ്പെടില്ല ട്രെയിൻ ഒരു pothu സ്ഥലം ആണ് അവിടെ pothu മര്യാദ പാലിക്ക പെടണം
2:47 wow worship ❤❤ great 👍👍
350 രൂപ ഉണ്ടേൽ എന്തോരം എത്ത പഴം വാങ്ങി കഴിക്കായിരുന്നു😅😅... ഒരു വെട്ടം ഫീൽ😅😅
😂
0:35 ഹര ഹര മഹാരാജ്!🏳️🌈
ആരെ ദേധു പൈസ ദേധു!😂🏳️🌈
Don’t miss last 1 min guys 7:08.. vere level
😂
Vido lenghth kootanula udaypan iivante
8 min TH-cam rule 😌
@@Abhijith4593Athentha?
😂
4:44 andi kollula guys 😂
Karthik etta എല്ലാവരോടും Train Experience choikk.. 😌
Ippo innalethe vdo kandu kazhinjullu 😂❤
1min end credits vech length kootya editor 👑
😂 nithin annante oro etheee🤣
Old videos kanunna oru vibe kittunnund❤
7:00 we are scammed🤣
6:57 after long the music 🫂 old vibe back on 💯
Notification vannu engu ponnu😌
4:58 ആക്രി അണ്ടി 🤣
ആജ് ക ദിൻ യഹോവാനെ ബനയാ ഹേ. ❤
Hindi Christian Worship song.
e series kazhiyunnatod koodi mikkavaarum aa train setup aapum... worst train ennulla name maaranulla sadhyata und.. ellam sheriyaakumaayirikkum
5:01 andi scam😂❤
ബ്രോ അണ്ടിയുടെ കാര്യത്തിൽ എന്നെ ദൈവം scam ചെയ്തു 😅
Enth patti Aliya?
@@axtra0333 Size matters 😢
@@axtra0333 Apparently size do matter 😢
🤣🤣
🤣🔥
ബ്രോ... അതിലെ ആളുകളോട് ട്രെയിൻ യാത്ര എക്സ്പീരിയൻസ് ചോദിച്ചാലോ........ 😂😂അല്ലെങ്കി വേണ്ട ... അത് ബോറിങ് ആയിരിക്കും... ബ്രോ ആലോചിക്ക്....
karymaya content illelum oru 7+ min video nice aaayi Adipwoli aayi cheythu❤
കിടിലം da മച്ചമ്പി ❤✌🏼✌🏼👍🏼👍🏼✌🏼 മച്ചമ്പി Assam Full video എടുക്കണേ..
Karthik chetta❤beware OF MOBILE PHONE SNATCHERS have Safe Trip Sadhanagal Moshanam pokan Chance kooduthal ahn Kond varunnath elam onnum medich Thinnaruth Vayar Ked aakarth also Aarem Vishwasikkaruth INDIAN RAILWAY IS MOST dangerous in case of Safety + security de karyathil HAVE A HAPPY JOURNEY poli🔥👍🏻❤D2D
അണ്ടിയിലും scam😂😂😂
Bro video length veennam 😢
4:47 "andi kollula guys" 😂
Bro minimum oru 12 minute+ vlog venm pls
Karthiksurya is back👍👌
7:00 Time extend cheyan vendi last 1minute song vetti kettiya editor bro anu ente hero 😂
These videos of yours remind me why I subscribed to your channel in the first place , please keep doing such content God bless you Karthik stay away from all the negative naysay things
7:01 😂😂???
ആദ്യമായി പോകുന്നകൊണ്ടാണ് ഇനി ഉണക്ക മുന്തിരിയും വരും 😂😂 ഒരു കാരണവശാലും വാങ്ങരുത് 😂😂
Karthik bro is back 🔥🔥🔥
Dare to dream 💪🏻💪🏻
ഡോറിൽ നിക്കരുത്.... All the best dear🥰🥰🥰🥰
Best part from 7:25 ❤. Ah life
General compartment avide...avide ahne set🔥🔥
Waiting♥️♥️very interesting🎉
അടിപൊളി ❤ food items നോക്കി വാങ്ങുക 👍 വ്ലോഗ് nice 👍
windows views ath oru vallatha scenery anu Karthiii, nammude India yil orupad place und ath generalil Ulla view, ac view difference undttoo... 😂😂Just enjoy the trip, travelling oro secondsum enjoy cheyyan sramikanam illel train journey boradippikkutto
1:08 😅
Bro minimum 10minute+ വേണം വിഡിയോ 😊
1:51 that walk broo😂😂😂😂
Foodinde karyathil compromise cheyyanda chettaa...ath online ayit vangalo.nalla food spots nokki order cheyyuka.pizza vare namuk order cheythal kittum.irctc,zomato,swiggy okke train delivery indallo.just try it.
7:29 I know sometimes life can be tough when video length is not 8mins😂😂
Brode story kanumboyan vidiode notification vane 😊
5:25 andi katha 😂
ബ്രോ അത്രയ്ക്കും ബോറടിച്ച് വല്ലാത്തൊരു അവസ്ഥയിലാണ് ഇരിക്കുന്നത് അപ്പോഴാണ് നിങ്ങളെപ്പോലുള്ളവരുടെ വീഡിയോ യൂട്യൂബിൽ വരുന്നത് അത് കുറച്ചുസമയത്തേക്ക് ആശ്വാസമാണ് അപ്പോൾ കുറച്ച് 15 minute lenght വീഡിയോ ഇട്ടുകൂടെ
enna enda video time kittumpol kandu kuday 😂😂
3:18 muttadey comadiytthu bhai😂😂
5:07 buisness startegy alla bro, scam strategy.
Kaziranga National Park-Golaghat, Kamakhya Temple-Guwahati, Majuli-Jorhat, Umananda Temple-Guwahati, Dibru Saikhowa National Park-Tinsukia
3:42 ഓംഗോൾ annu chetta allathe ഓംഗോളി allaa😊😊.AP keri kazhinjall thanne scenes maruvanu.TN keriyall athra difference thonnilla athu kazhinjall feel vereyaa.Ac yile full glass windows koode aavumpoll ee film okke kandu pokunna feel kittum puratheykku nokkiyall.
Waiting aarunnu chettaaa ❤
@3:01 🎉
2:06 "free" ayit vangan kittum 😂😂
0:19 😂😂
Chettenta family vlogs and potta vlogs mari inganeathea pazhaya vlogs varatteaaa ❤❤❤❤❤❤❤❤
Hapy birthday karthik bro🔥🔥🔥
00:03 KTATK alla anna KTATR 😂
End credits tho.. feel you bro. To all the 90s kids going through the same shit 😅
All the best brother ❤❤
അണ്ടി ഉള്ളപ്പോൾ അണ്ടിയുടെ വില അറിയില്ല.. എന്നാണല്ലോ 😅
4:48 aysherii 😂
Karthikettaaa variety aayittu train peoples ayee oru reel adukku alanghille damn Andi koduthu happy aaku...
Traininte oru atath ninnum adutha atam vare nadann malayaleesineyokke parijayapett oru vibe vlog aakkam, probably last day☺️
Pinne KTATR engana KTATK aayath😂
4:45 thanks anna vangich review cheitha njn ee mandatharam kanikan palapozhum sramichitt und but manas anuvadikillaa😂😂😂, ini orikkalum ath chinthikkilla
Bro ninte aa pazhaya vibe ille ath thirich vannapole 💎. keep going dear ❤
02:47 onn speeed koottya, aaaha armaadam 🤣
Last minutes scam aayirunnu guyz 😢
😂😂😂
bro irctc app ill innu food order cheyan pattil outside kerala,athu onnu review cheyavo
KTATK OR KTATR 0:02
1:21 ബുക്ക് വായിക്കൂൂ... stay calm with a book.. കൂടുകാര് കൺടെൻറ് തപ്പി നടക്കട്ടെ.. കിട്ടിയാല് വിളീകുമ്പോ പോയി ഷൂട്ട് ചെയ്യൂ.. ധാരാളം ഐഡിയാസ് വരും.. ☮☮
4:46 നീയന്ന ബോ. ചേ. ക്കു പടിക്കുവാ? 🤣🤣
Chettan sundaran anallo😂❤❤❤
A challenge for you , do a variety dance reel from every state in india 60 seconds dance..😊😊😊
Bro jammu to kanyakumari review cheyy
സ്കാം ഓക്കേ ഒരു ത്രിൽ ആയി എടുക്കണം അമേരിക്ക വഴി ഡോളർ ആയി ബാങ്കിൽ വരില്ലേ പോയ പൈസ 😅
5:32 ഒരു second class അണ്ടി യാത്ര 😂😂
Old karthi is back❤🔥🔥❤️
Machane trainil make a sean chey stranger nte eduth poi enthelum task pole chey
Sleeper njoy cheyyane DELHI to NJP 😌
4:44 😂😂😂😂
Full support 🔥🔥
4:28 ongle andi 😂
Karthikkkkeyyyy nee poliyadaa🤌🏼🔱💗
🌬️Swargam 2 naragam🌋
Waiting aarunn❤❤
2min 1k views annan is coming back❤
Vrithiyillenkilum vibe kollam...😂😂😂,,,enikk ente hostel friends ne oorma vannu😂😂😂