Rented Bike Became a Disaster⚠️😭| KTATR Day 6

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 471

  • @ThambiLive
    @ThambiLive หลายเดือนก่อน +241

    2:32 background il sharukan flex 😹

    • @KYT6BI
      @KYT6BI หลายเดือนก่อน +3

      😂😂

    • @soorajks6824
      @soorajks6824 หลายเดือนก่อน +7

      Pan india

    • @abijithsajeev
      @abijithsajeev หลายเดือนก่อน +4

      Bolo suban kesari

    • @sudev
      @sudev หลายเดือนก่อน +2

      Bolo suban kesari

    • @pranav9101
      @pranav9101 หลายเดือนก่อน +4

      Njanum sredhichu😹😹

  • @Chaithramanu-yo9c
    @Chaithramanu-yo9c หลายเดือนก่อน +412

    അനിയാ ഹെൽത് നോക്കണം കേട്ടോ ആ പവർ വന്നല്ലോ ചെക്കാ.. ഇത്രയേ ഉള്ളൂ നിന്റെ പവർ നീ തന്നെയാണ് നീ പൊളി യാണ് കുഞ്ഞാ 😊💞🫂🫂🫂🫂

  • @VidhyaEk-ys2rr
    @VidhyaEk-ys2rr หลายเดือนก่อน +288

    Karthik bro ഇതുപോലെയുള്ള വീഡിയോസ് ഇനിയും പോരട്ടെ. സമയം പോയതറിഞ്ഞില്ല

  • @abhijithv8388
    @abhijithv8388 หลายเดือนก่อน +99

    6:23 avarude service moshaam avathe irikkan vendi avar athinte tank vera Matti thennu😮❤ nice people

    • @krishnaprasad2006
      @krishnaprasad2006 หลายเดือนก่อน +6

      Aa vandide tank matunathinu pakaram aa vandi mati kodukamaayirunallo🤔

    • @ACCIDENTPOINT
      @ACCIDENTPOINT หลายเดือนก่อน +16

      ​@@krishnaprasad2006 അത് പറ്റില്ല rent വാഹനം പോലീസ് സ്റ്റേഷൻ ആയി രജിസ്റ്റർ ഉണ്ട് ആ നമ്പർ വാഹനം മാറ്റാൻ പറ്റില്ല 🤣🤣

  • @midhlajap
    @midhlajap หลายเดือนก่อน +58

    7:10 - in india we follow only one time zone, and here the sun touches and leaves that part first since it is located in the most eastern part of india

    • @shammas371
      @shammas371 หลายเดือนก่อน +2

      Yes Arunachal Pradesh okke sun rise nerathe anu .

  • @gauthameey
    @gauthameey หลายเดือนก่อน +147

    1:30 Chanthi padd 😂😂

    • @bogula3700
      @bogula3700 หลายเดือนก่อน +4

      Athinte name endhanne ariyavo vangikkana

    • @gauthameey
      @gauthameey หลายเดือนก่อน

      Seat Cushion enn Amazonil okke nokk bro ​@@bogula3700

    • @gauthameey
      @gauthameey หลายเดือนก่อน

      @@bogula3700 Seat cushions Enn okke nokk bro Onlineil

    • @jacksonfernandez
      @jacksonfernandez 29 วันที่ผ่านมา

      ​@@bogula3700BUTT PLUG 😌🤝🏻

  • @JARDHANI-
    @JARDHANI- หลายเดือนก่อน +40

    മറ്റുള്ള youtubers ല്‍ നിന്നും different youtuber പട്ടികയില്‍ ഇപ്പോഴും ഉള്ള ആളാണ് D2D കാരണം അവന്‍ അറിയാം അവന്റെ പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടത് എന്ന് ഇത് വരെ അത് എല്ലാം മനസ്സിലാക്കി കാര്‍ത്തിക്ക് മുമ്പോട്ടു പോകുന്നുണ്ട് by the by അതിന്റെ ഉയര്‍ച്ച കാണാനും ഉണ്ട്. ഇനിയും മുമ്പോട്ടു അങ്ങനെ തന്നെ ആവട്ടെ GOD BLESS YOU MY FRIEND 🩵💫

    • @kj_gaming_2255
      @kj_gaming_2255 หลายเดือนก่อน

      ഒരു സമയം വരെ ആയിരുന്നു 🙌

  • @mr.sreeyou
    @mr.sreeyou หลายเดือนก่อน +5

    എന്ത് രസമായിട്ടാണ് വ്ലോഗ് എടുത്ത് വച്ചിരിക്കുന്നത്.. കണ്ടിരുന്നുപോയി 💕❤️🙌🏻

  • @daxoeditzz5049
    @daxoeditzz5049 หลายเดือนก่อน +36

    Nee thakarkkk mutheee🔥🔥🔥 inspired to next trip♥️♥️♥️♥️

  • @Godislove18369
    @Godislove18369 หลายเดือนก่อน +10

    Pazhaya karthik soorya thirumbi vanthiten😊 full on power and full of positivity.

  • @mark_my_words-m4g
    @mark_my_words-m4g หลายเดือนก่อน +28

    Eastil aan sooryan aadyam ethunnath . Indiakk oru timezone ullu ath centreil aan so eastil ulla sthalangalil aa time zone use cheyyumbol nerathe night aayenn thonum 😌

  • @Achu14ProMax
    @Achu14ProMax หลายเดือนก่อน +16

    "Njan eppo comfort zone nu purathaanu " ahh dialogue enne vallathe feel aaki bro 🥹

  • @αα-7-υ7κ
    @αα-7-υ7κ หลายเดือนก่อน +19

    No skip fully watched ❤️

  • @Vaisakhyedhu
    @Vaisakhyedhu หลายเดือนก่อน +36

    വീണ്ടും 8 മിനുട്ട് ഒതുക്കി ഈ കാർത്തിക് ഒരികില്ലും nanavilla 😂

  • @yadhu8554
    @yadhu8554 หลายเดือนก่อน +13

    Getting old vibes 🥺💯 keep going ♥

  • @SreeLakshmi-s1d
    @SreeLakshmi-s1d หลายเดือนก่อน +4

    Pazhaya athe vibe pwolikk bro🔥❤️🥰thalli paranjavarkkokke polli thudangi. Captionilokke ath kaanan und. Aaru indelum illelum ottaykk cheyyth kaanichu kodukk athaanu spirit💪💥

  • @sakethsanthosh1817
    @sakethsanthosh1817 หลายเดือนก่อน +22

    Subscribers crossed 28 lakh man 👍 keep going.....

  • @arjunappu984
    @arjunappu984 หลายเดือนก่อน +12

    Karthik surya the entertainer 💯 thirichu vannu keep going bro full support

  • @Voiceof_abhi
    @Voiceof_abhi หลายเดือนก่อน +62

    Arunachal to Gujarath 2 hr difference aan sunset undava but namal time line aayii eduthirikunath 82.30 degree aayth kond time എല്ലായിടത്തും same aayriikum but atmoshphere change aavum

  • @fayizmuhammed9321
    @fayizmuhammed9321 หลายเดือนก่อน +22

    Bro, ee sthalangal okke indiayude eastern most side alle. Gujaratum arunachalum thammil 2hr time difference und. So bro aaa side statesile 5:50 ennu parayumpo nammude 7:50aanu! Atheypole thanne 4:00am is 6:00am to us.
    Edit : and indiak orey oru time zoney ullu. 82.30east. So watchilum mobililum normal timey kanikku. East states okke korey naaalayit chaibagan time zone avasyapedunnund coz of these problems but ithuvare ath vannitilla. Still they're following alahabad time zone.

    • @techfacts424
      @techfacts424 หลายเดือนก่อน

      Bro nere thirichaan time mention cheyditullad

  • @Rozè_764
    @Rozè_764 หลายเดือนก่อน +1

    0:26: set vandi 🔥🔥🔥

  • @archanapillai6398
    @archanapillai6398 หลายเดือนก่อน +5

    Bro thangalk oru advice tharette nammale kurich orkatha orale kurich orthum vishamikalle njn anganan😊 nammale vendankil namukum venda 😊 thangalude frnds ulla functionil urappayum thangal pokanam ennit avanmarude koode ullathinekkal santhosham aayi nadakkanam apo avanmark bro santhoshich nadakumbo uncomfortable aakum😂 ottayk vannavanada🔥 always monster ❤

  • @jiyadvh5445
    @jiyadvh5445 หลายเดือนก่อน +3

    Real effort edukkubhol continue ayitt kanan thonunnu waiting for next

  • @buddhasoul4823
    @buddhasoul4823 8 ชั่วโมงที่ผ่านมา +1

    Engagement kazhinjapol aalu usharayi😌🌝

  • @bijindev
    @bijindev หลายเดือนก่อน +6

    നേരത്തെ സൂര്യൻ അസ്തമിക്കുക മാത്രം അല്ല നേരത്തെ തന്നെ സൂര്യൻ ഉദ്ധിക്കുകയും ചെയ്യാർ ഉണ്ട് 😌

  • @anoopjayaram1108
    @anoopjayaram1108 หลายเดือนก่อน +33

    വീഡിയോ ക്ക് ലെങ്ത് കുറവാണ്ലെങ്ത് കൂട്ടണം

    • @rahees7919
      @rahees7919 หลายเดือนก่อน

      കൂടിയാൽ പറയും ബോറാണ് കുറക്കാൻ 😂😂😂

  • @jithinarsenal1590
    @jithinarsenal1590 หลายเดือนก่อน +3

    Regular aait aa route pokunna ആള്‌ aarunnu..... 💚.. Guwahati to shillong road അടിപൊളി aanu.... Oru hilly areal 4 line വളരെ rare aaite കാണൂ.... Namal Munnar side l 4 line L കൂടി പോകുന്ന പോലെ ആണ്......കുറച്ച് risky also.... Once we went at rainy time.... Dangerous aarunu.. Immediately fog varum.. One side big slopes and dangerous too.... Plz ride safely...
    But shillong ethiyal pinne valare cheriya roads aanu... Small pocket roads.....

  • @jyothishkr3938
    @jyothishkr3938 หลายเดือนก่อน +2

    North east region le actual time zone 2-2.5 hr. ahead aanu compared to Kerala side , but India full single time zone aanu use cheyyunne. Athond avde nerathe iruttu aayathu pole kaanikkum.

  • @abhijithvlogs3903
    @abhijithvlogs3903 หลายเดือนก่อน +1

    7:07 ഇത് സംഭവിക്കുന്നത് അക്ഷാംശ രേഖാംശ സ്ഥാനങ്ങൾ മൂലം ഉണ്ടാവുന്ന പ്രതിഭാസമാണ് അതായത് കേരളത്തിലെ അക്ഷാംശ രേഖാംശ സ്ഥാനമാല്ലാ നമ്മൾ ഇപ്പോൾ നിൽക്കുന്ന സംസ്ഥാനത്തിന് ആയതിനാൽ അവിടെ ലഭിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോതിൽ വ്യത്യാസം ഉണ്ടാവും day time കുറയും

  • @sreelekhavs7932
    @sreelekhavs7932 หลายเดือนก่อน +7

    മോനെ ഭക്ഷണം കഴിക്കണം. സൂക്ഷിച്ചു വേണം വണ്ടിയിൽ പോകാൻ. വരണത് വരെ വിഷമം ആണ്

  • @Active22923
    @Active22923 หลายเดือนก่อน +6

    6:52 കേരളത്തിലെ അതേ റോഡുകൾ ❤

    • @shadowspeaks.6652
      @shadowspeaks.6652 หลายเดือนก่อน

      കേരളത്തിൽ അതിനു നല്ല റോഡുകൾ ഉണ്ടോ

    • @asifkalipoyil2713
      @asifkalipoyil2713 หลายเดือนก่อน

      😂

    • @Gft932
      @Gft932 29 วันที่ผ่านมา +1

      അടിമ 😂😂

  • @_ATHUL_SHIBU_
    @_ATHUL_SHIBU_ หลายเดือนก่อน +10

    6:53 bro athu india oru rajyamanu pakshe oru time zone ollu athanu ithinu karanam

  • @S_i_t_a_05
    @S_i_t_a_05 หลายเดือนก่อน +3

    So so so happy for u bro 🫂
    ആ പഴയ ചേട്ടനെ തിരിച്ചു കിട്ടിയതിൽ സന്തോഷം ❤
    From ur sis 💋
    DARE 2 DREAM ✨

  • @sakethsanthosh1817
    @sakethsanthosh1817 หลายเดือนก่อน +25

    Bike riding content idea, Nice bro .പതിവിൽ നിന്ന് ഒരു മാറ്റം, അത് നല്ലത് ആണ് 👍😌

  • @haneenvengoor
    @haneenvengoor หลายเดือนก่อน +6

    0:16 😅

  • @sreejarajasekhar5896
    @sreejarajasekhar5896 หลายเดือนก่อน +2

    Vloggnte idaak guwahatyil njn stay cheyuna placeum kandu santhoshaayi😌

  • @ashikmohamed100
    @ashikmohamed100 หลายเดือนก่อน +4

    2 reasons for early sunset
    1. Located far east from Indian time zone. Hence sunset will be earlier than the normal places along time zone
    2. Located far north from equator. During winter, length of day will be shorter than night. By october, day time will start to decrease. During december-january, the sun set even earlier.

  • @adrinathc2771
    @adrinathc2771 หลายเดือนก่อน +47

    1:49 spider man alla kallane pole ind😂

  • @ShRaVANSVLOg
    @ShRaVANSVLOg หลายเดือนก่อน +16

    അവിടെ നേരത്തെ ഇരുട്ടുന്നത് വേറെ ഒന്നും കൊണ്ടല്ല ബോ സൂര്യൻ ആദ്യം ഉദിക്കുന്നതും അസ്തമിക്കുന്നതും North region ൽ അയത് കൊണ്ട് ആണ്😊

    • @Supperman-lc8jz
      @Supperman-lc8jz หลายเดือนก่อน +1

      അതല്ല ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം വെച്ച് അനു അവിടെ സമയം നോക്കുന്നത് അതാണ് മെയിൻ കാരണം

    • @AkBOSS06
      @AkBOSS06 หลายเดือนก่อน +2

      North alla, East ann.

  • @nikhilrs7189
    @nikhilrs7189 24 วันที่ผ่านมา

    7.06 Basic Indian Geography... ഇന്ത്യയുടെ West ഉം East ഉം തമ്മിൽ 30° Time zone Difference ഉണ്ട് അതുകൊണ്ട് ഇന്ത്യയുടെ Standard Time zone ഇതിന് രണ്ടിനും വരുന്ന ഒരു Point ആണ് എടുത്തിരിക്കുന്നത്... അതാണ് Reason

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan หลายเดือนก่อน +9

    Travel ❤🔥🔥❤

    • @Nihal-k2b
      @Nihal-k2b หลายเดือนก่อน

      HEY PREBU KYA HUWA❤😂

  • @vishnudevkanippayoor262
    @vishnudevkanippayoor262 หลายเดือนก่อน

    Karthik Surya is back🔥🔥🔥. All the best my friend.❤❤❤

  • @surajvkbl738
    @surajvkbl738 หลายเดือนก่อน +1

    BOSS.KTATR series variety and superb❤

  • @gokulgnath5957
    @gokulgnath5957 หลายเดือนก่อน

    Not everyone can create travel vlog like you.. because you will definitely add some adventure to ur vlogs.. keep going macha.. d2d ❤

  • @aravindrs6560
    @aravindrs6560 หลายเดือนก่อน +2

    It is ecause the sun rises and sets early in the state compared to other parts of India. The sun rises in Assam around 5 AM and sets around 4:30-5 PM.

  • @binshavlog
    @binshavlog หลายเดือนก่อน +1

    Travel vloger aayi to... Ini athilum polikku bro❤️😍

  • @maheshmsmahesh4582
    @maheshmsmahesh4582 หลายเดือนก่อน +2

    ആ പഴയ കാർത്തിയിലേക്ക് തിരിച്ചു✨വരുന്നു🥰🥰

  • @sreejithbornforbliss5662
    @sreejithbornforbliss5662 หลายเดือนก่อน

    Really becoming to Love you Man.......
    Powli.... Onnum parayan illa....
    God bless you every thing you want in your life bro......,.....,..

  • @Mallutripscooks
    @Mallutripscooks หลายเดือนก่อน +2

    We need multiple time zones in India

  • @Sujith-CowboyX
    @Sujith-CowboyX หลายเดือนก่อน +4

    പൊളിക്കു ബ്രോ... 🔥🔥🔥

  • @Harikrishnan-et2hj
    @Harikrishnan-et2hj หลายเดือนก่อน +1

    Ath sooryan avide alle udhikkaneyy east il alley assam arunanchal ഒക്കെ.so sun അസ്തമിക്കുമ്പോൾ അത് west ലേക്ക് പോകും അതുകൊണ്ട് east ൽ പെട്ടെന്ന് രാത്രി ആകും.അസം arunachal ഒക്കെ രാവിലെ നേരത്തെ തന്നെ വെട്ടം വരൂലേ

  • @muhammednihalnihal4634
    @muhammednihalnihal4634 หลายเดือนก่อน +21

    ചേട്ട കൊറച്ചൂട് length ആക്കികൂടെ കണ്ടു തൊടങ്കുമലേക്ക് തീർന്നു പോണു 😢😢

    • @_rhn_6340
      @_rhn_6340 หลายเดือนก่อน

      Vello panikkum podo😪🤝

  • @akhilsbnair2612
    @akhilsbnair2612 หลายเดือนก่อน

    Yaaa mone pwolikk karthik surya is back🔥🔥🔥♥️♥️♥️

  • @sheejaravi7181
    @sheejaravi7181 หลายเดือนก่อน

    പുതിയ വീഡിയോ കാണുമ്പോ സന്തോഷം. 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ... 🥰

  • @RahulRaj-cl5mi
    @RahulRaj-cl5mi หลายเดือนก่อน +2

    Karthik chetta oru hai parayamo❤

  • @chinchugopal1658
    @chinchugopal1658 หลายเดือนก่อน +1

    Bro,, ഇത്രേം effort ഇട്ടാലും viewers കൂടിയിട്ട് ഇല്ലല്ലോ,, ഒരു home vlog ചെയ്തിരുന്നേൽ ഇപ്പൊ million views ആയേനെ.

  • @Papu-os8mp
    @Papu-os8mp หลายเดือนก่อน +1

    Ee vibe kollam....🎉🎉❤❤

  • @ajayhere3105
    @ajayhere3105 หลายเดือนก่อน

    feeling like vintage Karthik bro is back❤‍🔥

  • @jithinarsenal1590
    @jithinarsenal1590 หลายเดือนก่อน

    Iam expecting soo soo nice videos in coming days from karthik...... Because many many good water falls and hilly areas are there....
    Kindly ride very very slow... Roads are very bad in between.... Dawki side clear river areas Bangladesh border everything u can see.... 👍👍👍

  • @criminalyt1236
    @criminalyt1236 หลายเดือนก่อน

    Karthiketta old karthikettan is here💥 that energy

  • @ajithjithu6662
    @ajithjithu6662 หลายเดือนก่อน

    bro safe ayi ride cheyu ithupole vibe ayittulla pazhaya video um idu ❤💕

  • @ThasniyaThachu-t8q
    @ThasniyaThachu-t8q หลายเดือนก่อน +1

    Waited for this ❤🔥🔥

  • @nainavnainu1182
    @nainavnainu1182 หลายเดือนก่อน +1

    3 million വേഗം ആവട്ടെ 🥰🥰

  • @arshapaul764
    @arshapaul764 หลายเดือนก่อน

    Meghalaya oru dream spot aann😌❤
    Naalethe vloginu waiting ✨

  • @sanuks4573
    @sanuks4573 หลายเดือนก่อน +3

    😂❤ 1:49

  • @shihab_6851
    @shihab_6851 หลายเดือนก่อน +77

    ടാങ്ക് മാറ്റുന്നതിന് പകരം മറ്റേ വണ്ടി തന്നെ എടുത്ത് പോയാ പോരെ....time wasted😁

    • @abhisheks9639
      @abhisheks9639 หลายเดือนก่อน +1

      True😂

    • @subinsuresh9167
      @subinsuresh9167 หลายเดือนก่อน +2

      മലയാളി അല്ല അവർ 🤣 ബുദ്ധി പോയില്ല 🤣

    • @Achu14ProMax
      @Achu14ProMax หลายเดือนก่อน +6

      @@shihab_6851 matte vndi de back parts okey allayirikum 😅😅

    • @ACCIDENTPOINT
      @ACCIDENTPOINT หลายเดือนก่อน +18

      Online rent എടുക്കുന്ന വണ്ടിയുടെ RC & GPS എല്ലാം രജിസ്റ്റർ ആയിരിക്കും അത്കൊണ്ട് മാറ്റികൊടുക്കാൻ പറ്റില്ല 😅

    • @sinop_gaming
      @sinop_gaming หลายเดือนก่อน +1

      അങ്ങനെ എടുക്കാൻ പറ്റില്ല 😂😂

  • @sreedev1
    @sreedev1 หลายเดือนก่อน

    Karthik bro video length 12-15 minit aakuvo 😊brode video kaanumbol mind oke refresh aakum

  • @muhammedirfadirfad5965
    @muhammedirfadirfad5965 หลายเดือนก่อน

    karthik surya is back❤❤❤❤

  • @ayishasana7379
    @ayishasana7379 หลายเดือนก่อน +1

    ❤all the best

  • @ekj1913
    @ekj1913 หลายเดือนก่อน +1

    Bro vegam night aavan kaaranam, nammude nattill ninne around 4k km doore alle ade adaayade around 1/10 of earths diameter, appo adinanusaridhe olla time le mattam varum, india velya raajyam aane, but 1 time zone ollu indiakke, adukonde idupoole changes varum. Russia poole olla velya countriesill 2 timesones onde adukonde avide time erakkure ready aaarikkum

  • @NITHINPULIKKOT
    @NITHINPULIKKOT หลายเดือนก่อน

    Increase the length of videos bro... പെട്ടന്ന് തീർന്നു പോകുന്നു...❤

  • @gauthameey
    @gauthameey หลายเดือนก่อน +21

    Karthik Chetta Enthokke ond vishesham Njn akke Skip cheyand Kanunna Oru vlogger chettan ahn . Njn Brode kude selfie eduthittond Kochi stadiumthil vach . Oru Reply idavo Chetto Njn happy avum 😁❤

    • @KarthikSuryavlogs
      @KarthikSuryavlogs  หลายเดือนก่อน +20

      Hi muthee. Sugavadaa ippo shillong il chilling🥰

    • @gauthameey
      @gauthameey หลายเดือนก่อน +5

      @@KarthikSuryavlogs Ah bro 🥰

  • @CAMAVINGA__12
    @CAMAVINGA__12 หลายเดือนก่อน

    Pzaya aa vibe vnnu gys ❤

  • @ajinkrishnaabs1
    @ajinkrishnaabs1 หลายเดือนก่อน +1

    karthik chetta meghalaya full video idane 20 minutes ayalum kuzhapamilla.next time pokuimbol njan koode join cheyam

  • @rajnishramchandran1729
    @rajnishramchandran1729 หลายเดือนก่อน +4

    Try to visit wari chaura in south garo hills..you will get thrill of a life time...need to reach Tura..ideal time to visit October to March.

    • @bharathr4639
      @bharathr4639 หลายเดือนก่อน

      Arwah caves also

  • @nikhiljose2044
    @nikhiljose2044 หลายเดือนก่อน

    Yes back on track. Keep going

  • @arjunajaykumarkerala
    @arjunajaykumarkerala หลายเดือนก่อน +3

    സിമ്പിൾ ആയി പ്രതിഭാസം പറഞ്ഞു തരണമെങ്കിൽ ഇന്ത്യ മാപിൻ്റെ വലത്തുനിന്നും ഇടത്തോട്ടാണ് വെളിച്ചം വന്നുകൊണ്ടിരിക്കുന്നത് താങ്കൾ ഇപ്പോൾ നിൽക്കുന്നത് ഏറ്റവും വലതുഭാഗത്ത് ആണ് അതുകൊണ്ട് പെട്ടെന്ന് വെളിച്ചം വരും പെട്ടെന്ന് പോകും .ഇതിൻറെ നേരെ ഓപ്പോസിറ്റ് ആണ് ഗുജറാത്തിൽ സംഭവിക്കുന്നത്

  • @sanalvh2251
    @sanalvh2251 หลายเดือนก่อน

    More Power To You Brother 🤘🏼❤️

  • @divyavinod290
    @divyavinod290 หลายเดือนก่อน

    Your dedication, a big salute ,aniya super 😍😍

  • @Arya-bm1le
    @Arya-bm1le หลายเดือนก่อน

    Pazhaya karthik surya vibe thirike vannu👍

  • @MilesHalter143
    @MilesHalter143 หลายเดือนก่อน +1

    Seat nu gel pad vangiyath rate ethra aayi ? Decathlon lu ninn ???😁😁 orennam enikkum vangikkana

  • @akz3896
    @akz3896 หลายเดือนก่อน

    Uff comeback❤

  • @winja2.5
    @winja2.5 หลายเดือนก่อน +6

    വെയിറ്റ് ചെയ്തു കണ്ണിൽ എണ്ണ ഒഴിച്ച് ഇരിക്കുവായിരുന്നു😂

    • @KarthikSuryavlogs
      @KarthikSuryavlogs  หลายเดือนก่อน +3

      ❤😂

    • @fat_monkey
      @fat_monkey หลายเดือนก่อน

      Enna aa ennayil oru thiri vech kathikku
      Waste aakanda

  • @Rozè_764
    @Rozè_764 หลายเดือนก่อน

    1:31 chanthi pad😂😂😂

  • @VishnuRaj-mc3sq
    @VishnuRaj-mc3sq หลายเดือนก่อน

    ഒരിക്കലെങ്കിലും ഇതുപോലെ പോകണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ പ്രാരാബ്ദങ്ങൾ കാരണം പോവാൻ പറ്റുമോ എന്നറിയില്ല. ഒരു വണ്ടി പോലും ഇല്ലാത്തവന്റെ അവസ്ഥയാണിത്

  • @Jinnx765
    @Jinnx765 หลายเดือนก่อน +1

    LifestyleVlogger became a travel vlogger❤

  • @RedNTQ-k2d
    @RedNTQ-k2d หลายเดือนก่อน

    Safe ride nice trip vlog kolam ❤❤

  • @RMJ944
    @RMJ944 หลายเดือนก่อน

    Randaazhcha munpe Assam, Arunachal & Meghalaya road trip poyi vannu veendum video kaanumpol onnum koode pokan thonnunnu❤

  • @ajithliftzz
    @ajithliftzz หลายเดือนก่อน +4

    Vibe ayi vanapolekkum video teernu... Length kootanam bro❤

  • @brownguy4192
    @brownguy4192 หลายเดือนก่อน

    Old karthik is back ❤❤

  • @Supperman-lc8jz
    @Supperman-lc8jz หลายเดือนก่อน +1

    ഇന്ത്യ ടെ ടൈം കാളക്യൂലേറ്റ് ചെയുന്നത് ഇന്ത്യ ടെ മിഡിൽ ഇൽ കുടി പോകുന്ന ടൈം ലൈൻ ഇൽ ആണ്
    അതുകൊണ്ട് നോർത്ത് ഈസ്റ്റ്‌ സൈഡ് ഇൽ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം അനുസരിച് പെട്ടന്ന് രാവിലെ ആവുകയും പെട്ടന്നു രാത്രി ആവുകയും ചെയുന്നു
    അതുപോലെ വെസ്റ്റ് സൈഡ് ആയ ഗുജറാത്ത്‌ ഇൽ 10മണി ഒകെ ആവുമ്പോഴ്ക്ക് അനു സൂര്യൻ ഉദിക്കും രാത്രി 8മണി വരെ ഒകെ വെളിച്ചം ഉണ്ടാവും
    ഇത് ഓരോ കാലം അനുസരിച് വെത്യാസം ആയിരിക്കും
    നോർത്ത് ഈസ്റ്റ്‌ സൈഡ് പുതിയ ഒരു ടൈം സ്സോൺ വരാനായി പോകുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട് അതുവന്നാൽ അവിടെ യും ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം യും തമിഴ് വ്യത്യാസം വരും

  • @swadiqparayatt
    @swadiqparayatt หลายเดือนก่อน

    He is back ❤

  • @jackpotlotto2417
    @jackpotlotto2417 28 วันที่ผ่านมา

    ❤ from Make My Ride

  • @iqbalmzh7387
    @iqbalmzh7387 หลายเดือนก่อน

    Super vlog.. Full support from മുഴപ്പിലങ്ങാട്

  • @anooppallath2654
    @anooppallath2654 หลายเดือนก่อน +1

    Enjoying every bit of your vlogs. Extremely happy see you comfort zones. You will do well. From a sub since holi vdo (woman hitting on mens head ) in north (friends place).

  • @joshuajohnson2637
    @joshuajohnson2637 หลายเดือนก่อน

    7:10 It is called the winter solstice. Aa time il Days are shorter and nights are longer

  • @Rozè_764
    @Rozè_764 หลายเดือนก่อน

    And I'm a huge I mean HUGE FAN OF UU❤❤❤

  • @devukiseki
    @devukiseki หลายเดือนก่อน +1

    Day in my life okke chey Karthik chetta 😌

  • @arunshaji3268
    @arunshaji3268 22 วันที่ผ่านมา

    Karthik bro east (arunachal pradesh) & west (Gujarat) thammil 2 hr difference und. Indian time zone randum placeinteyum middle aanu edukkunnath. So time 5 mani aayenkil + 1 hr kude kuttanam athayath apol 6 mani aakum

  • @enforcer767
    @enforcer767 หลายเดือนก่อน

    7:04 ith time zone inte anu sherikum india need different timezones one for north east states and others, northeast region mainland ine kal munnil anu timeil northeast states border il ulla countries inte timezone anu avide sherikum follow cheyande