കാര്‍ലോ..അജ്‌ന.. മുന്നാസ്...ഇവര്‍ മൂന്ന് പേരുമാണ് എന്റെ ഹീറോസ് ..|MUNNAS

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • കാര്‍ലോ.. അജ്‌ന.. മുന്നാസ്.. ഇവര്‍ മൂന്ന് പേരുമാണ് ഹീറോസ് ..u see the irony dont you...മരണത്തെ പുഞ്ചിരിയോടെ എതിരേറ്റ സൂപ്പര്‍ ഹീറോസ്
    #Shekinahnews #shekinahlive
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 95

  • @Ageorge6922
    @Ageorge6922 2 ปีที่แล้ว +78

    ഏറ്റവും നല്ല കുഞ്ഞിനെയാണ് ആ അപ്പൻഅമ്മമാർക്ക് ദൈവം നൽകിയത്...അവർ ആ കുഞ്ഞിനെ നല്ല ദൈവസ്നേഹം നിറച്ച് വളർത്തി...അവർക്ക് തങ്ങളുടെ മകനെ ഓർത്ത് എന്നും അഭിമാനിക്കാം...അവരെ ഓർത്ത് ഇപ്പൊൾ സ്വർഗം സന്തോഷിക്കുന്നു...

  • @suseelashiju2430
    @suseelashiju2430 2 ปีที่แล้ว +10

    ഇത് കരയാതെ കാണാൻ കഴിയില്ല. 🥺🥺🥺blessed son 💞💞💞love you മോനെ..നിന്നെ പ്രസവിച്ച അമ്മയും നിനക്ക് ജന്മം നൽകിയ അപ്പനും നിൻ്റെ സഹോദരിമാരും ഭാഗ്യം ചെയ്തതാണ്🙏🙏അല്ലെങ്കിൽ മോനെ പോലെ ഒരു മാലാഖയെ കിട്ടില്ല 💞💞🙏

  • @lizygilson6917
    @lizygilson6917 2 ปีที่แล้ว +55

    മോൻ ഈശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണം. മോന് ദൈവം തന്ന ധൈര്യത്തിനും, ശക്തിക്കും ദൈവത്തിന് നന്ദി. സ്വർഗ്ഗത്തിൽ ചിൽ ആയിരിക്കാൻ പ്രാത്ഥിക്കുന്നു.🙏🙏🌹🌹💐💐

  • @mariyammr7660
    @mariyammr7660 2 ปีที่แล้ว +27

    😭😭😭മോനെ മുന്ന ഒരിക്കലും നിന്നെ മറക്കാൻ പറ്റില്ല 😭😭😭ഈശോയെ ഇത്രയും സ്നേഹിക്കുന്ന നിന്റെ വാക്കുകൾ 😭എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @sinijoseph7342
    @sinijoseph7342 2 ปีที่แล้ว +10

    ആ മാതാപിതാക്കൾ ഒരു ന്യൂസ് ചാനലിന്റെ അഭിമുഖത്തിൽ പറയുന്നത് കേട്ടു , അവൻ തിരുവചനങ്ങൾ ഒരു ബുക്കിൽ എഴുതുമായിരുന്നുവെന്ന് . അത്രമാത്രം ഈശോ സ്നേഹം അനുഭവിച്ചതു കൊണ്ട് സ്വർഗ്ഗത്തിലെ സന്തോഷം പങ്കു വെക്കാൻ ആ കുഞ്ഞിന് കഴിഞ്ഞത്

  • @jaisondevassy2137
    @jaisondevassy2137 2 ปีที่แล้ว +15

    ദൈവസന്നിധിയിൽ സന്തോഷത്തോടെ തന്നെ വാഴേണ്ടവൻ... 🙏🏻🙏🏻🙏🏻

  • @salyjoy4751
    @salyjoy4751 2 ปีที่แล้ว +25

    മോനെ, മോനു ദൈവം തന്ന ആ ധൈര്യത്തിനു ദൈവത്തിനു നന്ദി... ദൈവത്തിന്റെ അടുത്തേക് പോയെങ്കിലും mon നമ്മുടെ ഹൃദയത്തിൽ ജീവിക്കും., 🙏🙏🙏

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +13

    മോന്റെ ധൈര്യം ഞങ്ങളുടെ മനസ്സിൽ ഇല്ല അപ്പോഴും മോൻ ജയിച്ചു. Rest in peace...🌹

  • @letthelightlead4340
    @letthelightlead4340 2 ปีที่แล้ว +9

    അപ്പനും അമ്മയും എത്ര ഭാഗ്യം ചെന്നവർ🥰🥰♥️♥️♥️♥️🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +23

    താരകങ്ങൾ 💕💕മിന്നും 🌹സ്വർഗത്തിൽ 💕💕💕ആ നിത്യാനന്ദത്തിൽ 🔥🔥സ്നേഹിതാ 🔥🔥നീ 🤝ഞങ്ങൾക്കായി പ്രാർത്ഥിക്കുക 🙏🏼🙏🏼പൊരുതുവാൻ ശക്തിക്കായി, സഹിക്കുവാൻ ലോകത്തിനായി 😰😰🙏🏼🙏🏼

  • @davidgeorge4640
    @davidgeorge4640 2 ปีที่แล้ว +7

    His hope is enternty with Jesus. We will see that beautiful shore....🌷🌷🌷

  • @manojouseph111
    @manojouseph111 2 ปีที่แล้ว +5

    കാർലോ, അഞ്ജന, മുന്നാസ്... വിശുദ്ധി നിറഞ്ഞ യുവജന സാക്ഷ്യങ്ങൾ🤍

  • @easahajiraeasa5683
    @easahajiraeasa5683 2 ปีที่แล้ว +6

    എന്ത് നല്ല പയ്യൻ.... 😭😭😍

  • @geethajoseph5428
    @geethajoseph5428 2 ปีที่แล้ว +21

    I can't believe this. But I realized this is true. He wrote✍️ such things because of God . Only because of Jesus Christ and now I am 🙏pray for his soul rest in peace.

  • @soniyajose1447
    @soniyajose1447 2 ปีที่แล้ว +6

    Ohhh.. ... Enik ithu kandittu kannu niranju poi🌹💐🥰 brother...stay happy in heaven 🙏😪

  • @annammastephen9025
    @annammastephen9025 2 ปีที่แล้ว +3

    Praise the Lord Jesus Christ hallelujah hallelujah..

  • @sherjinahakim1588
    @sherjinahakim1588 2 ปีที่แล้ว +5

    പൊന്നുമോന്റെ മുഖം കണ്ടിട്ട് നെഞ്ച് പൊട്ടിപോവുന്നു. ആ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ

  • @mantilaelayadath6342
    @mantilaelayadath6342 2 ปีที่แล้ว +8

    ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @chinnucyriac8969
    @chinnucyriac8969 2 ปีที่แล้ว +5

    Rest in love brother

  • @hillaryfernandeza8164
    @hillaryfernandeza8164 2 ปีที่แล้ว +8

    GOD IS LOVE 🙏

  • @budgie143
    @budgie143 2 ปีที่แล้ว +6

    നമ്മളൊക്കെ ഇത്ര ഉള്ളൂ. എന്തൊകെയാ ഇവിടെ കാട്ടി കൂട്ടുനെ.
    RIP BRO .
    നമ്മളൊകെ waiting list അല്ലേ bro.
    Waite.... 🥰🥰🥰🥰🥰🥰

  • @maryjoeasmi2654
    @maryjoeasmi2654 2 ปีที่แล้ว +5

    Rest in peace....Enjoy Heavenly bliss Munnas.

  • @tinyjose5568
    @tinyjose5568 2 ปีที่แล้ว +4

    RIP mon , When you are with JESUS Mother Mary all the angels and saints, please pray for us

  • @shantypauly6140
    @shantypauly6140 2 ปีที่แล้ว +3

    Heart felt condolences..May his soul rest in peace 🙏🙏🙏

  • @user-bq8si6gr8h
    @user-bq8si6gr8h 2 ปีที่แล้ว

    Munnas, i know you are the happiest man in heaven, with Jesus, with all the Angels.
    We all will meet soon....
    Pray for me. You are Angel. 🙏🙏🙏

  • @molcyroy7887
    @molcyroy7887 2 ปีที่แล้ว +5

    Dear Munna ninte dhairyathil njan santhoshikkunnu. Because I am a cancer patient.

  • @mathewjoseph6849
    @mathewjoseph6849 2 ปีที่แล้ว +6

    Amen. R.I.P

  • @annammareji1102
    @annammareji1102 2 ปีที่แล้ว +7

    Rest in peace brother 🙏🙏🙏

  • @siji1389
    @siji1389 2 ปีที่แล้ว +4

    Yes he is Jesus's favourite darling 🥰

  • @sinijohn3740
    @sinijohn3740 2 ปีที่แล้ว +5

    God is Love

  • @jessythomas1972
    @jessythomas1972 ปีที่แล้ว

    Praise the Lord. Rest in peace 🙏

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว

    ദൈവ സാനിദ്ധ്യം രുചിച്ചറിഞ്ഞ വ്യക്തി അവർക്ക് മരണ ഭയമില്ല അതാണ് ഈ കുഞ്ഞിന് ഇത്ര ധൈര്യവും സന്തോഷവും നൽകിയതു്

  • @simonkurian343
    @simonkurian343 2 ปีที่แล้ว +5

    അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
    മര്‍ക്കോസ്‌ 4 : 9

  • @krishnaveniar1362
    @krishnaveniar1362 2 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @SharelAlwinVlogs
    @SharelAlwinVlogs 2 ปีที่แล้ว +2

    Amen

  • @orten483
    @orten483 ปีที่แล้ว

    🙏🏻🙏🏻

  • @lincyjoju1041
    @lincyjoju1041 2 ปีที่แล้ว +2

    🙏🙏🌹🌹

  • @jessytomy2129
    @jessytomy2129 2 ปีที่แล้ว +1

    Prayers Mone

  • @jeshuaj6040
    @jeshuaj6040 2 ปีที่แล้ว +2

    RIP Brother 🙏🙏🙏🌹🌹🌹✝️✝️✝️

  • @jancyscaria4480
    @jancyscaria4480 2 ปีที่แล้ว +9

    May his soul rest in peace 🙏🏻

  • @merlynsteephan
    @merlynsteephan 2 ปีที่แล้ว +5

    May his soul in peace 🙏

  • @divinelove5980
    @divinelove5980 2 ปีที่แล้ว +5

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @neenutomi316
    @neenutomi316 ปีที่แล้ว

    yeshuvinte-kannukaliloode-vol 3
    ദൗർഭാഗ്യങ്ങളെപ്രതി ദൈവത്തേയും മറ്റുള്ളവരെയും പഴിച്ച് ജീവിക്കുമ്പോൾ താങ്കളിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന ദാനങ്ങളൊക്കെയും പാഴാക്കിക്കളയുകയാണ്. കുടുംബസ്‌നേഹത്തിലൂടെ ദൈവം ചൊരിയുന്ന ദാനങ്ങളും നഷ്ടപ്പെടുത്തുകയാണ്. സംഭവിച്ചതൊന്നും മാറ്റാനാകില്ല. എന്നാൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളിൽ മാറ്റമുണ്ടാകും. ''അതെ, താങ്കൾക്ക് പുത്രനെ നഷ്ടമായി, എന്നാൽ ഉത്തമമായൊരു ജീവിതം നയിക്കുമ്പോൾ അവനെ വീണ്ടും കാണും. മകൻ ഇളം പ്രായത്തിലാണ് മരിച്ചതെങ്കിലും അവന് മരിക്കാൻ നേരമായിരുന്നു. അവനെ കൊണ്ടുപോയ ദൈവം നിത്യതയിൽ അവനെ കാത്തിടും. താങ്കൾ വിശ്വസിക്കുന്നതുപോലെ ഒരു ദുരന്തമല്ലിത്. എന്തെന്നാൽ മരണം ശിക്ഷയല്ല, അത് ജീവന്റെ ഭാഗവും ജീവിക്കേണ്ടതുപോലെ ജീവിക്കുന്നവർക്ക് ദൈവത്തോടൊന്നിച്ചുള്ള ജീവിതത്തിലേക്കുള്ള വാതിലുമാണ്. താങ്കൾ ദുഃഖത്താൽ പൂരിതനാകരുതേ, പ്രത്യുത, തന്റെ കാരുണ്യത്താൽ ദൈവം താങ്കളുടെ പുത്രനെ വിളിച്ചു എന്ന് അറിഞ്ഞ് ആനന്ദിക്കുവിൻ. മരണത്തെ അതിന്റെ യാഥാർത്ഥ്യത്തിൽ മനസ്സിലാക്കുമ്പോൾ അതു ശിക്ഷയല്ല, ദാനമാണെന്ന് അറിയുമ്പോൾ ജീവിക്കേണ്ടതുപോലെ വീണ്ടും ജീവിക്കാൻ താങ്കൾക്ക് സാധിക്കും

  • @Aerahhh
    @Aerahhh 2 ปีที่แล้ว +5

    Rest in peace bruhh🥺

  • @olivarantony3195
    @olivarantony3195 2 ปีที่แล้ว +10

    May his soul rest in peace

  • @shafeeqanakkachery2353
    @shafeeqanakkachery2353 2 ปีที่แล้ว +3

  • @aiswaryaraj.l.j5611
    @aiswaryaraj.l.j5611 2 ปีที่แล้ว

    Love uuuu dr❤️

  • @aleeshasteephen3683
    @aleeshasteephen3683 2 ปีที่แล้ว +3

    ❤️❤️

  • @neethusaji5354
    @neethusaji5354 2 ปีที่แล้ว +3

    Rest In Peace💐

  • @Mahimajibi
    @Mahimajibi 2 ปีที่แล้ว +2

    🙏🙏🙏🙏💐💐

  • @ashaberly2068
    @ashaberly2068 2 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏

  • @lincyjoseph3725
    @lincyjoseph3725 2 ปีที่แล้ว +4

    Pray for his soul
    RIP

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +1

    Mone Rest in peace🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 .

  • @helenmc726
    @helenmc726 2 ปีที่แล้ว +2

    Jesus ne arinjathu kondanu 🙏🙏🙏

  • @nancyantony8312
    @nancyantony8312 ปีที่แล้ว

    I don't know this family and Munnas, but the last one week I was watching his funeral vedio and praying for him and his family. May God bless all of them 🙏🙏🙏🙏

  • @lenaahnde4922
    @lenaahnde4922 2 ปีที่แล้ว +3

    🙏🙏😭😭🌹🌹

  • @thresiammajohn4241
    @thresiammajohn4241 2 ปีที่แล้ว +2

    ❣️❣️❣️🙏🏻

  • @danyjohnson9711
    @danyjohnson9711 2 ปีที่แล้ว +3

    Rest in peace Bro 😭😭🙏

  • @sajiniksunny2708
    @sajiniksunny2708 2 ปีที่แล้ว +3

    🙏🙏🙏🙏😔

  • @sherlyninan471
    @sherlyninan471 2 ปีที่แล้ว +1

    We know you are enjoying with our Lord Jesus Christ and all saints,Heaven is the most precious and safe place.

    • @sallyzachariah8913
      @sallyzachariah8913 2 ปีที่แล้ว

      Mark 16:16
      16 Whoever believes and is baptized will be saved, but whoever does not believe will be condemned.(A)

  • @antonyej7242
    @antonyej7242 2 ปีที่แล้ว +1

    Ave maria 🙏🙏🙏

  • @mathewthekkel2940
    @mathewthekkel2940 2 ปีที่แล้ว +6

    May he rest in PEACE

  • @neenutomi316
    @neenutomi316 ปีที่แล้ว

    Daiva Manushyante SnehaGeetha: ഈ കൂദാശയെ അശുദ്ധമാക്കുന്നവന്റെ മരണം എപ്പോഴും നിരാശയോടെയുളള മരണമായിരിക്കും. എപ്പോഴും കൃപാവരത്തിലായിരിക്കുന്ന ഒരുവന്റെ, അഥവാ സ്വയം ബലിയായി നല്കി വീരോചിതമായി വേദന സഹിക്കുന്ന ഒരാത്മാവിന്റെ, സ്വർഗ്ഗത്തിലേക്കു സമാധാനമായി നോക്കുന്ന ഒരുവന്റെ ശാന്തമായ കടന്നുപോകൽ, ഈ കൂദാശയെ അശുദ്ധമാക്കുന്നവനറിഞ്ഞുകൂടാ. നിരാശയുളളവന്റെ മരണം ഭീകരമായിരിക്കും. പിശാചു പിടികൂടുന്നതിനാൽ ഭയാനകമായ ചേഷ്ടകളും സുബോധമില്ലായ്മയും ആത്മാവിന്റെ നിരാശയും, ശ്വാസംമുട്ടലും - പിശാചിന്റെ അറപ്പുളവാക്കുന്ന ദുർഗ്ഗന്ധം നിമിത്തമുളള ശ്വാസംമുട്ടൽ - ആത്മാവ് ശരീരത്തിൽനിന്നു വേർപെടുത്താനുളള പിശാചിന്റെ ധൃതിയും കൊണ്ട് അസ്വസ്ഥതയും കാണിക്കും. സ്‌നേഹത്താൽ വിശ്വാസവും പ്രത്യാശയും മറ്റെല്ലാ സുകൃതങ്ങളും അഭ്യസിക്കുകയും, സ്വർഗ്ഗീയ പ്രബോധനങ്ങളും ദൈവദൂതന്മാരുടെ അപ്പവും കൊണ്ട് പോഷിപ്പിക്കപ്പെട്ട ആത്മാവ് - യഥാർത്ഥസാന്നിദ്ധ്യം അവിടെയുണ്ടങ്കിൽ അത്രയും ശ്രേഷ്ഠം - കടന്നുപോകുന്നതും മുമ്പ് പറഞ്ഞതും തമ്മിൽ എത്ര അന്തരം. മൃഗത്തിന്റെ ജീവിതം നയിച്ച് മൃഗത്തെപ്പോലെ മരിക്കുന്നവന് അന്ത്യയാത്രയിൽ കൃപാവരത്തിനും ഈ കൂദാശയ്ക്കും ആശ്വസിപ്പിക്കാൻ കഴിയുകയില്ല. മുമ്പു പറഞ്ഞത് ഒരു വിശുദ്ധന്റെ പ്രശാന്തമായ അന്ത്യമാണ്. അയാൾക്കു മരണം നിത്യരാജ്യത്തിലേക്കുളള വാതിൽ തുറക്കുന്നു. രണ്ടാമതു പറഞ്ഞത്, നശിച്ചു പോയ ഒരാത്മാവിന്റെ ഭീകരമായ പതനമാണ് നിത്യമായ മരണത്തിലേക്കു വീഴുകയെന്നത്. ആത്മാവു മനസ്സിലാക്കുന്നു, നഷ്ടപ്പെട്ടുകൊളളട്ടെ എന്നു താൻ വിചാരിച്ചതെന്താണെന്ന് ആത്മാവ് മനസ്സിലാക്കുന്നു. ഇനി പ്രതിവിധിയില്ല എന്ന് ഒരു നിമിഷംകൊണ്ട് ആത്മാവു മനസ്സിലാക്കുന്നു. നേട്ടവും സന്തോഷവും ആദ്യം പറഞ്ഞ ആത്മാവിന്; രണ്ടാമതു പറഞ്ഞ ആത്മാവിന് നഷ്ടവും ഭയവുംമാത്രം.
    എന്റെ ദാനത്തെ നിങ്ങൾ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമോ, അഥവാ വിശ്വസിക്കാതിരിക്കുകയും നിന്ദിക്കുകയും ചെയ്യുമോ എന്നുളളതനുസരിച്ചായിരിക്കും നിങ്ങൾ സ്വയം നൽകുക. ഇതാണ് ഈ ധ്യാനത്തിന്റെ പഠനം.

  • @raysonroyjose7199
    @raysonroyjose7199 2 ปีที่แล้ว

    🙏🏻🙏🏻🙏🏻😭😭😭😭

  • @Minnu1960-m1l
    @Minnu1960-m1l 9 หลายเดือนก่อน

    Why icu is so cold.? Icu temperature is so cold.. So low... Living bodies are kept in cold storage in icu.

  • @tweetytoes8636
    @tweetytoes8636 2 ปีที่แล้ว

    Nandu mahadeva is a hero too

  • @reeja.m8015
    @reeja.m8015 2 ปีที่แล้ว

    🥰

  • @jessyjose2086
    @jessyjose2086 2 ปีที่แล้ว +3

    Let kerala church have many more

    • @jessyjose2086
      @jessyjose2086 2 ปีที่แล้ว +1

      Young saints to pray for it's sanctification

    • @amalakurian2975
      @amalakurian2975 2 ปีที่แล้ว +1

      🌹Glory🌹To🌹GOD🌹🌹🌹

  • @nithinjose5793
    @nithinjose5793 2 ปีที่แล้ว +3

    Eshoyude thiru mugham kand aanadhikkan ulla bhagiyam kittiya athmav

  • @lilakv2340
    @lilakv2340 2 ปีที่แล้ว +3

    Priya mathapithakale ithupole oru makane ithrayum nal valarthan bhagyam kittiyallo. Mon sharikum carloyudeyum ajanayudeyum koodeyundu👏✝️🩸😢😢😢

  • @tissyaugusthy5512
    @tissyaugusthy5512 2 ปีที่แล้ว +1

    72. REBIRTH ANGELECE

  • @sherlyjoseph7064
    @sherlyjoseph7064 2 ปีที่แล้ว +2

    daiva makan

  • @alwinmi811
    @alwinmi811 ปีที่แล้ว

    Cash illaaathavarudeyum news ithu poleyokkethanne kaanikkane.

  • @shezathamaara1974
    @shezathamaara1974 2 ปีที่แล้ว

    Mone thankale orikkalum marakkilla

  • @jessymthomas8669
    @jessymthomas8669 2 ปีที่แล้ว +2

    Ellavarkum Carlo aakan pattumo chanel??

  • @ajusworldak4996
    @ajusworldak4996 2 ปีที่แล้ว

    Mon veruthe kannu adachu kidakunathupole thonnukayullu,,Avan ennu jeevikunnu ,swarakathilum ,namude ellam mansilum ,

  • @manjusuresh8318
    @manjusuresh8318 2 ปีที่แล้ว +1

    Ponnu Monte Mugham kandittu sanghadam sahikan pattunnilla

  • @tissyaugusthy5512
    @tissyaugusthy5512 2 ปีที่แล้ว +2

    15. HARIEL
    PURIFY ANGELECE

  • @shynianil5321
    @shynianil5321 2 ปีที่แล้ว +2

    🙏🙏

  • @priyankasamant962
    @priyankasamant962 2 ปีที่แล้ว +3

    May his soul rest in peace

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว +3

    🙏🙏🙏🙏🙏🙏

    • @manjusuresh8318
      @manjusuresh8318 2 ปีที่แล้ว

      Ponnumonte Mugham kandittu sanghadam sahikkan pattunnilla

    • @ashatomy6845
      @ashatomy6845 2 ปีที่แล้ว

      Prayers for this gentle soul 🙏

  • @brightkunnalakad3172
    @brightkunnalakad3172 2 ปีที่แล้ว +2

    Amen

  • @arppanacsn9200
    @arppanacsn9200 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🌹🌹🌹

  • @gigitony4170
    @gigitony4170 2 ปีที่แล้ว +2

    🙏🙏🙏

  • @annasavio5159
    @annasavio5159 2 ปีที่แล้ว +2

    🙏🙏🙏

  • @bijiphilip2358
    @bijiphilip2358 2 ปีที่แล้ว +3

    🙏🙏🙏

  • @reejafrancis6327
    @reejafrancis6327 2 ปีที่แล้ว

    🙏🙏

  • @sdsdtc
    @sdsdtc 2 ปีที่แล้ว

    🙏🙏🙏