മുന്നാസിന് എങ്ങനെ ICU വില്‍ ചില്‍ ചെയ്യാന്‍ പറ്റി | MUNNAS RAINY | CHURCH BEATS I JOSE RAINY ICANCER

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • മുന്നാസിന് എങ്ങനെ ICU വില്‍ ചില്‍ ചെയ്യാന്‍ പറ്റി
    അപൂര്‍വ്വ യാത്രാമൊഴിക്കുറിപ്പെഴുതിയ മുന്നാസിനെക്കുറിച്ച് മനസ്സ് തുറന്ന് കുടുംബം #churchbeats
    #Shekinahnews #shekinahlive
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 96

  • @anujoshi6049
    @anujoshi6049 ปีที่แล้ว +27

    ഈശോയുടെ മടിത്തട്ടിൽ ഇരുന്നോണ്ട് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ മോനെ 💐💐💐🙏

  • @lissythomas158
    @lissythomas158 ปีที่แล้ว +6

    എനിക്കും മുന്നസിസിനെ പോലെ ഒരു മോൾ ഉണ്ടായിരുന്നു അവൾ ഈ കൊറോണ സമയത്ത് കൊണ്ടുപോയി ഇന്ന് ഒന്നര കൊല്ലം ആയി ഇളും കർത്താവിനു പ്രയപ്പെട്ട വളായിരുന്നു ആ വേദന ഞാൻ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @princevazhakalam1664
    @princevazhakalam1664 ปีที่แล้ว +22

    കർത്താവേ ഈ ആത്മാവിന് നിത്യശാന്തി നൽകേണമേ 🙏🙏🙏. മോനേ ഞങ്ങൾക്കുവേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണമേ.

  • @vincysince7269
    @vincysince7269 ปีที่แล้ว +7

    മുന്നാസെ എനിക്കും എൻ്റെ കുടുംബത്തിനു വേണ്ടിയും സ്വർഗ്ഗത്തിലിരുന്ന് ഈശോയോട് പ്രാർത്ഥിക്കണേ

  • @jasminegeorge3576
    @jasminegeorge3576 ปีที่แล้ว +56

    Don't worry. നമ്മുടെ ഈശോയല്ലേ അവനെ കൊണ്ടുപോയത്. നമുക്കും പോകണ്ടേ ? നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗമല്ലേ ? മുന്നാസ് അത് നന്നായി മനസ്സിലാക്കി സന്തോഷത്തോടെ യാത്രയായി . He is rejoicing with angels and saints.

  • @AV1st_Official
    @AV1st_Official ปีที่แล้ว +25

    *നീതിമാന്‍മാര്‍ സന്തോഷഭരിതരാകട്ടെ!
    ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ!
    അവര്‍ ആനന്‌ദംകൊണ്ടു മതിമറക്കട്ടെ!*
    (സങ്കീര്‍ത്തനങ്ങള്‍ 68 : 3)

  • @lucykuttythomas8244
    @lucykuttythomas8244 ปีที่แล้ว +11

    Munnas ,when you are in paradise pray for us . Rest in Peace, enjoy the Heavenly chill.........

  • @jollyabraham1830
    @jollyabraham1830 ปีที่แล้ว +4

    Munnas, you were a living angel. Please start praying for us while you're in the paradise with our God.

  • @marythomas8193
    @marythomas8193 ปีที่แล้ว +2

    Swarghathilirunnu ella makkalkkum vendi prarthikkane Munnaseee

  • @Lifelinetruth
    @Lifelinetruth ปีที่แล้ว +4

    കുട്ടികൾക്ക് നല്ല പേരുകൾ നൽകാനും ആ പേരിന്റെ അർത്ഥമനുസരിച്ച് - ജീവിക്കുന്നവർ - ദൈവോൻമുഖരായി ജീവിക്കുന്നവരാകാനും മാന്യമായ വസ്ത്രം ധരിക്കുന്നവരാകാനും പ്രാർത്ഥിക്കാം ഈ മകന്റെ ആത്മാവിന് നിത്യശാന്തിയും ഈ മകന്റെ പ്രാർത്ഥനകൾക്ക് ദൈവീക മറുപടികളും അനുഗ്രഹങ്ങളും ലഭിക്കാനും നമുക്ക് പ്രാർത്ഥിക്കാം🙏

  • @GodsonJosephJesus
    @GodsonJosephJesus ปีที่แล้ว +5

    Truely inspiring ❤️

  • @jojokollannur2765
    @jojokollannur2765 11 หลายเดือนก่อน

    Dear Munna You are really Blessed with Our Lord Jesus Christ 🌹♥️ Be Happy there with Angels and Saints 🥰♥️💕

  • @tessygeorge7766
    @tessygeorge7766 ปีที่แล้ว

    Esoyodu njangalkkum vendy prarthikkane Mone amen

  • @shihubabu8345
    @shihubabu8345 ปีที่แล้ว +1

    Prayer for us too dear munnas ❤️

  • @miniprasadmaickal5821
    @miniprasadmaickal5821 ปีที่แล้ว +1

    praise the lord 🙏 Hallelujah 🙏

  • @antonyvailatt3549
    @antonyvailatt3549 ปีที่แล้ว +10

    May the faith and courage of Munnas inspire all of us to face our life all its challenges 🙏

  • @rosilyjoseph7319
    @rosilyjoseph7319 ปีที่แล้ว +5

    Msy his soul rest in peace🌹🌹🙏🏾🙏🏾

  • @jessysebastian5819
    @jessysebastian5819 ปีที่แล้ว +1

    God is grate. He will make you all hsppy.

  • @mariyan567
    @mariyan567 ปีที่แล้ว +3

    കർത്താവിൻറെ വലിയൊരു പദ്ധതിയാണ്. He is chilling with Jesus Christ.

  • @AV1st_Official
    @AV1st_Official ปีที่แล้ว +11

    *അപ്പോള്‍ നീതിമാന്‍മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.*
    (മത്തായി 13 : 43)

  • @kiranmathew3334
    @kiranmathew3334 ปีที่แล้ว

    God bless this beautiful family.

  • @stellasajan4539
    @stellasajan4539 ปีที่แล้ว +2

    ഹല്ലേലൂയ,🙏

  • @chandanasabbavarapu
    @chandanasabbavarapu 11 หลายเดือนก่อน

    U shud hv given english subtitles fr our understanding. I love u dear Munna brother on Christ.

  • @gijojosephkottoorkunnmkalj3529
    @gijojosephkottoorkunnmkalj3529 ปีที่แล้ว +1

    Sorgathyl namukay prathykiankondupoyath don't worry be Happy God bless munnas family

  • @dr.dollysunny8977
    @dr.dollysunny8977 ปีที่แล้ว +1

    By reading the news and seeing the innocent face of Munnas, we enquired with our Ex Vicar Rev Fr Davis Pulikkottil , who was incidentally the Ex Vicar of Ollie Parish. Rev Fr Davis too expressed the view that Munnas was very pious and totally surrendered himself to God. We are previliged to havesuch a holy soul in our midst .

  • @srmalvinapsa3658
    @srmalvinapsa3658 ปีที่แล้ว +1

    Mone pray for us. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tessyfrancis6879
    @tessyfrancis6879 ปีที่แล้ว +1

    May his soul rest in peace and enjoy in heaven with Jesus

  • @maryi.v8817
    @maryi.v8817 ปีที่แล้ว +2

    Eesoyude munnas pray for us🙏🙏🙏🕯️🕯️🌹🌹🌹🌹🌹🌹🔥🔥🔥🔥

  • @jasminegeorge3576
    @jasminegeorge3576 ปีที่แล้ว +2

    Jesus never promised long life on this ground. But he promised long eternal life in Heaven

  • @annammajoseph6643
    @annammajoseph6643 ปีที่แล้ว +1

    Munnas pray for me at heaven🙏🙏🙏🙏🙏

  • @ressyalex7275
    @ressyalex7275 ปีที่แล้ว +4

    May his soul rest in peace

  • @alicejose7933
    @alicejose7933 ปีที่แล้ว +1

    Munnas surely would be chilling with Jesus.

  • @vinupsr1000
    @vinupsr1000 ปีที่แล้ว

    Yesuva i love and

  • @sincyjoseph8684
    @sincyjoseph8684 ปีที่แล้ว +2

    🙏🌹🙏

  • @santamariaclothingstore
    @santamariaclothingstore ปีที่แล้ว +11

    ഒന്നും പറയാനില്ല. എത്ര പ്രാവശ്യം ഈ മോന്റെ അനുഭവങ്ങൾ കേട്ടു എന്ന് അറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ ഈ മോനിലൂടെ നമ്മളെയും . പുതിയ തലമുറയ്ക്ക് ഒരു വഴി കാട്ടി ആയിരിക്കട്ടെ മുന്നാസ്.

  • @shihubabu8345
    @shihubabu8345 ปีที่แล้ว

    Kanubo sangadam sahikkan vayya.ponnu munnas ❤️ Chechi karayalle munnas yesho kayil ❤️

  • @reenabenny1660
    @reenabenny1660 ปีที่แล้ว +5

    Ithupole ente makanum poyi cancer ayirunnu munnasinepole avanum valare chillayirunnu 19vayasayirunnu .avar sworgathil onnichukanum.entemon poyitte oneyearkazhingu.entemone coloncancer ayirunnu forthstage ayirunnu aringappol

  • @sheryldique9367
    @sheryldique9367 ปีที่แล้ว +3

    Rest in peace mone ....

  • @jinsysabu5978
    @jinsysabu5978 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dianaferrao8889
    @dianaferrao8889 8 หลายเดือนก่อน

    May his soul Rest in peace 🙏🏼

  • @geenathomas1545
    @geenathomas1545 ปีที่แล้ว +1

    Pray for us too dear Jose

  • @anupapaul1733
    @anupapaul1733 ปีที่แล้ว

    He will become a saint

  • @ffjkr6650
    @ffjkr6650 6 หลายเดือนก่อน

    ദൈവപൈതൽ🙏🙏🙏🌹🌹🌹😢

  • @dalysaviour6971
    @dalysaviour6971 ปีที่แล้ว +2

    ✨🕯

  • @shihubabu8345
    @shihubabu8345 ปีที่แล้ว

    I miss you dear ❤️

  • @jessykuriakose953
    @jessykuriakose953 ปีที่แล้ว

    🙏🙏

  • @jeshuaj6040
    @jeshuaj6040 ปีที่แล้ว +1

    RIP dear 🙏🙏🙏🌹🌹🌹✝️✝️✝️

  • @deenabeyat3060
    @deenabeyat3060 ปีที่แล้ว

    ❤️🙏

  • @divinelove5980
    @divinelove5980 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @diyathomas
    @diyathomas ปีที่แล้ว +1

    💙✨

  • @costealucica975
    @costealucica975 ปีที่แล้ว +1

    🙏🏽🙏🏽🙏🏽🙏🏽💞🌹🌹💞

  • @shihubabu8345
    @shihubabu8345 ปีที่แล้ว

    I miss you munas

  • @neenutomi316
    @neenutomi316 ปีที่แล้ว +1

    Daiva Manushyante SnehaGeetha: ഈ കൂദാശയെ അശുദ്ധമാക്കുന്നവന്റെ മരണം എപ്പോഴും നിരാശയോടെയുളള മരണമായിരിക്കും. എപ്പോഴും കൃപാവരത്തിലായിരിക്കുന്ന ഒരുവന്റെ, അഥവാ സ്വയം ബലിയായി നല്കി വീരോചിതമായി വേദന സഹിക്കുന്ന ഒരാത്മാവിന്റെ, സ്വർഗ്ഗത്തിലേക്കു സമാധാനമായി നോക്കുന്ന ഒരുവന്റെ ശാന്തമായ കടന്നുപോകൽ, ഈ കൂദാശയെ അശുദ്ധമാക്കുന്നവനറിഞ്ഞുകൂടാ. നിരാശയുളളവന്റെ മരണം ഭീകരമായിരിക്കും. പിശാചു പിടികൂടുന്നതിനാൽ ഭയാനകമായ ചേഷ്ടകളും സുബോധമില്ലായ്മയും ആത്മാവിന്റെ നിരാശയും, ശ്വാസംമുട്ടലും - പിശാചിന്റെ അറപ്പുളവാക്കുന്ന ദുർഗ്ഗന്ധം നിമിത്തമുളള ശ്വാസംമുട്ടൽ - ആത്മാവ് ശരീരത്തിൽനിന്നു വേർപെടുത്താനുളള പിശാചിന്റെ ധൃതിയും കൊണ്ട് അസ്വസ്ഥതയും കാണിക്കും. സ്‌നേഹത്താൽ വിശ്വാസവും പ്രത്യാശയും മറ്റെല്ലാ സുകൃതങ്ങളും അഭ്യസിക്കുകയും, സ്വർഗ്ഗീയ പ്രബോധനങ്ങളും ദൈവദൂതന്മാരുടെ അപ്പവും കൊണ്ട് പോഷിപ്പിക്കപ്പെട്ട ആത്മാവ് - യഥാർത്ഥസാന്നിദ്ധ്യം അവിടെയുണ്ടങ്കിൽ അത്രയും ശ്രേഷ്ഠം - കടന്നുപോകുന്നതും മുമ്പ് പറഞ്ഞതും തമ്മിൽ എത്ര അന്തരം. മൃഗത്തിന്റെ ജീവിതം നയിച്ച് മൃഗത്തെപ്പോലെ മരിക്കുന്നവന് അന്ത്യയാത്രയിൽ കൃപാവരത്തിനും ഈ കൂദാശയ്ക്കും ആശ്വസിപ്പിക്കാൻ കഴിയുകയില്ല. മുമ്പു പറഞ്ഞത് ഒരു വിശുദ്ധന്റെ പ്രശാന്തമായ അന്ത്യമാണ്. അയാൾക്കു മരണം നിത്യരാജ്യത്തിലേക്കുളള വാതിൽ തുറക്കുന്നു. രണ്ടാമതു പറഞ്ഞത്, നശിച്ചു പോയ ഒരാത്മാവിന്റെ ഭീകരമായ പതനമാണ് നിത്യമായ മരണത്തിലേക്കു വീഴുകയെന്നത്. ആത്മാവു മനസ്സിലാക്കുന്നു, നഷ്ടപ്പെട്ടുകൊളളട്ടെ എന്നു താൻ വിചാരിച്ചതെന്താണെന്ന് ആത്മാവ് മനസ്സിലാക്കുന്നു. ഇനി പ്രതിവിധിയില്ല എന്ന് ഒരു നിമിഷംകൊണ്ട് ആത്മാവു മനസ്സിലാക്കുന്നു. നേട്ടവും സന്തോഷവും ആദ്യം പറഞ്ഞ ആത്മാവിന്; രണ്ടാമതു പറഞ്ഞ ആത്മാവിന് നഷ്ടവും ഭയവുംമാത്രം.
    എന്റെ ദാനത്തെ നിങ്ങൾ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമോ, അഥവാ വിശ്വസിക്കാതിരിക്കുകയും നിന്ദിക്കുകയും ചെയ്യുമോ എന്നുളളതനുസരിച്ചായിരിക്കും നിങ്ങൾ സ്വയം നൽകുക. ഇതാണ് ഈ ധ്യാനത്തിന്റെ പഠനം.

  • @manjupv4074
    @manjupv4074 ปีที่แล้ว

    ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @lifewithjesus324
    @lifewithjesus324 ปีที่แล้ว

    🙏🏻

  • @jay5474
    @jay5474 11 หลายเดือนก่อน

    The lady of Lourdes told St Bernadette that, i cant promise u happiness in this world but only in the next. Likewise, Munnas suffered here, so he can be with God.

  • @joshithomas3040
    @joshithomas3040 ปีที่แล้ว +2

    മൊയ്ലൻ "
    മുന്നാ-------

  • @benhur007
    @benhur007 ปีที่แล้ว

    Don't know what to say.Really wish to met him before he left. 💔

  • @Sajanseban
    @Sajanseban 8 หลายเดือนก่อน

    എന്ത് പറ്റിയതാ 😞

  • @shamaj08adams50
    @shamaj08adams50 ปีที่แล้ว +1

    Munnas mone adamsnu vendi ishoyodu prarthikane. Adams Ella divasavum palliyil pokan

  • @jishajohnyjohny3954
    @jishajohnyjohny3954 ปีที่แล้ว +1

    Kujnu Munnase Nagalkuvedy appeshikaname nagal Samara sabayil anu nagalum Vijayasabayilethan prarthikaname

  • @neethuroshni9924
    @neethuroshni9924 11 หลายเดือนก่อน +1

    Enta mummy marichu poiii 😢😢

    • @Niha_vr
      @Niha_vr 10 หลายเดือนก่อน +1

      Sorry to hear this this😢😢😢

  • @aleyammathankachan3105
    @aleyammathankachan3105 ปีที่แล้ว

    Mone makkade mugam .kanumbo sangadam sahikkan vayya.ponnu mone nalla snehamulla mugam.veendym.nokkan thonnunnu makkale

  • @ashleykk9414
    @ashleykk9414 9 หลายเดือนก่อน

    😢😢😢😢

  • @anurajesh2308
    @anurajesh2308 ปีที่แล้ว

    Ishoyude adttirunnu njagalkku venti orarttikkane

  • @cintyvincent4478
    @cintyvincent4478 ปีที่แล้ว

    😞😞😞😞😞

  • @thomasbridgemohan9207
    @thomasbridgemohan9207 ปีที่แล้ว

    May this young man soul rest in peace he went through a lot God see he was getting very tired & take him to a better place where their no pain or suffering.

  • @saranyatnair4024
    @saranyatnair4024 9 หลายเดือนก่อน

    Athi sambannana kunj......daivam kondpoy..avan yella santhishangalumayi......ningalkkayi swargathil paaripparannu nadakkunnundavum

  • @reenashaji12457
    @reenashaji12457 ปีที่แล้ว

    Mole karayalle munnas yesuvin kayil

  • @kochuranykarayamparambil4266
    @kochuranykarayamparambil4266 ปีที่แล้ว +14

    പണക്കാരുടെ കൂടെ മെത്രാന്മാരും കൂടെയുണ്ടാകും. പാവപ്പെട്ടവൻ്റെ കൂടെ അവര് ഉണ്ടാകുമോ

    • @jessyjohn9734
      @jessyjohn9734 ปีที่แล้ว +17

      എല്ലായിടവും കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കാതിരിക്കൂ കൊച്ചുറാണി..

    • @Rose-lz4kf
      @Rose-lz4kf ปีที่แล้ว +4

      Und kochurani...
      Kannu thurannu nokkuu

    • @athuldominic
      @athuldominic ปีที่แล้ว +6

      കൊച്ചുറാണിയുടെ മക്കളെ ഇങ്ങനെ ആണോ വളർത്തിയിരിക്കുന്നേ??

    • @twincyaby8697
      @twincyaby8697 ปีที่แล้ว +7

      ആര് കൂടെ ഉണ്ടായാലും അവർക്കു അവരുടെ നഷ്ടം നികത്താൻ പറ്റുമോ??? ഒരു കുഞ്ഞിനെ വളർത്തി വലുതാക്കി ഇത്ര ചെറുപ്പത്തിലേ അതിനെ നഷ്ടപ്പെട്ടു.. ആ മാതാപിതാക്കളുടെ വേദന മനസ്സിലാക്കാൻ പറ്റുന്നുണ്ടോ??

    • @jeesonpaul8529
      @jeesonpaul8529 ปีที่แล้ว

      കൊച്ചു മേരി അതുപോലെ ജീവിച്ച് നോക്കൂ ചിലപ്പോൾ മാർപാപ്പ വരെ ഉണ്ടാകും

  • @alanthomaspaul
    @alanthomaspaul ปีที่แล้ว +1

    May his soul rest in peace

  • @robinraffi1234
    @robinraffi1234 ปีที่แล้ว

    🙏🙏🌹🙏🙏

  • @suvithao4606
    @suvithao4606 ปีที่แล้ว

    😢😢😢😢

  • @seemaantony7983
    @seemaantony7983 ปีที่แล้ว +1

    🙏🙏🙏

  • @suseelakk4504
    @suseelakk4504 ปีที่แล้ว +1

    🙏🙏🙏

  • @roseyjohn4887
    @roseyjohn4887 ปีที่แล้ว +1

    🙏🙏🙏

  • @johnsonat7312
    @johnsonat7312 ปีที่แล้ว

    🙏

  • @lizammasabujohn2496
    @lizammasabujohn2496 ปีที่แล้ว

    🙏🙏🙏

  • @preamcyjohn7704
    @preamcyjohn7704 ปีที่แล้ว

    🙏🙏🙏

  • @AadarshSaseendran
    @AadarshSaseendran ปีที่แล้ว

    🙏

  • @lucythomas2512
    @lucythomas2512 ปีที่แล้ว

    🙏🙏🙏

  • @daisyjacob6369
    @daisyjacob6369 ปีที่แล้ว

    🙏