MICHAEL JACKSON BIOGRAPHY l MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2019
  • Say Hai to me Here::
    Instagram: / afluhere
    Businss Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 2.3K

  • @AFWORLD
    @AFWORLD  4 ปีที่แล้ว +2591

    കറുത്തവർഗക്കാരനായ മൈക്കിൾ ജാക്സൻ എങ്ങനെ വെള്ളത്തു എന്നത് പ്രധാനമായൊരു ചോദ്യമാണ്.
    മുഖത്ത് ഒരുപാട് പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെങ്കിലും തൊലിയുടെ നിറം മാറ്റുന്ന ഒരു രോഗം വന്നതു കൊണ്ടാണ് തന്റെ നിറം മാറിപ്പോയത് എന്ന് MJ ഒരിക്കൽ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്.
    Sai Hai to me Here: instagram.com/afluhere 🖤

    • @suhailsha7
      @suhailsha7 4 ปีที่แล้ว +20

      Kuthavargakaran alla karuthavargakkaran

    • @greeshmapradeep9570
      @greeshmapradeep9570 4 ปีที่แล้ว +45

      Yes he said it in an interview with Oprah Winfrey in 1993 he had a skin disease named vitiligo

    • @charusanthosh299
      @charusanthosh299 4 ปีที่แล้ว +18

      it's an skin disorder

    • @nijujennie4463
      @nijujennie4463 4 ปีที่แล้ว +5

      Michael kurichu valere kurachu karyakal mathram parath
      More

    • @x.trojan
      @x.trojan 4 ปีที่แล้ว +25

      Michael Jackson does not done any plastic surgery in his face he only gets an operation in his nose to hits higher notes (you can check his interview with Rafael Ahmed).

  • @IamRazeen
    @IamRazeen 4 ปีที่แล้ว +2507

    MJ 🔥

  • @althafbinali6971
    @althafbinali6971 4 ปีที่แล้ว +4140

    M.Jackson fans അടി like

    • @clincedouglas8287
      @clincedouglas8287 4 ปีที่แล้ว +35

      Mj ude ethelum Kerala fan group undo ?

    • @sheelajoseph5006
      @sheelajoseph5006 4 ปีที่แล้ว +9

      M j s music and dance fantastic really inspiring personality great loss

    • @vinodv5606
      @vinodv5606 3 ปีที่แล้ว +5

      @@sheelajoseph5006 any proof, he is innocent

    • @sheelajoseph5006
      @sheelajoseph5006 3 ปีที่แล้ว +5

      I want to hear the songs and see the marvelous moon walk dance of M.J because his hard work and talent make him as pop king that's why I like him🙏

    • @sheelajoseph5006
      @sheelajoseph5006 3 ปีที่แล้ว +3

      And I never bothered about other matters like or dislike personal

  • @arunprathap3630
    @arunprathap3630 3 ปีที่แล้ว +1392

    ഇംഗ്ലീഷ് പാട്ടുകളോട്... ഇഷ്ട്ടം തോന്നിപ്പിച്ച ഒരേ ഒരു... ഇതിഹാസം mj.....

  • @rajuek1572
    @rajuek1572 3 ปีที่แล้ว +554

    അദ്ദേഹത്തെ പോലെയൊരു മനുഷ്യൻ ഇനി വരില്ല 😭❤

    • @arsworld9989
      @arsworld9989 3 ปีที่แล้ว +3

      Friendaa.... Nte Vedio onnu kaanamoi about MJ. Enthaayalum eshtapedum just onu kayry kaanamoi..
      Eshtapeduanell maathram subscribe. Do watch pls...

    • @cmkomban8163
      @cmkomban8163 3 ปีที่แล้ว +2

      Varum

    • @rajuek1572
      @rajuek1572 3 ปีที่แล้ว +12

      @@cmkomban8163 neeyano🙄

    • @nktouch5833
      @nktouch5833 3 ปีที่แล้ว +3

      😭😭

    • @zenitsu1151
      @zenitsu1151 2 ปีที่แล้ว +6

      @@rajuek1572 😂🤣

  • @sajinsubinsajinsubin5481
    @sajinsubinsajinsubin5481 4 ปีที่แล้ว +2910

    ഇതിലും വലിയ pop singer ഇനി പിറക്കില്ല mj love you ♥️♥️♥️

    • @sajinsubinsajinsubin5481
      @sajinsubinsajinsubin5481 4 ปีที่แล้ว +23

      @@Rose_Of_Sharon_ yes sure

    • @eminemstan8257
      @eminemstan8257 4 ปีที่แล้ว +19

      @@Rose_Of_Sharon_ its thruth man

    • @harikrishna-dw1vw
      @harikrishna-dw1vw 3 ปีที่แล้ว +25

      @@Rose_Of_Sharon_ your father bloody fool

    • @aza848
      @aza848 3 ปีที่แล้ว +23

      @@eminemstan8257 നിങ്ങളെ ഞാൻ പല mj video yil കണ്ടിട്ടുണ്ടല്ലോ 😁

    • @eminemstan8257
      @eminemstan8257 3 ปีที่แล้ว +30

      @@aza848 mj yude ella videosum jnan kaanarundu enniku athrakishta adhehathe

  • @vijithvs989
    @vijithvs989 4 ปีที่แล้ว +518

    Michael Jackson e കുറിച്ച് പറയാൻ വാക്കുകൾ ഇല്ല സംഗീതത്തിന് വേണ്ടി ജനിച്ച് ജീവിച്ചു മരിച്ച ഒരു legend... Michael Jackson u oru പകരക്കാരൻ ഇല്ല ഒരിക്കലും...i love u mj....

  • @daysofrose7533
    @daysofrose7533 4 ปีที่แล้ว +71

    മൈക്കൽ ജാക്സൺ Singer and Dancer എന്നതിലുപരി മനുഷ്യത്വത്തിൻ്റെ ഉത്തമമാതൃക കൂടിയായിരുന്നു. ഞാൻ Mjയുടെ വളരെ വലിയ ഒരു fan ആണ്. I love you king of pop.🙏🙏🙏

  • @nottoday7317
    @nottoday7317 3 ปีที่แล้ว +244

    'Heal the World 'ഏത് കാലത്തും പ്രസക്തിയുള്ള song.
    MJ fan forever ❤

    • @adnanap5003
      @adnanap5003 3 ปีที่แล้ว +1

      He

    • @adnanap5003
      @adnanap5003 3 ปีที่แล้ว

      Heath ledger

    • @vinummichael6436
      @vinummichael6436 2 ปีที่แล้ว +1

      wow oru rakshayum illa super song anu

    • @sigma4536
      @sigma4536 2 ปีที่แล้ว

      സത്യം

    • @s7xswho
      @s7xswho 2 ปีที่แล้ว +3

      Beat it...

  • @abinanajeeb3440
    @abinanajeeb3440 4 ปีที่แล้ว +1238

    ലോകം മുഴുവൻ നിങ്ങളെ കുറ്റപ്പെടുത്തിയാലും നിങ്ങളുടെ പക്കൽ ആണ് സത്യമെങ്കിൽ അതുമായി മുന്നോട്ട് പോവുക ...... Unending inspiration !!!

  • @mjstudios2431
    @mjstudios2431 4 ปีที่แล้ว +1123

    Michael jackson fans like here

    • @snehamjackson6808
      @snehamjackson6808 4 ปีที่แล้ว +14

      Njananu eatavum valiya M. J fan😎😎😎🙏🙏

    • @balanm2899
      @balanm2899 4 ปีที่แล้ว +7

      @@snehamjackson6808 nice😍

    • @clincedouglas8287
      @clincedouglas8287 4 ปีที่แล้ว +6

      @@snehamjackson6808 mjude ethelum fan group undo ninak ?

    • @mjstudios2431
      @mjstudios2431 4 ปีที่แล้ว +16

      @@snehamjackson6808 Njaanum oru valiya MJ fan aanu bro

    • @sqamz3681
      @sqamz3681 3 ปีที่แล้ว +6

      @@mjstudios2431 ..mwonuse...... nee valiya chattam chadallaa.....fans enne paranjal TH-cam I'll video upload cheythe subscribers adikkunathe allaa..... fan ennu paranjal ❤ heart I'll aane sookshikandathe allathe njn aane valiya fan enne paranje aadikoodaruthe

  • @_ark__boss_1449
    @_ark__boss_1449 3 ปีที่แล้ว +574

    MJ യുടെ MOON WALK ഇഷ്ടമുള്ളവർ LIKE അടി

  • @adheenajamesadheena1911
    @adheenajamesadheena1911 4 ปีที่แล้ว +283

    Question : most beutiful smile in the world.... 🤔🤔👇
    Google : Michael Jackson...❤️❤️

  • @snehamjackson6808
    @snehamjackson6808 4 ปีที่แล้ว +473

    ഇതു തന്റെ ഏറ്റവും വലിയ best വീഡിയോ ആണ് മൈക്കിൾ ജാക്ക്സൺ എന്ന അത്ഭുത പ്രീതിഫയെകുറിച്ച് മലയാളികൾക്ക് അറിയാൻ സാധിക്കുന്ന ഒരു ബെസ്റ്റ് വീഡിയോ

    • @eminemstan8257
      @eminemstan8257 3 ปีที่แล้ว +10

      Mj ye ariyathathayi aranullathu bro

    • @stardust_369
      @stardust_369 3 ปีที่แล้ว +3

      ഫാവി അല്ല ഭാവി ഭാവി

    • @epictoaster5638
      @epictoaster5638 3 ปีที่แล้ว +1

      @@stardust_369 😂

    • @epictoaster5638
      @epictoaster5638 3 ปีที่แล้ว +1

      Fa alla ba

    • @stardust_369
      @stardust_369 3 ปีที่แล้ว

      @@epictoaster5638
      😆

  • @jyothi2022
    @jyothi2022 4 ปีที่แล้ว +297

    ഞാനും മൈക്കിൾ ജാക്സൺ ഫാൻ ആണ്.. അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും ഞാൻ ഒരു ആൽബം പോലെ സൂക്ഷിച്ചിരുന്നു.. ഒരിക്കൽ കൂടി ജാക്‌സണെ ഓർക്കാൻ ഒരു അവസരം തന്നതിന് ഒരുപാട് നന്ദിയുണ്ട്...
    ദൈവം നെറുകയിൽ തൊട്ടു ജന്മം നൽകിയ വ്യക്തി ആണ് അദ്ദേഹം. ചതിയരായ മനുഷ്യരുടെ ഇടയിൽ ജീവിക്കാതെ ദൈവത്തോടൊപ്പം സ്വസ്ഥനായി ഇരിക്കട്ടെ.. നല്ലവരായ മനുഷ്യരുടെ മനസിലും ജീവിക്കട്ടെ.. ഭൂമി അവസാനിക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും മാഞ്ഞു പോകില്ല.. 😐😐😐😐

    • @shanajans4262
      @shanajans4262 4 ปีที่แล้ว +12

      Me too.... അദ്ദേഹം മരിച്ചപ്പോൾ മാത്രം ആണ് കുറേ ഫോട്ടോസ് കിട്ടിയത്... കല്യാണം കഴിയുന്നത് വരെ കയ്യിൽ ഉണ്ടായിരുന്നു... പിന്നീട് കുറേ നഷ്ടപ്പെട്ടു... എന്നാലും യൂട്യൂബിൽ വീഡിയോ കാണും 🕺🕺

    • @clincedouglas8287
      @clincedouglas8287 4 ปีที่แล้ว +7

      Mj the best

    • @violin4771
      @violin4771 4 ปีที่แล้ว +7

      😔😔💝💝

    • @id2801
      @id2801 4 ปีที่แล้ว +5

      Paperil panndu child abuse news okke kaanumbol entho Pol ayirunnu...Michael Jackson👑❤️

    • @aza848
      @aza848 4 ปีที่แล้ว +5

      Enik oru pic polum illa, ente cousinsinte kayyinn vedikkan irikuva, pakshe lockdown alla

  • @littledancer9918
    @littledancer9918 3 ปีที่แล้ว +236

    ആര് എന്തൊക്കെ പറഞ്ഞാലും jackson എപ്പോഴും LEGEND തന്നെ ആണ്♥️❤️💙

    • @GINUGINU1234
      @GINUGINU1234 2 ปีที่แล้ว +10

      Eppozum matramalka forever💔

    • @michaellover6838
      @michaellover6838 2 ปีที่แล้ว +2

      @@GINUGINU1234 yes❣️😭

    • @i_am_superman_
      @i_am_superman_ 2 ปีที่แล้ว +1

      Tigers are not perfect for lion king place 👑 MJ 👑

    • @greeshmapradeep715
      @greeshmapradeep715 2 ปีที่แล้ว +2

      Yes till the end of the world

  • @ajithviswamajith6951
    @ajithviswamajith6951 3 ปีที่แล้ว +41

    ചിലർ ജീവിക്കുമ്പോൾ തന്നെ മരിക്കുന്നു. എന്നാൽ ചിലർ മരിച്ചു കഴിഞ്ഞും ജീവിക്കുന്നു MJ LIVES IN HEARTS 💋❤️

  • @MINNALMUYAL
    @MINNALMUYAL 4 ปีที่แล้ว +3371

    Dangerous പാട്ട് ishtamullavar ലൈക്‌ അടി

    • @shanajans4262
      @shanajans4262 4 ปีที่แล้ว +27

      Dangerous, beat it all songs like it

    • @fincyrapheal2655
      @fincyrapheal2655 4 ปีที่แล้ว +24

      Heal the world

    • @balanm2899
      @balanm2899 4 ปีที่แล้ว +19

      Earth song powli paatu

    • @iamhk3290
      @iamhk3290 4 ปีที่แล้ว +26

      അതിന്റെ അപ്പുറത്തെ song und കേട്ടുനോക്കൂ ( you are not alone)

    • @tigerfordinner
      @tigerfordinner 4 ปีที่แล้ว +10

      you are not alone

  • @abith.k.kuriakose
    @abith.k.kuriakose 4 ปีที่แล้ว +48

    ലോകം അറിയപ്പെടുന്ന പാട്ടുകാരൻ, ഡാൻസുകാരൻ. ഇപ്പോഴുള്ള ജനറേഷൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു. Michael ന്റെ പാട്ടുകളെല്ലാം അത്രയ്ക്ക് heart touchable ആണ്. ചോര വിയർപ്പു ആക്കി ആയിരുന്നു ഓരോ concern ഉം ചെയ്തിരുന്നത്. അതുപോലെ തന്റെ ഫാൻസിനെ സ്നേഹിച്ച ഒരു മഹത് വ്യക്തിയും ആയിരുന്നു. കുട്ടികളെയും. RIP MICHAEL.

  • @bhuvananvr7613
    @bhuvananvr7613 2 ปีที่แล้ว +24

    ദരിദ്രബാല്യത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ ലോകം കീഴടക്കിയ POP സംഗിതത്തിലെ രാജകുമാരൻ Michael Jackson ❤️❤️Best entertainer of all time

  • @nnss6184
    @nnss6184 3 ปีที่แล้ว +111

    *Michael* still remains:~
    *Greatest singer of all time*
    *Greatest artist of all time*
    *Greatest dancer of all time*
    *Greatest entertainer of all time*

  • @neenusuneeshkalapurakkal9627
    @neenusuneeshkalapurakkal9627 4 ปีที่แล้ว +284

    പാവത്തിനെ എല്ലാരും കൂടി കൊന്നു കളഞ്ഞു 😭😭😭😭😭😭I love micheal jackdon❤️💪💪💪💪

    • @klsalmanop8518
      @klsalmanop8518 3 ปีที่แล้ว +10

      Jackdon alla bro jackson

    • @user-bp5ix5ld1n
      @user-bp5ix5ld1n 3 ปีที่แล้ว +1

      @@klsalmanop8518 😂

    • @farisitaly3205
      @farisitaly3205 3 ปีที่แล้ว +4

      Oon വല്ല കഞ്ചാവ് അടിച്ചു theernnu poyatha 🤣🤣🤣

    • @sajinusaju7598
      @sajinusaju7598 3 ปีที่แล้ว +3

      @@farisitaly3205 കണ്ടുപിടിച്ചല്ലേ. ഒരു സിബിഐ മണം

    • @Joker-bn7qo
      @Joker-bn7qo 2 ปีที่แล้ว +3

      @@farisitaly3205 ath nee kando ?
      dr mj ye konnathaada, atu court prove cheythatha

  • @Abhinavkrishna.mp4
    @Abhinavkrishna.mp4 4 ปีที่แล้ว +383

    മൈക്കിൾ ജാക്ക്സൺ വേറെ level ആണ്☺☺☺☺☺

    • @thems4448
      @thems4448 3 ปีที่แล้ว +3

      ♥️

    • @FOOLBgmistore
      @FOOLBgmistore 2 ปีที่แล้ว

      Ne ara

    • @Abhinavkrishna.mp4
      @Abhinavkrishna.mp4 2 ปีที่แล้ว

      @@FOOLBgmistore copp sherikym insta മാമനാണെന്നു വിചാരിച്ചു

    • @FOOLBgmistore
      @FOOLBgmistore 2 ปีที่แล้ว

      @@Abhinavkrishna.mp4 hahahhhh

    • @FOOLBgmistore
      @FOOLBgmistore 2 ปีที่แล้ว

      @@Abhinavkrishna.mp4 podan ano not

  • @nayanamolsebastian9182
    @nayanamolsebastian9182 3 ปีที่แล้ว +252

    കൂടെ നിൽക്കുന്നവർ ചതിച്ചു.... എല്ലാം തികഞ്ഞ ഒരു വ്യക്തിയുടെ മരണം 😔😔😔...

  • @unnikrishnanc997
    @unnikrishnanc997 3 ปีที่แล้ว +15

    ഒരിക്കലും ആരുടെയും മനസ്സിൽ നിന്നു പോകാതെ നിലനിൽകുന്ന നൃത്ത ചുവടുകൾ love you MJ❤❤❤

  • @vinu_ayarote5970
    @vinu_ayarote5970 4 ปีที่แล้ว +372

    They don't really care about us, lover's ഇവിടെ കമോൺ

    • @sarangss0603
      @sarangss0603 4 ปีที่แล้ว +20

      Ella pramukha governmentsinteyum annaakkil adichu kodutta song😚😚😚

    • @rajendranmk2961
      @rajendranmk2961 4 ปีที่แล้ว +7

      @@sarangss0603 athe bro

    • @sarangss0603
      @sarangss0603 4 ปีที่แล้ว +4

      @@rajendranmk2961 thanks bro😀

    • @aza848
      @aza848 4 ปีที่แล้ว +13

      AGAINST RACIST GOVERNMENT

  • @allinonemediaYT
    @allinonemediaYT 4 ปีที่แล้ว +251

    Powli

  • @arjunmr2433
    @arjunmr2433 4 ปีที่แล้ว +225

    Michael Jackson God of music world 🙏😍

    • @justsewy
      @justsewy 3 ปีที่แล้ว +4

      greatest of all time

  • @ayshashefrinkhaleel
    @ayshashefrinkhaleel 2 ปีที่แล้ว +17

    Even after 13 years of death, if people are still searching his name in internet still wanting to hear his life story, still wanting to hear his songs and that is the proof that LEGENDS NEVER DIE. No matter whatever happens in this world, the place for Michael Jackson will be always there for him in his fans heart. ✨😭

  • @nijujennie4463
    @nijujennie4463 4 ปีที่แล้ว +160

    The Most beautiful smile in the world
    Google search cheythunokku

  • @trpsundharan20
    @trpsundharan20 4 ปีที่แล้ว +1098

    Michael Jackson ishtam
    👍LIKE

  • @iamhk3290
    @iamhk3290 4 ปีที่แล้ว +51

    King of pop forever 👑 അ വാതിൽ ആർക്കായും തുറന്നു കിടക്കില്ല...................

  • @sheebajohnson3005
    @sheebajohnson3005 4 ปีที่แล้ว +98

    MJ, he was a real legend

  • @greeshmapradeep9570
    @greeshmapradeep9570 4 ปีที่แล้ว +100

    Proud to be an MJ fan👍😊😆😘👌😍

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 ปีที่แล้ว +28

    aarkkum ariyatha orupad karyangal MJ e patti.. kouthukam niranja video aan..MJ fan um muzhuvan kanan chance ulla video

  • @jomongeorge4268
    @jomongeorge4268 3 ปีที่แล้ว +72

    മൈക്കിൾ ജാക്സൺന്റെ കാലഘട്ടത്തിൽ ജീവിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ 😍😍😍

    • @arsworld9989
      @arsworld9989 3 ปีที่แล้ว +2

      Broii . Nte channel onu kayry kaanamoi.. i have put many quality contents mainly about MJ. Eshtapeduanell mathram subscribe chytha mathy.. pls do watch🙏

    • @Canadianmalludiaries
      @Canadianmalludiaries 2 ปีที่แล้ว +1

      Sathyam

  • @HeNNessyVenomF5
    @HeNNessyVenomF5 4 ปีที่แล้ว +177

    M Jackson thriller eshttavullavar like adi

  • @hajarashekeer2933
    @hajarashekeer2933 4 ปีที่แล้ว +190

    Michel jackson enna pop chakravarthy innum undayirunnenkil... 😍😍💕💕

  • @mohandasc3155
    @mohandasc3155 4 ปีที่แล้ว +36

    Billie Jean my fav

  • @josephsebastian788
    @josephsebastian788 4 ปีที่แล้ว +92

    M. ജാക്ക്സൺ അടി ലൈക്‌

  • @afsarjafar1344
    @afsarjafar1344 4 ปีที่แล้ว +154

    അദ്ദേഹം ഒരു ലെജൻഡ് ആണ് ഈ ലോകം അദ്ദേഹത്തെ ആദരിക്കുന്നു.. i like him

  • @revathyvava7095
    @revathyvava7095 4 ปีที่แล้ว +48

    M.Jackson's Fan's plz like

  • @anwarghosh9708
    @anwarghosh9708 2 ปีที่แล้ว +10

    ഇതുപോലെ kind herated ആയിട്ടുള്ള ഒരു king👑❤

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +14

    മനോഹരമായ അവതരണം....... വലിച്ചു നീട്ടിപറയാതെ ഈ മഹാനായ കലാകാരനെ......ആദ്ദേഹത്തിലെ നല്ല മനുഷ്യനെ മനോഹരമായി താങ്കൾ അവതരിപ്പിച്ചു 🙏♥

  • @xteamezio7096
    @xteamezio7096 4 ปีที่แล้ว +77

    MICHAEL JOSEPH JACKSON❤🔥😍😘

  • @twiceadaynight
    @twiceadaynight 4 ปีที่แล้ว +167

    ജാക്സനല്ലേടാ.... 🎶🎶

  • @alanjose5083
    @alanjose5083 3 ปีที่แล้ว +2

    കറുത്ത വർഗക്കാരനായിരുന്ന അയാൾ തന്റെ വെളുത്ത പാട്ടുകളാൽ വെളുത്ത വർഗ്ഗക്കരെ തന്റെ കടുത്ത ആരാധകരാക്കി അതാണ് Pever
    Michael Jackson Uyir.....❤️

  • @spexop4831
    @spexop4831 4 ปีที่แล้ว +78

    micheal jacksonte pattukal ishtamullavar like adi

  • @R_O_X_X_Y
    @R_O_X_X_Y 4 ปีที่แล้ว +610

    *M J ഫാൻസ് ലൈക്ക് അടി മക്കളെ*

  • @Sanjaynk-r1r
    @Sanjaynk-r1r 4 ปีที่แล้ว +488

    `we are the world' എന്ന album എനിക്ക് എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷിൽ peom ആയി പഠിക്കാനുണ്ട്

  • @PradeepKumar-ub2uc
    @PradeepKumar-ub2uc 3 ปีที่แล้ว +8

    ഇപ്പോരും എന്റെ മോന് ഡാൻസ് വളരെ ഇഷ്ട്ടം ആയതിനാൽ അവന് മൈക്കിൾ ജാക്‌സൺ , പ്രഭുൽ ദേവ ഇവരെ ഇഷ്ടം തന്നെ. അവൻ you tube നൊക്കി ഡാൻസ് പഠിക്കാറുണ് പതിവ് 😀😀😀

  • @devikadevuzzz635
    @devikadevuzzz635 2 ปีที่แล้ว +6

    Mj dance oru rakshayumilla vere levels eni engane oru legend undavila 😍😍love u mj

  • @lilbites
    @lilbites 4 ปีที่แล้ว +13

    Ippozhaanu njan MJ ye kurich ithrakkum arinjath.....great video...so much inspiring...Thanks bro for this video

  • @ajmaljaleel221
    @ajmaljaleel221 4 ปีที่แล้ว +12

    Adehathinte oro songinum valare ardhavathaaya lyrics ayrnnu.....ijjathi manushyan....MJ ❤ ishtam...Major missing💔

  • @akhilam.m9295
    @akhilam.m9295 4 ปีที่แล้ว +44

    He is the great person..... ❤️❤️ love MJ

  • @royceninan5446
    @royceninan5446 3 ปีที่แล้ว +14

    ❤️ MJ ❤️
    You will live in our heart...😔😔

    • @arsworld9989
      @arsworld9989 3 ปีที่แล้ว

      Ente vedio about MJ onu kaanamoi.. eshtapeduanell mathram subscribe chytha mathy.. pakshe urappaytm kaananm.. you will like for sure..
      Pls do watch

  • @soniyaglory2625
    @soniyaglory2625 4 ปีที่แล้ว +18

    Good information.. am a big fan of him..

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +240

    *Dangerous* 🕺🕺

    • @AFWORLD
      @AFWORLD  4 ปีที่แล้ว +22

      🖤

    • @jumiAM
      @jumiAM 4 ปีที่แล้ว +6

      Do

    • @Suiisdebating
      @Suiisdebating 4 ปีที่แล้ว +5

      😍😆💃

    • @marvelmartin5016
      @marvelmartin5016 4 ปีที่แล้ว +2

      @@AFWORLD hi bro

    • @aza848
      @aza848 4 ปีที่แล้ว +4

      The girl is so DANGEROUS

  • @sherinphilip3407
    @sherinphilip3407 4 ปีที่แล้ว +24

    Mj fan❤️ billie jean❤️

    • @user-mr9wz9lw6c
      @user-mr9wz9lw6c 3 ปีที่แล้ว +2

      Ufffff aa beat kelkumbol olla Oru feel 😍

  • @whysoserious836
    @whysoserious836 3 ปีที่แล้ว +13

    Moonwalk step കൊണ്ടുവന്നതും ലോകത്തെ അറിയിച്ചതും ഇദ്ദേഹം ആണ്..❤️ ഇഷ്ടമായിരുന്നു മരണവാർത്ത ഷോക്ക് ആയിരുന്നു.😔. അറിയാത്ത അറിവുകൾ തന്നതിന് aflu മുത്തേ താങ്ക്സ്ഡാ 😍😍

  • @bindhuvenugopal7301
    @bindhuvenugopal7301 4 ปีที่แล้ว +22

    പൊളിച്ചു ബായ്

  • @v.slightmedia1289
    @v.slightmedia1289 4 ปีที่แล้ว +44

    King of pop 👑🕴️🎧🎼 Miss you Sir

  • @colonel_100k
    @colonel_100k ปีที่แล้ว +5

    MJ❤️🔥

    • @bassboosted701
      @bassboosted701 ปีที่แล้ว

      Colonel 1🫡🫡🫡🫡 ബിഗ് ഫാൻ bro

  • @ice23gifts76
    @ice23gifts76 4 ปีที่แล้ว +28

    Really motivational ... My hairs are standing up 🖤 because I really like MJ ... Thank u for this video

  • @abhiramiabhi4447
    @abhiramiabhi4447 4 ปีที่แล้ว +30

    MJ, the legend
    Bro horror or mysterious

  • @Mupztalks
    @Mupztalks 4 ปีที่แล้ว +124

    *നന്നായിട്ടുണ്ട്*

  • @moonwalker5876
    @moonwalker5876 3 ปีที่แล้ว +8

    Annum innum ore otha KING OF POP 💪

  • @forza5638
    @forza5638 3 ปีที่แล้ว +107

    Michael jackson as a legend never die really great

    • @arsworld9989
      @arsworld9989 3 ปีที่แล้ว +1

      Ente vedio about MJ onu kaanamoi.. eshtapeduanell mathram subscribe chytha mathy.. pakshe urappaytm kaananm.. you will like for sure..
      Pls do watch

    • @michaellover6838
      @michaellover6838 2 ปีที่แล้ว

      @@arsworld9989 sure..

  • @neerajsudhakaran8715
    @neerajsudhakaran8715 4 ปีที่แล้ว +39

    Wow ഇത് ഒരു പുതിയ അറിവാ... thxx ചേട്ടായി......

  • @mv8552
    @mv8552 4 ปีที่แล้ว +8

    നമ്മുടെ കൊച്ചു കേരളത്തിലും ഇതേ പോലെ ഒരാൾ ജീവിച്ചു മരിച്ചിട്ടുണ്ട്
    കലാഭവൻ മണി 💙♥️💕💓💗💝💖💞💕💕💟❤️🧡💛💚💙💜🖤💢

  • @linojxhns
    @linojxhns 3 ปีที่แล้ว +38

    MJ is the king of pop. And he will be forever........... ❤️❤️❤️❤️

    • @arsworld9989
      @arsworld9989 3 ปีที่แล้ว +2

      Broii..... Nte Vedio onnu kaanamoi about MJ. Enthaayalum eshtapedum just onu kayry kaanamoi..
      Eshtapeduanell maathram subscribe. Do watch pls...

  • @meghasebastian6420
    @meghasebastian6420 4 ปีที่แล้ว +28

    Michael Jackson the king of Pop is alive in our hearts ❤️ love uh Michael and really miss uh 💔

  • @jeffinmichael5160
    @jeffinmichael5160 4 ปีที่แล้ว +30

    Bille Jean not my lover.. She just a girl who claims Iam the one...❤️❤️❤️

    • @soibangtan5445
      @soibangtan5445 4 ปีที่แล้ว +5

      But kid is not my son...........

    • @aza848
      @aza848 4 ปีที่แล้ว +7

      hee hee

  • @abhijithar9128
    @abhijithar9128 4 ปีที่แล้ว +73

    As I said mj story about Illuminati yes I guessed right

  • @soulridergaming2142
    @soulridergaming2142 3 ปีที่แล้ว +24

    MJ FANS 😎😎😎 😭😭

  • @hafsalsulaiman
    @hafsalsulaiman 4 ปีที่แล้ว +3

    ബ്രോ നല്ല അവതരണം അവസാനം വരെ കണ്ടിരിക്കാൻ തോന്നും നല്ല അറിവുകൾ ഇനിയും നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shabeelshah7060
    @shabeelshah7060 4 ปีที่แล้ว +12

    Michael Jackson 😘😘😘💞

  • @vaishnavkuttu3051
    @vaishnavkuttu3051 4 ปีที่แล้ว +75

    Njan Michael Jackson nte fan

  • @9c07alfiyasherif2
    @9c07alfiyasherif2 3 ปีที่แล้ว +8

    Beloved to the great❤️✨🔥 Micheal Jackson 🔥🔥🔥✨❤️

  • @shayaan6251
    @shayaan6251 2 ปีที่แล้ว +6

    ഇനി ഇങ്ങനെ ഒരു മനുഷ്യൻ ജനിക്കുമോ 😪

  • @user-sn4wc1nv9l
    @user-sn4wc1nv9l 4 ปีที่แล้ว +228

    *_പല യൂട്യൂബർ മാരുടെയും അന്നമാണ്_* *ഇല്ലൂമിനാണ്ടി* *_എന്ന് എത്ര പേർക്കറിയാം??..._* 😁😁👀👀

    • @snehamjackson6808
      @snehamjackson6808 4 ปีที่แล้ว +3

      Athe

    • @kichuk2170
      @kichuk2170 4 ปีที่แล้ว +4

      Hmm🦉

    • @asif.maheen.3774
      @asif.maheen.3774 4 ปีที่แล้ว +3

      😅😅

    • @aza848
      @aza848 4 ปีที่แล้ว +5

      Le illuminati:- Enthoke aada ivanmaar enne kurich odakuunath, ninodokee daivum xhodikumedaaa shivaneyyyyyy

    • @nadiyanaseer158
      @nadiyanaseer158 3 ปีที่แล้ว +2

      😂

  • @lightroomeditz3927
    @lightroomeditz3927 4 ปีที่แล้ว +17

    MJ
    The legend

  • @ansab707
    @ansab707 3 ปีที่แล้ว +17

    *M.J HE IS LEGEND* .......😘

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 3 ปีที่แล้ว +3

    മൈക്കൽജാക്ക്സൺ അദ്ദേഹം ഒരു ഇതിഹാസമാണ്, മരിക്കില്ല ഒരിക്കലും, ജീവിക്കും ജനഹൃദയങ്ങളിൽ 🌹🌹🌹❤❤❤

  • @greeshmapradeep9570
    @greeshmapradeep9570 4 ปีที่แล้ว +92

    I don't care what others say about him 😝I'll always love him😍 MJ forever 💕

  • @noufalbadusha7922
    @noufalbadusha7922 4 ปีที่แล้ว +38

    And I listen to "They don't care about us" every single day

    • @sarangss0603
      @sarangss0603 4 ปีที่แล้ว +2

      Athil lyrics eduttal nammude naattile governmentinu ethire parayaan pattiya item

    • @soibangtan5445
      @soibangtan5445 4 ปีที่แล้ว +3

      @@sarangss0603 true

  • @ashiqahammed1513
    @ashiqahammed1513 4 ปีที่แล้ว +80

    ബ്രോഹ്.... പറഞ്ഞ കാര്യങ്ങളിൽ ചെറിയ തെറ്റുകൾ ഉണ്ട്.. മൈക്കൾ ജാക്ക്സൺ നെവർലാൻഡ് റാൻഞ്ച് വിറ്റിട്ടുണ്ടായിരുന്നില്ല... കേസ് ജയിക്കാൻ പൈസക് വേണ്ടി അദ്ദേഹം സ്റ്റേജ് പ്രോഗ്രാമുകൾ പിടിച്ചിട്ടുണ്ടായിരുന്നില്ല... 1990-2009 കാലഘട്ടത്തിലെ ഏറ്റവും വലിയ 10 കോടിശ്വരന്മാരിൽ ഒരാളായിരുന്നു മൈക്കൾ ജാക്ക്സൺ... അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല... ലോകം കണ്ടതിൽ വെച്ച് തന്നെ ഏറ്റവും കൂടുതൽ ലൈവ് ഫാൻസ്‌ ജര്മനിയിലെ മ്യൂനിച് എന്ന സ്ഥലത്ത് mj യുടെ ഷോ കാണാൻ വന്നതാണ്... ഇന്നേവരെ ആ റെക്കോർഡ് തകർക്കാൻ ആരും പിറവി എടുത്തിട്ടില്ല.... 2.5 ലക്ഷം ലൈവ് ഓടിയൻസ് ആർന്നു അന്നത്തെ ആ ഷോ കാണാൻ എത്തിയത്

    • @Lipsticklover911
      @Lipsticklover911 3 ปีที่แล้ว +3

    • @aza848
      @aza848 3 ปีที่แล้ว +5

      Superbowl live 💙

    • @ashiqahammed1513
      @ashiqahammed1513 3 ปีที่แล้ว +3

      @@aza848 yup

    • @AkhilaA21
      @AkhilaA21 3 ปีที่แล้ว +2

      Athe.... even 2017 he is the only celebrity own the title of most earned celebrity of world

    • @avkashmenon7281
      @avkashmenon7281 3 ปีที่แล้ว

      Bucharest ,Romania october 2 ,1992(dangerous tour)

  • @sivarajans9406
    @sivarajans9406 4 ปีที่แล้ว +41

    Thriller ആൻഡ് dangerous പാട്ടു ഇഷ്ടമുള്ളവർ like അടി 🥰

  • @greeshmapradeep9570
    @greeshmapradeep9570 4 ปีที่แล้ว +34

    Thank you aflu for saying the right things about MJ 👌

  • @user-pc4ul5bg7u
    @user-pc4ul5bg7u 4 ปีที่แล้ว +11

    MJ 💗 eternal love ❤️❤️❤️❤️❤️❤️❤️❤️

  • @albertjoy3476
    @albertjoy3476 2 ปีที่แล้ว +7

    One and the only king of pop music MJ💥💥

  • @dakshinadakshina1808
    @dakshinadakshina1808 4 ปีที่แล้ว +58

    ബ്രോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്പം കൂടുതൽ ആണു... വളരെ നല്ല അവതരണം 👌👌👍

  • @Masuda.mahein
    @Masuda.mahein 4 ปีที่แล้ว +13

    MJ 🔥MAJJE🔥🔥

  • @njettalvlogs8446
    @njettalvlogs8446 2 ปีที่แล้ว +1

    മറക്കാനാവില്ല ഈ മനുഷ്യനെ ജീവനുള്ളിടത്തോളം കാലം 😥😭😭😭.എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ഇദ്ദേഹത്തെ..

  • @neethupk70
    @neethupk70 3 ปีที่แล้ว +15

    Michael is a feeling, beyond any explanation. I’ve never seen any artist having a fan base like this even after death. Even Elvis Presley is not any close. He’s a magical man. A real human that God has sent to earth.
    Die hard fan of MJ❤️❤️🔥

  • @farzinahammedrafeek9670
    @farzinahammedrafeek9670 4 ปีที่แล้ว +17

    I LOVE MICHAEL JACKSON

  • @annjojackson4187
    @annjojackson4187 4 ปีที่แล้ว +23

    Thanks for making this wonderful vedio friend.. Am a die hard Mj fan.. Itra nannayi arum vedio cheythathaayi kandilla about Mj.. Thanks a lot.. 💙

  • @kenazantony9
    @kenazantony9 3 ปีที่แล้ว +15

    KING OF POP💯

    • @arsworld9989
      @arsworld9989 3 ปีที่แล้ว

      ENte channel onu kayry kaanamoi.. i have put many quality contents mainly about MJ. Eshtapeduanell mathram subscribe chytha mathy.. pls do watch

  • @shahanabasheer464
    @shahanabasheer464 4 ปีที่แล้ว +23

    IAM a big fan of MJ IAM not only fascinated by his music but also his loving heart

  • @parthan3411
    @parthan3411 4 ปีที่แล้ว +11

    Billy jean 🖤🖤