4 Year degree Course: Everything you must know/Honours degree

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 214

  • @CommerceClassPartner
    @CommerceClassPartner  6 หลายเดือนก่อน +3

    4 Year degree Course: Everything you must know
    Part 2
    th-cam.com/video/4c0yo0DmgkU/w-d-xo.html
    Part 3
    th-cam.com/video/4c0yo0DmgkU/w-d-xo.html
    Part 4
    th-cam.com/video/Am4GweBXVBI/w-d-xo.html
    Play list link
    th-cam.com/play/PLVBb3feu_E7qJH_XzmdwD2dHJ2RJXr-v0.html
    #4yeardegree #FourYearDegree #fyugp

  • @_AdaWong_
    @_AdaWong_ 6 หลายเดือนก่อน +6

    This video was very helpful and informative! I am a plus two student and I was very confused about choosing courses but now it's all cleared!

  • @Afnas_567
    @Afnas_567 4 หลายเดือนก่อน +3

    അപ്പോ 3 വർഷം പഠിച്ചവരിൽ വാല്യൂ ല്ലേ... ചില സ്ഥലത്ത് 4 yr നിർബന്ധം പറയുമ്പോ ന്ധ ചെയ്യാ.... പിന്നെ കഴിഞ്ഞ വർഷത്തിൽ ഡിഗ്രി സപ്ലി വന്നവർ...4 yr കൂടെ എഴുതുമ്പോ സിലബസ് ഒക്കെ മാറിയിട്ട് ഉണ്ടാകില്ലേ 🙄.. അപ്പോ എങ്ങനെ ഉണ്ടാകാ... Plz റിപ്ലേ

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน +1

      3 വർഷം പഠിച്ചാൽ വാല്യൂ ഉണ്ട്. ഇന്ത്യക്ക് വെളിയിൽ 4 വർഷം ഡിഗ്രി നിർബന്ധമായ രാജ്യങ്ങളിൽ higher studies ന് പോകുന്ന കുട്ടികൾക്ക് 4 വർഷം ഗുണം ചെയ്യും.. പിന്നെ കഴിഞ്ഞ വർഷങ്ങളിൽ supply വന്നവർക്ക് അവർ പഠിച്ച syllsbus തന്നെയാണ് വീണ്ടും എഴുതേണ്ടത്.. അവർക്കു പഴയതു തന്നേ ആയിരിക്കും. separate exam ഉണ്ടാകും

  • @prathyuni
    @prathyuni 4 หลายเดือนก่อน +2

    Sir ente frnds tamil nada padikunnath..enik ivde gov seat kitty..avar ok parayunmath tamil nadu padichal job enthayalum kittum ennokeyaa..clgkar thanne job offer cheyum ennoke parayunnu sheriyano..plz rply

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน +2

      പ്രൊഫഷണൽ course കൾക്ക് BBA, MBA, MCA പോലുള്ളവക്കു നല്ല ഇൻസ്റ്റിറ്റ്യൂട്ട് ആണേൽ campus placement കുറച്ചു perkkue കിട്ടാം.. അതു കേരളത്തിലും അങ്ങനെ ആണ്. b. com. BA, B sc ഒക്കെ കേരളത്തിൽ തന്നേ ആണ് നല്ലത്..

  • @Muhammedali-u7d
    @Muhammedali-u7d 2 หลายเดือนก่อน +3

    Sir minor etra semester vare undakum?

  • @lradora6428
    @lradora6428 2 หลายเดือนก่อน +1

    2022 ug admission eduthu distance exam onnum ezhuthan pattiyillla helth issues karanam
    Eniyanu ezhthan pogunnathu
    Eeee mattam ennapolullavaruku affect cheyumo?
    3 years padichu pinnidu MBA 2 yets padikkan pattilaa?

    • @CommerceClassPartner
      @CommerceClassPartner  2 หลายเดือนก่อน

      പഴയ syllabuss ഇൽ എഴുതാം..
      MBA പഠിക്കാം

  • @karthikap4461
    @karthikap4461 2 หลายเดือนก่อน

    Ipo bsc an..next year bcom lott maran minor commercr 1 ano commerce 2 aano choose cheyyendath...???

  • @SujathaSujatharajesh-nq4pm
    @SujathaSujatharajesh-nq4pm 7 หลายเดือนก่อน +7

    Sir degree kazhij diploma aviation nn pokunnath ahno nallath or BBA and aviation orumitch padikunath ahno nallath

    • @CommerceClassPartner
      @CommerceClassPartner  7 หลายเดือนก่อน +1

      ഒരുമിച്ചു padikkan പറ്റിയാൽ നല്ലത്

  • @safeeraminnu4242
    @safeeraminnu4242 หลายเดือนก่อน +1

    Kannur university distantdegree examna patti idumo 2024ല്ലേ sylbs

    • @seeker5552
      @seeker5552 13 วันที่ผ่านมา

      Avide distance edukkathirikkunnatha nallath

  • @jershadalimelarakkal1511
    @jershadalimelarakkal1511 3 หลายเดือนก่อน +1

    Sir enikk keralathil ninn banglore ulla oru college lekk transfer cheyyan patumo University change cheyth. Fyugp system thil.

    • @CommerceClassPartner
      @CommerceClassPartner  3 หลายเดือนก่อน

      complete ആയി നടപ്പാക്കുമ്പോൾ അതും ആകേണ്ടതാണ്.. ഇപ്പോൾ ഇന്റർ state ട്രാൻസ്ഫർ നെ കുറിച്ച് ക്ലാരിറ്റി വന്നിട്ടില്ല

    • @MuhammadSahal-ou3zz
      @MuhammadSahal-ou3zz หลายเดือนก่อน

      Same doubt

    • @MuhammadSahal-ou3zz
      @MuhammadSahal-ou3zz หลายเดือนก่อน

      ​@@CommerceClassPartnersir next year transfer cheyann nokkund appolukum nadakumo any chance

  • @sujithaksunil
    @sujithaksunil 6 หลายเดือนก่อน +1

    Sir, Ippol nilavil double major(2sub degree) course ulla clg kalilum (4 yr)honours degree with research chyyn kazhyumo.... plz reply

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      ഈ വർഷം മുതൽ എല്ലാ കോളേജ് കളിലും ഒന്നാം വർഷം ചേരുന്ന കുട്ടികൾക്ക് 4 year ഡിഗ്രി ഉണ്ടാകും..

  • @alanmatthew3560
    @alanmatthew3560 4 หลายเดือนก่อน +1

    Sir njn ee varsham bba finance admission eduthu njn ithu kazhinjitt purath poyi mba cheyyan plan und appo njn entha cheyyendath 3 year exit plan cheyyano athoo honours eduthitt purathekk poyaal avide mba 2 years cheyyandee...?? Plzz clear

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน

      പുറത്തു MBA അഡ്മിഷൻ നു 3 ഇയർ ഡിഗ്രി മതി എങ്കിൽ 3 വർഷം ആകുമ്പോൾ exit ആകാം

  • @prathyuni
    @prathyuni 4 หลายเดือนก่อน +2

    Sir mikkavarum degree tamil nadu ok poyi cheyunnundallo athinte advantage entha...keralathil cheythalum job kittille..plzz rply

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน +1

      വേറെ state വിട്ടു നിന്നാൽ ഇംഗ്ലീഷ് പോലുള്ള ലാംഗ്വേജ് കുറച്ചു കൂടി മെച്ചപ്പെടും.. അതു okke മാത്രമേ ഗുണമുള്ളൂ.. പിന്നെ കേരളത്തിൽ അഡ്മിഷൻ കിട്ടാത്തതാവർക്ക് outside പഠിക്കാൻ സാധിക്കും. കുറച്ചു കൂടുതൽ പണം ചിലവാകും.. എllame നോക്കീട്ടു ചെയ്യുക

    • @prathyuni
      @prathyuni 4 หลายเดือนก่อน +1

      Sir ente frnds ok tamil nada padikunnath..enik ivde gov admission kitty...avar parayunnath clg kar thanne namk job offer cheyum ennokeya athoke sheriyano....avide ok padichal job enthayalum kittum ennokeya parayunnath..sheriyanoo

  • @AnujasNair-lu4ri
    @AnujasNair-lu4ri 7 วันที่ผ่านมา +1

    4yr degree oru collegeyil admission kitti avide 1yr padichitt 2nd yr vere collegeyil admission edukan pattumo

    • @CommerceClassPartner
      @CommerceClassPartner  7 วันที่ผ่านมา

      അവിടെ ഒഴിവ് ഉണ്ടെങ്കിൽ കിട്ടും

  • @sujithaksunil
    @sujithaksunil 5 หลายเดือนก่อน +2

    Sir ,
    4 yr degree koode namukk vere course koode chyym ennu parayunnu..ath regular engane edukka... online mathram alle pattuloo/distance chyyndey.... .....enikk koode d.led chyynm enn und ath pattumo...

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน

      degreee കോഴ്സ് ന് ക്രെഡിറ്റ്‌ നേടാൻ സഹായിക്കുന്ന അപ്രൂവ്ഡ് കോഴ്സുകൾ anu ചെയ്യാൻ അനുവദിക്കുക. D. ed പോലുള്ളവ ചെയ്യാനാകില്ല

    • @sujithaksunil
      @sujithaksunil 5 หลายเดือนก่อน

      @@CommerceClassPartnerkk... ath regular chyyn kazhiyumo..

  • @sujith5691
    @sujith5691 2 หลายเดือนก่อน

    Sir degree il BA course kalil ethre subject indakum BA malayalam edikkanenka ethre subject indakum

  • @alvinbiju9163
    @alvinbiju9163 3 หลายเดือนก่อน +1

    Sir bcom 3 years nirthi mcom edukunnathum 4 year padichitt 1 year pg padikunnathum thamil vithyasam undo.

    • @CommerceClassPartner
      @CommerceClassPartner  3 หลายเดือนก่อน

      വിദേശ രാജ്യങ്ങളിൽ ഒക്കെ 4 വർഷ ഡിഗ്രി ക്ക് ആണ് അംഗീകാരം ഉള്ളു.. അത് കൊണ്ടാണ് ഈ മാറ്റം

    • @MuhammadSahal-ou3zz
      @MuhammadSahal-ou3zz หลายเดือนก่อน

      ​@@CommerceClassPartnerjobinum angne Thane ahnoo

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      @@MuhammadSahal-ou3zz മുൻഗണന കിട്ടാം..4 year നു

    • @MuhammadSahal-ou3zz
      @MuhammadSahal-ou3zz หลายเดือนก่อน

      @@CommerceClassPartner 3 year degree b com from Bangalore or b com 4 year degree from kannur University

  • @Abhiramishajii
    @Abhiramishajii 5 หลายเดือนก่อน +1

    College il admission eduthu chellumboo nammalku choose chayan patto 4 year degree honours with research... Atho nammal allotment vakkumboll agana chayano..
    Sir plz reply🙏

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน +1

      ഇപ്പോൾ onnume ചൂസ് ചെയ്യണ്ട. 3 വർഷം കഴിയുമ്പോൾ exit ചെയ്യണോ അതോ തുടരണോ എന്ന്, മൂന്നാം വർഷം പൂർത്തിയാകുമ്പോൾ തീരുമാനിക്കാം

    • @Abhiramishajii
      @Abhiramishajii 5 หลายเดือนก่อน +1

      Thankyou sir for your valuable information 🥰🥰

  • @Sanzreelz
    @Sanzreelz 6 หลายเดือนก่อน +2

    2018 il degree 4 th semester il degree drop cheyyendi vannu... Ini fourth semester muthal countinue cheyyan pattuvo

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน +2

      സാധിക്കേണ്ടതാണ്...ബന്ധപ്പെട്ട യൂണിവേഴ്സിറ്റി മായി നേരിട്ടു ചോദിച്ചറിയുക.. കൃത്യമായി അറിയില്ല.

    • @jubisworld6633
      @jubisworld6633 6 หลายเดือนก่อน

      Ningal anneshicho

  • @ShamilaShamila-xf8ps
    @ShamilaShamila-xf8ps 5 หลายเดือนก่อน +1

    Sir bsw course enganey aahn nallathaano ... ithinte oppam cheyyan pattiyaa oru course paranj theroo plzz enikk degreeyum venam jobum kittnam veghm 😊athaa

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน

      bsw കഴിഞ്ഞു msw ചെയ്താൽ വിദേശത്ത് demand undu.. ഇന്ത്യയിൽ ഉള്ളതിൽ കൂടുതൽ UK പോലുള്ള countries ഇൽ ഉണ്ട്

    • @ShamilaShamila-xf8ps
      @ShamilaShamila-xf8ps 4 หลายเดือนก่อน

      @@CommerceClassPartner thankyouhh sirr 😍

  • @Nafiniha347
    @Nafiniha347 6 หลายเดือนก่อน +3

    Sir, bca kkum hounours with research undo??

  • @almatics9648
    @almatics9648 5 หลายเดือนก่อน +1

    Thank you so much sir ❤🙏🙏

  • @amalnadh3950
    @amalnadh3950 6 หลายเดือนก่อน +2

    Hi sir njn kazhinja year +2 kayinju chernnilla ee year degree chernnal 3 year ano atho new rule pole 4 year ndavo

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน +2

      4 year ഡിഗ്രി ആണ്.. പക്ഷെ.. 3 വർഷം കഴിയുമ്പോൾ വേണമെങ്കിൽ exit ആകാമല്ലോ..

  • @prathyuni
    @prathyuni 5 หลายเดือนก่อน +3

    Sir degree bba finance eduthal..after job kittuo

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน +2

      സാധ്യത ഉണ്ട്‌. MBA കൂടി ചെയ്തോളൂ.

  • @balamaniandkanmanientertai1570
    @balamaniandkanmanientertai1570 6 หลายเดือนก่อน +2

    Sir humanities padichitt ba economics eduthal padikkan budhimutt undakunmo

  • @srilakshmip403
    @srilakshmip403 5 หลายเดือนก่อน +1

    Sir 4 year degree course akumbol 3 years munp undayirunna syllabus thanne ayitt 4th year il ano change varuka allenkil full syllabus il change undakumo

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน +1

      full syllabus മാറുന്നുണ്ട്.. subject ന്റെ പേരുകൾ മാറുന്നുണ്ട്.. content എത്ര മാത്രം മാറും എന്നുള്ളത് detailed syllabus പുറത്തു വന്നാൽ മാത്രമേ അറിയൂ

    • @srilakshmip403
      @srilakshmip403 5 หลายเดือนก่อน

      Ok sir thank you

  • @sindhup4582
    @sindhup4582 2 หลายเดือนก่อน +2

    Sir, എല്ലാ വിഷയങ്ങളും മലയാളത്തിൽ പഠിക്കാൻ പറ്റുമോ.. അതോ ഇംഗ്ലീഷിൽ തന്നെ പഠിക്കണമെന്ന് നിർബന്ധമുണ്ടോ

    • @CommerceClassPartner
      @CommerceClassPartner  2 หลายเดือนก่อน +2

      MG യിൽ മലയാളത്തിലും എഴുതാം

  • @krishnaskumar3733
    @krishnaskumar3733 7 หลายเดือนก่อน +3

    Sir,
    Degree padichu our 1 year aakumboo kudee online aayi ACCA cheyan pattumoo athu difficult aakumoo please reply 🙏🏻😊

    • @CommerceClassPartner
      @CommerceClassPartner  7 หลายเดือนก่อน +2

      cheyyan സാധിക്കും.. പഠിക്കേണ്ട കാര്യങ്ങൾ കുറെ ഒക്കെ same ആണ്..

    • @krishnaskumar3733
      @krishnaskumar3733 7 หลายเดือนก่อน +1

      @@CommerceClassPartner thank you sir
      Tough aano ACCA

    • @CommerceClassPartner
      @CommerceClassPartner  7 หลายเดือนก่อน +2

      CA ക്കാളും എളുപ്പമാണ്

  • @abhishekpv2511
    @abhishekpv2511 6 หลายเดือนก่อน +6

    4 year ug degree cheyth athe collage allathe pg 1 year padikan patto pls rply

  • @prathyuni
    @prathyuni 4 หลายเดือนก่อน +2

    Sir...degree bsc cs nu shesham job kittuo

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน +1

      Computer mekhale സ്കോപ്പ് ഉണ്ട്.. ബാക്കി നമ്മുടെ കഴിവ് പോലിരിക്കും, u😔

  • @navyakrishna7422
    @navyakrishna7422 4 หลายเดือนก่อน +2

    Degree il ഇപ്പോള്‍ ഇങ്ങനെ ഒക്കെ മാറ്റം വന്ന സ്ഥിതിക്ക് open degree k ഇനി value ഉണ്ടാവോ?

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน

      Open university യും 4 ഇയർ ലേക്ക് മാറിയിട്ടുണ്ട്.. റെഗുലർ പഠിക്കുന്നത്ര വാല്യൂ ഇല്ലെങ്കിലും SN യൂണിവേഴ്സിറ്റി പോലുള്ളതിന് എല്ലാ അംഗീകാരങ്ങളും ഉണ്ട്.. Govt ജോബ് നു ഒക്കെ approved ആണ്

  • @sheejadutt1179
    @sheejadutt1179 6 หลายเดือนก่อน +3

    Thanks sir

  • @navyakrishna7422
    @navyakrishna7422 4 หลายเดือนก่อน +2

    Open degree k edhegilum disadvantages ഉണ്ടോ

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน

      open /Distant മോഡ് ആണെന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് നോക്കിയാൽ അറിയാം എന്നെ ഉളളൂ.. പഠിക്കുന്നത് ഒക്കെ നല്ല syllabus anu.. വാല്യൂ ഉണ്ട്

  • @Sreelakshmi_-eb9xs
    @Sreelakshmi_-eb9xs 6 หลายเดือนก่อน +1

    l St ഇയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ പഠിട്ട് 2nd ഇയറിലേക്ക് central University യിൽ പഠിക്കാൻ സാധിക്കുമോ.?

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      4 year system ഫോളോ ചെയ്യുന്ന ഏതു യൂണിവേഴ്സിറ്റി ലും മാറി ചേരാം എന്നാണ് പറയുന്നത്.. അവിടെ ഒഴിവ് ഉണ്ടെങ്കിൽ

    • @rejishmtmullantharamal2492
      @rejishmtmullantharamal2492 4 หลายเดือนก่อน +1

      Can you say what is the role of teachers under FYUGP and curriculum objectives

  • @abhinandcm4486
    @abhinandcm4486 4 หลายเดือนก่อน +1

    Sir distance aaytt 3 year lekk cheyyan pattumo, Govt exams ezhuthan pattumo ath vech?

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน

      Yes.. sree narayana open യൂണിവേഴ്സിറ്റി വഴി ചെയ്യാം.. psc exam athue വെച്ച് എഴുതാം

  • @Ashchajc
    @Ashchajc 5 หลายเดือนก่อน +2

    Sir,njan 4 varshathe degreeyanu eduthath....enik College ishttapettilla athukond enik 1 varsham kazhinj college maaran pattumo...pls Reply

    • @arshaanilkumar3874
      @arshaanilkumar3874 4 หลายเดือนก่อน +2

      Padiku just college athra bad hane maran noku..
      Enike frnd arum illa but scn illa... Njn padikan ahn pokuney❤

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน +1

      Yes.. ഒഴിവ് ഉണ്ടെങ്കിൽ മാർക്ക്‌ അനുസരിച്ചു mattame കിട്ടും

    • @Mariyam-jm6wo
      @Mariyam-jm6wo 3 หลายเดือนก่อน

      ​@@CommerceClassPartnersir eadh mark aanu nokkukka plustwo ano?

    • @Mariyam-jm6wo
      @Mariyam-jm6wo 3 หลายเดือนก่อน

      ​@@arshaanilkumar3874which clg?

    • @arshaanilkumar3874
      @arshaanilkumar3874 3 หลายเดือนก่อน

      @@Mariyam-jm6wo marian international college avide enike cma kitti illa so njn.... Oru normal college kerii.. Mg university enike degree fees illa scholarship ond
      College il program ond but athra big onum allayriukum marian poley

  • @prathyuni
    @prathyuni 4 หลายเดือนก่อน +2

    3yr kainj exit aayal pg 2 yr purath cheyyan pattilee sir

  • @SusyJohn-td7kf
    @SusyJohn-td7kf 5 หลายเดือนก่อน

    Sir epoo JDC kazhinj erikkuva. Ennu degree kku eth sub edukkunnathayirikkum nallath..?

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน

      B. c finance and taxation എടുത്തോളൂ.. plus two commerce ആണല്ലോ അല്ലേ?

  • @commercehelper-qtinctx7236
    @commercehelper-qtinctx7236 5 หลายเดือนก่อน +2

    ഫസ്റ്റ് ഇയറിൽ ഡിപ്പാർട്മെന്റ് പേപ്പർ ഒന്നും പഠിക്കണ്ടേ അപ്പോൾ. ബി. കോം എടുക്കുന്ന കുട്ടിക്ക് ഫസ്റ്റ് ഇയറിൽ ഏതൊക്കെ പേപ്പർ ആയിരിക്കും

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน

      first sem ഇൽ കോമേഴ്‌സ് റിലേറ്റഡ് ആയ 4 subjects പഠിക്കാൻ ഉണ്ട്‌.

  • @aswathy6994
    @aswathy6994 6 หลายเดือนก่อน +1

    Sir 4 year degree honours with research ചെയ്താൽ PG 1 year ചെയ്യാതെ SET exam എഴുതാമോ?....

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      NETഎഴുതാൻ അനുവദിക്കും എന്ന് പറയുന്നുണ്ട്.. PG കൂടി പിന്നീട് എടുത്തെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് കിട്ടൂ

  • @paru-cg6mj
    @paru-cg6mj 6 หลายเดือนก่อน +2

    Hse tr akan
    3yr degree+2yr pg+2yr +bed appol total 7yr alle vendathu 4yr degree edukkuvanel pinneyum 1yr pg 2 yr bed vende appozhum total 7 yr akille appol ethu edukkunnathu anu nallathu sir

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      four year ഡിഗ്രി integrated B. Ed ആലോചിക്കുന്നുണ്ട്.. അതു വന്നാൽ ലാഭം ആണ്.. commerce ഒഴികെ mattue subject കൾക്ക് ഡിഗ്രി +BEd high school വരെ പഠിപ്പിക്കാനുള്ള യോഗ്യത ആണ്. ഒരു എലിജിബിലിറ്റി test കൂടി ഉണ്ടാകും.

    • @gooddayvlog8791
      @gooddayvlog8791 6 หลายเดือนก่อน

      ​​@@CommerceClassPartnerurdu up teacher avano 4 year urdu honours +1test madiyo
      Test name parjero

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      BEd അല്ലെങ്കിൽ D. ed കൂടി വേണ്ടി വരും.K TET exam കൂടി pass ആകേണ്ടി വരും

  • @sujithaksunil
    @sujithaksunil 6 หลายเดือนก่อน +1

    Keralathil mathramayulaa D.ed course ini ndavilla kettu.... appol ee 4 yr degree mathyo Lp tr aakan..... D.ed pettann thanne eduth kalayumo

  • @ABHI-mq1nt
    @ABHI-mq1nt 6 หลายเดือนก่อน +2

    Sir Ippom oppern university padikkunnu eni calicut ug uply cheyyan pattuoo

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      അതു ക്യാൻസൽ ആക്കി ഇത് start cheyyam

    • @ABHI-mq1nt
      @ABHI-mq1nt 6 หลายเดือนก่อน

      Ug uply cheyth admission kittiya thine shesham cancel chetan pattuo

    • @ABHI-mq1nt
      @ABHI-mq1nt 6 หลายเดือนก่อน +1

      Cheythal poreee

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      ​@@ABHI-mq1ntമതി

  • @SUDHEERSVMANGAD
    @SUDHEERSVMANGAD หลายเดือนก่อน

    N-1
    133 credit within 2 and half year will get 3 year degree

  • @asmika.m9299
    @asmika.m9299 6 หลายเดือนก่อน +1

    Ippo degree cheydhukondirikkunnavark main subject change cheyyan kazhiyumo

  • @anvarriyas6884
    @anvarriyas6884 13 วันที่ผ่านมา +1

    evening class undakumo...ethenkilum collegil...???

    • @CommerceClassPartner
      @CommerceClassPartner  13 วันที่ผ่านมา

      ഭാവിയിൽ ഉണ്ടാകാം

  • @AriaNovaX
    @AriaNovaX 5 หลายเดือนก่อน +2

    ഞാൻ ഈ yr degree കഴിഞു. എനിക്ക് gate എഴുതി ഐഐടിയിൽ mtech ചെയ്യണം എന്നുണ്ട്. പക്ഷേ അതിന് 4 yr degree compulsory ആണ്. So, എനിക്ക് ഈ വർഷം 4th yr പഠിക്കാൻ പറ്റുമോ??

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน +1

      4 ഇയർ മാത്രമായി ഈ വർഷം പറ്റില്ല.. pg ആയി ചെയ്യേണ്ടി വരും

    • @sarathpr3774
      @sarathpr3774 หลายเดือนก่อน

      Degree etha . Ethu college . Ippol entu cheyyunu

  • @prathyuni
    @prathyuni 4 หลายเดือนก่อน +1

    Sir 3yr kazhinj exit cheythal 4 yr kainju kittunna same certificate aano kittua

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน +1

      അല്ല 3 ഇയർ ഡിഗ്രി സർട്ടിഫിക്കറ്റ് ആണ് കിട്ടുക. 4 മത്തെ വർഷം കൂടുതൽ subjects പഠിക്കുന്നുണ്ട്.. PG first ഇയർ ന് തുല്യമായ subject കൂടുതൽ പഠിക്കുന്നുണ്ട്

  • @paru-cg6mj
    @paru-cg6mj 6 หลายเดือนก่อน +1

    Sir ippol 4year degree anu edukkunnathu engil higher secondary teacher akan kazhiyumo

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      ഒരു വർഷം pg കൂടി പഠിക്കണം.. പിന്നെ B. Ed എടുക്കണം.. SET exam പാസ് ആകണം.. B. ed ഉൾപ്പടെ 4 വർഷ ഡിഗ്രി വരാൻ സാധ്യത ഉണ്ട്.. എങ്കിൽ B. Ed പിന്നെ separate എടുക്കണ്ട

    • @Saaaa__56
      @Saaaa__56 6 หลายเดือนก่อน

      ​@@CommerceClassPartnerath ee year undoo sir integrated bed

    • @_AdaWong_
      @_AdaWong_ 6 หลายเดือนก่อน

      athe oru doubt what is aec(ability enhancement course)?

  • @kunjavasneha
    @kunjavasneha 10 วันที่ผ่านมา +1

    Sem jayikkan ellam sub nu 60% veno

  • @AbiyaBenny-bp2fd
    @AbiyaBenny-bp2fd 6 หลายเดือนก่อน +2

    Sir degree one yearnu sesham ca koode eduthu padikkamo

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      CA foundation exam എഴുതി pass ആയിട്ടു ചെയ്യാം

  • @BinthMuhammed-pc3ct
    @BinthMuhammed-pc3ct 6 หลายเดือนก่อน +2

    Sir.. 4 yr dgree with honours കഴിഞ്ഞിട്ട് NET എഴുതാൻ പറ്റില്ലേ?
    അല്ലെങ്കിൽ PG 1 വർഷം ചെയ്തിട്ട് ആണോ നെറ്റ് എഴുതാൻ കഴിയുക?

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน +1

      4 year ഡിഗ്രി കഴിഞ്ഞിട്ട് എഴുതാം എന്ന് UGC ഓർഡർ ആയിട്ടുണ്ട്.. PG കൂടി 55% മാർക്കോടെ pass ആയെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് കിട്ടൂ

    • @BinthMuhammed-pc3ct
      @BinthMuhammed-pc3ct 6 หลายเดือนก่อน

      നെറ്റ് ന്റെ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ പിജി 55% മാർക്കോടെ പാസാവണം എന്നാണോ

    • @BinthMuhammed-pc3ct
      @BinthMuhammed-pc3ct 6 หลายเดือนก่อน

      ഒരു സംശയം കൂടി.. തീർത്തു തരണേ.. പിജി ഇല്ലാതെ 4 yr ഡിഗ്രി honours ചെയ്തു നെറ്റ് qualified ആയീന്നു കരുതുക.. അപ്പൊ എനിക്ക് കോളേജ് ലെക്ചർ ആയി കേറാൻ കഴിയുമോ

    • @BinthMuhammed-pc3ct
      @BinthMuhammed-pc3ct 6 หลายเดือนก่อน

      നെറ്റ് ന്റെ സർട്ടിഫിക്കറ്റ് ഉണ്ടായാൽ ആണോ കോളേജിൽ കയറാൻ പറ്റുക..

    • @BinthMuhammed-pc3ct
      @BinthMuhammed-pc3ct 6 หลายเดือนก่อน

      ​@@CommerceClassPartnerമറ്റൊന്ന്,
      Degree പിജി കഴിഞ്ഞ് നെറ്റ് qualifide ആയാൽ govt കോളേജിൽ ലക്ചർ ആയി കയറാൻ കഴിയുമോ..
      അല്ലെങ്കിൽ psc എഴുതണോ
      Psc ഇല്ലെങ്കിൽ പ്രൈവറ്റ് ൽ ആണോ കിട്ടുക
      അതിന് പൈസ കെട്ടി വെക്കേണ്ടി വരുമോ
      Pls റിപ്ലൈ soon

  • @amalnadh3950
    @amalnadh3950 6 หลายเดือนก่อน +2

    3 year avumbo exit engane avum ath addmission time il parayano

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน +1

      ഇല്ല.3 year ആകുമ്പോൾ exit ആകണോ എന്ന് student ആണ് തീരുമാനിക്കുന്നത്. athu 3 yeare akumbolr തീരുമാനിച്ചാൽ മതി

  • @fkvlogs7933
    @fkvlogs7933 4 หลายเดือนก่อน +1

    Sir kannur university bba honers with research indo

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน +1

      ഉണ്ടല്ലോ.. degree എല്ലാം 4 ഇയർ structure ലേക്ക് മാറിയിട്ടുണ്ട്

  • @the_writer_006
    @the_writer_006 หลายเดือนก่อน

    Sr, how to take double major

  • @JoyKT-oz3zo
    @JoyKT-oz3zo 5 หลายเดือนก่อน +1

    4 year dgree cheythu kazhnju separate B.ed edukkano higher secondary teacher aavan?

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน

      PG വിത്ത്‌ B ed വേണം

    • @JoyKT-oz3zo
      @JoyKT-oz3zo 5 หลายเดือนก่อน

      @@CommerceClassPartner 4 year dgree kazhnju pinne PG eduthu higher secondary teacher ayikude

  • @_Rono_Manic_7
    @_Rono_Manic_7 5 หลายเดือนก่อน +2

    Class time marunn ondo part time job opportunity kodkn

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน

      അതിനെ കുറിച്ച് പറയുന്നില്ല.. ഇനി അങ്ങനെയും മാറ്റങ്ങൾ വന്നേക്കാം

  • @nazeerak9266
    @nazeerak9266 3 หลายเดือนก่อน +1

    3vrasham padikkunna enikku p4th degree edukkan pattu mo

    • @CommerceClassPartner
      @CommerceClassPartner  3 หลายเดือนก่อน

      ഇപ്പോൾ മൂന്നാമത്തെ വർഷം പഠിക്കുന്നവർക്ക് നിലവിൽ സാധിക്കില്ല

  • @hariidathilveedu3938
    @hariidathilveedu3938 4 หลายเดือนก่อน +1

    Sir hss teacher avan one year pg kku pokenamo

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน +1

      yes plus two il PG + BEd +SET exam pass ആകണം

    • @hariidathilveedu3938
      @hariidathilveedu3938 4 หลายเดือนก่อน +1

      @@CommerceClassPartner hons with research eduthalo

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน

      @@hariidathilveedu3938 നിലവിൽ pg.വേണം.. മാറ്റാം ഒന്നും പറഞ്ഞിട്ടില്ല

  • @rashida7002
    @rashida7002 3 หลายเดือนก่อน +1

    Sir ,Bcom kazhinj B ED cheyyamo

    • @CommerceClassPartner
      @CommerceClassPartner  3 หลายเดือนก่อน

      M.Com ആണ് വേണ്ടത്

    • @rashida7002
      @rashida7002 3 หลายเดือนก่อน

      @@CommerceClassPartner mcom kazhinjano bEd cheyyan kazhiyuka

  • @edd-eddie
    @edd-eddie 4 หลายเดือนก่อน +1

    Is it possible to complete 3 year BCA in 1.5 -2 years. How it possible?

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน

      By earning extra credits online (if recognized courses are available ), we can accelerate our graduation timeline and complete our degree a semester ahead of schedule..

    • @edd-eddie
      @edd-eddie 4 หลายเดือนก่อน +1

      @@CommerceClassPartner Can you make a video about it. How to know that the online course is recognized one

  • @Ammu-zz2ru
    @Ammu-zz2ru 6 หลายเดือนก่อน +3

    Sir appol ee year 3 year degree application ille🙄

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      ഇല്ല.. അപ്ലിക്കേഷൻ ഒന്ന് മാത്രമേ ഉള്ളൂ.. 3 year ആകുമ്പോൾ നമുക്ക് exit ആകനമെങ്കിൽ ആകാം

  • @PreejaAjayakumar-vm2ey
    @PreejaAjayakumar-vm2ey 6 หลายเดือนก่อน +1

    Hello sir , BBA course 4 year aavumo ini atho BCOM Matram aano 4 year

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน +1

      BBA യും പല യൂണിവേഴ്സിറ്റി കളും 4 year ആകുന്നുണ്ട്

    • @sunithajames2088
      @sunithajames2088 5 หลายเดือนก่อน +1

      ❤Q​@@CommerceClassPartner

  • @rinshidaali7593
    @rinshidaali7593 6 หลายเดือนก่อน +1

    Sir distance degree cheyyunnavar integrated degree ea yearil undavua

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      തീരുമാനം വന്നിട്ടില്ല

  • @muhammedkutty121
    @muhammedkutty121 6 หลายเดือนก่อน +3

    Sir
    3rd yearl exit ayitt b.ed 2 yrs kayijal hs teacher aavan pattoo

  • @ya_a_qov2000
    @ya_a_qov2000 5 หลายเดือนก่อน +1

    ഞാൻ Ahmedabad universityൽ BS Hons major in Physics ചെയ്തു. 4 year research programme ആയിരുന്നു. അതിലെ പല courseകളും Masters even PhD level ആയിരുന്നു. US Based Curriculum ആയതുകൊണ്ടുതന്നെ Thesis degreeയുടെ important criteria ആണ്.

  • @BinthMuhammed-pc3ct
    @BinthMuhammed-pc3ct 6 หลายเดือนก่อน +17

    4 വർഷം ഡിഗ്രിയും 1 വർഷം പിജി യും ആയാൽ സാധാരണ പോലെ 5 വർഷം തന്നെ ആയീലെ ടോട്ടൽ.. 🥲

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน +6

      Yes.. അതു ആണ്.. 4 വർഷ ഡിഗ്രി എടുത്തവർക്ക് കൂടുതൽ year പഠിക്കേണ്ട എന്നെ ഉള്ളു.. total അത്ര തന്നെ വരും

    • @DevamshJyothi
      @DevamshJyothi 4 หลายเดือนก่อน

      ​@@SiljoVG-eq8kcpg vende,?

    • @DevamshJyothi
      @DevamshJyothi 4 หลายเดือนก่อน

      @@SiljoVG-eq8kc ok

    • @alvinbiju9163
      @alvinbiju9163 3 หลายเดือนก่อน +1

      1 year venam bro​@@DevamshJyothi

    • @DevamshJyothi
      @DevamshJyothi 3 หลายเดือนก่อน

      @@alvinbiju9163 ok bro

  • @lachu21lachu
    @lachu21lachu 4 หลายเดือนก่อน

    Sir Ba english with mass communication and journalism coursinum hons with reasearch indo

  • @BhavanaA-n7n
    @BhavanaA-n7n 5 หลายเดือนก่อน +1

    Sir supply ulla kuttikalku internal mark collegiili ayakila appo athuvachittu valu Chyam allo

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน

      അതു നേരത്തെ തന്നെ അപ്‌ലോഡ് ചെയ്തു യൂണിവേഴ്സിറ്റി ക്ക് കിട്ടും

  • @SKGAMING-ec1rd
    @SKGAMING-ec1rd 4 หลายเดือนก่อน +1

    Sir, onlin ayi padikkan pattomo

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน

      Sree narayana gurue open യൂണിവേഴ്സിറ്റി vazhi ചെയ്യാം.. ഇപ്പോൾ apply ചെയ്യാവുന്ന സമയം ആണ്

  • @VishnuVichu-oo1hx
    @VishnuVichu-oo1hx 28 วันที่ผ่านมา

    Sir, age limit indo degree course regular.

  • @devikrishna5680
    @devikrishna5680 4 หลายเดือนก่อน +1

    4 yr degree l BA Malayalam undakumo ?

  • @beenasatheesan5983
    @beenasatheesan5983 5 หลายเดือนก่อน +2

    Sir ee degree edukknnath nallath ahno basically onn parayuo

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน +2

      നല്ലത് ആണ്.. Degree ഒരു base ആയി കരുതുക.. തുടർന്ന് പഠിക്കുകയും വേണം.. CA, CMA, ACCA, MBA, MCA... അങ്ങനെ ഏതെങ്കിലും കൂടി പഠിക്കാൻ ശ്രമിക്കുക

    • @AnfasAnu-f2s
      @AnfasAnu-f2s 3 หลายเดือนก่อน

      Sir am doing my degree in bba under calicut university and after my graduation i am going to take my higher studies in abroad so.. My question is 3year degree or 4year degree which is suitable for me ​@@CommerceClassPartner

  • @fidhaap19
    @fidhaap19 6 หลายเดือนก่อน +2

    Njan devagiri collegeil bsc zoology honours aan kodthath...ath ethra year aan.Ath 3 year cheyyan patto

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน +1

      3 year ആകുമ്പോൾ exit ആകാൻ പറ്റും. നോർമൽ ഡിഗ്രി ആകും ലഭിക്കുക.. honours ഡിഗ്രി ലഭിക്കില്ല

    • @user-in6ep1qh7y
      @user-in6ep1qh7y 4 หลายเดือนก่อน

      Sir bsc zoology major aayit edithit minor aayit bcom edukan kazhiyumo. Annit 3rd yr aakumbo transfer ne pattille

  • @BasmaKA-dn3wk
    @BasmaKA-dn3wk 5 หลายเดือนก่อน +1

    Bed ഉണ്ടാകുമോ അപ്പോൾ പി ന്നേ പിജി um

    • @CommerceClassPartner
      @CommerceClassPartner  5 หลายเดือนก่อน +1

      നിലവിൽ B. ed 2 വർഷ കോഴ്സ് ആയി തുടരും. 4 ഇയർ degree ചെയ്തവർക്ക് 1 ഇയർ PG മതി.. 3 ഇയർ degree ചെയ്തവർക്ക് PG 2 ഇയർ വേണം

    • @BasmaKA-dn3wk
      @BasmaKA-dn3wk 5 หลายเดือนก่อน

      അപ്പോൾ 4 year degree യുടെ കൂടെ B ed ഇല്ലല്ലേ.......

  • @fathimathfaza9887
    @fathimathfaza9887 2 หลายเดือนก่อน +1

    Sir 1 year kyinja major mattan patto?

    • @CommerceClassPartner
      @CommerceClassPartner  2 หลายเดือนก่อน

      yes.. മാറാൻ ഉദ്ദേശിക്കുന്ന course subjects minor ആയി പഠിച്ചു നല്ല mark കിട്ടിയാൽ അവസരമുണ്ട്

    • @ismathhaseena8872
      @ismathhaseena8872 2 หลายเดือนก่อน

      Ipo eng vecnacy illaa minor ayt edkn so second semil edtha patto sir

  • @safnasafnaa-wc9eu
    @safnasafnaa-wc9eu 6 หลายเดือนก่อน +2

    4yr degree kayinj 1yr pg kazhijal B.E.D venoo Hss teacher akann

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      yes.. 4 year ഡിഗ്രി with B. ed വരുമെന്ന് പറയുന്നുണ്ട്.. അങ്ങനെ എങ്കിൽ പിന്നെ pG മാത്രം മതി

  • @maneeshkumar2926
    @maneeshkumar2926 6 หลายเดือนก่อน +4

    നിലവിൽ 2023 - ൽ സെക്കന്റ് ഇയർ ആയവർക്ക് ഇതിൽ ഉൾപ്പെടാൻ കഴിയുമോ

  • @kalyanic7341
    @kalyanic7341 6 หลายเดือนก่อน +2

    Degree with B.ed undo Sir..?

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน +1

      start ചെയ്തിട്ടില്ല.

    • @paru-cg6mj
      @paru-cg6mj 6 หลายเดือนก่อน

      @@CommerceClassPartner ee varsham appol athu edukkan kazhiyille

    • @CommerceClassPartner
      @CommerceClassPartner  6 หลายเดือนก่อน

      ​@@paru-cg6mjസാധ്യത കുറവാണു.. next year മുതൽ ആകാൻ ആണ് സാധ്യത. ചില central യൂണിവേഴ്സിറ്റി കൾ 4 year integrated BEd ഓഫർ ചെയ്യുന്നുണ്ട്

  • @sreedevrb5243
    @sreedevrb5243 หลายเดือนก่อน

    4 year compulsory allallo

    • @sreedevrb5243
      @sreedevrb5243 หลายเดือนก่อน +1

      Nammude ishtamalle ethra year padikanm enn

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      Compulsory അല്ല .3 year ഇൽ exit ഉണ്ട്

  • @vknair9496
    @vknair9496 4 หลายเดือนก่อน +1

    സാർ ഡിഗ്രി 3 വർഷം പഠിച്ചിട്ട് ഒരു വർഷം പിജി അങ്ങനെ ആണോ ഈ നാല് വർഷം എന്ന് പറയുന്നത് അതോ നാല് വർഷം ഡിഗ്രി ഒരു വർഷം പിജി ആണോ

    • @CommerceClassPartner
      @CommerceClassPartner  4 หลายเดือนก่อน +1

      4 varsham ഡിഗ്രി പഠിച്ചവർക്ക് ഒരു varsham PG എന്നാണ്

    • @vknair9496
      @vknair9496 4 หลายเดือนก่อน

      4 വർഷം ഹോനേഴ്സ് ഡിഗ്രി വിത്ത്‌ റിസേർച് ആകുബോൾ നാല് വർഷം കൂടാതെ ഒരു വർഷം കൂടി ആണോ അതോ ഈ റിസേർച് ഈ നാല് വർഷത്തിൽ തന്നെ തീരുമോ റിസേർച് കഴിഞ്ഞു നമ്മൾ പിജി എടുക്കണമോ

  • @AthulyaAthulyapp
    @AthulyaAthulyapp 4 หลายเดือนก่อน +1

    Sir, upsc exam ezhuthan degree vende.. Appol 3rd yearil exit aavathe thanne degree certificate kittumo?

  • @NadeeraHaneef-n4e
    @NadeeraHaneef-n4e 2 หลายเดือนก่อน

    Sir ee minors and mdc okke eathra sem padikkanm plzz reply

  • @ismathhaseena8872
    @ismathhaseena8872 2 หลายเดือนก่อน +1

    1 year kayinja departmnet maran patto?

    • @CommerceClassPartner
      @CommerceClassPartner  2 หลายเดือนก่อน

      yes. ആ ഡിപ്പാർട്മെന്റ് subject ഒന്നാം വർഷം minor ആയി എടുത്തു exame nu നല്ല mark വാങ്ങിയാൽ ചാൻസ് ഉണ്ട്

    • @fathimathfaza9887
      @fathimathfaza9887 2 หลายเดือนก่อน +1

      Sir ippo enga vecancy ila minor ayt edkn apo 2 nd semil edtha patto?

    • @CommerceClassPartner
      @CommerceClassPartner  2 หลายเดือนก่อน

      minor പഠിക്കാൻ vacancy വേണ്ടല്ലോ.. യൂണിവേഴ്സിറ്റി ഏതാ?