ബാബുക്ക ഇന്നും ഒരു ഗന്ധർവ്വൻ ആയി ഒരുപാട് ഹൃദയങ്ങളിൽ ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല ജീവിക്കുന്നു ഒരുപാട് ഒരുപാട് ഹൃദയങ്ങ ളിൽ അനശ്വരനായി. പ്രണാമം ബാബുക്കാ
ബാബുക്ക പാടിയ ഈ പാട്ട് കേട്ടപ്പോൾ ആ ഗാനത്തിൻ്റെ ആത്മാവും ഹൃദയവും എല്ലാം ആവാഹിച്ച് പാടുന്നതു പോലെ - മറ്റാരു പാടിയതും ഒറിജിനൽ ഫീൽ നല്കുന്നതിൽ പരാജയപ്പെടുന്നു.ദാസേട്ടൻ സ്വരമാധുരിയിൽ പാടുമ്പോൾ ഫീൽ കുറയുന്നു. ബാബുക്ക രചനയുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങി രാഗഭാവത്തിൻ്റെ മുത്തും പവിഴവും കണ്ടെത്തി ഹൃദയം തുറന്നു പാടുമ്പോൾ ആ മാന്ത്രികതയിൽ നമ്മളലിഞ്ഞലിഞ്ഞ് ഇല്ലാതാകെ ഒരു തേങ്ങലോടെ കൈകൂപ്പുന്നു '- "ബാബുക്ക.....
മാസ് മരിക ശബ്ദം ബാബുക്ക the greatest വോയ്സ് harmony കൊണ്ട് ammanamaadiya കലാ കാരെൻ സിംഗർ.ഡയറക്ടർ orchestra ...എല്ലാം ഒരുമിച്ച് ചെയ്യുന്ന തുല്ല്യ ത ഇല്ലാത്ത ഗാന ഗന്ധർവൻ...
അദ്ദേഹത്തെ ഓർക്കുമ്പോൾ കണ്ണു നിറയുന്നു😢😢😢
നെഞ്ചിനുള്ളിലേക്കു ഒഴുകിയിറങ്ങുന്ന ശബ്ദം..ബാബുക്ക എന്തൊരു ഫീൽ ആണ് അങ്ങയുടെ പാട്ടിനു
ബാബുക്ക ഇന്നും ഒരു ഗന്ധർവ്വൻ ആയി ഒരുപാട് ഹൃദയങ്ങളിൽ ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല ജീവിക്കുന്നു ഒരുപാട് ഒരുപാട് ഹൃദയങ്ങ ളിൽ അനശ്വരനായി. പ്രണാമം ബാബുക്കാ
ബാബുക്കയുടെ അത്രയും ഫീൽ ദാസേട്ടൻ പാടിയപ്പോ കിട്ടിയില്ല...🥰🥰 സത്യമാണ്...
ഗന്ധർവ്വൻ ബാബുക്ക
ബാബുക്ക പാടിയ ഈ പാട്ട് കേട്ടപ്പോൾ ആ ഗാനത്തിൻ്റെ ആത്മാവും ഹൃദയവും എല്ലാം ആവാഹിച്ച് പാടുന്നതു പോലെ - മറ്റാരു പാടിയതും ഒറിജിനൽ ഫീൽ നല്കുന്നതിൽ പരാജയപ്പെടുന്നു.ദാസേട്ടൻ സ്വരമാധുരിയിൽ പാടുമ്പോൾ ഫീൽ കുറയുന്നു. ബാബുക്ക രചനയുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങി രാഗഭാവത്തിൻ്റെ മുത്തും പവിഴവും കണ്ടെത്തി ഹൃദയം തുറന്നു പാടുമ്പോൾ ആ മാന്ത്രികതയിൽ നമ്മളലിഞ്ഞലിഞ്ഞ് ഇല്ലാതാകെ ഒരു തേങ്ങലോടെ കൈകൂപ്പുന്നു '- "ബാബുക്ക.....
അനുരാഗ നാടകത്തിൻ ഉദയ ഭാനു അതെ ഫീലിൽ പാടിയിട്ടുണ്ട്
ആഹാ...
ബാബുക്ക... നിങ്ങൾ.. നിങ്ങൾ തന്നെ.... ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ ഇപ്പോഴും ജീവിക്കുന്നു... 😢😢😢
എനിക്ക് ഏശുദാസ് പാടിയതിനേക്കാൾ ഇഷ്ടം, ബാബുക്കയുടെ ശബ്ദവും ആലാപനവുമാണ്...
Babuka*s own magic voice is better than other singers...
ബാബുക്ക യുടെ ശബ്ദം
വല്ലാത്ത ഫീൽ ❤️2020
ബാബുക്ക ങ്ങളെന്തൊരു ജിന്നാണ് മനുഷ്യ . ഉമ്മ
യഥാർത്ഥ ഗാന ഗന്ധർവ്വൻ
Baburajinte pattu maha mosam
Sure babuka .singer.lyrics director ..haarmony കൊണ്ട് അമ്മാനമാടിയ haarmonyy magetion...
Oi
Ii
@@nasklnnasrudhin3610 ii
ഏശുദാസിനേക്കാളും എത്രയോ ഉന്നതിയിലാണ്, ബാബുരാജ് എന്ന ഗാന ഗന്ധർവ്വൻ'....
What a feel.
Babuka's voice clarity ! Great ..great..
മാസ്മരിക ശബ്ദം,സംഗീതം!!!
😍😍😍😍😍😍😍😍😍😍
മഹാ പ്രതിഭ😘
The soul and feel of his voice is nice and unfathomable!
മനസ്സിൽ വല്ലാത്ത അനുഭൂതി നൽകുന്ന ഗാനം...
he is the singer of the singers...what a feel...babukka...i didnt even want to hear the yesudas S janaki version...what a diff
Yes.....
Baburajinte pattu mosam
ട്യൂൺ ഉഗ്രൻ തന്നെ
soulful voice babukka❤️
These are priceless collections! Babukka paadumpo kittunna feel athonn vere thanne!
Amazing awesome song
Babukkaorayiramumma❤❤❤❤❤❤❤
അനുഗ്രഹീത കലാകാരൻ..🙏🌷💓
Super super 👌🏻👌🏻👌🏻
Babukka's mesmerizing voice........
Parayan vakkukal Ella. Tribute to the great singer. Here is a tear for you.
Great wordings
Baburaga, the magical raga of babukka
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബാബുക്കാ
Super song ❤❤
Baburaj...... 🙏🙏🙏
A super super music maker
ബാബുക്കാ ....
അനിർവ്വചനീയം
Babukka 👌👌👌👌
Babukka wery God
Great babukka
Melodius
Rare with beauty
തിരയുടെ വെള്ള പളുങ്കു താളിൽ തീരം മറുപടി എഴുതും🎉
Babukka magic 👌
മാസ് മരിക ശബ്ദം ബാബുക്ക the greatest വോയ്സ് harmony കൊണ്ട് ammanamaadiya കലാ കാരെൻ സിംഗർ.ഡയറക്ടർ orchestra ...എല്ലാം ഒരുമിച്ച് ചെയ്യുന്ന തുല്ല്യ ത ഇല്ലാത്ത ഗാന ഗന്ധർവൻ...
Prathiba , prathibasam 🙏💓
Great composition
Good song and sweet voice
Subscribed 🌼🌼🌼
Really amazing...
അസ്തമനകാലിന്നകലെ.......,
അതെ , ബാബുക്ക ആ അരയന്നങ്ങളുടെ അടുത്തുള്ളതുപോലെ ഒരു ഫീൽ😅🙋🙏💔
Anashwaramaaya sageetham
Babukkayenamikkunnu
melody magic by msb
ജനകീയ ഭാവഗായകൻ
sound modulation range babukaaa.
😍😍😍😍😍
🍎🍏
Swargeeyam
Yadhaartha gandharva gaayakan Babukka thanne.adhehathinte pathil oramsam polum yesudainu varunnilla.