നീല നിലാവുള്ള മഞ്ഞ് തൂവുന്ന രാത്രിയെ കണ്ടു കൊണ്ടാണ് ഭാസ്കരൻ മാഷ് അക്കാലത്ത് മനോഹരമായ ഈ വരികൾ കോറിയിട്ടത്,,, അന്നത്തെ സംഗീത മാന്ത്രികൻ ബാബുക്ക,, അതിനെ അതിമനോഹരം ആക്കി,, ജാനകിയമ്മ യുടെ മധുരം കിനിയുന്ന സ്വരത്തിൽ മലയാളിക്ക് നൽകി.... മലയാളവും മലയാളിയും ഉള്ള കാലത്തോളം ഈ മൂന്നു പേരോടും നമ്മൾ കടപ്പെട്ടിരിക്കുന്നു🙏🙏🙏(( രാത്രിയിൽ തന്നെ കേൾക്കണം,, ഇയർഫോൺ വച്ച്, ഒറ്റക്കിരുന്ന്....👍👍👍👍)) മധുരമൂറുനന ഈ ഗാനം പിന്നീട് ഇത് വരെ ബാബുക്കയുടെ ചെറുമകൾ ഉൾപ്പെടെ ഒരുപാടു ഒരു പാട് പേർ സുന്ദരമായി / മനോഹരമായി ആലപിച്ചിട്ടുണ്ട്..... എനിക്കിഷ്ടം ഗായത്രി മോളുടെ ശബ്ദത്തിലൂടെയാണ്,,, അഭിനന്ദനങ്ങൾ🌹🌹 ))
At the outset , a big salute to this Great Singer . Obviously , this version will remain ever green in the minds who ever heard this song . I really appreciate and honor this great Legend who make it so lovable and awesome. Mam you are , no doubt , a Wonderful gift of GOD.
Really , I have heard this song about 15 times .Gayatri is also very beautiful . Very beautifully sung . Sung as Jankiamma sang . This song itself has to be sung again with a smile .
Bahuth qoob, Awesome, shown full justice to one of the mesmerizing songs of Babukka, Sung by S Janaki, Gayathri's improvisation was great, keep singing
Hats off to guitar filling. Style of harmonium playing is Resumples Babukka, one of the great music director. Gayatri improvised at the best. But back up instruments score the credit.
ഗായത്രി... അത്ര മാത്രം സുന്ദരം നിന്നെ പോലെ തന്നെ.കേട്ടിരുന്നു പോകും 👍🏾👍🏾👍🏾👌🏾👌🏾👌🏾
സരസ്വതി ദേവിയുടെ അനുഗ്രഹം കിട്ടിയ ശബ്ദം. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഗായത്രി അതി മനോഹരം❤️
The best version of this song is Babukka's...Best feel..
But Gayathri's voice is very sweet..
നീല നിലാവുള്ള മഞ്ഞ് തൂവുന്ന രാത്രിയെ കണ്ടു കൊണ്ടാണ് ഭാസ്കരൻ മാഷ് അക്കാലത്ത് മനോഹരമായ ഈ വരികൾ കോറിയിട്ടത്,,, അന്നത്തെ സംഗീത മാന്ത്രികൻ ബാബുക്ക,, അതിനെ അതിമനോഹരം ആക്കി,, ജാനകിയമ്മ യുടെ മധുരം കിനിയുന്ന സ്വരത്തിൽ മലയാളിക്ക് നൽകി.... മലയാളവും മലയാളിയും ഉള്ള കാലത്തോളം ഈ മൂന്നു പേരോടും നമ്മൾ കടപ്പെട്ടിരിക്കുന്നു🙏🙏🙏(( രാത്രിയിൽ തന്നെ കേൾക്കണം,, ഇയർഫോൺ വച്ച്, ഒറ്റക്കിരുന്ന്....👍👍👍👍)) മധുരമൂറുനന ഈ ഗാനം പിന്നീട് ഇത് വരെ ബാബുക്കയുടെ ചെറുമകൾ ഉൾപ്പെടെ ഒരുപാടു ഒരു പാട് പേർ സുന്ദരമായി / മനോഹരമായി ആലപിച്ചിട്ടുണ്ട്..... എനിക്കിഷ്ടം ഗായത്രി മോളുടെ ശബ്ദത്തിലൂടെയാണ്,,, അഭിനന്ദനങ്ങൾ🌹🌹 ))
ഇതേ ഗാനത്തിന്റെ പലരുടേയും വേർഷൻ കേട്ടിട്ടുണ്ട്.ഏറ്റവും ഇഷ്ടം ഇത് തന്നെ 👍❤️
CR
Ni
❤
Babukka thanne padiyath kettu nokku..
❤❤❤🎉🎉🎉
വികാരവായപ്പോടെ പാടി. ഗായത്രിക്കു എന്റെ അഭിനന്ദനങ്ങൾ.
ഗായത്രിയുടെ മാസ്മരികത ഈ പാട്ടിലൂടെ നമുക്ക് മനസ്സിലാകും.
ഭാവസാൻദ്രമായ വരികൾ. അതിമനോഹരമായ ആലാപനം. ഗായത്രിയും മഞ്ജരിയും ഏതാണ്ട് ഒരേ കാലയളവിൽ വന്ന് മലയാളികളുടെ മനം കവർന്നു. ആശംസകൾ
അതിമനോഹരമായി പാടി.
അതീവഹൃദ്യമായ improvisation 👍👍👍👍👍👍👍
ഈ ഗാനം ഇതിലും നന്നായി ആരും പാടിയതായി അറിവില്ല gayatri u blessed
മനോഹരമായി പാടി നന്നായി അഭിനന്ദനങ്ങൾ 👍👍👍
Wonderful improvisation...
ഗായത്രിയുടെ improvisations മനോഹരമായിട്ടുണ്ട്. 👍
എനിക്കേറ്റവും ഇഷ്ടമുള്ള ശബ്ദമാണ് ഗായത്രിയുടേത്.💜💜💜
U
.😅😮😅😅
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം supper
ഒട്ടും ജാഡയില്ലാത്ത അനുഗ്രഹീത ഗായികയാണ് ഗായത്രി❤❤
🙏👍ശ്രുതി മധുരമായ ഗാനം കേട്ടിട്ടും മതിവരുന്നില്ല
മനസ്സിൽ വളരെ സന്തോഷം
ഉൾ കൊണ്ട് പാട്ടുപാടുന്ന
സുന്ദരിയായ ഗായിക🎉😊
Excellent, 100%
വാതിലടച്ചില്ലേ. ബ്യൂട്ടിഫുൾ improvisation.
അവസാനം great 🌹
... എത്ര കേട്ടാലും മതി വരില്ലാ.. ഈ ഗാനം... 🌹
Gayathri beautiful sung great being from trichur I m proud of u
My ever favorite singer Gayathri, very good improvisation.
Hats off Babukka and Janaki Amma for the original song🙏
എത്ര ലാഘവത്തോടെ ഹൃദ്യമായി പാടുന്നു....!❤
😢 നല്ല ശംബ്ദം ഭംഗിയായി പാടിയുണ്ട് മനോഹരം❤❤❤❤
വളരെ നന്നായി improvisation. നന്നായി പാടി ഗായത്രി 🥰💐🙏🏻
മയക്കം വരാതെ മാനത്ത് കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ
Soooo Beautiful and Lovely Song❤❤❤❤❤
Beautiful presentation
Wish u best of luck Smt Gayatri
മനോഹരമായ ഗാനം. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. അഭിനന്ദനങ്ങള്‍. ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
At the outset , a big salute to this Great Singer . Obviously , this version will remain ever green in the minds who ever heard this song . I really appreciate and honor this great Legend who make it so lovable and awesome. Mam you are , no doubt , a Wonderful gift of GOD.
Sweet voice
ഗസൽ രസം പകർന്നു പാടിയിരിക്കുന്നു
Super ഗായത്രി..... അലിഞ്ഞു പോവുന്നു
Excellent 🎻🎼🎸🙏🏼🙏🏼💞💞🌹
Excellent performance.
ഈ പാട്ടു കേട്ട് കഴിഞ്ഞാൽ പിന്നെ കുറച്ചു നേരത്തേക്ക് ബോധം നഷ്ടമാകും .
ബാബുക്കയുടെ മന്ത്രജാലം .
❤
അപ്പോൾ ഭാസ്കരൻ മാഷിന്റെ വരികളോ?. രണ്ടിന്റെയും കോമബിനേഷൻ👌
രണ്ടും
wow gayathri no words to express this perform thanks
ഗായത്രി ..... എത്ര മധുരതരം ഈ ആലാപനം ❤️
അനുഗ്രഹീതമായ ശബ്ദം
IMPROVISATION .........................SUPERB
കൊള്ളാം മോളെ,,,, വളരെ നന്നായിട്ടുണ്ട്,,,,, ഈ പാട്ടിനു അന്ന് recording ൽ ഞാനും ഒരു എളിയ artist എന്ന നിലയിൽ work ചെയ്തു
Oru hindustani touch feel cheyyunnu.really great.madhumasa sundara chandralekha, nilavu chuttum parakkunna pole thonunnu.
Awesomely excellent!
What a feel.. Wow!!
Gayatri ji🌹🙏💖🌹
മനോഹരം……!പണ്ടൊക്കെ കേട്ടതിനേക്കാൾ…❤❤
Ozhuki o zhuki povunnu
❤❤❤❤
Sunnara ganam❤❤❤❤❤
Verry nice
Wow... Super ❤️👍....
Really loved her rendition. So good. Pierced my heart. Complements. Babukka will bless you
ബെസ്‌റ്റ് പാട്ട്. പുതിയ രീതിയിലുള്ള സംഗീതം വളരെ നന്നായി.
ഈ മാന്ത്രിക സ്വരം തേടി
പ്രോഗ്രാം കേൾക്കാൻ മാത്രം എറണാകുളത്തേക്ക് യാത്ര ചെയ്തത് അഞ്ചിലധികം പ്രാവശ്യം
Its really phinominal Gayathri
ഗായത്രിയുടെ ഈ പാട്ട് എത്രതവണ കേട്ടു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല.🎉
Ilikeyour song❤
Superb
Hai, Sweet song. Congratulations.
ഇത് കേൾക്കാൻ ഒരുപാട് വൈകിപ്പോയി ഞാൻ.great
വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ 🙏
മോൾ വളരെ നന്നായി
അസ്സലായി പാടി നല്ല പതിപ്പ് 👍🌹❤️
Gayatri madam i feel u deserve more recognition
U r simply superb.
നന്നായി. കേട്ടപ്പോൾ വല്ലാത്ത ഒരു ഫീൽ..
ഞാൻ ആദ്യമായാണ് ഗായത്രിയുടെ ആലാപനം കേൾക്കുന്നത്.ഞാൻ ആ കുട്ടിയുടെ ഒരു ആരാധകനായി മാറി.🌹🌹🌹
Excellent 🌹
Very beautiful gayathry tank uu❤❤❤❤❤
സംഗീതം .M .ട .ബാബു രാജ് .
ഗാനമേളകളിൽ ഈ പാട്ട്ഏറ്റവും മനോഹരമായ ശബ്ദത്തിലും ഭാവത്തിലും പാടിയത് ആലിസ് തന്നെ
Really , I have heard this song about 15 times .Gayatri is also very beautiful . Very beautifully sung . Sung as Jankiamma sang . This song itself has to be sung again with a smile .
Bahuth qoob, Awesome, shown full justice to one of the mesmerizing songs of Babukka, Sung by S Janaki, Gayathri's improvisation was great, keep singing
VERRY VERRY GOOD GAYATHRI MAM
🎉👏👏👏
Mirese Vini 💅.WOW ! Conspicuously singing 👏🙏🇮🇳.
വളരെ മനോഹരമായ ആലാപനം
Well sung with the right improvisation giving a feel of gazal.Congratulations Gayathri.Expect more such numbers from you.
കുഞ്ഞേ.. നീ, ഒരു ഭാഗ്യ ജന്മം... 💞💞💞💕💕💕
Astonishingly beautiful! What a gorgeous song, what a mellifluous voice. Gayatri-ji has outdone herself with this old song. Dr Sudevan Wisconsin
Soul touching recitation of
Gayatri. So mellifluous
Orchestra also superb especially Tabla & Harmonium
Congragulation. 🌹
So nice
Excellent
Supporting 🎉 good
My all time fevorite song
Beautiful
ഹാ 🌹🌹🌹 എന്താ ഒരു ഫീൽ. അപാരം 🎉🎉🎉🎉
ഗായത്രി വളരെ മനോഹരമായി പാടി Gd
Wow❤❤
പ്രിയപ്പെട്ട ഒരു ഗായിക 🙏🌹🙏
ലയിച്ചിരുന്നു കേൾക്കാൻ വളരെ സുഖം.... അഭിനന്ദനങ്ങൾ
Supar
ഗായത്രീ ബാബുക്കയുടെ അനുഗ്രഹം എന്നും ഉണ്ടാകും.
ഞാനൊക്കെ വെറും ആസ്വാദകൻ.
പക്ഷെ വളർന്നത് ആ സംഗീതം കേട്ടിട്ടാണ്.
Amazing music by our evergreen Babuka.
Gayatri u r wonderful. May God bless u in bountless measure.
Super ഗായത്രി such a romantic singing
ഈ പാട്ട് ഞാൻ വലപ്പാട് ബീച്ച് ഫെസ്റ്റിവലിൽ കേട്ടിട്ടുണ്ട്
ഞാൻ ആദ്യമായാണ് ഈ പേര് കേൾക്കുന്നത്. വളരെ നന്നായിരിക്കുന്നു.
So sweet ❤
one of your best songs, Love to hear again and again, Bless you...
Mole you are a chandraleka of good song thank you
Song and Singer are very beautiful. Congratulations.
ഒറിജിനൽ തന്നെ മനോഹരം 🌟😊
Gayatri mam Super Wow kya Voice Kya Song.
Hats off to guitar filling. Style of harmonium playing is Resumples Babukka, one of the great music director. Gayatri improvised at the best. But back up instruments score the credit.
വളരെ നന്നായിരിക്കുന്നു 🌹
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗാനം
അതിമനോഹരം. 🙏👍🏾👍🏾👍🏾👍🏾🌹🌹❤❤❤