Capcha go യിൽ നമ്മൾ ക്യാഷ് സെന്റ് ചെയ്യുമ്പോ UPI കൊടുത്താൽ അക്കൗണ്ടിൽ നിന്നും ക്യാഷ് നഷ്ടപ്പെട്ടു പോകുമോ, ഞാൻ അതിൽ ക്യാഷ് ഉണ്ടാക്കി, പക്ഷെ UPID കൊടുക്കാൻ പേടി, അതാ ചോദിച്ചത് ചേച്ചി 😍
Hii ammu.. Ammunte first vdo muthal kuthi irunnu kanda oral annu njan. Ipo oru 3yr ayitt ella vdo yum kanarund. Orupad ishttam annu. Nalla nalla vdo s annu.
thanku.. enikum kitti 50rs. 6manikoor onnum venda. redeem cheythu minitukalkk ullil cash keri. Tnku..❤
❤️
സ്വന്തം subscribes ന് ഇത്രക്കും നന്നായി പറഞ്ഞ് കൊടുക്കുന്ന അമ്മുവിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍
Chechii ithil egne anu chayndathu ithill ellam installing anollo ellam ads evide anu kannunnea
ആണല്ലേ
ഒന്നും നടക്കില്ല ഉടായിപ്പ്
ഞാൻ ഇതുവരെ ഇതൊന്നും വർക്ക് ചെയ്തിട്ടില്ല ആദ്യം ആയിരുന്നു അമ്മുവിന്റെ video കണ്ടു ട്രൈ ചെയ്യുന്നു thnx
Ammu anikk onnilum work cheyyan pattunnilla. Ella videoyum nan kaanum onnilum anik join cheyyan ariyunnilla
Ammu anikk onnilum work cheyyan pattunnilla. Ella videoyum nan kaanum onnilum anik join cheyyan ariyunnilla
വീഡിയോസ് എന്നും കാണാറുണ്ട് നല്ല ഉപകാരമായ വീഡിയോകളാണ്
വളരെ നല്ല അവതരണം ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോകണ്ടു തുടങ്ങിയത് വളരെ നന്നായിട്ടുണ്👍👍
കാണാൻ വൈകി എങ്കിലും കാത്തിരുന്നു കാണാൻ ആഗ്രഹിക്കുന്നവരാണ് പലരും
Ithil ninnum enik 35 rs kitti . aduth waitingilaanu , Thanks Ammu ❤❤❤❤
🥰🥰
Engane
Eganw
How many days to earn 35rs
എത്ര ദിവസം കൊണ്ട്
❤ഞാൻ use ചെയുന്നുണ്ട് 65rs കിട്ടി എനിക്ക് സ്പിൻ ചെയ്താൽ 10വന്നാൽ അത് കട്ട് ആയി പോകും 10കോയിൻസ് പോകും അത് മാത്രം ഉള്ളു വേറെ problems ഒന്നും ഇല്ല
Egneya kitiye yen parayamo
Chechi enik 5 rupees kitti apo tnne g payil❤thankuu
🥰🥰
😂🔥
@@rarequeen1773 enikkum same issue anu 🥲
Enikkum kittunnilla@@rarequeen1773
Good❤
നല്ല വീഡിയോ. ഞാൻ ആദ്യം ആണ് അമ്മുവിന്റെ വീഡിയോ കാണുന്നത്. ഒരുപാട് നീട്ടിക്കൊണ്ട് പോകാതെ ഉള്ള അവതരണം ആണ്.
Super video chechi❤chechi adipowli aanu☺Thank you soo much. Keep going🤍
Good video .math Plus ലൂടെ ആദ്യമായി എനിക്കു payment കിട്ടി thanks. give away കിട്ടിയില്ല 😂
🥰🥰
Najan ആദ്യം ആയിട്ടാണ് കാണുന്നത്
700mathe like nte vaka irikkatte 😁❤
Nice program
തുടർന്നു കാണുന്നതാണ്
Enik ₹5 kitty❤pettann thanne gpayil credit aayi.
🥰
നല്ല video ആണ്. ഞാൻ ഇത് കണ്ടിട്ട് try ചെയ്യുന്നുണ്ട്
Capcha go യിൽ നമ്മൾ ക്യാഷ് സെന്റ് ചെയ്യുമ്പോ UPI കൊടുത്താൽ അക്കൗണ്ടിൽ നിന്നും ക്യാഷ് നഷ്ടപ്പെട്ടു പോകുമോ, ഞാൻ അതിൽ ക്യാഷ് ഉണ്ടാക്കി, പക്ഷെ UPID കൊടുക്കാൻ പേടി, അതാ ചോദിച്ചത് ചേച്ചി 😍
illa
👍🏻
Njn elllavideosum kaanan shramikkarund ..❤❤
Adipoli vidio 🥰🥰എല്ലാം ഇഷ്ടപ്പെടുന്നുണ്ട്
Ammunte capcha work cheythu enik Rs 31 kitti
Thank you
🥰🥰
👍മനസിലാവുന്ന രീതിയിൽ പറഞ്ഞു തരും 🙂 സൂപ്പർ
എനിക്ക് ഇതിൽ 5 രൂപ കിട്ടി 😁
Chechii Enik kittii 5 rupees❤ thanku chechii 1st tym aann kittanne
🥰🥰
നല്ല വീഡിയോസ് ആണ് ഡെയ്‌ലി കാണുന്നുണ്ട്
ഇപ്പോഴാണ് കണ്ടു തുടങ്ങിയത്
ഞാൻ എന്നും വീഡിയോ കാണാറുണ്ട് വീട്ടമ്മമാർക്ക് use Full god bless u
Good video ammuz
Useful vedio . സ്പീഡ് ഇത്തിരി കൊടിപോയില്ലേ എന്ന് ഒരു സംശയം. 👍
Ammu njanum ippozhanu video kanan thudangiyath super anu ❤
Enuum aatmaarthamayi oru channel kanunnudee aksheeram thetaayhe parayam …ammus talks ❤
വീഡിയോ എന്നും കാണും
എല്ലാം clear ആയിട്ട് parayunnund👍
5 dollar cheythal pay pol വഴി accountil indian money alle kanikuaa👀
yea
Adyamayi enik cash kitty ...chechide vedio kandu😂
🥰🥰🥰🥰
Enikk 140 rs kitti thankz alot chechi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰
Gift entha
എല്ലാ വീഡിയോസ് കാണുന്നുണ്ട്
Adipoli video ahn chechi.. Nj inn chechida channel kanunath thq🤍🤍
ഞാൻ എന്നും kanarundu❤️❤️❤️❤️
കുറച്ചു ദിവസം ആയിട്ടുള്ളു video കാണാൻ തുടങ്ങിട്ട് എല്ലാം super ആണ് ♥️♥️
🥰
Earning kittan thudaghi 1$ ayee start click neenu
വീഡിയോ എല്ലാം നന്നാവുന്നുണ്ട്
Supr video njn ennu kannar und
എനിക്ക് 5 രൂപ കിട്ടി tnx
🥰
Ennumingane different aayulla apps engine kittunnu. Congrats dr
Very good programme it's good ammuz
Enik paisa appo tanne Google pay il credit ayi .kore Kalam ayi chechi oro app try cheyyunnu . fainally got it 🎉❤thanks chechi
🥰🥰
Chechi njn daily Google payk withdraw cheyunnund . problem onnum undakoolalo ? Trust cheythoode chechi@@AMMUSTALKS
Nice video... Njan ennum kanarund.
ചേച്ചി സൂപ്പർ ആണ് എനിക് നല്ല ഇഷ്ട മാണ്
Yenik cash kittittooo, first time ann ningale video kand try cheythee😊thanku
🥰🥰
Nalla video super full support undakum♥️
Hii Chechi ഞാൻ എല്ലാ videos um കാണാറുണ്ട്. കുറെയൊക്കെ try ചെയ്തു ക്യാഷ് കിട്ടി
🥰🥰
Chechi life point survey nu patti oru video cheyumo
ok
Thanks chechi @@AMMUSTALKS
Adi poli video aa chechi idune, nalla earning undakkan patti enik
🥰🥰
Najan ennum kannarund vidio 😊
Videos ellam kaanarund. Try cheythitillaaa. Cheyyum
Innalathe video kand 3 app use cheyyunnund
നല്ല contents ഉം ഉപയോഗപ്രദേമായ വിഡിയോ ആണ്.
Hii ammu.. Ammunte first vdo muthal kuthi irunnu kanda oral annu njan. Ipo oru 3yr ayitt ella vdo yum kanarund. Orupad ishttam annu. Nalla nalla vdo s annu.
🥰🥰🥰❤️
Nalla videos anu ellam.. njan try cheyyarundu.. 😊
Ee appokke chechi engane kandupidikkunnu sammadhikkanam😊
App install cheyythitu use cheyyano, njn innanu vedio kanunne atha clear akathe
yes
Mam.... apps download aaki kazhinja uninstall cheyyamo....??
yes
Chechi anthee 10 days mubbu yitta video $1 aayii how to withdraw adikaa
ethanu
5 dollar ethrayan indian money
400
Good.. 👌
50 coins avumbo thanne withdraw cheyallo.. ❤🔥
ഓക്കേ
നൈസ് വീഡിയോ 👍👍👍
5dollar cheythal ethrayanu indian money pls reply
400
Ammuse PayPal account edukkan nthokke cheyyanam onn paranj tharumo
munp video cheythitund
Njan eanum kanarund ealla videos
Ee apps ellam download cheythit cash keri kazhinal athellam delete cheyan pattumo
yes
ഹായ് അമ്മു സൂപ്പർ ആകുന്നുണ്ട്
Chechi app verunila rply😢😢😢😢
onnudi nokkamo
Njan maminte videos ellam kanarunde, clear aayi paranjuthrununde thank you mam
🥰
Puthiya puthiya vediokk waiting aan
നല്ല അവതരണം, keep it up ammu
ഗുഡ് വീഡിയോ.. താങ്ക്സ് അമ്മു..
❤❤❤
Ella videos kanarund
Super video , try cheydu nokkam❤
ചേച്ചി.. ഈ ആപ്പ് സേഫ് ആല്ലേ?
പ്രൈവസി പ്രശ്നം വരുമോ
no problem
❤️ipo thanne check cheyyaam chechiii 😍😍
Kandu thudangiyathe ullu
Chechide videos okke try cheyth nokkarund .spr aanu❤
Chechi oru promotion cheyoo
Njan ellam try cheythu nokundada 😊😊
Nallath pole earn cheyyan kazhiyatte ❤🎉
Ennukanarundu participate cheyyan sramikkarund
Kurachu koodi slowyil pareyunmo
Coin wallet balance il lek kerunila enth cheyyum chechii🙂
10k aakumbol kerum
@@AMMUSTALKSThanks enik 35 kitti
@@AMMUSTALKS Thanks 35₹ kitti❤🎉
Nice video anu
e edakkanu video kanunath nala explaination anu
Useful video. എന്നെപ്പോലെ എന്റെ സബ്സ്ക്രൈബേഴ്സിനും കിട്ടട്ടെ എന്ന് ചിന്തിക്കുന്ന വ്യക്തി👍👍👍🔥🔥🔥
Google pay vazhi transfer cheyyan pattunnath,valare upakaramanu, good video
Ella video kanarund try cheyyunnu d ❤❤❤
നല്ല വീഡിയോ ഡാൻസ്
Nice presentation dear ammus🎉
സൂപ്പർ video ഉപകാരം പ്രതം
Ammukutti..
Try chayynnund
Congratulations❤❤
Apolum kanarund❤
Nalla channel ahnutto 🎉