ഗബ്രിക്ക് മാപ്പുകൊടുത്ത് ജിൻ്റോ

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • ഗബ്രിക്ക് മാപ്പുകൊടുത്ത് ജിൻ്റോ #bbms6 #bigbossmalayalamseason6 #jinto

ความคิดเห็น • 982

  • @ArenaFilms79
    @ArenaFilms79 4 หลายเดือนก่อน +487

    ജിന്റപ്പൻ പറയുന്നത് നൂറു ശതമാനം സത്യമാണ്. ഒരു സാധാരണ മനുഷ്യൻ. പക്ഷെ കൂടെ നിൽക്കുന്നവര്പോലും ജിന്റപ്പന്റെ കുറ്റം പറയും. എന്നാലും ജിന്റപ്പൻ ഒറ്റക്ക് കളിച്ചു ജയിക്കും

  • @aleenamary3879
    @aleenamary3879 4 หลายเดือนก่อน +476

    ജിന്റോയോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നു അദ്ദേഹത്തിന്റെ താഴ്മയെ ഞാൻ അഭിനന്ദിക്കുന്നു ഉയരങ്ങളിൽ എത്താൻ ഈശോയും മാതാവും അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർത്ഥനയിൽ ജിന്റോ ഉണ്ട്

    • @maryjoseph5674
      @maryjoseph5674 4 หลายเดือนก่อน +6

      🙏🙏🙏

    • @karankallai8144
      @karankallai8144 4 หลายเดือนก่อน +2

      🙏🏻🙏🏻🙏🏻

  • @NjannjaanallaOk
    @NjannjaanallaOk 4 หลายเดือนก่อน +181

    ജബ്രി പോകേണ്ട ആൾ തന്നെ യാണ്, ജിന്റോ ഒരു പച്ചയായ മനുഷ്യൻ ആണ് ❤❤❤❤❤

  • @sharmilasabu5831
    @sharmilasabu5831 4 หลายเดือนก่อน +409

    ഗബ്രി പോകട്ടെ ജിൻ്റോ നിങ്ങൾക്ക് ധാരാളം പ്രേക്ഷകർ ഉണ്ട് കൂടെ കട്ട സുപ്പോർട്ടായിട്ടു

    • @sujasuja3251
      @sujasuja3251 4 หลายเดือนก่อน +3

      നമക്ക് നമ്മുടെ ജിന്റോ മതി 👍👍👌👌👌സൂപ്പർ മാൻ ❤❤👍

  • @sobhak6305
    @sobhak6305 4 หลายเดือนก่อน +122

    ജിന്റോ ഒരു സ്നേഹമുള്ള ഒരു സാധ മനുഷ്യനാണ്

  • @babyshaylaja7266
    @babyshaylaja7266 4 หลายเดือนก่อน +252

    JINTO, ദൈവം കൂടെയുണ്ട് . ഗോഡ് ബ്ലെസ് യു.

    • @jollyannie
      @jollyannie 3 หลายเดือนก่อน

      🙏

  • @rathimanikandan5164
    @rathimanikandan5164 4 หลายเดือนก่อน +640

    ഏറ്റവും ക്രൂരനായ ഗെയിമർ ഗബ്രിയാണ്

    • @rsupgrade2.067
      @rsupgrade2.067 4 หลายเดือนก่อน +9

      ദുഷ്ടൻ

    • @Mayamohini123
      @Mayamohini123 4 หลายเดือนก่อน +10

      True✌️

    • @kalaprakash459
      @kalaprakash459 4 หลายเดือนก่อน +2

      E chettede face thane kandile

    • @BinduAnilkumar-ex5ht
      @BinduAnilkumar-ex5ht 4 หลายเดือนก่อน +8

      ദുഷ്ടൻ ഗബ്രിയും ജാസ്മിനും അപസരയും ശ്രീരേഖയും റെസ്മിനും ബിഗ്ബോസിൽ നിന്നും വിട്ടു പോയാൽ ഞാൻ ചാടി തുള്ളും കണ്ണിൽ ചോരയില്ലാത്ത -- -മക്കൾ പോയല്ലോയെന്ന്

    • @silpasarin8315
      @silpasarin8315 4 หลายเดือนก่อน

      Correct verum toxic ആയ gamer ആണ് ഇവൻ

  • @Anithaappu-it4eo
    @Anithaappu-it4eo 4 หลายเดือนก่อน +493

    ഗബ്രി ഈ ആഴ്ച പോണം അത് ജിൻഡോ ഫാൻസ്‌ പവർ കാണിക്കണം ❤️

    • @sreekandannair6447
      @sreekandannair6447 4 หลายเดือนก่อน +1

      VOTE FOR NORA ...🐔 GABERI PURATHU POKUM...

    • @ashwinmathews1072
      @ashwinmathews1072 4 หลายเดือนก่อน +1

      Big boss nu koodi thonnendayo

  • @subaidashebin
    @subaidashebin 4 หลายเดือนก่อน +89

    ജിൻ്റോയുടെ കൂടെ ഞങ്ങൾ ഉണ്ട് 100%❤❤❤❤❤❤❤

  • @sindhukrishna2057
    @sindhukrishna2057 4 หลายเดือนก่อน +337

    ജിൻറ്റോക്ക് ഒരു BIG SALUT 🙏🙏🙏❤❤❤

  • @LathaVikaraman
    @LathaVikaraman 4 หลายเดือนก่อน +143

    Jinto ❤️❤️❤️❤️🎉🎉🎉🎉🎉 oru Big salute

  • @akshayacv1206
    @akshayacv1206 4 หลายเดือนก่อน +422

    ജിന്റോ യെ എപ്പഴും കുറ്റം പറയുന്ന ഗബ്രി നോറ റെസ്മിൻ ജാസ്മിൻ ബാക്കി കുറെ വാഴകൾ ജിന്റോ 👌👌👌👌

    • @AshaAmma-mg8zy
      @AshaAmma-mg8zy 4 หลายเดือนก่อน +1

      👌👌👌👌

    • @beena451
      @beena451 4 หลายเดือนก่อน +1

      ജിന്റോ ❤️❤️❤️❤️❤️

  • @MercyFrancis-s9z
    @MercyFrancis-s9z 4 หลายเดือนก่อน +351

    ആ ശ്രീരേഖ എന്ന കൊടും വിഷത്തിനെ ഒന്നു പറഞ്ഞു വീട്ടിരുന്നെങ്കിൽ 😡😡

    • @Bb00790
      @Bb00790 4 หลายเดือนก่อน +11

      Sathyam

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 4 หลายเดือนก่อน +6

      സത്യം. വിഷ പാമ്പ്

    • @AliAkbar-ft7ob
      @AliAkbar-ft7ob 4 หลายเดือนก่อน +4

      Ya

  • @aminamohammedkt3827
    @aminamohammedkt3827 4 หลายเดือนก่อน +251

    ചപ്രിയേ പുറത്താക്ക് ബിഗ്ഗ്‌ബോസ് .. നിങ്ങൾ ജനങ്ങളുടെ കൂടെയാണെങ്കിൽ....

  • @LathaVikaraman
    @LathaVikaraman 4 หลายเดือนก่อน +148

    ജിന്റോയുടെ വാക്കുകൾ കേട്ട് വല്ലാത്ത വിഷമം തോന്നുന്നു പാവം ജിന്റോ ഇതെല്ലാം മനസ്സിൽ ഒതുക്കി നടക്കയാണ് എന്തായാലും ഈശ്വരൻ എന്ന ഒരു ശക്തി ഉണ്ടെല്ലോ ആ ശക്തി ജിന്റയെ കാത്തുകൊള്ളും

    • @jollyannie
      @jollyannie 3 หลายเดือนก่อน

      🙏♥️

  • @valsamenon1340
    @valsamenon1340 4 หลายเดือนก่อน +35

    ജിന്റോ നീയാണ് ഞങ്ങളുടെ ഹീറോ. നിന്റെ കാൽച്ചുവട്ടിൽ ഇരിക്കാനുള്ള കുലമഹിമയോ അന്തസ്സോ ഗബ്രിക്കില്ല. ദൈവം എന്നൊരു ശക്തിയുണ്ടേൽ അവനു അതിനുള്ള ശിക്ഷ കിട്ടും. ഉറപ്പ്. നന്ദി സഹോദര. Kannunirayathe😢ഈ വാക്കുകൾ എനിക്ക് കേൾക്കാൻ patiyilla😭🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jollyannie
      @jollyannie 3 หลายเดือนก่อน

      👍

  • @suryasuryasubash3804
    @suryasuryasubash3804 4 หลายเดือนก่อน +790

    ജിന്റോ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സങ്കടം തോന്നി 😢

    • @wings916
      @wings916 4 หลายเดือนก่อน +5

      സത്യം 😔

    • @wings916
      @wings916 4 หลายเดือนก่อน +5

      സത്യം 😔

    • @sindhupnair7951
      @sindhupnair7951 4 หลายเดือนก่อน +6

      എനിക്കും

    • @BeemaBasheer-vy6bc
      @BeemaBasheer-vy6bc 4 หลายเดือนก่อน +3

      സത്യം 😔

    • @AliAkbar-ft7ob
      @AliAkbar-ft7ob 4 หลายเดือนก่อน +3

      Ys

  • @navihtanu2035
    @navihtanu2035 4 หลายเดือนก่อน +146

    Jinto❤❤

  • @Rimsha-z9w7n
    @Rimsha-z9w7n 4 หลายเดือนก่อน +48

    ജിന്റോ ചേട്ടൻ സൂപ്പർ അല്ലെ എന്റെ ബ്രെദർ ആയിട്ടാണ് ഞാൻ ജിന്റോ ചേട്ടനെ കാണുന്നത്

  • @vmfamily4816
    @vmfamily4816 4 หลายเดือนก่อน +163

    ജിന്റോ ഉയിർ ❤️❤️❤️

  • @ShajinJayan-b9t
    @ShajinJayan-b9t 4 หลายเดือนก่อน +54

    നമ്മുടെ ജിന്റപ്പൻ സൂപ്പർ👍👍🙏🙏❤️❤️❤️❤️❤️👍👍🙏

  • @bijumoore7764
    @bijumoore7764 4 หลายเดือนก่อน +74

    ജിന്റോ ചങ്ക് ❤❤❤❤

  • @menonvenu6001
    @menonvenu6001 4 หลายเดือนก่อน +85

    ജിൻ്റോ സൂപ്പർ

  • @taxationconsultancycentret3738
    @taxationconsultancycentret3738 4 หลายเดือนก่อน +97

    Jinto, mone, you are great.

  • @Angelanu-xf1cb
    @Angelanu-xf1cb 4 หลายเดือนก่อน +74

    ഗബ്രി എന്ത് വൃത്തികെട്ടവൻ ആണ്... ജിന്റോ എന്ത് ഭംഗി ആയി സംസാരിച്ചു 👌👌

  • @rsupgrade2.067
    @rsupgrade2.067 4 หลายเดือนก่อน +44

    ഗബ്രി പുറത്ത് ഇറങ്ങി jinto യൂടെ പവർ കാണട്ടെ മനസിൽ നന്മ ഉള്ളവരുടെ കൂടെയാണ് ദൈവം ഉള്ളതെന്ന് അറിയണം

  • @Lea_philips
    @Lea_philips 4 หลายเดือนก่อน +90

    ഈ season ൽ Jinto യേ പോലെ അപമാനിക്കപ്പെട്ട , അവഹേളിക്കപെട്ട , പരിഹാസിക്കപ്പെട്ട മറ്റൊരാളില്ല. എങ്കിലും തന്നോട് ഇങ്ങിനെ ഒക്കെ പെരുമാരിയവരോട് അയാള് ശത്രുത കാണിച്ചിട്ടില്ല. പലപ്പോഴും അർഹിക്കുന്ന നീതി ലഭിക്കാതെ തരംതാഴ്പെട്ടപോഴും അയാള് ബഹളം വച്ചിട്ടില്ല. അയാള് മണ്ടൻ അല്ല,ശുദ്ധൻ ആണ്. പൂർണമായും പ്രേക്ഷകരെ മാത്രം വിശ്വസിച്ച് നിൽക്കുന്ന ഒരേ ഒരു മത്സരാർത്ഥി.
    TOP 5 എത്തുക എന്നത് ആ മനുഷ്യൻ്റെ ന്യായമായ ആഗ്രഹം മാത്രം. അത് നേടി എടുക്കൻ അദ്ദേഹത്തിന് സാധിക്കട്ടെ.
    Bigboss ഷോ യിലുo Mr. മോഹൻലാലിലും ഞങ്ങൾക്ക് വിശ്വാസമില്ല. എങ്കിലും ജിൻ്റോ, നിങ്ങൾക്ക് വോട്ടുകൾ വീണുകൊണ്ടിരിക്കും. ❣️💪

  • @ajithamohanan9361
    @ajithamohanan9361 4 หลายเดือนก่อน +133

    Gbri വളരെ മോശം അയാൾക് ജിൻ്റോക് എതിരെ പറയാൻ ഒന്നും ഇല്ല പെട്ടെന്ന് പുറത്ത് പോകേട്ടെ

  • @akashanandhu4478
    @akashanandhu4478 4 หลายเดือนก่อน +85

    ഗബ്രിയുടെ മനസിൽ താൻസ വർണ്ണനാണെന്നും തൻ്റെ കീഴിലാണ് വാക്കിയുള്ളവരന്നും എല്ലാം തിഞ്ഞവനാണെന്നും മുള്ള അഹങ്കാരമാണ് ആ അഹങ്കാരം അവനെ തിരിഞ്ഞ് കുത്തുന്ന അന്ന് മുതൽ അവൻ്റെ നാശം തുടങ്ങും അനുഭവിച്ച് 'പട്ടിയെ പോലെ അലയും ഇത് മനപ്പൂർവം പറയുന്നതല്ല അവനവൻ ചെയ്യുന്ന കർമ്മം
    അവനവൻ അനുഭവിച്ചെ തീരു ഇത് പ്രകൃതി നിയമമാണ്

    • @ramlaji8130
      @ramlaji8130 4 หลายเดือนก่อน

      ഈ. പെണ്ണാണ്ണൻ... അസഹിയ. മായ. സംസാരംരവും... ആരെയും. വെറുപ്പിക്കുന്ന.. കാന്റെണ്ട്.... ഇവനെപറ്റി. പറയാൻ.. വാക്കുകൾ. ഇല്ല.. പണത്തിനും... പ്രെസക്തിക്കുംവേദി... എന്ത്.. ചേട്ടത്തരവും. കാണിക്കാമോ...

  • @smithas3002
    @smithas3002 4 หลายเดือนก่อน +70

    No words jinto 🙏❤️

  • @vijiprem6987
    @vijiprem6987 4 หลายเดือนก่อน +52

    ജിൻ്റോ❤❤❤❤❤❤❤

  • @parukutty93
    @parukutty93 4 หลายเดือนก่อน +47

    ജിന്റോ പറയുന്നത് ശരിയായ വാക്കുകളും വികാരങ്ങളും ആണ് മ നി ഷ്യത്വത്തിനു വില കാണുന്നുവെങ്കിൽ ജിന്റോ ക്കു big boss നീതി കൊടുക്കേണ്ടതാണ്

  • @sivarasadsivaprasadks3358
    @sivarasadsivaprasadks3358 4 หลายเดือนก่อน +18

    ജിന്റോ ചേട്ടനെ അവിടെ പലപ്പോഴും ഒറ്റപ്പെടുത്തുകയാണ് സ്വന്ധം ടീമും 💔

  • @NishaJoy-qp6eq
    @NishaJoy-qp6eq 4 หลายเดือนก่อน +44

    Jinto❤🔥🔥🔥

  • @jamesbond-xz2jk
    @jamesbond-xz2jk 4 หลายเดือนก่อน +16

    ഗബ്രി എപ്പോഴും ജിൻ്റോയുടെ അടുത്ത് പക വെച്ചാണ് കാണുന്നത് ജിൻ്റോ❤❤

  • @chitrabalakrishnan9600
    @chitrabalakrishnan9600 4 หลายเดือนก่อน +44

    ജിന്റോ 🥰

  • @bushramc56
    @bushramc56 4 หลายเดือนก่อน +34

    ജിന്റോ ❤️❤️❤️❤️👍👍👍👍

  • @manjulethal2575
    @manjulethal2575 4 หลายเดือนก่อน +21

    ജിന്റോയുടെ വാക്കുകൾ സങ്കടം തോന്നി

  • @Sajeev-yk8gw
    @Sajeev-yk8gw 4 หลายเดือนก่อน +369

    ബിഗ്ഗ്‌ബോസും ഏഷ്യാനെറ്റും ഉടായിപ്പു കാണിച്ചില്ലെങ്കിൽ ആ മരമാക്രി ഗബ്രി പുറത്തുപോകും 👍

    • @shihab199
      @shihab199 4 หลายเดือนก่อน +3

      അവൻ ആണ് പൊകുന്നതെങ്കിൽ ഈ ആഴ്ച കൂടി ചിലപ്പോൾ eviction മാറ്റിവെക്കും . തെണ്ടിത്തരം കാണിക്കാൻ ആണ് സാധ്യത .

  • @jesusjesus-tw7qg
    @jesusjesus-tw7qg 4 หลายเดือนก่อน +743

    ജനങ്ങളെ കൂടെ യാണ് ബിഗ്‌ബോസ് നിൽക്കുന്നത് എങ്കിൽ ഗെബ്രി ഈ ആഴ്ചയിൽ പോകും

    • @rahmathbeevi4755
      @rahmathbeevi4755 4 หลายเดือนก่อน +15

      അതെ

    • @himashaibu5581
      @himashaibu5581 4 หลายเดือนก่อน +29

      സത്യം. ഗെബ്രി പുറത്തു പോകണം. നമുക്ക് മനസിലാക്കാൻ കിട്ടുന്ന അവസരം. ഗെബ്രിയെ ജനങ്ങൾ വോട്ട് ചെയ്തു പുറത്താക്കാൻ ആഗ്രഹിക്കുന്നു. റെസ്മിനെ സംരക്ഷിച്ച പോലെ സംരക്ഷണം കൊടുക്കുവാണെങ്കില് ബിഗ്‌ബോസ്സ്‌ നമ്മൾ പ്രേക്ഷകരുടെ കൂടെ ഇല്ല ഉറപ്പിച്ചോളു 👍🏻👍🏻

    • @shynisworld3753
      @shynisworld3753 4 หลายเดือนก่อน +18

      അതെ പക്ഷേ ബിഗ്‌ബോസ്സ് നമ്മുടെ കൂടെ അല്ല

    • @rajinachandren1374
      @rajinachandren1374 4 หลายเดือนก่อน +15

      Jintoopppaaaaa❤❤❤❤

    • @user-hpd71
      @user-hpd71 4 หลายเดือนก่อน

      മൈരു പോകും. റോബോട്ടിക് ആയിട്ടു വോട്ട് അടിച്ച് കേറ്റും. അവനോക്കെ പുറത്ത് വേറേ കരാർ ചെയ്തിട്ടാ കേറിയേക്കുന്നത്. ഇനി അഥവാ ഔട്ട് ആയാലും സീക്രട്ട് റൂം വഴി വീണ്ടും ഉള്ളിൽ കൊണ്ടുവരും. എഴുതി വച്ചോ ഇത് 😏

  • @FamidhaMirshad
    @FamidhaMirshad 4 หลายเดือนก่อน +29

    Jintappan✌️
    Cool and fun man ആണ് 🫡

  • @afnah2546
    @afnah2546 4 หลายเดือนก่อน +17

    ഗബ്രി സത്യഭാമയുടെ മറ്റൊരു രൂപമാണ്..🙂അല്ലാതെ എന്താണ് പറയുക..അല്ലെങ്കിൽ എല്ലാവരും ഒരു മനുഷ്യനെ ഒറ്റപ്പെടുത്തുമോ? ഗബ്രിയുടേത് മാത്രമല്ല..എല്ലാവരുടെയും ഉള്ളിൽ കൂടിയ വിഷമാണ് ഉള്ളത്🙂👌

  • @Bhavani-jx4om
    @Bhavani-jx4om 4 หลายเดือนก่อน +45

    സത്യത്തിന്റെ കൂടെയാണ് നിൽകൊണ്ടത് ജനങ്ങൾക്ക് ജീൻ നറ്റോയാണ് ഇഷ്ടം

  • @Channel_Master
    @Channel_Master 4 หลายเดือนก่อน +60

    ജനങ്ങൾ അവനെ പുറത്താക്കണം. അവൻ ഒരു നല്ല മനുഷ്യനല്ല.

  • @sunilsl7132
    @sunilsl7132 4 หลายเดือนก่อน +184

    ഗബ്രിക്ക് പറയാനുണ്ട്. ഞാൻ ജാസ്മിന്റെ പാവാട മോട്ടിക്കുന്നത് jinto കണ്ടു. അതാണ് ഗബ്രിക്കു പറയാനുള്ളത്.

    • @JithaManoj-n8v
      @JithaManoj-n8v 4 หลายเดือนก่อน +2

      😂😂

    • @Deepasreyas
      @Deepasreyas 4 หลายเดือนก่อน +2

      😂😂

    • @abdulmuneer7878
      @abdulmuneer7878 4 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂😂😂😂

    • @sindhus1438
      @sindhus1438 4 หลายเดือนก่อน

      😂😂😂😂

  • @stellababu4873
    @stellababu4873 4 หลายเดือนก่อน +21

    Jinto hats off ❤

  • @vaishnavimaalu5234
    @vaishnavimaalu5234 4 หลายเดือนก่อน +33

    Jinto❤❤❤❤❤❤ Abhishek sree ❤❤❤❤

  • @GaneshGanesh-id8rw
    @GaneshGanesh-id8rw 4 หลายเดือนก่อน +26

    Jindo paranchad 100% correct

    • @jayamadhavan9218
      @jayamadhavan9218 4 หลายเดือนก่อน

      Avanu onnum parayan onnum ella athana avan thala thshthi poyathu

  • @baijukoovathara5146
    @baijukoovathara5146 4 หลายเดือนก่อน +42

    Jinto fans like adi❤

  • @ratnamnair4137
    @ratnamnair4137 4 หลายเดือนก่อน +38

    Jintuuuuuuuuuu❤

  • @kunjanprabhakaran6193
    @kunjanprabhakaran6193 4 หลายเดือนก่อน +35

    ഗബ്രിയുടെ കൂടെ റെസ്മിനേയും ശ്രീലേഖയെയും പുറത്താക്കണം

  • @varghesemd567
    @varghesemd567 4 หลายเดือนก่อน +7

    കുപ്രി അവൻ്റെ വഴിക്ക് പോകട്ടെ
    ജിൻ്റോthe real HERO

  • @sisygeorge8180
    @sisygeorge8180 4 หลายเดือนก่อน +19

    Gintoku katta support ❤🎉

  • @faleelams
    @faleelams 4 หลายเดือนก่อน +34

    Jint❤❤❤o

  • @SimiSmitha-l9b
    @SimiSmitha-l9b 4 หลายเดือนก่อน +5

    ജിന്റോക്ക് ഒരു Big salut ❤️❤️❤️

  • @bin_dhu-.-
    @bin_dhu-.- 4 หลายเดือนก่อน +29

    Jinto❤❤❤ gabriye veruppanu

  • @ravidas2433
    @ravidas2433 4 หลายเดือนก่อน +10

    Jinto♥️♥️♥️♥️♥️♥️♥️♥️

  • @Computerms321
    @Computerms321 4 หลายเดือนก่อน +4

    ജിന്റോ ❤️❤️❤️ നിങ്ങളെ ഞങ്ങൾക്ക് അറിയാം നിങ്ങള് കളിച്ചു ജയിക്ക് കൂടെ ഉണ്ട്‌

  • @daisymartin1996
    @daisymartin1996 4 หลายเดือนก่อน +40

    Jintochettan ❤❤❤❤🔥🔥🔥🔥

  • @angelhomestay5775
    @angelhomestay5775 4 หลายเดือนก่อน +16

    Saport with ginto 👍❤❤❤

  • @anualex3905
    @anualex3905 4 หลายเดือนก่อน +13

    Jinto🔥🔥🔥

  • @ajithamohanan9361
    @ajithamohanan9361 4 หลายเดือนก่อน +37

    ജിൻ്റോ സൂപ്പർ ❤❤

    • @geethakumari4436
      @geethakumari4436 4 หลายเดือนก่อน

      Gubri verycruel
      Sreerekha poisonus women

  • @NaseeraNaseeraazees
    @NaseeraNaseeraazees 4 หลายเดือนก่อน +18

    ഗബ്രി പുറത്ത് പോകണം

  • @sharmilasabu5831
    @sharmilasabu5831 4 หลายเดือนก่อน +56

    ഈ മാപ്പുപറച്ചിൽ അനിവാര്യമാണ്.കാരണം ബിഗ്ബോസ് സത്യസന്ധനാണെങ്കിൽ ഈ ആഴ്ച ഗബ്രി പുറത്തേക്ക് മാറ്റമില്ല

  • @vimeshkannan3970
    @vimeshkannan3970 4 หลายเดือนก่อน +3

    ജിന്റോ നിങ്ങൾ തന്നെ വിജയിച്ചത് ❤

  • @marykuttycharuvila7891
    @marykuttycharuvila7891 4 หลายเดือนก่อน +25

    Jinto very good player ❤❤

  • @ShabeemaBeegam
    @ShabeemaBeegam 4 หลายเดือนก่อน +10

    ജിൻ്റോ. ഇത്രയും പറഞ്ഞത്. ഗബ്രി ജാസ്മിനെ മണപ്പിച്ചു കൊണ്ട് ഇരിക്കാതെ ഇതെല്ലാം അവൻ ചെവി തുറന്നു കെട്ടെങ്കിൽ അവനു തോന്നിക്കാണും" ദൈവമേ ഈ ഭൂമി പിളർന്ന് ഞാൻ താഴെ പോയിരുന്നെങ്കിൽ". എന്ന്. അത്രക്ക് പരമ chettaya അവൻ.

  • @femyrj
    @femyrj 4 หลายเดือนก่อน +7

    Jinto🥰

  • @manjuck1536
    @manjuck1536 4 หลายเดือนก่อน +6

    ജിന്റൊപ്പാ ❤❤❤❤

  • @Omanakuttan.J
    @Omanakuttan.J 4 หลายเดือนก่อน +3

    ജിന്റോ നിങ്ങൾ സൂപ്പർ ആണ്

  • @parvathyparu3397
    @parvathyparu3397 4 หลายเดือนก่อน +1

    ജിന്റോ you r great really your charcter is loveable yes its true 🥰🥰🥰🥰🥰ur ബിഗ്ഗ്‌ബോസ് winner ♥️♥️♥️♥️

  • @Vaigalakshmivlog
    @Vaigalakshmivlog 4 หลายเดือนก่อน +18

    Jintttto. Uyirrrrr♥️♥️♥️♥️♥️

  • @angelsoman6056
    @angelsoman6056 4 หลายเดือนก่อน +3

    സൂപ്പർ അല്ലെ ജിന്റപ്പൻ നല്ല മനസ്സുള്ളവർക്ക് ഇങ്ങനെയൊക്കെ മാപ്പ് പറയാൻ പറ്റൂ❤❤

  • @nifasakariah5474
    @nifasakariah5474 4 หลายเดือนก่อน +5

    Super jinto ❤

  • @mariyammr7660
    @mariyammr7660 4 หลายเดือนก่อน +1

    ശെരിക്കും ഇപ്പോ നിങ്ങളുടെ വാക്കുകൾ കണ്ണ് അറിയാതെ നിറഞ്ഞു 🙏🏻ജിന്റോ നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ട് 🙏🏻

  • @sandeepnithyanandan1439
    @sandeepnithyanandan1439 4 หลายเดือนก่อน +1

    ജിന്റോ ബ്രോ നിങ്ങൾ മാസ്സ് ആണ് 👍🏻👍🏻🔥🔥🥰🥰

  • @ShamsudheenAbdulAsees
    @ShamsudheenAbdulAsees 4 หลายเดือนก่อน +3

    Gabri തൊലി നിറം ഉള്ളതിനാല്‍ അതിന്റെ അഹങ്കാരം.. Jinto പറയാതെ പറഞ്ഞതും അതാണ് 😢😢
    എല്ലാവരും മരിച്ച് പോവും 😢😢😢കാശ് ഉള്ളവനും നിറം ഉള്ളവനും.. ആര് പോയാലും മണ്ണിലേക്ക് 😢😢

  • @littlelife3467
    @littlelife3467 4 หลายเดือนก่อน +2

    Jinto is the noble person in BB-6 house 👍💪❤️👍💪❤️👍💪❤️👍💪❤️👍💪❤️❤️❤️❤️❤️

  • @Secretkarate_club
    @Secretkarate_club 4 หลายเดือนก่อน +1

    ജിന്റോ ജനങ്ങൾ എല്ലാം കൂടെ ഒണ്ടു

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 4 หลายเดือนก่อน +2

    JINTAPPA NJAN KARANJU POY JINTO POLIYANU ❤❤❤❤❤❤❤

  • @sree4607
    @sree4607 4 หลายเดือนก่อน +1

    ഒള്ളത് പറയാല്ലോ ജിന്റോ പറഞ്ഞത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു, അത് കേട്ടിട്ട് ഗബ്രി പറഞ്ഞത് ഞാൻ ചത്ത ശവത്തെ ചുമക്കാറില്ല ചുമക്കാൻ പോകാറുമില്ല എന്ന് എന്ത് മോശമായിട്ടാണ് പറഞ്ഞത്, ജിന്റോ ❤️❤️❤️

  • @surendranp.j8772
    @surendranp.j8772 4 หลายเดือนก่อน +6

    ഗബ്രിയ്ക്കു പറയാൻ മറുപടി ഒന്നും ഇല്ല ജിന്റോയോടെ എന്തിനാണ് ഇത്ര വിരോധം
    ഗബ്രിയെയും ബാക്കി maravazha കളെയും ഇറക്കി വിട്ടുകു‌ടെ

  • @merlinmk8099
    @merlinmk8099 4 หลายเดือนก่อน +1

    Jinto Chettan ❤❤❤❤❤❤❤

  • @AlmahaSaloon
    @AlmahaSaloon 4 หลายเดือนก่อน +4

    ഗെബ്രി ക്രിമിനൽ മയിന്റ്റ് ആണ് പാവം ജിന്റോ ❤❤

    • @baburatheesh41baburatheesh63
      @baburatheesh41baburatheesh63 4 หลายเดือนก่อน

      ഒരു കണ്ടാന്റും ഇല്ലാത്ത ഷോ അതിൽ ഗബ്രി.ജാസ്മിൻ ഇത് തന്നെ ഒള്ളു ബിഗ്‌ബോസ് 6 വട്ടപ്പൂജം

    • @baburatheesh41baburatheesh63
      @baburatheesh41baburatheesh63 4 หลายเดือนก่อน

      ഇപ്പോളും കാണുന്നത് ബിഗ്‌ബോസ് 5

  • @NandanaAnil-nl8wo
    @NandanaAnil-nl8wo 4 หลายเดือนก่อน +1

    ജിന്റോ ഒരു മനുഷ്യ സ്നേഹി

  • @sheelak.m1061
    @sheelak.m1061 4 หลายเดือนก่อน +1

    ❤❤❤❤jinto❤❤❤❤❤❤

  • @ashaashok1084
    @ashaashok1084 4 หลายเดือนก่อน +1

    Jinto manasil nanmmaullaverudae koodae devam koodaeundu we are always with you❤

  • @shamsum213
    @shamsum213 4 หลายเดือนก่อน +1

    Jinto 🔥

  • @radhamanimv52
    @radhamanimv52 4 หลายเดือนก่อน +1

    പ്രേക്ഷകർ കൂടുതലും ജിൻ്റോയോടൊപ്പമാണ് എന്തൊക്കെ പറഞ്ഞാലും അദ്ദേഹം നല്ല മനുഷ്യൻ ആണ് ആ വാക്കുകളിൽ നിന്നും വ്യക്തമായി കാണാം

  • @ashokanashokan9382
    @ashokanashokan9382 4 หลายเดือนก่อน +2

    ജിന്റൊക്ക് സമം ജിന്റോ മാത്രം

  • @fancylizard5079
    @fancylizard5079 4 หลายเดือนก่อน +3

    🙏 excellent, amazing,Real motivation story.

  • @jestinpj3865
    @jestinpj3865 4 หลายเดือนก่อน

    ജിന്റോ പൊളിയാണ്👍👍❤️

  • @subhagireesan6350
    @subhagireesan6350 4 หลายเดือนก่อน

    ജിൻ്റോ ഉയിർ❤❤❤❤❤❤❤❤

  • @itsmetalky
    @itsmetalky 4 หลายเดือนก่อน +10

    Gabri purathakanam

  • @mallikakumaran2387
    @mallikakumaran2387 4 หลายเดือนก่อน +1

    ജിന്റോ great 👍👍... വിന്നർ ആകണം 👍.

  • @ancyjoseph416
    @ancyjoseph416 4 หลายเดือนก่อน +1

    പ്രേക്ഷകരെ ഇത്രയും അഹങ്കാരം ഉള്ള ഗബ്രിയേ പുത്താക്കണം

  • @jyothidinesh6225
    @jyothidinesh6225 4 หลายเดือนก่อน

    Jintappan❤❤❤❤❤❤

  • @sharmilasabu5831
    @sharmilasabu5831 4 หลายเดือนก่อน +8

    Jito പെണ്ണല്ലാതത്താണ് Avante കുഴപ്പം

  • @johnpallivathukal5647
    @johnpallivathukal5647 4 หลายเดือนก่อน +11

    You are true

  • @Kavi122..
    @Kavi122.. 4 หลายเดือนก่อน

    ജിന്റോ ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️