കാറ്റർവാഴയും ഈ പൊടിയും മതി നരച്ചമുടി കട്ടക്കറുപ്പാകും ഇനി ഡൈ വേണ്ട

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 26

  • @sabeenac.i4077
    @sabeenac.i4077 2 หลายเดือนก่อน +4

    കറ്റാർ വാഴ കൊണ്ടുള്ള അടിപൊളി ഹെയർ ഡൈ ആണ് ഉണ്ടാക്കി കാണിച്ചത്..കെമിക്കൽ ഇല്ലാത്ത വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഈ ഹെയർ ഡൈ തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്.. എന്തായാലും വീഡിയോ വളരെ ഉപകാരമായി

  • @Sharmiszedsvlog
    @Sharmiszedsvlog 2 หลายเดือนก่อน +1

    Aloe Vera kondulla ee oru hair dye nalla usefull anennu thonnunnu try cheythu nokkanam iniyum ith poleyulla videos pratheekshikkunnu

  • @sankarij3386
    @sankarij3386 2 หลายเดือนก่อน +1

    Kattarvazha mudikku valare nallathanu, chemical free dye ishtayi.. Great share

  • @najiaslam6132
    @najiaslam6132 2 หลายเดือนก่อน

    aleo vera vechu nalla easy ayi undakkiyallo thanks share

  • @sulthanahakeem9609
    @sulthanahakeem9609 2 หลายเดือนก่อน +1

    Mudi karuppikkan natural ayittulla nalloru hair dye anallo kattar vazha mudik valare nallathanu try cheyyam dear

  • @alee3174
    @alee3174 2 หลายเดือนก่อน

    വീട്ടിൽ തന്നെ ഈ സി ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു അലോവേര ഹെയർ ഡൈ കൊള്ളാം വളരെ നന്നായിട്ടുണ്ട് ഇത് പോലെ ചെയ്തു നോക്കട്ടെ ഡിയർ

  • @minnurs4373
    @minnurs4373 2 หลายเดือนก่อน

    അലോവേര ഹെയർ ഡൈ ട്രൈ ചെയ്തു നോക്കണം നല്ലൊരു വീഡിയോ ആയിരുന്നു

  • @jasminegeorge2396
    @jasminegeorge2396 2 หลายเดือนก่อน

    Chemicals onnum cherkathe natural hair dye aanu share cheytatu...othiri useful aaya video aayrunnu...Ithu try cheytu nokkam

  • @ayishasidheek9922
    @ayishasidheek9922 2 หลายเดือนก่อน

    Kattarvazhakondu adipoli hairdye aan kanichu thannathu chemicalonnum cherkkathathu kond sideffect illathe upayogikkam. Try cheythu nokkanam.

  • @rijysmitheshwe2210
    @rijysmitheshwe2210 2 หลายเดือนก่อน

    Kattarvazha mudikku valare nallathanu, kattarvazhayum karivepilayum panikkorkkayum okke cherthulla ee natural hair dye valare nannayitundu, it seems very effective, try cheiyyam

  • @sheemak8418
    @sheemak8418 2 หลายเดือนก่อน

    valare nalla video.... orupad useful and helpful aayittulloru video aanutto.... valare nannayi avatharippichittund... thank you for sharing

  • @pichipoo7652
    @pichipoo7652 2 หลายเดือนก่อน

    Nalla remedy ayirunnu grey hair nu Valare nannayittund

  • @diyakumar1770
    @diyakumar1770 2 หลายเดือนก่อน

    Aloevera kondulla hair dye kollato..nalla effective aanallo..ithil chertha Ella ingrediensum Mudiyude arogyathinu nallathanu...try cheytu nokum

  • @gigglest8701
    @gigglest8701 2 หลายเดือนก่อน

    Ithu super anallo .. mudi karuppikkan natural reethikal ishtappedunna enikkith useful avum .. ente mudiyil nara varunnundu ippozhe usecheythu thudanganam thanks dear

  • @navyapinky9830
    @navyapinky9830 2 หลายเดือนก่อน

    chemical free hair dyes use cheyyunnathanu eppozhum nallat kattarvazha kondulla ee hair dye try cheythu nokkanam great share

  • @livedreams333
    @livedreams333 2 หลายเดือนก่อน

    നല്ലൊരു ഹെയർ ഡൈ ആണ് കാണിച്ചത്.എനിക്ക് chemical Dye ഉപയോഗിച്ചാൽ അലർജി ആണ്. ഇനി ഇതുപോലെ ചെയ്യണം.thank you 😊

  • @noorjahankallumpurath49
    @noorjahankallumpurath49 2 หลายเดือนก่อน

    Ithu Kollam nalla upakaramulla video aayirunnu try cheyyanam

  • @jenisthomas6376
    @jenisthomas6376 2 หลายเดือนก่อน

    kattarvazha kondulla natural hair dye kollatto chemical ellathakond ottum pedikanda kureperke useful akum ee video nannayitunde

  • @spv258
    @spv258 2 หลายเดือนก่อน

    best hair dye with aloe vera. you explained each step clearly about making and applying of this dye. expecting more videos

  • @bindunv5609
    @bindunv5609 2 หลายเดือนก่อน

    chemical free natural hair dye valare nannayittund kattarvazha mudi valaranum nallathanallo will try this homemade hair dye

  • @resmishiju8445
    @resmishiju8445 2 หลายเดือนก่อน

    one of the best hair dye you have shared with us today. all ingredients are really natural and chemicals free. thanks for this dye video

  • @lifeismykitchen4399
    @lifeismykitchen4399 2 หลายเดือนก่อน

    Nalloru chemical free ayitulla katarvazha kondulla hair pack nannaitunde..epolum veetil undakunna natural Hair Dye anu nallath. Ithakumbol side effects onnum cherathond arkum use cheyyalo

  • @padmanair4853
    @padmanair4853 2 หลายเดือนก่อน

    Ella prayakarkum patyumo above 54

  • @Rajinas
    @Rajinas 2 หลายเดือนก่อน

    ഞാൻ ഒരു ഹെയർ ഓയിൽ ഉണ്ടാക്കുന്നുണ്ട് താരൻ മാറാനും മുടികൊഴിച്ചിൽ കുറയാനും മുടി വളരാനും സഹായിക്കുന്നു കൈയ്യൂന്നി ബ്രഹ്മി നെല്ലിക്ക കറ്റാർവാഴ കറിവേപ്പില കീഴാർനെല്ലി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @fidafebipksh8475
    @fidafebipksh8475 2 หลายเดือนก่อน +1

    No veppila ,karivepila

  • @treesapaul5813
    @treesapaul5813 2 หลายเดือนก่อน

    മാഡം എനിക്ക് ഒരു കേശകാന്തിച്ചെടിയുടെ തൈ അയച്ചു തരാമോ എത്ര രൂപ വന്നാലും ഞാൻ അത് തരാം