ഈ ഗാനം കേട്ടാൽ നിങ്ങൾ യേശുവിനെ വിട്ട് പോകില്ല!! | എത്രവളർന്നാലും ദൈവമേ |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Like ✔ Comment✔ Tag ✔ Share ✔
    ജനമനസുകളിൽ നിന്നും മായാത്ത മനോഹര ക്രിസ്തിയഭക്തിഗാനം
    "എത്രവളർന്നാലും ദൈവമേ......"
    ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
    എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #ethravalarnalum
    #kesterhits
    #evergreenhits
    #kestersongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ / @dasevergreenhits
    Listen & Enjoy Golden Hit Songs
    / @dasevergreenhits
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Symphony Muzik | 2023

ความคิดเห็น • 539

  • @sreejasreeja658
    @sreejasreeja658 11 หลายเดือนก่อน +159

    ഞാനും ഹിന്ദു ആണ് പക്ഷെ ഇപ്പൊ മാരീഡ് ചെയ്തത് ക്രിസ്ത്യൻ സ് ആണ് നല്ലൊരു ആലോചന വന്നപ്പോൾ വീട്ടിൽ ആർക്കും പ്രശ്നം ഇല്ല എന്തായാലും ദൈവം ഒരാൾ തന്നെ ആണല്ലോ പിന്നെ എന്ത് പ്രശ്നം രണ്ട് വർഷം ആയി ഞാൻ ക്രസ്ത്യൻകുടുംബത്തിൽ വന്നിട്ട് ഇവിടെ സുഖമായിരിക്കുന്നു ഇപ്പൊ പള്ളിയിലും ചേർന്നു എല്ലാ ഞായറാഴ്ചയും പള്ളിയിലും പോവുന്നു എനിക്ക് ഇഷ്ടം ഉള്ള സോങ് ആണ് ഇത് എപ്പോ പാട്ട് വച്ചാലും ആദ്യം ഈ സോങ് വക്കും അത്രയും ഇഷ്ടം ആണ് ഈ സോങ് ❤❤❤❤

    • @seedsseeds147
      @seedsseeds147 11 หลายเดือนก่อน +3

      Good❤️🙏🏻God bless you

    • @jasmineliginligin6704
      @jasmineliginligin6704 7 หลายเดือนก่อน +1

      God bless you sister ❤❤❤

    • @AlbertKP-q1v
      @AlbertKP-q1v 6 หลายเดือนก่อน +1

      Jesus 😢❤

    • @chandrananthurveedu4089
      @chandrananthurveedu4089 6 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @chandrananthurveedu4089
      @chandrananthurveedu4089 6 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Babu-xp1jq
    @Babu-xp1jq 11 วันที่ผ่านมา +4

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല കേട്ടാലും കേട്ടാലും മതി വരുന്നില്ല മനസ്സിന് കുളിർമയേകുന്ന വരികൾ എന്റെ ജീവിതാനുഭവങ്ങൾ തോന്നിപ്പോയി ഒടുവിൽ തളർന്നിരുന്നിടമോ നിൻ മടി തട്ടായിരുന്നു ഈ ഈ പാട്ട് അനേകർക്ക് ആശ്വാസമാണ് പാട്ടുകാരൻ Kester ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @miniak6422
    @miniak6422 7 หลายเดือนก่อน +31

    എന്റെ ഈശോയെ, എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏💗

  • @remyaravi8469
    @remyaravi8469 3 หลายเดือนก่อน +14

    ഞാനും ഹിന്ദുവാണ് ഈശോയുടെയും മാതാവിന്റെയും അനുഗ്രഹം കിട്ടിയിട്ടുണ്ട് ആമേൻ 🙏🙏🙏🙏🙏

    • @leelakr2382
      @leelakr2382 หลายเดือนก่อน +2

      എനിക്കും... ഞാനും ഹിന്ദുവാണ്

  • @jeenasamuel5716
    @jeenasamuel5716 4 หลายเดือนก่อน +42

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ആണ്.എന്നും കേൾക്കും ❤

    • @siniv.r8775
      @siniv.r8775 3 หลายเดือนก่อน

      Great👍👍👍👍✌️✌️✌️✌️☪️☪️☪️☪️☪️☪️☪️☪️🕉️🕉️🕉️🕉️🕉️✝️✝️✝️✝️✝️✝️✝️

    • @CAjoy-ok4hw
      @CAjoy-ok4hw 2 หลายเดือนก่อน

      0:54 😂

    • @XavierSebatian
      @XavierSebatian 28 วันที่ผ่านมา

      njanum kelkkum ❤❤ 🙏

  • @RadhaMani-yz5hx
    @RadhaMani-yz5hx 6 หลายเดือนก่อน +58

    എന്റെ ഈശോ കടങ്ങൾ ഒഴിഞ്ഞു ജീവിക്കാൻ ഒരു ദിവസം തരണേ 🙏🙏🙏🙏മാതാവേ 🙏🙏🙏😀😢😢😢

  • @cheenikkaljineeshajineesha3916
    @cheenikkaljineeshajineesha3916 ปีที่แล้ว +165

    ഞാൻ ഒരു ഹിന്ദു ആണ്, എന്നാലും ഞാൻ എന്റെ ഈശോയുടെയും, മാതാവിന്റെയും ദൈവ പൈതൽ ആണ് ❤️ഈശോയുടെയും, മാതാവിന്റെയും സ്നേഹവും, അനുഗ്രഹവും അനുഭവിക്കാൻ ഭാഗ്യം ലഭിച്ച ഒരു ദൈവ പൈതൽ ആണ് ഞാൻ ❤️ഈശോയെ നന്ദി ❤️

    • @EBINleo47
      @EBINleo47 ปีที่แล้ว +1

      ❤❤

    • @INDHIRAVK
      @INDHIRAVK 11 หลายเดือนก่อน

      W

    • @INDHIRAVK
      @INDHIRAVK 11 หลายเดือนก่อน

      AàAaaAWWWW

    • @ibyvarghese113
      @ibyvarghese113 11 หลายเดือนก่อน

      Yohannaan. Ezhuthiya. Suvichesham. Adheyem. Oru. Dheiva. Paythall. Aakannam. Enkill. Veenndum. Janikkannam. 💐🌹🕊️🙏

    • @solykurian4732
      @solykurian4732 8 หลายเดือนก่อน

      ❤❤❤

  • @nivedyasubhash6353
    @nivedyasubhash6353 4 หลายเดือนก่อน +39

    🥰🥰🥰🥰ഈ . സോങ്ങിന് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... മനോഹരം ആയിരിക്കുന്നു ❤️❤️🙏🙏

  • @christchrist6981
    @christchrist6981 3 หลายเดือนก่อน +20

    ഞാൻ ദുബായിൽ കുഞ്ഞിനെ നോക്കാൻ നിൽക്കുകയാ കുഞ്ഞിനെ ഉറക്കുന്നത് ഈ പാട്ടു കേട്ടാണ് ഒന്നര വയസുള്ള ഈ കുഞ്ഞു ഈ പാട്ടു കേൾക്കാൻ ഇഷ്ടം ആണ്

  • @seedsseeds147
    @seedsseeds147 11 หลายเดือนก่อน +86

    എന്റെ ഈശോയെ ഈശോയുടെ നല്ല മകൾ ആയി എന്റർ മരണം വരെ ഞാൻ ജീവിക്കും ഉറപ്പ് 🥰❤️😢🫂🥺🙏🏻

    • @sindhubiju7382
      @sindhubiju7382 9 หลายเดือนก่อน +2

      ആമേൻ

    • @alosiousmj8536
      @alosiousmj8536 3 หลายเดือนก่อน

      Yykykykyuyyuyuyukukjuyyyjujukyù​@@sindhubiju7382

    • @sindhubiju7382
      @sindhubiju7382 หลายเดือนก่อน +1

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @roykk262
      @roykk262 24 วันที่ผ่านมา +1

      Amen

  • @SinoyB-sn4qi
    @SinoyB-sn4qi หลายเดือนก่อน +5

    നല്ല പാട്ടാണ്

  • @sweetyka6677
    @sweetyka6677 หลายเดือนก่อน +9

    ദൈവമേ അങ്ങേ തിരുഹിതം
    എന്നിൽ നിറവേടട്ടെ 🙏🙏❤️❤️

  • @sununagamthoniyil1946
    @sununagamthoniyil1946 ปีที่แล้ว +61

    ജീവിതശൈലി മാറി ചിന്തിക്കുവാൻ തോന്നിപ്പിക്കന്ന നല്ലൊരു ഗാനം❤ ഈശ്വരൻ എല്ലാ മനുഷ്യരിലും അനുഗ്രഹവർഷം ചൊരിയട്ടെ ആമേൻ❤❤❤

  • @binumix173
    @binumix173 ปีที่แล้ว +40

    എത്ര വളർന്നാലും ദൈവമേ ഞാൻ എന്നും നിൻറെ പൈതൽ

  • @REJANILP-ct2qc
    @REJANILP-ct2qc ปีที่แล้ว +42

    എന്റെ ഈശോയെ i എത്രമാത്രം അങ്ങയെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തിന്റെ പതിഞ്മടങ് അങ്ങു വേദന എനിക് നൽകുന്നു. സമാധാനം നല്കണമേ 🙏

  • @SindhuBenny-f7z
    @SindhuBenny-f7z 2 หลายเดือนก่อน +7

    എൻ പ്രിയ ഗാനം 🌹🌹🌹🌹🌹

  • @dharmeshraj5880
    @dharmeshraj5880 ปีที่แล้ว +43

    മനസ്സിന് കുളിർമ്മയേകുന്നതും എപ്പോഴും കേൾക്കാൻ തോന്നുന്നതുമായ ഗാനം ❤️❤️❤️❤️

    • @leochacko7547
      @leochacko7547 ปีที่แล้ว +2

      🎉 പരിശുദ്ധ അമ്മേ
      മാതാവേ സ്വസ്തി എൻറെ രോഗങ്ങൾ മാറ്റിത്തരണേ

    • @Rosamma-vd1dd
      @Rosamma-vd1dd 4 หลายเดือนก่อน

      Othri.othri.santhoshmai.e.song.

  • @SteephenJ-b1y
    @SteephenJ-b1y 8 หลายเดือนก่อน +21

    ഇ ഗാനം കേൾക്കാൻ എത്തു സന്തോഷം തോന്നുന്നു ജീവിതത്തിൽ ഉള്ള വിഷമം മാറും, സ്റ്റീഫൻജെയിംസ് ❤❤❤❤❤🌹🌹🌹🌹🌹🌹

  • @beenajayan6665
    @beenajayan6665 8 หลายเดือนก่อน +26

    ഒരു പാട് ഇഷ്ടം ഈ പാട്ട് എപ്പോഴും കേൾക്കും, 🙏🙏🙏🙏

  • @vijay-l9c3x
    @vijay-l9c3x ปีที่แล้ว +42

    എന്റെ ദൈവ പിതാവേ അപ്പച്ചാ എനിക്ക് എന്റെ എക്സാമിൽ ഉയർന്ന വിജയം നൽകി അനുഗ്രഹിക്കണമേ എന്ന് 🙏🏼അങ്ങയുടെ തിരുകുമാരനായ യേശുവിന്റെ രക്തത്തിന് യോഗ്യതായാൽ അങ്ങയോടു യാചിക്കുന്നു amen

    • @annajames8521
      @annajames8521 ปีที่แล้ว +7

      ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ, എത്ര മാർക്ക്‌ കിട്ടിയാലും ഒരു നല്ല ജീവിതം ഉറപ്പ്, ഈശോയോട് കൂടി നിന്നാൽ മാത്രം മതി 🙏🙏🙏

    • @jessyjoy8750
      @jessyjoy8750 8 หลายเดือนก่อน +2

      Ente makan jerinum exam nallapole ezhudan sadhikane unnatha vijayam nalkane

  • @sumapradeep5506
    @sumapradeep5506 หลายเดือนก่อน +11

    ഞാനൊരു ഹിന്ദുവാണ്''ഒരാഴ്ച ആയി ഞാൻ ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് ' അന്ന് മുതൽ സമയമുള്ളപ്പോഴൊക്കെ ഈ പാട്ട് കേൾക്കും എന്ത് മനോഹരമായ അർത്ഥമുള്ള പാട്ടാണ് കേൾക്കുമ്പോൾ തന്നെ മനസ്സിന നല്ലൊരു സമാധാനമാണ്. നമ്മുടെ ഈ ലോകത്ത് ജാതിയ്ക്കും മതത്തിനും ഒന്നും ഒരു പ്രസക്തിയുമില്ല നമ്മളെല്ലാം ദൈവത്തിൻ്റെ മക്കളാണ്. ഒരു നിമിഷം മതി എല്ലാം നശിക്കാൻ ഇനിയെങ്കിലും എല്ലാരും ഒരുമയോടെ പോകുക. എൻ്റെ ഈശോയുടെ ഈ മനോഹരഗാനം ഞങ്ങൾക്കു വേണ്ടി സമർപ്പിച്ചതിന് നന്ദി യേശുവേ നന്ദി🙏

  • @binum5814
    @binum5814 3 หลายเดือนก่อน +21

    ഞാൻ ഒരു ഹിന്ദുവാണ് ഞാൻ ഈ ഗാനനം കേൾക്കും ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും പുറകെ പോയി സ്വന്ത ബന്ധങ്ങൾ മറന്നു നടക്കുന്നവർ ഒന്നോർക്കുക നമ്മൾ മനുഷ്യർ ഈ ഭൂമിയിലെ വിരുന്ദുകാർ മാത്രമാണ് വിരുന്തു കഴിഞ്ഞു നമ്മൾ നമ്മുടെ ശ്വാസത ദേശത്തേക് മടങ്ങണ്ടവർ ആണെന്ന് ഓർക്കുക.....

  • @sajinap5265
    @sajinap5265 7 หลายเดือนก่อน +11

    എൻറ് യേശുവേ എൻനേയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു വേദന ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും കാതു കെളെണമേ നന്നാ പാവപ്പെട്ട അവരയു കാതു കെളെണമേ ആമോൻ സ്തോത്രം

  • @ginikrappai5943
    @ginikrappai5943 ปีที่แล้ว +20

    ഞാൻ നിന്റെ പൈതലല്ലേ എന്റെ ഈശോയെ കാവലായിരിക്കേണമേ 🙏🙏🙏

  • @padmanabhapillai2553
    @padmanabhapillai2553 2 หลายเดือนก่อน +3

    Ho,Ee,bhakthyganavum,athu,adi,abhinayicha,monum,super,,super,thanks

  • @omanamohan7211
    @omanamohan7211 3 หลายเดือนก่อน +9

    ദൈവമായ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ.... 🙏

  • @martinmathew4912
    @martinmathew4912 ปีที่แล้ว +28

    നല്ലപാട്ട് എന്റെ കണ്ണനിറഞ്ഞു. പിതാവ് നമ്മെ എത്ര സ്നേഹിക്കുന്നു. നാം അറിയുന്നില്പ . വാക്കിലു പ്രവർത്തിയിലും നാം പാപം ചെയ്യുന്നു .. പിതാവേ അവിടുന്ന് ക്ഷമിക്കണമേ....എന്റെ കുഞ്ഞുങ്ങളെ കരുതേണമേ....

  • @shivakashi6511
    @shivakashi6511 4 หลายเดือนก่อน +5

    എത്ര കേട്ടാലും മതിവരുന്നില്ല❤🙏🙏❤

  • @shijupk9733
    @shijupk9733 หลายเดือนก่อน +3

    ഈശോയെ എന്റെ മകളുടെ അലർജി രോഗം മാറ്റിത്തരണമേ

    • @jinojoseph2181
      @jinojoseph2181 20 วันที่ผ่านมา

      നാളെത്തന്നെ മാറ്റിയെക്കം

  • @babychanka9013
    @babychanka9013 3 หลายเดือนก่อน +20

    100ൽ കൂടുതൽ തവണ ഞാൻ കുടുംബം ഈ പാട്ടു കേട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Akash_sudheesh
    @Akash_sudheesh 6 หลายเดือนก่อน +4

    എൻ്റെ ഈശേയെ എൻ്റെ മങ്ങൾ തെറ്റിൻ്റെ വഴിയെ സഞ്ചിക്ക രുതെ അവർ നല്ല മക്കളായി വളരണമെ
    മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും പുറകെ പോക കാത്തോളണമേ ആമേൻ

  • @seleenareghu2591
    @seleenareghu2591 ปีที่แล้ว +47

    100 % ശരിയാണ് ഒരു ദിവസം ഒരേ സമയം 3 പ്രാവശ്യമെങ്കിലും ആവർത്തിച്ചു കേൾക്കും ഞാൻ🙏

    • @jayajaya2522
      @jayajaya2522 10 หลายเดือนก่อน +1

      ❤❤❤

  • @alphonsaabraham6344
    @alphonsaabraham6344 8 หลายเดือนก่อน +4

    Esoye Esoye Esoye Esoye Esoye Esoye Esoye Esoye Esoye Esoye nanni Esoye sthuthi Esoye sthothram Esoye Aradhana Aradhanna Aradhana Halleluja amen 🙏🙏🙏

  • @PPM329
    @PPM329 2 หลายเดือนก่อน +5

    ഒടുവിൽ തളർന്നു ഇരുന്നത്
    നിന്മടിതട്ടായിരുന്നു. അവിടെന്ന് എന്നെ കൈവിട്ടില്ല......അവിടത്തെ അനുഗ്രഹത്താൽ ഞാനിന്നു സുഖമായിരിക്കുന്നു.അങ്ങേക്ക് സ്തോത്രം 🌹

  • @leelakt6715
    @leelakt6715 ปีที่แล้ว +10

    ദൈവമേ ഞാൻ നന്ദി പറയുന്നു

  • @sabithasudheesh8540
    @sabithasudheesh8540 3 หลายเดือนก่อน +4

    എനിക്കൊരുപാട് ഇഷ്ടപ്പെട്ട പാട്ടാണ് ഞാൻ എല്ലാവർക്കും ഷെയർ ചെയ്തു എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു

  • @kumart4270
    @kumart4270 5 หลายเดือนก่อน +5

    JESUS

  • @preethyjoseph9812
    @preethyjoseph9812 ปีที่แล้ว +32

    ഞാൻ അങ്ങേ പൈതൽ ആണു കർത്താവെ. ദൈവമേ കൂടെ നടക്കാൻ ശക്തി തരണേ 🙏🙏🙏🙏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk ปีที่แล้ว +35

    എത്ര വളർന്നാലും ദൈവമേ ഞാൻ എന്നും അങ്ങക്ക് പൈതൽ ഇരുളിൽ കൂട്ടിരീക്കുന്ന ദൈവത്തിനു സോ ത്രം ആമേൻ ആമേൻ 🙏🙏🙏🙏💯💯

  • @shilpathersya7553
    @shilpathersya7553 ปีที่แล้ว +11

    ആമേൻ 🙏🌹

  • @suseelasathyan6518
    @suseelasathyan6518 ปีที่แล้ว +27

    എത്ര കേട്ടാലും മതി വരില്ല

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 หลายเดือนก่อน +3

    ആമേൻ 🙏🙏🙏🙏അപ്പാ അങ്ങയുടെ മുൻപിൽ ഞാൻ എപ്പോഴും ഒരു പൈതലാണ് 🙏🙏🙏🙏എനിക്ക് വേണ്ടുന്ന ഉപദേശം യഥാ സമയത്തു പറഞ്ഞു തരണമേ 🙏🙏🙏🙏🙏ഹല്ലേലുയ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @sajipj9499
    @sajipj9499 ปีที่แล้ว +40

    പ്രണാനുതുല്യം സ്നേഹിച്ച പൈതൽ പിതാവിന് നേരെ കരമുയർത്തുമ്പോൾ ഈ ഗാനം ആശ്വാസം പകരുമായിരിക്കുമല്ലേ 😢

    • @minigeorge6347
      @minigeorge6347 ปีที่แล้ว +1

      😭😭😭

    • @adventuremidea4192
      @adventuremidea4192 ปีที่แล้ว +4

      തീർച്ചയായും സഹോദരാ 🙏🏻🙏🏻🥰🥰

    • @EBINleo47
      @EBINleo47 ปีที่แล้ว +1

      😢😢😢

    • @baijumanuvel5389
      @baijumanuvel5389 3 หลายเดือนก่อน

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +44

    എത്ര വളർന്നാലും ദൈവമ ഞാൻ എന്നും അങ്ങേക്കു പൈതൽ കൂടെ നടക്കുന്നു പകലിൽ കൂട്ടിനിരിക്കുന്നു ഇരുട്ടിൽ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഇതിലെ ഓരോ വരികളും ഹൃദയത്തിൽ തുളച്ച് കയറുന്ന അനുഭവമാണ് വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @rosammapeter2111
    @rosammapeter2111 ปีที่แล้ว +9

    എത്ര നല്ല പാട്ട്

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 ปีที่แล้ว +7

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @minipa9678
    @minipa9678 2 หลายเดือนก่อน +2

    Padiyathum adipoli ❤❤❤

    • @JoseMD-r4c
      @JoseMD-r4c 24 วันที่ผ่านมา

      🙏

  • @rajipillai6064
    @rajipillai6064 ปีที่แล้ว +20

    മോനെ കർത്താവ് അനുഗ്രഹിക്കട്ടെ.ഈ ശബ്ദം അനേകർക്ക് ആശ്വാസം ആകട്ടെ🙏👌

  • @neethuneethub733
    @neethuneethub733 8 หลายเดือนก่อน +5

    Thank you Jesus❤❤❤❤

  • @ppadmu9376
    @ppadmu9376 ปีที่แล้ว +8

    manoharamaya..ee..ganam....ketal...manassaliyum. 🙏🙏🙏🙏🙏

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 ปีที่แล้ว +7

    Oru churchil poyi praarthikkunna oru apoorva anubhavam. Hrudayasparsiyaaya gaanam.

  • @deepugeorge2218
    @deepugeorge2218 ปีที่แล้ว +20

    അതേ യേശുവിന്റെ മുമ്പിൽ കുഞ്ഞു ആണ്

  • @leoledia4937
    @leoledia4937 ปีที่แล้ว +7

    Manoharamaya Ganam. Njan ennum angeyude paithalakunnu ente ponnu eesoye Njangal ellavareyum Kaathukollaname🙏🙏🙏🙏🙏🙏🔥🔥🔥🔥🔥

  • @sreejaps8333
    @sreejaps8333 ปีที่แล้ว +18

    കർത്താവെ നീഎ ന്നെ കൈ വെടി യരുത്, എന്റെ അമ്മേ മാതാവേ എന്നിൽ കനി യന്നെ,

  • @womensfellowshipskd7406
    @womensfellowshipskd7406 2 หลายเดือนก่อน +5

    Jesus Christ is not one among many gods. He is The God. Seek God faithfully then you could find Him. May God bless you all 🙏🏻❤️

  • @shubashuba9171
    @shubashuba9171 ปีที่แล้ว +338

    ഞാൻ ഒരു ഹിന്ദു ആണ്... പക്ഷെ ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഉള്ള വിഷമങ്ങൾ മറക്കും.... ഞാൻ ഈശ്വയേ ഒരുപാട് ഇഷ്ടപെടുന്നു... 🙏🙏🙏നന്ദി യേശുവേ

  • @nithiyeso1602
    @nithiyeso1602 ปีที่แล้ว +11

    Heart touching songs voice amazing and team

  • @omsaran8509
    @omsaran8509 3 หลายเดือนก่อน +2

    Amén appa praise the lord Jesus ✋🙏🙏

  • @GracyJohnson-lx9ur
    @GracyJohnson-lx9ur 16 วันที่ผ่านมา

    സൂപ്പർ മോനെ ഇനിയും യേശുവിനു വേണ്ടി പാടുക ഗോഡ് ബ്ലെസ് യു

  • @SinoyB-sn4qi
    @SinoyB-sn4qi หลายเดือนก่อน +4

    2024 ൽ 2025 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ👍👍👍👍

  • @judithasha4815
    @judithasha4815 11 หลายเดือนก่อน +170

    ക്രിസ്ത്യനികൾ ഉണ്ടാകിൽ ലൈക് അടി

    • @prabhakumarkkaraparambil9992
      @prabhakumarkkaraparambil9992 7 หลายเดือนก่อน +5

      എന്തുവന്നാലും ജാതി ചിന്ത മാറില്ല

    • @joyvarghese9252
      @joyvarghese9252 7 หลายเดือนก่อน +10

      ലൈക്ക് അടിക്കാൻ ക്രിസ്തു ഹാനികൾ തന്നെ വേണമെന്ന് നിർബന്ധമാണോ ?

    • @footballtmroyaldark4940
      @footballtmroyaldark4940 6 หลายเดือนก่อน

      എടോ പോടോ ജാതിമതചിന്തകൾക്കപ്പുറമാണു ഈശ്വരൻൻറ സ്ഥാനം വെറൂതെ ജാതി വളർത്താൻ വേണ്ടീയാകരൂതൂ ഇശ്യരാവിശ്യാസം.കേട്ടോടോ

    • @footballtmroyaldark4940
      @footballtmroyaldark4940 6 หลายเดือนก่อน

      നിന്നെ പോലൂള്ളവരാണ് ഈ രാജ്യാത്ത് ജാതിയുടെയൂം രാഷ്ട്രീയ ത്തിന്റെയും പേരുപറഞ്ഞ ഈ രാജ്യത്ത് വർഗിയത് സിഷ്ട്ടികുന്നത്.വേറെ ജോലിയില്ലേ നിനകൊന്നും പോടാ പോയി തുങ്ങിചാകടാ വിവരമില്ലാവനെ.

    • @SethuPlk
      @SethuPlk 4 หลายเดือนก่อน +7

      Please change your mind 🙏 😌 😔

  • @Santha-j1n
    @Santha-j1n หลายเดือนก่อน +1

    നടക്കാൻ സാധിക്കണമേ യേശുവേ

  • @JosephJohn-j5e
    @JosephJohn-j5e ปีที่แล้ว +10

    Very nice song ❤

  • @annaphilip1502
    @annaphilip1502 ปีที่แล้ว +5

    Super Loving beautiful song.

  • @penuelgrace1225
    @penuelgrace1225 ปีที่แล้ว +9

    Such a heart touching song. Praise Jesus Christ. Thank you all
    .

  • @gmathewmathew4410
    @gmathewmathew4410 ปีที่แล้ว +7

    Blessed Song.Amen

  • @lissyninan2856
    @lissyninan2856 ปีที่แล้ว +9

    I already listened this song more than 100 times. A very good actor too

  • @SreekumarKBoby
    @SreekumarKBoby 4 หลายเดือนก่อน +1

    എത്ര മനോഹരം.. മാധുര്യം ഈ പാട്ട്.. വല്ലാത്ത ഒരു ഫീൽ..

  • @drashlymathew4153
    @drashlymathew4153 ปีที่แล้ว +11

    Very touching lyrics. Beautiful singing. God bless. 🙏🏻👏🏼🌹👍👌

  • @sumadan7022
    @sumadan7022 ปีที่แล้ว +12

    Wonderful song. Thank you so much for this song.

  • @sarasammann1248
    @sarasammann1248 ปีที่แล้ว +11

    എന്നും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം

  • @raoneop007
    @raoneop007 25 วันที่ผ่านมา +1

    ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു +ve energy... അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.. ഈ പാട്ടിന്റെ സൃഷ്ട്ടാവിനു ഒരുപാട് നന്ദി ❤

  • @pathilchiravincent1800
    @pathilchiravincent1800 ปีที่แล้ว +12

    Thank you Lord 🙏
    Beautiful sweetheart touching songs 🙏

  • @anniepothen8141
    @anniepothen8141 2 หลายเดือนก่อน +1

    Amen 🙏

  • @rosekumplam9643
    @rosekumplam9643 ปีที่แล้ว +8

    Very meaningful & touching.

  • @DeepaJayan-u2m
    @DeepaJayan-u2m หลายเดือนก่อน

    എത്ര വളർന്നലും ദൈവമേ അങ്ങയ് ഞങ്ങൾ പൈതൽ

  • @umeshumeshpk5583
    @umeshumeshpk5583 9 หลายเดือนก่อน +2

    ഞാൻ ഒരു സംഗീത ആസ്വാദകൻ ആണ്... ഈ ഗാനം വല്ലാത്തൊരു ഫീൽ തരുന്നു 🔥🔥🔥🔥❤️❤️❤️❤️❤️

  • @jayasreejayamohan7314
    @jayasreejayamohan7314 ปีที่แล้ว +4

    Manoharamm ...😃👌👍🌹

  • @NithyanandYeso
    @NithyanandYeso หลายเดือนก่อน +1

    🙏🙏🙏🙏

  • @lachulachu9846
    @lachulachu9846 ปีที่แล้ว +5

    super, eth velamkanni mathavinte palliyalle 😘😘

    • @adventuremidea4192
      @adventuremidea4192 ปีที่แล้ว

      അല്ല.. ഇത് tvm ജില്ലയിലെ വെട്ടുകാട് പള്ളിയാണെന്ന് തോന്നുന്നു 🥰🥰എന്തായാലും വേളാങ്കണ്ണി അല്ല.

    • @rainyboban3429
      @rainyboban3429 ปีที่แล้ว

      This is good song ❤

    • @preethyjoseph9812
      @preethyjoseph9812 11 หลายเดือนก่อน

      എറണാകുളം വല്ലാര്പാടം പള്ളി ആണ്

  • @sarahkovoor4657
    @sarahkovoor4657 ปีที่แล้ว +9

    Beautiful song.

  • @bhavyars9478
    @bhavyars9478 ปีที่แล้ว +4

    Ente yesoye

  • @sherryjoseph3636
    @sherryjoseph3636 5 หลายเดือนก่อน +15

    എത്ര വളർന്നാലും ദൈമേ......
    ഞാനെന്നും അങ്ങേക്കു പൈതൽ (2)
    കൂടെ നടക്കുന്നു പകലിൽ .....
    കൂട്ടിനിരിക്കുന്നു ഇരുളിൽ (2)
    എത്ര വളർന്നാലും ദൈമേ......
    ഞാനെന്നും അങ്ങേക്കു പൈതൽ
    കൈവിട്ടു ഞാൻ പാതി വഴിയിൽ ...
    കാത്തുക്കാത്തീടും നിൻ സ്നേഹം (2)
    ഒടുവിൽ തളർന്നിരുന്നീടമോ...
    നിൻ മടിത്തട്ടായിരുന്നു (2)
    എത്ര വളർന്നാലും ദൈമേ......
    ഞാനെന്നും അങ്ങേക്കു പൈതൽ
    ലോകത്തിനുയരങ്ങൾ തേടി...
    നൽകാതെ നേടാൻ നടന്നു (2)
    ഒടുവിൽ അലഞ്ഞണഞ്ഞെീടമോ...
    നിൻ കാൽചുവടായിരുന്നു (2)
    എത്ര വളർന്നാലും ദൈമേ......
    ഞാനെന്നും അങ്ങേക്കു പൈതൽ
    കൂടെ നടക്കുന്നു പകലിൽ .....
    കൂട്ടിനിരിക്കുന്നു ഇരുളിൽ
    എത്ര വളർന്നാലും ദൈമേ......
    ഞാനെന്നും അങ്ങേക്കു പൈതൽ

    • @feminjoset7256
      @feminjoset7256 4 หลายเดือนก่อน +1

      Thank you uncle ❤🙏😊

    • @thejuzzzworld15
      @thejuzzzworld15 หลายเดือนก่อน

      Pls pin cheyumo

  • @francisdevassy5763
    @francisdevassy5763 หลายเดือนก่อน

    Kester The blessed singer ❤

  • @alexkvincent
    @alexkvincent 19 วันที่ผ่านมา

    Beautiful song 🙏🙏🙏

  • @sheelasubran9725
    @sheelasubran9725 13 ชั่วโมงที่ผ่านมา

    ഇത് ഇത്രേം നന്നായിട്ട് പാടാൻ കെസ്റ്ററിന് മാത്രമേ സാധിക്കുകയുള്ളു പലോരും പാടി കേട്ടു ഒന്നുമില്ലായിമയിൽ എന്ന് തുടങ്ങുന്നത് തന്നെ ഹോ!!എത്ര കേട്ടാലും മതിയാകില്ല നമിച്ചു ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മയും ഉണ്ടാകട്ടെ ഇനിയും ഒരുപാടു പാടാൻ കഴിയട്ടെ 🙏🙏🙏🙏

  • @agnespudiyapuriyal1285
    @agnespudiyapuriyal1285 2 หลายเดือนก่อน +1

    Jesus I trust in you 🙏 Amen 🙏 Amen 🙏 Amen 🙏

  • @mayaprebakaranmayaprebakar5054
    @mayaprebakaranmayaprebakar5054 ปีที่แล้ว +8

    I love you appa my mind is full of you 🥰🥰😘😘

  • @krishnapiryap.rstandard8h792
    @krishnapiryap.rstandard8h792 8 หลายเดือนก่อน +1

    Yethra kettaalum mathivaraatha song... Yellaathivasavum.. Raavile iee paattu kelkkum njan...... Iee paattu kelkkumpol yenikku daivam aduthulla oru feel...❤❤❤

  • @sarasvathybhai8698
    @sarasvathybhai8698 ปีที่แล้ว +6

    Very good song. God bless.

  • @minidavis4776
    @minidavis4776 ปีที่แล้ว +6

    Super🎉🎉🎉🎉

  • @ReenaJoy-ef3hp
    @ReenaJoy-ef3hp 2 หลายเดือนก่อน +1

    Eesso ......eallavareayum kathe kollanamea

  • @daisyyohannan1179
    @daisyyohannan1179 วันที่ผ่านมา

    ഉയർച്ച നോക്കി ഞാനും ഓടി
    ഒടുവിൽ കർത്താവിൻ്റെ പാദമായിരുന്നു ഒരു ആശ്രയമയത്

  • @Radhakrishnan-dy8id
    @Radhakrishnan-dy8id 2 หลายเดือนก่อน +1

    Superi super

  • @jamesjoseph9340
    @jamesjoseph9340 หลายเดือนก่อน

    Awesome👍👏❤

  • @vijay-l9c3x
    @vijay-l9c3x ปีที่แล้ว +3

    എന്റെ വല്ലാർപാടത്ത്തമ്മ

  • @midhunace689
    @midhunace689 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @meeradhote6214
    @meeradhote6214 2 หลายเดือนก่อน

    Prayers 🙏

  • @nehasamson3645
    @nehasamson3645 2 หลายเดือนก่อน

    Yes

  • @silvyjohn2317
    @silvyjohn2317 11 วันที่ผ่านมา

    Amen.