എന്റെ 5 വയസുകാരി മോൾക്ക് covid വന്നു. വെളുപ്പിന് 3മണിക്ക് എന്റെ മോളെയും കൊണ്ട് ആംബുലൻസിൽ കയറുമ്പോൾ നെഞ്ചു പൊട്ടി ഞാൻ ദൈവത്തെ വിളിച്ചു. Hus ന് കോവിഡ് ആയതു കൊണ്ട് കൂടെ വരാനും പറ്റില്ല. അന്നുതന്നെ എന്നെയും ടെസ്റ്റ് ചെയ്തു. മൂന്നുപേർക്കും കോവിഡ്. ദിവസങ്ങളോളം ഒന്നും കഴിക്കാതെ ഞങളുടെ മോൾ.... ഇപ്പോൾ അവൾ okk ആയി.. ഞങ്ങളും സുഖം പ്രാപിച്ചു വരുന്നു....
ദൈവം കൈ പിടിച്ചു നടത്തി കൊള്ളും പ്രാർത്ഥിക്കാം കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും വാവയെ ദൈവം കൈ പിടിച്ചു നടത്തി കൊള്ളും പ്രാർത്ഥിക്കാം കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
ഞങ്ങൾ കോവിഡ് വന്നു പോയിട്ട് ആഫ്റ്റർ effects അനുഭവിച്ചുകൊണ്ടിരിക്കുന്നു... ചുമ ഇപ്പോളും ഉണ്ട്... അല്പം പോലും കടുപ്പം ഉള്ള ജോലി ഒന്നും ചെയ്യാൻ പറ്റുന്നില്ല.. ഒന്നുകിൽ നീര് വീഴും അല്ലേൽ muscle pain ആകും... ഇപ്പൊ 1 month ആയി...കുട്ടികൾക്കു പ്രത്യക്ഷത്തിൽ ഒന്നും കാണാൻ ഇല്ല... പക്ഷേ ഓരോ വാർത്തകളും കാണുമ്പോ ഭയം തോന്നുന്നു..കുട്ടികൾക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ.. മുതിർന്നവരുടെ പ്രശ്നം പറഞ്ഞു മറ്റുള്ളവരെ മനസിലാക്കാം... സംസാരിക്കാൻ തുടങ്ങാത്ത കുട്ടികൾക്കു ലക്ഷണങ്ങൾ പുറത്തു വന്നാലേ നമുക്ക് മനസിലാവൂ 😒😒
ഇതിലും ഡിസ്‌ലൈക് കൊള്ളാം ഡിസ്‌ലൈക്ക് അടിച്ചവരോട് നിങ്ങൾക്കും ഇല്ലേ കുട്ടികൾ കഷ്ട്ടം തന്നെ ഇത്രയും ഒക്കെ ആയിട്ടും മനുഷ്യർ പഠിക്കുന്നില്ല മോളെ എല്ലാം ശെരി ആകും കേട്ടോ എല്ലാരുടെയും പ്രാത്ഥന ഉണ്ടാകും
Molke protein koduku sir ente radumakkalkum covid vannatha oru problem ellathe athelam maripoyi 6 months continue ayi protein koduku Ellam shariyavum Nutricharge kids protein powder super result 👍👍
ഒ മോൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ ദൈവാനുഗ്രഹം...ഒരു കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിക്കല്ലേ കൃഷ്ണ പകരം എന്റെ ജീവൻ എടുത്തുകൊള്ളു...മനസിൽ തട്ടി തന്നെയാണ് ഞാൻ പറയുന്നത് എന്റെ കൃഷ്ണ...
മോൾക്ക് വേണ്ടി പ്രാർത്ഥിക്കാം, വേഗം സുഖപ്പെടട്ടെ
Yzz
👍
We are covid positive... Please pray for us🙏
Sure
We wil pray
Sure be God with you
Suree...
We pray
ആ കുഞ്ഞിന്റെ അസുഖവും ലോകമൊട്ടാകെ ഉള്ള ഈ മഹാ മാരിയും എത്രേം പെട്ടന്ന് സുഖപ്പെടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
നല്ല loving ഫാദർ. 🌹🌹ഇങ്ങനെ ഉള്ള കുടുംബത്തെ സ്നേഹിക്കുന്ന actors..., God bless you.. Mole.
മോൾക്ക് വേണ്ടി ഞങ്ങൾ പ്രാത്ഥിക്കുന്നുണ്ട്. വേഗം മാറും , ജഗദീശ്വരൻ രക്ഷിക്കും.
ഒരു കുഞ്ഞുങ്ങൾക്കും ആപത്തു വരല്ലേ മഹാദേവ 🙏🙏🙏
അതെ
@@yahiya8431 0p
Ameen
🙏🤲
🤲🤲
Thanks for sharing and huge thanks for prayers. She is perfectly fine now.🙏🏻🙏🏻🙏🏻
Mm
എന്റെ മകളും കോവിഡ്+ ആണ് എല്ലാവരും പ്രാർത്ഥിക്കേണം. ഞാനാണെങ്കിൽ കോവിഡ് വന്നുപോയതിന്റെ ശാരീരികപ്രശ്നങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
Molde Asugam vegam maaratte
🙏🙏♥♥
🙏🙏🙏
തീർച്ചയായും 🙏
Prarthikkam.....vegam maaratte..
ദൈവമേ, ഈ ലോകം മുഴുവൻ രക്ഷിക്കണേ, ഈ ആപത്തിൽ കാക്കണേ
എല്ലാ കുഞ്ഞുമക്കളെയും ദൈവം രക്ഷിക്കട്ടെ
Aameen
അള്ളാഹ് ഞങ്ങളെ പൊന്നു മക്കളെ കാക്കണേ
ആമീൻ
Aaaameeeen
ആമീൻ യാ റബ്ബൽ aalameen
ആമീൻ
Aameen
Pray for your daughter jesus touch and heal her
ദൈവമേ ഈ വിപത്തിൽ നിന്നും ലോകം ഒന്നാകെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏🙏ഞങ്ങൾക്ക് ഇനി ഒരു പരീക്ഷണം കൂടി താങ്ങാൻ ശേഷിയില്ല.... 😭😭😭😭😭😭
Athinu manushyarude pravruthikalum dhaivathinu nirakkunnathakanam.Shrashtavinekkal valiyavanennu panathinteyum prathapathinteyum balyathil mathimarannahankarikkunna manava kulathinu pralayam kondoru thirichadi kittiyittum manushyan padichilla.Annu Nagara grams bhedhamenye oru thulli vellam polum kudikkan kittathirunna manushyan pralayam dhaivam onnu theerthu thannappol kudivellam kondu vilapidippullathum allathathum aaya vahanangal kazhuki thilakkanum kanakkillathe poonthottangal nanachu modi pidippikkanum mattum nalathe durupayogam cheythu.Ippozhitha sarveshwaran adutha kadutha shiksha covid Enna mahapakarchavyadhiyude roopathil manushyarkku vidhichirikkunnu.Corona vaccine kondonnum ithu theeran pokunnilla.Ithu theeranamenkil ithu we bhoomiyilekku ayacha sarvashakthanaya bhagavan thanne vicharikkanam.Allathoru lokaprashastha doctorsum marunnu companiyum vicharichalum theerilla.Athinte ettavum valiya udaharanamanu Oro pravashyavum roopavum bhagavum marunna virus.Manushyan ithilninnellam iniyum padichilkenkil bhoomiyil Kurachu naalathekku mathram ulla vamsha nasham sambavicha Oru jeeviyayi maran adhikam thamasamilla.Sarveshwaran thanne ithu thirichedukkatte enne parayan kazhiyu.
🙏🙏
എന്നിട്ടും ചിലർക്ക് വർഗീയത
🙏🙏🙏🙏😭
@@sairabanu7727 Manushyan nannavilla ennu mupe paranjathu ithu thanneyanu.
എത്രയും വേഗം സുഖം ഉണ്ടാകട്ടേ. ഗുരുവയുരപ്പാൻ മോളുടെയ് കൂടെ ഉണ്ട്. 👍🌹
Aameen
കുഞ്ഞ് vavak ഇനി ഒന്നും വരാതിരിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏🙏
ഭഗവാനെ ഈ മഹാ മാരിയിൽ നിന്ന് ലോകത്തെ കാക്കണേ🙏
Ameen
Aameen
Aameen
കേട്ടപ്പോൾ തന്നെ സങ്കടം വരുന്നു... ദൈവം എല്ലാവരെയും രക്ഷിക്കും...... നമുക്ക് പ്രാർത്ഥിക്കാം... 🙏
മോൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല.അവൾ എത്രയും പെട്ടന്ന് സുഖം പ്രാപിക്കും ...... ദൈവം അനുഗ്രഹിക്കട്ടെ .......
We will pray for your molu in our prays. She will recover soon. May god bless you.
എന്റെ 5 വയസുകാരി മോൾക്ക് covid വന്നു. വെളുപ്പിന് 3മണിക്ക് എന്റെ മോളെയും കൊണ്ട് ആംബുലൻസിൽ കയറുമ്പോൾ നെഞ്ചു പൊട്ടി ഞാൻ ദൈവത്തെ വിളിച്ചു. Hus ന് കോവിഡ് ആയതു കൊണ്ട് കൂടെ വരാനും പറ്റില്ല. അന്നുതന്നെ എന്നെയും ടെസ്റ്റ് ചെയ്തു. മൂന്നുപേർക്കും കോവിഡ്. ദിവസങ്ങളോളം ഒന്നും കഴിക്കാതെ ഞങളുടെ മോൾ.... ഇപ്പോൾ അവൾ okk ആയി.. ഞങ്ങളും സുഖം പ്രാപിച്ചു വരുന്നു....
😢😢😢😢
Ayyooo..,.kurayatteeeee
🙏🙏🙏
@@hema8859 ippo ok aayilleee...molkku
മോൾ okk ayi. ഞങ്ങൾ okk ആയി വരുന്നു....
ഇനി ഇതും കൂടി സഹിക്കാൻ പറ്റില്ല ദൈവമേ ☹😓
God bless your child
എന്റെ മകൾക്കും പോസ്റ്റ് കോവിഡ് syndrom വന്നു... ഇതേ situation ഞാനും അനുഭവിച്ചതാ ഞങ്ങൾക്ക് മുന്നേ കോവിഡ് വന്നതറിഞ്ഞിട്ടില്ല.. ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല.... മോൾക്ക് വയ്യാതായപ്പോൾ ടെസ്റ്റ് ചെയ്തപ്പോഴാ കോവിഡ് വന്നിരുന്നു എന്നറിഞ്ഞത്..8ഡേയ്‌സ് ഹോസ്പിറ്റലിൽ കഴിഞ്ഞു.. 2nd day thanne post covid annennu dr. Suresh sir thiricharinju... Pettannu thanne treatment ആരംഭിച്ചു.... Thank god&dr.സുരേഷ് sir... Mol eppol sugayirikkunnu..
തമ്പുരാനെ എല്ലാവരെയും ഈ മഹാമാരിയിൽ നിന്നും കാക്കണേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമീൻ
🙏🙏🙏
Aameen
Athee, vegam maran prarthikam
പെട്ടന്ന് തന്നെ സുഖപ്പെടാൻ പ്രാർത്ഥിക്കാം
മോളെയും ആ കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ
God bless the child, you and your family Sajan
Thanks God mole rekshapettallo... take care.. orapathum varuthilla... Me pediyode ane ithe kandathe.. vavake umma keto
Get will soon take care god bless u molu
Get well soon Molu. God bless!!
May God bless mol wishing a speedy recovery
എത്രയും വേഗം സുഖം പ്രാപിക്കട്ടെ
എല്ലാ കുഞ്ഞുങ്ങളെയും ആബ്ബാപിതാവേ അങ്ങയുടെ സംരക്ഷണ വലയത്തിൽ സമർപ്പിക്കുന്നു. കാത്തുകൊള്ളമേ..🙏🌷🙏
Eshwaraaa...wish u a very speedy recovery..molu.....stay blessed with happy and safe 🎂🍫🍫🍦🍦🍨🍨
Allahuve nee kaak 😔
Amean🤲
ആമീൻ
Aameen
സുഖമായല്ലോ.. സമാധാനമായി.. god bless the girl
God please help her🙏🙏
അന്ന് ആ ഹോസ്പിറ്റലിൽ ഞാനും ഉണ്ടായിരുന്നു. ഞാൻ കണ്ടു കുഞ്ഞിനെ തീരെ വയ്യാരുന്നു.ഈ പ്രായത്തിൽ ഒരു കുഞ്ഞു എനിക്കും ഉണ്ട് 🙏🙏
Get well soon molu❤❤❤
ആ പൊന്നുമോളെ ദൈവം കാക്കും. നമ്മളും പ്രാർത്ഥിക്കാം
ഭഗവാനെ....അവിടുത്തെ കൃപാകടാക്ഷവും അനുഗ്രഹവും എന്നെന്നും മോൾക്ക് ലഭ്യമാകട്ടെ... 🙏🙏🙏🙏
God bless u makaleee.....vegam sugapedateee...
കുഞ്ഞുങ്ങൾക്ക് വാക്സിനും കൊടുക്കില്ല അവർക്കില്ലാതെ നമുക്ക് എന്തിനു വാക്സിൻ
Ys
Ys
അതെ
അതെ എല്ലാവർക്കും വാക്സിൻ കൊടുക്കണം 😓
അതെ മക്കൾക്ക് ആണ് ആദ്യം കൊടുക്കേണ്ടത്
ദൈവം കൈ പിടിച്ചു നടത്തി കൊള്ളും പ്രാർത്ഥിക്കാം കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും വാവയെ ദൈവം കൈ പിടിച്ചു നടത്തി കൊള്ളും പ്രാർത്ഥിക്കാം കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
അല്ലാഹുവേ രക്ഷിക്കട്ടെ
Chakate nu
@@anoopkk4211 എന്താടോ ഇത്
@@anoopkk4211 Swantham Anubhavathil Varanam! Appozhum Ithe Dialogue Thanne Parayanam.
@@anoopkk4211 enthonnaado
Anoop enthayithu ingane okke parayamo.Words upayogikunnath kunjungalku nereyalla.Swatham kuttiyanenkil ingane parayumo.
ഞങ്ങൾ കോവിഡ് വന്നു പോയിട്ട് ആഫ്റ്റർ effects അനുഭവിച്ചുകൊണ്ടിരിക്കുന്നു... ചുമ ഇപ്പോളും ഉണ്ട്... അല്പം പോലും കടുപ്പം ഉള്ള ജോലി ഒന്നും ചെയ്യാൻ പറ്റുന്നില്ല.. ഒന്നുകിൽ നീര് വീഴും അല്ലേൽ muscle pain ആകും... ഇപ്പൊ 1 month ആയി...കുട്ടികൾക്കു പ്രത്യക്ഷത്തിൽ ഒന്നും കാണാൻ ഇല്ല... പക്ഷേ ഓരോ വാർത്തകളും കാണുമ്പോ ഭയം തോന്നുന്നു..കുട്ടികൾക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ.. മുതിർന്നവരുടെ പ്രശ്നം പറഞ്ഞു മറ്റുള്ളവരെ മനസിലാക്കാം... സംസാരിക്കാൻ തുടങ്ങാത്ത കുട്ടികൾക്കു ലക്ഷണങ്ങൾ പുറത്തു വന്നാലേ നമുക്ക് മനസിലാവൂ 😒😒
വേഗം സുഖമാകട്ടെ
എല്ലാ മക്കളെയും കാത്തു രക്ഷിക്കണേ....🙏🙏🙏🙏
covid positive ayal avar anubhavikkunna shareerikavum manaseekamaya bhudhimuttum anubhavikkunnavarkke ariyoo ..angane arkkum anubhavikkan idayakalle ennu prarthikkam🙏
മോൾക് വേഗം സുഖം പ്രാപിക്കെട്ടേ
ദൈവമേ രക്ഷിക്കണേ എല്ലാവരെയും🙏
No asianet
Get well soon 🙏
God bless you mole ❤️❤️❤️
God bless you moluu deyvam vegam sugapeduthatte
മോള് എത്രയും പെട്ടന്ന് സുഖപെടട്ടെ
🙏🙏😭god bless you baby an god bless you all
🙏🙌🙌🙌🙌
ദൈവമേ എല്ലാ മക്കളെയും കാത്തു കൊള്ളണേ
Kumjunghalkenthariyaam allahu kaathi rakshikatte ellavareyum ponnumolkku nanma varatte😢🙏🙏🙏👍👍👍💕💖
Ellavarum sukshikkane...❤️
Love you and God bless u meenutyyy❤️❤️❤️
Ummmaaaaa😘😘😘😘
God bless her
Get well soon dear baby.....😘
God bless you molu.praying for your immediate recovery
Allahuve aa ponnu mole nee rakshikanee
Our prayers always with u chakkaree and fmly too
**ഇതിൽ എല്ലാത്തിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥിക്കാം അതാണ് ഏക വഴി❤😍**
God bless you 🙏🏾 all of you world.
ഭഗവാനെ എല്ലാരേയും കാത്തുകൊള്ളണമേ
Ente Monte avasthayum ithuthanneyaayirunnu. Monu randuvayasse ullu.. എല്ലാരും makkale ഒത്തിരി സൂക്ഷിക്കണം കേട്ടോ.... നമ്മുടെ മക്കളുടെ കരച്ചിലും nilaviliyumokke എങ്ങനെയാ കണ്ടുനിൽക്കാൻ pattunne.. ഒത്തിരി അനുഭവിച്ചു.. ഇപ്പോഴും അതിൻ്റെ after effects monund. So stay safe stay happy ❤️❤️
🙏🙏എല്ലാ കുഞ്ഞുമക്കളെയും, ദൈവം കാക്കട്ടെ,
May god bless her with speedy recovery. In fact every single one who suffers covid
We are covid positive. Please pray for us 🙏🙏🙏
ദൈവമേ എല്ലാവരെയും കാത്തോണേ 🙏🙏🙏🙏🙏🙏
കുഞ്ഞുമോൾക്ക് വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏🙏
Get well soon
Eesoye eekunjine. Kathoolae🙏🙏🙏
Get well soon...♥️♥️
മിടുക്കിയായി ഇരിക്കട്ടെ
ഇതിലും ഡിസ്‌ലൈക് കൊള്ളാം ഡിസ്‌ലൈക്ക് അടിച്ചവരോട് നിങ്ങൾക്കും ഇല്ലേ കുട്ടികൾ കഷ്ട്ടം തന്നെ ഇത്രയും ഒക്കെ ആയിട്ടും മനുഷ്യർ പഠിക്കുന്നില്ല
മോളെ എല്ലാം ശെരി ആകും കേട്ടോ എല്ലാരുടെയും പ്രാത്ഥന ഉണ്ടാകും
God bless
Same nte monum. Admt akkane nokiyatha ,positive ayii but god's blessings valliyakuzhapponum ellarnu🙏
I will pray 4 u baby....amen get well soon😊
Molke protein koduku sir ente radumakkalkum covid vannatha oru problem ellathe athelam maripoyi 6 months continue ayi protein koduku Ellam shariyavum Nutricharge kids protein powder super result 👍👍
God bless you mole
How old is she?
God bls u...
എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ
അല്ലാഹു കാക്കട്ടെ
God is always with us...
മോൾക്ക് നല്ലത് വരട്ടെ 😍😍😍
ഒ മോൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ ദൈവാനുഗ്രഹം...ഒരു കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിക്കല്ലേ കൃഷ്ണ പകരം എന്റെ ജീവൻ എടുത്തുകൊള്ളു...മനസിൽ തട്ടി തന്നെയാണ് ഞാൻ പറയുന്നത് എന്റെ കൃഷ്ണ...
God bless u mole 😘😘
Praying for Meenu!
God bless molu...... 🙏🙏♥️💕
Get well soon & god bless molu
God...
പടച്ചോനെ ഞങ്ങളുടെ എല്ലാവരുടെരെയും മക്കളെ നീ കോവിഡ് രോഗത്തിൽ നിന്നും രക്ഷപ്പെടുത്താണമേ
✝️🕉️☪️പ്രാത്ഥന 🙏നമ്മുക്ക് പ്രാത്ഥിക്കാം.....
Shocking news a lesson for all I pray to God for his daughter
Godblessyoumolu