*അമ്മയുടെ കാലിനടിയിൽ സ്വർഗമാണ്,* *അത്പോലെ മക്കൾക്ക് അച്ഛന്റെ കാലിനടിയിൽ സ്വെർഗമാണ് എന്നത് ഉണ്ടങ്കിൽ ഇ അച്ഛന്റെ കാലിനടിയിലായിരിക്കും ഹ സ്വർഗം,* *salute this Father,* 🙋♂️🙋♂️🙋♂️🙋♂️🙋♂️
10 മാസത്തെ കണക്ക് അമ്മമാർ പറയുമ്പോൾ ... 10 വർഷത്തിൽ കൂടുതൽ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അച്ചന്മാർ മൗനികൾ ആകുന്നു . അവർ ആരുടെ മുൻപിലും കണക്ക് ബോധിപ്പിക്കാറില്ല .... അച്ഛൻ ഇഷ്ടം ❤️❤️❤️
10 മാസത്തെ കണക്ക് കൂടാതെ ജോലിക്ക് പോയി കുടുംബം നോക്കുന്ന അമ്മമാരും സമൂഹത്തിൽ ഉണ്ട് പാവപെട്ട വീടുകളിലേക്ക് നോക്കിയാൽ മതി കാണാം ഈ സമൂഹത്തിൽ വീട് നോക്കാതെ കുടിച്ച് നടക്കുന്ന അച്ഛൻമാരും ഉണ്ട്
ഈ പുരുഷോത്തമനെ കണ്ടു പഠിക്കട്ടെ അല്പനേരം കാമശമനത്തിനായി എണ്ണയാലൊടുങ്ങാത്ത സ്ത്രീകളുമായി കിടക്ക പങ്കിടുന്ന കാമാതുരന്മാർ! സ്ത്രീകളും! ഈ മനുഷ്യനൊക്കെയാണ് 'ദൈവ'മായിട്ട് ആരാധിക്കപ്പെടാൻ പൂർണ്ണ യോഗ്യൻ! മാനവരാശിയ്ക്കു മുഴുവൻ ഉത്തമമാതൃക! സഹോദരന് കോടി കോടി പ്രണാമങ്ങൾ! അഭിനന്ദനങ്ങൾ! ഭാഗ്യവതിയായ ആ മകൾക്കും സന്തോഷകരമായ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു!
@@parishbhasi9089 കുറേക്കാലമായി സ്നേഹം എന്ന അമ്മ പ്രീതിക്കൂട്ടിലാണ്. പൊന്നോമനകളായ മക്കളെ നിഷ്കരുണം വലിച്ചെറിയുന്നു, സ്നേഹനിധികളായ ഭർത്താക്കൻമാരെ, വലിച്ചെറിയുന്നു, കൊല്ലുന്നു. Ennavarude ക്രൂരതകളുടെ കഥകൾ നിരവധിയാണ്. എന്ത് ചെയ്യാൻ ആരോട് പറയാൻ. നൊമ്പരപ്പെടുകയല്ലാതെ. മോളുടെ അച്ഛൻ നന്മയാണ്. മോൾ ഭാഗ്യവതിയാണ്. ഇങ്ങനെ ഒരു അച്ഛനെ ലഭിച്ചതിൽ. മേൽക്കുമേൽ നന്മമാത്രമേ ഉണ്ടാകു. പ്രസവിച്ച സ്ത്രീയെ മറന്നേക്കുക. നല്ലതുവരട്ടെ.
കുട്ടി ഭാഗ്യവതിയാണ്..കാരണം ഇങ്ങനൊരു നല്ല അച്ഛനെ കിട്ടുന്നത് അപൂർവങ്ങളിൽ അപൂർവ്വം ആണ് മോളെ..ah അച്ഛന് മോൾ ഒരിക്കലും വേദനിപ്പിക്കരുത്.🙏🙏.ഞാൻ ഒരു അമ്മയാണ്. എനിക്ക് രണ്ടുപെണ്മക്കൾ ആണ്..അവർക്ക് ഒരച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല.അവരുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ട്..അവരെ കുഞ്ഞിലെ ഒന്നു മടിയിൽ ഇരുത്തി ലാളിക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല..😭😭.എന്റെ മക്കൾ എത്ര കൊതിച്ചിട്ടുണ്ടാവും..മോൾക്ക് അമ്മയുടെ സ്നേഹം കിട്ടിയില്ല..എന്റെ മക്കളും മോളും ഒരേ ദുഃഖിതർ ആണ്..മോളേയും അച്ഛനെയും അമ്മയെപ്പോലെ സ്നേഹിക്കുന്ന aa സഹോദരിയെയും dievam അനുഗ്രഹിക്കട്ടെ🙏🙏🙏
Great father,.👍👏 God bless both 🙏👍♥️♥️❤️ manushente vijayam karthavinte karangalil anu ee vachanathinte abhishekam ee fatherilum sisterilum molilum nirayatte 🙏🙏🙏
മമ്മൂക്കയുടെ പേരന്പ് ഫിലിം കണ്ടാൽ മതി നമ്മുടെ എല്ലാ പ്രശ്നവും തീരും. (നമ്മൾ എല്ലാം എത്ര ഭാഗ്യവാൻമാർ ആണ്. ( അച്ഛൻ എന്നാൽ പേരൻപിലെ അമുദവൻ ആണ് )എല്ലാം തികഞ്ഞ മക്കളെ നോക്കാൻ ആർക്കും പറ്റും. അമുദവനെ പോലുള്ള ആയിരകണക്കിന് അച്ചന്മാർക്ക് എന്റെ ബിഗ് സല്യൂട്ട്.
Your father is the original supero hero..God bless you and my dear never hurt him or wound his heart even for a small thing..I feel so proud of you as you know the depth of your fathers love and kept his head straight...Your mother didnt have the luck to live with a fantastic humanbeing...thats it....God bless
You are such a lucky child ,that unusual kind of treatment from your mother &your father taking care of you sooo well. That’s a father you always have to think of, never forget him. May God bless you both 🙏
My eyes became watered by reading this. You are a blessed Child to get a wonderful Pappa like this. Don't forget the pain he had taken for you. God Jesus bless you both and bless your marriage
എന്റെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാ എന്റെ സ്വന്തം ഉമ്മയും ബാപ്പയും എനിക്ക് 2 ദിവസം പ്രായമായപ്പോൾ ഉപേക്ഷിച്ചു ഇപ്പോൾ എനിക്ക് 22 വയസുണ്ട് ഇതുവരെ അവർ ആരാണെന്ന് ഞാൻ കണ്ടിട്ടില്ല അവർ വേറെ വേറെ ഫാമിലി ആയിട്ട് ജീവിക്കുന്നു എന്നെ വേറെ ഫാമിലി അഡോപ്റ്റ് ചെയ്തു ഞാൻ ഇപ്പോൾ ഹാപ്പി ആണ്
അച്ഛനും അമ്മയ്ക്കും അവരുടെ മഹത്വമുണ്ട്.. ഒരാൾ ഇല്ലാതാവുമ്പോൾ മറ്റെയാൾക്ക് ആ കൃപ ദൈവം തരും.. ജീവിതത്തിൽ ദൈവം ഏല്പിച്ച സ്വന്തം കുടുംബത്തിനുവേണ്ടി എന്ത് സഹനം സഹിച്ചും ജീവിക്കുന്നവർക്ക് സ്വർഗ്ഗത്തിൽ വലിയ മഹത്വം ലഭിക്കും !!!..
ഒരുപാട് അച്ഛൻമാർ നല്ലവരായി ഭൂമിയിലുണ്ട് അതിലൊന്നാണ് എന്റെ അച്ഛനും, നമ്മൾ എത്ര വലുതായാലും അച്ഛന്മാർക്ക് നമ്മൾ ഇപ്പോൾ ചെറിയ കുട്ടികളെ പോലെ തന്നെയാണ്, ആ ലാളന ഇപ്പോൾ നഷ്ടപ്പെട്ടു, മിസ്സ് യു അച്ഛാ, 😓😓😓😓😓😓😓😓
ഈ അച്ഛൻ ലൈക്ക് ഇത് പോലെ അച്ഛൻ ഉപേക്ഷിച്ച് അമ്മ തന്നെ വളർത്തുന്ന കുട്ടികളും ധാരാളം ഉണ്ട് , വളർത്തുന്നത് അമ്മയാകുമ്പോൾ അത് സാധാരണ കാര്യമാവും , പക്ഷേ തിരിച്ച് നടക്കുന്നത് അപൂർവ്വമാകുമ്പോൾ അങ്ങനത്തെ അച്ഛൻ Hero ആകും
mole ni e video ettilayirunegil e achane arum ariyathe poyene god bless your family. achane parichaya peduthiya ni adehathe nannayi nokkum ennu manasilayi........ 👍
സ്വന്തം പെൺ മക്കളെ ഇക്കാലത്തു ക്രൂരമായി പിച്ചി ചീന്തുന്ന അച്ഛൻമാർക്കിടയിൽ...... അച്ഛൻ എന്ന വാക്കിനു പൂർണ അവകാശം ഉള്ള ഒരു അച്ഛൻ...... 👍✌️👌 മകൾ ഭാഗ്യവതി ആണുട്ടോ....... 😊😊 .....
A very BIG SALUTE to the Father, BEST WISHES to the daughter. BUT, DO NOT UPSET OR IRRESPECT YOUR FATHER. He must have taken a lot of pain, for you. May God Bless you
മോളുടെ.. അച്ഛന്.. ഇരിക്കട്ടെ.. ഇന്നത്തെ. ബിഗ്.. സലൂട്ട്...
Yeah👍👍👍
Great father
ആ അച്ഛനെ ഒരിക്കലും സങ്കടം പെടുത്തരുത്
Great father
Snehanidhiyaya Father,snehikkan mathram ariyavunna orachan thankalkku nallathu varatteyennu prardhikkunnu
ഭാഗ്യമുള്ള കുട്ടിയാണ് നിങ്ങൾ....... ഇങ്ങനെ ഒരു നല്ല അച്ഛനെ കിട്ടിയതിൽ... 👍
Ya
Yes
.
തീർച്ചയായും
instaBlaster.
അച്ഛനെ ആണ് എനിക്കു ഇഷ്ടം. സങ്കടങ്ങൾ ബുദ്ധിമുട്ടുകൾ എല്ലാം ഉള്ളിൽ ഒതുക്കി നമ്മുടെ ആവശ്യങ്ങൾ സാധിച്ചു തരുന്ന ചങ്കാണ് അപ്പൻ
സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെക്കിഷ്ടം ♥️♥️♥️♥️♥️♥️♥️♥️♥️
Mm
😥😥😥
Aa
മോളുടെ അഛന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് മോൾകും മോളുടെ പ്രിയപെപടട അഛനും എന്നും നന്മവരടെട
മോൾടെ അച്ഛന് ഒരായിരം സലൂട്. അടുത്തത് മോൾടെ ഊഴമാണ്. അച്ഛനെ നോക്കൽ. ഒരിക്കലും ആ അച്ഛനെ മോൾ ദുഃഖിപ്പിക്കരുത്
GOD IS ALWAYS WITH KINDNESS
ആ അച്ഛൻ ആണ് യഥാർത്ഥ മനുഷ്യൻ.. ഇന്ന് കൊലപാതകം ചെയ്യുന്നവരും അവിഹിതം നടത്തുന്നവരും ഒക്കെ ഈ പച്ചയായ മനുഷ്യനെ കണ്ടു പഠിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏😥😥
ഈ അച്ചനെ ഒരിക്കലും വേദനിപ്പിക്കരുത്
S
@@rajeevpalakkal6933 yeathramahanaya. Manushyan. By. T.. p. M
അച്ചൻ അല്ല അച്ഛൻ
ß n ñññññc
@@soumini.ksoumini600 so, Supper
മോളുടെ അച്ഛൻ ഒരു ഹീറോ തന്നെയാണ് 'അച്ഛനെ ഒരിക്കലും വേദനിപ്പിക്കരുത് 'നല്ല ആ അച്ഛനും മോൾക്കും ഭർത്താവിനും സുഖം ആശംസിക്കുന്നു നന്മകൾ !
*അമ്മയുടെ കാലിനടിയിൽ സ്വർഗമാണ്,*
*അത്പോലെ മക്കൾക്ക് അച്ഛന്റെ കാലിനടിയിൽ സ്വെർഗമാണ് എന്നത് ഉണ്ടങ്കിൽ ഇ അച്ഛന്റെ കാലിനടിയിലായിരിക്കും ഹ സ്വർഗം,*
*salute this Father,*
🙋♂️🙋♂️🙋♂️🙋♂️🙋♂️
bro 🤩😍
😳😳😳
Koree naalayallo comment boxil kanditanjhi
@@shineshine4359 അങ്ങനെ വരാൻ വഴില്ലല്ലോ... 😊
Green. Cap💯👍
മദ്യപാനം ഇല്ലാഎങ്കിൽ അച്ഛന്മാരാണ് ഇക്കാലത്ത് അമ്മമാരെക്കാൾ ഭേധം.
വളരെ ശെരിയാണ്
anghane parayaruth Nan oke ente ammade thanalil valarnatha achan marichitu oro alkarude vakthitham anusarichirikum ammayku thulyam Amma mathram
@@catherineshirly5958 very true.. Ammak thulyamaayi achanennalla lokath aarumilla...
True
Ellaa ammamareyum ingane parayan patumo????
ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ രണ്ടു പേർക്കും
ഒരായിരം like ഈ അച്ഛന്
Nish Media ssf
എല്ലാ കംമെന്റിലും അച്ഛൻ മാത്രം , അമ്മക്ക് പകരം നിന്ന അച്ഛന്റെ ആ പെങ്ങളെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല , അതിൽ എന്റെ പ്രധിശേധം രേഖപ്പെടുത്തുന്നു .
❤❤👌👍
Correct
Yes you're correct 😘
അച്ചനേയും മോളേയും ദൈവം അനുഗ്രഹിക്കട്ടെ
10 മാസത്തെ കണക്ക് അമ്മമാർ പറയുമ്പോൾ ... 10 വർഷത്തിൽ കൂടുതൽ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അച്ചന്മാർ മൗനികൾ ആകുന്നു . അവർ ആരുടെ മുൻപിലും കണക്ക് ബോധിപ്പിക്കാറില്ല .... അച്ഛൻ ഇഷ്ടം ❤️❤️❤️
Sathiyam😩😩😩
ഒരു ചെറിയ തിരുത്ത്. ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ച് പിതാവ്. ( കുടുംബത്തിനുവേണ്ടി. വീട്ടുകാർക്ക് വേണ്ടി വീടിനു വേണ്ടി). അതാണ് ശരി.
Achanundegilē makkalullu allathe
Correct. Men's always like that
10 മാസത്തെ കണക്ക് കൂടാതെ ജോലിക്ക് പോയി കുടുംബം നോക്കുന്ന അമ്മമാരും സമൂഹത്തിൽ ഉണ്ട് പാവപെട്ട വീടുകളിലേക്ക് നോക്കിയാൽ മതി കാണാം ഈ സമൂഹത്തിൽ വീട് നോക്കാതെ കുടിച്ച് നടക്കുന്ന അച്ഛൻമാരും ഉണ്ട്
ഇതാണ് അച്ഛൻ.. ഈ അച്ഛനൊരു big salute..
ലോകത്തെ എല്ലാ അച്ചന്മാരും ഇങ്ങനെ ആയിരുന്നെങ്കിൽ
കരഞ്ഞുപോയി..പ്രിയപ്പെട്ട മോളേ..ഈ അച്ഛനേക്കഴിഞ്ഞ് നിനക്കിനി ആരെ വേണം?ഈശ്വര൯െറ ആ രൂപം അരികെയള്ളപ്പോ?അച്ഛ൯െറ അനുസരണ യില് വള൪ന്ന,നല്ലവളായ ഈ കുഞ്ഞിന് ജീവിതത്തിലുടനീളം നന്മമാത്രം ഉണ്ടാവട്ടെ...🌹
ഇങ്ങനെയും അമ്മമാർ ഉണ്ടാകുന്നല്ലോ.. കലികാലം അല്ലാതെന്താ 😢😢 ആ അച്ഛന് ഒരു ബിഗ് സല്യൂട്ട്.. 👍👍 എന്നും ദൈവം കൂടെ ഉണ്ടാകും 🤗🤗
ആ........തള്ള ഈ മോളെയും ആ അച്ഛനേം kollathe വിട്ടത് ഭാഗ്യം
@@Ihhhtsnotme875 athe enthoru dhushtaya avar🙄🙄
@@sreekalakk6575 പ്രേമമാണ്(കാമം ) അഖിലസാര പ്രശ്നങ്ങൾക്കു കാരണം
@@Ihhhtsnotme875 ys crct
@@Ihhhtsnotme875 correct bro..
അടിക്കട മക്കളെ like.....
ഇതനേടാ ആണ്കുട്ടി....
ഇത്തവനമേട ആണ്കുട്ടി....
കുട്ടിയുടെ അച്ഛൻ ഭാഗ്യം ഉള്ള ആളാണ് അവര് ഉപേഷിച്ചതല്ലേ ഉള്ളൂ സയനൈഡ് തന്ന് കൊന്നില്ലല്ലോ അത് തന്നെ വല്യ ഭാഗ്യം
Ath nera
ലെ ജോളി:- ഇത് എന്നേ ഉദ്ദേശിചാണ് എന്നേ മാത്രം ഉദ്ദേശിചാണ്....
@@misbahac9538 😁
🤣🤣🤣
ലെ ജോളി: വല്ലാണ്ട് മെക്കിട്ട് കേറണ്ടാ ട്ടോ,, ആട്ടിൻ സൂപ് ഉണ്ടാക്കാൻ മറന്നിട്ടില്ല.. ഒരു കപ്പ് എടുക്കട്ടേ??
മകളെ മകളായി തന്നെ കണ്ട് വളർത്തി വലുതാക്കിയ ഈ അച്ഛനെ പോലുള്ളവർ കേരളത്തിൽ ഉണ്ടായിരുന്നേൽ എത്ര നന്നായിരുന്നു
Rintu Nichu കേരളത്തിൽ ഉള്ള അച്ഛന്മാരൊക്കെ നല്ലതല്ല എന്നാണോ പറയുന്നത്
@@vellarikkapattanam334 എന്താ കേരളം ഇത്ര നല്ലതാണോ
Rintu Nichu മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ മടങ്ങ് നല്ലതാണ് കേരളം
Keralathil ennalla ella സ്ഥലത്തും nalla ആളുകളും ചീത്ത ആളുകളും und... i mean ബന്ധങ്ങളുടെ വില അറിയുന്നവരും ariyathavarum..
enitte aano oro achanmaarum jeevitham prevaasi aayitte theerunnathe
നല്ല അച്ഛൻ 👏👏👏
ഈ പുരുഷോത്തമനെ കണ്ടു പഠിക്കട്ടെ അല്പനേരം കാമശമനത്തിനായി എണ്ണയാലൊടുങ്ങാത്ത സ്ത്രീകളുമായി കിടക്ക പങ്കിടുന്ന കാമാതുരന്മാർ! സ്ത്രീകളും! ഈ മനുഷ്യനൊക്കെയാണ് 'ദൈവ'മായിട്ട് ആരാധിക്കപ്പെടാൻ പൂർണ്ണ യോഗ്യൻ! മാനവരാശിയ്ക്കു മുഴുവൻ ഉത്തമമാതൃക! സഹോദരന് കോടി കോടി പ്രണാമങ്ങൾ! അഭിനന്ദനങ്ങൾ! ഭാഗ്യവതിയായ ആ മകൾക്കും സന്തോഷകരമായ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു!
Live like sreeRama and Listen to Lord Krishna
@@parishbhasi9089 കുറേക്കാലമായി സ്നേഹം എന്ന അമ്മ പ്രീതിക്കൂട്ടിലാണ്. പൊന്നോമനകളായ മക്കളെ നിഷ്കരുണം വലിച്ചെറിയുന്നു, സ്നേഹനിധികളായ ഭർത്താക്കൻമാരെ, വലിച്ചെറിയുന്നു, കൊല്ലുന്നു. Ennavarude
ക്രൂരതകളുടെ കഥകൾ നിരവധിയാണ്. എന്ത് ചെയ്യാൻ ആരോട് പറയാൻ. നൊമ്പരപ്പെടുകയല്ലാതെ. മോളുടെ അച്ഛൻ നന്മയാണ്. മോൾ ഭാഗ്യവതിയാണ്. ഇങ്ങനെ ഒരു അച്ഛനെ ലഭിച്ചതിൽ. മേൽക്കുമേൽ നന്മമാത്രമേ ഉണ്ടാകു. പ്രസവിച്ച സ്ത്രീയെ മറന്നേക്കുക. നല്ലതുവരട്ടെ.
അതേ ...അമ്മയേക്കാൾ നല്ല അച്ഛനും ഇവിടെയുണ്ട് ..ആ അച്ഛന് എന്റെ പ്രണാമം
This is the case of real meaning fathers love ; that is sacrifice.
A big salute to the father we need more fathers like him in this world
Blessed to have father like him. Blessed lady
mol orikalum achana sankadapedutharuth ponnupola nokanamallo god bless you
Ithanu superrrr father. Mole Achane orikalum marakaruthe... Achanu big salute
Chechiyude achan poliyane enike orupade eshtamayi👌👌👌👌
Achan..... u r the absolute perfect father🙏🙏🙏🙏🙏🙏🙏🙏
കുട്ടി ഭാഗ്യവതിയാണ്..കാരണം ഇങ്ങനൊരു നല്ല അച്ഛനെ കിട്ടുന്നത് അപൂർവങ്ങളിൽ അപൂർവ്വം ആണ് മോളെ..ah അച്ഛന് മോൾ ഒരിക്കലും വേദനിപ്പിക്കരുത്.🙏🙏.ഞാൻ ഒരു അമ്മയാണ്. എനിക്ക് രണ്ടുപെണ്മക്കൾ ആണ്..അവർക്ക് ഒരച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല.അവരുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ട്..അവരെ കുഞ്ഞിലെ ഒന്നു മടിയിൽ ഇരുത്തി ലാളിക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല..😭😭.എന്റെ മക്കൾ എത്ര കൊതിച്ചിട്ടുണ്ടാവും..മോൾക്ക് അമ്മയുടെ സ്നേഹം കിട്ടിയില്ല..എന്റെ മക്കളും മോളും ഒരേ ദുഃഖിതർ ആണ്..മോളേയും അച്ഛനെയും അമ്മയെപ്പോലെ സ്നേഹിക്കുന്ന aa സഹോദരിയെയും dievam അനുഗ്രഹിക്കട്ടെ🙏🙏🙏
Aa achane nallapole nokkanam ningal randuperum happy family ayirikkanam
Ya Allah! Give health and wealth to all the fathers who truly cares the childrens.. Amen
ആ അച്ഛൻ ആരുടേയും മുൻപിൽ തോൽക്കില്ല അച്ഛനും മകളും നൂറു വയസ് വരെ ആയുസ് നീട്ടി കൊടുക്കുവാൻ എന്നും പ്രാർത്ഥന യോടെ ഒരു സഹോദരൻ
അച്ഛൻ ,അതൊരു ധൈര്യം തന്നെയാ മക്കളേ .God bless U Acha
Great father,.👍👏 God bless both 🙏👍♥️♥️❤️ manushente vijayam karthavinte karangalil anu ee vachanathinte abhishekam ee fatherilum sisterilum molilum nirayatte 🙏🙏🙏
Big saute to this great father
H
🤭
Molude Father ne. Ente vaga big..big salute....God's blessings👍👍👍👍👍🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
Great and REAL father. May God Bless Him.
Achan eshttam😍😘😘😘😘
Sir I respect you. In all the ways as mother and father God give you all the courage. So you are a example for the country
A big salute to the father.
അ അച്ഛനെ ഒരിക്കലും ഉപേക്ഷിക്കരുത്
ഉപ്പ ഇല്ലാത്ത എനിക്ക് ഈ ഉപ്പാന്റെ സ്നേഹം തിരിച്ചറിയാൻ കഴിയും
Kshamikku
കയ്യി അടിക്ക ഡാ
Big salute to father
Achane daivam anuhrahikkatte.
Achane deivam anugrahikate epolullath pole life long e sneham undan njnum prarthikunu acha😘😘😘😘😘
A blessed father
മമ്മൂക്കയുടെ പേരന്പ് ഫിലിം കണ്ടാൽ മതി നമ്മുടെ എല്ലാ പ്രശ്നവും തീരും. (നമ്മൾ എല്ലാം എത്ര ഭാഗ്യവാൻമാർ ആണ്. ( അച്ഛൻ എന്നാൽ പേരൻപിലെ അമുദവൻ ആണ് )എല്ലാം തികഞ്ഞ മക്കളെ നോക്കാൻ ആർക്കും പറ്റും. അമുദവനെ പോലുള്ള ആയിരകണക്കിന് അച്ചന്മാർക്ക് എന്റെ ബിഗ് സല്യൂട്ട്.
Great father. God bless you.
Your father is the original supero hero..God bless you and my dear never hurt him or wound his heart even for a small thing..I feel so proud of you as you know the depth of your fathers love and kept his head straight...Your mother didnt have the luck to live with a fantastic humanbeing...thats it....God bless
Great ഫാദർ.
ഒരുനിമിഷം കരഞ്ഞു പോയി ആ അച്ഛനും മകൾക്കും ദീര്ഘയിസ് കൊടുക്കട്ടെ
എല്ലാപേർക്കും ഇത് സാധിക്കില്ല , ഒരു പച്ചയായ മനുഷ്യനെ സാധിക്കു ചേട്ടന് നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു
You are such a lucky child ,that unusual kind of treatment from your mother &your father taking care of you sooo well. That’s a father you always have to think of, never forget him. May God bless you both 🙏
Good father👍👍👍👍👍👍👍
My eyes became watered by reading this. You are a blessed Child to get a wonderful Pappa like this. Don't forget the pain he had taken for you. God Jesus bless you both and bless your marriage
Uncle.....: ur a big father ....:ur tooo lucky to get a father .......🙏🏻
Achanaanu thaaram Alle gdd bless you and yours family and Freind's dears 😍☺️🙂😘🤗I like it 😍😘
God promise u r lucky and blessed because u got a great father big big big big big big big big salute sir jaihind jai bhavani 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
എന്റെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാ എന്റെ സ്വന്തം ഉമ്മയും ബാപ്പയും എനിക്ക് 2 ദിവസം പ്രായമായപ്പോൾ ഉപേക്ഷിച്ചു ഇപ്പോൾ എനിക്ക് 22 വയസുണ്ട് ഇതുവരെ അവർ ആരാണെന്ന് ഞാൻ കണ്ടിട്ടില്ല അവർ വേറെ വേറെ ഫാമിലി ആയിട്ട് ജീവിക്കുന്നു എന്നെ വേറെ ഫാമിലി അഡോപ്റ്റ് ചെയ്തു ഞാൻ ഇപ്പോൾ ഹാപ്പി ആണ്
Great father, take care of him,God bless
അച്ചന് അഭിനന്ദനങ്ങൾ......God bless you മകളെ. ...
Your father is really great and sir you are the real hero in your daughter life, big salute sir
ഇതുപോലെഒരച്ഛൻഎല്ലാവരുടേയുംആഗ്രഹവുംപുണൃവുമാണ്.ഈഅച്ഛന്ഒരുബിഗ്സലൃൂട്ട്.
ഇതാണ് സ്നേഹം. മകളെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന അച്ഛനെ ഇങ്ങനെ പറ്റൂ. ആ അച്ഛനെ ഒന്നിനും വേണ്ടി വിഷമിപ്പിക്കരുത്.
Achannu big salute
Achaa you are great
അമ്മയാണ് പോലും 'അമ്മ ... അച്ഛനാണ് big salute
May god bless you 🙏😇
God bless you your family 🙌🙌🙌🙌good father 🙏🙏🙏
മോളുടെ അച്ഛന് എന്റെ ബിഗ് സല്യൂട്ട് ഇതാണ് അച്ഛൻ
Ee achanu ente ummmmaaaa😘😘
Bag salute...ea achan
Though a sad happening the father has turned every tears of his daughter into a happy blessed life .A big salute to this FATHER .
അച്ഛനും അമ്മയ്ക്കും അവരുടെ മഹത്വമുണ്ട്.. ഒരാൾ ഇല്ലാതാവുമ്പോൾ മറ്റെയാൾക്ക് ആ കൃപ ദൈവം തരും.. ജീവിതത്തിൽ ദൈവം ഏല്പിച്ച സ്വന്തം കുടുംബത്തിനുവേണ്ടി എന്ത് സഹനം സഹിച്ചും ജീവിക്കുന്നവർക്ക് സ്വർഗ്ഗത്തിൽ വലിയ മഹത്വം ലഭിക്കും !!!..
Achne orikkalum marakkallee molee
Igane oru achane kittiyathu chechichiyude jeevithal ettavum valiya baghyam anu big salute achaaaaaaaaa
ഇതുപോലെ ഒരു അപ്പൻ കിട്ടാൻ നീ എന്തു ഭാഗ്യം ചൈതു കുഞ്ഞേ
Nalla achan.nammal penkuttikal achane orikkalum vedanippikkarutu
👍👍👏👏👏super Dad
ഒരുപാട് അച്ഛൻമാർ നല്ലവരായി ഭൂമിയിലുണ്ട് അതിലൊന്നാണ് എന്റെ അച്ഛനും, നമ്മൾ എത്ര വലുതായാലും അച്ഛന്മാർക്ക് നമ്മൾ ഇപ്പോൾ ചെറിയ കുട്ടികളെ പോലെ തന്നെയാണ്, ആ ലാളന ഇപ്പോൾ നഷ്ടപ്പെട്ടു, മിസ്സ് യു അച്ഛാ, 😓😓😓😓😓😓😓😓
Nalla oru father and nalloru manushyan good god bless you
മോൾക്കും നന്ദി യുണ്ട് അച്ഛനോട് അതറിയുന്നതിൽ കൂടുതൽ സന്തോഷം
Aa aachane kurichu parayan vaakukalilla. Enda paraya aa achaneyum makalum marumonum Orikkalum Kai vidathirikkatte God bless you
നന്നായി വരട്ടെ ആ അച്ഛൻ god bles you sister
ഈ അച്ഛൻ ലൈക്ക്
ഇത് പോലെ അച്ഛൻ ഉപേക്ഷിച്ച് അമ്മ തന്നെ വളർത്തുന്ന കുട്ടികളും ധാരാളം ഉണ്ട് , വളർത്തുന്നത് അമ്മയാകുമ്പോൾ അത് സാധാരണ കാര്യമാവും , പക്ഷേ തിരിച്ച് നടക്കുന്നത് അപൂർവ്വമാകുമ്പോൾ അങ്ങനത്തെ അച്ഛൻ Hero ആകും
അമ്മ മക്കൾ ' reation ship ആണ് ഏറ്റവും വലുത്. അത് ഏതൊരു ജീവിയായാലും അതുകൊണ്ടാണ് ഈ അച്ചന് ഇത്രയും ആദരം ലഭിക്കുന്നത്
ഏതെങ്കിലും സ്ത്രീകൾ ഒരു തെറ്റ് ചെയ്താൽ സ്ത്രീകളെ ഒന്നടങ്കം ആക്ഷേപിക്കുന്നതാ ഇപ്പഴത്തെ trend , പുരുഷൻമാരുടെ തിന് ആ രീതി കാണുന്നില്ല പൊതുവെ
Salute sir
mole ni e video ettilayirunegil e achane arum ariyathe poyene god bless your family. achane parichaya peduthiya ni adehathe nannayi nokkum ennu manasilayi........ 👍
Ee Nalla achanu oru big salute
He is the Father of every fathers👈💜👏👏
നമ്മൾ. പുരുഷ്യൻമാർ. നമ്മുടെ സ്നേഹങ്ങൾ കളങ്കമില്ലാത്ത സ്നേഹമാ ചില പോൾ പ്രകടമാക്കണമെന്നില്ല
AC Shihab ummathoor
Ath orammayakilla chekutthaanaanu.
സ്വന്തം പെൺ മക്കളെ ഇക്കാലത്തു ക്രൂരമായി പിച്ചി ചീന്തുന്ന അച്ഛൻമാർക്കിടയിൽ...... അച്ഛൻ എന്ന വാക്കിനു പൂർണ അവകാശം ഉള്ള ഒരു അച്ഛൻ...... 👍✌️👌 മകൾ ഭാഗ്യവതി ആണുട്ടോ....... 😊😊 .....
അതാണ് അച്ഛൻ ,😥😥😥
Great father big salute
മോളുടെ അച്ഛന് എന്റെയും കുടുംബത്തിന്റെയും ഒരായിരം ബിഗ് സല്യൂട്ട്.
Dear father u r the great. No 1 father in this world. I love u father. Live healthy n. Live long
Gd ok luck father gdd bless you and yours family 🙂😍😘🤗🤗
It's really touching ❤ hats off to that father 🙏
Waw nalla ammayiii... Gud achan
A very BIG SALUTE to the Father, BEST WISHES to the daughter.
BUT, DO NOT UPSET OR IRRESPECT YOUR FATHER. He must have taken a lot of pain, for you.
May God Bless you
👏👏 great father