dr manoj doesn't ask anyone to visit his clinic. I have seen a tremendous improvement in my health following the instructions from dr. Nikitha. Kudos to dr Nikita and dr Manojs team
ഹലോ . ✋️ ഞാൻ ഇന്നലെ മലപ്പുറം ജില്ലയിൽ ഉള്ള പെരിന്തൽമണ്ണ യിലെ താങ്കളുടെ johnmarians പോയിരുന്നു. നല്ല ഡോ. താങ്കളുടെ വീഡിയോ കാണാറുണ്ടോ എന്നൊക്കെ ചോദിച്ചു . ഏതായാലും സപ്ലി തന്നിട്ടുണ്ട്.. ഡേയ്‌റ്റ് തുടങ്ങി കുറച്ച് കുറച്ചു. 👍👍👍👍👍👍കാണാം
Dr പറഞ്ഞത് 100% ശരി . എനിക്ക് റമദാൻ നോമ്പ് തുറക്കുമ്പോൾ tang orange juice കുടിച് uric acid ക്കൂടി . കടുത്ത വേദന . ഡോക്ടറെ കാണിച്ചു മരുന്ന് തന്നു . 2 week കഴിച്ചു വേദന കുറവില്ല . ഈ ഡോക്ടർ പറഞ്ഞത് പോലെ carbs ഒഴിവാക്കി . 10 days കൊണ്ട് വേദന പോയി . Carbs ആണ് വില്ലൻ .
Eee brain aarenkilum einstiente pole Theft cheythu kondupokaathirunnaa mathyaarunnuu.... In whole world I cant find a wizard beyond this‼️‼️‼️‼️‼️‼️‼️‼️❤🌹😍🔥💐💐💐💐
സാർ . ഞാൻ അങ്ങയുടെ ഒരു പേഷ്യന്റാണ്. എനിയ്ക്ക് സാറിനോട് ഒരു അപേക്ഷയുണ്ട്. മാസത്തിൽ ഒന്ന്, രണ്ട് ദിവസമെങ്കിലും ഓരോ ക്ലീനിക്കിലും കൺസൾട്ടിങ്ങിനായി സമയം കണ്ടെത്തണo അത് എന്നെപ്പോലെ ദൂരെ നിന്ന് വരുന്നവർക്ക് ഒരു ഉപകാരം ആയിരിക്കും. ഓരോ തവണയും ഞാൻ അങ്ങയെ കാണാമെന്ന് കരുതി ഹരിപ്പാട് നിന്ന് പാലായിൽ എത്തുകയാണ് പതിവ്.
@vidhyamaheesh782 hlo ee dr consult ചെയ്യണം und but hoapitalil ആളു available അല്ല എന്തേലും നമ്പർ undo കോൺടാക്ട് ചെയ്യാൻ ഞാൻ nalla ദുരെ നിന്നും ആണ് വരണേ plz help. നിങ്ങൾ ഇപ്പോഴും sirinde patient ആണോ dr കാണിക്കുന്നുടോ?
Thank you, Planet Ayurveda, for creating a Uric Acid medicine that aligns with the principles of Ayurveda. It's a valuable addition to my daily wellness routine.
i have reduced weight by controlled calorie intake and my uric acid has come down. my diet is low carb high protein diet. i dont know how long it is going to last. but so far so good
Thank you Dr for your valuable info. I follow other doctors from US who practise life style medicine. You all are saying the same same thing because it is all based on recent research. I got better result after had treatment from you a year ago. I follow strict diet afterwards aswell .
Sir കാലിൻ്റെ പാദം ഭയങ്കര വേദന. കഴിഞ്ഞ 4 മാസമായി ഞാൻ സഹിക്കുന്നു. എനിക്ക് back pain ഉണ്ട്. അത് കൊണ്ടാണെന്ന് doctors പറയുന്നു.. ഇതിനെ കുറിച്ചു ഒര് video cheyyoo
കടല പയർ മാത്രം കൂടുതൽ കഴിച്ചത് കൊണ്ട് ആണ് എനിക്ക് യൂറിക് ആസിഡ് കൂടിയത് .ഇപ്പൊ പയർ കടല നിർത്തി . നാല് മാസം കഴിച്ച് ടെസ്റ് ചെയ്യണം .എനിക്ക് ഫാറ്റി ലിവർ ഇല്ല ..
Dr., ഞാൻ സാറിന്റെ ഒരു സ്ഥിരം viewer ആണ് . അങ്ങയെ ഒന്ന് consultant ചെയ്യാൻ ഇവിടെ (Ottapalam) നിന്നും Pala വരെ വരാൻ ദൂരം നല്ല പോലെ ഉണ്ട്. So I humbly request you to begin a consult clinic in Ottapalam or nearby at your earliest.Thank you.May God bless you and your family.
എത്ര കൃത്യമായ അവതരണം.... 👌👌👌.....ഫാറ്റി ലിവർ നോർമൽ ആയാൽ എല്ലാ അസുഖവും കുറയും.....🌹🙏🙏🙏
dr manoj doesn't ask anyone to visit his clinic. I have seen a tremendous improvement in my health following the instructions from dr. Nikitha. Kudos to dr Nikita and dr Manojs team
Dr its great valuable information thankyou god bless you
. Thankyou Dr.Manoj ,i am facing uric acid problem last 14 yrs. 🙏🙏💐
Thank you so much doctor
Super. Information. Thank you sir
Thank u dr👍👍👍👍👍
Thanku dr, ഇതിലും ക്ലിയർ ആയി ഇനി ആർക്കും മനസിലാക്കി തരാൻ കഴിയില്ല
Thank you so much Dr it was really a very informative video. God bless you 🙏
thank you so much
ഹലോ . ✋️
ഞാൻ ഇന്നലെ മലപ്പുറം ജില്ലയിൽ ഉള്ള പെരിന്തൽമണ്ണ യിലെ താങ്കളുടെ johnmarians പോയിരുന്നു. നല്ല ഡോ. താങ്കളുടെ വീഡിയോ കാണാറുണ്ടോ എന്നൊക്കെ ചോദിച്ചു . ഏതായാലും സപ്ലി തന്നിട്ടുണ്ട്.. ഡേയ്‌റ്റ് തുടങ്ങി കുറച്ച് കുറച്ചു. 👍👍👍👍👍👍കാണാം
രോഗവിവരം കുറെ വിശദീകരിച്ചു.അപ്പോഴും solution പറഞ്ഞില്ല.താങ്കളുടെ എല്ലാ വീഡിയോയും ഇങ്ങനെ തന്നെ.
😢
Athe
അതെ വളരെ ശേരിയാണ്
Carbohydrates പരമാവധി കുറയ്ക്കുക. അതായത് grains.. അരി, ഗോതമ്പ് മുതലായവ. Fatty liver മാറിയാല്‍ എല്ലാം clear ആവും.
🎉🎉❤❤
Good informative video
Dr പറഞ്ഞത് 100% ശരി . എനിക്ക് റമദാൻ നോമ്പ് തുറക്കുമ്പോൾ tang orange juice കുടിച് uric acid ക്കൂടി .
കടുത്ത വേദന . ഡോക്ടറെ കാണിച്ചു മരുന്ന് തന്നു . 2 week കഴിച്ചു വേദന കുറവില്ല . ഈ ഡോക്ടർ പറഞ്ഞത് പോലെ carbs ഒഴിവാക്കി . 10 days കൊണ്ട് വേദന പോയി .
Carbs ആണ് വില്ലൻ .
കാർബോഹൈഡ്രേറ്റ് കുറച്ചശേഷം യൂറിക് ആസിഡ് വീണ്ടും ടെസ്റ്റ് ചെയ്തിരുന്നോ? വാല്യൂ കുറവുണ്ടോ
@@Kayya-og7vx 2 മാസം കഴിഞ്ഞു ടെസ്റ്റ് ചെയ്യാം എന്ന് തീരുമാനിച്ചു . ഇപ്പോൾ വേദന തീരെ ഇല്ല .
Thankyou Doctor
അടിപൊളി 👍
Eee brain aarenkilum einstiente pole
Theft cheythu kondupokaathirunnaa mathyaarunnuu.... In whole world I cant find a wizard beyond this‼️‼️‼️‼️‼️‼️‼️‼️❤🌹😍🔥💐💐💐💐
Absolutely correct
Very good speach doctor 👍💗
Thanks sir. 😊🌹.. 🙏🙏
Thank you so much Dr ❤it’s really valuable video 🙏
സാർ . ഞാൻ അങ്ങയുടെ ഒരു പേഷ്യന്റാണ്. എനിയ്ക്ക് സാറിനോട് ഒരു അപേക്ഷയുണ്ട്. മാസത്തിൽ ഒന്ന്, രണ്ട് ദിവസമെങ്കിലും ഓരോ ക്ലീനിക്കിലും കൺസൾട്ടിങ്ങിനായി സമയം കണ്ടെത്തണo അത് എന്നെപ്പോലെ ദൂരെ നിന്ന് വരുന്നവർക്ക് ഒരു ഉപകാരം ആയിരിക്കും. ഓരോ തവണയും ഞാൻ അങ്ങയെ കാണാമെന്ന് കരുതി ഹരിപ്പാട് നിന്ന് പാലായിൽ എത്തുകയാണ് പതിവ്.
@vidhyamaheesh782 hlo ee dr consult ചെയ്യണം und but hoapitalil ആളു available അല്ല എന്തേലും നമ്പർ undo കോൺടാക്ട് ചെയ്യാൻ ഞാൻ nalla ദുരെ നിന്നും ആണ് വരണേ plz help. നിങ്ങൾ ഇപ്പോഴും sirinde patient ആണോ dr കാണിക്കുന്നുടോ?
@@sandraponnu8305 അവിടെ വേറെ യും dr. മാർ ഉണ്ട്
Zia
എന്നിട്ട് Dr നെ കാണാൻ പറ്റിയോ ?
@@sandraponnu8305😮à😮
Thank you, Planet Ayurveda, for creating a Uric Acid medicine that aligns with the principles of Ayurveda. It's a valuable addition to my daily wellness routine.
Excellent sir👌
Exactly…the only way to control uric acid problem is regular workout ( not just walking helps).
Damn, i always had a gut feeling that my uric acid was related to my weight gain and fatty liver. Thank you doctor for this explanation.
Thanks Dr.🙏
Well said Dr, Thank you so much , May God bless you always
Great dear doctor
God bless
Thanks dr ❤
drink pineapple juice ..every week three times
എല്ലാ വിഡിയോന്റെ പ്രതേകത സൊല്യൂഷൻ പറയില്ല
Hi....Dr a health person how many grams of carbs can they consume in a day .Dr u videos r really helpful
Yes correct. I have 10 years experience We cannot control it by medicine
Thank sir
Correct
വിശദീകരണം കൂടിപ്പോകുന്നു. പരിഹാരമാണ് കേൾക്കാനിഷ്ടം.
Simply great
Doctor do u have online consultation
Ee video inikke nalla upakaramayi doctor palayil evideyane doctor inikke uric acid ulla Aalane ningale onne neril kand treatment cheyyana kure marunne kudichu oru kaariyavum undayilla medicine kazhichal appo kurayum pinneedum undakum😢😢😢😢
Doctor are you consulting online? Because I'm in trivandrum.
I was waiting
i have reduced weight by controlled calorie intake and my uric acid has come down. my diet is low carb high protein diet. i dont know how long it is going to last. but so far so good
Sir ephozhenkilum thrissurilotu varumo
Dr online consultation is available or not nowadays?please reply
Thankyou sir
Permanent solution ?? 🤔
Where are you wotking ????
Thank you Dr for your valuable info. I follow other doctors from US who practise life style medicine. You all are saying the same same thing because it is all based on recent research. I got better result after had treatment from you a year ago. I follow strict diet afterwards aswell .
Hospitalil booking undo
Sir trissur clinic undo
We all malayalis are supporting for you doctor
നിങ്ങളെപ്പോലെയുള്ളവരാണ് ഡോക്ടർമാർ ആവേണ്ടത് അല്ലാതെ.....
Do resistance training gymil poyal madhi 1 monthumkondu marum
Dr.കാരണങ്ങൾ മാത്ര പറഞ്ഞോളു. Solutions പറയാമോ. കാർബോഹൈഡ്രറ്റ് മാത്രമാണേ.
തൃശ്ശൂരിലെ കൺസൽറ്റിംഗ് സെന്ററിന്റെ നമ്പർ ഇതിൽ പറയാമോ? 🙏
Nikk uric acid und. Njan kanicha dr. Food oyivakanan paranjadh...kureyayit nikk liverfat und. adhinekurich onnum paranjilla.....dr.manoj sirnte ee vedeo kandappoyan ellam manassilayadh....thank you dr
Urine infection and prostate oru video cheyyaamo docter 👍
Sir ethra vayasayi ippo
Pl suggest solution.
Fatiliver കുറയാൻ endhokke ശ്രദ്ധിക്കണം sir
പൊളിച്ചു 😊
Sir കാലിൻ്റെ പാദം ഭയങ്കര വേദന. കഴിഞ്ഞ 4 മാസമായി ഞാൻ സഹിക്കുന്നു. എനിക്ക് back pain ഉണ്ട്. അത് കൊണ്ടാണെന്ന് doctors പറയുന്നു.. ഇതിനെ കുറിച്ചു ഒര് video cheyyoo
Enikum
vedana ullayidath cheriya vannam undo enikum kaalpaadam aanu vedana avide veekkavumund😮
dr teenegers acne patti oru video idumo
കടല പയർ മാത്രം കൂടുതൽ കഴിച്ചത് കൊണ്ട് ആണ് എനിക്ക് യൂറിക് ആസിഡ് കൂടിയത് .ഇപ്പൊ പയർ കടല നിർത്തി . നാല് മാസം കഴിച്ച് ടെസ്റ് ചെയ്യണം .എനിക്ക് ഫാറ്റി ലിവർ ഇല്ല ..
Doctor 13 years ayi urinary infection 😢😢any solution please 😢😢
Good evening
Can someone explain to me in english? I really need a solution for uric acid
Hat's off to you Doctor. Really Love you.
👌👌🙏
സാറിന്റെ ക്ലിനിക് എവിടെയാണ്
Anik uric acid 8 .2 anu .cholesterol 188 . Suger 86 . Bp normel anu. Joind pain und. Age 38
10.2 bro 31
❤
does uric acid cause swelling on face
എനിക്ക് ഫാറ്റ് ലിവർ നോർമൽ ആണ്
പക്ഷേ യൂറിക് ആസിഡ് കൂടുതൽ ആൺ 3:40
പക്ഷേ എനിക്ക് അതിന്റെ ഒരു സിംബ്ടംസ് ഇല്ല
Sir I have high uric acid 6.9. can I eat millets .if so which millet should I eat
Dr AMH koodanulla endhelum oru vazhi paranju tharavo?ovarian cyst um und
Dr. Ende Kanninadiyil oru whait. colour ath enthane. Dr kaanichappol tholippurathe. Kozuppanenna paranjad. athine valla marunnumundo.
Dr plss....live il veruooo....
അസർ നമസ്കാരം എനിക്ക് ഇന്ന് യൂറിക് ആസിഡ് ടെസ്റ്റ് ചെയ്തപ്പോൾ യൂറിക് ആസിഡ് അളവ് 6 കാണിച്ചിരിക്കുന്നു കൂടുതലാണോ എനിക്ക് 36 വയസ്സായി
Normal
Ente ammaiki uric acidinte complaint und..kalinu neerum vedanayum kure time nilkumbol nalla pain undavum ammaiki thyroid und pressure marunnu kudikunund...kue ayi marunilla
ഹോസ്പിറ്റൽ എവിടെ ആണ്
Chicken soup🍲 please
Dr neritt kanan any option
Sir ഓൺലൈൻ കൺസൾട്ടിംഗ് ഉണ്ടോ..?
👍👍
Can you share the ernakulam clinic phone number, and also confirm the date of visit in ernakulam
Inside Museum of Kerala History,Pathadippalam,Edappally
Ph- 7736077731
Health mix mrg kudikunnath nallathano Dr? Milk ayirunn mix cheith kondirunnath ipo normal water aaki. Plz reply. 🙏
Sir digestion problem kondu uric acid koodiyal enthu cheyum
❤
Dr., ഞാൻ സാറിന്റെ ഒരു സ്ഥിരം viewer ആണ് . അങ്ങയെ ഒന്ന് consultant ചെയ്യാൻ ഇവിടെ (Ottapalam) നിന്നും Pala വരെ വരാൻ ദൂരം നല്ല പോലെ ഉണ്ട്. So I humbly request you to begin a consult clinic in Ottapalam or nearby at your earliest.Thank you.May God bless you and your family.
Dr : Beef enn പറയുമ്പോൾ 🤤🤤 ❤️
എന്റെ കൈ കാൽ നഖങ്ങൾ ഡെഡ് ആകുന്നു. യൂറിക് ആസിഡ് 8 ൽ കൂടുതൽ ഉണ്ട്. അത് കൊണ്ടാണോ നഖങ്ങൾ കേടാകുന്നത്?
Ethu kuryan enthu cheyyanam
Solution എവിടെ
അപ്പോൾ tsh kooduthal ullavarഎങ്ങനെ മാനേജ് ചെയ്യും Dr.
Detox dietinulla soup indaakunna video upload cheyyummo
കാർബോ ഹൈടേറ്റ് കുറക്കാൻ എന്തു ചെയ്യണം
Namalu kazhikunna, choru chappathi, maida, bread ellam carbohydrate aanu.. ithinte ok alavu kurachit, veg, frutes; meat ok kooduthal kazhikuka
Sapport 🙏pp
Hi
🙏🙏🙏🙏
Sir entae amma ef 30% ulu ith high akan patumo pls reply sir pls😢