നമ്മൾ പലപ്പോഴും നല്ല ഒരു ഫ്രൂട്ട് എന്നതിനെ വ്യാഖാനിക്കുനത് ആ ഫ്രുട്ടിന് എത്രത്തോളം മധുരം ഉണ്ടെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. അത് യഥാർത്ഥത്തിൽ തെറ്റായ ഒരു സമീപനമാണ്. ലോകത്തിലെ പല ഫ്രൂട്ടുകളും അതിമധുരം ഉള്ളവയല്ല, അതിന്റെ flavour, texture, crispness അങ്ങിനെ പലതും ചേർന്നതാണ് ഒരു ഫ്രൂട്ടിന്റെ overall രുചി/taste എന്ന് പറയുന്നത്. മേല്പറഞ്ഞ കാര്യങ്ങൾ വെച്ചു നമ്മൾ സ്റ്റാർ ഫ്രൂട്ടിനെ സമീപിച്ചാൽ അത് എല്ലാ വീട്ടിലും വെച്ചിരിക്കേണ്ട ഒരു ഫ്രൂട് തന്നെയാണ്.
ഇക്ക എന്റെ വീട്ടിൽ ഉണ്ട് ഇത് മധുരം ഉള്ളതാണ് ന്ന് പറഞ്ഞുതന്ന തായിരുന്നു പക്ഷെ ഒട്ടും മഥുരവും ഇല്ല പുളിയും ഇല്ല ഒരുബാട് ഇഷ്ടത്തോടെ വാങ്ങിയതായിരുന്നു ഇക്ക കഴിക്കുന്നത് കാണും ബോൾ കൊതിയാവുന്നു
ഇവിടെ പെരുമ്പാവൂർ ഒരു നഴ്സറിയിൽ ഇത് കണ്ടു അവരു മധുരം ആണെന്ന് പറഞ്ഞു, കുട്ടി കൂടെ ഉണ്ടായി അവൻ ലൈറ്റ് yellow കളർ ആയത് ഒന്നു പൊട്ടിച്ചു കടിച്ചു പുളി ആണെന്ന് പറഞ്ഞു. അപ്പോ ആ ചേച്ചി അതു നന്നായി പഴുതാലേ മധുരം ഉണ്ടാക്കൊള്ളൂ എന്ന്. വാങ്ങാതെ ഇറങ്ങി , ഇനി ഇത് വാങ്ങാൻ ആയിട്ട് തരൂർ വരെ വരാൻ പറ്റില്ലല്ലോ 😢
ശ്രീമാൻ റസാക്ക് താങ്കൾ സമ്പന്നൻ ആണ് എന്നത് എന്നിൽ അസൂയ ഉളവാകുന്നില്ല. പക്ഷേ താങ്കൾ ഇത്രയധികം ഫലവൃക്ഷങ്ങളുടെ ഉടമയാണെന്നത് അസൂയ ഉളവാക്കുന്നു .നമസ്ക്കാരം
Ee videoku vendi wait cheyuvarunu.
Nice information. Thanks
നമ്മൾ പലപ്പോഴും നല്ല ഒരു ഫ്രൂട്ട് എന്നതിനെ വ്യാഖാനിക്കുനത് ആ ഫ്രുട്ടിന് എത്രത്തോളം മധുരം ഉണ്ടെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. അത് യഥാർത്ഥത്തിൽ തെറ്റായ ഒരു സമീപനമാണ്. ലോകത്തിലെ പല ഫ്രൂട്ടുകളും അതിമധുരം ഉള്ളവയല്ല, അതിന്റെ flavour, texture, crispness അങ്ങിനെ പലതും ചേർന്നതാണ് ഒരു ഫ്രൂട്ടിന്റെ overall രുചി/taste എന്ന് പറയുന്നത്. മേല്പറഞ്ഞ കാര്യങ്ങൾ വെച്ചു നമ്മൾ സ്റ്റാർ ഫ്രൂട്ടിനെ സമീപിച്ചാൽ അത് എല്ലാ വീട്ടിലും വെച്ചിരിക്കേണ്ട ഒരു ഫ്രൂട് തന്നെയാണ്.
കൊതിപ്പിക്കല്ലേ ഇക്കാ 🥰 😊
Do u deliver to mumbai ?
Sweet star fruit inte small thi undo?
കമ്പോഡിയോൻ ഓറഞ്ച് jack, തേൻ വരിക്ക ഏതാണ് നല്ലത്
will be better if you record in landscape. will be good for laptop users
ഇക്ക എന്റെ വീട്ടിൽ ഉണ്ട് ഇത് മധുരം ഉള്ളതാണ് ന്ന് പറഞ്ഞുതന്ന തായിരുന്നു പക്ഷെ ഒട്ടും മഥുരവും ഇല്ല പുളിയും ഇല്ല ഒരുബാട് ഇഷ്ടത്തോടെ വാങ്ങിയതായിരുന്നു ഇക്ക കഴിക്കുന്നത് കാണും ബോൾ കൊതിയാവുന്നു
പേരക്ക പുഴുശലൃത്തിനുള്ള മരുന്ന് ഒന്ന് എഴുതി കാണിച്ചൽ വളരെ ഉപകാരമായിരുന്നു. കായ് മുഴുവനും പു ഴു വാണ്
Online sale ഉണ്ടോ
👍🏽
super ഇതൊക്കെ കാണുമ്പോൾ എല്ലാം വാങ്ങാൻ തോന്നും എന്തു ചെയ്യാം നടാൻ സ്ഥലം ഇല്ല
ഇവിടെ പെരുമ്പാവൂർ ഒരു നഴ്സറിയിൽ ഇത് കണ്ടു അവരു മധുരം ആണെന്ന് പറഞ്ഞു, കുട്ടി കൂടെ ഉണ്ടായി അവൻ ലൈറ്റ് yellow കളർ ആയത് ഒന്നു പൊട്ടിച്ചു കടിച്ചു പുളി ആണെന്ന് പറഞ്ഞു. അപ്പോ ആ ചേച്ചി അതു നന്നായി പഴുതാലേ മധുരം ഉണ്ടാക്കൊള്ളൂ എന്ന്. വാങ്ങാതെ ഇറങ്ങി , ഇനി ഇത് വാങ്ങാൻ ആയിട്ട് തരൂർ വരെ വരാൻ പറ്റില്ലല്ലോ 😢
മധുരം ഉള്ള വാളൻപുളി പ്ലാൻസ് ഉണ്ടോ?
എവിടെ യാണ് വരേണ്ടത്?
🎉♥️👌
👍👍👍
ഇതിന്റെ തൈ അയച്ചു തരാമോ pay ചെയ്യാം 🙏
ഇത് കഴിച്ചാൽ വിഷമാണെന്ന് പറയുന്നു
😍😍
👍
എന്റേതും ഇതുപോലെ കായ്ച്ചിട്ടുണ്ട്
❤❤❤
തൈ തരുമോ ഇക്കാ
എന്റേത് കായപിടുത്തം കുറവാ എന്തേലും പരിഹാരം ഉണ്ടൊ