28 വർഷങ്ങൾക്ക്‌ ശേഷം ആ പെട്ടി തുറന്നപ്പോൾ കണ്ടത്..!കൊയിലികാവ് കളിയാട്ടം EP-1 RJ Sooraj Village Vlogs

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 87

  • @ambikapradeep1746
    @ambikapradeep1746 8 หลายเดือนก่อน +9

    തെയ്യത്തിന് വന്നത് നന്നായി.. സൂരജ് വന്നതുകൊണ്ട് നമുക്കും ഇതെല്ലാം കാണാൻ പറ്റിയല്ലോ. നാട്ടിലെ തെയ്യം അതൊരു പ്രത്യേക അനുഭവമാണ് ❤❤

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน +1

      വീഡിയോ ബാക്കി വഴിയേ വരുന്നുണ്ട്‌ ❤

  • @SavithaMohanan-i8u
    @SavithaMohanan-i8u 8 หลายเดือนก่อน +5

    നിങ്ങളുടെ വീഡിയോയിലൂടെ സ്വന്തം നാട് പോലെ പരിചയം ആയി കൊയ്ലി നാടും ഏത് ആഘോഷങ്ങളുടെയും ഹൈലൈറ്റ് അതിൻ്റെ പിന്നാമ്പുറ കാഴ്ചകൾ തന്നെയാണ്. ഇതൊക്കെ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് നാട് വിട്ട് നിക്കുന്നവർ ആയിരിക്കും

  • @AKTHAYA-23
    @AKTHAYA-23 8 หลายเดือนก่อน +2

    നമ്മളെ തെയ്യം ഒക്കെ ഒരിക്കലും miss ആക്കാൻ പാടില്ല... ഇതിലും വലിയ ആഘോഷം കണ്ണൂർക്കാർക്ക് ഇല്ല... 😍
    ദാസേട്ടന്റെ പുതിയത്ര ഒക്കെ കാണേണ്ടത് അല്ലേ.. 😍😍😍😍

  • @subinmulla5731
    @subinmulla5731 8 หลายเดือนก่อน +5

    Sooraj broyude nattile video matharam kanunnavar

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      😂😂😂 അങ്ങനെ ചെയ്യല്ലേ

    • @vedsukumar1489
      @vedsukumar1489 8 หลายเดือนก่อน

      😊

  • @soumyajayesh4410
    @soumyajayesh4410 8 หลายเดือนก่อน +1

    നല്ല തീരുമാനം ആണ് സൂര്ജ് ഇത്ര നല്ല ഒരു കാര്യം നടക്കുമ്പോൾ വന്നു കൂടണം. ഇത് ഇപ്പോ സ്വന്തം വീട്ടിൽ നടക്കുന്നത് പോലെ ആണ്..😍🙏 ഞങ്ങൾ വീട്ടിൽ തെയ്യം ഉണ്ട് ഏപ്രിൽ 1,2ന് കണ്ണൂർ പിലാത്തറ ആണ് എന്റെ അമ്മ വീട് അവിടെ ആണ് തെയ്യം 🙏

  • @sravyarijesh7468
    @sravyarijesh7468 8 หลายเดือนก่อน +4

    Theyyam kanan waiting ayirunnu, sooraj ettan vannath nannayii..

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน +1

      സംഗതി നാളെ വരും ❤❤

    • @sravyarijesh7468
      @sravyarijesh7468 8 หลายเดือนก่อน

      @@RJSOORAJ 🥰👍

  • @preethakabeerdas8777
    @preethakabeerdas8777 8 หลายเดือนก่อน

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധമം.
    ഇന്നത്തെ വീഡിയോ നന്നായി. തെയ്യം കാണാൻ കാത്തിരിക്കുന്നു.

  • @sayoojt820
    @sayoojt820 8 หลายเดือนก่อน +3

    ഞാനും ഈ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤❤

  • @sanilac7612
    @sanilac7612 8 หลายเดือนก่อน +3

    വന്നിട്ടിലെങ്കിൽ ഇതൊക്കെ മിസ്സ്‌ ആയേനെ അല്ലെ 😊

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤

  • @marzook4398
    @marzook4398 8 หลายเดือนก่อน

    sooraj bro naatil poyal pinne ella videosum kaanan oru ballatha vibe aaanu ❤❤❤

  • @Shimaltm4u
    @Shimaltm4u 8 หลายเดือนก่อน

    അടിപൊളി വൈബ്.... ആഘോഷങ്ങൾക്കൊപ്പം എന്നും 🫂🫂

  • @roopasureshroopasura3043
    @roopasureshroopasura3043 8 หลายเดือนก่อน +3

    ഈ വീഡോയോ കാണാന്‍ കാത്തിരിക്കലായിരുന്നു

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน +2

      ❤❤❤ ബാക്കി നാളെ വരും.. വല്യ വീഡിയോയാണ്‌..

  • @suvink9766
    @suvink9766 8 หลายเดือนก่อน

    Adutha video kanan wait cheyyunnu.....❤

  • @geojibin5465
    @geojibin5465 8 หลายเดือนก่อน +3

    First time ane ethokke kanunnath njangade naatil thaiyyam illa. But kanan anek eshtane.. Supr video. Next part kaanan kaathirikunnu

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤❤ nale

  • @ganeshpnair7428
    @ganeshpnair7428 8 หลายเดือนก่อน +1

    ഞാൻപ്രവാസിയാണ് പയ്യാവൂർസ്വദേശിപക്ഷേഇതുവരെകൊയിലിഭാഗത്ത് വന്നിട്ടില്ലാസൂരജിന്റെവീഡിയോകണ്ട് കണ്ട് എന്റെനാടിനെക്കാളുംപരിചയമായികൊയിലിഗ്രാമം

  • @sreelakshmisree4355
    @sreelakshmisree4355 8 หลายเดือนก่อน

    കാണാൻ കാത്തിരുന്ന വീഡിയോ ❤️

  • @nikhilpayyan6770
    @nikhilpayyan6770 8 หลายเดือนก่อน

    ശ്ശോ ഈ കാഴ്ചകൾ കാണാൻ ഭാഗ്യം ഉണ്ടാവില്ല എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു....ഇപ്പൊ ആ വിഷമം മാറികിട്ടി... ഫ്ലൈറ്റ് ടിക്കറ്റ് പൈസയും കൊടുത്തു വന്നത് കൊണ്ട് സൂരജിനും നമുക്കും ആ നാട്ടിലെ നല്ല കാഴ്ചകൾ വീണ്ടും കാണാൻ പറ്റി...

  • @ratheeshm.c4911
    @ratheeshm.c4911 8 หลายเดือนก่อน

    നിങ്ങളുടെ നാട്ടിലെ ആഘോഷം മിസ്സ്‌ ആകുലോന്നു ഓർത്തു ഇരിക്കുവായിരുന്നു. അക്ഷയ യുടെ fb യും ഇടക്ക് നോക്കും അതിൽ ഉണ്ടോ എന്ന്. വന്നതിൽ ഒത്തിരി സന്തോഷം ❤❤❤..

  • @uchuzworld6695
    @uchuzworld6695 8 หลายเดือนก่อน +2

    Adipoli, Kannur❤, sambar nu thenga varakunath kand payasanu choycha Sooraj nu irikatte oru kuthirapavan😅🎉

  • @shajilshajahan9191
    @shajilshajahan9191 8 หลายเดือนก่อน

    Super video mutheyy ❤️❤️

  • @blezy9361
    @blezy9361 8 หลายเดือนก่อน

    Achan edutha risk 😮.pine ningade naaadinte othoruma👍soorajinte nattile videos ellam nalla interstode njan kanarund njangde nattil ingane onnum illa .i m frm ekm

  • @majeshjoy8927
    @majeshjoy8927 8 หลายเดือนก่อน +1

    Waiting video aayirunnu

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤❤

  • @ArunSagarAS2255
    @ArunSagarAS2255 8 หลายเดือนก่อน

    വരവ് നന്നായിട്ടുണ്ട്.... ഈ ഒരുക്കങ്ങൾ മിസ് ആയില്ല എനിക്കും 🥰🥰🥰🥰നൊസ്റ്റാൾജിയ ❤❤❤അങ്ങനെ കാവ് നീണ്ട കാലങ്ങൾക്ക് ശേഷം ഉത്സവലഹരിയിൽ 🎉🎉🎉🎉... ഞാൻ ഖത്തറിൽ നിന്നും ❤🙏

  • @nadeerrafi
    @nadeerrafi 8 หลายเดือนก่อน +3

    Waiting for the next 😊❤

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤

  • @user-uo5yz8jo9n
    @user-uo5yz8jo9n 8 หลายเดือนก่อน +1

    കാവിലെ ആചാരങ്ങൾ ഒന്നും എനിക്ക് അറിയില്ല... പക്ഷെ ആ vibe ആ ഒത്തൊരുമ മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിമനോഹരം... മാഷേ ഒരു dout 28വർഷം ആരും അറിയാതെ നിങ്ങൾ ഇത് എവിടെ വെച്ചത്... ആ suspns nxt video യിൽ പൊട്ടിക്കണം... 🤍🎼☮️

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      തട്ടിൻ പുറത്ത്‌ സാധാ കവറിൽ ചുമ്മാ ഇട്ടേക്കുവായിരുന്നത്രേ... 😮

    • @radhamanivv1915
      @radhamanivv1915 8 หลายเดือนก่อน

      ❤❤

    • @user-uo5yz8jo9n
      @user-uo5yz8jo9n 8 หลายเดือนก่อน

      @@RJSOORAJ എന്നാലും മാഷിന്റെ മനസ്സിന്റെ ആ കരുത്... സമ്മതിക്കാതിരിക്കാതെ ഇരിക്കാൻ പറ്റില്ല.... നീണ്ട 28വർഷം അത്രക്കും രഹസ്യമായി... 👍

  • @digitalxpressnta
    @digitalxpressnta 8 หลายเดือนก่อน +2

    തീരുമാനം നന്നായി ആകെ വിഷമത്തിലായിരുന്നു സന്തോഷം🙏❤️

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤❤ താങ്ക്യു ❤❤

  • @ganeshpnair7428
    @ganeshpnair7428 8 หลายเดือนก่อน

    കാവിനെപറ്റിവിവരിച്ചനമ്പൂതിരി റബ്ബർബോർഡിൽഫീൽഡ് ഒാഫീസർആയിരുന്നില്ലെ ? പയ്യാവൂരിൽഉണ്ടായിരുന്നു

  • @sanooppavi5947
    @sanooppavi5947 8 หลายเดือนก่อน

    TEAMINTE PERU DARK LIONS🔥

  • @shanuzz.
    @shanuzz. 8 หลายเดือนก่อน +1

    Super vidio..i am from mattanur...now i am in chandigarh...i really miss it....😟

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤❤❤

  • @Aswinprakasannv
    @Aswinprakasannv 8 หลายเดือนก่อน +1

    Waiting for the next.... Missing this theyyam 🥹

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤❤

  • @zash12
    @zash12 8 หลายเดือนก่อน

    Super Sooraj❤❤❤

  • @BAIJUGood
    @BAIJUGood 8 หลายเดือนก่อน

    Super video

  • @ktshafeekvpz
    @ktshafeekvpz 8 หลายเดือนก่อน

    കട്ട വെയ്റ്റിംഗ്..

  • @ArunWanderlustor
    @ArunWanderlustor 8 หลายเดือนก่อน +1

    നീണ്ട 27 വർഷത്തിനു ശേഷം ❤❤❤❤

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤

  • @vipindas9308
    @vipindas9308 8 หลายเดือนก่อน

    ബ്രോ എന്ത് കൊണ്ട് ആണ് ഇത്രയും വർഷം ഇവിടെ ഇത് ഒന്നും നടക്കാതെ ഇരുന്നത് എന്ന് കൂടി ഒന്നു പറയുമോ...

  • @sreekuttans9417
    @sreekuttans9417 8 หลายเดือนก่อน

    Waiting for the next❤❤❤

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 8 หลายเดือนก่อน

    Very good video bro❤

  • @hareeshharee2869
    @hareeshharee2869 8 หลายเดือนก่อน

    സൂരജ് ബ്രോ ❤

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 8 หลายเดือนก่อน

    Like it your vlogs

  • @baijuathanikkal9731
    @baijuathanikkal9731 8 หลายเดือนก่อน +1

    super👌👌👌

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤😊

  • @Malayalis001
    @Malayalis001 8 หลายเดือนก่อน +1

    Super bro❤

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤

  • @muhammedrafnas3477
    @muhammedrafnas3477 8 หลายเดือนก่อน

    Kolapulli😂

  • @akhilt.r8164
    @akhilt.r8164 8 หลายเดือนก่อน

    ❤❤

  • @BibinKTK
    @BibinKTK 8 หลายเดือนก่อน

    👍👍👍

  • @soumyamt8804
    @soumyamt8804 8 หลายเดือนก่อน +1

    Haiii

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤

  • @alivalappilali2501
    @alivalappilali2501 8 หลายเดือนก่อน

    👍👍👍❤️❤️❤️

  • @sheejatm5091
    @sheejatm5091 8 หลายเดือนก่อน

    🥰🥰🥰🥰

  • @girishampady8518
    @girishampady8518 8 หลายเดือนก่อน +1

    ഇനി എന്നാ.. അൽ ആകാംഷ 🥰😄..

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน +1

      😢😢😢😢

    • @girishampady8518
      @girishampady8518 8 หลายเดือนก่อน

      @@RJSOORAJ എന്തേ സങ്കടം 🤔

  • @baluvivekanandan1993
    @baluvivekanandan1993 8 หลายเดือนก่อน +1

    ❤🙏

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน +1

      ❤❤❤

  • @aswathyanil2786
    @aswathyanil2786 8 หลายเดือนก่อน

    ❤🎉

  • @rijilmanat9153
    @rijilmanat9153 8 หลายเดือนก่อน +1

    കാണാൻ കൊതിച്ച vdo

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤❤

  • @jishnukp2255
    @jishnukp2255 8 หลายเดือนก่อน +1

    1st

    • @RJSOORAJ
      @RJSOORAJ  8 หลายเดือนก่อน

      ❤❤

  • @AshiqueAli-l1i
    @AshiqueAli-l1i 8 หลายเดือนก่อน

    Bakki varatteee🫶

  • @sanoopc3966
    @sanoopc3966 8 หลายเดือนก่อน

  • @JK-ju7zj
    @JK-ju7zj 8 หลายเดือนก่อน

    ❤️❤️

  • @pushpansuper250
    @pushpansuper250 8 หลายเดือนก่อน

    👍👍👍👍

  • @aswathi6254
    @aswathi6254 8 หลายเดือนก่อน

    ❤❤

  • @ashfaqep4921
    @ashfaqep4921 8 หลายเดือนก่อน

    ❤❤

  • @rafeeq3325
    @rafeeq3325 8 หลายเดือนก่อน

  • @sameersmr7654
    @sameersmr7654 8 หลายเดือนก่อน