ഈ പെരുമഴ കാണുന്ന പ്രവാസി ഫീൽ നാട്ടിലുള്ളവർക്ക്‌ പറഞ്ഞാൽ മനസിലാവണ്ടേ..!| RJ Sooraj Family Vlog | Rain

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ഇങ്ങനെയുള്ള വീഡിയോ ഇനിയും കാണാൻ ചാനൽ Subscribe ചെയ്ത്‌ Bell ബട്ടൺ ക്ലിക്ക്‌ ചെയ്ത്‌ വെക്കണേ.. 🥰
    പെരു മഴയത്ത്‌ വീട്ടിന്റെ ഉമ്മറത്തിരുന്ന് വീട്ടുകാരുടെ വിശേഷങ്ങൾ കേൾക്കുകയെന്നത്‌ ഗൾഫിൽ ജോലി ചെയ്യുന്ന ഓരോരുത്തരും ഏറ്റവും മിസ്സ്‌ ചെയ്യുന്ന ഫീലാവും..! അത്‌ നാട്ടിലുള്ളോർക്ക്‌ പറഞ്ഞാ മനസിലാവണ്ടേ..! ല്ലേ..!
    #village #rain # family #rjsooraj
    www.rjsooraj.com

ความคิดเห็น • 7

  • @nikhilpayyan6770
    @nikhilpayyan6770 2 ปีที่แล้ว +4

    സൂരജിന്റെ വീട്ടിലെയും നാട്ടിലെയും വീഡിയോസ് കാണാൻ നല്ല രസമാണ്...അതിൽ ആരും തന്നെ വീഡീയോക്ക് മുന്നിൽ അഭിനയിക്കുന്നല്ല... റിയൽ ലൈഫ് 👍

    • @RJSOORAJ
      @RJSOORAJ  2 ปีที่แล้ว

      🥰🥰🥰❤️

    • @ARUNSAGAR2255
      @ARUNSAGAR2255 2 ปีที่แล้ว

      അത് സത്യമായ കാര്യം 🥰

  • @orpaappy3264
    @orpaappy3264 2 ปีที่แล้ว +2

    Video teacher kandappo 👀

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว

    നാട്ടിലെ മഴക്കാലം പൊളിച്ചടുക്കിയല്ലോ അല്ലേ 🥰

  • @abdulshukkur2630
    @abdulshukkur2630 2 ปีที่แล้ว +1

    HI SOORAJ
    👍👍👍👍

  • @prajeeshmurikoli3871
    @prajeeshmurikoli3871 6 หลายเดือนก่อน