അഞ്ചൽ കൂട്ടക്കൊലയുടെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ജ്യോതികുമാർ ചാമക്കാല | Anchal | Kollam

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 53

  • @binumakkar2497
    @binumakkar2497 2 วันที่ผ่านมา +43

    ജ്യോതികുമാർ sir വളരെ നല്ല പൊതുപ്രവർത്തകനാണ്. മറ്റുള്ളവർക്ക് മാതൃകയാണ്.

  • @renjut7397
    @renjut7397 2 วันที่ผ่านมา +15

    കൊല്ലണ്ടായിരുന്നു, പാവം കുഞ്ഞുങ്ങൾ,, ഇപ്പോഴുണ്ടായിരുന്നു എങ്കിൽ, ആ കുഞ്ഞുങ്ങൾക്ക് 18 വയസ് കണ്ടേനെ, കഷ്ടം 😭😭😭, ദുഷ്ടന്മാർ 🥵🥵 എന്തിന് ഇങ്ങനെ ചെയ്തു, അവര് എങ്ങനെയെങ്കിലും ജീവിക്കത്തില്ലായിരുന്നോ 😭😭

  • @abdulrasak2445
    @abdulrasak2445 2 วันที่ผ่านมา +17

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @Emick0_1
    @Emick0_1 2 วันที่ผ่านมา +22

    ഇവനൊക്കെ എങ്ങനെ സൈനികനായി 😡😡

  • @rasheedkottedath4899
    @rasheedkottedath4899 2 วันที่ผ่านมา +10

    ജ്യോതി കുമാർ ചാമക്കാല ❤️❤️🙏

  • @rajasekaharancn3654
    @rajasekaharancn3654 17 ชั่วโมงที่ผ่านมา +3

    വെറുതെ മറ്റാരുത്തനു വേണ്ടി അവന എൻ്റെ ജീവിതം കളഞ്ഞ സുകൃത്ത്! എന്തു കിട്ടി?

    • @radhikasunil9280
      @radhikasunil9280 12 ชั่วโมงที่ผ่านมา +2

      ഇനി എത്ര ജന്മം ജനിച്ചാൽ അവന്റെ പാപം തീരും .....😮😮😮 ഈ ജന്മത്തിലേ ജീവിതവും തീർന്നു

  • @beenasuresh7258
    @beenasuresh7258 2 วันที่ผ่านมา +9

    ഇത്രയും വർഷം മനസ്സിൽ ഒരു പേടിയുണ്ടാവും. പിടിക്കപ്പെടുമോ എന്ന്.

  • @sivadasanMONI
    @sivadasanMONI 2 วันที่ผ่านมา +2

    😮😮😮

  • @sunilns2391
    @sunilns2391 2 วันที่ผ่านมา +22

    19 വർഷം.. Congrats..CBI

  • @santhoshxavier6643
    @santhoshxavier6643 2 วันที่ผ่านมา +2

    🙏🙏🙏🙏🙏💯💯💯

  • @Manuss-z7y
    @Manuss-z7y 2 วันที่ผ่านมา +3

    Chamakkala കൊല്ലം dcc പ്രസിഡന്റ്‌ ആകണം

  • @SakariyaBeevi
    @SakariyaBeevi 2 วันที่ผ่านมา +7

    Anne jayilil kidaninirunekil epool erangamayirunnu

  • @ShinoymathewShinoymathew-gz7nx
    @ShinoymathewShinoymathew-gz7nx 2 วันที่ผ่านมา +1

    പിൻഗാമിയിലെ തിലകന്റെ വേഷം 🎉🎉🎉

  • @farhanakthar5423
    @farhanakthar5423 2 วันที่ผ่านมา +2

    🙄

  • @rajannairnair3600
    @rajannairnair3600 2 วันที่ผ่านมา +5

    2 , Aalayum Seruppala Adikkanam

    • @ajitharajan3468
      @ajitharajan3468 2 วันที่ผ่านมา

      Seruppale alla kathi kondu varanju mulakupodi thekkanam

  • @Rifles_Gaming794
    @Rifles_Gaming794 8 ชั่วโมงที่ผ่านมา

    Sathyam jailkkuka thanne cheyyu
    M

  • @afthak2429
    @afthak2429 2 วันที่ผ่านมา +1

    ആ അമ്മ ജീവിച്ചിരിപ്പുണ്ടോ

    • @thamburufashions7066
      @thamburufashions7066 วันที่ผ่านมา +1

      ഉണ്ട്

    • @radhikasunil9280
      @radhikasunil9280 12 ชั่วโมงที่ผ่านมา +1

      പെണ്ണ് കുട്ടിയുടെ അമ്മ

  • @hakkeemkanniparambil6847
    @hakkeemkanniparambil6847 2 วันที่ผ่านมา +3

    ചാമക്കാല❤❤

  • @SudhishKumar-l3y
    @SudhishKumar-l3y ชั่วโมงที่ผ่านมา

    ഇനി കോടതിയുടെ മുൻപിൽ

  • @bahuleyanayyode474
    @bahuleyanayyode474 2 วันที่ผ่านมา +1

    പട്ടാളക്കാരൻ, പട്ടാളക്കാരൻ........
    ഇതേപോലെ പാർട്ടിക്കാരൻ, പാർട്ടിക്കാരൻ എന്ന് എവിടെ എങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ.

    • @ശ്രീരാമൻ84
      @ശ്രീരാമൻ84 วันที่ผ่านมา +1

      ആകെ അവർക്കുണ്ടായിരുന്നത് ഒന്നര വർഷം സൈനിക സേവനം മാത്രമാണ്...2006 ലേ സംഭവത്തിനു ശേഷം അവർ സൈന്യത്തിൽ പോയിട്ടില്ല

  • @kKrEpR
    @kKrEpR 2 วันที่ผ่านมา +1

    കുഞ്ഞുങ്ങളെ ചിതയിൽ വയ്ക്കാറില്ല ഇതൊന്നും ഇപ്പോഴും അറിയില്ലേ ?

    • @AlexJoseph-n8z
      @AlexJoseph-n8z วันที่ผ่านมา

      പുതിയ അറിവാണ്. എനിക്കറിയില്ല.

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 วันที่ผ่านมา +3

    They will walk out free

    • @murlimenon2291
      @murlimenon2291 2 วันที่ผ่านมา +3

      The FIR and charge sheet is already in the court. Plus these guys will also face desertation charges from Indian Military.

    • @Blj791
      @Blj791 2 วันที่ผ่านมา

      Never