പച്ചമുളക് തൈയിൽ കിലോ കണക്കിന് പച്ചമുളക്‌ ഉണ്ടാവാൻ ഈ ഒരു കാര്യം മാത്രം മതി

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 187

  • @sreedevinarayanan3429
    @sreedevinarayanan3429 4 ปีที่แล้ว +20

    Veruppikkatha oru channel aanu, ellam super, tailoring and misc.

  • @abdulrazak4975
    @abdulrazak4975 3 ปีที่แล้ว

    മുളക് ചെടി സൂപ്പർ പിന്നെ explain അതിലും സൂപ്പർ...

  • @Anand8547
    @Anand8547 3 ปีที่แล้ว

    Adipoli 👍👍👍 njanum cheruthaayit mulak nattittund..

  • @habisanu
    @habisanu 4 ปีที่แล้ว +1

    Polichu...kaanan thanne nalla rasam fresh pachamulaku

  • @lalithaayyappan6946
    @lalithaayyappan6946 4 ปีที่แล้ว +5

    Tinu oru സംഭവം തന്നെ ട്ടോ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് സൂപ്പറാ ട്ടാ ഞാൻ തൃശ്ശൂരിൽ നിന്നാണ് ട്ടാ കമന്റ്‌ ഇടുന്നത് എല്ലാ സൂപ്പർ

    • @nikhilprakash2897
      @nikhilprakash2897 3 ปีที่แล้ว

      Harinamakeerthanam vivarthanam malayalattil

  • @sheebasheebakg3203
    @sheebasheebakg3203 4 ปีที่แล้ว

    Super chechi👌👌enthayalum try cheythu nookkam

  • @suryabiju5398
    @suryabiju5398 4 ปีที่แล้ว +2

    Entammo.. Red nalla bhangy.. 👍👍

  • @vineethmkvini5824
    @vineethmkvini5824 4 ปีที่แล้ว

    ഹായ് ടിനു റെഡ് കളർ നല്ലത് ഭംഗി ഉണ്ട് കാണാൻ സ്റ്റിച്ചിങ് മാത്രമല്ല കൃഷി യിലും നല്ല അറിവന്ന് മനസിലായി ഇങ്ങനെയുള്ള വീഡിയോ സും ഇടക് ഇടണം കേട്ടോ നല്ലത് രസമുണ്ട് കാണാൻ ലൈക്‌ ചെയ്തു വിനീത kannur

  • @sumisaifudheen4958
    @sumisaifudheen4958 3 ปีที่แล้ว

    Super Aanketo👍👍❤️

  • @shainanoushad7497
    @shainanoushad7497 4 ปีที่แล้ว +4

    Tinu Suuuper 👌👌 വിഷമില്ലാത്തമുളക് കഴിക്കാം. Tinu വിന്റെ അടുക്കളത്തോട്ടവും garden ഉം കാണിക്കണം ട്ടാ.❤❤

    • @EECreations
      @EECreations  4 ปีที่แล้ว +2

      കാണിക്കാം

  • @sushma.g7554
    @sushma.g7554 4 ปีที่แล้ว +1

    Super chechi best Idea

  • @philominajoseph961
    @philominajoseph961 4 ปีที่แล้ว +1

    Good idea 👍നല്ല ഭംഗി ആയിരുന്നു കാണാൻ ആ മുളക് ചെടിയിൽ മുളക് പഴുത്തു നില്കുന്നത് കാണാൻ 👌👍

  • @shahishahi5297
    @shahishahi5297 4 ปีที่แล้ว +2

    ചേച്ചിയുടെ ella dipsum അടിപൊളിയാണ്....👍👍👍

  • @chakkuruz9363
    @chakkuruz9363 4 ปีที่แล้ว +1

    Super teenu😍

  • @nadiyanadiya7839
    @nadiyanadiya7839 4 ปีที่แล้ว +4

    സൂപ്പർ chechiyeee🥰🥰😍😍

  • @chandranrbi9413
    @chandranrbi9413 3 ปีที่แล้ว

    U r a very talented person. Congrats.

  • @shivapriya3786
    @shivapriya3786 4 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് എല്ലാം എങ്ങെനെയാണ് ഇതിനെല്ലാം സമയം കണ്ടെത്തുന്നത്

  • @Taek00k143
    @Taek00k143 4 ปีที่แล้ว

    Adipoli tinu chechi👍👍👍

  • @innovativeideas1316
    @innovativeideas1316 3 ปีที่แล้ว

    വളരെ നല്ല അറിവ് thank u

  • @rashidrashi7347
    @rashidrashi7347 4 ปีที่แล้ว

    Super presentation

  • @zealiajohn1209
    @zealiajohn1209 4 ปีที่แล้ว

    Very good presentation

  • @newboy5059
    @newboy5059 4 ปีที่แล้ว

    Super Chechi nallarasamundu mulaku kanan

  • @mvmv2413
    @mvmv2413 4 ปีที่แล้ว +1

    2പച്ചമുളക് +1 ചുമപ്പു മുളക്...
    Colourful.... കഞ്ഞിവെള്ള therapy കൊള്ളാലോ... നന്ദി.
    m വര്ഗീസ്.

  • @austinjosephpj4831
    @austinjosephpj4831 3 ปีที่แล้ว

    Thanks madam

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 4 ปีที่แล้ว

    Very good informative video

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 4 ปีที่แล้ว +7

    ഒരു കൃഷി ക്കാരി കൂടി ആണല്ലോ.👍👍

  • @smijokurian6361
    @smijokurian6361 3 ปีที่แล้ว +1

    Sunlight soap company kar ariyanda... Ee rahasyam Avar soapinte villa kuutum...

  • @rajithabalakrishnan222
    @rajithabalakrishnan222 4 ปีที่แล้ว

    Super 👍👍👍

  • @becreative4838
    @becreative4838 4 ปีที่แล้ว +12

    ആന്റി സൂപ്പർ ഐഡിയ 😍👌

  • @nasariyathpv3547
    @nasariyathpv3547 4 ปีที่แล้ว

    Supper idea id thakkali chedikk adikkaan pattumo soap alichad

  • @yoonuspkmuth8483
    @yoonuspkmuth8483 4 ปีที่แล้ว

    super ayind tto. Chechide nad evdya😊

  • @rahulr406
    @rahulr406 4 ปีที่แล้ว +1

    Red kalar mulake kanan nalla bhangiyunde

  • @shahanasmainu7169
    @shahanasmainu7169 4 ปีที่แล้ว +1

    Good message

  • @abdulnasarabdulnasar6040
    @abdulnasarabdulnasar6040 4 ปีที่แล้ว +1

    കുറച്ചു കൃഷിയും ഒക്കെ ഉണ്ട് അല്ലേ ചേച്ചി, എല്ലാം സൂപ്പർ ആണ് കേട്ടോ

  • @remanimanojram8935
    @remanimanojram8935 3 ปีที่แล้ว

    Thank u dear👍

  • @rashi0075
    @rashi0075 4 ปีที่แล้ว

    Super chechi

  • @ilyasaslamikaruthakkadilya8542
    @ilyasaslamikaruthakkadilya8542 4 ปีที่แล้ว +8

    എന്തായാലും ചുവപ്പു മുളക് പൊളിച്ചൂട്ടാ

  • @chrisvinshan6446
    @chrisvinshan6446 4 ปีที่แล้ว

    Super checheeee

  • @samitasajeevan2659
    @samitasajeevan2659 4 ปีที่แล้ว +1

    You are a super woman👍👍👍

  • @shylamathew1822
    @shylamathew1822 4 ปีที่แล้ว +1

    Kollam super

  • @dishabeautique3851
    @dishabeautique3851 4 ปีที่แล้ว +1

    Wow, super idea, useful 👍👌

  • @ajithasanthosh1600
    @ajithasanthosh1600 4 ปีที่แล้ว +25

    ചുമന്ന മുളക് കാണാൻ നല്ല രസം ഉണ്ട്

  • @shemmyvaman
    @shemmyvaman 4 ปีที่แล้ว +3

    Tinu ഇല ചുരുണ്ട് പോകുന്നു എന്താണ്‌ എന്ന് അറിയാമോ

    • @EECreations
      @EECreations  4 ปีที่แล้ว +2

      Athu puzhu kuthiyittanu

    • @kochuranijames3021
      @kochuranijames3021 4 ปีที่แล้ว +2

      ആതിന് പുളിച്ച കഞ്ഞി വെള്ളം ഒഴിച്ചാൽ മതി

  • @krishnapriya.rkrishnapriya1898
    @krishnapriya.rkrishnapriya1898 4 ปีที่แล้ว

    Njan natta mulaku chedi mulachu bongi kurachu divasam kazhinjal thaniye veenu povunnu oru balamillatha pole athu kanumbo sangadamavum .ithinentha pariharam parayu pls

    • @fivestartgs
      @fivestartgs 4 ปีที่แล้ว +1

      Kayam kalakki 2 disam vechhittu kadakku chuutum ozhikkuka kurachu kurachayi..

  • @Bindhuqueen
    @Bindhuqueen 4 ปีที่แล้ว +1

    Suprrrr ❤❤❤

  • @neethusarath5336
    @neethusarath5336 4 ปีที่แล้ว +2

    Chechi pachamulakil veliyeecha vannal entha cheya .

    • @EECreations
      @EECreations  4 ปีที่แล้ว

      Sunlight soap katta vanghi kurachu vellathil aliyipichu spray cheythaal mathi

    • @susmikhader3895
      @susmikhader3895 4 ปีที่แล้ว

      Enikum athe velleecha vann nashikaarayi

  • @shahirjamal1448
    @shahirjamal1448 3 ปีที่แล้ว

    Mulak pazhuthu chuvannathaano?

  • @mjubairt
    @mjubairt 4 ปีที่แล้ว +1

    Sooper

  • @veenavijayan6775
    @veenavijayan6775 4 ปีที่แล้ว +2

    Chechii urumb kerunnenn entha cheyyukaa

  • @aryanss526
    @aryanss526 4 ปีที่แล้ว +1

    Tinu mix and match churidar cutting link pls

    • @EECreations
      @EECreations  4 ปีที่แล้ว +1

      Ippo tharaam

    • @Tv-gc1hy
      @Tv-gc1hy 4 ปีที่แล้ว +1

      Good. idea. ആണ്

  • @smitharajagopal6522
    @smitharajagopal6522 4 ปีที่แล้ว +1

    Gud idea.. Thank u soooo much.❤️

  • @cooliejems2585
    @cooliejems2585 4 ปีที่แล้ว +2

    yaya😊

  • @mathais9661
    @mathais9661 3 ปีที่แล้ว

    Man I'll a the vallavam Eda the pachamulak kittumo

  • @sajikoorali7109
    @sajikoorali7109 4 ปีที่แล้ว

    സൂപ്പർ

  • @mohammadshamsheer3426
    @mohammadshamsheer3426 3 ปีที่แล้ว +1

    👏👏👏👍👍😀🥰👌👌

  • @raheemapc5659
    @raheemapc5659 4 ปีที่แล้ว +3

    Red chilli entha cheyyan

  • @safdarsachu6558
    @safdarsachu6558 4 ปีที่แล้ว +1

    Nalla veyil veno

  • @shemmyvaman
    @shemmyvaman 4 ปีที่แล้ว +3

    Tinu eppol ചെടികള്‍ video യും തുടങ്ങിയോ

    • @EECreations
      @EECreations  4 ปีที่แล้ว +2

      പുട്ടിൻ്റെ ഇടയിൽ തേങ്ങ ചേർക്കുന്നത് പോലെ 😃😃😃

  • @kayam8049
    @kayam8049 4 ปีที่แล้ว +5

    കത്രിക ഉപയോഗിച്ച് മുളക് മുറിക്കുക. ചെടിക്ക് കേട് വരാതെ നോക്കണം

  • @athira.s.pmaria1672
    @athira.s.pmaria1672 4 ปีที่แล้ว +3

    👌👌👌👌👌👍👍👍👍👍👍

  • @user-dh3sv4ik7x
    @user-dh3sv4ik7x 4 ปีที่แล้ว +3

    👍👍

  • @syamalas9116
    @syamalas9116 4 ปีที่แล้ว +1

    Red പച്ചമുളക് ഏതിനമാണ്

    • @balamanin6752
      @balamanin6752 4 ปีที่แล้ว

      ഇത് പച്ചയിലും ചുവപ്പാണോ

  • @faseelap4461
    @faseelap4461 4 ปีที่แล้ว +2

    👍👍👍👌

  • @cousinsisters3043
    @cousinsisters3043 4 ปีที่แล้ว

    Urumb varunnadin endha cheyya

  • @shinybaby5527
    @shinybaby5527 4 ปีที่แล้ว +1

    Ellam ozhichittum oru prayojanavum illa,pookum onnum pidikkilla.Enthanu reason

  • @jayakumarmk2230
    @jayakumarmk2230 4 ปีที่แล้ว +1

    ഒരാഴ്ച ഉപയോഗിച്ചാല്‍ പച്ചമുളക് തീരുമല്ലൊ.അപ്പോഴേക്കും വേറെ മുളക് കൃഷിചെയ്തിട്ടുണ്ടൊ.

    • @molusworld7868
      @molusworld7868 4 ปีที่แล้ว

      പച്ചമുളക് നീ തന്നെ പുഴുങ്ങി തിന്ന്

    • @shahulhameedcv8418
      @shahulhameedcv8418 3 ปีที่แล้ว

      @@molusworld7868 കുറച്ചു നീയും പുഴുങ്ങി തേക്

  • @priyavijayan614
    @priyavijayan614 4 ปีที่แล้ว +1

    👌👌

  • @anjalis2670
    @anjalis2670 3 ปีที่แล้ว +1

    മുളകിന് fungus കൊണ്ട് നാസിക്കുന്നു എന്ത് ചെയ്യണം

  • @iqbalsabith4783
    @iqbalsabith4783 4 ปีที่แล้ว +7

    nagale mulgin marthinde elayile adi bagathe vella pattegale anu ethane athinu pariharam

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว

    🙏🙏🙏

  • @rachusuresh376
    @rachusuresh376 3 ปีที่แล้ว

    പച്ചമുളക് നല്ല ചുവപ്പായി നില്കുന്നു ന്ന് 😄

  • @കാഴ്ച്ചയ്ക്ക്അപ്പുറം

    ചുവന്നത് കാണാൻ. നല്ല ഭംഗി

  • @babijashinil4544
    @babijashinil4544 4 ปีที่แล้ว +1

    First 👍👍👏👏💯

  • @saifnnjnoorasaifnnj5234
    @saifnnjnoorasaifnnj5234 4 ปีที่แล้ว

    Kanji vellam nerpikkano

  • @benarajesh5606
    @benarajesh5606 3 ปีที่แล้ว +1

    കോള്ളാഠ സൂപ്പർ,,

  • @mathais9661
    @mathais9661 3 ปีที่แล้ว

    Vachakamadi ullu verepannille

  • @sindhyaprakash1272
    @sindhyaprakash1272 4 ปีที่แล้ว +2

    Nannayi

  • @alamanashik8c745
    @alamanashik8c745 4 ปีที่แล้ว +4

    റെഡ് kollam

  • @neethusvlog66
    @neethusvlog66 4 ปีที่แล้ว +1

    👍

  • @mathais9661
    @mathais9661 3 ปีที่แล้ว

    Manushane vattu pidippickaruthe

  • @nayanaani4724
    @nayanaani4724 4 ปีที่แล้ว

    Stiching mathramalla alle karshak koodiyan alle

  • @dr.manjushayadukrishnan4834
    @dr.manjushayadukrishnan4834 4 ปีที่แล้ว +2

    Nice

  • @syaminianoop9166
    @syaminianoop9166 4 ปีที่แล้ว +1

    Chechi home tour cheyyyo please

  • @harsharahim8816
    @harsharahim8816 4 ปีที่แล้ว

    Fungus marikittan oru tip parayamo

  • @minisvijayan2278
    @minisvijayan2278 4 ปีที่แล้ว

    Engane kilipicheduthu pls share
    Eniku oru kanthari Thai undu pakshe onnu koode venam kurey try cheythu ...?

  • @subithasubi3687
    @subithasubi3687 4 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @sreedeviadoor7326
    @sreedeviadoor7326 4 ปีที่แล้ว +3

    അമ്പടാ..
    ടിനു വേ...
    ഞാനിത് ഇപ്പോഴാ കാണുന്നേ..
    ശ്ശോ...🤔
    മിടുക്കീ..
    തയ്യലും കൂടെ.. കൃഷിയും
    എല്ലാം പറഞ്ഞ് തരൂ..
    ഒന്ന് രക്ഷപെടട്ടെ ഞാനും😀😍🦋🦋🦋🦋🦋🦋🦋🦋

    • @EECreations
      @EECreations  4 ปีที่แล้ว +1

      ഇന്നലെ കണ്ടില്ലല്ലോ

  • @naturelover-id9vb
    @naturelover-id9vb 4 ปีที่แล้ว

    കൊമ്പ് ഓടിച്ചു കൊടുത്തു പറഞ്ഞല്ലോ മുറിച് ഒഴിവാക്കാൻ ആണോ ഉദേശിച്ചത്

  • @veenamohandas7992
    @veenamohandas7992 4 ปีที่แล้ว +1

    Firstee

  • @nandutech8054
    @nandutech8054 4 ปีที่แล้ว +1

    Vegham onu parauuu vediyo neetaruth

  • @akshajgamingworld2175
    @akshajgamingworld2175 4 ปีที่แล้ว

    Ethra divasam aayitt nyan parayunnu day in my life kanikan onn kanikumo

  • @divyabibin3980
    @divyabibin3980 4 ปีที่แล้ว +1

    First

  • @shanoozworld869
    @shanoozworld869 4 ปีที่แล้ว +1

    ചുവന്ന മുളക് വിത്ത് എവിടെ നിന്ന് വേടിച്ചു

    • @EECreations
      @EECreations  4 ปีที่แล้ว

      ഇത് സാധാരണ പച്ച കളറുള്ള പച്ചമുളക് ആണ്....കുറെ നാൾ പരിക്കത്തെ ഇട്ടപ്പോൾ അത് muthu red കളർ ആയത

  • @PrincePrince-wj9xl
    @PrincePrince-wj9xl 3 ปีที่แล้ว

    Chachy,ondamulakitta,thai,ollu

  • @shajithomas1106
    @shajithomas1106 3 ปีที่แล้ว

    മുളക് പഴുക്കുന്നതിന് മുമ്പ് പറിച്ചില്ലെന്കിൽ പെട്ടെന്ന് തന്നെ ചെടി നശിച്ചു പോകും

  • @praveenashinu6486
    @praveenashinu6486 4 ปีที่แล้ว

    😃

  • @sinipradeep3211
    @sinipradeep3211 4 ปีที่แล้ว

    സൂപ്പർ ടിനു

  • @sumikm4060
    @sumikm4060 4 ปีที่แล้ว +1

    Ente pacha mulak thai ellam muradichupokunnu😟😟

  • @jishamary9046
    @jishamary9046 4 ปีที่แล้ว

    Red chilli Nalla bhangi

  • @remyadv5017
    @remyadv5017 4 ปีที่แล้ว +1

    ഭാവനയുടെ സൗണ്ട് പോലെ